Kailasanathan I കൈലാസനാഥൻ - episode 130

Поділитися
Вставка
  • Опубліковано 27 тра 2013
  • Kailasanathan episode 130
    Subscribe to Asianet Official UA-cam Channel for more videos:
    / asianetglobal
    For Asianet News and Updates LIKE our Facebook Page:
    asianetglobal
    and follow us on Twitter:
    theasianet
  • Розваги

КОМЕНТАРІ • 499

  • @aruntk259
    @aruntk259 Рік тому +1113

    Ohh സതി മരിക്കുന്ന സമയത്തു ശിവൻ എണീറ്റു.. സതീ.... എന്ന് വിളിച്ചു കരയുന്ന സീൻ... കണ്ണ് നിറഞ്ഞു ഒഴുകി 😥.. സഹിക്കാൻ പറ്റുന്നില്ല... അദ്ദേഹത്തിന് സതിയോട് ഉള്ള പ്രണയം അത്രക്കും തീവ്രം ഉള്ളതായിരുന്നു.. പണ്ട് ടീവിയിൽ ഈ episode കണ്ട് കിടക്കാൻ പോകുമ്പോളും ഭയങ്കര വിഷമം ആയിരുന്നു💔💔💔😥

    • @amalhunter1749
      @amalhunter1749 Рік тому +31

      എനിക്കും ഒരുപാട് വിഷമം തോന്നി യിട്ടുണ്ട് ! അന്ന് കിടന്നിട്ട് ഉറക്കം വന്നില്ല

    • @Anjithaanju
      @Anjithaanju Рік тому +12

      💯😕

    • @sreelakshmipm3015
      @sreelakshmipm3015 Рік тому +17

      Athe pinne parvathi Devi vannappo samadhanam ayathu

    • @prithvirajcp2504
      @prithvirajcp2504 Рік тому +4

      Athe Njnum karaghu kure

    • @jayeshm7476
      @jayeshm7476 Рік тому +3

      Yes

  • @premnabassk7618
    @premnabassk7618 Рік тому +482

    ഇതിൽ ആരും പറയാതെ പോകുന്ന ഒന്നുണ്ട് നന്തിക്ക് തന്റെ മാതാവിനോടുള്ള പരമമായ സ്നേഹം 😍😍 സതിയെ ശിവൻ കഴിഞ്ഞാൽ ഏറ്റവും കൂടതൽ മനസിലാക്കിയിട്ട് ഉള്ളത് നന്തി ആണ്

    • @owl_vibez
      @owl_vibez 10 місяців тому +8

      Athe💞🌷🙏

  • @tharalakshmikr.v1378
    @tharalakshmikr.v1378 Рік тому +589

    പ്രണയം എന്നൊക്ക പറഞ്ഞാൽ ഇതാണ്.. ❤️❤️

    • @shilpa5766
      @shilpa5766 Рік тому +9

      Sathyam

    • @shibikp9008
      @shibikp9008 Рік тому +34

      മഹദേവനെ പോലെ പ്രണയിക്കാൻ ആർക്കിമാകില്ല ❤️❤️❤️🙏🙏

    • @anandhuabhi5645
      @anandhuabhi5645 Рік тому +4

      🙏

    • @jineshamu9241
      @jineshamu9241 Рік тому +1

      Exactly

  • @anakha7503
    @anakha7503 Рік тому +145

    ഭാഗവാന് പോലും വിധിയെ തടയാൻ പറ്റില്ല 🥺 എന്റെ മഹാദേവൻ എന്ത് ദുഃഖം സഹിച്ചു 😔

  • @sruthivasudevan1351
    @sruthivasudevan1351 Рік тому +635

    എത്ര കണ്ടാലും മതിവരാത്ത കൈലാസനാഥൻ ❤❤❤❤

  • @aswathysugunan999
    @aswathysugunan999 7 місяців тому +41

    നന്തി യുടെ ദുഃഖം അനിർവചനീയം 🙏മഹാദേവന്റെ സാന്നിധ്യം ആദ്യം അറിയുന്നതും നന്തി തന്നെ 🙏🙏

  • @geethugeethu2414
    @geethugeethu2414 Місяць тому +14

    24കാണുന്നവർ ഉണ്ടോ

  • @SajiSaji-dg2fc
    @SajiSaji-dg2fc 2 місяці тому +15

    2024 ippol kanunnavarundo. Mahadevan addict❤❤sathimathav❤❤

  • @malavikauniquecenter8989
    @malavikauniquecenter8989 Рік тому +219

    Thank you Asianet for uploading കൈലാസനാതൻ 🔱💖✨️
    സതി ❤ മഹാദേവൻ

  • @reshmiraj9565
    @reshmiraj9565 11 місяців тому +72

    ഭഗവാനെ ഭഗവാൻറെ സങ്കടം കണ്ടുനിൽക്കാൻ കഴിയുന്നില്ല ദേവാ, കണ്ണുകൾ നിറയുന്നു ഭഗവാനേ 😥

  • @ghostrider8817
    @ghostrider8817 Рік тому +275

    യഥാർത്ഥ പ്രണയം എന്താണെന്ന് പരമശിവനെ കണ്ട് പഠിക്കണം 🥰🥰

    • @ghostrider8817
      @ghostrider8817 Рік тому +18

      ഇതൊക്കെ ആണ് പ്രേമം 😍

    • @commander369
      @commander369 3 місяці тому

      നിൻ്റെ അച്ഛനേയും അമ്മയേയും കണ്ട് പഠിക്കു. അതാണ് യഥാർത്ഥ പ്രണയവും സ്നേഹവ

  • @miniatureworld2174
    @miniatureworld2174 Рік тому +72

    ദൈവം തന്നെയാണോ മോഹിത് പലപ്പോഴും ഇത് കണ്ട് ചിന്തിച്ചിട്ടുണ്ട്

  • @anandhuharshan2577
    @anandhuharshan2577 Рік тому +66

    ഒരുപക്ഷെ പരമശിവന്റെ വാക്ക് കേട്ട് പോകാതിരുന്നെങ്കിൽ...
    എന്നാഗ്രഹിച്ചു പോയി 😢

  • @sumeshks1732
    @sumeshks1732 9 місяців тому +32

    🙏💕🔱 ഓം നമഃ ശിവായ 🔱💕🙏 സതിയുടെ ആത്മാഹുതി ചെയ്തപ്പോ മഹാദേവൻ പൊട്ടിക്കരയുന്ന കണ്ടു എന്റെ കണ്ണ് നിറഞ്ഞുപോയി💔 സതിമാതാവ് 😢😢😭😭😭😭😭😭😭😭

  • @thedeviloctopus5687
    @thedeviloctopus5687 Рік тому +93

    4:28Shiva thaandavam pwolichu 🔥🔥🔥❤

  • @Paulthurai-gp1sq
    @Paulthurai-gp1sq 9 місяців тому +35

    Mahadav Character acting 🔥🔥 Super ❤️🕉️

  • @abvknam1416
    @abvknam1416 Рік тому +108

    ഒരു പാട് സന്തോഷം വീണ്ടും കാണാൻ പറ്റിയതിൽ 🙏🙏😁😍😍❤❤👌👌

  • @sreelakshmik.s6839
    @sreelakshmik.s6839 Рік тому +46

    Mahadevan Satiye snehichapole mattarkkum areyum snehikkan kazhiyilla. Ee prapanchathilethanne ettavum sreshttamaya pranayamanu.
    And Shivathandavum ufff ndo oru feel

  • @nishaoc1355
    @nishaoc1355 7 місяців тому +10

    എന്റെ മഹാദേവാ.. അങ്ങ് കരയുന്നത് കാണാൻ എനിക്കാവുന്നില്ലല്ലോ ഭഗവാനെ....
    കരച്ചിൽ നിയന്ത്രിക്കാൻ എനിക്കാവുന്നില്ല ...
    😭😭😭😭😭😭😭😭😭😭

  • @FransaRanjith-dt2rv
    @FransaRanjith-dt2rv Місяць тому +3

    2024 April 3rd kaanunnavarundo.❤❤

  • @santa_clauszzz
    @santa_clauszzz Рік тому +85

    9:34 ijjathi look and screen , ithokke aane serial , chumma 🔥🔥🔥

  • @pradeepank9490
    @pradeepank9490 8 місяців тому +18

    സതി മരിക്കുന്നത് കണ്ടപ്പോൾ എനിക്ക് സക്കടമായി 😢

    • @FVivekBNair
      @FVivekBNair 5 місяців тому

      Sangadam 🥺🥺🥺

  • @maheshkrishna8777
    @maheshkrishna8777 Рік тому +53

    Ufffff.... veerabhadra entry 🥵🥵 🙏🏻

  • @JB77698
    @JB77698 11 місяців тому +45

    ഇനി ഇതുപോലെ ഒരു സീരിയൽ ഒക്കെ വരുമോ 😢

    • @anilat4264
      @anilat4264 9 місяців тому +1

      Und asianet plussil 6.30pm daily

    • @ArtsofAbhinav
      @ArtsofAbhinav 8 місяців тому +5

      Ith ultimate level aan e serial ithupolulath veran chance illa

  • @ambilivijayan7131
    @ambilivijayan7131 9 місяців тому +7

    മഹാദേവന്റെ സങ്കടം... 😞കാണാൻ വയ്യ ഈ രംഗം ❤️😞😞

  • @nidhisubhash1045
    @nidhisubhash1045 Місяць тому +2

    2024 still watching....!!!!❤️‍🔥😩

  • @arunkumars1550
    @arunkumars1550 Рік тому +24

    മുഴവൻ എപ്പിസോഡും ഇതിൽ ഉണ്ട് പക്ഷെ തപ്പി എടുക്കാൻ ആണ് പാട്... ഹോട്സ്റ്റർ ൽ ഉണ്ടാരുന്ന പോലെ ഒന്ന് അറേഞ്ച് ചെയ്തു ഇട്ടിരുന്നേൽ നല്ലതായിരുന്നു

  • @AparnAmbika
    @AparnAmbika Рік тому +38

    പഴയ ഓംനമഃശിവായ titile song 🥰🥰🥰🥰

  • @anakhakathuz2005
    @anakhakathuz2005 10 місяців тому +22

    Shivanu thante pathniye nashttappetta vishamam pole thanne theevramayathaan nandhiyk thante maathavine nashttamaaya vishamavum

    • @rajalakshmimenon2903
      @rajalakshmimenon2903 7 місяців тому +1

      Mahadev rejected Sathis purest love through out her life.Stladt when Mahadev married her it's life was only for seven days.within those days sathi saved her husband from vidyunmalis slavery.
      On the first day night at kailasam mahadeva left her alone in the bed room(it was not a room) and went to resist Asuras attack.He didnot utter a word to sathi when he leave the place
      With a curiosity sathi went to meet sreerama .she disguised as seetha.mahadeva blamed her..abused her.he didnot allow her to sit with him.He couldn't forgive her.
      Actually sathi was doing a noble revenge to mahadeva
      Her suicide became a punishment to mahadeva only.

  • @meeravishunu8869
    @meeravishunu8869 Рік тому +67

    2022 കാണുന്നവർ ഉണ്ടോ

  • @mentozer5821
    @mentozer5821 Рік тому +35

    Abhinayichathil Ethilum Mikacha sivane kanichutherunnavanu life time settlement daaa

    • @ArtsofAbhinav
      @ArtsofAbhinav 8 місяців тому +2

      Pulli janichath thnne e role ina vere arkum patulla

    • @ks8542
      @ks8542 2 місяці тому

      ​@@ArtsofAbhinav satyam entoru bhangiya kaanan aa kai kaalviralukal thondayile veerppu kanninte chalanam ❤

  • @gayathrisajikumar752
    @gayathrisajikumar752 Рік тому +56

    കൈലാസനാഥൻ🔥🙏

  • @surabhip2304
    @surabhip2304 9 місяців тому +10

    2023ൽ കാണുന്നവർ ഉണ്ടോ?

  • @krishnathulasi3656
    @krishnathulasi3656 6 місяців тому +4

    He not acting in this scene he is just living at this moment he turns to the Lord Mahedeva

  • @achusurya244
    @achusurya244 Рік тому +34

    Veerabhadran entry 💪

  • @unnikrishnanks1996
    @unnikrishnanks1996 10 місяців тому +14

    വീരഭദ്രന്റെ അവതാരം 😳😳😳

  • @ambikay8721
    @ambikay8721 6 місяців тому +1

    സ്വയമ്പൂവയ ഭഗവാനെ ജഗതിൻ അതീപനെ ജുഗയുഗാന്ധങ്ങൽക്കു മുൻപ്‌ അങ്ങയുടെ ജീവിതപാതയിൽ അങ്ങൊക്കു അനുഭവിക്കെണ്ടി വന്ന ജാതനൾ അറിയെണ്ടിന്നപ്പൊൽ വെദനയാൽ അങ്ങ്‌ ദാനമായി തന്ന ഈ മനസ്‌ നീറിപൊഡിയുന്നു ഭഗവാനെ 😌😌😌മഷെഷ്വരാ നമിക്കുന്നെയ്‌ 🙏🙏🙏🙏ആതിസക്തിസതിദെവിയെ ശഷ്ട്റ്റാങ്ങ പ്രണമം 👏👏👏👏🔥🔥🔥🔥

  • @chinnuvishak5000
    @chinnuvishak5000 Рік тому +25

    Veerabhandra swami❤️

  • @sruthilaya2006
    @sruthilaya2006 9 місяців тому +6

    Still watching 😫❤

  • @crazy_cat3343
    @crazy_cat3343 Рік тому +42

    Thnku so much asianet 🥺🥺

  • @GopiGopi-el6kn
    @GopiGopi-el6kn Рік тому +24

    ഒരായിരം നന്ദി

  • @jithumonjithu1113
    @jithumonjithu1113 Рік тому +21

    ഓം നമ: ശിവായ💕😘🙏

  • @rajis1224
    @rajis1224 Рік тому +11

    എത്ര kandallum മതിവരില്ല

  • @syamasyama5168
    @syamasyama5168 Рік тому +88

    First episode മുതൽ ഇടൂ....please...

    • @jithuskrishna6699
      @jithuskrishna6699 Рік тому +14

      Episode 1 adik apo varum

    • @Ajsirgaming
      @Ajsirgaming Рік тому +8

      Und bro

    • @vivekrsekhar
      @vivekrsekhar Рік тому +10

      Idhu oke epo vannu, 9 year kannikunu upload, njan etra nokiyathanu nerathe onnum kanditu illa

    • @user-xz8pi5fu3k
      @user-xz8pi5fu3k Рік тому +2

      @@vivekrsekhar പണ്ട് അപ്‌ലോഡ് ചെയ്തു പ്രൈവറ്റ് ആക്കി വെച്ചിട്ടുണ്ടാകും

    • @iamvkabhinav25
      @iamvkabhinav25 11 місяців тому

      Full und

  • @Karma12280
    @Karma12280 Рік тому +21

    ഇതിലെ ബിജിഎം..... ന്റെ പൊന്നോ....

  • @mohammadadilmohammad209
    @mohammadadilmohammad209 6 років тому +21

    mohit so handsome

  • @Nimmu576
    @Nimmu576 Рік тому +25

    മഹാദേവ 🥰🙏🥺

  • @lizywilfred3073
    @lizywilfred3073 Рік тому +38

    ❤️ super serial 🥰😭

  • @malavika2334
    @malavika2334 Місяць тому +1

    10yr but still remember those episodes

  • @Rudradev665
    @Rudradev665 Рік тому +51

    മഹാദേവാ...... 🙏🏻🕉️

  • @Niyan1112
    @Niyan1112 Рік тому +26

    Om nama Shivaaya

  • @nooranoori2468
    @nooranoori2468 11 місяців тому +6

    കണ്ടിട്ട് തന്നെ ഭയം തോന്നുന്നു

  • @Echuzz
    @Echuzz 5 місяців тому +3

    Pranayam Sathiyudeyum Mahadhevanteyum Poleyakanam❤

  • @Audi.A08
    @Audi.A08 5 місяців тому +1

    2023 130 episode kandu janum karanju 😢 om Namashivaya 🙏🙏🙏

  • @divyabiju427
    @divyabiju427 Рік тому +4

    മഹാദേവൻ ❤❤❤❤❤💕💕💕💕💕💞💞💞💞💓💓💓💓💓💗💗💗💗💖💖💖💖💘💘💘💘😍😍😍😍🥰🥰🥰🥰🥰😘😘😘🥰🥰🥰🥰🥰🥰😍😍😍😍❤️❤️❤️❤️🧡🧡🧡🧡💛💛💛💚💚💚💚💙💙💙💙💜💜💜🤎🤎🤎🤍🤍🤍💘💘💝💝💝💖💖💗💗💗💓💓💓💞💞💞💕💕💕♥️♥️♥️❣️❣️❣️💟💟👏👏👏👌👌👌👌

  • @anjalirajeesh3799
    @anjalirajeesh3799 9 місяців тому +4

    Niswartha pranayam ❤❤❤

  • @psychobeatsvlog697
    @psychobeatsvlog697 Місяць тому +2

    2024 April kanunaver undoo

  • @ArtsofAbhinav
    @ArtsofAbhinav Рік тому +16

    Veerabhadran 💥💥💥

  • @jayeshm7476
    @jayeshm7476 Рік тому +7

    എന്റെ മഹാദേവാ 😭😭

  • @midhun23kg17
    @midhun23kg17 Рік тому +9

    6:22 Bgm 😟

  • @SwathiKrishna-qk7xm
    @SwathiKrishna-qk7xm 9 місяців тому +4

    Siva 🙏🙏🙏🕉️

  • @karizmazmrboy6049
    @karizmazmrboy6049 Рік тому +31

    രോമാഞ്ചം🔥🔥🔥🔥🙏

  • @syamasyamasyama1041
    @syamasyamasyama1041 Рік тому +17

    Shivan oru rakshayum illa poli

  • @dinkan5984
    @dinkan5984 10 місяців тому +7

    Nandhi superrrr

  • @vivekrsekhar
    @vivekrsekhar Рік тому +17

    Idhu oke epo vannu, 9 year kannikunu upload, njan etra nokiyathanu nerathe onnum kanditu illa

    • @jithubabu4130
      @jithubabu4130 Рік тому +4

      1 month munne ann bro 9 years munpu ith undaayirunnu hot star vannappol remove cheythu

    • @sankarie3687
      @sankarie3687 11 місяців тому +1

      ​@@jithubabu4130 2015 il hotstar വന്നപ്പോൾ private ആക്കിയതാണ്. ഇപ്പോൾ public ആക്കി

  • @user-ib1xc6ni6v
    @user-ib1xc6ni6v 4 місяці тому +1

    Om namah shivaya THIRU VAIKATHAPPA SARANAM 🙏🧿

  • @athirab4011
    @athirab4011 Рік тому +7

    ഓം നമഃ ശിവായ 🙏🏻

  • @meedits2258
    @meedits2258 Рік тому +7

    Shiva 🌼

  • @sreeparwathy6887
    @sreeparwathy6887 Рік тому +11

    Favorite😍😍😍

  • @malushaulvideos4921
    @malushaulvideos4921 Рік тому +7

    Samhara thandavam 😱😱😱

  • @all_is_o_ne_
    @all_is_o_ne_ Рік тому +9

    Tnank you asianet 🥺💓

  • @AshokKumar-vt1lb
    @AshokKumar-vt1lb 8 місяців тому +2

    Om namah shivaya

  • @capeoofgoodhope
    @capeoofgoodhope 29 днів тому +2

    വീരഭദ്രൻ ... ഹോ... എന്ത് സീൻ 😨

  • @zzzz2818
    @zzzz2818 11 місяців тому +2

    2023🎉 still watching 🎉

  • @undertaker9370
    @undertaker9370 2 місяці тому +1

    Mahadevaa🙏🙏🙏

  • @akhilasnair8876
    @akhilasnair8876 6 місяців тому +2

    മഹാദേവ 🥺🙏🏻

  • @Rocky57207
    @Rocky57207 Рік тому +16

    Wow beera badra bgm ..poli..lokathil oru cinema bgm.. kettaalum ..e..feel kittilla...sure......om nama sivaya....

  • @devadevan492
    @devadevan492 Рік тому +20

    Thank you Asianet

  • @freefieer10002
    @freefieer10002 Рік тому +16

    പ്രണയം

  • @jayalaksmi8152
    @jayalaksmi8152 8 місяців тому +3

    Om Namah Shivaya Shivaya namaha,🙏🙏🙏🙏🙏🙏🙏🙏🙏

  • @Joyful7Ponnu
    @Joyful7Ponnu 6 місяців тому +2

    😢😢😢ഓം നമഃ ശിവായ 🕉️🙏🤍

  • @akhilshalu7754
    @akhilshalu7754 Рік тому +5

    നന്ദി ❤️

  • @adamjohanfelixpaul5954
    @adamjohanfelixpaul5954 Рік тому +5

    Wow കിടിലം

  • @kkpstatus10
    @kkpstatus10 Рік тому +11

    🙏 ഓം നമഃ ശിവായ 🙏

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Рік тому +7

    Hara hara mahadava

  • @jaydevrana5950
    @jaydevrana5950 11 місяців тому +4

    Har har har mahadev 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @rama-uy9dy
    @rama-uy9dy 6 місяців тому +2

    Om nama shivaya

  • @Sudhikayamkulam
    @Sudhikayamkulam Рік тому +3

    Marakam pattatha sine

  • @s.rmedia5341
    @s.rmedia5341 Рік тому +5

    tnks🙏

  • @adwaithkrishna1773
    @adwaithkrishna1773 Місяць тому +2

    🙏🙏🙏

  • @vinukuttan1407
    @vinukuttan1407 3 дні тому

    ഇ ലോകത്ത് ഏറ്റവും കൂടുതൽ ഹണിമൂൺ ആഘോഷിച്ചിട്ടുള്ളത് ഭഗവാൻ ശിവൻ പാർവതി anu

  • @parvathygopal1380
    @parvathygopal1380 Місяць тому

    Niravajikkanavatha pranayam .mahadevan.🙏🙏🙏🙏🙏🙏🔱🔱🔱🔱🔱🔱

  • @61757
    @61757 Рік тому +5

    English translation?

  • @renjith8771
    @renjith8771 Рік тому +5

    Full episode edu

  • @MaheshKumar-rx4nj
    @MaheshKumar-rx4nj Рік тому +15

    Hai 👋കുട്ടുകാരെ ഞാൻ ആണ് നിങ്ങളുടെ അപ്‌ലോഡ് മാമൻ 🤣 എനിക്ക് തോന്നിയ പോലെ അപ്‌ലോഡ് ചെയ്യാട്ടോ

    • @harikrishnank1312
      @harikrishnank1312 Рік тому +5

      എങ്കിൽ upload ചെയ്യൂ മഹേഷ്‌ കുമാർ. മഹേശ്വരൻ എന്നാൽ ശിവന്റെ പര്യായമാണ്. ഞങ്ങളെ പ്രസന്നരാക്കിയാലും ശിവ ഭഗവാനെ🥰🙏

  • @user-dy3gw6ps7d
    @user-dy3gw6ps7d Рік тому +3

    Please upload in telugu

  • @user-dy3gw6ps7d
    @user-dy3gw6ps7d Рік тому +2

    Please upload this serial in telugu

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Рік тому +3

    Ji bholenath

  • @STELLARSTORIES123
    @STELLARSTORIES123 Рік тому +2

    All episodes upload cheythittund

  • @puppyworld5889
    @puppyworld5889 Рік тому +2

    Ipo kanunna njan