Amma Mathavey Taanq For Everything Given To Me My Only Daughter Nile Divine To Witness Lord's Grace Mercy Amen Nothing Is Unknown Nor Impossible To U Amma Mathavey ❤
എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ ന് ഡിപ്രേഷൻ കാരണം വയലാൻഡ് ആയിട്ട് ഉറക്കം ഇല്ല. എന്റെ അമ്മേ ഇന്ന് രാത്രി നല്ല ഉറക്കം നൽകി ഞങ്ങൾക്കും ഉറക്കം തന്ന് സൗഖ്യം നൽകി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ
അമ്മേ മാതാവേ എൻ്റെ റൊണ്ടാൾഡ് മോനേ അമ്മയുടെ തിരുണ്ടയിൽ വന്ന് സാക്ഷ്യം പറയാനായ് കൃപാസനം അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തണമെ, ആമ്മേൻ🙏🙏
അമ്മ എബിനെ പ്രതൃക്ഷികരണത്തിന്റെ സാക്ഷിയായി മാറ്റേണമേ🙏🙏🙏🙏🙏🙏🙏 അന്ന മോളെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയായി മാറ്റേണമേ🙏🙏🙏🙏🙏 അമ്മേ എല്ലാ മക്കളെയും ദൈവവിശ്വാസത്തിൽ വളർത്തേണമേ🙏🙏🙏🙏🙏🙏
അമ്മേ ജൂലൈ 3ന് എന്റെ ഭർത്താവിന് 2 endoscopy ചെയ്യുന്നുണ്ട് അത് രണ്ടിന്റേയും result normal ആക്കിത്തരണേ. എന്നും എനിയ്ക്കും എന്റെ ഭർത്താവിനും മക്കൾക്കും പ്രാർത്ഥിക്കാനുള്ള കൃപ തരണേ. ആലപ്പുഴ കൃപാസനത്തിൽ വന്ന് മുട്ടുകുത്തി പ്രാർത്ഥിക്കാനുള്ള ആരോഗ്യവും ആയുസ്സുവും എന്റെ കുടുംബത്തിന് തരണമേ🙏🙏🙏🙏🙏🙏
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെയും വിവാഹം നടക്കാതെയും വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️
അമ്മേ മാതാവേ ഞങ്ങളുടെ ഈ മാസത്തെ ആവശ്യത്തിനായി വേണമെന്നുള്ള അമ്മയ്ക്കറിയാം. അമ്മ ഈ തുക 23നുള്ളിൽ ഞങ്ങളുടെ കൈയിൽ എത്തിച്ചു തരുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ആമേൻ ആമേൻ ആമേൻ.
അമ്മേ മാതാവേ ജൂലൈ 10 ന് നടക്കുന്ന ജർമ്മൻ b2 exam ന് 1 st റിസൾട്ടിൽ തന്നെ പാസ്സ് ആകണമേ. ഞാൻ രണ്ടാമത്തെ തവണ ആണ് exam എഴുതുന്നെ അമ്മേ എന്നെ കൈ വിടല്ലെ അമ്മേ സഞ്ചാരി മാതാവേ എന്റെ കൂടെ exam ന് വന്നു എന്നിൽ കൂടെ അമ്മേ അമ്മ വന്നു exam എഴുതണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ. എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
അമ്മയെ പരിശുദ്ധ അമ്മേ എനിക്ക് ആറാം തീയതി തീരും കൃപാസനത്തിൽ തന്നു ഉടമ്പടി പുതുക്കാൻ ആയിട്ട് എന്നെ അനുഗ്രഹിക്കണമേ ജപമാല റാലിയിലും പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്ന് അനുഗ്രഹിക്കണമേ 🙏🙏🙏❤️
അമ്മേ മാതാവേ എനിക്ക് സ്വന്തമായി ഒരു ജോലി, വീട് ഇവ ഒന്നുമില്ല കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഹസ്ബൻഡ് മദ്യപാനി ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ, ഇപ്പോൾ ഞാൻ പുറത്ത് പോകുവാൻ നോക്കി പക്ഷെ വേറൊരു നാട്ടിൽ ഞാൻ കുടുങ്ങി കിടക്കുകയാണ് രണ്ട് മാസം കഴിഞ്ഞു ന്യൂസിലാൻഡ് വർക്ക് വിസക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എന്നെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കണം 🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് സാമ്പത്തിക ബാധ്യതകൾ കാരണം വിൽക്കേണ്ടി വന്നു. ഇപ്പോൾ ഞങ്ങൾ വിറ്റ വീട്ടിൽ തന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത്. പക്ഷേ വാടക കൊണ്ടുവാൻ സാധിക്കാത്തത് മൂലം വീട്ടിൽ നിന്നു മാറാൻ പറഞ്ഞു. പോവാൻ ഒരു ഇടവുമില്ല. സഹായിക്കാൻ അമ്മ അല്ലാതെ ആരുമില്ല.അമ്മേ മാതാവേ ഈ ഭവനത്തിൽ നിന്ന് മാറ്റുകയാണ് എങ്കിൽ ഞങ്ങൾക്കു സ്വന്തമായി ഒരു ഭവനം നിൽക്കണമേ. കൈവിടല്ലേ അമ്മേ
അമ്മേ ഇവർക്ക് വീട് നൽകി അനുഗ്രഹിക്കേണമേ. ആരുമില്ലാത്തവന് അങ്ങ് ആണലോ തുണ. അമ്മേ സഞ്ചാരി മാതാവേ അവരുടെ ഭാവനത്തിൽ പോയി അവരുടെ വീട് തിരിച്ചു കൊണ്ടുക്കണമേ 🙏🏼🕯️🕯️🕯️🕯️🕯️🕯️🕯️
29/6/2024 നടക്കുന്ന വുമൺ പോലീസ് പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ ഞാൻ ജയിക്കും ഉറപ്പ് അമ്മ മാതാവും യേശുപ്പാനും എനിക്ക് പോലീസ് യൂണിഫോം തരും ഉറപ്പ്
അമ്മേ മാതാവേ ഇന്നലെയും ഇന്നുമായി ഞങ്ങൾ പരിഹരിക്കേണ്ട സാമ്പത്തിക പ്രശ്നം പരിഹരിക്കുന്നതിന് ഈ നിമിഷം വരെ ഒരു മാർഗ്ഗവും മുൻപിൽ തെളിഞ്ഞില്ല അമ്മേ കൈവെടിയരുതേ മാതാവേ തകർന്ന മനസ്സും ശൂന്യമായ കൈകളും മാത്രമാണ് അമ്മേ മുൻപിലുള്ളത്
അമ്മേ എന്റെ മകൾ അശ്വതി UK യിൽ ആണ്. ആമവാതം എല്ലാ ജോയിൻസ് നീരും വേദനനും മൈഗ്രൈയിൻ, തലവേദന യും ഓമിറ്റിങ്ങും. കടുത്ത ദേഷ്യം എല്ലാം പോയി എന്ന അവസ്ഥ അമ്മേ വിശ്വാസത്തിൽ നിന്നും അകന്നു പോകരുതേ 🙏അശ്വതി, ജിത്തു, വേദിക് മോൻ അമ്മേ ഈ കുടുംബത്തെ അമ്മ ഏറ്റെടുക്കണം 🙏🙏🙏😭😭😭😭😭
അമ്മേ medical coding cpc exam 2nd attemptill എന്നെ pass ആക്കണമേ. അമ്മേ ഈ തവണ എന്നെ ആരുടേയും മുന്നിൽ നാണം കെടുത്തല്ലേ അമ്മേ.. എന്നെ pass ആക്കണമേ not by merit but by grace 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്നിൽ ജപമാല, പ്രാർത്ഥന, ദൈവ സ്നേഹം, ക്ഷമ തീക്ഷണമായി വർധിപ്പിക്കണമേ... സമയ നിബിഡമായി ഇടപെടണേ 🙏
അമ്മേ എന്റെ മക്കളും കൊച്ചുമക്കളും ദൈവസ്നേഹത്തിലും ഇശോയുടെയും മാതാവിന്റെയും സംരക്ഷണത്തിലും ജീവിക്കാൻ അനുഗ്രഹിക്കണേ
അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
അമ്മേ കർത്താവേ എന്നെ കൈവിടരുതേ എൻ്റെ പ്രാർത്ഥന ഉടമ്പടി ഇതെല്ലാം എനിക്ക് പൂർത്തിയാക്കാൻ സഹായിക്കണേ
അമ്മേ എന്നും കൂടെയുണ്ടാകേണമേ 🙏🙏🙏
എന്നെ വിശ്വാസത്തിൽ അടിയുറപ്പിച്ചു നിൽക്കാനുള്ള കൃപ തരണമേ അമ്മേ
അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിര സാക്ഷി ആയി എന്നെ ഉയർത്തണമേ 🙏🙏🙏
അമ്മേ ഈ മകന് നൽകിയ കൃപകൾക്കു ആയിരം നന്ദി പറയുന്നു എല്ലാം മക്കളെയും ഇതിനു യോഗ്യരക്കണേ 🙏🙏🙏
Amma Mathavey Taanq For Everything Given To Me My Only Daughter Nile Divine To Witness Lord's Grace Mercy Amen Nothing Is Unknown Nor Impossible To U Amma Mathavey ❤
അമ്മേ കരുണ തോന്നണേ എന്റെ മക്കൾക്കു ജോലി വേണം അമ്മേ 🙏🙏🙏എന്റെ കടം വിട്ടാൻ വഴി കാട്ടനെ 🙏🙏🙏അവർക്ക് അമ്മടെ അൽഭുതം കാട്ടനെ 🙏🙏🙏🙏🙏🙏
അമ്മമാതാവേ വെന്റിലേറ്ററ്ററിൽ കിടക്കുന്ന എന്റെ സഹോദരൻ സതീഷ് കുമാർ നെ സുഖപ്പെടുത്തണേ 🙏🙏
🙏
❤❤❤❤
അമ്മേ ഞങ്ങളുടെ മേൽ
കുടുംബത്തിൻമേൽ
കരുണ ആയിരിക്കണമേ
Mathavd enneyu kudubbatheyu enne kutte budhimuttunna alkareyu amma reshicane
Amen
എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ ന് ഡിപ്രേഷൻ കാരണം വയലാൻഡ് ആയിട്ട് ഉറക്കം ഇല്ല. എന്റെ അമ്മേ ഇന്ന് രാത്രി നല്ല ഉറക്കം നൽകി ഞങ്ങൾക്കും ഉറക്കം തന്ന് സൗഖ്യം നൽകി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ
Amma Katholum..prarthikam
എന്റെ മാദാ വേ എനിക്ക് ഒരു . വീട് 25 തീയതി ശരിയാക്കിത്തരണം ആ മേൻ
അമ്മേ മാതാവേ എൻ്റെ റൊണ്ടാൾഡ് മോനേ അമ്മയുടെ തിരുണ്ടയിൽ വന്ന് സാക്ഷ്യം പറയാനായ് കൃപാസനം അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തണമെ, ആമ്മേൻ🙏🙏
അമ്മേ, എനിക്ക് ജോലി തരണേ. കടക്കാരുടെ മുന്നിലും സ്കൂളിലും ആരുടേയും മുന്നിൽ നാണം കെടാതെ കാത്തു കൊള്ളണമേ. 🙏🙏🙏😭😭😭😭
🙏🙏🙏..... college administration Oru Paisa polum kodukkathe certificate thirichu tharan adhikarikalode edapedane mathave yeshuappa..... IELTS exam nu nalla score koduthu anugrahikkene..... prepare cheyyan anugrakikkane.. thadasangal maattane....
🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ വസ്തുവിൻ്റെ വിൽപ്പന നടത്തി തന്ന് കടങ്ങളിൽ നിന്നും രക്ഷിക്കണമേ🙏🙏🙏🤲🤲🤲🤲😭😭😭
amme ente vedana eduthu mattaname👏
അമ്മേ മാതാവേ ഞാൻ ഒരു ഭിന്നശേഷി ഉള്ള ഒരാളാണ് എനിക്ക് 22 വയസായി എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണമ്മേ 🙏🙏🙏
അമ്മ എബിനെ പ്രതൃക്ഷികരണത്തിന്റെ സാക്ഷിയായി മാറ്റേണമേ🙏🙏🙏🙏🙏🙏🙏 അന്ന മോളെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയായി മാറ്റേണമേ🙏🙏🙏🙏🙏 അമ്മേ എല്ലാ മക്കളെയും ദൈവവിശ്വാസത്തിൽ വളർത്തേണമേ🙏🙏🙏🙏🙏🙏
അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.
Praarthiykunnu
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
🙏🙏🙏🙏
Yeshuvum Ammyum ente koode nadakaname
അമ്മേ ജൂലൈ 3ന് എന്റെ ഭർത്താവിന് 2 endoscopy ചെയ്യുന്നുണ്ട് അത് രണ്ടിന്റേയും result normal ആക്കിത്തരണേ. എന്നും എനിയ്ക്കും എന്റെ ഭർത്താവിനും മക്കൾക്കും പ്രാർത്ഥിക്കാനുള്ള കൃപ തരണേ. ആലപ്പുഴ കൃപാസനത്തിൽ വന്ന് മുട്ടുകുത്തി പ്രാർത്ഥിക്കാനുള്ള ആരോഗ്യവും ആയുസ്സുവും എന്റെ കുടുംബത്തിന് തരണമേ🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏
അമ്മേ ഈ മകന്റെ endoscopy normal അക്കനാണമേ
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെയും വിവാഹം നടക്കാതെയും വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️
Amme mathave enne ammayude prathyasheekaranathinte sthiram sakshiyakkename
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ
🙏🙏🙏🙏
Manuvente ella karayathilum Amma mathave edapedaname
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ ഈ മാസത്തെ ആവശ്യത്തിനായി വേണമെന്നുള്ള അമ്മയ്ക്കറിയാം. അമ്മ ഈ തുക 23നുള്ളിൽ ഞങ്ങളുടെ കൈയിൽ എത്തിച്ചു തരുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ആമേൻ ആമേൻ ആമേൻ.
അമ്മേ മാതാവേ ജൂലൈ 10 ന് നടക്കുന്ന ജർമ്മൻ b2 exam ന് 1 st റിസൾട്ടിൽ തന്നെ പാസ്സ് ആകണമേ. ഞാൻ രണ്ടാമത്തെ തവണ ആണ് exam എഴുതുന്നെ അമ്മേ എന്നെ കൈ വിടല്ലെ അമ്മേ സഞ്ചാരി മാതാവേ എന്റെ കൂടെ exam ന് വന്നു എന്നിൽ കൂടെ അമ്മേ അമ്മ വന്നു exam എഴുതണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
🙏🙏🙏
🙏🙏
🙏🙏🙏
സഞ്ചാരി മാതാവേ അമ്മേ എന്റെ ചേട്ടന്റെ അടുത്ത് ചെല്ലാണെ ജോലി ചെയ്യിനിടത് ഒരു പ്രശ്നം വരല്ലേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നിഫ്ഷയ്ക്കും സോഫിക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ,🙏🙏🙏
🙏🙏🙏
Amme mathave ente koode undavaname ente naduvethana maranamee enik oru joli kittanamme 🙏🙏🙏
അമ്മടെ മണ്ണിൽ വന്നിട്ട് ഇന്ന് ഒരു മാസം ആയി അമ്മേ. എന്റെ കാര്യത്തിൽ അമ്മ ഇടപെട്ടു കടക്കണിയിൽ നിന്നു രക്ഷിക്കണമേ. ആമേൻ. അമ്മേ 🙏🏿🙏🏿🙏🏿
Praarthiykunnu
🙏🙏🙏🙏
Amme dnne marakharuthe
എന്റെ അമ്മേ നാളത്തെ ദിവസം എനിക്ക് സന്തോഷം നിറഞതായിരിക്കേണമേ
എന്റെ സഹോദരങ്ങളുടെ കുടുംബത്തെ സമ്പദ്‌സമൃദ്ധിയിലേക്ക് നയിക്കണമെ🙏🙏🙏
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏
അമ്മേ അനുഗ്രഹിക്കേണമേ
Amen 🙏
Amma mathave yante moly prardhishikaranathint sashiaye anugrahykanamy, purna sawkiyam koduthy moly anugrahykanamy 🙏
Amen amen
അമ്മേ ജപമാല ചൊല്ലി പ്രാർഥിക്കുവാനുള്ള അഭിഷേകം എനിക്കും കുടുംബത്തിനും നൽകുവാൻ കൃപയരുളേണമോ, ആമ്മേൻ🙏🙏
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
Praarthiykunnu
ഈശോയെ മാതാവേ എനിക്കും ദൈവത്തെ ഭയം ഉള്ളൂ, സ്നേഹം ഇല്ലല്ലോ എനിക്ക് ദൈവം സ്നേഹം നൽകി അനുഗ്രഹിക്കേണമേ.
മാതാവേ അങ്ങയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കുന്ന എല്ലാരേയും കാത്തുകൊള്ളണമേ 🙏
ആവേമരിയ
Amme Mathave jeevane koode undavename ❤❤❤
അമ്മേ ഈശോയെ എൻ്റെ ജിവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം മാറ്റി തരണേ
ലൂക്ക 18:27 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️😘
Amen
Amen🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏
Amen
Amme മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
അമ്മേ മാതാവേ കടംഞാൻ കൊടുക്കാനുള്ളവർ എനിക്ക് സാവകാശം തരേണമേ 🙏🙏🙏
അമ്മേ 🙏നന്ദി അമ്മേഎല്ലാം നന്മകളും തന്നതിന് 🙏🙏🙏
അമ്മേ എന്താണ് പറയേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല 🙏എപ്പോഴും എല്ലാത്തിനും കൂടെ ഉണ്ടാകണമേ 😭😭😭എന്റെ കുടുംബത്തിന്റെ അവസ്ഥ കാണണമേ കൈവിടലമേ 😭😭😭
മാതാവേ അമ്മേ. എന്റെ ആങ്ങളയ്ക്കും ഒരു ഭവന . പണിയാൻഉള്ള അനുഗ്രഹം തൽകണമെ. വസ്തുവിൽപനയും നടന്നു കിട്ടണമെ🙏🙏🙏🙏🙏
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️
പരിശുദ്ധ അമ്മേ എന്റെ മോൾക്ക് കുടുംബത്തെ സമാധാനം കൊടുക്കണമേ
Praise the Lord 🙏🙏🙏
Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye
Amma ente Matheve ente , kudumbathe anugrahikkaname ,increase my children's and my husband 's faith,vishutharakaname❤
Prayers
അമ്മേ...എന്നോടു വിരോധമുളവരെയും എനിക്ക് വിരോധമുണ്ടായിരുന്നവരെയും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു... അവരെയെല്ലാം സ്പർശിക്കണമെ... അനുഗ്രഹിക്കണമെ🙏🙏
എന്റെ ഈശോയെ ജെയിംസ് ഇന്ന് എനിക്ക് പൈസ ഇട്ടുതരണേ. അത് കിട്ടിയാലേ ഇന്ന് കൊടുക്കാനുള്ളവർക്ക് കൊടുക്കാൻ പറ്റത്തൊള്ളൂ. ഈശോയെ കൃപ തോന്നേണമേ 🙏🏻🙏🏻🙏🏻
🙏🙏🙏
എൻ്റെ മാതാവേ കൃപാസനം മാതാവേ ഉണ്ണിഈശേ തിരുക്കുമാരൻ നേടു പറഞു ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
Praarthiykunnu
എനിക്ക് ഇസ്രായേൽ പോകാൻ സാധിച്ചത് അമ്മയുടെ അനുഗ്രഹത്താൽ ജോസഫ് അച്ഛന്റ് പ്രാർത്ഥനയാൽ അമ്മേ കോടാനുകോടി നന്ദി അമ്മേ 🙏
ഈശോ അമ്മേ എനിക്ക് മനുഷ്യരയുടെ മുഖത്തു നോക്കാൻ പറ്റുന്നില്ലമ്മ കടഭാരം മൂലം 🙏
അമ്മയെ പരിശുദ്ധ അമ്മേ എനിക്ക് ആറാം തീയതി തീരും കൃപാസനത്തിൽ തന്നു ഉടമ്പടി പുതുക്കാൻ ആയിട്ട് എന്നെ അനുഗ്രഹിക്കണമേ ജപമാല റാലിയിലും പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്ന് അനുഗ്രഹിക്കണമേ 🙏🙏🙏❤️
എന്റെ മോന് ജോലി ഇല്ലാതെ അബുദാബിയിൽ ഉണ്ട് മകന് ജോലി നോക്കിട്ട് കിട്ടണമെ അമ്മേ മാതാവേ
അമ്മേ എന്നെ കൈവിടല്ലേ എന്റെ രോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു
അമ്മേ മാതാവേ എനിക്ക് സ്വന്തമായി ഒരു ജോലി, വീട് ഇവ ഒന്നുമില്ല കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഹസ്ബൻഡ് മദ്യപാനി ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ, ഇപ്പോൾ ഞാൻ പുറത്ത് പോകുവാൻ നോക്കി പക്ഷെ വേറൊരു നാട്ടിൽ ഞാൻ കുടുങ്ങി കിടക്കുകയാണ് രണ്ട് മാസം കഴിഞ്ഞു ന്യൂസിലാൻഡ് വർക്ക് വിസക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എന്നെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കണം 🙏🙏🙏🙏
മാതാവേ ഞാൻ ഇട്ടേക്കണമേ എനിക്ക് ഒരുവഴി തുറന്നു തരണമേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് സാമ്പത്തിക ബാധ്യതകൾ കാരണം വിൽക്കേണ്ടി വന്നു. ഇപ്പോൾ ഞങ്ങൾ വിറ്റ വീട്ടിൽ തന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത്. പക്ഷേ വാടക കൊണ്ടുവാൻ സാധിക്കാത്തത് മൂലം വീട്ടിൽ നിന്നു മാറാൻ പറഞ്ഞു. പോവാൻ ഒരു ഇടവുമില്ല. സഹായിക്കാൻ അമ്മ അല്ലാതെ ആരുമില്ല.അമ്മേ മാതാവേ ഈ ഭവനത്തിൽ നിന്ന് മാറ്റുകയാണ് എങ്കിൽ ഞങ്ങൾക്കു സ്വന്തമായി ഒരു ഭവനം നിൽക്കണമേ. കൈവിടല്ലേ അമ്മേ
Karuna thonnene yeshuappa mathave
അമ്മേ മതാവേ എൻ്റെ മക്കൾക്ക് രണ്ട് പേരിലും വിശ്വാസം വർദ്ധിപ്പിക്കണമെ അവരിൽ കൃപാസനത്തോടുള്ള തെറ്റായ ധാരണ മാറ്റെണമെ
അമ്മേ മാതാവേ.. നിന്നിൽ ആശ്രയിച്ച് കണ്ണുനീരോടെയുള്ള ഈ പ്രാർത്ഥനക്ക് ഉത്തരം നല്കണമേ 🙏
അമ്മേ ഇവർക്ക് വീട് നൽകി അനുഗ്രഹിക്കേണമേ. ആരുമില്ലാത്തവന് അങ്ങ് ആണലോ തുണ. അമ്മേ സഞ്ചാരി മാതാവേ അവരുടെ ഭാവനത്തിൽ പോയി അവരുടെ വീട് തിരിച്ചു കൊണ്ടുക്കണമേ 🙏🏼🕯️🕯️🕯️🕯️🕯️🕯️🕯️
അമ്മേ ഇവരെ കൈ വിടല്ലെ അമ്മേ കരുണ കാണിക്കണമേ 🕯️🙏🏼🙏🏼
മാതാവേ ഞങ്ങളുടെ കടബാധ്യതകളെല്ലാം മാറ്റി തരണേ അമ്മേ 🙏
🙏🙏🙏
Amma ente makkal vishuthiyil valaran sahayikeneme
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🕯️🕯️🕯️💚💚🤍🤍🤍💙💙✝️✝️💙💙🤍🤍💚🕯️🕯️🕯️🙏🙏🙏🙏
അമ്മേ ഉടമ്പടി പുതുക്കാൻ നവംബർ പോകാൻ അനുഗ്രഹിക്കണേ 🙏🙏🙏🌹🌹🌹❤❤❤സാക്ഷി പറയാൻ അമ്മയുടെ മുമ്പിൽ നിർത്തണേ 🙏🌹❤
അമ്മേ എല്ലാവരെയും പകർച്ച ppaniil🙏 നിന്നും പകർച്ച വ്യാധികളി ൽ നിന്നും കാത്തു രക്ഷിക്കണേ 🙏🙏
29/6/2024 നടക്കുന്ന വുമൺ പോലീസ് പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ ഞാൻ ജയിക്കും ഉറപ്പ് അമ്മ മാതാവും യേശുപ്പാനും എനിക്ക് പോലീസ് യൂണിഫോം തരും ഉറപ്പ്
❤
അമ്മേ കൃപാസനമാതാ വേ എന്റെ മകന് July 5 ന് നടക്കന്ന exam പാസ്റ്റാക്കി ജോലി നൽകി അനുഗ്രഹിക്കണമേ അമ്മടെ ത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ❤❤❤
Thank you amme❤
Mathave thank you
അമ്മേ എന്നെ അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത് വിശുദ്ധിയോടെ ജീവിക്കാൻ അനുവദിക്കണമേ🙏
എൻ്റെ ചൊറിച്ചിൽ മാറ്റണമെ അമ്മെ അതിലുപരി എൻ്റെ മകന് വി.കുർബ്ബാനയിൽ പങ്കെടുക്കുവാനുള്ള കൃപ നൽകണമെ🙏🙏🙏🙏
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
🙏🙏
എനിക്കും കുടുംബത്തിനും അമ്മ നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി അമ്മേ നന്ദി 🙏🙏🙏🙏🌹🌹🌹
അമ്മേ റാന്നി ചേത്തക്കൽ വില്ലേജിലെ എൻ്റെ അമ്മയുടെ വസ്തു നല്ല വിലയക്ക് വിൽക്കാൻ അവിടുന്ന് അനുഗ്രഹിക്കണെ
അമ്മേ എൻ്റെ മകന്ന് ജോലി കമ്പനി സ്ഥിരപ്പെടുത്തിത്തരണമേ
അമ്മേ മാതാവേ ഇന്നലെയും ഇന്നുമായി ഞങ്ങൾ പരിഹരിക്കേണ്ട സാമ്പത്തിക പ്രശ്നം പരിഹരിക്കുന്നതിന് ഈ നിമിഷം വരെ ഒരു മാർഗ്ഗവും മുൻപിൽ തെളിഞ്ഞില്ല അമ്മേ കൈവെടിയരുതേ മാതാവേ തകർന്ന മനസ്സും ശൂന്യമായ കൈകളും മാത്രമാണ് അമ്മേ മുൻപിലുള്ളത്
Aave Mariya 🙏 Aave Mariya 🙏 Aave Mariya 🙏
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
July 6 നടക്കുന്ന upsa exam സമർപ്പിക്കുന്നു,
Amen..🙏🙏
Amean
Amen...
ആമേൻ
എൻ്റെ മാതാവേ കൃപാസനം മാതാവേ ഉണ്ണിഈശേ തിരുക്കുമാരൻ നേടു പറഞു ജീവജൻ എനിക്ക് ഉപജീവനത്തിന് ആയി ഒരു ജോലി നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🙏🙏🙏🌹🙏
അമ്മേ എന്റെ മകൾ അശ്വതി UK യിൽ ആണ്. ആമവാതം എല്ലാ ജോയിൻസ് നീരും വേദനനും മൈഗ്രൈയിൻ, തലവേദന യും ഓമിറ്റിങ്ങും. കടുത്ത ദേഷ്യം എല്ലാം പോയി എന്ന അവസ്ഥ അമ്മേ വിശ്വാസത്തിൽ നിന്നും അകന്നു പോകരുതേ 🙏അശ്വതി, ജിത്തു, വേദിക് മോൻ അമ്മേ ഈ കുടുംബത്തെ അമ്മ ഏറ്റെടുക്കണം 🙏🙏🙏😭😭😭😭😭
🙏🙏🙏🙏
Online udambady edukkan paryu
Aviduthe viswasathil jeevitham munpottu Naikkan kripa tharaname eshoye, parishudha amme🙏🙏🙏🙏
അമ്മേ medical coding cpc exam 2nd attemptill എന്നെ pass ആക്കണമേ. അമ്മേ ഈ തവണ എന്നെ ആരുടേയും മുന്നിൽ നാണം കെടുത്തല്ലേ അമ്മേ.. എന്നെ pass ആക്കണമേ not by merit but by grace 🙏🙏🙏🙏🙏
🙏🙏🙏
Ammeaa anikumm oru kidakkadam tharanameaaa😭😭😭😭😭😭😭👏👏👏
Amme Aviduthe kalkkal ethunna aa mannil kalukuthunna areyum amma.. Kaividilla... Lokathinte mathavalle... ❤❤❤ella makkaleyum kakkenameee....
Ave Maria ❤
അമ്മേ എനിക്കൊരു വീടില്ല പണി നടന്നുകൊണ്ടിരിക്കുന്നു അത് ഒരു ബുദ്ധിമുട്ടും
Amen 🙏🙏🙏🙏
🙏🙏🙏
Amme ante makkale ithupole daiva snehathil valaran.anugeahikame
Amma mathavae anil Kripa choriyenamae ,antae b1 papper amma nokkanamae
Amme ente makkaleyum krupasanamaathavinte bhaktharakkane ithupole avarum vann sakshyam parayaan anugrahikkane🙏