Kailasanathan I കൈലാസനാഥൻ - episode 131

Поділитися
Вставка
  • Опубліковано 29 тра 2013
  • Kailasanathan episode 131
    Subscribe to Asianet Official UA-cam Channel for more videos:
    / asianetglobal
    For Asianet News and Updates LIKE our Facebook Page:
    asianetglobal
    and follow us on Twitter:
    theasianet
  • Розваги

КОМЕНТАРІ • 197

  • @sayyed2490
    @sayyed2490 4 місяці тому +86

    ഇനി ആരൊക്കെ ശിവനായി അഭിനയിച്ചാലും മോഹിത് റൈനയുടെ ഏഴ് അയലത്ത് എത്തില്ല

    • @Rajeshrajemon-ec7ep
      @Rajeshrajemon-ec7ep 2 місяці тому +3

      സത്യം മാണ്

    • @arjunmv9487
      @arjunmv9487 Місяць тому +5

      ശിവൻ എന്ന് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് ഇദ്ദേഹമാണ് 💯

    • @sujathaprakash9324
      @sujathaprakash9324 Місяць тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻

    • @madhavanpotty776
      @madhavanpotty776 4 дні тому

      Athu sathyam..

  • @rahuljayakumar4208
    @rahuljayakumar4208 Рік тому +779

    10 വർഷം......അക്കാലത്ത് ഇത് ഒരു അദ്‌ഭുതം തന്നെയായിരുന്നു

  • @user-uq9ef2xw4y
    @user-uq9ef2xw4y Рік тому +261

    ഒരിക്കലും മടിപ്പിക്കാത്ത serial ❤
    After 10 years june 1

  • @aji7790
    @aji7790 Рік тому +312

    ഇത് ഓക്കേ ipozum കാണുമ്പോൾ ഉണ്ടകുന്ന ഫീൽ😍ഇത് ഓക്കേ ആണ് സീരിയൽ fav😍

  • @miniatureworld2174
    @miniatureworld2174 Рік тому +176

    കൈലാസനാഥൻ മഹാഭാരതം 🔥

  • @vava5256
    @vava5256 9 місяців тому +131

    ഞാൻ ഹിന്ദു അല്ല എന്നാലും
    കൈലാസനാഥൻ സീരിയലിൽ addict ആയി പോയി 😌

  • @KrishnaKrishna-wm1db
    @KrishnaKrishna-wm1db Рік тому +172

    2023 kaanunnavar like adikku

  • @ambilivijayan7131
    @ambilivijayan7131 9 місяців тому +71

    മഹാദേവൻ സതി എന്ന് കേൾക്കുമ്പോൾ കൈ വിടുന്ന രംഗം 🔥uff.... Pinne മഹാദേവന്റെ ദുഃഖം 😞... സതിയെ അത്രയ്ക്കു പ്രണയിച്ചിരുന്നു ❤️😒

    • @RM-do3im
      @RM-do3im 8 місяців тому +2

      ഇത് സീരിയൽ ആടോ 🥴

    • @ambilivijayan7131
      @ambilivijayan7131 8 місяців тому +3

      @@RM-do3im അല്ലാതിപ്പോ orgnl മഹാദേവനെയും സതിയെയും ആരേലും കണ്ടിട്ടുണ്ടോ 🥴🤌😝

    • @RM-do3im
      @RM-do3im 8 місяців тому +3

      @@ambilivijayan7131 ഞാൻ കണ്ടിട്ടുണ്ടല്ലോ.....
      അത് അങ്ങനെ കൊറേ എണ്ണം സീരിയൽ കണ്ട് ഈശ്വരനെ അളക്കുന്ന........
      സനാതന ഈശ്വര വിശ്വാസികൾ ഭഗവാൻ ശിവനെ പല തവണ കണ്ടിട്ടുണ്ട്...... ഇത് നമുക്ക് മാത്രം ഉള്ള ഭാഗ്യം ആണ് 😏
      ഭഗവനിൽ ഉള്ളതും മനുഷ്യ പ്രണയം എന്ന് കരുതുന്ന കൊറേ 😂

  • @malavikauniquecenter8989
    @malavikauniquecenter8989 Рік тому +244

    Thank you Asianet for uploading കൈലാസനാതൻ 🔱💖✨️
    സതി ❤ മഹാദേവൻ

  • @kl24....88
    @kl24....88 Рік тому +73

    വർഷങ്ങൾക്ക് ശെക്ഷം ഈ എപ്പിസോഡ് വീണ്ടും കണ്ടും ഒരുപാട് സന്തോഷം

  • @ChinjuRajeev
    @ChinjuRajeev 2 місяці тому +7

    എന്റെ ഇഷ്ടം ദേവൻ ആണ് ശിവൻ കുഞ്ഞുങ്ങൾ ഇല്ലാതെ ഇരുന്ന എന്നിക്ക് ശിവനെ പൂജ ചെയ്തു പ്രാത്ഥിച്ചിട്ടാണ് എനിക്ക് ഒരു mole തന്നത് എന്റെ ഇഷ്ടം ദേവൻ എന്റെ മഹാദേവൻ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

    • @artworld5408
      @artworld5408 18 днів тому

      ദേവിപ്രസദം ലഭിച്ചു

  • @parvathivinodkumar2476
    @parvathivinodkumar2476 Рік тому +65

    10 varsham munb ithinte title song kekkumbol kittunna oru feel undd ....ath ippazhum oru bhayankara feel thaneya,.......🥺🥺

  • @vishnumohan3038
    @vishnumohan3038 Рік тому +89

    മോഹിത രഹന പൊളി ആക്ടർ

    • @AASH.23
      @AASH.23 Рік тому +12

      മോഹിത് റൈന,, മൗനി റോയ്

    • @arshanshan7443
      @arshanshan7443 Рік тому +9

      മോഹിത് റെയ്‌ന എന്നാണ്

  • @sumeshks1732
    @sumeshks1732 10 місяців тому +31

    🙏💕🔱 ഓം നമഃ ശിവായ 🔱💕🙏 സതി ദേവിയുടെ ആത്മഹൂതിയോടെ ഞാൻ തകർന്നു പോയി 😢😢😢😢😭😭

  • @Azezal502
    @Azezal502 Рік тому +62

    ബ്രഹ്മവിഷ്ണുമഹേശ്വരൻമാർ 🙏🙏🙏

  • @sanisha9567
    @sanisha9567 9 місяців тому +19

    എന്റെ ഏറ്റവും പ്രിയപ്പെട്ട സീരിയൽ❤️❤️

  • @AmAl6993
    @AmAl6993 Рік тому +86

    My all time favourite❤
    SHIVA ❤

  • @gayathrisajikumar752
    @gayathrisajikumar752 Рік тому +55

    ശിവ 🔥സതി

  • @midhun23kg17
    @midhun23kg17 Рік тому +41

    Mohit raina serikkum Shivanenn thonnipokum..Physique Acting 🔱

  • @ARJUN-yadavmp2kh
    @ARJUN-yadavmp2kh Рік тому +26

    അമ്മ പിതാശ്രീ 🥰❤🕉️☠️🔥🥲
    സർവ്വം പിതാശ്രീ 🙏

  • @GangaMNair
    @GangaMNair Рік тому +22

    വീരഭദ്രൻ super

  • @Criz755
    @Criz755 7 місяців тому +14

    1000 kodi mudakki edukkunna chila bollywood moviesnekkaalum enthu kondum better.

    • @pinakii369
      @pinakii369 3 місяці тому +2

      Better alla sooooperb

  • @achusurya244
    @achusurya244 Рік тому +39

    Mohit Raina uyir. Sivante role cheyuvanayi pirannavan. Aa dheshyam oru rakshayum ella.

  • @reshmajay5720
    @reshmajay5720 Рік тому +68

    Om namah shivaya....🙏🙏

  • @divyabiju427
    @divyabiju427 Рік тому +26

    കൈലാസനാഥൻ വീണ്ടും വന്നെങ്കിൽ ♥️♥️♥️💕💕💕💕💕💞💞💓💓💗💗

  • @pornesianparapio-do3uk
    @pornesianparapio-do3uk Рік тому +18

    I was in 1st standard ee serial indarnappo njn ann idh full m kandattind addict aarnu now I am in 12 veendm kaanunu I miss themm

  • @icon_edits__
    @icon_edits__ Рік тому +27

    My old favorite ❤ serial 🙂

  • @abhishekpv8920
    @abhishekpv8920 5 місяців тому +3

    Lord Shiva ❤️❤️❤️❤️ greater than all🔥🔥🔥

  • @thedeviloctopus5687
    @thedeviloctopus5687 Рік тому +59

    End preshnathinum upaayam ariyaavunna leelakal ariyavunna ore oraal MAHAVISHNU prblms cntrol cheyyan vishnu keman aanu ❤🔥🔥

    • @magic_crown1554
      @magic_crown1554 Рік тому +1

      Pinnea enthu kondu dakshanea rakshichilla

    • @thedeviloctopus5687
      @thedeviloctopus5687 Рік тому +8

      @@magic_crown1554 dekshan ahankaari aaayittu,,,,, pullide ahankaram shamikkaan aaaa kshiksha athyavashyam aarunu,,,, swondam makal admahathya cheythu munnil kidannittu leva lesham vishamavo ahankarathinu maattavum illaatha dekshane vishnuvinu rekshikkenda karyam illalo

    • @AASH.23
      @AASH.23 Рік тому +2

      @@magic_crown1554. അഹങ്കാരം ഒരിക്കലും വെച്ച് പൊറുപിക്കില്ല ദേവൻ... അത്

    • @RM-do3im
      @RM-do3im Рік тому +8

      @@magic_crown1554 മഹാദേവൻ ഒരാളെ വധിക്കാൻ ആഗ്രഹിച്ചാൽ അയാളെ ഭഗവാൻ വിഷ്ണുവിന് രക്ഷിക്കാൻ കഴിയില്ല 👍

    • @RM-do3im
      @RM-do3im Рік тому +2

      @@thedeviloctopus5687 രക്ഷിക്കാൻ കഴിയില്ല 👍

  • @user-yi6tq4jq9u
    @user-yi6tq4jq9u Рік тому +15

    I am Tamilan l love mahadevan thenk you Asianet

  • @gamingwithrahul4819
    @gamingwithrahul4819 11 місяців тому +10

    Bhadrakaliyude entry ente ponne uff ⚡

  • @aromalbs7601
    @aromalbs7601 Рік тому +28

    🙄ippazhaano public aakunne
    എത്ര കാലം ആയി നോക്കുന്നു

  • @Revathyrevu444
    @Revathyrevu444 9 місяців тому +6

    Ethupole oru serial eni charithrathil undakila my favorite serial kailasanathan❤️

  • @sajisfc5114
    @sajisfc5114 Рік тому +36

    Om nama shivaya 🙏🙏

  • @ambikay8721
    @ambikay8721 6 місяців тому +2

    സ്വയമ്പൂവയ ജഗതീഷ്വരാ പ്രപഞ്ചതിനാതിപനെ കൈലാസപതെ ദെവാതിദെവാ അതീദെവാ അങ്ങയെ ശഷ്ട്റ്റാങ്ങമ്നംക്കുന്നെയ്‌ 🙏🙏🙏🙏🙏🔱🔱🔱🔱🔱

  • @Meenu747
    @Meenu747 10 місяців тому +6

    2023 August 6
    Still i watching 💙

  • @chinjulakshmivineesh3746
    @chinjulakshmivineesh3746 Рік тому +16

    ഓം നമഃ ശിവായ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayasreejayasree1522
    @jayasreejayasree1522 11 місяців тому +9

    Enikku 6 vayas undaannappo thudagiya serial aanu still watching i love it

  • @dradityasuresh4126
    @dradityasuresh4126 Рік тому +15

    രുദ്ര കോപം🔥🔥🔥

  • @sumank4167
    @sumank4167 Рік тому +11

    Veendum ethu kanan sadhlchathil asianet nu oru big salute🌷🌷🌷🌺🌺🌺🌺💜💓🌹🌷

  • @rajanpanicker1710
    @rajanpanicker1710 Рік тому +9

    ഓം നമോ നമഹ ശിവായ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @explorewild4766
    @explorewild4766 Рік тому +11

    Veerabadra🔥

  • @vijayakumarir1972
    @vijayakumarir1972 9 місяців тому +3

    Ennum bhagvankailasanathan Kanan santhoshamanu

  • @rajinrajinbabu5447
    @rajinrajinbabu5447 Рік тому +10

    Ippazhum kanunna njan😍

  • @GangaMNair
    @GangaMNair Рік тому +16

    Shiva കഥകൾ തിരുന്നില്ലലോ പിന്നെ എന്തിനാ ഇത്‌ നിർത്തിയെ

  • @aneeshaneesh5077
    @aneeshaneesh5077 Рік тому +11

    Mohit raina 🥹 🔥🥰

  • @Revathyrevu444
    @Revathyrevu444 9 місяців тому +2

    Athra kandalum mathivarilla tha serial one of fav serial ❤️

  • @sreelekshmivijayan8621
    @sreelekshmivijayan8621 Рік тому +21

    20:29🥺

  • @Jose73885
    @Jose73885 4 місяці тому +2

    Jeevithathile nalla kalathinte avasana time.

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 11 місяців тому +7

    ഹര ഹര മഹാദേവ ❤😢

  • @ligithmohanlal1954
    @ligithmohanlal1954 Рік тому +5

    നാരായണ 🙏🏽🙏🏽🙏🏽🙏🏽📀📀📿💿📀🪞

  • @mridulaponnu3964
    @mridulaponnu3964 8 місяців тому +3

    My fvrt serial

  • @user-qc2gj1sc7f
    @user-qc2gj1sc7f 5 місяців тому +3

    2023 ഡിസംബറിൽ

  • @user-th1tz1rc4n
    @user-th1tz1rc4n 4 місяці тому +2

    സുദർശനം.❤

  • @vishnumohan3038
    @vishnumohan3038 Рік тому +4

    ഹര ഹര മഹാദേവ

  • @abhishekr6173
    @abhishekr6173 Рік тому +48

    Full episodes upload

    • @balukutty6646
      @balukutty6646 Рік тому +1

      Hotstaril und

    • @reethareeth4701
      @reethareeth4701 Рік тому +3

      @@balukutty6646 Malayalam illa bro ippol.njan nokki

    • @lechuS_talkS
      @lechuS_talkS Рік тому +1

      @@reethareeth4701 und

    • @harikrishnank1312
      @harikrishnank1312 Рік тому

      @@lechuS_talkS ഇല്ല. ഹിന്ദിയിൽ ആകെ 820 episodukal ഉണ്ട്. എന്നാൽ മലയാളത്തിൽ 540 ഓ മറ്റോ ഉള്ളു. Hindiyil ഇംഗ്ലീഷ് subtitlesum ഉണ്ട്

  • @sreelakshmik.s6839
    @sreelakshmik.s6839 Рік тому +13

    20:29 aah oru nimisham ariyate kannu niranju pokunnu 🥺

  • @Deekshith_artz
    @Deekshith_artz Рік тому +3

    Tnx bro

  • @Joyful7Ponnu
    @Joyful7Ponnu 7 місяців тому +1

    🤍ഓം നമഃ ശിവായ 🕉️🙏mahadeva🤍🕉️🙏

  • @rahuldosthperambra
    @rahuldosthperambra Рік тому +10

    OM NAMA SHIVAYA

  • @anjalirajeesh3799
    @anjalirajeesh3799 9 місяців тому +4

    Enik ariyilla njn ethra thavana ith kanunu enn

  • @seemarajumohan8989
    @seemarajumohan8989 2 місяці тому +1

    Brahma Vishnu Maheshwar

  • @ligithmohanlal1954
    @ligithmohanlal1954 Рік тому +4

    മഹാദേവാ ❤❤❤

  • @priyakuttan7011
    @priyakuttan7011 Рік тому +11

    One of my favorite

  • @Ajsirgaming
    @Ajsirgaming Рік тому +9

    ♥️♥️♥️♥️

  • @nitheeshp1437
    @nitheeshp1437 Рік тому +7

    Har har mahadeva 🕉️🕉️🕉️🙏🏻🙏🏻🙏🏻

  • @athul3126
    @athul3126 Рік тому +6

    ❤️❤️❤️

  • @AshokKumar-vt1lb
    @AshokKumar-vt1lb 9 місяців тому +2

    Om namah shivaya

  • @jithumonjithu1113
    @jithumonjithu1113 Рік тому +9

    ഓം നമ: ശിവായ🙏🙏🙏

  • @AppolPinnemthudanhugayay-bj7jp
    @AppolPinnemthudanhugayay-bj7jp 6 місяців тому +1

    Jai bhole baba ki jay

  • @user-er3jl9mr9w
    @user-er3jl9mr9w 4 дні тому

    Дайте же фильм с помощью неводом на русский. Это просто мучниием а о том смотреть его без. перевода

  • @kkpstatus10
    @kkpstatus10 Рік тому +5

    🙏

  • @jaisonjacob3209
    @jaisonjacob3209 Рік тому +18

    👍👍👍👍👍😍😍😍😍😍

  • @ghostefx5467
    @ghostefx5467 Рік тому +4

    Enniyum venam 🥺

  • @pranavprakash6606
    @pranavprakash6606 Рік тому +8

    🕉️🕉️🕉️🕉️🕉️🕉️

  • @prakasanezhakkad2032
    @prakasanezhakkad2032 Рік тому +2

    🙏🏻

  • @avanyavuz9571
    @avanyavuz9571 Рік тому +2

    സതി... ❤️

  • @remyaks7723
    @remyaks7723 2 місяці тому +1

    Hi

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Рік тому +6

    Om namasiva

  • @SIGMACHAD212
    @SIGMACHAD212 9 місяців тому +1

    ❤❤❤❤❤❤

  • @tridho634
    @tridho634 3 місяці тому

    Vidio terjemahan dalam bahasa indonesia mana master....????

  • @Historytoday365
    @Historytoday365 9 місяців тому +1

  • @dreamslight8600
    @dreamslight8600 10 місяців тому +3

    🙏🙏🙏😭😭😭😭 🌺

  • @bijunaac795
    @bijunaac795 Рік тому +6

    20:29 ah feel

  • @anumola3288
    @anumola3288 18 днів тому

    2024 kannunna njan😁

  • @sreelakshmipm3015
    @sreelakshmipm3015 Рік тому +10

    4:32 eghane yudham cheyyanakum 😔😢

  • @pinakii369
    @pinakii369 3 місяці тому

    Ipozhum ethelum shivakshetrathil poyal mohit raina aanu manasile shivaroopam athupole sonarikabhadorika parvathyum. Ithile Oro kadhapathrangalkum yatharthathil daivanugraham koodiyavara allenki ithreyum divinity ivarku thonnathila. Ithu enik matrala palarkum ath anubhavapetitund . Ente ooham parayuvanel ipozhum ith kaanunavark ithoru nava anubhavamanu.

  • @subhadrasenthil9589
    @subhadrasenthil9589 9 місяців тому +3

    എന്റെ ഭഗവാനേ എനിക്ക് ഈ എപ്പിസോഡുകൾ കാണുബോൾ സഹിക്കാൻ കഴിയുന്നില്ല സർവ്വേശ്വര ഞാൻ കരഞ്ഞു പോവുകയാണ് മഹാദേവനാരായണ ശിവശിവ നാരായണ😂😂😂😂

    • @indhubindhu
      @indhubindhu 5 місяців тому +2

      ചി രിക്കുന്നു 😳

  • @anoopbossm8889
    @anoopbossm8889 Рік тому +6

    ♥️♥️♥️♥️♥️♥️♥️

  • @aiswaryasuresh515
    @aiswaryasuresh515 Рік тому +2

    Om Namah shivaya 🙏🙏🙏

  • @NandhanaSaji-xd8mg
    @NandhanaSaji-xd8mg 26 днів тому

    🕉🕉🕉🙏🙏🙏🙏❤❤❤❤

  • @athulsathyan4510
    @athulsathyan4510 Рік тому +10

    🕉️🕉️🙏

  • @vishnu.bpunnapra2523
    @vishnu.bpunnapra2523 Рік тому +1

    2023 may 29 still watching

  • @user-sb7lg7ho3f
    @user-sb7lg7ho3f 6 місяців тому +1

    Veera bhadara swami

  • @Black_TFS
    @Black_TFS Рік тому +3

    Badrakaali 🙏

  • @Parvathys23
    @Parvathys23 Рік тому +5

    🙏🙏🙏🙏🙏

  • @abhiramtg1924
    @abhiramtg1924 Рік тому +4

    ♥️✨

  • @RamprasadKizhakkepurakka-lj8vs
    @RamprasadKizhakkepurakka-lj8vs 10 місяців тому

    Super

  • @amrithapsreekumar
    @amrithapsreekumar Рік тому +1

    Ohm nama shivaya

  • @V4Gamer-qk2bo
    @V4Gamer-qk2bo 2 місяці тому

    Mahadevante voice aaranu dubb cheytekunat ?