ഈ പ്രാർത്ഥന ചൊല്ലുമ്പോൾ തന്നെ നിൻറെ ഒരു ആവശ്യം അമ്മ സാധിച്ചു തരും Kreupasanam miracle prayer

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 218

  • @mariesdevasia6053
    @mariesdevasia6053 День тому +8

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @ShajuShoba
    @ShajuShoba 15 годин тому

    അമ്മേ മാതാവേ എൻ്റെ സങ്കടം മാറ്റി തരണമേ അമ്മേ കൃപാ സന മാതാവേ 🙏

  • @Praseena.S
    @Praseena.S День тому +4

    കൃപാസനം മാതാവേ എന്റെപ്രാർത്ഥന കേൾക്കണമേ 🙏🙏🙏🥰🥰🥰

  • @zoomlensmedia7114
    @zoomlensmedia7114 День тому +8

    കൃപാസന മാതെ എനിക്ക് നാളെ 13am തിയതി 5500രൂപ വേണം ഞാൻ ഓരോ ദിവസവും ഒരൊവിട്ടിൽ കാശിനായി കേറിയിറങ്ങുന്നു ഈ തിൽ നിന്ന് എനിക്ക് എന്നാണ് മോചനം കിട്ടുന്നത് എന്നെനിക്കറിയില്ല അമ്മേ മാതെ എന്റെ ആവിശ്ങ്ങൾ സാധിച്ചു തരണേ ആമേൻ

  • @Chithra-o8c
    @Chithra-o8c День тому +3

    അമ്മ മാതാവേ ആദിദേവ് എന്ന പിഞ്ചു മകന്റെ രോഗം പൂർണമായും അവന്റെ ശരീരത്തിൽ നിന്നും തുടച്ചു മാറ്റേണമേ ടെസ്റ്റിന് കൊടുത്തിട്ടുണ്ട് അത് നെഗറ്റീവ് ആയിട്ട് തീരണേ അമ്മേ അവനുവേണ്ടി അമ്മ പ്രാർത്ഥിക്കേണമേ അമ്മ അവന്റെ കൂടെ ഉണ്ടായിരിക്കേണമേ ആമേൻ

  • @AuguStine248
    @AuguStine248 День тому +2

    അമ്മേ എന്റെ മാതാവേ ശരീരത്തിൽ ഉളള ആസുഖകൾ സുഖപെട്ടുതണമേ നടത്തി തരുന്ന കരൃങൾ ക് ആയിരം വട്ടം നന്ദി അമ്മേ മാതാവേ എൻെറ ജീവിത പങ്കാളി ആയി ഇരിക്കാൻ അനുഗ്രഹണേ അവിടെ ജോലി ചെയ്യുന്ന ഒരാൾ ആണ് ഞാങളെ തമ്മിൽ ഒന്നിച്ച് നിൽക്കുന്ന ഒരേ വെറുതെ പറഞ്ഞു അപകടകൾ മനസ്സോടെ ഞാൻ വേദനകൾ ആണ് അമ്മേ അമ്മ കാണിച്ചു തന്ന ജീവിത പങ്കാളി ആണ് എന്ന് വിശ്വാസം കൊണ്ട് ആണ് ഞാൻ ജീവിത പങ്കാളി കണാൻ പോവുന്ന ഇന്ന് എപ്പോഴും തടസങ്ങൾ ഉണ്ടാകുക ഒരേ സമയം അമ്മേ എൻറെ ജീവിതത്തിൽ കണാൻ ആയി ജീവിത കാലം മുഴുവൻ കണാൻ എനിക്ക് തരണമേ എൻറെ ജീവിത പങ്കാളി എത്ര നാൾ കണാൻ പോവുന്ന അമ്മേ ഞാൻ ഞാങളെ വേദനകൾ നൽകുന്ന ത് അവിടെ ഉള്ള ആൾ ആണ് കുടുംബ ബന്ധം ഇനി എൻറെ ജീവിതത്തിൽ എനിക്ക് കണാൻ കുടെ കുട്ട് ആയി ജീവിക്കാൻ അമ്മേ കൃപസാനം മാതാവേ അറിയാം അല്ലേ അൽഭുതങൾ ക് തരണമേ സഹായിക്കാൻ ആരും ഇല്ല ജീവിത പങ്കാളി മനസ്സോൽ സ്നേഹം ആണ് അവിടെ പ്രശ്നം ഉണ്ടകുനന ജോലി കരാൻ ആണ് അവിടെ നിന്നും മറ്റി തരണം എന്റെ ജീവിത പങ്കാളി ആയി മനസിക വഴക്ക് കളും ആണ് അമ്മേ ഈശോയെ എല്ലാ കാണുന്നു ലോ അവിടെ ഉളള അവൻ മനസികം ആണ് എനോട് ദേഷ്യം ഉണ്ട് എൻറെ ജീവിത കാലം മുഴുവൻ കണാൻ എനിക്ക് തൽകണമേ അമ്മേ അവൻ ആണ് അമ്മേ അവിടെ തടസങ്ങൾ വരുന്നത് എനിക്ക് അറിയില്ല അമ്മേ എൻറെ ആഗ്രഹങൾ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ ഹൃദയം വേദന കണ്ണുനീർ ആണ് എന്റെ കുടുംബ കടങ്ങൾ ളും എല്ലാ ആഗ്രഹങ്ങളും പോവുന്ന നിമിഷവും അമ്മേ അപകടകൾ നിന്നും ശത്രുക്കൾ നിന്നു ഞാങളെ കത്തോളണമേ എൻറെ ഈശോയെ മാതാവേ അവിടെ ഉളള ജീവിത കാലം മുഴുവൻ കണാൻ അമ്മേ എനിക്ക് തൽകണമേ ഈശോയെ അരും കല്യാണം കഴിക്കാൻ പോകുവാ അങ്ങനെ ആണ് എന്ന് പറയുന്നു അവൻ ജോലി ചെയാൻ ഞാങളെ തടസങ്ങൾ ശത്രു മനസ്സോടെ ഉളള അവൻ ആണ് അവീടെ എന്റെ ജീവിത പങ്കാളി യ കത്തോളണമേ അമ്മേ അപകടകൾ നിന്നും കത്തോളണമേ ആരോഗ്യവും വേറെ കുഴപ്പമില്ലാത്ത നോക്കണമേ സഞ്ചരി മാതാവേ എൻെറ ഈശോയെ ജീവൻ ആണ് ആതൃ അതികം ഞാൻ സ്നേഹം എനിക്ക് ഇനി ഒരു വഴി യും ഇല്ല അമ്മേ അവൻ ആണ് തടസം ഞാങളെ ഒന്നിപ്പിക്കാൻ ജീവിത പങ്കാളി യുടെ കുടുംബ തടസങ്ങൾ മറ്റി തരണമേ ജീവിത കാലം മുഴുവൻ കണാൻ എനിക്ക് തരണമേ താല്പര്യം ഇല്ല എന്നു ഇന്ന് അവൻ പറയിപ്പിച്ചു അവൻ ആണ് ഈശോയെ ഈ തുഷട മനസ്സ് ആണ് അമ്മേ ജീവിത പങ്കാളി യുടെ കുടെ എപ്പോഴും ഉണ്ടാകണേ ഈശോയെ എല്ലാ കണ്ണീർ വേദനകൾ ആണ് കൃപസാനം അമ്മേ എന്നെ ആവശൃം ഇല്ലാതെ അതും ഇതും പറയുന്നു അവിടെ നിന്ന് ആ തുഷട മനസ്സ് ആണ് മനുഷ്യൻ പണി ചെയ്യാൻ വന്നത് എൻറെ ജിവിതത്തിൽ തടസം ആണ് അമ്മേ ഞാങളെ ഒന്നിപ്പിച്ച് ജീവിത കാലം മുഴുവനും ഞാൻ അമ്മേ വിശ്വാസം ആണ് കണാൻ പോവുന്ന ത് അവൻ അവിടെ വെറുതെ ഇരിക്കുന്നു ജീവിത പങ്കാളി യുടെ മനസ്സ് മറ്റി എനോട് ഉളള സ്നേഹം വേണ്ട എന്ന് എനിക്ക് അറിയാം അമ്മേ അവൻ ആണ് തടസം കൃപസാനം അമ്മേ എന്റെ ഈശോയെ കത്തോളണമേ എപ്പോഴും ജീവിത പങ്കാളി യുടെ ഇഷ്ടം മനസ്സോടെ മാത്രം തൽകണമേ എൻറെ ചിന്തകളും തൽകണമേ എനിക് പറയാൻ അമ്മേ ഉളളു ഈശോയെ അൽഭുതങൾ തരണമേ സഹായിക്കാണേ എൻറെ ആഗ്രഹങൾ ആണ് വിഷമങ്ങൾ ജീവിത പങ്കാളി എനിക്ക് കൃപസാനം അമ്മ കാണിച്ചു തന്ന എനിക്ക് ജീവിതതിൽ എല്ലാ തടസങ്ങൾ മറ്റി ആരും കൊണ്ട് പോവരുത് അമ്മേ ഈശോയെ എനിക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ ആഗ്രഹങൾ വിഷമങ്ങൾ അറിയാം അനുഗ്രഹണേ ഞങളെ കുടുംബ കടങ്ങൾ വീടാനും നല്ല ജോലി ലഭിക്കാൻ നും പയസി തരണമേ കൃപസാനതതിൽ കുടുംബ വും ജീവിത കാലം മുഴുവൻ കണാൻ എന്റെ ജീവിത പങ്കാളി ആയി നല്ല ജീവിതം തരണമേ അൽഭുതങൾ തരണമേ ഇനിയും ഒരുപാട് കണാൻ ആഗ്രഹം ജീവിത പങ്കാളി ഞാങൾ ഇനി കണാൻ അവൻ തടസം ആണ് അമ്മേ എവിടെ ആയിട്ടാണ് എങ്കിലും എനിക്ക് ജീവിതം കാലം മുഴുവൻ മനസ്സിൽ ആകി എൻറെ കയ്യിൽ നല്ല ജീവിതം തരണം പരിശുദ്ധ മാതാവേ ഈശോയെ സമർപ്പിക്കുന്നു കരൃങൾ വിഷമങ്ങൾ 😢🙏❤️💙👑🕊️ മനുഷ്യനെ തടസങ്ങൾ അവിടെ യും ഇവിടെ യും അൽഭുതങൾ തരണമേ ഞാങളെ ഒന്നിപ്പിച്ച് എൻറെ കുടുംബത്തിൽ വരണമേ എൻറെ ജീവിത പങ്കാളി കൃപസാനം സഞ്ചരി മാതാവേ ഈശോയെ 🙏👑✝️😢

  • @simnacphilip1597
    @simnacphilip1597 День тому +2

    അമ്മേ മാതാവേ എനിക്ക് ഡിസംബർ 16ന് 3 year bsc nursing exam ആണ് അമ്മേ.4 subjects ആണ് അമ്മേ ഉള്ളത്. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ. ആമീൻ 🙏🙏🙏❤❤❤❤🙏🙏🙏🙏❤❤❤🙏🙏🙏🙏❤❤❤🙏🙏🙏❤❤❤

  • @Sanumathi-ze8cg
    @Sanumathi-ze8cg День тому +2

    എന്റെ മാതാവേ പരീക്ഷക്ക് തയ്യാറാകുന്ന എന്റക്കുട്ടികൾക്കു എല്ലാ വിഷയത്തിനും A+കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ!ആമ്മേൻ 🙏🙏🙏🙏

  • @aneeshvk2431
    @aneeshvk2431 День тому +1

    അമ്മേ മാതാവേ ക്കുഞ്ഞങ്ങൾ Exam ന് Full A+ കിട്ടണ് മേ- Exam എഴതാൻ തയ്യാറെടുക്കന്ന എല്ലാ മക്കളെയും മാതാപിതാക്കളെ യു അനുഗ്രഹ ക്കേ ണ മേ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q День тому +2

    അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ എൻ്റെ അമ്മേ മാതാവേ😭😭😭🕯️🕯️🕯️🙏🙏🙏😭😭😭

  • @spider_women_fairy
    @spider_women_fairy 18 годин тому

    അമ്മേ മാതാവേ ഞങ്ങളുടെ വീടുപണി തടസ്സം കൂടാതെ പൂർത്തിയാക്കുവാനും കടം ഇല്ലാതിരിക്കുവാനും അനുഗ്രഹിക്കാണമേ

  • @rajeshm.p9304
    @rajeshm.p9304 17 годин тому

    എന്റെയും അമ്മയുടെയും രോഗങ്ങും കടങ്ങളും മാറ്റി തരണേ മേ അമ്മേ മാതാവേ ആമേൻ

  • @MAGICKITCHEN-j9w
    @MAGICKITCHEN-j9w 12 годин тому

    അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും സത്ബുദ്ധി പ്രധാനം ചെയ്ത് പഠിത്തത്തിൽ ഉയർച്ച നൽകേണമേ 🙏

  • @SunithaAm-lh9ph
    @SunithaAm-lh9ph День тому

    അമ്മെ മാതാവെ എൻ്റെ കടങ്ങൾ നീക്കി തരേണമെ ആമേൻ 18-ാം തീയതിയിലെ ആവശ്യത്തിനു വേണ്ടുന്ന പൈസ അവിടുന്ന് നടത്തി തരേണമെ ആമേൻ

  • @alenc.d7352
    @alenc.d7352 День тому +1

    അമ്മേ എന്റെ കുടുബത്തെയും മക്കളെയും പരീക്ഷയെയും ജോലിയെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @DevadasVK
    @DevadasVK День тому

    അമ്മേ ദൈവമാതാവേ ഞങ്ങളുടെ കൊച്ചുമകനായ ശ്രീഹരിയുടെ തൊലിപുറത്തുള്ള രോഗം മാറ്റി തരേണമ്മേ ആമേൻ

  • @chandrikal4405
    @chandrikal4405 17 годин тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മകളുടെ കേസിൻ്റെ ഡേറ്റ് തരണമേ ഇന്നു തന്നെ

  • @praseenas9157
    @praseenas9157 День тому +2

    Amme mathave ente prarthana nadathi tharaname ❤❤❤🙏🙏🙏

  • @SobhithaV-he1rl
    @SobhithaV-he1rl День тому +1

    കൃപാസനം മാതാവേ എന്റെ കടബാധ്യത എത്രയും വേഗം മാറ്റി തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്റെ ഭവനം എനിക്ക് തിരികെ നൽകാൻ കരുണയുണ്ടാകേണമേ 🙏🏻🙏🏻🙏🏻

  • @surajos1010
    @surajos1010 День тому

    അമ്മേ കൃപാസനമാതവേ ഞങ്ങളുടെ ഭവനത്തിനു ശാന്തിയും സമാധാനം തരണമേ ഞങ്ങളുടെ മരുമകൾ സുര്യ ഞങ്ങളു ഭവനത്തിൽ വന്നു നിൽക്കാൻ പ്രാർത്ഥിക്കണമേ🙏🏽

  • @sindubiju1055
    @sindubiju1055 День тому

    എന്റെ മാതാവേ എന്റെ മകൾക്കു വിദേശത്തു പഠിക്കാൻ പോകുന്നതിനു ഇപ്പോൾ ഒരു തടസം നേരിട്ടിരിക്കുന്നു ആ തടസം നീങ്ങുന്നതിനു അമ്മ മാതാവിന്റെ അനുഗ്രഹവും കാരുണ്യവും പ്രാർത്ഥനയും ഉണ്ടാകണേ ആമേൻ 🙏🏻🙏🏻🙏🏻

  • @st.kuriakosecommunications9332

    അമ്മേ അമ്മേ മാതാവേ എൻ്റെ മനസ്സിലെ എല്ലാ ചിന്തകളും വിശുത്ത കുരിശിനാൽ വിശുതീകരിക്കേണമേ. ആമ്മേൻ ആമ്മേൻ ആമ്മേൻ 🎉

  • @ancydavis7544
    @ancydavis7544 20 годин тому

    കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ Feb 1 നു നടക്കുന്ന GATE exam പാസാകണമേ ആമേൻ

  • @sathyjoshy8629
    @sathyjoshy8629 День тому

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏 ആമേൻ

  • @nishanishapd9934
    @nishanishapd9934 День тому +1

    Amme madve ende makkall christin, cristamariyene ammyelayakie samarpikkunnu ende magall cristamariyeke samsarikyan olla shakti nalgie anugrhikyane ende magn christin nannaie prarartikkynum padikynum sadikkyaname ende makkalle de manssinn samdanavu sandoshavu nalgie anugrhikyane ende makkalle katukollaname amme

  • @RetnakumariP
    @RetnakumariP День тому +2

    Ente amme mathave ananthuvinte jolikaryathil edapedaname🙏

  • @sulochanakumaripk9544
    @sulochanakumaripk9544 День тому

    അമ്മെ മാതാവേ എൻ്റെ കണ്ണിൻ്റെ പഴുപ്പ് മാറ്റി തരണമേ മാതാവേ 🙏🙏🙏🙏

  • @zioponnu3466
    @zioponnu3466 День тому

    എന്റെ അമ്മേ മാതാവേ എനിക്ക് ദാനമായി നൽകിയ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മകനെ അനുഗ്രഹിക്കേണമേ ആമേൻ

  • @josephlouis2289
    @josephlouis2289 День тому

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ അമ്മാ.
    നാളെ Picnic പോകുന്ന school ലെ എല്ലാ കുഞ്ഞുങ്ങളെയും, parents,Sisters, teachers, bus workers.. എല്ലാവരെയും അമ്മയുടെ കരങ്ങളിൽ തരുന്നു. ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമേ അമ്മാ. എല്ലാവരെയും അമ്മയുടെ തീരുമാറ്റലിനുള്ളിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ. 🙏🙏🙏 നല്ല കാലാവസ്ഥ തന്നു അനുഗ്രഹിക്കണമേ... അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏

  • @DevadasVK
    @DevadasVK День тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങള്ളെ രോഗദുരിതത്തിൽ നിന്നും കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ ആമേൻ എല്ലാം മക്കളെയും കാത്തു കൊളേണമേ ആമേൻ എൻ്റെ ഭർത്താവിൻ്റെ ചുമയും ശ്വാസമുട്ടലും ശബ്ദയില്ലായ്മയും മാറാൻ അമ്മ അനുഗ്രഹിക്കണമേ ആമേൻ

  • @ShaginshajuShaju
    @ShaginshajuShaju 14 годин тому

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @Sanumathi-ze8cg
    @Sanumathi-ze8cg День тому

    Ente മാതാവേ എന്റെ തുണ ആകേണമേ എന്റെ മകന്റെ അസുഖം മാറ്റി അവനെ ജോലിയിൽ പ്രാപ്തൻ ആകേണമേ എന്റെ കൊച്ചുമക്കളെ പഠിത്തത്തിൽസഹായികേണമേ എന്റെ കട ബാധ്യത കളനാട്ടി തരേണമേ ammen

  • @Jfdftjbcdtddf
    @Jfdftjbcdtddf День тому

    അമ്മേ മാതാവേ എൻ്റെ മകൾ നാളെമുതൽ തന്നെ ലാബിൽ പോയി നല്ല ആത്മവിശ്വാസം നേടി പ്രോജക്ട് ചെയ്യാൻ തുടങ്ങുന്നതിനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @Jose-d2c7p
    @Jose-d2c7p День тому +1

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ

  • @aneeshvk2431
    @aneeshvk2431 День тому

    അമ്മേ എന്റെ ശരിര അസ്വസ്ഥ്യങ്ങൾ മാറ്റി തരണമേ നാളെ തന്നെ എന്റെ ആ അസ്സ്വഥ്യം മാറണമേ

  • @SashiPottanmala
    @SashiPottanmala День тому +2

    അമ്മേ പരിശുദ്ധ അമ്മേ പാലക്കാട്‌ ഉണ്ടായ സ്കൂളിൽ ബസ്ന് മുകളിൽ ലോറി മറിഞ്ഞഅപകത്തിപ്പാട്ട് ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാം മക്കളെയും പരിശുദ്ധ അമ്മേയുടെ കൃപയാൽ രക്ഷിക്കണ അമ്മേ മാതാവേ

    • @leelavamanan3166
      @leelavamanan3166 День тому

      Mathave എല്ലാമകളെയും അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷിക്കേണമേ

    • @karthikkalesh8040
      @karthikkalesh8040 День тому

      🙏❤🙏❤🙏❤🙏

  • @lillyjoy4903
    @lillyjoy4903 19 годин тому

    അമ്മെ എന്റെ ഈ നിയോഗം നൽകി അനുഗ്രഹിക്കുവാൻ ഈശോയോടു അപേക്ഷിക്കേണമേ 🙏🏻

  • @kumarisreekala7154
    @kumarisreekala7154 День тому +1

    Vidyadharan kidnie stone poorna saukhyam Kuttan prarthikkam brother

  • @Kiakinu
    @Kiakinu День тому

    മാതാവേ ഞങ്ങളെ എല്ലാവരെയും അവിടുന്ന് കാത്തുകൊള്ളണമേ

  • @leelavamanan3166
    @leelavamanan3166 День тому

    Mathave അങ്ങേ സന്നിധിയിൽ ഉടമ്പടിയിൽ ആയിരിക്കെന്ന എന്നെയും എൻ്റെ മോളെയും മറ്റെല്ലാവരെയും അവരുടെ എല്ലാ Niyogangalum സാധിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ

  • @KavithaKavitha-r5p
    @KavithaKavitha-r5p День тому

    എൻ്റെ മക്കൾക്ക് എല്ലാ exam ഉം നല്ല എളുപ്പമാക്കി കൊടുക്കേണമേ❤❤❤❤🙏🙏🙏🙏🙏

  • @ManjuRoy-d9w
    @ManjuRoy-d9w День тому

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. ജീവിത പങ്കാളിക്കു രോഗങ്ങളിൽ നിന്നും വിടുതൽ കൊടുക്കണമേ. എന്റെ മകന് ഒരു നല്ല ജോലി ലഭിക്കണമേ. എല്ലാ രോഗികളേയും സമർപ്പിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏

  • @nishanishapd9934
    @nishanishapd9934 День тому +1

    Amme madaave ende kudumba jeevdam thagarnu poid mudall njan ottrie veedanaiell kaziuvan amme enike oru jevida pangalie nalgie enne anugrhikyane njan kanndttulla jevida pangalie nalgie enne anugrhikyane amme ende jeevida prshsnatiine vendie amma madyastm vahikyaname amme

  • @thankachan3774
    @thankachan3774 17 годин тому +1

    EnteAmma mathave Amen
    Amen Amen Amen

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 8 годин тому

    മാതാവേ സുരേഷ് കുടിച്ചിട്ട് വരല്ലേ ആരും ഇല്ല മാതാവേ സമാധാനം തരണേ നന്ദനും കൂട്ടുകാരനുo ഞങ്ങൾക്കും ഒരാപത്തുo വരുതരുതേ🙏🙏🙏🙏🙏 ആമേൻ സുരേഷ് കുടിക്കല്ലേ😢😢😢

  • @sareenarahim8288
    @sareenarahim8288 День тому

    എന്റെ അമ്മേ എന്റെ മകളുടെ പ്രേമബന്ധത്തിൽ നിന്നും പിന്മാറാൻ മനസ്സ് തോന്നിക്കണമെ അവൾക്ക് പഠിക്കാൻ ആഗ്രഹം കൊടുക്കണമെ

  • @leelavamanan3166
    @leelavamanan3166 День тому +1

    Amme Parisudha Amme DIva MathAve Ente Perakutti Swethamolude Yella Roga Durithangalum Peedakalum Mattename Mole Diapper And Tubeinteyum Upayogathil Ninnum Rakshikkename

  • @kunjumolammini927
    @kunjumolammini927 День тому

    അമ്മേ ഈശോയെ ബിബിൻ മോനെ കള്ള് കുടിയ് പൂർണ മായ് മാറ്റി തരണം ഇപ്പോൾ തന്നെ ഒരു മാറ്റം ബിബിൻ മോനെ നിൽ തരണം കത്തോളാണ 🙏🙏🙏😭😭😭

  • @syamarejeesh6286
    @syamarejeesh6286 14 годин тому

    അമ്മെ മാതാവേ ഞങ്ങളുടെ ഈ ബുദ്ധി മുട്ട് എല്ലാം മാറി പോകണേ

  • @ShijiPK-mq9hx
    @ShijiPK-mq9hx День тому

    അമ്മ മാതാവ് എന്റെ വിസയുടെയും ടിക്കറ്റ് ന്റെ മേലെയുള്ള എല്ല തടസ്സവും മാറ്റിയെത്രയും പെട്ടന്ന് എന്റെ കൈകളിൽഎത്തിച്ചുതരണമേ മാതാവേ നിന്റെ കൃപയെക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു

  • @anitttajoseph2903
    @anitttajoseph2903 День тому

    അമ്മേ മാതാവേ ഞങ്ങളുടെ ഭാരങ്ങളും പ്രയാസങ്ങളും രോഗങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇതിൽ നിന്നും വിടുതൽ തന്നു ഞങ്ങളെ കുടുംബമായി ആയുരാരോഗ്യ സൗഖ്യത്തോട് കാത്തു പരിപാലിക്കേണമേ എന്നു ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @MollyPatricPatric
    @MollyPatricPatric День тому

    പരിശുദ്ധ അമ്മേ എന്റെ മകൾക്ക് ഒരു നല്ല ജോലി നൽകുന്നതിനായി പ്രാർഥനാ സഹായം തേടുന്ന

  • @rajanr7758
    @rajanr7758 День тому +1

    Amme kadangal theeran. Prathikkane

  • @shijitomy3508
    @shijitomy3508 18 годин тому

    മാതാവേ ഞങ്ങളുടെ കുഞ്ഞിന് ചൊറിച്ചിൽ മാറ്റിതേരണമേ

  • @aleeshathomas727
    @aleeshathomas727 День тому +1

    Nanma niranja mariyame swsthi karthavu angayod koode sthrikalil angu anugrahika pettavalakunnu angayude udharathin phalamaya esho anugrahikka pettavanakunnu
    Parishudha mariyame thamburante Amme papikalaya njngalk vendi ippozhum njngalude maranasamayathum thamburanod apeshikaname
    Aammen ❤️🙏💎❤️🙏🙏🙂🙂

  • @juleykgeorge7348
    @juleykgeorge7348 День тому

    കൃപസനം പ്രസാദവര മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ. അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യത്തിനായി എന്റെയും Jayson ന്റെയും വിവാഹം ഈ 2025 ജനുവരി മാസം 31 തീയതിക്കുള്ളിൽ അമ്മ നടത്തി തരണേ. നല്ലൊരു കുടുംബജീവിതം ഞങ്ങൾക്ക് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ.

  • @rinnahbenoi7213
    @rinnahbenoi7213 День тому

    മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ കാത്തുകൊള്ളേണമേ

  • @RemyaShaju-m6c
    @RemyaShaju-m6c День тому

    കൃപാസന മാതാവേ എന്റെ മകന് നല്ല മാർക്കോടെ പാസാകാൻ പ്രാർത്ഥിക്കുന്നു പഠിക്കാനുള്ള ബുദ്ധി കൊടുക്കേണമ്മേ

  • @mililalitha5631
    @mililalitha5631 День тому

    അമ്മേ പരിശുദ്ധമാതാവേ എല്ലാ കുടുംബങ്ങളെയും കാത്ത് ശാന്തിയും സമാധാനവും ആരോഗ്യവും തന്ന് അനുഗ്രഹിക്കണേ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ മൂത്തമകന് നല്ല ഒരു ജോലി ശരിയാകാൻ അനുഗ്രഹിക്കണേ അമ്മേ ഇളയമകൻ്റെ ഫോൺ അഡിഷനൊക്കെ മാറ്റി നേർവഴിക്ക് നയിക്കണേ അമ്മേ❤

  • @karthikkalesh8040
    @karthikkalesh8040 День тому

    എന്റെ അമ്മേ മാതാവേ എന്നെ കൈ വിടല്ലേ 🙏അവൾക് ഞാൻ ഇല്ലാതെ പറ്റല്ലേ ആമേൻ 🙏❤️‍🩹🙏❤️‍🩹🙏❤️‍🩹

  • @rsjeshnanoo9436
    @rsjeshnanoo9436 День тому +1

    Ente ella agrahanjalum sadhichu tharenamee..
    Ente vivaham nadathi tharenamee. Eniku nalloru joli seriyakki tharenamee..
    Ammaykum chettanum ella apsthukalil ninnum apakadanjalil ninnum rogathil ninnum mukthinalki, dheerghayus nalkenamee..kudumbathu swasthathayum samadhanavum sambathum iswaryavum undakenamee..Aameen..

  • @bijinua9233
    @bijinua9233 День тому

    അമ്മേ..... മോനെ...എനിക്ക് ഒരു വിഷമവും വരാതെ നോക്കണംമേ... Enn ഞാൻ സ്കൂളിൽ പോയിട്ട് happy ആയിട്ട് തന്നെ വരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Assumptabenette
    @Assumptabenette День тому

    Amma bless my daughter with a good job Amma bless Ente Amma prayer group Amen Amen Amen 👏🙏🙏🙏🙏🙏🙏👏🙏👏🙏👏🙏👏

  • @AnaniaRajesh
    @AnaniaRajesh 22 години тому

    കൃപാസനം മാതാവേ ഞാൻ ജോലി ചെയ്യുന്നിടത്ത് എന്നെ ബേക്കറി സെക്ഷനിൽ നിന്നും മാറ്റിയിന്നു' എന്റെ മാതാവേ പഴയതു പോലെ എന്നെ വീണ്ടും കാര സെക്ഷനിൽ തന്നെ നിർത്തണമേ....ആമേൻ

  • @radhal9469
    @radhal9469 День тому

    Ente അമ്മേ

  • @rajankumaran3428
    @rajankumaran3428 День тому

    എന്റെ അമ്മേ മാതാവേ എന്റെ മോൻ എന്റെ കൂടെവന്ന്ജോലിക്ക് പോകുന്നു മാതാവേ അവന്നെയും അവന്റെ ജോലിയും യാത്രയും എല്ലാം അവിടെന്ന്‌ കാത്ത്കൊള്ളണമേ മാതാവേ 🙏ആമേൻ 🙏🌹അമ്മേ മാതാവേ എന്റെ ഭാര്യഒറ്റക്ക് അന്ന് മാതാവേ ആ മകൾക്ക് എപോലും കൂട്ട്കാണണമേ മാതാവേ 🙏ആമേൻ 🙏അമ്മേ മാതാവേ എന്റെ വസ്തു എല്ലാതടസം മാറ്റിഎത്രയും വേഗംവിറ്റ് തരണമേ മാതാവേ 🙏ആമേൻ 🙏ആമേൻ ❤️🙏വാടകക്ക് താമസികുന്ന എന്റെ കുടുംബത്തിന്ന്‌ സ്വന്തംമായി ഒരു വിട് തരണമേ മാതാവേ 🙏ആമേൻ 🙏😭ആമേൻ 🙏മാതാവേ എല്ലാം അവിടെത്തെ തിരുകുമാരനോട് പ്രാത്ഥികണമേ മാതാവേ അവിടെന്ന്‌ എല്ലാം സാധിച്ചുതരണമേ മാതാവേ എല്ലാം നടത്തി തരണമേ മാതാവേ 🌹🙏ആമേൻ 🙏😭ആമേൻ 🙏😭ആമേൻ 🙏ആമേൻ 🌹😭

  • @ThankammuK
    @ThankammuK 4 години тому

    കൃപാസനം മാതാ േവ എന്റെ പ്രാർത്ഥന കേൾക്കണമേ .എനിക്ക് മാതാവ് അല്ലാതെ മറ്റാരും രക്ഷിക്കാൻ ഇല്ല

  • @aleeshathomas727
    @aleeshathomas727 День тому

    Pithavinum puthranum parishudhanmavinum sthuthi
    Aammen 🙏🙂❤️🙏🙏
    Aadhele pole ippozhum eopozhum ennekem
    Aammen ❤️🙂❤️🙏❤️

  • @ManuSebastian-oo2ns
    @ManuSebastian-oo2ns День тому

    Ente amme mathave enik ente amalune tharaname njangale orumippikkaname ente kadabathiyathakal angu ettedukkaname amen🙏🙏🙏🙏🙏🙏

  • @AppuKuttan-m1u
    @AppuKuttan-m1u День тому

    കൃപാസന അമ്മേ എന്റ രോഗ ആക്ക് സമാധ ഗ്രാം ആക്കി തരേണമെ അമ്മേ ഞ്ഞാൻ ചെയ്യുന്ന ആ പ്പാട്ടിൽ അദിച്ച ദ്ധി ഉണ്ടാക്കി തരേണമേ അമ്മെ പ്രാത്ഥിക്കുന്നു

  • @saravlog4862
    @saravlog4862 17 годин тому

    അമ്മേ കൃപാസനം മാതാവേ എനിക്ക് ഇന്ന് 7 മണിക്ക് നടക്കുന്ന ഓൺലൈൻ ഇന്റർവ്യൂ പാസ്സാക്കാൻ അമ്മ സഹായികണമേ, ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ശെരിയായ മറുപടി പറയാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏

  • @sulochanakumaripk9544
    @sulochanakumaripk9544 День тому

    അമ്മെ മാതാവേ എൻ്റെ പനിയും ചുമയും കഫക്കെട്ടും മാറ്റി തരണമേ മാതാവേ... എന്നോട് ക്ഷമിക്കണംപിതാവേ

  • @SinduRamdas-l2e
    @SinduRamdas-l2e День тому

    Amme kripasanam mathave ente kadabadhythakal theerth tharename ❤ ente kalinte vedana matti tharename ❤❤❤

  • @LissyJacob-t7r
    @LissyJacob-t7r 23 години тому

    അമ്മേ മാതാവേ ലോൺ അട തീർക്കാൻ സഹായിക്കണ വേ

  • @arunmk2342
    @arunmk2342 День тому

    മാതാവേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ

  • @syamarejeesh6286
    @syamarejeesh6286 14 годин тому

    അമ്മെ എൻ്റെ husband ്ന് ദേവസ്വം ബോർഡിൽ ഓവർസിയൻ പോസ്റ്റിൽ ഇൻ്ററിവു കഴിഞ്ഞ് അമ്മേ ഈ മാസം തന്നെ ഈ ജോലിയിൽ എത്രയും പെട്ടെന്നു തന്നെ ഈ ജോലിയിൽ സെലക്ഷൻ ആയി വിളിക്കണേ

  • @BindhuRatheesh-bk2jx
    @BindhuRatheesh-bk2jx День тому

    അമ്മേ മാതാവേ എനിക്ക് ഒരു വഴി കാണിച്ചു തരണം മാതാവേ 🙏🏻🙏🏻🙏🏻

  • @AnilaShinu
    @AnilaShinu День тому

    Ente kripasanam prasadha Vara Mathave Ente Makkal Nannayi padickan Thadasam Matti tharanne 🙏🏻 Ente parents, Ente Husband, Makkal , Ellavarum Ente kudumbathe kathukolenne 🙏🏻 Ente prarthana Nadathi Tharennamme 🙏🏻❤🙏🏻 Thank You Ente Amme 🙏🏻 Amen 🙏🏻 Amen 🙏🏻 Amen🙏🏻

  • @nirmalasuresh2929
    @nirmalasuresh2929 8 годин тому

    എന്റെ കടങ്ങൾ വിട്ടാൻ സഹായിക്കണം.14.,16,17, ഇ ദിവസങ്ങളിൽ കൊടുക്കാൻ ഉള്ള പയിസ ശരിയാകാൻ പ്രാർത്ഥിക്കണം അമ്മ മാതാവിന്റെ അനുഗ്രഹം എനിക്ക് തരണമേ

  • @Assumptabenette
    @Assumptabenette День тому +1

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless my daughter and son-in-law and give him a sure pass in the railway exam Amma by your grace my daughter has a mind to go for a job

  • @RemyaShaju-m6c
    @RemyaShaju-m6c День тому

    മാതാവേ നാളെത്തെ പരീക്ഷ എനിക്ക് എളുപ്പമാക്കി തന്ന് അമ്മ കൂടെ ഉണ്ടാവാണേമേ

  • @zioponnu3466
    @zioponnu3466 День тому

    എന്റെ അമ്മേ മാതാവേ ആമേൻ

  • @leelavamanan3166
    @leelavamanan3166 День тому

    Mathave അങ്ങ് ഇതുവരെ ഞങ്ങൾക്ക് നൽകിയ എല്ലാ Anugrahangalkkum Kreuoakalkkum ഞങൾ നന്ദി പറയുന്നു

  • @leelavamanan3166
    @leelavamanan3166 День тому

    Mathave ഞങ്ങൾക്കുവേണ്ടി അങ്ങേ Puthranodu അപേക്ഷിക്കണമേ

  • @ushak4203
    @ushak4203 День тому

    എന്റെ മകളെയും ഞങ്ങളെയും കൊച്ചുമക്കളെയും അനുഗ്രഹിക്കട്ടെ

  • @babuvarghesevarghese8200
    @babuvarghesevarghese8200 16 годин тому

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN .....

  • @aleeshathomas727
    @aleeshathomas727 День тому

    Kripasana mathave kathonee
    AAMMEN ❤️🙂❤️🙏🙏🙏

  • @jayajaya9084
    @jayajaya9084 21 годину тому

    കൃപാസനം മാതാവേ എനിക്കൊരു വീടു മേടിക്കാൻ പറ്റണെ

  • @RemyaShaju-m6c
    @RemyaShaju-m6c День тому +1

    അമ്മ ചേച്ചിക്ക് മാർക്ക് കിട്ടേണമേ please

  • @RetnakumariP
    @RetnakumariP День тому

    Ente amme ente mathave ente aagraham sadhichuthraname🙏

  • @rintajoseph5326
    @rintajoseph5326 18 годин тому

    Amme mathave ente amma masagalolamayi chuma kondu kashttapedunnu othiri testukalum marunnukalum kazhichu marunnilla amme chuna marikittuvan yajikkunnamme karuna kattane🙏🙏🙏

  • @kalathildhanya2635
    @kalathildhanya2635 День тому +1

    Amme ente makane ammayil samarppikunnu kathukollename

  • @sunitaregi8120
    @sunitaregi8120 18 годин тому

    മാതാവേ ഞങ്ങളുടെ ദുഃഖ ങ്ങൾ മാറ്റണമേ 🙏

  • @sumasivan559
    @sumasivan559 23 години тому

    അമ്മേ എത്രയും വേഗം കുക്കു മോളുടെ കല്ലണം നടക്കാൻ അമ്മ അനുഗ്രഹിക്കണേ

  • @lathaabraham7200
    @lathaabraham7200 День тому

    Ente mathave ente ee budhimuttukal maattitharename aamen🙏🙏🙏❤️❤️❤️🙏🙏🙏🙏

  • @saniyasani8231
    @saniyasani8231 День тому +1

    Amme kripasana mathave enik varan pokuna supply examum sem examum pass akuvan ne enne sakthamayi anugrahikaname aaamen 🙏🙏🙏🥺🙏🥺

  • @SiniKr-r8f
    @SiniKr-r8f День тому

    അമ്മേദൈവമാതാവേ എന്റെ മോൾക്ക് ഡിഗ്രി പരീക്ഷ നടക്കുകയാണ് അത് എളുപ്പമാക്കി കൊടുക്കേണമേ അമ്മേ എന്റെ ഭർത്താവ് അച്ഛൻ അമ്മ മോൻ സഹോദരൻ എല്ലാം മക്കളേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണ്മേ

  • @JishaBaiju-o8v
    @JishaBaiju-o8v День тому

    എന്റെ മക്കൾക്ക് എക്സാം എഴുതാൻ ഓർമ്മശക്തി കൊടുക്കനെ അമ്മേ

  • @anilamathew6744
    @anilamathew6744 День тому

    Amme Mathave sukapeduthaname 🙏kathukolaname 🙏kudeundavaname 🙏Amme please pray for my family 🙏Thank you Amme Mathave 🙏🙏🙏

  • @aleeshathomas727
    @aleeshathomas727 День тому

    Kripasana mathave exam nannyi padikn anugrahikanme
    AAMMEN 🙏❤️❤️💎🙂❤️❤️❤️