2023 New Montra Electric Super auto | 170km range with low price model | soft top with stock🔥🔥

Поділитися
Вставка
  • Опубліковано 22 кві 2023
  • #montraauto
    For booking thrissur contact
    KALYAN EV LLP THRISSUR
    7736130666
    For booking kochi
    KALYAN EV LLP KOCHI
    77361 40111
    For more video suscribe my channel
    ‪@travelwithshalz‬
    Shoot on iphone
  • Авто та транспорт

КОМЕНТАРІ • 196

  • @faslurahman473
    @faslurahman473 Рік тому +16

    പുതിയ കെണിയുമായി ഇറങ്ങിട്ടുണ്ട്

  • @vivinponathil8105
    @vivinponathil8105 Рік тому +3

    Super review of Super Auto !! 👍🏼👍🏼

  • @kndubai
    @kndubai 6 місяців тому +1

    പ്രിൻസ് മച്ചാൻ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു. ഇടയിലെ ആ കയ്യടി ഗംഭീരം

  • @monijaeelchannels6943
    @monijaeelchannels6943 11 місяців тому +4

    ലുക്കും വണ്ടിയും കണ്ടിട്ട് കുഴപ്പം തോന്നുന്നില്ല പക്ഷേ എടുത്ത ഒരു നാല് വർഷം കഴിഞ്ഞാൽ പിന്നെ എന്താവും അതും അറിയില്ല അതുകൊണ്ട് ഒരു പേടി ഇനി എന്ത് കമ്പ്ലൈണ്ട് വന്നു കമ്പനിയിൽ കൊണ്ടു പോയാലും പാർട്സ് കിട്ടുന്നില്ല എന്നുള്ള കംപ്ലൈൻറ് പരിഹരിക്കണം

  • @ashrafkaradan-fc9rn
    @ashrafkaradan-fc9rn Рік тому +3

    Auto model super NO:1

  • @pratheepalexander6462
    @pratheepalexander6462 Рік тому +3

    Good I will buy

  • @khalidkp5793
    @khalidkp5793 Рік тому +74

    എല്ലാ ഇലക്ട്രിക് ഓട്ടോകളും ഇറങ്ങുമ്പോൾ താരംഗമായിരുന്നു പിന്നീട് മെല്ലെ മെല്ലെ കട്ടപ്പുറത്ത് ആകും 😩

    • @SJvlogings
      @SJvlogings Рік тому +4

      No ellam pole alla ee vahanam it's something special

    • @abdularif6911
      @abdularif6911 Рік тому +1

      S

    • @selfmotivator
      @selfmotivator Рік тому +1

      Correct

    • @sskkvatakara5828
      @sskkvatakara5828 Рік тому +1

      ​@@SJvlogings hykon vannapoyum van hipeayrunnu

    • @SJvlogings
      @SJvlogings Рік тому +2

      @@sskkvatakara5828 don't compare hykon with montra because all the parts in hykon are made in china but in montra all are made in India

  • @JohnThomas-qh7sq
    @JohnThomas-qh7sq 3 місяці тому +1

    BEST VLOGS 👌

  • @nikhilvenugopalan2594
    @nikhilvenugopalan2594 Рік тому +1

    Super

  • @gokulg9267
    @gokulg9267 9 місяців тому +1

    പ്രിൻസ് മച്ചാൻ്റെ അവതരണ ശൈലി കൊള്ളാം👌.

  • @ameerva5878
    @ameerva5878 Рік тому +3

    ❤❤

  • @krishnakumarp421
    @krishnakumarp421 Рік тому +14

    Video ഇഷ്ടപ്പെട്ടു. പക്ഷേ, audio വളരെ മോശമായിരുന്നു. ശ്രദ്ധിക്കും, എന്ന് കരുതട്ടെ

  • @sajidkp6187
    @sajidkp6187 Рік тому +5

    തല്ക്കാലം ഈ ഓട്ടോ നമുക്ക് വേണ്ട , ഇതിന് നിലനിൽപ്പില്ല

  • @SJvlogings
    @SJvlogings Рік тому +1

    Nice machaa🥰🥰🥰🥰

  • @ashrafkaradan-fc9rn
    @ashrafkaradan-fc9rn Рік тому +3

    Battery kayinchaal petrol engine starting chayyunna small china car uae lonch chithu..egana varataa auto appo nokaam

  • @I_am_Monish
    @I_am_Monish Рік тому +2

    ❤❤❤❤

  • @PN_Neril
    @PN_Neril Рік тому +2

    TI the trusted brand

  • @renjithgk88
    @renjithgk88 Рік тому +2

    Cng tvs autorickshaw edukuka..or bajaj cng model.

  • @princepj5380
    @princepj5380 Рік тому +2

    Super auto

  • @majojohny6116
    @majojohny6116 Рік тому +1

    Hill hold ഉണ്ടോ,

  • @vision9997
    @vision9997 Рік тому +3

    He tactfully keeps the price inaudible. It shows his level of sincerity and truthfulness.

    • @kndubai
      @kndubai 6 місяців тому

      He said it....3.64 Lakh On road

  • @anandhanvelayutham5705
    @anandhanvelayutham5705 11 місяців тому +1

    Endradhu bajag 2013 model kutty diesel auto undu exchange kitmo please anangil eathra discount kitum onu parayaamo

  • @uservyds
    @uservyds Місяць тому +1

    23:15

  • @user-ju3cv8mg9l
    @user-ju3cv8mg9l Рік тому +1

    👍🙂

  • @narayanankutty-mk5rc
    @narayanankutty-mk5rc Рік тому

    Fast charging undo

  • @globelwaming4907
    @globelwaming4907 Рік тому +6

    നിങ്ങള് അങ്ങ് തീരുമാനിച്ചാൽ ഒന്നും തരംഗം ആവില്ല അത് നല്ല രീതിയിൽ ഓടിയാൽ മാത്രമേ തരഗമാവുള്ളു

  • @Adduvlog-ji9lc
    @Adduvlog-ji9lc Рік тому +1

    Bro Fridge aarum kidathi konde pokararilla ade instructions aane

  • @brazilbrazil09
    @brazilbrazil09 Рік тому +2

    Taxi polullavayonum electric akiyal kattapursthirikkum bike anenkil 190-200 km ok aan auto minimum 300 aduth vnm km

  • @rajudevasya602
    @rajudevasya602 Рік тому +3

    ചേട്ടാ ഈ ഓട്ടോ നേരിൽ കണ്ടു ആലപ്പുഴയിൽ ഈ ഓട്ടോക്ക് ബിഡ് ക്വാളിറ്റിയില്ലാ ഹാന്റിൽ ഇരിക്കുന്ന ആ കറപ്പു ഭാഗം വെറും കളിപ്പാട്ടം പോലെ പ്ലാസ്റ്റിക്ക് കൊണ്ട് കളിപ്പാട്ടത്തിന് ഇതിലും ക്വാളിറ്റിയുണ്ട് വാങ്ങിക്കുന്നവർ അത് ശ്രദ്ധിക്കുക

    • @SJvlogings
      @SJvlogings Рік тому

      TVs athupole Bajaj same build quality thanne anu montrayude if you have any doubt come to Kalyan EV LLP Thrissur

  • @ramakrishnanniduvayalilkri4532

    കമ്പനി പൂട്ടുമ്പോൾ പറയണേ

  • @ekalavyathesolotraveller4738
    @ekalavyathesolotraveller4738 Рік тому +1

    Ee promise cheythitu last nadanmillel ee video vachu ivanethirre case akan patumo

  • @shajipallamshajipallam1263
    @shajipallamshajipallam1263 Рік тому +1

    Unda

  • @apsmystylemylife3971
    @apsmystylemylife3971 Рік тому

    Electric auto edutha ellawarum Pett kidakkaa

  • @user-xo6pp8tc7t
    @user-xo6pp8tc7t Рік тому +1

    ഒരു നല്ല മൈക്🎤🎙️ വേണം

  • @user-hi5pd1jd6u
    @user-hi5pd1jd6u Рік тому +1

    Visanule machane

  • @hameednaseema9145
    @hameednaseema9145 Рік тому +4

    വണ്ടി ഇഷ്ട്ടപെട്ടു ❤

  • @user-yl1sh6nc9b
    @user-yl1sh6nc9b 11 місяців тому +1

    👍👍 enik oru offer tharumo

  • @niyasniyas1770
    @niyasniyas1770 Рік тому +3

    ഇലക്ട്രിക് ഓട്ടോ റിക്ഷ ലാഭം ആണ് ലോക്കൽ ഓടാൻ റൂട്ട് സെയിൽ പോകാൻ ലാഭം ആണ്

  • @hemajohn9006
    @hemajohn9006 Рік тому +6

    വരണം ഇതുപോലെ.. New version vehicle's എന്നാൽ എങ്കിലും ലോക തോല്‍വി ape tak tak... ഒഴിവ് ആകുമല്ലോ🙌 ഓടിക്കുന്ന ആള്‍ക്ക്, യാത്ര ചെയ്യുന്ന passenger അവര്‍ക്കൊന്നും no safety 😥 welcome electric auto's in a reasonable price and service 🤗

    • @jogscyborg
      @jogscyborg Рік тому +1

      നല്ല ബാറ്ററിക്ക് നല്ല വില വരും മാഡം ,ഒരു consumer വണ്ടിക്ക് നല്ല ബാറ്ററി വച്ച് ഒരിക്കലും ആ റേറ്റിന് മാർക്കറ്റിൽ അത് ചിലവാവുകയും ഇല്ലാ ..അത്കൊണ്ടാണ് ഈ ചൈന .. taiwan made ബാറ്ററി വച്ച് വിൽക്കുന്നത് ..അത്കൊണ്ടാണ് അത് സർവീസ് കിട്ടാത്തതും ഗ്യാരന്റി ഇല്ലാത്തതും കട്ടപ്പുറത്തു ആവുന്നതും ...

    • @hemajohn9006
      @hemajohn9006 Рік тому +1

      @@jogscyborg പരിഹാരം ഉണ്ടാവും bro 🙌 puluted engine എന്നും നമുക്ക് തന്നെ രോഗങ്ങള്‍ തരും പരിഹാരം നമ്മൾ cng fuels or electrical vehicles അതൊക്കെ തന്നെ. പിന്നെ price അല്പം കൂടുതൽ ആണ്‌ govt സബ്സിഡി കുറച്ച് ഉണ്ട്. വരുന്ന വർഷങ്ങൾ price കുറയും reasonable rates ഇല്‍ ബാറ്ററി വരുമ്പോൾ 👍🙌

    • @jayaprakashvarma5911
      @jayaprakashvarma5911 Рік тому

      Piaggio ape greaves ൻ്റ എൻജിൻ ആണ്, പിന്നെ ഈ ആപ്പ ഇറ്റാലിയൻ കമ്പനി ആണ്. Battery ഓട്ടോ കുറച്ച് കഴിയുമ്പോൾ കട്ടപുറത്താകും, അത് എത് കമ്പനിയുടേതായാലും

  • @riyas5438
    @riyas5438 Рік тому +2

    എല്ലാം തുടക്കത്തിൽ നല്ല ഉഷാറാവും ഒരു ആറുമാസം കഴിയുമ്പോൾ കട്ടപ്പുറത്ത് കിടക്കുന്നത് കാണാം

  • @ABDULKADER-uu5os
    @ABDULKADER-uu5os Рік тому

    Bayankara vila kuravaanu ketto 4 Lakshathinde aduthe ullo ketto

  • @v.a.mohanan7049
    @v.a.mohanan7049 Рік тому +6

    മുന്നിൽ 2 സീറ്റും സ്റ്റിയറിങ് വീലുമായി പുതിയ മോഡൽ ഇറങ്ങുമോ?

  • @ansaberiyad
    @ansaberiyad Рік тому +6

    Fast charging ഇല്ലാത്ത ഒരു electric വണ്ടിയും എടുത്തിട്ട് കാര്യമില്ല

    • @SJvlogings
      @SJvlogings Рік тому

      Fast charging battery life kurakkum

  • @71571571
    @71571571 Рік тому +5

    മഹീന്ദ്ര യുടെ പാട്ടയെ ടുത്ത ചങ്ങാതി മാരെല്ലാം ഒരു വഴിക്കായി പിന്നാ ഇവന്മാരുടെ ചൈനീസ് പാട്ട

    • @SJvlogings
      @SJvlogings Рік тому

      Montra is not a Chinese brand it's 95% made in India

    • @SJvlogings
      @SJvlogings Рік тому

      @Diyakuttee's Kichen montra is making in Chennai

  • @sonyabraham6656
    @sonyabraham6656 Рік тому +1

    ഇതൊക്കെ എടുക്കാൻ ചെല്ലുമ്പോൾ ഭയങ്കര സ്നേഹമായിരിക്കും എടുത്തു കഴിയുമ്പോൾ പിന്നെ ഇവന്മാർ തിരിഞ്ഞു പോലും നോക്കത്തില്ല ഇതിലും വലിയ ബജാജിന്റെ വണ്ടി എടുത്തിട്ട ഭയങ്കര കഷ്ടമാ ഒന്നും വഴിയിൽ കിടന്നാൽ വന്നു നോക്കാൻ പോലും ഒരു കസ്റ്റമർ സർവീസ് ഇല്ല പിന്നീട് നമ്മള് അവരെ നമ്മൾ കഷ്ടപ്പെട്ട് അവരെ വിളിച്ചു വിളിച്ചിരുന്നാൽ അവര് വരും അപ്പോഴത്തേക്ക് രണ്ടോ മൂന്നോ ദിവസം കഴിയും ഇവിടെ ഇലക്ട്രിക് വണ്ടി എടുത്തവർക്കൊക്കെ ഇരുപതിനായിരം രൂപയാണ് ഒരു ചാർജിങ് കംപ്ലൈന്റ് ആണ് അതിന് അല്ലെങ്കിൽ കമ്പനി ഇതെല്ലാം ഉത്തരവാദിത്വം നമ്മുടെ നാട്ടിലല്ലേ ഇതൊന്നും നടക്കത്തില്ല

  • @abduttypmk7126
    @abduttypmk7126 Рік тому +1

    Kozhikkude Showroom

  • @praveenanappara2227
    @praveenanappara2227 Рік тому +26

    ചോളമണ്ഡലം ഫിനാൻസ് കാരുടെ കമ്പനി ആണ് ഈ ഓട്ടോ ഇറക്കുന്നത് എന്ന് കേട്ടപ്പോൾ ഒരു പേടി. കാരണം ഫിനാൻസിന് നല്ല പേരാണ് .

    • @rishadar
      @rishadar Рік тому

      രാജ രാജ cholan Ponian സെൽവൻ ന്റെ കമ്പനി ആണോ

    • @SJvlogings
      @SJvlogings Рік тому

      Don't worry this vehicle is 95% made in india

    • @praveenanappara2227
      @praveenanappara2227 Рік тому

      ഫിനാൻസ് കമ്പനി ആണെങ്കിലും ബ്ലൈഡിന്റെ ബ്ലൈഡ് പലിശ ആണ്. പണയം വെക്കുന്ന സാധനം കൊണ്ട് അവർ പോകും

    • @jogscyborg
      @jogscyborg Рік тому

      Tamil naad aano?

    • @SJvlogings
      @SJvlogings Рік тому

      @@jogscyborg yes Chennai

  • @mohammadshans1604
    @mohammadshans1604 Рік тому +1

    Tvm showroom undo⁉️ number tharamo

  • @rajann.m.3396
    @rajann.m.3396 Рік тому +2

    10000₹ മാത്രമേ ഈ വണ്ടിക്കു സബ്‌സിഡി ഉള്ളു എന്നാണ് പറയുന്നത്.

  • @arshadarshu615
    @arshadarshu615 Рік тому

    നല ടീമാ ലോൺ ചെയ്യുന്നത് പൊളിക്കും

  • @sadikap3507
    @sadikap3507 Рік тому +1

    കുടുക് എല്ലാവരും കുടുങും

  • @jayaprasad4937
    @jayaprasad4937 Рік тому +3

    ലാസ്റ്റ് സൗണ്ട് പ്രോബ്ലം

  • @BEY_RONO
    @BEY_RONO 11 місяців тому +1

    Nammuday rodil ape thaan king😂😂😂

  • @georgechacko8063
    @georgechacko8063 Рік тому +1

    Poor sound recording

  • @vkd3824
    @vkd3824 Рік тому +3

    അതേ....ഇറങ്ങുമ്പോൾ....ആൾ ഭയങ്കരനാകും....ഒരു കൊല്ലം കഴിയുമ്പോഴേക്കും...കയ്യും കാലും ഒടിഞ്ഞു ഒരു വഴിക്കാകും.

  • @user-kx2ov2uu8s
    @user-kx2ov2uu8s Рік тому +1

    എടുത്തു കുടുങ്ങേണ്ട മക്കളെ.... 😄😄😄😄

  • @haneefahaneefa-pu5um
    @haneefahaneefa-pu5um Рік тому +1

    oru ipazaya inova kittum350000laksham lottari adicha vane medikkam

  • @shabeersp5266
    @shabeersp5266 Рік тому +1

    ഒരു കാര്യവും ഇല്ല

  • @AbdulRaheem-fj1il
    @AbdulRaheem-fj1il Рік тому +1

    ഒരു പ്രത്തെകതയും ഇല്ല ബ്രോ ഇവിടെ കറികൾ 400 50കിലോമീറ്റർ കിട്ടുമ്പോൾ ഓട്ടോറിക്ഷൾക് തീർത്തും പരാജയം തന്നെ കൂടുതൽ ഒന്നും പറയാൻ ഇല്ല

    • @alipcp1983
      @alipcp1983 Рік тому

      കറികളുടെ ബാറ്ററിക്ക് തന്നെ 5 ലക്ഷം രൂപയാകും🤪🤪🤪

  • @ismailtp4149
    @ismailtp4149 Рік тому +1

    കൊറേ കേട്ടിട്ടണ്ട് mmm
    ഇതുവരെ ഇറങ്ങിയതെല്ലാം പെരുവഴിയിൽ കിടക്കുവാ

  • @mtfsopnam6807
    @mtfsopnam6807 Рік тому +1

    മ്, ഇത്, കൊറേ, കേട്ടിട്ടുണ്ട് നോക്കട്ടെ

  • @edappalan...645
    @edappalan...645 Рік тому +1

    ഈ കല്യാണ് വികോൺ outo edu5എടുയുമായി നടക്കുന്നുണ്ട് ത്ത് വർ കണ്ണീരും kayറ്റ h6hy

  • @xtvloger
    @xtvloger Рік тому +3

    Cholamandalam finance o very blade fulse parama chattakal

  • @Calicut904
    @Calicut904 Рік тому +1

    Elatric Atuo 3 years life only

  • @solucky254
    @solucky254 Рік тому +9

    18% കൊണ്ട് 10km കഷ്ടി
    അത്‌ എങ്ങനെ 100% 68km ഉള്ളോ

    • @mysteriousworld4879
      @mysteriousworld4879 Рік тому +1

      😁

    • @ashkarnafeesa7039
      @ashkarnafeesa7039 Рік тому

      😅

    • @abducalicut3237
      @abducalicut3237 Рік тому +1

      ഇവർക്ക് തന്നെ വല്യ ധാരണയില്ല എന്ന് വേണം മനസ്സിലാക്കാൻ 😄

  • @user-yd4yf9eh1n
    @user-yd4yf9eh1n Рік тому +1

    കാട്ടാളാ റിക്ഷ ആണോ

  • @habeebka2328
    @habeebka2328 Рік тому +2

    ഒരു സംശയം, ഇ കറ മൈലാജ് എന്നാൽ എന്താണ്

  • @ilyaskadukaparambil1133
    @ilyaskadukaparambil1133 11 місяців тому +1

    അങ്ങനെ, എത്ര വണ്ടികൾ വന്നു. ഇവരുടെ ബഡായി . കേട്ട് കുടുങ്ങണ്ട

  • @zainzain6610
    @zainzain6610 Рік тому +1

    ഇതാണോ വല്ല്യ വില കുറവ് എന്ന് പറഞ്ഞത്
    പറ്റിക്കല്ലേ ചേട്ടാ

  • @shafeeqchirakkal3020
    @shafeeqchirakkal3020 Рік тому +17

    പൊളിച്ചു അടുത്ത ഉടായിപ്പാണോ

    • @Lolanlolan304
      @Lolanlolan304 Рік тому +1

      ഈ ടീം വലിയ ഗ്രൂപ്പ്‌ ആണ് ഞാൻ വർക്ക്‌ ചെയുന്നെ ഇവരുടെ കമ്പനിയിൽ ആണ് 😊

    • @subichandran7918
      @subichandran7918 Рік тому

      ​@@Lolanlolan304 no തരികിട കമ്പനി ആണ്

    • @SJvlogings
      @SJvlogings Рік тому

      ​@@subichandran7918 chettan upayogikkunna mikka sadanangalum ee company poduce cheyyunnath anu netil kayari murugappa groupinte product ethokke ennu onnu search cheyyu

  • @ladylove4843
    @ladylove4843 9 місяців тому +1

    ഇലക്ട്രിക് ഓട്ടോ ഓടിക്കുമ്പോൾ കാക്കി ഡ്രസ്സ്‌ ഇടണോ ❓️
    ഇലക്ട്രിക് ഓട്ടോ മുൻസിപ്പൽ സ്റ്റാൻഡിൽ വെക്കണമെങ്കിൽ മുൻസിപ്പൽ പെർമിറ്റ്‌ വേണോ വേണോ ❓️പഞ്ചായത്ത് പെർമിറ്റ്‌ മതിയോ ❓️
    ഓട്ടോ ന്റെ കളർ മാറ്റണോ ❓️❓️കറുപ്പ് യെല്ലോ ആക്കണോ ❓️❓️ഇതിനെ പറ്റി അറിയുന്നവർ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @jaisonjoseph3130
    @jaisonjoseph3130 Рік тому +2

    പാവം ഒട്ടോ റിക്ഷക്കാരേ പരീക്ഷിക്കാൻ ഒരു പുതിയ സാധനം. വണ്ടി അനങ്ങണമെങ്കിൽ ഒരു വടം ലോറിയുടെ പുറക്കിൽ കെട്ടിയാൽ മതി. റിയോ . മറ്റു വണ്ടികളും ഇതുപോലെ പറഞ്ഞിരുന്നു.

  • @hamzapanjilipanjilihamza4697
    @hamzapanjilipanjilihamza4697 9 місяців тому +1

    വ്ലോഗർ. മൈക്. എതിർ വശത്തുള്ള ആൾക്ക് കൂടി കൊടുക്കണമായിരുന്ന എന്നാലേ അയാള് പറയുന്നത് ഞങ്ങക്ക് കേൾക്കണ്ടെ. മരങ്ങോടാ 😮😢😂😅

  • @momtazpathan2760
    @momtazpathan2760 Рік тому +2

    ഫ്രണ്ട് ലൈറ്റ് പവർ പോരാ

  • @aboobackervv
    @aboobackervv Рік тому +1

    അത് ബുദ്ധിമു ട്ടല്ലേ തീ പാറുക എന്ന് വെച്ചാൽ..

  • @sahirpanakkat1788
    @sahirpanakkat1788 Рік тому

    Vila vallare kuranupoyi

  • @harithasenaagri-tech7339
    @harithasenaagri-tech7339 Рік тому +1

    മോട്ര അല്ലട. മോൺട്ര

  • @suresha.raghavan1361
    @suresha.raghavan1361 Рік тому +1

    ഇപ്പോൾ മിക്ക വരും നല്ല പാറിച്ചിയിലാണ്

  • @uservyds
    @uservyds Рік тому +1

    Hycon പോലെ ആകുമോ 🙄

    • @SJvlogings
      @SJvlogings Рік тому

      Don't compare hykon with montra montra is something special

  • @hamzapanjilipanjilihamza4697
    @hamzapanjilipanjilihamza4697 9 місяців тому +1

    വ്ലോഗർ. മൈക്. എതിർ വശത്തുള്ള ആൾക്ക് കൂടി കൊടുക്കണമായിരുന്ന എന്നാലേ അയാള് പറയുന്നത് ഞങ്ങക്ക് കേൾക്കണ്ടെ. മരങ്ങോടാ 🤨🤨🤨

  • @jayaprasad4937
    @jayaprasad4937 Рік тому +3

    റിജേനറേഷൻ സിസ്റ്റം montrayil ഇല്ല

  • @soorajkuttikadan4384
    @soorajkuttikadan4384 Рік тому +1

    On Charging can use auto 😂😂😂 what aa question....😅

  • @ShahulHameed-qf5vq
    @ShahulHameed-qf5vq Рік тому +1

    ഇങ്ങനെ എത്ര ഓട്ടോ വന്നു വന്നതുപോലെ തിരിച്ചു പോയി

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 5 місяців тому +2

    ഇതിന്റെ മൂട്ടിൽ വലിച്ചു സ്റ്റാർട്ട് ആക്കുന്ന ആ സുന യുണ്ടോ?
    കിക്കർ ഉണ്ടോ😮

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Рік тому +2

    ഇതിനു മുമ്പ് ഇറങ്ങിയ വണ്ടി ഒക്കെ കട്ടപുറത്ത് ആഴി 😅😅😅😅😅😅😅😅

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 Рік тому +5

    300 km കിട്ടും എങ്കിൽ ഒക്കെ.

  • @omr-nj8ec
    @omr-nj8ec Рік тому +1

    ഇവരുടെ ഒക്കെ മോഹനവാഗ്ദാനങ്ങൾ വിശ്വസിച്ചു വണ്ടി വാങ്ങി.... സർവീസ് സെന്ററുകൾ കയറിയിറങ്ങുന്ന ഇലക്ട്രിക് ഓട്ടോ സുഹൃത്തുക്കൾ ഇവിടെ വന്നു കമന്റ്‌ ചെയ്യൂൂ.... 😅😅😅

    • @SJvlogings
      @SJvlogings Рік тому

      Athippol petrol ayalum diesel ayalum CNG ayalum servicinu service centre pokande ente chettanu Bajaj CNG vandi und kazhinja azhcha athinte clutch cable potti cable cost 500 repair cost 500 adutha varsham tank oori re seal cheyyanam athinu cost 3000rs athum muvattupuzha mathrame pattu 5 divassavum edukkum suhruthe vechicle is a machine it need maintenance so don't blame any brand that they are lagging their service ingane kuttam parayunna aalukal ellam local work shopil 1week vare wait cheyyum but authorised workshopil wait cheyyilla ippol irangunna BS6 ethengilum local work shopil paniyan pattumo sensor test cheyyan sadikkumo illa so nammal karyam parayumbol ella bhagavum chinthikkanam bro

  • @jaisonjoseph3130
    @jaisonjoseph3130 Рік тому +1

    കെയ് ലയിറ്റിയി പറയാൽ വെളുത്ത കളറാണ്.

  • @palakkadan5386
    @palakkadan5386 Рік тому +5

    മച്ചാൻ മച്ചാൻ ... എന്തൊരു മലയാളം അറക്കുന്നു ചേ

  • @subramaniank.s5270
    @subramaniank.s5270 Рік тому +1

    വണ്ടി കാണിക്കു

    • @SJvlogings
      @SJvlogings Рік тому

      Come to Kalyan EV LLP Thrissur

  • @noushadn5411
    @noushadn5411 Рік тому +1

    ഈ വണ്ടിയുടെ വില എത്രയാണ്

  • @SainudheenTp-nm8qg
    @SainudheenTp-nm8qg Рік тому +2

    റൈറ്റ് എത്ര

  • @exland391
    @exland391 11 місяців тому +1

    വില കുറവ് 4ലക്ഷം രൂപ

  • @jaisonjoseph3130
    @jaisonjoseph3130 Рік тому +1

    പുറകിൽ നോക്കു പ്പോൾ വല്ലിമ്മയുടെ കൂര് തേപ്പിയതുപ്പോലെ😂

  • @Right..thinker
    @Right..thinker Рік тому +1

    3:57 ഓട്ടോ ഒന്ന് കാണാൻ പറ്റുമോ😮

    • @SJvlogings
      @SJvlogings Рік тому

      Come to Kalyan EV LLP Thrissur

    • @Right..thinker
      @Right..thinker Рік тому

      @@SJvlogings വീഡിയോയിലൂടെ കാണാൻ പറ്റുമോ

    • @SJvlogings
      @SJvlogings Рік тому

      Athanu sir thangal kand vahanam

  • @satheesanpp4254
    @satheesanpp4254 Рік тому +2

    ഓട്ടോ റിക്ഷയെ മിന്നലായി കാണിച്ച് അവതാരകനെ കൂടുതലായി കാണിക്കുന്നതെന്തിനാണ്

    • @travelwithshalz
      @travelwithshalz  Рік тому

      Ella karyagalum parayan aanu avane kaniche adhe parayathe auto mathram kanichal seena bro🙏

  • @muhamedkoduvalli6473
    @muhamedkoduvalli6473 Рік тому +1

    ഇത് വിജയിക്കുകയില്ല ഇലക്ട്രിക് ഓട്ടോറിക്ഷ എല്ലാവരും വാങ്ങി കുടുങ്ങിയതാണ് ഒക്കെ കട്ടപ്പുറത്ത് കയറി ആരും പോയി വാങ്ങി കുടുങ്ങി പോകണ്ട കാണുന്നവർ ഇവരുടെ തന്നെ കമന്റ് കണ്ടുപോയി ആരും പെട്ടുപോകരുത് ഓട്ടോറിക്ഷ വിജയിച്ചിട്ടില്ല എടുത്തവരെല്ലാം കട്ടപ്പുറത്ത് കയറി ഇരിക്കുകയാണ് ബജാജിന്റെ ഗ്യാസ് ഉണ്ട് പെട്രോൾ ഉണ്ട് അത് പോയി വാങ്ങിയാൽ നിങ്ങൾക്ക് എന്തെങ്കിലും ഉപകാരത്തിൽ പെടും

    • @SJvlogings
      @SJvlogings Рік тому

      If you are still doubt go nearby montra showroom and do the test drive then you will know that what is montra

    • @black8059
      @black8059 Рік тому

      ഒന്ന് പോടെ, 2 വർഷമായി Ape ഓട്ടുന്നുണ്ട്, ഇപ്പോ ഒന്ന് കൂടെ എടുത്തു, പഴയതിൽ നിന്ന് ഒരു പാട് മാറ്റമുണ്ട് പുതിയത്.Tiago കാർ ഏത് ലവലിൽ എത്തി എന്ന് നോക്കണം, ഓട്ടോയും അത്തരം നിലവാരത്തിൽ ഈ വർഷം തന്നെ എത്തും. ഓരോ ഊളൻമാര്

  • @chandrantv6006
    @chandrantv6006 11 місяців тому

    തരംഗം ഒന്ന് മതിയാക്കി പൊ സഹോദരങ്ങളെ നിങ്ങലിൽ ആരെകിലും ഓട്ടോ, ഓടിച്ചു ജീവിതം നയിക്കുന്ന അവർ യുണ്ടോ?

  • @alik4934
    @alik4934 Рік тому +2

    കരണ്ടല്ലേഒന്നുംപറയണ്ട

  • @jaleelkk3103
    @jaleelkk3103 Рік тому +1

    No