Kailasanathan I കൈലാസനാഥൻ - episode 129

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 550

  • @sn_jo
    @sn_jo 2 роки тому +1171

    കൈലാസനാഥൻ കാണാന്‍ വേണ്ടി 10 മണി വരെ കാത്തിരിക്കുന്ന ആ കാലം, title song തന്നെ 👌👌.. ഒന്നുടെ ആ കാലത്തേക്ക് പോകാൻ പറ്റിയിരുന്നെങ്കിൽ...

    • @shilpa6838
      @shilpa6838 2 роки тому +12

      Sathyam...!!!

    • @kannanbadrinadh6031
      @kannanbadrinadh6031 2 роки тому +9

      സത്യം 🙏❤️✨️

    • @chandranck1976
      @chandranck1976 Рік тому +13

      Njan degree kki padikunna kalam ayirunnu ....anth rasam ayirunnu annum ennum eee serial kanan

    • @akhilshalu7754
      @akhilshalu7754 Рік тому +5

      Njn 5-am classil ann🌚

    • @Karma12280
      @Karma12280 Рік тому +14

      @@chandranck1976 ഞാൻ...1 ലോ രണ്ടിലൊ ആയിരുന്നു എന്നാലും നല്ല ഓർമ

  • @MaheshKumar-rx4nj
    @MaheshKumar-rx4nj 2 роки тому +2043

    അമ്പലത്തിൽ പോകുമ്പോൾ മനസ്സിൽ തെളിയുന്ന ശിവ ഭഗവാന്റെ രൂപ ഈ ശിവ ഭഗവാന്റെ മാത്രമാണ്

    • @lakshmimanu5293
      @lakshmimanu5293 2 роки тому +35

      Satyam itinu seshanu mahadevanof pranayathode ulla aradhana tonniyath

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 роки тому +15

      sathyam ethile Shivan thanneya manasil

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 роки тому +17

      Krishna ennu manasil oodi varunnathum ethile krisha bhagavana

    • @nanduvpn1795
      @nanduvpn1795 2 роки тому +9

      സത്യം എനിക്കും 🙏🙏❤️❤️

    • @subash1758
      @subash1758 2 роки тому +7

      സത്യം 🙏

  • @swathys6520
    @swathys6520 Рік тому +1944

    2023 still watching this 😩❣

  • @rahulsudheeshsudheesh2952
    @rahulsudheeshsudheesh2952 7 місяців тому +76

    ഒരു സമയം 10 മണി ആകാൻ വേണ്ടി കാത്തിരിക്കും ഈ ഒരു സീരിയൽ കാണാൻ വേണ്ടി മാത്രം. വിഷ്ണുവും ശിവനും. ഇവര് തന്നെ ആണ് മനസ്സിൽ ❤

  • @Goodluck-gq2dd
    @Goodluck-gq2dd Рік тому +295

    ഈ നടനും അദ്ദേഹത്തിന് മലയാളത്തിൽ കൊടുത്ത ശബ്ദവും അതിമനോഹരം

  • @mahin9331
    @mahin9331 Рік тому +118

    കണ്ടതിൽ ഏറ്റവും സുന്ദരനും, ഓർത്തിരിക്കുന്നതും ആയ ക്യാരക്റ്റർ 😍

  • @Sreelakshmi8226
    @Sreelakshmi8226 Рік тому +215

    ശിവൻ സതി ന്ന് വിളിച്ച് കരയുന്ന സീൻ വളരെ ഹൃദയഭേദകമായ കാഴ്ച ആണ് 😢😢😢😢 മോഹിത് റെയ്ന super ആക്ടിങ്. ആക്ടിങ് എന്ന് പറയാൻ പറ്റില്ല 👏👏👏

  • @aruntk259
    @aruntk259 2 роки тому +495

    Wow🔥🔥🔥 സതി ആദിശക്തി ആവുന്ന that moment 16:45.....!!! 17:08 എല്ലാ ദൈവങ്ങളും ആദിശക്തിയുടെ മുന്നിൽ കൈ കൂപ്പുന്ന.. സീൻ ഹയ്യോ... കോരി തരിച്ചു പോയി🔥🔥🔥👌👌👌

    • @bhul3960
      @bhul3960 2 роки тому +45

      പ്രപഞ്ചത്തിന്റെ പിതാവ് മഹാപരമേശ്വരൻ എങ്കിൽ അമ്മ ആദിശക്തിയാണ് 🙏

    • @prithvirajcp2504
      @prithvirajcp2504 Рік тому +13

      Athu kanana njne apolum search cheyith nokkum annu tv kandappol thot oru hsrama

    • @miracletech3657
      @miracletech3657 Рік тому +10

      @@bhul3960 aadhi shakthiyude hiranya garbhathil ninn aanu tharumoorthikal polum undayath... thante sidhi dhaathri swaroopathinte ardha bhagam pakuth nalki shivanu lingathil ninn roopam nalki...the supreme power durga adhava aadhi shakthi aanu...deviyude amsha shakthiye shivanum vishnuvinum ullu...ith shiva puranam,skantha, devi puranathil eduth parayunu...prapancham Srishtikan brahmadevanu Saraswati deviyiloode Shakthi nalkiyathum,vushnuvinu paripaalana Shakthi ayi Lakshmiye nalkiyathum shivanu ardha bhagam ayathum amma shakthi thanne..

    • @miracletech3657
      @miracletech3657 Рік тому +4

      Aadhi shakthiyil ninn analo shivan polum undayath... Jai aadhi shakthi🙏

    • @miracletech3657
      @miracletech3657 Рік тому +2

      @@bhul3960 thankal prnjathil purushan anu supreme ennanu...ath thett anu.. puranangal vaayiku..sthreeyil ninn anu prapancha mattu daivangal ellam undayath...

  • @alaka9387
    @alaka9387 6 місяців тому +304

    Anyone watching in 2024???😍

  • @sreekanth.s.b1571
    @sreekanth.s.b1571 Рік тому +64

    ഹൃദയം തകരുന്ന കാഴ്ച 😭
    കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നു 😭😭😭😥
    Om Namah Sivaya 🙏

  • @Achu____9572
    @Achu____9572 Рік тому +81

    Mohit Raina!. 💎🥰💯🙌🏻✨️ എന്തൊരു Amezing acting ആണ് അദ്ദേഹത്തിന്റെ really amezing fentastic actor... 🙂🙌🏻💯💫💫💫

  • @remyav4248
    @remyav4248 8 місяців тому +34

    ശിവരാത്രി നാളായ ഇന്നും ഞാൻ ഇവിടെ.... 💞

  • @harithak5116
    @harithak5116 Рік тому +109

    ഭഗവാന്റെ അനുഗ്രഹത്താൽ ശിവ ഭക്ത ആയ എനിക്ക് 6 വർഷങ്ങൾക്ക് ശേഷം ഒരു മകൾ പിറന്നിരിക്കുന്നു... അവൾക്ക് ഞങ്ങൾ ശിവദ എന്നാണ് പേരിട്ടത്. ശിവനിൽ നിന്ന് ഉത്ഭവിച്ചത് എന്നാണ് അർത്ഥം 🥰🥰🥰

  • @crazy_cat3343
    @crazy_cat3343 Рік тому +69

    Sathiyude dubbing ❤‍🔥oru rekshayumilla voice ❤️❤️❤️

  • @saayanthana3910
    @saayanthana3910 2 роки тому +138

    ഈ എപ്പിസോഡ് രാത്രി കാണാൻ പറ്റാത്തതിനാൽ വെളുപ്പിനെ 4മണിക്ക് അലാറം വെച്ച് റീടെലികാസ്റ്റ് കണ്ടിട്ടുണ്ട്😌സൺ‌ഡേ ഒരുപാട് പ്രേക്ഷകർ കണ്ടല്ലോ റെക്കമെന്റെഷൻ വന്നപ്പോ 278k എപ്പിസോഡ് കണ്ടപ്പോ 280k 🔥

    • @sumeshks1732
      @sumeshks1732 Рік тому +2

      ഞാൻ ഇപ്പൊ ഈ എപ്പിസോഡ് കാണുന്നെ 1.00 Am ആണ് 😢😢😭😭

    • @gopikaraj3477
      @gopikaraj3477 4 місяці тому

      ഞങ്ങളും അങ്ങനെയാ കണ്ടത്

    • @Jay-e5v9f
      @Jay-e5v9f Місяць тому

      സായന്തന beutiful name 🥰❤️

  • @malavikauniquecenter8989
    @malavikauniquecenter8989 2 роки тому +241

    Thank you Asianet for uploading കൈലാസനാതൻ 🔱💖✨️
    സതി ❤ മഹാദേവൻ

  • @sreedharansreedharan2263
    @sreedharansreedharan2263 Рік тому +69

    വിധിയെ മനസ്സിലാക്കി ശ്രദ്ധ പുലർത്തുവാൻ സാധിക്കുന്നതാണ് പക്ഷേ വിധിയെ തടയുക എന്നത്
    ഞങ്ങൾ ത്രിമൂർത്തികളാൽപോലും
    അസാധ്യമായതാണ്

  • @sujithk294
    @sujithk294 2 роки тому +361

    കൈലാസനാഥൻ വീണ്ടും tv യിൽ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു

    • @emperor1137
      @emperor1137 2 роки тому +10

      Kurachu മാസങ്ങൾ മുന്നേ ഉണ്ടായിരുന്നു.. പക്ഷെ അധികദിവസം ഉണ്ടായിരുന്നില്ല

    • @sreejamundot7092
      @sreejamundot7092 2 роки тому +1

      👍👍

    • @harikrishnank1312
      @harikrishnank1312 Рік тому +3

      @@emperor1137 കൈലാസനാഥൻ ഏഷ്യാനെറ്റിൽ ആണ് ആദ്യം ഇട്ടത്. പിന്നീടാണ് ഏഷ്യാനെറ്റ്‌ പ്ലസ്സിൽ പുനഃസംപ്രേഷണം ചെയ്യാൻ തുടങ്ങിയത്. ഏഷ്യാനെറ്റിൽ ഇട്ടപ്പോൾ തന്നെ പാതി വഴിക്ക് കൈലാസനാഥൻ നിർത്തി. 820 episodes ആണ് ആകെ original Hindiyil ഉള്ളത്

    • @Vishnuomkar95
      @Vishnuomkar95 Рік тому +6

      @@harikrishnank1312 Sonarika mariyathode malayalathilum rating poyi.... Athaanu karanam.... 10.30 kk aaki... Pinne 6 manik aaki....theerarayapo aanu nirthiiyath.... Ipo veendum Asianet il 05.30 kk und

    • @Caralmaks77
      @Caralmaks77 Рік тому +5

      Eppol tv yil und 5:30 pm mon-fri

  • @Achu____9572
    @Achu____9572 Рік тому +75

    Mohith raina!💎 what an actor fentastic natural actor real lord shiva feel.. 💎💯💯

  • @jagadeeshsharma3627
    @jagadeeshsharma3627 Рік тому +65

    ഈ സീരിയലിൽ മലയാളത്തിൽ ഡബ്ബിങ് ചെയ്യുന്ന ഡബ്ബിങ് ആർട്ടിസ്റ്റിനെ മുഴുവനായും പരിചയ പെടുത്തണം അറിയാൻ വേണ്ടിയാണു

    • @utharath9498
      @utharath9498 Рік тому +11

      Sathikk voice koduthe sini sree kumar anu pullikaride husbendum pullikariyumanu ithinte head..

  • @snehavishnu9316
    @snehavishnu9316 2 роки тому +170

    എന്റെ പൊന്ന് ഏഷ്യാനെറ്റെ 🥰 thanks for this serial😍, മഹാഭാരതം കൂടെ അപ്‌ലോഡ് ചെയ്യുമോ 😍

  • @bibeeshmullapallimullapall6359
    @bibeeshmullapallimullapall6359 Рік тому +37

    പ്രപഞ്ചത്തിലെ ആദ്യ പുരുഷൻ എന്റെ മഹാദേവൻ ഓം നമശിവായ🙏

  • @sreelakshmisreelu6484
    @sreelakshmisreelu6484 Рік тому +71

    Mouniroy ❤ what an acting. she lived as sati.

  • @lekshmiprasad7181
    @lekshmiprasad7181 2 роки тому +65

    ഈ സീരിയൽ ലെ bgm.. ഹോ ഒരു രക്ഷ ഉം ഇല്ല

  • @sumeshks1732
    @sumeshks1732 Рік тому +30

    🙏💕🔱 ഓം നമഃ ശിവായ 🔱💕🙏 സതി ദേവി ആത്മഹൂതി ചെയ്തപ്പോ എന്റെ നെഞ്ച് പൊട്ടി പിളർന്നു പോയി എന്റെ മഹാദേവ ദേവി എന്തിനീ പാപം ചെയ്തു അവസാനം മഹാദേവൻ സതി എന്ന് വിളിച്ചു കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി 💔😢😢😢😭😭🙏

  • @sabithapm9432
    @sabithapm9432 7 місяців тому +21

    Anyone still rewatching 2024

  • @raveena112
    @raveena112 Рік тому +29

    ഇപ്പോഴും ഏഷ്യാനെറ്റ്‌ പ്ലസ് ചാനലിൽ കൈലാസനാതൻ കാണുന്നവർ ഉണ്ടോ 😅

  • @MaheshKumar-rx4nj
    @MaheshKumar-rx4nj 2 роки тому +179

    സതിക്ക് ഡബ്ബിങ് ചെയ്യുന്നത് ആരാണ് ഇതേ വോയിസ്‌ തന്നെയാണ് മൗനം സമ്മതം ആശക്കും

    • @snehavishnu9316
      @snehavishnu9316 2 роки тому +28

      ഹിന്ദി ഡബ്ബിങ് സീരിയലുകളിലെ ഒട്ടുമിക്ക എല്ലാ നായികമാരുടെയും ശബ്ദം ഇതാണ് 😅

    • @anandubabu8089
      @anandubabu8089 2 роки тому +2

      Siji Thomas.

    • @_Dharshana_s
      @_Dharshana_s 2 роки тому +1

      Dasavatharam movie Asin Malayalam voice

    • @shivikaoberoi6046
      @shivikaoberoi6046 2 роки тому +2

      Priyamanasathile anikakum ee sound aanu💞

    • @anandubabu8089
      @anandubabu8089 2 роки тому

      @@snehavishnu9316 avar oru team aayirunnu. Siji thomasum avarude husbandu sreekumarum aanu ithinte head. Athaa ee dubbing ellaam ore sound.

  • @amoolyachandran8398
    @amoolyachandran8398 Рік тому +28

    Intro song and mahadevan prathyakshappedumbol ulla back ground score.... Serikkum deiveekam...

  • @ganesanriyer5040
    @ganesanriyer5040 2 місяці тому +7

    Yes, I am watching in 2024,
    too.

  • @BaijuKumar-kj9ql
    @BaijuKumar-kj9ql 2 роки тому +158

    Super serial thanku asianet ♥️♥️♥️

  • @ambikay8721
    @ambikay8721 Рік тому +12

    ആതിസക്തി സതിദെവിക്കു കൂപ്പുകയ്യൊഡെ കൺനീർ പ്രണാമം 😌😌🙏🙏🙏🙏മാഹിഷ്വരാ ആതിസ്വരൂപനെ നമിക്കുന്നെയ്‌ 👏👏👏👏🔱🔱🔱🔱

  • @ambadisaji489
    @ambadisaji489 2 роки тому +36

    ഒരുപാട് ഒരുപാട് നന്ദി ഇതിനുവേണ്ടി കുറേ കാത്തിരുന്നു thanks for asianet

  • @akhilasudeesh9959
    @akhilasudeesh9959 Рік тому +19

    2023kailaasa naadhan kaanunnavarundo??

  • @aryas1621
    @aryas1621 Рік тому +12

    Asianet plus ill ippozum kanunnu ravile 8.30 kk.. thanks to Asianet ❤

    • @dreamcatcher1172
      @dreamcatcher1172 Рік тому

      ഏഷ്യാനെറ്റ് പ്ലസിൽ എന്നും ഉണ്ട്..6.30 pm

  • @AmratlalPatel-hf3kb
    @AmratlalPatel-hf3kb 3 місяці тому +4

    Sir,unless hard days come,no real realization can come to feelings. This is the teaching of Shivapuran..OM

  • @_Dharshana_s
    @_Dharshana_s 2 роки тому +228

    Mohit Raina is exceptional in the role of Mahadeva 🕉️🐂
    Best Shiva of all-time
    Devonke Dev Mahadev
    Kailasanadhan

  • @sivahari5344
    @sivahari5344 7 місяців тому +22

    2024 still watching this 🕉️🤌🏻🙏🏻

  • @krishnajak8296
    @krishnajak8296 2 роки тому +68

    Wonderful acting by all in this serial
    Bgm is also good

  • @Kollengode_stories
    @Kollengode_stories Місяць тому +7

    2024😢😢😢 any one here😢😢

  • @sindhudevu5590
    @sindhudevu5590 13 годин тому

    സതിയുടെ മരണവും, മഹാദേവന്റെ സതിയെന്ന കരച്ചിലും 😘😘😘ഹോ... എനിക്കും കരച്ചിൽ വന്നു.. ഓം നമഃ ശിവായ 🙏🙏🙏🙏

  • @Arcane-z9y
    @Arcane-z9y 3 місяці тому +3

    ദക്ഷൻ ആക്ടിംഗ് ആൻഡ് ഡബ്ബിംഗ് artist voice 🔥🔥🔥

  • @iamthevlogger3041
    @iamthevlogger3041 11 місяців тому +11

    Nte kunjunalukal manoharamakiya ormakal.anu kailasanadhan😊..

  • @soumya.n.s223
    @soumya.n.s223 Рік тому +21

    Ethra kandalum vindum vindum kanan thonnunna serial♥️
    ✨Shivasathi🔱❤️

    • @dreamcatcher1172
      @dreamcatcher1172 Рік тому +2

      ഏഷ്യാനെറ്റ് പ്ലസിൽ എന്നും ഉണ്ട്..6.30 pm

  • @latheeshac2927
    @latheeshac2927 11 років тому +23

    I like this seriel very much. Iuse to watch it every day

  • @sreeja.p4499
    @sreeja.p4499 10 місяців тому +14

    2024 watching

  • @vishnuprasadr577
    @vishnuprasadr577 Місяць тому +3

    October 2024.. Still watching❤

  • @akhilchinnu2438
    @akhilchinnu2438 4 місяці тому +5

    Njan 14 vayassu Ullappo
    Eppo 26 eppazum enikku oru padu eshttam aanu ❤❤❤❤❤❤

  • @shibikp9008
    @shibikp9008 2 роки тому +42

    എല്ലാം എപ്പിസോടും വേണം ഇതുപോലെ 👍

  • @AshaKS-x9p
    @AshaKS-x9p 10 місяців тому +7

    2024 still see this

  • @indiranandan3252
    @indiranandan3252 4 місяці тому +3

    Sathykyu ആദിശക്തി ആയി മാറണമെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിച്ചേ പറ്റു 🙏🙏🙏

  • @lenalevan621
    @lenalevan621 2 роки тому +10

    കൈലാസ നാഥനും, സ്വാമി അയ്യപ്പനും 🙏🙏 ഒന്നുടെ ഇടാമോ

  • @hamzasm1316
    @hamzasm1316 Рік тому +9

    The intro song is really something!!

  • @vineethavs589
    @vineethavs589 2 роки тому +28

    sathi😭pavam mahadevan

  • @GobikrishnaGovindaraj
    @GobikrishnaGovindaraj Рік тому +8

    God became as his daughter but he misused, how many peoples will get this opportunity and gods blessings.. but sad seeing sathi suffering..

  • @dearself-be4rx
    @dearself-be4rx 10 місяців тому +9

    നാഗകന്യകയിലെ ശിവന്യ അല്ലേ സതി ആയി അഭിനയിച്ചിട്ടുള്ളത്? അതുപോലെ sourabh raj jain വിഷ്ണു 💙

  • @anandukrishna5539
    @anandukrishna5539 Рік тому +34

    ആദിശക്തി റോക്സ്🔥

  • @sunugireesh7156
    @sunugireesh7156 2 роки тому +16

    Thanks പിന്നെയും കാണാൻ സാധിച്ചു

  • @all_is_o_ne_
    @all_is_o_ne_ 2 роки тому +13

    Enikku eettavum isttamulla serial tnx for asianet

  • @vishnuindu2273
    @vishnuindu2273 2 роки тому +15

    Othiri kaathirunnu kitti. Hindi episodes kandu kandu malayamtjil onnude kaanan kothichu... thank you😍😍😍

  • @HarithaHarikumarkrsn
    @HarithaHarikumarkrsn 10 років тому +22

    great asianet...............tanku 4 ths serial

  • @Rose-uw8hs
    @Rose-uw8hs 2 роки тому +19

    Kananamenn orupad agrehichirunu.... thank you Asianet

  • @binduunnikrishnan8802
    @binduunnikrishnan8802 10 днів тому +3

    ശ൦ഭോ മഹാദേവ🙏🙏🙏

  • @ranjithth3817
    @ranjithth3817 2 роки тому +23

    ഇത് ഒന്നുകൂടി സംരക്ഷണം ചെയ്തൂടെ പ്ലീസ് പ്ലീസ് പ്ലീസ്

  • @AmratlalPatel-hf3kb
    @AmratlalPatel-hf3kb Місяць тому +3

    No other in this world ,has to roll of Sati,in what way has rolled. Real Sati, Real Sati,Real Sati. OM

  • @athirapm8295
    @athirapm8295 Місяць тому +3

    2024 still watching this🌚🥺❤️‍🩹

  • @sreelakshmipa1868
    @sreelakshmipa1868 Рік тому +18

    Ee kailasanathan kandittan. Shivanteyum parvathideyum kadha Manasilayathum. Shivante bhaktha ayathum

  • @devaaahhh
    @devaaahhh Рік тому +34

    Ithilee sivanm Vishnuvinum pakaram vekkan aarumilla🥰🥰🥰🥰🥰

  • @Wanderlust_az
    @Wanderlust_az Рік тому +34

    Sati devikk vendi kaathtam kaanunna serial mouni Roy ❤

  • @AbhinavM-qi7vn
    @AbhinavM-qi7vn 5 місяців тому +5

    2024 still watching once more 😍🥰

  • @jixnu02
    @jixnu02 Рік тому +11

    2008 kailasanathan
    2023 adhipurush 😂

  • @devinadevarajan5461
    @devinadevarajan5461 2 роки тому +65

    Sathik sound kodtha dubbing artist aran. Nalla dubbing

    • @anandubabu8089
      @anandubabu8089 2 роки тому +3

      Siji Thomas

    • @devinadevarajan5461
      @devinadevarajan5461 2 роки тому +2

      @@anandubabu8089 oridathum paranj ketitila name onum. recognition kititila. Ivrde hus ale sreekumar pullim dubbing artist alle

    • @anandubabu8089
      @anandubabu8089 2 роки тому

      @@devinadevarajan5461 @Devina Devarajan ആ അതെ ശ്രീകുമാർ മേനോൻ.അദ്ദേഹം ആണ് മൗനം സമ്മതത്തിലെ അശോകിനു dub ചെയ്തിരിക്കുന്നത്.

    • @devinadevarajan5461
      @devinadevarajan5461 2 роки тому

      @@anandubabu8089 Ah . Nth perfect ayta ah charectorin sound kodytirikane but cinemasil onm ketitila e sound

    • @anandubabu8089
      @anandubabu8089 2 роки тому

      @@devinadevarajan5461 Enthinaa ine cinemayil kittunnath. Ith thanne super alleaa👍😁

  • @athirak2843
    @athirak2843 9 місяців тому +5

    2024still watching 🥺

  • @snehavipin1902
    @snehavipin1902 5 місяців тому +6

    2024il kanunnavar😊

  • @binduunnikrishnan8802
    @binduunnikrishnan8802 10 днів тому +2

    ഹര ഹര മഹാദേവ🙏🙏🙏

  • @КатеринаКоролева-ж2к

    Вначале сестры вроде бы не любили Сати и по-моему даже ревновали (угадывается по их голосам и выражению лиц) а в этом фрагменте всплыло что они и мать её трогательно любили... Почему Дэви так долго терпит оскорбления отца.

  • @Funny_memes._.2.0
    @Funny_memes._.2.0 Рік тому +11

    Mouni💞🕉️💥

  • @nandu632
    @nandu632 Рік тому +5

    2023 still watching in asianet plus🤍🤍

  • @Evaculeen
    @Evaculeen 3 дні тому +1

    Last ulla achante karachil chang pottunnu pithaave😭😭😭😭😭💔 ente achanu achante prenayineene kittiyilla. Pinne egane baktha aaaya njan athe avastha anubhavikkaathe irikkum 🥺🙏 Ath anubhavikkaan njan baathisthayum aanu. Ennum ente achan te koode thanne njaanum 🫂

  • @rinzandme9532
    @rinzandme9532 2 роки тому +9

    Eppazhum youtubil ee title song kelkunna njan🥰🥰🤗

  • @adhythyaa
    @adhythyaa 10 місяців тому +3

    2024 still watching this!!😩❤️

  • @athiraathira7822
    @athiraathira7822 2 роки тому +33

    Ee seril vindum Asianetil varumo pleas... 😊❤

  • @limachandran5473
    @limachandran5473 2 роки тому +22

    E serial kanan vedi TV vagiyath thane😘

  • @AmratlalPatel-hf3kb
    @AmratlalPatel-hf3kb Місяць тому +1

    Even Real Shiva,Real Shiva, Real Shiva. OM

  • @riyashibin218
    @riyashibin218 9 місяців тому +4

    2024 still watching 😥

  • @SathishSathishkumarngt
    @SathishSathishkumarngt Рік тому +3

    Very great serioul I am tamil watching 2011 vijay tv tq asianet

  • @momisall4201
    @momisall4201 8 місяців тому +2

    2024 still watching this❤

  • @pinakii369
    @pinakii369 2 роки тому +26

    Thanks asianet

  • @nancyaneesh2020
    @nancyaneesh2020 9 місяців тому +3

    2024il onnude kanunnavar undooo

  • @adarshanil4741
    @adarshanil4741 2 роки тому +27

    Plzzz upload devi mahatmyam and swami ayyappan all episodes

  • @HarithaHarikumarkrsn
    @HarithaHarikumarkrsn 10 років тому +27

    womans tolerence is particullarly seen in this ep...........-......

    • @hannahray6120
      @hannahray6120 2 роки тому +3

      Woman being stupid. That was a stupid decision to challenge her dad's ego and husband's self respect. She should have simply left that place and roam the Himalayas and chill.

    • @Arya_22455
      @Arya_22455 Рік тому +3

      ​@@hannahray6120For a "loving & ideal wife",her husband's self respect is also much important,the concept here is better half & daksh is disrespecting him constantly, it's equal to disrespecting her...if someone is disrespecting their partner then no sane true loving other half will tolerate it, if not that person do not have a drop on shame left on them....And devi sati left her body because she was a product of such a barbarian,arrogant and cruel father she is the mother goddess (adi Shakthi/the energy present in this whole creation) of this cosmos according to hindu trilogy that's why to she need to purify herself to possess mahadev, who is the omnipresent and almighty universal consciousness.There are lot of higher order thinking related to this type of puranas..All these "chilling" kinda wannabe intellectual things arise in one's mind when they have a layman's thought process!

    • @spacesight6453
      @spacesight6453 Рік тому

      ​@@hannahray6120you can never know why adi shakti shiva or vishnu do any act its always pre determined

  • @kannanbadrinadh6031
    @kannanbadrinadh6031 Рік тому +10

    കൈലാസനാഥൻ 🙏❤️

  • @gouravsubhash4697
    @gouravsubhash4697 Рік тому +9

    Ee Scene Cinema yil aanankil thearail aayirunnenkil oru kaiyyadi orappaanu

  • @vinishamohanvinishabijith4347
    @vinishamohanvinishabijith4347 11 місяців тому +3

    ഓം നമഃ ശിവായ 🙏🏻🥰

  • @AmratlalPatel-hf3kb
    @AmratlalPatel-hf3kb 3 місяці тому +1

    Extreme test of ma sati.Till this moment shiva has no feelings arise in his mind. Unless hard days come, on the last moment that will arise which is near,near near stage of chaitanya - reality of human being..OM

  • @parvathy7825
    @parvathy7825 2 роки тому +13

    Moniroy✨️❤️🔥

  • @maheshmidhun8563
    @maheshmidhun8563 2 роки тому +14

    2022 kandavar like

  • @jayaprasadk.m71
    @jayaprasadk.m71 2 роки тому +6

    Ee scene njan orupadu nokki ....thanks

  • @nithya4491
    @nithya4491 2 роки тому +29

    Fav seriel❣️

  • @prasadpentapati
    @prasadpentapati Рік тому +4

    Hara Hara mahadeva sambo siva shankara om namo sivayya