Bro, നിങ്ങൾക്ക് പാട്ടുവർത്തമാനം എന്നൊരു spotify പ്രൊഫൈൽ തുടങ്ങി കുറച്ച് playlists ഉണ്ടാക്കി ഇട്ടുകൂടെ. To go with these videos. അത് സൂപ്പർ ആയിരിക്കും, എല്ലാർക്കും ഈ പാട്ടൊക്കെ ഒന്നൂടെ ഒരുമിച്ച് കേൾക്കാനും എളുപ്പമായിരിക്കും. ചാനലിനും ഒരു ബൂസ്റ് ആകും അത്
ശ്രി ഹരിഹരൻ എന്ന ഗായകനെ കുറിച്ചും (ശ്രുതി താഴ്ത്തി അസാധ്യമായി സംഗതികൾ ഇട്ടു ഭലിപ്പിക്കുന്ന ആ കാര്യങ്ങളൊക്കെ ഒരു പുതിയ തലമുറയിലെ ഗായകർക് ഒരുപാട് ഗുണം ചെയ്യും )മാത്രമല്ല ഇപ്പോഴത്തെ എല്ലാ പുതിയ ഗായകരും അദ്ദേഹത്തിന്റെ ശൈലി ഫോളോ ചെയ്യാറുണ്ട് ഡയറക്റ്റലി OR INDIRECTLY അതുകൊണ്ട് അദ്ദേഹത്തെ കുറിച്ചൊരു വീഡിയോ ചെയ്യൂ പ്രിയ സുഹൃത്തേ ❤️
എം ജയചന്ദ്രൻ്റെ സിനിമേതര ആൽബം ഭക്തിഗാനങ്ങൾ മാത്രം മറ്റൊരു എപ്പിസോഡാക്കാൻ പറ്റും. ദൂരദർശൻ പാട്ടുകൾ, ഈസ്റ്റ് കോസ്റ്റ് പാട്ടുകൾ, ചിത്രയുടെ ആഡിയോട്രാക്കിസിൻ്റെ ഓണപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ പിന്നെ തരംഗിണിയുടെ അവസാനത്തെ ഓണപ്പാട്ട് കാസറ്റ് കുടമുല്ലപ്പൂവും.. എം.ജയചന്ദ്രൻ എല്ലാവരുടെയും മുന്നിൽ ഓവർറേറ്റഡ് ആയിപ്പോയ ഒരു അണ്ടർറേറ്റഡ് മ്യൂസിഷ്യനാണ്.❤
What a great Birthday gift for our great musician MJ❤️👏🎁👌 This video gives the full insight of MJ's music life❤️👏👏 Wishing MJ to come up with many many great songs and enthrall the audience ❤️🙏
എം. ജെ. സാറിന്റെ സംഗീതത്തിൽ 2024ൽ നല്ലൊരു മെലഡീ സോങ് കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട്. പ്രതീക്ഷിക്കുന്നു🙏
പക്ഷേ എന്ത് ചെയ്യാനാ കക്ഷിക്ക് മാത്രം ഒരു പാട്ടിന് മാത്രം 20 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്
ഒരുപക്ഷെ ഗിരീഷ് sir ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കൂടെ ഇപ്പോഴും ❤
Athe
എന്ത് ചെയ്യും ചങ്ങാതീ.😮
വിലപ്പെട്ട ജീവന് പുല്ലു വില പോലും കൽപ്പിക്കാത്ത കുറേ കലാകാരന്മാർ.😢❤
എന്നാലും ഗിരീഷ് ഏട്ടൻ സ്വയം നേരത്തെ പോകാൻ തീരുമാനിച്ചു പോയി 🥺🥺🥺@@SabuXL
@@Mundakayamajith-g8n 🙁🙏
നന്നായി ഞാൻ ഗന്ധർവനിൽ പാടഞ്ഞത് താങ്ക്സ്
ജയചന്ദ്രൻ സംഗീതം ചെയ്ത ഇരുപത് പാട്ടിൽ നിൽക്കില്ല സൂപ്പർ ഹിറ്റ്❤ പിറന്നാൾ ആശംസകൾ നേരുന്നു❤
ഈ പിറന്നാൾ ദിനത്തിൽ സംഗീതമാന്ത്രികന് കൊടുക്കാൻ പറ്റാവുന്ന ഓസ്ക്കാർ. അഥവാ പാട്ടു വിശേഷം
💯
പാട്ട് വർത്തമാനം❤❤❤ദിവച്ചേട്ടൻ... 😘😘😘
ഗിരീഷ് പുത്തഞ്ചേരി ❤
Nalla അവതരണം, കണ്ടിരുന്നു പോകും, i love m jayachandran, thank u
ഒരു രക്ഷയും ഇല്ലാത്ത അവതരണം.... ഇത്രയും അറിവ് ഇത്ര നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരായിരം നന്ദി.....❤❤❤❤
എൻ്റെ favourite songs m. jayachandran അകലെ മൂവിയിലെത്
Bro, നിങ്ങൾക്ക് പാട്ടുവർത്തമാനം എന്നൊരു spotify പ്രൊഫൈൽ തുടങ്ങി കുറച്ച് playlists ഉണ്ടാക്കി ഇട്ടുകൂടെ. To go with these videos. അത് സൂപ്പർ ആയിരിക്കും, എല്ലാർക്കും ഈ പാട്ടൊക്കെ ഒന്നൂടെ ഒരുമിച്ച് കേൾക്കാനും എളുപ്പമായിരിക്കും. ചാനലിനും ഒരു ബൂസ്റ് ആകും അത്
Yes💯💯
നോട്ടത്തിലെ മെല്ലെ എന്നാ പാട്ടിന് മികച ഗായകനുള്ള state award ലഭിച്ചിട്ടുണ്ട്. അതു കൂടി mention ചെയ്യാമായിരുന്നു
ഹൃദയത്തിൻ മധുപാത്രം my ഫേവറൈറ്റ്
"അകലെ" യിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചതാണ് ഓരോ പാട്ടും ❤സ്പെഷ്യൽ മെൻഷൻ അർഹിക്കുന്നവായാണ്
M ജയചന്ദ്രൻ്റെ ഇഷ്ട ഗായിക ശ്രേയാ ഘോഷലാണ്.
ശ്രി ഹരിഹരൻ എന്ന ഗായകനെ കുറിച്ചും (ശ്രുതി താഴ്ത്തി അസാധ്യമായി സംഗതികൾ ഇട്ടു ഭലിപ്പിക്കുന്ന ആ കാര്യങ്ങളൊക്കെ ഒരു പുതിയ തലമുറയിലെ ഗായകർക് ഒരുപാട് ഗുണം ചെയ്യും )മാത്രമല്ല ഇപ്പോഴത്തെ എല്ലാ പുതിയ ഗായകരും അദ്ദേഹത്തിന്റെ ശൈലി ഫോളോ ചെയ്യാറുണ്ട് ഡയറക്റ്റലി OR INDIRECTLY അതുകൊണ്ട് അദ്ദേഹത്തെ കുറിച്ചൊരു വീഡിയോ ചെയ്യൂ പ്രിയ സുഹൃത്തേ ❤️
ഇവൻ ആരെക്കുറിച്ച് ചെയ്താലും പി ജയചന്ദ്രൻ എന്ന ഗായകനെക്കുറിച്ച് ചെയ്യില്ല
All are good singers...But the Emperor of Playback singing is Mohammad Rafisaab..
രോമാഞ്ചം.....മറ്റൊന്നും പറയാനില്ല....Super.....👋👋👌👌
Adhehathinu bhagavan deergayisu kodukkatte ente ettavum priyapettavananu M. Jayachandran
ദേവാങ്കണങ്ങൾ യേശുദാസ് പാടിയത് നന്നായി
മറന്നോ പൂമകളെ എന്ന ഗാനം മറന്നോ❤
നല്ല പോസിറ്റീവ് presentation.. Keep going....
Odian cinema yile Ella pattukalum super hit ayirunnu ❤🔥
എന്റെ fvrt "പെരുമഴകാലം" രാക്കുയിലിൻ ""🎼🎼🎼🎼
എൻ്റെയും പ്രിയഗാനങ്ങൾ പുണ്യം സിനിമയിലെ മുഴുവൻ ഗാനങ്ങളും പിന്നെയതിലെ കവിതയും❤❤❤
>ഇന്നലെ എന്റെ നെഞ്ചിലെ...
>അമ്മ മഴക്കാറിനു...
ഇത് മാത്രം മതി range അറിയാൻ..MJ സർ 🥰🥰
Enikku ettum ishtamulla M Jayachandran Sirnde pattaanu. Kukku Kukku Kuruwali enna valkannadi movieyile song❤❤🎉
What a presentation... superb
ഞാൻ ഗന്ധർവൻ യേശുദാസ് തന്നെ പാടിയത് നന്നായി...
😂
😂
yes.. ദേവാങ്കണങ്ങൾ ദാസേട്ടന്റെ ശബ്ദം അല്ലാതെ വേറെ ആരെയും സങ്കൽപിക്കാൻ കൂടി കഴിയില്ല.
😂
സൂപ്പർ അവതരണം ചേട്ടാ 👌👌👌
ഗിരീഷ് പുത്തഞ്ചേരിയുടെ
കുട്ടൻ ❤
Ente favourite music director.❤.
നല്ല അവതരണം. കെട്ടിരിക്കാൻ super കേട്ടോ. Keep it up
വാൽക്കണ്ണാടി സിനിമയിൽ കുക്കൂ കുക്കു കുറുവാലി... എന്ന പാട്ട് പാടിയതും MJ sir ആണ്🥰
ഓർമയ്ക്കായ് ഇനി ഒരു സ്നേഹഗീതം
എനിക്ക് ഏറ്റവും ഇഷ്ടം -
ജൂണിലെ നിലാമഴയിൽ....
താങ്കളുടെ effort സമ്മതിച്ചു.NICE WORK❤❤❤
മികച്ച അവതരണം ❤
എന്ന് നിന്റെ മൊയ്തീൻ songs ❤️❤️❤️and പാർവതി 😘😘😘
പച്ച പനം തത്തെ പുന്നാര പൂമുത്തെ.....❤❤❤❤
ചേട്ടന്റെ ചാനൽ ആദ്യം മുതലേ കാണാറുണ്ട്🥰നല്ല അവതരണം 👍
മണിക്കൂയിലെ my favorite
എം ജയചന്ദ്രൻ്റെ സിനിമേതര ആൽബം ഭക്തിഗാനങ്ങൾ മാത്രം മറ്റൊരു എപ്പിസോഡാക്കാൻ പറ്റും. ദൂരദർശൻ പാട്ടുകൾ,
ഈസ്റ്റ് കോസ്റ്റ് പാട്ടുകൾ,
ചിത്രയുടെ ആഡിയോട്രാക്കിസിൻ്റെ ഓണപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ
പിന്നെ തരംഗിണിയുടെ അവസാനത്തെ ഓണപ്പാട്ട് കാസറ്റ് കുടമുല്ലപ്പൂവും..
എം.ജയചന്ദ്രൻ എല്ലാവരുടെയും മുന്നിൽ ഓവർറേറ്റഡ് ആയിപ്പോയ ഒരു അണ്ടർറേറ്റഡ് മ്യൂസിഷ്യനാണ്.❤
Enthokke paranjalum annathe pattukalum cinema kalum okke thanne oru prathyekatha aanu ... ente ithill enikk innathe films nem pattinekkalum eere ishttam annathethanu 😊😊😊
എനിക്ക് എം ജയചന്ദ്രനേക്കാളും ഇഷ്ട്ടം മോഹൻ സിതാരയോട് ആണ് എന്തോ പുള്ളി വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടില്ല
Correct
സത്യം,എം jaychandran അത്ര talent ഉള്ള ആളൊന്നുമല്ല ഒരു സാധാ composer
ജോൺസൻ മാഷ്, ഔസിപ്പച്ചൻ, രവീന്ദ്രൻ മാഷ്, ദേവരാജൻ മാഷ്, വിദ്യാധരൻ മാഷ്, അർജുനൻ മാഷ് ആ കൂട്ടത്തിൽ ചേർക്കാൻ പറ്റിയത് മോഹൻ സിതാര വിദ്യാ സാഗർ മാത്രമാണ്
Vaalkannadiii❤....east cost albumsss
ഗുരു സിനിമയിലെ ദിവസംഗീതം നീയല്ലേ എന്ന പാട്ടിനെക്കുറിച്ച് ഒരു video ചെയ്യാമോ
ചിത്ര ചേച്ചിയുടെ ഹിന്ദി സോങ് നെ പറ്റി കൂടെ പറയണമായിരുന്നു. അശോക മൂവി. രാത് കാ നഷാ അബി..
My fav is കുങ്കുമ രാഗ പരാഗമണിഞ്ഞൊരു ❤️
അവതരണം Super മച്ചാ ........
ജയചന്ദ്രൻ sir കാലിൽതൊട്ട് 🙏🙏🙏
East coast vijayan sir adhehathe kurichu oru video cheyumo
Oru nalla playlist kitty..❤
കളിമണ്ണ് സിനിമയിലെ ഗാനങ്ങൾ ഒഴിവാക്കരുതായിരുന്നു.
🎶 രോമാഞ്ചം.... 🎶🎵🎶
Rathinirvedhathile song add cheyyamaayirunnu🥲❤
He became famous related with the musical program in kairali channel along with kavalam sreekumar
പച്ച പനംതത്തെ 👍🏻
Oru kili paattumoolave onnu decode cheyyhu nokunno
Beautiful presentation and content brother❤. I love your birthday specials and other content. Keep going. All the best 💯
Good video. My favorite director.
❤One of my favourite music directors after vidya Jii❤.
.
Wonderful & brilliant presentation ❤❤brother
Hruayathin madupathram ❤
പച്ചപനന്തത്തേ പുന്നാരപൂമുത്തേ
പിന്നെ എന്നോടൊന്നും മിണ്ടാതെ... ❤️❤️ (ഋതുരാജിന്റെ വോയ്‌സിൽ)🤩🤩
P Jayachandran cheyyamo
തൊട്ട പാട്ടെല്ലാം ഹിറ്റ് എല്ലാം ഒന്നിലൊന്ന് മെച്ചം ❤
Neeyooo sambadaa dedeeelove you daaa❤❤❤❤❤
ഗംഭീരം 👌👌👌👌👌👌👌
Your presentation is superbbbbb
12 മിനിറ്റ് ഉള്ള ഈ വീഡിയോ 12 സെക്കന്റ് കൊണ്ട് തീർന്ന് പോയ പോലെ തോന്നി.
ജന്മദിനാശംസകൾ
ഗൗരീശങ്കരം "കണ്ണിൽ കണ്ണിൽ" മാത്രം മതിലോ ഇങ്ങേരുടെ range മനസിലാക്കാൻ
Super presentation!!!
Super presentation bro
dhakshinamoorthy swamiye kurich video cheyamo
Sathiyamanu pandkke oru paattu ishttapettal pinne ath kelkkan kothichirunu kelkupol oru santhosham und
അതു നന്നായ്
അതെല്ലേ ഈ പാട്ടു നമുക്കുകിട്ടിയത്
ഹമ്മോ എല്ലാം കിടു പാട്ടുകൾ 😍😍😍😍
ഒരു നല്ലാരു video അങ്ങനെ കണ്ടു...... ഇങ്ങനെ നല്ല video ചെയ്യു....
ജയചന്ദ്രൻ സാർ ഇഷ്ടം. പക്ഷെ വിദ്യാജി ജീവൻ ❤️😍😍😍
Madhu bala krishnan നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..? ബ്രോ..
Well created💯
ഗിരീഷേട്ടൻ....
❤️❤️❤️
MJ സാർ
❤...... ഗിരീഷ് പുത്തഞ്ചേരി സാറിൻ്റെ ചെയ്യോ,,pls🥲
Super🎉🎉🎉🎉
ഞങ്ങൾ സാധാരണക്കാർ ഇതൊന്നും ശ്രദ്ദിച്ചിരുന്നില്ല , 👌👌👌👌
Wow ❤
Ennu Ninte Moideen ❤❤
Thankalude avatharanam 🔥🔥🔥
മയിലാട്ടം movie song❤️✨️
മെയ് മാസത്തിലെ സിനിമകളുടെ റിലീസ് വീഡിയോ ചെയ്യൂ..
Happy birthday mj sir
ബ്രോ.... 🥰🥰❤️❤️❤️
Mallu singh film songs ??
കൊള്ളാം പക്ഷെ ഒന്നു നിങ്ങൾ വിട്ടു പക്ഷെ ഏറ്റവും പ്രധാനപെട്ടതായിരുന്നു അത് നോട്ടത്തിലെ പച്ച പന തത്തെ എന്ന ഗാനം
What a great Birthday gift for our great musician MJ❤️👏🎁👌 This video gives the full insight of MJ's music life❤️👏👏 Wishing MJ to come up with many many great songs and enthrall the audience ❤️🙏
The Rock Star Happy Birthday ❤❤🎉🎉🎉🎉
Bro, please create a Spotify playlist of your favourite songs
എന്തോരം Varietys ആണ്.
M Jayachandran❤
Bus conductor Etho Rathri Mazha mooli varum Paattu Marakkan paadillayirunnnu 😢😢😢 one of my personel favourite
ഇന്നലെ എന്റെ നെഞ്ചിലെ.....🥰🥰🥰
അദ്ദേഹത്തിന് ഏറ്റവും മികച്ച ഗായകനുള്ള- പെരുമഴക്കാലം- പരാമർശിച്ചത് കൃതൃമായല്ല