കൃപാസനം അമ്മ നിൻറെ ഭവനത്തിൽ വരും l Kreupasanam miracle prayer l powerful marian prayer

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 148

  • @simnacphilip1597
    @simnacphilip1597 19 годин тому +2

    അമ്മേ മാതാവേ എനിക്ക് ഡിസംബർ 16ന് 3 year bsc nursing exam ആണ് അമ്മേ.4 subjects ആണ് മാതാവേ ഉള്ളത്. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ. ആമീൻ ❤❤❤🙏🙏🙏🙏❤️❤️

  • @SandhyaSandhya-v5q
    @SandhyaSandhya-v5q День тому +7

    അമ്മേ മാതാവേ എനിക്ക് എന്നും സങ്കടങ്ങൾ മാത്രം ആണല്ലോ അമ്മേ മാതാവേ😭😭😭😭😭😭😭

  • @alenc.d7352
    @alenc.d7352 14 годин тому

    അമ്മേ എന്റെ കുടുബത്തെയും മക്കളെയും പരീക്ഷയെയും ജോലിയെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @leelammaraju7127
    @leelammaraju7127 13 годин тому

    പരിശുദ്ധ അമ്മേ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @Praseena.S
    @Praseena.S 23 години тому +6

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏🥰🥰🥰

  • @sandraprakasan2870
    @sandraprakasan2870 9 годин тому

    അമ്മേ മാതാവേ സാലറി പെട്ടന്ന് കിട്ടണേ അമ്മുന് വിസ ശരിയാവണേ മാതാവേ അമ്മുന് സാലറി പെട്ടന്ന് കിട്ടണേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ മാതാവേ ആമേൻ

  • @ShaginshajuShaju
    @ShaginshajuShaju 4 години тому

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @beenakejiton6302
    @beenakejiton6302 13 годин тому

    അമ്മേ ഞങ്ങൾക്കു പരിശുദ്ധനമാവിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @karthikkalesh8040
    @karthikkalesh8040 23 години тому +1

    എന്റെ അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ചെറിയ വീട് വെക്കാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏❤️‍🩹🙏❤️‍🩹🙏❤️‍🩹🙏❤️‍🩹

  • @sindubiju1055
    @sindubiju1055 20 годин тому

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ amen🙏🏻🙏🏻🙏🏻

  • @zioponnu3466
    @zioponnu3466 20 годин тому

    എന്റെ അമ്മേ മാതാവേ എനിക്ക് ദാനമായി നൽകിയ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മകനെ അനുഗ്രഹിക്കേണമേ ആമേൻ

  • @thankachan3774
    @thankachan3774 4 години тому +1

    EnteAmma mathave Amen
    Amen Amen Amen

  • @rekhasri4322
    @rekhasri4322 14 годин тому

    എന്റെ അമ്മേ eniku എപ്പോഴും kootayirikane🙏🏻 എന്റെ കാലുവേദന kurachutharane🙏🏻 അഭിയുടെ കല്യാണം വേഗം nadakane🙏🏻 veetil സമാധാനം tharane🙏🏻 amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SashiPottanmala
    @SashiPottanmala День тому +11

    അമ്മേ പരിശുദ്ധ അമ്മേ 13, മാസം എന്റെ കൂടെ ഉണ്ടായിരുന്നഎന്റെ ജിവൻ ആയിരുന്നവസന്ധി തിരിച്ചു വരാനും സാഹയിക്കണ ഒരു തെറ്റി ധരണ മൂലം പിരിഞ്ഞു കഴിയുന്ന വസന്ധി പഴയ വസന്ധി ആയി തിരിച്ചു വരാനും പരിശുദ്ധ അമ്മേയുടെ കൃപയാൽ എനിക്ക് സാധിച്ചു തരണ

  • @mililalitha5631
    @mililalitha5631 21 годину тому

    മാതാവേ എൻ്റെ ഭർത്താവിൻ്റെ സ്കിൻ പ്രശ്നങ്ങളും മറ്റും മാറ്റി ആരോഗ്യം കൊടുക്കണേ മാതാവേ ആമേൻ❤

  • @beenakejiton6302
    @beenakejiton6302 13 годин тому

    അമ്മേ കട ബാധ്യത എ ത്രയും വേഗം തീർക്കുവാൻ ഉള്ള കൃപ നൽകേണമേ 🙏🙏🙏🙏🙏

  • @beenakejiton6302
    @beenakejiton6302 13 годин тому

    അമ്മേ പരിശുദ്ധ അമ്മേ വീട് വാടക മുടക്കം കൂടാതെ കൊടുക്കുവാനും മോളുടെ ഫീസ് അടക്കുവാനും ഉള്ള ഒരു വഴി തുറന്നു തരേണമേ 🙏🙏🙏🙏

  • @ancydavis7544
    @ancydavis7544 11 годин тому

    കൃവാസന പ്രസാദവരമാക്കാവേ എന്റെ മകൻ Feb 1 നു നടക്കുന്ന GATE പരീക്ഷ പാസാകണമേ ആമേൻ

  • @shijilak9896
    @shijilak9896 День тому +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാ അസുഖങ്ങളും മാറ്റിത്തരാണമേ ആമേൻ ❤🙏🙏🙏

  • @ManuSebastian-oo2ns
    @ManuSebastian-oo2ns 20 годин тому

    Ente amme ente ashrayame ente agraham angu sathichu tharaname enik ente amalune kettiyol ay tharaname ente amme njangale orumippikkaname ente amme ente kadabathiyathakal angu ettedukkaname amen🙏🙏🙏🙏

  • @ShijiShaju-p3z
    @ShijiShaju-p3z 21 годину тому

    അമ്മെ മാതാവെ ചാച്ചന് കുഴപ്പങ്ങൾ ഒന്നും കൂടാതെ തിരിച്ചു വരാൻ സാധിക്കണമെ മരുന്നു കൊണ്ട് വേഗം സുഖപ്പെടണമെ ശരീരത്തിന് തളർച്ച വരാതെ കാക്കണമെ മാതാവെ പ്രാർത്ഥിക്കണമെ ആമേൻ

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 21 годину тому

    അമ്മേ മാതാവേ ഈശോയെ അവിടുന്നു ഞങ്ങളെ കാത്തുകൊള്ളണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞുമക്കളെ കാത്തു പരിപാലികേണമേ സാമ്പത്തികമായ നമ്മനൽകി അനുഗ്രഹിക്കേണമേ എന്നെ അലട്ടുന്ന ശരീരിക അസ്വസ്ഥത മാറ്റി സുഖപ്പെടുത്തേണമേ

  • @AnilaShinu
    @AnilaShinu 18 годин тому

    Ente kripasanam prasadha Vara Mathave Ente Parents,Ente Husbandineyum, Ente, Makkal Ellavarum kathukolenne Ente Amme 🙏🏻 Thank You Ente Amme 🙏🏻❤🙏🏻 Amen 🙏🏻 Amen 🙏🏻 Amen 🙏🏻

  • @EldhoseTp-f3l
    @EldhoseTp-f3l 22 години тому

    പരിശുദ്ധഅമ്മേ എന്റെ മൂന്ന് മക്കൾക്ക് പരിക്കാൻ ബുദ്ധി വർദ്ധിപ്പിക്കണമേ എന്റെ കടങ്ങൾ തീരുവാനും അനുഗ്രഹിക്കണമേ

  • @VimalaGopal-um6jb
    @VimalaGopal-um6jb 12 годин тому

    അമ്മേ കൃപാസന പ്രസാദവര മാതാവേ ആമേൻ

  • @sareenarahim8288
    @sareenarahim8288 20 годин тому

    അമ്മേ എന്റെ അമ്മേ എന്റെ മോളുടെ പ്രേമബന്ധത്തിൽ നിന്നും പിന്മാറാൻ മനസ്സിൽ തോന്നിക്കണമെ അമ്മേ

  • @syamarejeesh6286
    @syamarejeesh6286 20 годин тому

    അമ്മേ ഈ സങ്കടം എല്ലാം മാറ്റി സന്തോഷം ജീവിതം ആക്കി തരണേ അമ്മേ,🙏🙏🙏

  • @sathyjoshy8629
    @sathyjoshy8629 День тому

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @mayamaya5057
    @mayamaya5057 10 годин тому

    അമ്മ മാതാവേ എൻ്റെ കടബാദ്ധ്യത മാറ്റാൻ വഴി തുറക്കണമേ

  • @rajanivr822
    @rajanivr822 21 годину тому

    മാതാവേ..എൻ്റ്റെ ഭർത്താവ് പിന്നെയും കുടി തുടങ്ങരുത്...എൻ്റ്റെ മക്കളെയും കുടുംബത്തെയും പ്രിയപെട്ടവരെയുമും kakaname...എൻ്റ്റെ സാമ്പത്തിക പ്രശ്നങ്ങൾ തീർത്ത് തരണമേ....

  • @mililalitha5631
    @mililalitha5631 21 годину тому

    പരിശുദ്ധമാതാവേ എൻ്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാവും ആരോഗ്യവും തന്ന് അനുഗ്രഹിക്കണേ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ പുറത്ത് കിട്ടാനുള്ള പൈസകൾ എതയും പെട്ടെന്ന് തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ മാതാവേ ആമേൻ❤

  • @mariesdevasia6053
    @mariesdevasia6053 23 години тому

    അമ്മ മാതാവേ അമ്മ ഇന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു അമ്മേ ആമേൻ, അമ്മ മാതാവേ നാളെ മകൻെറ യാത്രയിൽ കൂട്ടായിരികേണമേ അമ്മേ ആമേൻ

  • @ManjuRoy-d9w
    @ManjuRoy-d9w 21 годину тому +1

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്റെ മകനെ സമർപ്പിക്കുന്നു. ഒരു വഴി തുറന്നു കൊടുക്കണമേ. ജീവിത പങ്കാളിയെ സമർപ്പിക്കുന്നു. എല്ലാ രോഗികളേയും സമർപ്പിക്കുന്നു. ആമീൻ 🙏🙏🙏🙏🙏

  • @bessykuriakose142
    @bessykuriakose142 23 години тому

    എന്റെ അമ്മേ എന്റെ ആശ്രയമേ.. 🙏🏻🙏🏻🙏🏻

  • @zioponnu3466
    @zioponnu3466 20 годин тому

    എന്റെ അമ്മേ മാതാവേ ആമേൻ

  • @shibushibishibu
    @shibushibishibu 13 годин тому

    കൃപാസനമാതാവേ കാത്തുകൊള്ളണമേ

  • @foodies9358
    @foodies9358 21 годину тому

    പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകൻ്റെ ഡിപ്രഷൻ മൂഡ് മാറ്റണമേ , ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ , ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ ,അച്ഛന് പൂർണ്ണ രോഗ സൗഖ്യം 🙏🙏

  • @babuvarghesevarghese8200
    @babuvarghesevarghese8200 8 годин тому

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN......

  • @akashkeshu7230
    @akashkeshu7230 День тому

    എന്റെ മാതാവേ എന്റെ പ്രാർത്ഥനകൂടി കേൾക്കേണമേ എന്റെ മരുമക്കളുടെ മദ്യപാന o മാറ്റി എന്റെ മക്കളുടെ കുടുംബത്തെ രക്ഷിക്കണമേ 10-ൽ പഠിക്കുന്ന എന്റെ കൊച്ചുമകൾക്ക് വേണ്ടി ഏല്ലവരും പ്രാർത്ഥിക്കേണമേ എന്റെ മാതാവും തിരുകുമാരനും അനുഗ്രഹിക്കേണമേ

  • @leelavamanan3166
    @leelavamanan3166 21 годину тому

    മാതാവേ എൻ്റെ.പേരക്കുട്ടി Swethamolude എല്ലാ രോഗ ദുരിതങ്ങളും Peedakalum Mattename

  • @AppuKuttan-m1u
    @AppuKuttan-m1u 23 години тому

    ക്യ പാസനമാതാവെ രോഗ ആർക്കു സമാധാനം ജ്ഞാക്കീതരേണമേ അയ്യേ ഞാൻ ചെയ്യുന്ന തൊഴിയിൽ അഭിവൃദ്ധി ജ്ഞാക്കീത രേണമേ അമ്മേ

  • @jacobm.d5135
    @jacobm.d5135 10 годин тому

    അമേമ അന്ഗഹികകണമെ എനെയും എൻറ്റെ കുടുംബത്തേയും.

  • @aleeshathomas727
    @aleeshathomas727 19 годин тому

    Kripasana mathave nannyi ezhuthan anugrahikane
    Aammen ❤️🙏🙂❤️🙏

  • @AshaAsha-t3s
    @AshaAsha-t3s 11 годин тому

    എന്റെ മാതാവേ എന്റെ atm card പെട്ടന്ന് കമ്പനി ready ആക്കി tharane

  • @aleeshathomas727
    @aleeshathomas727 19 годин тому

    Kripasana mathave kathonee
    Aammen ❤️🙏❤️🙂🙏❤️

  • @leelavamanan3166
    @leelavamanan3166 21 годину тому

    മാതാവേ അങ്ങ് ഇതുവരെ നൽകിയ എല്ലാ Anugrahangalkkum Kreupakalkkum ഞങൾ നന്ദി പറയുന്നു

  • @aleeshathomas727
    @aleeshathomas727 19 годин тому

    Kripasana mathave enne nalla theerumanam edukn anugrahikaname
    Aammen ❤️🙏🙂❤️🙏

  • @rinnahbenoi7213
    @rinnahbenoi7213 День тому

    മാതാവേ സാമ്പത്തികമായി ഞങ്ങളെ സഹായിക്കണമേ

  • @UshaAshokan-f2u
    @UshaAshokan-f2u 14 годин тому

    എന്റെ മാതാവെ ഞാൻ വീണ് നട്ടെല്ല് ഒരു ചെറിയ പരിക്ക്, ചതവായിച കിടക്കുകയാണ്. എന്റെ അമ്മ മാതാവ് എന്നെ എത്രയും പെട്ടെന്ന് എന്റെ അമ്മയുടെ അടുത്ത് വരാൻ ഉള്ള ശക്തിയും ബലവും എല്ലാ മാറ്റി പെട്ടെന്ന് എല്ലാ വേദനകൾ മാറ്റി എന്റെ അമ്മ മാതാവ് ചെയ്ത് തരേണമെ...😢😢😢😢 അമ്മേ അനുഗ്രഹിക്കണമേ.😢😢

  • @sobav6039
    @sobav6039 21 годину тому

    അമ്മേസംരക്ഷിക്കണമേ

  • @aleeshathomas727
    @aleeshathomas727 19 годин тому

    Pithavinum puthranum parishudhanmavinum sthuthi
    Aammen 🙏🙂❤️🙏

  • @Jose-d2c7p
    @Jose-d2c7p День тому

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ

  • @EapenVarghese-ss6nm
    @EapenVarghese-ss6nm День тому

    അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @SheelaSheela-s7v
    @SheelaSheela-s7v День тому

    എൻ്റെ മാതാവെ ഇന്നലെ നെറ്റ് യില്ലാത്ത കൊണ്ട് പ്രാർത്ഥന കേൾക്കാൻ പറ്റിയില്ലാ മാതാവെ ക്ഷമിക്കണെ. എൻ്റെ മാതാവെ എൻ്റെ കുടുംബത്തെയും എൻ്റെ പ്രിയപ്പെട്ടെ വരും അമ്മാ അനുഗ്രഹം ഉണ്ടാവണെ . അമ്മാ തന്നാ അനുഗ്രഹം എല്ലാ നന്ദി പറയുന്നു മാതാവെ ആമേൻ🙏🙏🙏

  • @ThomasKc-sk6ie
    @ThomasKc-sk6ie 21 годину тому

    ആമ്മേൻ 🎉🎉🎉🎉🎉🎉

  • @arunmk2342
    @arunmk2342 22 години тому

    അമ്മേ, എന്റെ പ്രാർത്ഥന kelkkname😔ആമേൻ 😔

  • @aleeshathomas727
    @aleeshathomas727 19 годин тому

    Kripasana mathave njngalk kootayirikaname
    Aammen ❤️🙏🙂❤️🙏

  • @Assumptabenette
    @Assumptabenette День тому

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless my daughter and son-in-law and protect them from all frauds Amma bless my daughter and son-in-law and give him a sure pass in the railway exam Amma bless my daughter with a good mind and a good job Amma bless Ente Amma prayer group Amen Amen Amen 👏👏👏👏🙏🙏🙏🙏🙏🙏

  • @SigiPhilip
    @SigiPhilip 22 години тому

    മാതാവെ ABIN CMA Pass ആകണമെ കനിയണമെ

  • @LincyBabu-jt4yi
    @LincyBabu-jt4yi Годину тому

    എന്റെ amme മാതാവ് ഒരു തെറ്റിധാരണ മൂലം എന്നോട് മിണ്ടാത്ത gracy അമ്മമ്മ എന്നോട് മിണ്ടണം amme സഹിക്കണം 🙏🙏🙏

  • @VimalaGopal-um6jb
    @VimalaGopal-um6jb 12 годин тому

    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആ കേണ മേ അന്നന്ന് വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങൾക്ക് തരേണ വേ ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നത് പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കേണമേ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ തിന്മകളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ നന്മ നിറഞ്ഞ മറിയമേ സ്വസ്തികർത്താവ് അങ്ങയോട് കൂടെ സ്ത്രീ കളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിൻ ഫലമായി ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ ആമേൻ

  • @radhal9469
    @radhal9469 День тому +2

    Ente അമ്മേ......

  • @edhosegeorge3183
    @edhosegeorge3183 22 години тому

    Ammamathave Ente molude exam easy akki kodikkane Amma koode undakane AMEN

  • @aleeshathomas727
    @aleeshathomas727 19 годин тому

    Kripasana mathave exam nannyi padikan njngale anugrahiknme
    Aammen ❤️🙏🙂❤️🙏🙏

  • @gracymohan655
    @gracymohan655 День тому

    Ente mathava ente ella prayasangalum Matti bhavanathil samadanam santosham taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @simonabraham9645
    @simonabraham9645 День тому +1

    Amme mathave njangalkuvendi prarthikename kadabharam neekkikalayename sanadanam nalkename amme ente unniyude parishramangale Amma sabhalamakkename anugrahikename parishudha mathave 💔💔🥲🥲🙏🙏🙏🌷🌷

  • @edhosegeorge3183
    @edhosegeorge3183 22 години тому

    Ammamathave healing me from my sick and give me a peaceful mind AMEN

  • @maryvarghese.t1946
    @maryvarghese.t1946 День тому

    Ammemathave rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname enne sahayikkan arumilla ente apeksha sweekarikkaname ente makante padikkuvanulla madium deshyavum matti nalloru makanayi maruvan sahayikkaname AMEN 🙏🏽

  • @praseenas9157
    @praseenas9157 23 години тому +2

    Amme mathave ente prathana nadathi tharaname 🙏🙏🙏❤️❤️♥️

  • @EapenVarghese-ss6nm
    @EapenVarghese-ss6nm День тому

    ബിസിനസ്സ് നന്നായ് പോകുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. അപേക്ഷിക്കണമേ.

  • @yesudasthangamoni421
    @yesudasthangamoni421 23 години тому

    Mathave ante kudumbathe kavidale appozhum paadhu kaavali kude undagane amme 🙏🙏 amme ante makkale kaathu kollane avarkku padikkan ulla buthium ormaum sariraa sugavum koduthu kaathu kollene avarude kudei appozhum kuttaii undagane amme 🙏🙏🙏 avarude exam aanu amme avarkku nalla markukodukkane amme 🙏🙏amme anni 🕯️ amme suthi 🕯️

  • @rejinisha-q1i
    @rejinisha-q1i День тому +2

    Amme madave ende kudumba jevidam thagarnu poied mudall Njan ottrie vedneiell kazinjukond irikuvan amme enikke samdanam Maya oru kudumba jevidavu enikke oru jeevida pangaliye nallgie enne anugrhikkane ende jevida prshanatilll mell amma madyastam vahikkanme enikke samdanam nalgie enne anugrhikkane amme

  • @Ayana-f4
    @Ayana-f4 21 годину тому

    Amen🙏🙏🙏

  • @babythottappilly6462
    @babythottappilly6462 16 годин тому

    Ante Amma, Kriupasanam Mother, pray for the healing of my prostrate cancer ❤

  • @rejinisha-q1i
    @rejinisha-q1i День тому +1

    Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende makkle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme amme

  • @ajayanmaajayanma464
    @ajayanmaajayanma464 21 годину тому

    ആമേൻ 🙏🙏🙏

  • @maniyanpillai6373
    @maniyanpillai6373 22 години тому

    Amma mathave amen 🙏🙏🙏

  • @rejinisha-q1i
    @rejinisha-q1i День тому +2

    Amme madave asadya karyngulude madyaste kreupsana prasdavara madve ende asadya maya karyangall enikke sadichu tharne Njan uddeshekunna karyugall enikke sadichu tharne amme enikke samdanam nalgie enne anugrhikkane ende makkalle katukollanamee amme

  • @RemyaShaju-m6c
    @RemyaShaju-m6c 9 годин тому

    അമ്മേ കാത്തോളണേ. ഇന്നത്തെ ദിവസം

  • @MercyShaji-i4n
    @MercyShaji-i4n День тому +1

    അമ്മേ അനുഗ്രഹിക്കണമേ 🙏♥️

  • @leelavamanan3166
    @leelavamanan3166 21 годину тому

    Mayhave Eniku Oru Nalla വീട് പണിയുവാൻ സഹായിക്കേണമേ

  • @MaryKutty-zt4du
    @MaryKutty-zt4du 22 години тому

    Amme mathave enne anugrahikkename amen

  • @nellattucars1854
    @nellattucars1854 13 годин тому

    Amme, ente kadabathyatha maatti thannu enne anugrahikkenamme 🙏

  • @yesudasthangamoni421
    @yesudasthangamoni421 23 години тому

    Amme adutha masam aniku kuri vizhane amme.. Ante kadam veetan ulla orei vazhi aanu amme aa kuri amme kaividale. 🙏🙏 ante kadagal ellamm maatitharane amme 🙏🙏🙏🕯️🕯️ amme kaathu kollane amme 🙏🙏🕯️🕯️🕯️❤️❤️❤️❤️❤️❤️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️❤️❤️🙏🙏❤️❤️❤️❤️🙏🙏🕯️🕯️🕯️🕯️🕯️❤️❤️❤️

  • @sajykuriappan6307
    @sajykuriappan6307 23 години тому

    Amen

  • @valsamathew5459
    @valsamathew5459 День тому

    Amme mathaveente makkaludejolikaryathil amma anughtahilkaname

  • @jessyrajan7381
    @jessyrajan7381 23 години тому

    Pray for blessings 🙏

  • @VanithaSelvam-mi6nw
    @VanithaSelvam-mi6nw 7 годин тому

    amme mathave ente mon vigneshnu nalla joli kittane

  • @VanithaSelvam-mi6nw
    @VanithaSelvam-mi6nw 7 годин тому

    Amme mathave Shajahan ennodu snehamai irikkan karuna kanikkane, enne kanan varan karuna kanikkane

  • @ramkumarbraman4935
    @ramkumarbraman4935 День тому +1

    AMMA Mathaave njn Ramkumar B enthe enneyum Thilakavathy M(Divya)kum njngale vishuthilum, snehathilum, parishuthaathmaavilum, orumailum, aishwaryathilum njngale orumichi kootti njngalk kalyanam nadathi tharaname Amma Amen❤🙏🏻

  • @ameyaanishka7173
    @ameyaanishka7173 20 годин тому

    'അമ്മേ എന്റെ പ്രാർത്ഥന തള്ളി കളയരുതേ.
    വളരെയധികം പ്രയാസത്തിലൂടെയാ ഓരോ ദിവസവും ജീവിച്ചു പോകുന്നത്.
    ആകെ കടത്തിലാണ്ടു കിടക്കുകയാണ്.
    എന്തു ചെയ്യണ്ണമെന്നറിയില്ല.
    ഞാൻ ജോലി ചെയ്യാൻ തുടങ്ങിയിട്ട് മുപ്പതു ദിവസം ആകുന്നു എനിക്ക് പൈസ കിട്ടേണമേ എല്ലാവരും എന്നേ കളിയാക്കുകയാ ഇപ്പോൾ മുപ്പതു ദിവസം ആകുമ്പോൾ പൈസ കിട്ടുമെന്ന്
    നല്ല ഒരു ജോലി പോലും എനിക്ക് കിട്ടുന്നില്ലല്ലോ.
    എന്റെ ചേട്ടൻ തനിയെ കഷ്ടപ്പെടുകയാ ചേട്ടനെ സഹായിക്കാൻ കഴിയേണമേ എന്നാണ് എന്റെ പ്രാർഥന
    ഞങ്ങൾക്ക് കിട്ടാനുള്ള പൈസ കിട്ടേണമേ. കുഞ്ഞുങ്ങളെ നല്ല വഴിയേ നടത്തേണമേ അവരെ പരീക്ഷ കളിൽ വിജയിപ്പിക്കേണമേ
    ആർക്കും ഒരാപത്തും കൂടാതെ കാത്തുകൊള്ളണമേ
    എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @Vasanthypc
    @Vasanthypc 20 годин тому

    Amma enta kudumbathil syanthiyum samathanavum.tharanamey.enta kadaggal thirthutharanamey ❤

  • @PrabhaGanesh-lc1hr
    @PrabhaGanesh-lc1hr 19 годин тому

    Ammea preshugha ammea.mathavea ente odanbathiyil oyuthiya words shakthipeduthanamea an prarthekunu.

  • @yesudasthangamoni421
    @yesudasthangamoni421 23 години тому

    Amme ante jeevitha pangaliude urinil kudi protin poguthadhum mattu ellaa rogavethigalummaati kodukkane amme 🙏🙏🙏 amme avale kaividale mathave

  • @saniyasani8231
    @saniyasani8231 День тому

    Ammme mathaave monday enik nadakn pokunna supply examum sem examum pass akuvan ne enne sakthamayi anugrahikaname aaamen 🙏🙏🥺🙏🥺

  • @anjusdev8933
    @anjusdev8933 2 години тому

    ❤🕯️🕯️🕯️🙏🙏🙏

  • @georgethomas3141
    @georgethomas3141 19 годин тому

    Ammae mathe pray for my son Joyce and family

  • @ShinciShinu
    @ShinciShinu День тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aleeshathomas727
    @aleeshathomas727 19 годин тому

    Exam pass akan njngale anugrahiknme
    Aammen 🙏🙂🙏🙏🙂

  • @anupamajoseph3412
    @anupamajoseph3412 19 годин тому +1

    ആംഗിൾ ഡയാലിസിസ് karehu sugam llatha ഹോസ്പിറ്റലിൽ kidakanne... Icu vil ninne vardelake മാറ്റിയാൽ മതിയായിരുന്നു. ഒന്നും sugapaduthanama ammay... Kripasanam mathava... 🙏🏻allao മാറുമ്പോൾ അമ്മയുടെ aduthe ആംഗിൾ varum...ബ്ലഡിൽ ninne anukal പോകണം... ഷീണം maranam😢ചുണ്ട് പൊട്ടുന്നുണ്ട്
    പഴയപോലെ avanam