ഈ സിനിമ, ഇത്രയും സുന്ദരമാക്കാൻ ആരാണ് കൂടുതൽ അധ്വാനിച്ചത് എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാൻ കഴിയില്ല. ഓരോ താരങ്ങളും, ഗസ്റ്റ് വേഷത്തിൽ വന്നവർ പോലും അടിപൊളി!
2017 ഡിസംബർ 31 നു തീയേറ്ററിൽ പോയ് കണ്ട സിനിമ 🥰😍 തീയേറ്ററിൽ ഇത്രയും കൂട്ടചിരിയോടെ മറ്റൊരു മലയാള സിനിമ കഴിഞ്ഞ 6 വർഷത്തിനിടക് കണ്ടിട്ടില്ല.. ഷാജി പാപ്പന്റെ യും ടീം ന്റെയും 3ആം വരവ്നായി കാത്തിരിക്കുന്നു ✌🏻🎉🎉
പ്രത്ത്യേകിച്ച കഥ ഒന്നും ഇല്ലെങ്കിലും പപ്പന്റെ യും പിള്ളേരുടെയും ലെവൽ എക്കാലത്തും വേറെ ലെവൽ തന്നെ ❤❤ ആ തേപ്പ് കാരിയെ കാണുന്ന ആ സീൻ ♥️ പോരുന്നോ എന്റെ കൂടെ.. 😄😄
ഈ സിനിമയിലെ ഓരോ ഡയലോഗ് ഡെലിവറിയിലും കോമഡി ചാലിച്ചു ഇമ്മാതിരി എന്റർടൈൻമെന്റ് നമ്മൾക്കു നൽകിയ മിഥുൻ മാനുവൽ നിങ്ങൾ വേറെ ലെവൽ.. Next part പെട്ടന്ന് ഇറക്കും എന്ന് പ്രതീക്ഷിക്കുന്നു.2 വർഷം കൂടുമ്പോൾ ഷാജിപാപ്പനെയും പിള്ളേരെയും വെച്ച് ഇതേ പോലെ കോമഡി ഐറ്റംസ് ഇറക്കിയാൽ 50 cr ഉറപ്പാണ് 👍
2018 Jan 1st നു തിയേറ്ററിൽ നിന്നും കണ്ടത്....1st പാർട്ടിന്റെ അത്രയും വന്നില്ലെങ്കിലും ഇപ്പോൾ കോമഡി എന്ന പേരിൽ വരുന്ന പടങ്ങളെക്കാളും എത്രയോ ഭേദമായിരുന്നു ആട് 2🐐😍
ഞാൻ തിയേറ്ററിൽ ആണ് ഫസ്റ്റ് കണ്ടത് എല്ലാവരോടും ഈ സിനിമയെ പറ്റി പറഞ്ഞു ആരും കാണാൻ പോയില്ല അന്നുതന്നെ പിന്നെയും കാണാൻ കൊതിച്ചിരുന്നു ഇപ്പോൾ ഒരുപാട് കണ്ടു എണ്ണം പോലും മറന്നു പോയി
ഇതിലെ ഓരോ കാരക്ടറും തകർത്തു പഴയ കോമഡി മൂവികളെ പോലെ സൂപ്പർ ഒരു തെറ്റും പറയാനില്ല കഥയിൽ ചോദ്യമില്ല ഗൗരവമേറിയ ഈ ലോകത്ത് ചിരിക്കാൻ മറന്ന മനസ്സുകളിൽ ചിരിയെ ഓർമിപ്പിച്ചതിന് ഈ സിനിമയുടെ ടീംസിന് താങ്ക്സ്
What a movie? I watched more than 20 times. Each and everyone made their contribution. I am hoping AAdu 3 will be considered. 21:16 i cant stop laughing. Vijay Babu and Indrans kidilam. 22:49 vijay babu super
2:32:10 ലെ സ്റ്റണ്ട് സീനിൽ, വില്ലൻ കയറിൽ തല കുത്തി കിടക്കുന്ന സീൻ...... 😂😂😂😂😂 backwards അടിച്ച് പല പ്രാവശ്യം കണ്ടു. ഇതുപോലുള്ള bloopers കാണാൻ നല്ല രസമുണ്ട്.
ഇതൊക്കെ 2124 ലും കാണും. അന്നോക്കെ ഉള്ള കുട്ടികൾക്ക് വടം വലി എന്നതൊക്കെ അറിയുമോ എന്തോ. എൻ്റെ ഒക്കെ കുട്ടികാലത്ത് ഉണ്ടായിരുന്ന പല കളികളും ഇപ്പൊൾ കാണാൻ ഇല്ല അതുപോലെ. ഞങ്ങൾ 6മണിക്ക് എഴുന്നേറ്റ് കോട്ടി കളിക്കും ആയിരിന്നു , കുട്ടിയും കോലും,ചെരുപ്പ് ഏറ്, അക്കുകളി പെൺപിള്ളർടെ കൂടെ അല്പം വളർന്നപ്പോൾ ക്രിക്കറ്റ് ഫുട്ബോൾ, ഷട്ടിൽ അങ്ങനെ ഒക്കെ ഫുട്ബോൾ, ക്രിക്കറ്റ് ഷട്ടിൽ കാണാൻ ഉണ്ട് ബാക്കി 😢😢😢
ഈ സിനിമ, ഇത്രയും സുന്ദരമാക്കാൻ ആരാണ് കൂടുതൽ അധ്വാനിച്ചത് എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാൻ കഴിയില്ല. ഓരോ താരങ്ങളും, ഗസ്റ്റ് വേഷത്തിൽ വന്നവർ പോലും അടിപൊളി!
ഒരു പത്തു തവണ എങ്കിലും കണ്ടു കാണും.. ബോറിങ് ഇല്ലാത്ത മൂവി
മനസ്സ് നിറഞ്ഞു ചിരിക്കാൻ ഷാജി പാപ്പൻ 😘😍😍
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅l😅😅😅😅😅😅😅😅😅😅😅😅😅............... M.😅😅😅😅😅😅😅😅😅😅😅😅
2017 ഡിസംബർ 31 നു തീയേറ്ററിൽ പോയ് കണ്ട സിനിമ 🥰😍 തീയേറ്ററിൽ ഇത്രയും കൂട്ടചിരിയോടെ മറ്റൊരു മലയാള സിനിമ കഴിഞ്ഞ 6 വർഷത്തിനിടക് കണ്ടിട്ടില്ല.. ഷാജി പാപ്പന്റെ യും ടീം ന്റെയും 3ആം വരവ്നായി കാത്തിരിക്കുന്നു ✌🏻🎉🎉
ഞാനും...അതും അമേരിക്കയിൽ പോയപ്പോ
@@2xbearthഎന്നിട്ട് ചത്തില്ലേ പുണ്ടച്ചി 😂
നീ വേറെ പടം ഒന്നും കാണാറില്ലെടെ 🤣🤣🤣
ഇതിന്റെ 1ഭാഗം ആണ് spr
Yes bro💕😊
ഷാജി പാപ്പനെയും പിള്ളേരും ഒരിക്കലും മറക്കാൻ പറ്റുകയില്ല ❣️❣️
👍
സത്യം 😂 what a movi❤
@SuhailKunnath wait for aadu 3 wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait
@@SuhailKunnathwait for aadu 3 wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait
@@SuhailKunnathwait for aadu 3 wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait wait
തിയേറ്ററിൽ പോയ് കണ്ട സിനിമ.. ചിരിച്ചു കണ്ടിരിക്കാൻ രസമാണ് ഈ സിനിമ ❤️
Aadu 3 Announcement വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ 😂
വിനായകനും സൈജു കുറുപ്പും വിജയ് ബാബും എത്ര സുന്ദരമായിട്ടാണ് കോമഡി അവതരിപ്പിക്കുന്നത്
വിജയ് സൂപ്പർ പാ പ്പൻ സൂപ്പർ സൂപ്പർ
Cletus 🔥
മലയാള സിനിമയിലെ അവസാന ലക്ഷണമൊത്ത കോമഡി സിനിമകളിൽ ഒന്ന് ❤️🔥🤞🏻😊
എന്നെ പോലെ ഈ മൂവി കുറെ തവണ കണ്ടവരുണ്ടോ..? 😁😌❤️
Yess
❤❤❤❤❤❤❤
ബോർ അടിക്കാതെ ഫുൾ ആയി ഇരുന്നു ചിരിച്ചു മരിക്കാം 😄😄😄😄
അടിപൊളി മൂവി എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാം 👍
@@praveentp കൂതി
പാപ്പന്റെ മൂന്നാം വരവ് കാത്തിരിക്കുന്നവർ എത്രപേരുണ്ട്😊😊
കാത്തിരിപ്പു മാത്രമേ ഇനി ഉണ്ടാകുകയുള്ളു 😅
Pappan എയറിൽ നിന്ന് ഇറങ്ങിയിട്ട് പോരെ
@@abhijithabhi3724dec 4 in release kanichatond scene okke maariya aakum
ഞാൻ ഉണ്ട്.
@@AronGeorgemathew first poster irangitund
𝗔𝗮𝗱𝘂 3 announcement poster വന്നതിന് ശേഷം കാണാൻ വന്നവർ ഉണ്ടോ
Yes😅
😮@@SushyaSushyasumesh
@@Ajay-wg7xihow long long unto aadu 3 shooting film
@@Ajay-wg7xiHow long until aadu 3 start film
31:35 കര്‍ത്താവിന്റെ അനുഗ്രഹം കൊണ്ട് എന്റെ കയ്യില്‍ കാശൊന്നും ഇല്ലല്ലോ 😂😂😂 ഇജ്ജാതി
😅
😂
പാപ്പന്റെയും പിള്ളേരുടെയും 3ആം വരവിനായി കാത്തിരിക്കുന്നവർ എത്രപേർ ഉണ്ട് ❤️🔥
But oral mathram ondukulla😢💔 mammokuya
@@SteynJmamukoya sathythil 3rd partil vennam ennu nirbhndam illa he don't have a major role like abu we hope the 3 rd part will come
ഓരോ വർഷവും ഈ സിനിമയുടെ പുതിയ പതിപ്പുകൾ ഇറക്കണം. ഇതേ നടന്മാരെവച്ചു പുതിയ തീമുകളുമായി.. സൂപ്പർഹിറ്റാകും 😂
പ്രത്ത്യേകിച്ച കഥ ഒന്നും ഇല്ലെങ്കിലും പപ്പന്റെ യും പിള്ളേരുടെയും ലെവൽ എക്കാലത്തും വേറെ ലെവൽ തന്നെ ❤❤ ആ തേപ്പ് കാരിയെ കാണുന്ന ആ സീൻ ♥️ പോരുന്നോ എന്റെ കൂടെ.. 😄😄
അടുത്ത ജംഗ്ഷനിൽ ഇറക്കിവിടാം അവിടെയാകുമ്പോൾ നല്ല കച്ചവടം കിട്ടും 😁😁😂
ഈ സിനിമയിലെ ഓരോ ഡയലോഗ് ഡെലിവറിയിലും കോമഡി ചാലിച്ചു ഇമ്മാതിരി എന്റർടൈൻമെന്റ് നമ്മൾക്കു നൽകിയ മിഥുൻ മാനുവൽ നിങ്ങൾ വേറെ ലെവൽ.. Next part പെട്ടന്ന് ഇറക്കും എന്ന് പ്രതീക്ഷിക്കുന്നു.2 വർഷം കൂടുമ്പോൾ ഷാജിപാപ്പനെയും പിള്ളേരെയും വെച്ച് ഇതേ പോലെ കോമഡി ഐറ്റംസ് ഇറക്കിയാൽ 50 cr ഉറപ്പാണ് 👍
എല്ലാ കഥാപാത്രങ്ങൾക്കും BGMഉള്ള സിനിമ
ശരിയാണല്ലാ 👍
2018 Jan 1st നു തിയേറ്ററിൽ നിന്നും കണ്ടത്....1st പാർട്ടിന്റെ അത്രയും വന്നില്ലെങ്കിലും ഇപ്പോൾ കോമഡി എന്ന പേരിൽ വരുന്ന പടങ്ങളെക്കാളും എത്രയോ ഭേദമായിരുന്നു ആട് 2🐐😍
First partinne kaalu Kidillam ithaanu
First part വേറെ ലെവലാണ് 🔥👍🏻
First part cult ആണ്. Have separate fan base.
ഇതിലും വിനായകന്റെ കോമഡിയിൽ നിന്ന് സീരിയസിലേക്കുള്ള ചടുലമായ ട്രാൻസ്ഫർ അതിശയകരം തന്നെ.
അയ്യോ കർത്താവെ ഷാജി പാപ്പൻ ഈ പണ്ടാരത്തെ എന്ന് കണി കണ്ടാലും എന്നെ പോലീസ് പൊക്കും ഇന്നും പൊക്കും 🤣🤣🤣🤣🤣🤣🤣🤣
ഞാൻ തിയേറ്ററിൽ ആണ് ഫസ്റ്റ് കണ്ടത് എല്ലാവരോടും ഈ സിനിമയെ പറ്റി പറഞ്ഞു ആരും കാണാൻ പോയില്ല അന്നുതന്നെ പിന്നെയും കാണാൻ കൊതിച്ചിരുന്നു ഇപ്പോൾ ഒരുപാട് കണ്ടു എണ്ണം പോലും മറന്നു പോയി
ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്ത് ബ്ലോക്‌ബസ്റ്റർ ആക്കി 🔥🔥
ഇതിലെ ഓരോ കാരക്ടറും തകർത്തു പഴയ കോമഡി മൂവികളെ പോലെ സൂപ്പർ ഒരു തെറ്റും പറയാനില്ല കഥയിൽ ചോദ്യമില്ല ഗൗരവമേറിയ ഈ ലോകത്ത് ചിരിക്കാൻ മറന്ന മനസ്സുകളിൽ ചിരിയെ ഓർമിപ്പിച്ചതിന് ഈ സിനിമയുടെ ടീംസിന് താങ്ക്സ്
ഡൂഡ് ഒരു രക്ഷയും ഇല്ല എന്റമ്മോ, മനസ് നിറഞ്ഞു ചിരിച്ച സിനിമ....
2025 ill kaanunnavar undoo?😂
Yep
നോബിയുടെ.. ചില ഡയലോഗും, എക്സ്പ്രഷനും വളരെ നന്നായിട്ടുണ്ട്..
സ്പെഷ്യല് ആയി ചയക്കടെൽ ക്യാഷ് കൊടുക്കാതെ പലഹാരം വാങ്ങി ഉള്ള അ ചിരി😂
2010ന് റിപീറ്റ് വാല്യൂ ഉള്ള ചുരുക്കം സിനിമകളിൽ ഒന്ന് 🔥❤️
Runway🧏
@@Ismail-pf2yiറൺവേ അയിന് 2004 അല്ലെ
Adi kapyare kootamani
Two countries
Vadakan selfie
Karyasthan
My boss
Premam
Koore undalo
As a audience, I am waiting for the movies like this❤.
We are really missing this type of comedy entertainers❤.
ygu😘😘gi😘
4:28 ,2:23:15
“മദയാന കൊമ്പിൽ ഉഞ്ഞാലിടും
പല ജാലം കാട്ടും വില്ലാളികൾ
ഇവനുമായി എതിരിടാൻ കുതികുതിപ്പിന് തടയിടുവാൻ
യാരു യാരു യാരു യാരു യാരു യാരു
യാരു യാരു ഡാ “🔥🔥
e lyrics 😍
😂
4:48 4:51 4:52
6:8
5:14
28:57
2025 💥 കാണുന്നവർ ഉണ്ടോ ✌🏻
13:28 uff ee entry k theatre il kittiya support.. sherikkum parangal movie kaaanan vannavar ellaam e song avde paadikondaa kandath
2024 ൽ വീണ്ടും കാണുന്നവരുണ്ടോ ലൈക്കീട് പൊയ്ക്കോളീ 😂😂
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Love from Tamil Nadu ❤❤❤ aadu & aadu 2 sema comedy movie 😂😂😅
❤❤❤
👍
ആമ ആമ 😄👍🏻
3 rep lo
എത്ര തവണ കണ്ടാലും മതി ആകില്ല ❤❤കാരണം ഇതിലെ കുറേ ഡയലോഗ് കള ഇപ്പോളും നമ്മൾ ജീവിതത്തിൽ പറയുന്നുണ്ട്😂
എത്ര കണ്ടാലും മതിവരില്ല ചിരിപ്പിച്ച് തകർത്ത മൂവി "ആട് 2"❤എല്ലാം കഥാപാത്രങ്ങൾക്കും bgm ഉള്ള മൂവി
എന്നെ പോലെ 2024ൽ കാണാൻ വന്നവരുണ്ടോ?
2025 kaanunnavar😂😊
ഡാ പെട്ടിയുമായിട്ടിരിക്കുന്ന കറുത്തവനെ...
വിനായകൻ 🔥🔥🔥🔥
In 2024 who else watching this movie whenever I feel down use to watch it makes me smile even am Tamil I love this film
2:09:22 ഈ സീൻ വന്നപ്പോൾ തിയറ്ററിൽ കൂട്ട ചിരി ആയിരുന്നു ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നു വെള്ളം വന്നു 😂😂😂😂😂😂 stop the sairan🚨🚨🚨🚨
What a movie? I watched more than 20 times. Each and everyone made their contribution. I am hoping AAdu 3 will be considered. 21:16 i cant stop laughing. Vijay Babu and Indrans kidilam. 22:49 vijay babu super
സത്യം പറ നീ വിജയ് ബാബുവിൻ്റെ fake I'd അല്ലേ..??😂😂😂
VB was my classmate in Saint Jude high school in 5th and 6th std. we were in boarding .@@Ranjithmannur
Aadu 3 announced ❤🔥🔥
ഷാജിയേട്ടാ നമ്മൾ നമ്മൾപോലു അറിയാതെ അധോലോകമായി മാറികഴിഞ്ഞു ഷാജിയേട്ടാ 🤣
Aadhya baagam pottiyittum seccond part irangiya ore oru cenima ❤❤❤❤❤
2:32:10 ലെ സ്റ്റണ്ട് സീനിൽ, വില്ലൻ കയറിൽ തല കുത്തി കിടക്കുന്ന സീൻ...... 😂😂😂😂😂 backwards അടിച്ച് പല പ്രാവശ്യം കണ്ടു.
ഇതുപോലുള്ള bloopers കാണാൻ നല്ല രസമുണ്ട്.
2025ൽ Anyone😅😊
38:00-40:37 ഈ മൂവി dude കൊണ്ടുപോയി 😂😂👍🏻
ഇതിൽ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്... എന്നാലും കൂടുതൽ ഇഷ്ടം.
അറക്കൽ അബു ♥️♥️
First part ഫോണിൽ കണ്ടെങ്കിലും ആട് 2 ഞാനും എന്റെ ഫ്രണ്ടും കൂടെ first show തന്നെ തിയേറ്ററിൽ experience ചെയ്തു vere level 🔥😍
Wiating for ആട് 3 🥰🤩💥
👍
കുറേകാലമായ നോക്കി നടക്കുന്നു അവസാനം വന്നു ❤️❤️❤️
Innu kandavar aarelum indo❤
Njan ippo kanunnundu
Venamengil koodikko 😅
@@ashrafachu-wi8et ok sure, anytime for this movie❤️
@@chandrikachandrasekharan9025 really
Njnum
Njnm
Uff athoke oru kaalam, who remeber the mundu trend
ഷാജി പാപ്പന്റെ അടുത്ത വരവിനായി വെയിറ്റ് ചെയ്യുന്നവരുണ്ടോ
👍
Yaa❤
Yaaaaasssss
2025 ലും കാണുന്നവർ ഉണ്ടോ 👇
I was going through a sad time in my life, This movie made me smile, I am all OK now.......what a movie.......
My Fav❤movie. Everyone on this movie performed very well. Good job guys👏👏👏👏👍
Aadu 3 waiting aanu 😂😂🔥🔥
👍
ഇപ്പോൾ കാണുന്നവർ ഉണ്ടോ? 😁
Und
I watch it everyday while having dinner😂
😂
Yes
Yes
എല്ലാവരും പൊളിച്ചെങ്കിലും എനിക്ക് കൂടുതൽ ഇഷ്ടായത് വിനായകന്റെ dude... ദാമോദരൻ ഉണ്ണി മകൻ ഡെൽമൻ ഇടക്കൊച്ചി (DUDE)
1:27:45 തൃശ്ശൂർ ജോസിൽ +2 സെലിബ്രേഷൻ കഴിഞ്ഞ് കണ്ട പടം. മാസ്റ്റർ പീസ്,മായ നദി, ആട് -2 ക്രിസ്തുമാസ് ക്ലാഷ് റിലീസ് 😍😍😍വിന്നർ ആട് -2, ☃️⛄
Cinema full vere level toons annu athannu enikku ee movieyil ettavum eshtapetta sambhavam😅❤
Eniyum 3rd part vannalllum kannum 😂😂😂😂😂atrak super annu❤❤
മനസിന് വിഷമം ഉണ്ടെങ്കിൽ ഞാൻ ഈ മൂവി കാണും😅
പത്തനംതിട്ട ഐശ്വര്യയിലും റാന്നി ഉപാസനയിലും പോയി രണ്ടു തവണ കണ്ട പടം ✨
2025 l kanunnavar...❤
എനിക്ക് നാളെ മുട്ട റോസ്റ്റ് നുള്ള സവാള അരിയാനുണ്ട് 😂😂😂😂
😂
2024 kannunnavarudooo 😮😊
Pinne😁
Undu😂
Pinne 2024 etta video vere ennellum kaano?
😁😁 oru manasukam
2025 ൽ കാണുന്നവർ🎉
ഇന്ന് fd കയികുമ്പോൾ കാണുന്നവറുണ്ടോ?❤
Yes
FD???
@@akshairobinson9894 food
Oho vereyum alkarundo
@@akshairobinson9894 food
എന്നാലും എന്റെ ഷാജി പാപ്പാ നിങ്ങൾ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല 😂😂😂😂😂
2025il kanunnavaru undo
😅
Ind
2052il Anu kanunne
Undave
നാളെ എന്തായാലും ക്ളീറ്റസ് നെ ഒരു ഗൈനക്കോളജിസ്റ് നെ കാണിക്കണം 😂😂😂😂
സച്ചിനെയൊന്നുവിവരമറിയിക്കണം dharmajan bolgatty
നമ്മൾ നമ്മൾ പോലുമറിയാതെ അധോലോകമായിക്കഴിഞ്ഞിരിക്കുന്നു ഷാജിയേട്ടാ saiju kurup😅😅😅😅😂😂😂😂
2:04:10
"അയ്യോ ഇത് രോഗികളെ കേറ്റുന്ന ആംബുലൻസ് അല്ലാ.."
"പിന്നെ കല്യാണത്തിന് പോകുന്ന auntyമാരെ ആണോടാ നീ കേറ്റുന്നെ" 👊💥💥
Nelson 🔥🔥🔥
Is anyone watching in 2025
2025kanunavrndo 😅
Atlast you uploaded it , Thanks
2025 കാണുന്നവർ 😂
2024 ഇലും കാണുന്നവർ ഉണ്ടോ??
എന്ന മെസ്സേജ് വന്നോ??😌😌
My all time favorite മലയാള movie🎉🎉🎉🎉🎉😊
Vinayakan stole the showw😂😂❤
2025 il kaanunnav undo 😊
കർത്താവെ ഓർപ്പിക്കല്ലേ 1ഡേ ഫുൾ പോലീസ്കാരുടെ കൂടെ ആരുന്നു 😁😁
2050 യിൽ കാണുന്നവർ വരെ ഇവിടെ ഉണ്ടാകും
Watching on 01st Jan 2050 😂
2024 കാണും മരിക്കുന്നതു വരെ e പടം കാണും 😊
ഞങ്ങൾ ആദ്യമായിട്ടാ രാജ്യം മുഴുവൻ തേടി നടക്കുന്ന ഒരു കള്ളക്കടത്തുകാരനുമായിട്ട് ഇങ്ങനെ ഒരു ഡീൽ ആ സീൻ കണ്ട് ചിരിച്ച് ചിരിച്ച് ഊപ്പാട് വന്നു 🤣🤣🤣
അങ്ങനെ അവസാനം 😍😄😄💓
38:39 എന്റെ കൊല ചളുങ്ങി 😄😄😄
Ethra kandalum mathivaratha comedy movie 😍😍
എത്ര കണ്ടാലും മടുക്കാത്ത സിനിമ....
Adu 3 varunnud ath poli polikkum 💥
2025 kanunavar undo
2025 ൽ കാണുവർ ഉണ്ടോ
2024 December ൽ കാണുന്നവരുണ്ടോ? 😁
Anyone here to see pappan and team in 2025❤
Repeat kanda var arokkai undu ❤
Waiting for aadu 3
2024 നു കാണുന്നവർ ഉണ്ടോ 😌
Katta waiting aadu 3 😂🔥🔥🥳🥳
ഇതൊക്കെ 2124 ലും കാണും. അന്നോക്കെ ഉള്ള കുട്ടികൾക്ക് വടം വലി എന്നതൊക്കെ അറിയുമോ എന്തോ. എൻ്റെ ഒക്കെ കുട്ടികാലത്ത് ഉണ്ടായിരുന്ന പല കളികളും ഇപ്പൊൾ കാണാൻ ഇല്ല അതുപോലെ. ഞങ്ങൾ 6മണിക്ക് എഴുന്നേറ്റ് കോട്ടി കളിക്കും ആയിരിന്നു , കുട്ടിയും കോലും,ചെരുപ്പ് ഏറ്, അക്കുകളി പെൺപിള്ളർടെ കൂടെ അല്പം വളർന്നപ്പോൾ ക്രിക്കറ്റ് ഫുട്ബോൾ, ഷട്ടിൽ അങ്ങനെ ഒക്കെ ഫുട്ബോൾ, ക്രിക്കറ്റ് ഷട്ടിൽ കാണാൻ ഉണ്ട് ബാക്കി 😢😢😢
ഒരിക്കലും തിരിച്ചു കിട്ടാത്ത 90 കൾ ❤❤❤❤ പക്ഷെ നമ്മൾ അല്ലെ ശരിക്കും ഭാഗ്യം ചെയ്തവർ 🥰🥰🥰
Idhaaaannn mwonneeeeeee moviee!!!!!!!!🎉❤❤❤❤