Kailasanathan I കൈലാസനാഥൻ - episode 132

Поділитися
Вставка
  • Опубліковано 29 тра 2013
  • Kailasanathan episode 132
    Subscribe to Asianet Official UA-cam Channel for more videos:
    / asianetglobal
    For Asianet News and Updates LIKE our Facebook Page:
    asianetglobal
    and follow us on Twitter:
    theasianet
  • Розваги

КОМЕНТАРІ • 284

  • @ambilivijayan7131
    @ambilivijayan7131 10 місяців тому +391

    എന്റെ മനസിലെ മഹാദേവന് ഈ മുഖം ആണ് ❤️. പാർവതിയെക്കാളും എന്തുകൊണ്ടോ എനിക്ക് സതിയുടെ പ്രണയം ആണ് കൂടുതൽ ഇഷ്ടം തോന്നുന്നത്....

    • @Ash_wa_thi
      @Ash_wa_thi 10 місяців тому +25

      Kaaranam sathi pranayini aanu. Pathni aayi adikam vaanilla. Satide part adikavum avarvonnikkunnathinu munpullathanu.pinnedaval marikkukayum cheythallo.
      Parvathi shiva pranayam vivaha sheshamaanu kooduthalum kaanichath. Kamuki kamukanmaraya naalukalekkal kooduthalum avarude matured aaya pranayam aanu.

    • @user-fm1sx2xu8d
      @user-fm1sx2xu8d 6 місяців тому +3

      Oru divasam polum etu kanathiru nillla

    • @user-qc2gj1sc7f
      @user-qc2gj1sc7f 6 місяців тому +1

      എനിക്കും

    • @aadithyan726
      @aadithyan726 5 місяців тому +9

      എനിക്കും🙏 ഏത് ശിവക്ഷേത്രത്തിൽ പോയി തൊഴുകുമ്പോഴും പാർവതി ദേവിക്ക് സതിയുടെ രൂപമാണ് വരുക( മോനി റോയ് )

    • @dragonpaily1669
      @dragonpaily1669 4 місяці тому +1

      True lub

  • @gayathrisajikumar752
    @gayathrisajikumar752 Рік тому +708

    ഇനിയും ഇതു പോലെ ഒരു Serial ഉണ്ടാവില്ല😢💞🙏🔥
    Salute to the director🙏

    • @renjithkadakkalrenjithkada4039
      @renjithkadakkalrenjithkada4039 Рік тому +21

      ഒരിക്കലും ഉണ്ടാവില്ല 🙏🏻

    • @achunandhu1693
      @achunandhu1693 Рік тому +9

      Mahabharatham onnu kandu nooku

    • @harikrishnank1312
      @harikrishnank1312 Рік тому +8

      @@achunandhu1693 DD Mahabharatham kandale yatharthathil 5000 kollam mump sambhavicha charithram ariyoo. Star Plus Mahabhratham kure karyangal add cheyth masala akkiyitund
      Youtubil 1988 ile Mahbharatham thappiyal kanam

    • @aswathyshaji4895
      @aswathyshaji4895 Рік тому +26

      @@achunandhu1693 mahabharatham nallathanu bt athinekkal ethrayoo kanan veendum veendum kanan ishtam kailasanathan anu

    • @archanats2468
      @archanats2468 11 місяців тому +5

      Kailasanathan ❤

  • @syamasyamasyama1041
    @syamasyamasyama1041 Рік тому +822

    ശിവൻ കരയുന്നത് കണ്ട് ഞാനും കരഞ്ഞു പൊയി 😢

  • @Sreelakshmi8226
    @Sreelakshmi8226 Рік тому +192

    പറയാൻ വാക്കുകൾ ഇല്ല അസാധ്യ അഭിനയം മോഹിത് റെയ്ന 👏👏👏 ശെരിക്കും ശിവൻ തന്നെ.my fav actor ❤

  • @miniatureworld2174
    @miniatureworld2174 Рік тому +450

    അമ്പലങ്ങളിൽ പോയാൽ തെളിയുന്ന ശിവരൂപം 🙏

    • @arunkumarkunjuttan2538
      @arunkumarkunjuttan2538 Рік тому +7

      സത്യം

    • @amalhunter1749
      @amalhunter1749 Рік тому +10

      എന്റെ മനസ്സിലും തെളിയുന്നത് ഈ ശിവന്റെ രൂപമാണ് . ഓം നമഃ ശിവായ 🕉️🙏🏻

    • @anuragtm9308
      @anuragtm9308 Рік тому +1

      Sheriyanu

    • @Rajeshrajemon-ec7ep
      @Rajeshrajemon-ec7ep 2 місяці тому

      അതു ശെരി യാണ്

  • @aruntk259
    @aruntk259 Рік тому +256

    ശിവൻ കരയുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല...😢😢😢💔💔💔

  • @drishyadhanesh4693
    @drishyadhanesh4693 Рік тому +226

    വല്ലാത്ത ഒരിഷ്ട്ടമാണ് ഈ സീരിയാലിനോട് ❤❤❤❤❤❤വല്ലാത്ത oru സീൻ 😢😢😢

  • @sreeraj2875
    @sreeraj2875 Рік тому +145

    ഇജ്ജാതി സീരിയൽ ഒരു രക്ഷയും ഇല്ല🔥🔥.... ഇതൊക്കെ കാണുമ്പോഴാ ഇപ്പോഴത്തെ സീരിയൽ ഡയറക്ടർ മാരെ പ്രത്യേകിച്ച് ആ കുടുംബ വെളക്ക് ഒക്കെ ഉണ്ടാക്കിയോനെ ഇടിത്തിട്ട് അടിക്കാൻ തോന്നുന്നേ

  • @user-fm5bt7jb9v
    @user-fm5bt7jb9v Рік тому +285

    മഹാദേവൻ കരയുന്നെ കണ്ടു ചങ്ക് പൊട്ടിപോണപോലെ തോന്നി.... 😰

  • @aswinkumar9144
    @aswinkumar9144 Рік тому +212

    ഈ ശിവനോടും ഈ സീരിയലും ഒത്തിരി ഇഷ്ടം ആണ് ഇപ്പോളും 🕉️❤️🕉️❤️❤️

  • @renjithkadakkalrenjithkada4039
    @renjithkadakkalrenjithkada4039 Рік тому +150

    ഇതാണ് ശിവൻ ഇതാണ് സതി 🙏🏻

  • @anamikaanil837
    @anamikaanil837 Рік тому +250

    The actress who played the role of matha prasuti lived this role♥️

  • @kanjanakarunakarankarunaka4799
    @kanjanakarunakarankarunaka4799 Рік тому +107

    ദാത്രി മാതാവ് പ്രസൂതി മാതാവിന്റെ മാനസികാവസ്ഥ..
    മകളുടെ മരണം..
    ഭർത്താവിന്റെ മരണം..
    മുന്നിൽ നടക്കുന്നതിനെ കാണാൻ മാത്രം പറ്റുന്ന സാഹചര്യം

  • @user-th1ou1vb1p
    @user-th1ou1vb1p Рік тому +55

    ഞാനും കരഞ്ഞു പോയി കരയുമ്പോൾ ഒരേ ഒരു പ്രാർത്ഥന ആയിരുന്നു ഭഗവാനെ എന്റെ മഹാദേവന് ഇത് സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ എന്ന്
    പാവം ഒരുപാട് സഹിച്ചു ഭഗവാൻ ആയിട്ട് പോലും 🙏🙏🙏

  • @user-wv8lx9us1y
    @user-wv8lx9us1y Рік тому +96

    ഈ രംഗം കണ്ടാൽ സഹിക്കില്ല... മഹാദേവന്റെ കരച്ചിൽ 😢.

  • @rajesweri5054
    @rajesweri5054 Рік тому +32

    അയോ എന്തൊരു അവസ്ഥയാണ് എന്റെ മഹാദേവൻ കരയുന്നത് കണ്ടിട്ടു സഹിക്കുന്നില്ല 😭😭😭

  • @Deepthideepzzminu
    @Deepthideepzzminu Рік тому +103

    നഷ്ട്ടങ്ങൾ അപ്പോഴും ശിവന് തന്നെ..... ദക്ഷന്റെ അഹങ്കാരം നിറഞ്ഞ ശിരസ്സ് വെട്ടി പാപമോക്ഷം നേടി പുതിയ ശിരസ് കിട്ടി.....
    ഒരു തെറ്റും ചെയ്യാത്ത സതിക്കും ശിവനും സ്വന്തം ജീവിതം തന്നെ നഷ്ട്ടമായി.... 😢സതിയെയും കൈയിൽ ഏറ്റി എവിടേക്ക് എന്നില്ലാതെ ഉള്ള ആ നടത്തം ചങ്ക്‌ പൊട്ടുന്നു മഹാദേവ 🥺ആ നിസഹായവസ്ഥ😔
    മോഹിത് റെയ്ന 👍👏
    നഷ്ടപ്രണയം💔 മനോഹരപ്രണയം ❤

    • @babyas2735
      @babyas2735 Рік тому

      😀👶

    • @shifashifat-og6zr
      @shifashifat-og6zr 3 місяці тому

      😢

    • @user-zs4ot4cu2t
      @user-zs4ot4cu2t 3 місяці тому

      ദക്ഷപ്രജാപതിയുടെ അഹങ്കാരം അടക്കാന്‍ വേണ്ടിയുള്ള ഒരു കാരണമായിട്ടാണ് ആദിപരാശക്തി സതിയായി ജന്മമെടുത്തത്. അതു സാധിച്ചതിനു ശേഷം പാര്‍വ്വതിയായി അവതരിച്ച് ശിവനോടൊപ്പം വീണ്ടും ചേര്‍ന്നു...

    • @Archangel2006
      @Archangel2006 3 місяці тому

      പക്ഷെ പ്രണയം അതിതീവ്രമാകണം എന്ന് പഠിപ്പിക്കുന്നു. സതിയുടെ ശരീരവുമായി ഈ പ്രപഞ്ചത്തിൽ അലയുകയായിരുന്നു മഹാദേവൻ. പിന്നീട് വൈരാഗിയായി സന്ന്യാസിച്ചു

  • @babysudha8387
    @babysudha8387 Рік тому +44

    എൻ്റെ മഹാദേവൻ എൻ്റെ മാതാവ് ഓം നമ:ശിവായ

  • @miniatureworld2174
    @miniatureworld2174 Рік тому +34

    ആദിപുരുഷിന്റെ ക്ഷീണം തീർക്കാൻ ഈ സന്നിധിയിൽ വരേണ്ടി വന്നു

  • @joshmidiveesh6367
    @joshmidiveesh6367 Рік тому +52

    സത്യം മഹാദേവൻ കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു 😭😭

  • @dreamslight8600
    @dreamslight8600 10 місяців тому +16

    സതി ദേവി ഇനിയും ജനികണമേ .... പാർവതി ദേവി ആയി എൻറെ അമ്മേ ശിവ ഭാഗവനെ 🙏🙏🙏🙏 അങ്ങു കരയല്ലേ 🙏🙏🙏🙏 എന്നിക്കു സഹിക്കാൻ പറ്റുന്നില്ല 😭😭😭 ഓം നമഃഹ് ശിവായ 🙏

  • @nishitharaj4549
    @nishitharaj4549 Рік тому +38

    യഥാർത്ഥ പ്രണയം അവിടന്ന് മാത്രം ആണ് ന്ന് കണ്ടു പഠിക്കണം

  • @gopikatnair4975
    @gopikatnair4975 Рік тому +36

    മഹാദേവന്റെ കരച്ചിൽ കണ്ടിട്ടു
    സഹികുനില്ല 😞😥😥🙏🙏

  • @diyakt613
    @diyakt613 Рік тому +52

    ശിവൻ കരയുന്നത് കണ്ട് നിൽക്കാൻ കഴിയില്ല 🥺🥺

  • @anjaliraj7785
    @anjaliraj7785 6 місяців тому +13

    അദ്ദേഹം എത്ര പവിത്രമായാണ് സതി ദേവിയെ പ്രണയിച്ചത്...❤❤

  • @malavikauniquecenter8989
    @malavikauniquecenter8989 Рік тому +103

    Thank you Asianet for uploading കൈലാസനാതൻ 🔱💖✨️
    സതി ❤ മഹാദേവൻ

  • @ajayvijayan2361
    @ajayvijayan2361 Рік тому +29

    ഓം നമഃ ശിവായ...... ❤️... കണ്ണുനനയാതെ ഈ രംഗം കണ്ട് തീർക്കാൻ ആവില്ല 😢😢

  • @IamRo29
    @IamRo29 Рік тому +45

    ഒരു യഥാർത്ഥ പ്രണയം മനുഷ്യരുടെ ഇടയിൽ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചാൽ വളരെ അപൂർവ്വം ആയിട്ടു മാത്രമേ അങ്ങനെ ഒന്ന് കാണുവാൻ സാധിക്കുകയുള്ളു. ഇന്ന് അത്തരത്തിൽ ഒരു പ്രണയം കാണുവാൻ അവസരം കിട്ടി. പ്രാർത്ഥന എന്ന തന്റെ കാമുകിയുടെ മൃതദേഹത്തെ വിവാഹം ചെയ്ത ബിതുപൻ എന്ന യുവാവിനെക്കുറിച്ചുള്ള വാർത്ത ഇന്നു കണ്ടിരുന്നു. അവളെ അല്ലാതെ മറ്റാരെയും വിവാഹം ചെയ്യാൻ സാധിക്കില്ല എന്നു പറഞ്ഞാണ് അയാൾ അങ്ങനെ ചെയ്തത്. ആ വീഡിയോ കണ്ടപ്പോൾ ഈ രംഗം ആണ് മനസ്സിൽ ഓർമ്മ വന്നത്. വല്ലാത്ത ഒരു തരം നീറ്റൽ ഇപ്പോൾ മനസ്സിൽ അനുഭവപ്പെടുകയും ചെയ്യുന്നു.

  • @sreedharansreedharan2263
    @sreedharansreedharan2263 Рік тому +20

    വിധിയുടെയും
    പ്രാരാബ്ധത്തിന്റെയും മുന്നിൽ
    നമ്മൾ ദേവന്മാരും ആ ശക്തരാണ്

  • @jayeshm7476
    @jayeshm7476 Рік тому +15

    അയ്യോ മഹാദേവന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 10 місяців тому +9

    ഓം നമ: ശിവായ, ഓം നമോ നാരായണായ, അമ്മേ നാരായണ, ദേവീ നാരായണ, ഭദ്രേ നാരായണ, ലക്ഷ്മി നാരായണ, ആദിപരാശക്തി നമഃ ❤❤❤❤❤

  • @sumeshks1732
    @sumeshks1732 10 місяців тому +14

    🙏💕🔱 ഓം നമഃ ശിവായ 🔱💕🙏 മഹാദേവൻ സതിദേവിയെ അതുപോലെ ആണ് പ്രണയിച്ചത് സതി💔 😢😭😭😭

  • @4__nan_dana
    @4__nan_dana 6 місяців тому +6

    6:44 -9:00മഹാദേവൻ സതി എന്ന് വിളിച്ചു കരയുന്നത് കാണുബോൾ കരഞ്ഞു പോയി.. 💔തന്റെ ജീവന്റെ പാതിയെ അല്ലേ നഷ്ടപെട്ടത് ഇത് പോലെയൊക്കെ ആരെങ്കിലും ഇന്നത്തെ കാലത്തു പ്രണയിക്കുമോ ❤️🥺

  • @IamRo29
    @IamRo29 Рік тому +39

    വ്യക്തിജീവിതത്തിലും ഈ സതി (മൗനി) അദ്ദേഹത്തിന് ദുഃഖം ആണ് നൽകിയത്. എന്റെ അറിവിൽ രണ്ടാളും പ്രണയത്തിൽ ആയിരുന്നു. എന്നാൽ പിരിയുകയും ചെയ്തു. മോഹിത് ഇപ്പോൾ അദിതിയുടെ ഭർത്താവ് ആണ്!

    • @roshnikp9514
      @roshnikp9514 8 місяців тому +5

      ശെരിയാ, ബോളിവുഡിൽ തിരക്കായപ്പോൾ വിട്ടിട്ടു പോയി

    • @Criz755
      @Criz755 8 місяців тому +1

      Mouni oru malayaliye vivaham cheythu

    • @Bhoomika-tp6ey
      @Bhoomika-tp6ey 2 місяці тому

      ഒരു കുട്ടിയും ഉണ്ട് Nota

    • @ShyamaV.A-fy9vf
      @ShyamaV.A-fy9vf 12 днів тому

      അഥിതി യുടെ ഭർത്താവും anaya മോളുടെ അച്ഛനും ♥️

  • @sarathcnr7634
    @sarathcnr7634 Рік тому +22

    Lord Shiva Voice dubbed by Siju Mekkadan. Very well 👍.

  • @chandramathimct9453
    @chandramathimct9453 11 місяців тому +14

    മകാ ഭാരതവും... കൈലാസനാഥനും ശ്രീ കൃഷ്ണനും.. ഒക്കെ പുനർ പ്രേഷേപണം.. ചെയ്യാൻ. ആവിശപ്പെട്ടു കൊണ്ടിരിക്കുക.... 🕉️🕉️🕉️🕉️🕉️🕉️🕉️

  • @athenar1203
    @athenar1203 11 місяців тому +17

    Mouni& mohit🥺❤❤❤

  • @BelovedbakthA
    @BelovedbakthA Рік тому +33

    Tears on my eyes
    ❤️SHAMBHO MAHADEVA❤️🙏🏼

  • @AjayDas-nx9tc
    @AjayDas-nx9tc Рік тому +25

    Lord Shiva always forgives and gives us another chance. After watching Dev ko Dev it would be wise enough for a straightforward person if humiliated in family or public to give up such associations. That's what goddess Sathi taught us 14:22

  • @nishasreyas7019
    @nishasreyas7019 10 місяців тому +9

    മഹാദേവ സതിദേവി പ്രണയം ഓം നമഃ ശിവായ

  • @minnuz21
    @minnuz21 Рік тому +19

    എന്റെ ദേവാ അങ്ങയുടെ ഈ കണ്ണുനീർ എന്നെ തളർത്തുന്നു. ഞാൻ ഒരുപ്പാട് ആയി കരയുന്നു എന്തിന് എന്ന് മനസിലാവുന്നില്ല

    • @soorajkumar8664
      @soorajkumar8664 8 місяців тому

      എല്ലാ സീരിയൽ ഉം ഇരിന്നു കാണും അല്ല്യോ 🤭🙄

  • @amiyaammu6093
    @amiyaammu6093 5 місяців тому +3

    മഹാ ദേവൻ ഭാര്യ സ്നേഹിക്കുന്ന പോലെ ആരും സ്നേഹിച്ചിട്ടുണ്ടാവില്ല 🥺🥺🥺❤❤❤❤❤❤❤❤❤❤❤❤❤😭😭😭😭😭

  • @devikavinod6484
    @devikavinod6484 Рік тому +17

    Fav serial
    Mohit Raina endhoru acting annu

    • @rajalakshmimenon2903
      @rajalakshmimenon2903 10 місяців тому

      I don't know why did mahadeva crying this much.Out of innocence sathi disguised as seetha to test Ramas love towards seetha.but Mahadeva was not ready to forgive sathi as she approached Rama.This was also an unexpected shock to sathi.prasuthi had requested mahadeva about the limits of sathi on the occasion of the marriage.she entrusted Siva.but mahadevans super powers couldn't save anyone.what a pity😮

  • @chinjusyamvp4925
    @chinjusyamvp4925 Рік тому +10

    Njanum karanjupoyi...valllathoru feel

  • @srikhitips9759
    @srikhitips9759 Рік тому +18

    ❤️🙏ഓം നമഃ ശിവാ❤️🙏

  • @fastandthecourious3860
    @fastandthecourious3860 9 місяців тому +2

    ഇനി അങ്ങോട്ടുള്ള കുറച്ച് എപ്പിസോഡുകൾ കാണാൻ വയ്യ എന്റെ ശിവാ 😢🥹😭😭😭😭

  • @vishnukk8873
    @vishnukk8873 11 місяців тому +7

    ശെരിക്കും ശിവൻ തന്നെ

  • @sreelakshmik.s6839
    @sreelakshmik.s6839 Рік тому +12

    Mahadevante karachil kanditt sahikkan pattunnilla. Thante ardhangini poyatu sahikkan pattanakate.
    Mahadevante role Mohit Raina kku pakaram mattaru cheytalum ee oru feel kittillayrunnu athupole ithrem perude manasil oru stanam kittathillayrunnu. Shivakshetrathil povumbol ee mugham aahn vara.

  • @rejanib8641
    @rejanib8641 10 місяців тому +3

    സഹിക്കാൻ കഴിയുന്നില്ല 😭മഹാദേവ 🙏🙏🙏

  • @vishnucv5440
    @vishnucv5440 Рік тому +11

    ഓംനമഃശിവായ 🙏🙏🙏

  • @gopanvgkumar6301
    @gopanvgkumar6301 Рік тому +13

    ഓം നമഃ ശിവായ

  • @rahulrahu4677
    @rahulrahu4677 9 років тому +26

    Om nama shivya

  • @vishnucv5440
    @vishnucv5440 Рік тому +19

    മഹാദേവൻ ❤️❤️❤️❤️

  • @user-rk2xo4rm3v
    @user-rk2xo4rm3v Рік тому +10

    Om namah shiva 🙏🙏🙏

  • @vineethavs589
    @vineethavs589 Рік тому +10

    Aa karachil kandit sahikunila 😭

  • @krishnasreesuresh
    @krishnasreesuresh 10 місяців тому +3

    Shivane neril kaanunna feel aanu mohit raina ne shiva roopathil kaanumbol

  • @achusurya244
    @achusurya244 Рік тому +8

    Mohit chetta engane karayalle enne koode karayippikanayi. Karayathe ee eppisode aarkkum kaanaan aavilla. Sathi mahadevan randu perudeyum pranayam aanu enik nallathai thoniyath

  • @kichuttan9456
    @kichuttan9456 Рік тому +5

    Ente mowne ijathi♥️🔥🥺

  • @meeraarun7424
    @meeraarun7424 Рік тому +85

    അന്ന് 17വയസ്സിൽ ആദ്യം കണ്ടു
    ഇന്ന് 5വയസ്സുള്ള കുഞ്ഞിനേയും കൂട്ടി 28 വയസ്സിൽ വീണ്ടും കാണുന്നു
    Salute to the malayalam dub artist in this serial👏

    • @vinodnarayanan4547
      @vinodnarayanan4547 Рік тому +7

      സത്യം. മികച്ച ഡബ്ബിങ് കൂടിയാണ് ഈ സീരിയലിനെ ജനകീയമാക്കിയത്.

    • @babyas2735
      @babyas2735 Рік тому

      ​@@vinodnarayanan4547😀👶

    • @lachusworld99
      @lachusworld99 11 місяців тому

      Njaanum ...ente makalkk 13

    • @devils5170
      @devils5170 11 місяців тому

      Njanum but കുഞ്ഞ് ഇല്ല

    • @premashanmukhan7064
      @premashanmukhan7064 9 місяців тому

      @@vinodnarayanan4547 to

  • @user-ur4gz6le6u
    @user-ur4gz6le6u 3 місяці тому +4

    Parvathy yea kal ishtam sathi yea aane

  • @user-ju3my3gq9l
    @user-ju3my3gq9l 10 місяців тому +7

    their Acting was so Legit!!!!

  • @wdlcrockz
    @wdlcrockz Рік тому +32

    Nostalgia ❤️❤️❤️

  • @adarshanil4741
    @adarshanil4741 Рік тому +36

    Plzzz upload devi mahatmyam all episodes 1 to 1000

  • @bijeeshbijeesh5632
    @bijeeshbijeesh5632 Рік тому +10

    🙏🙏🙏നമഃ ശിവായ

  • @ammauyir7330
    @ammauyir7330 Рік тому +5

    Yadhartha pranayam 🙌🔥

  • @BindhuS-vk8xl
    @BindhuS-vk8xl 2 місяці тому

    😰😰😰ഭഗവാനെ എന്തിനാ ഇങ്ങനെ കരയുന്നെ 😒😔♥️♥️♥️🙏🙏🙏🙏🙏......

  • @akankshasahu7018
    @akankshasahu7018 Рік тому +3

    🙏🙏Har har mahadev jai shambhu jai mahakal jai Shivshakti 🙏🙏

  • @jayasreeIndira-jf7oe
    @jayasreeIndira-jf7oe 7 днів тому

    കണ്ടിരിക്കാൻ കഴിയുന്നില്ല 😢😢😢

  • @anjaliajayan4251
    @anjaliajayan4251 Рік тому +7

    Ethu kanan vayya mahadeva agu karayunnathu kanan vayya

  • @kkpstatus10
    @kkpstatus10 Рік тому +8

    🙏 ഭഗവാനെ

  • @ambikay8721
    @ambikay8721 7 місяців тому

    സൃഷ്ട്ട്ടിപിതവായ മഷെഷ്വരാ ജുഗജുഗാങ്ങൾക്കുമപ്പുറമുഌ അങ്ങയുടെ ജീവചരിത്രം ഈ അധൂനികലൊകതിന്നു അങ്ങ്‌ എനിക്ക്‌ എകിയ കാഴ്‌ഛസ്ക്തിയും കെൽവിസക്തിയും കൊണ്ട്‌ കാണുകയും കെൽക്കുകയും ചെയ്യുമ്പൊൽ മനസ്‌ നീറുന്നുണ്ടെങ്ങിലും കൈലാസഹിമഗിരിപർവ്വതതിൽ പാർവ്വതിദെവിയൊഡൊപ്പം ഹൃഹസ്തനായി ഈ ലൊകതിന്റെ എല്ലാ നന്മ്മകൾക്കായി ഇപ്പൊഴും ധ്യാനധീനനായിരിപ്പുണ്ടnnulla പൂർണ്ണവിഷ്സ്വാസതൊde ആ ത്രിപ്പാതതിൽ ശഷ്ട്റ്റാങ്ങം നമിക്കുന്നെയ്‌ 🙏🙏🙏🙏🔱🔱🔱🔱🔥🔥🔥🔥💅🌾🌾🌾💅💅💅 ഇന്ന് 10/112023

  • @user-eb7dt5pw4d
    @user-eb7dt5pw4d 10 місяців тому +3

    🔥🔥🔥🔥🔥🔥മഹാ ദേവ 🔥🔥🔥🔥🔥

  • @sajisfc5114
    @sajisfc5114 Рік тому +10

    Om nama shivaya 🙏🙏🙏

  • @anjithaanil1196
    @anjithaanil1196 Рік тому +7

    Ah pashtt appa makal illanki kozhapulle ivarkk. Pathi poyathiyaana veshamam

  • @KTDPsycho09
    @KTDPsycho09 Рік тому +4

    Oho
    God human feeling undavum le

  • @vishnuindu2273
    @vishnuindu2273 Рік тому +12

    Ente mahadevaa ....😢😢😢

  • @games.174
    @games.174 Рік тому +2

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @neethuragesh4571
    @neethuragesh4571 Рік тому +6

    Karayathe mahadeva😣

  • @dhiluzzdz7128
    @dhiluzzdz7128 Рік тому +5

    2023 march 4 1:57 am watching

  • @lgharmony7112
    @lgharmony7112 Рік тому +3

    Ellam bagavanil arpitham🙏

  • @Jishnujo12
    @Jishnujo12 5 місяців тому +1

    Sathym pranjll eee serial ethra kanddlum mathiyavillaa, siva pravthii enn pranjl athym mansssil varunna mukam ivrudeeyan🥹😻🫶🏻😊

  • @akhilmundakkal110
    @akhilmundakkal110 Рік тому +7

    Har har mahadev ❤️

  • @anamikaanamika8933
    @anamikaanamika8933 9 місяців тому +2

    Njan Eee serial Sathi shivan vare ullath mathre kanu bakki kanilla 🥺
    Bakki kanan Enikyu thonilla

  • @user-ih8uj2eh7d
    @user-ih8uj2eh7d 25 днів тому

    വീരഭദ്രൻ......🔥🔥🔥🔥😊😊😊

  • @thomasthomasphilp4393
    @thomasthomasphilp4393 Рік тому +6

    Pavam Shiva Bhagwan

  • @VijayKumar-ln9nf
    @VijayKumar-ln9nf 11 місяців тому +2

    Beautiful

  • @athiammu3482
    @athiammu3482 6 місяців тому +3

    Perfect characters were given to everyone in this serial🤍

  • @nitheeshp1437
    @nitheeshp1437 Рік тому +3

    Har har mahadeva 🕉️🕉️🕉️🙏🏻🙏🏻

  • @athun9479
    @athun9479 Рік тому +14

    Ee place aano kottiyoor? Dakshayaagam nadannadu..

  • @em.stayhigh
    @em.stayhigh Рік тому +2

    🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿🙏🏻🙏🏻🙏🏻

  • @JayaSree-ug8jj
    @JayaSree-ug8jj Рік тому +7

    Puthri veneerayatil sangadamilla ahangariyaya barthavu marichathilanu ee sthreekku sangadam

    • @karthika-ur6di
      @karthika-ur6di Рік тому +1

      അങ്ങനെ പറയരുത്. പ്രസുദിക്ക് പുത്രിയും പ്രധാനം ആണ്. തനിക്ക് പ്രിയപ്പെട്ട രണ്ടുപേർ ഇല്ലാതായില്ലേ.

    • @sheebakiron2844
      @sheebakiron2844 10 місяців тому

      Prasuti mathavinariyam. Athu sivanum sakthiyum anu. Deviyum devanum. Avar ammayayalum devi devanmarckidayil onnum parayan pattillallo. Dakshan manushyamanu. Ahankari aayirunnalum wife ne nannayi snehichirunnu. Manushyanu vendi namucku devanodu aavasyappedamallo

  • @rajalakshmimenon2903
    @rajalakshmimenon2903 7 місяців тому

    Sathi decided to take a noble revenge to mahadeva and to her parents.from both side she never got any kind of pure love and care

  • @soumyasathyan8775
    @soumyasathyan8775 Рік тому +8

    Siva sathi💕💕💕💕

  • @Joyful7Ponnu
    @Joyful7Ponnu 7 місяців тому

    🤍ഓം നമഃ ശിവായ 🕉️🙏mahadeva🕉️🙏🤍

  • @rahulsudheeshsudheesh2952
    @rahulsudheeshsudheesh2952 3 місяці тому

    ഇപ്പോഴും ഒണ്ട് ഈ കഥ

  • @btskpopedits3223
    @btskpopedits3223 8 місяців тому

    My favourite god Mahadevan ❤🕉️

  • @lp7945
    @lp7945 Рік тому +3

    Oom namashivaya

  • @lajakrishnan5117
    @lajakrishnan5117 Рік тому +8

    ❤️

  • @Revathyrevu444
    @Revathyrevu444 10 місяців тому +1

    Ethupole ulla serial okke eraku asianet

  • @nidhithan1244
    @nidhithan1244 Рік тому +2

    Nostu