Montra ഇലക്ട്രിക് ഓട്ടോ വാങ്ങിയവര്‍ പറയുന്നു. 10,000 KM.

Поділитися
Вставка
  • Опубліковано 28 вер 2024
  • Montra ഇലക്ട്രിക് ഓട്ടോ വാങ്ങിയവര്‍ പറയുന്നു.
    #electrical
    #electric
    #electricautorickshaw
    #electricscooter
    #montra
    #userexperience
    #userreview
    #eautos
    #treo
    #mahendraauto
    #gingermango
    #electricscooters
    #electricscooter
    #escooter
    #scooter
    #electricvehicle
    #escooters
    #electric
    #ebike
    #scooters
    #electricbike
    #escooterlife
    #gogreen
    #scooterlife
    #dualtron
    #emobility
    #electricvehicles
    #xiaomi
    #urbanmobility
    #m
    #electricscooterlife
    #kickscooter
    #electricbikes
    #ecofriendly
    #electricmotorcycle
    #electricmobility
    #pro
    #xiaomim
    #micromobility
    #segway
    #scootering
    #kaabo

КОМЕНТАРІ • 37

  • @Kozhikodenrickshaw
    @Kozhikodenrickshaw 4 місяці тому +9

    പിറകിലെ സ്റ്റിക്കർ വർക്ക് അടിപൊളി ആയിട്ടുണ്ട്

  • @Subhanallah-z4t
    @Subhanallah-z4t 2 місяці тому +4

    വളരെ ലാഭം ആണെന്ന് പറഞ്ഞില്ലേ ആ കാശ് സേവ് ചെയ്തു വച്ചോ ആ കാശ് ബാറ്ററി വാങ്ങിക്കാൻ പറ്റും ലക്ഷംവേണം ബാറ്ററി മാറ്റാൻ

  • @dileeshkallingal9812
    @dileeshkallingal9812 4 місяці тому +4

    കമ്പനി ഫ്രണ്ട് മറു ഗാർഡ് കൂടി മാറ്റണം

  • @joykonath1309
    @joykonath1309 2 місяці тому +4

    ❤ വണ്ടി ആകുമ്പോൾ ഇടവഴിയിൽ ഒക്കെ കിടക്കും അത് ഇലക്ട്രിക് വണ്ടി ആകുമ്പോൾ അല്പം വാർത്ത പ്രാധാന്യം കൂടും

    • @Subhanallah-z4t
      @Subhanallah-z4t 2 місяці тому

      ശരിയാ വണ്ടി വഴിയിൽ കിടക്കും പക്ഷെ ഡീസൽ വണ്ടി വഴിയിൽ കിടന്നാൽ അടുത്തുള്ള വർഷാപ്പിൽ പോയി ആളെ കൊണ്ട് വന്നാൽ ആ പ്രശ്നം പരിഹരിച്ചു വണ്ടി ഓടിക്കാംഇലക്ട്രിക് വണ്ടി എടുത്താൽ അവൻമാർ വരുന്നത് വരെ വണ്ടി അവിടെ കിടക്കും ചിലർ പറയും കെട്ടി വലിച്ചു അങ്ങോട്ട് കൊണ്ട് ചെല്ലാൻ പറയും പിന്നെ റീ സെയിൽ വാല്യൂ ഉണ്ടാവില്ല

  • @vineeth6526
    @vineeth6526 Місяць тому

    ithinedakk keriyrnnu,driver happyn ,pinne backil irkknum sugam

  • @jaleel788
    @jaleel788 3 місяці тому

    ഗ്രീവ്സ് എങ്ങനെയുണ്ട് ?

  • @nazernazer7022
    @nazernazer7022 22 дні тому

    ഒരു വർഷമായി ഞാൻ എടുത്തിട്ട് ഒരു പ്രശ്നവുമില്ല

  • @jensondavis724
    @jensondavis724 2 місяці тому

    ഈ വണ്ടി ഷോറൂം നമ്പർ തരാമോ?

  • @AboobackerPopiya-ns7wn
    @AboobackerPopiya-ns7wn 25 днів тому

    എടുത്തുകുടുങ്ങി. ഇനി മറ്റുള്ളവരെയും ഇതിൽ കുടിക്കണോ

  • @josephkc5498
    @josephkc5498 4 місяці тому +1

    Food

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 4 місяці тому +8

    ഞാനോരു ev auto എടുക്കാൻ ആഗ്രഹിക്കുന്നു - omg stream. ഫാസ്റ്റ് ചാർജി ഗ് 15 മിനിറ്റ് കൊണ്ട് O TO 100 ആകുന്ന ടെക്നോളജിയിൽ ഒരു വണ്ടി വരുന്നുണ്ട് അതു കൂടി നോക്കിയിട്ട് എടുക്കാം എന്ന് കരുതി !

    • @uservyds
      @uservyds 4 місяці тому +3

      ബജാജ് ന്റെ ഇലക്ട്രിക് ഓട്ടോ ഇറങ്ങിയിട്ടുണ്ട് അത് എടുക്കു സൂപ്പർ ആണ് 👌👌

    • @sajeshkuthuparamba2031
      @sajeshkuthuparamba2031 4 місяці тому +4

      @@uservyds അത് കണ്ടിട്ടുണ്ട് പക്ഷേ രണ്ടുപേർക്കെല്ലേ അതിൽ ഇ രിക്കാൻ പറ്റുള്ളൂ RE അല്ലേ

    • @Kondottykkaran3601
      @Kondottykkaran3601 4 місяці тому +10

      എന്റെ ഒരു സുഹൃത്തിന്റെ അടുത്ത് omg stream വലിയ വണ്ടി ഉണ്ട്( ആപ്പ ഓട്ടോയുടെ വലിപ്പം ) അവൻ എടുക്കുമ്പോൾ കമ്പനി പറഞ്ഞ മൈലേജ് 100 110 ആയിരുന്നു അവൻ ഇപ്പോൾ പറയുന്നത് 140 ന്റെയും 130 ഇടയിൽ കിട്ടുന്നുണ്ട് എന്നാണ് അവൻ പറഞ്ഞത്🙂 ഇതുവരെ കമ്പ്ലൈന്റ് ഒന്നും വന്നിട്ടില്ല ഞാൻ ഓടുന്ന സ്റ്റാൻഡിൽ നാല് മോന്ത്ര ഓട്ടോകൾ ഓടുന്നുണ്ട് അതിൽ തന്നെ ഒരു വണ്ടി മലപ്പുറം ജില്ലയിൽ ആദ്യമായി ഇറങ്ങിയ വണ്ടിയാണ് 35,000 കിലോമീറ്റർ കഴിഞ്ഞു ഇതുവരെ ഒരു വണ്ടിക്കും കാര്യമായിട്ടുള്ള തകരാറുകൾ ഒന്നും തന്നെ വന്നിട്ടില്ല ഇനി എന്തെങ്കിലും സ്വിച്ച് പോലോത്തെ ചെറിയ കമ്പ്ലൈന്റ് വന്നാൽ തന്നെ ആ സ്പോട്ടിൽ വന്ന് എത്രയും വേഗം സർവീസ് സെന്ററിൽ നിന്നും ആളുകൾ വന്ന് കാലതാമസം ഇല്ലാതെ ശരിയാക്കി കൊടുക്കുന്നുണ്ട് എന്നാണ് അവരൊക്കെ പറയുന്നത് 150 160 നും ഇടയിൽ മൈലേജ് കിട്ടുന്നുണ്ട് എന്നാണ് വണ്ടി എടുക്കുമ്പോൾ തറവാട് മഹിമ മാത്രം നോക്കി എടുത്തിട്ട് കാര്യമില്ല ഏത് വണ്ടി ആയാലും എടുത്തവരോട് ന
      നല്ലവണ്ണം അന്വേഷിച്ചിട്ട് എടുക്കുക

    • @AbhayKrishnan007
      @AbhayKrishnan007 4 місяці тому

      ​@@Kondottykkaran3601private ആക്കാൻ പറ്റുമോ ചേട്ടാ

    • @sajeshkuthuparamba2031
      @sajeshkuthuparamba2031 4 місяці тому

      @@Kondottykkaran3601 omg യുടെ 'ബോഡി തന്നെയാണ് എനിക്കിഷ്ടം സ്പ്രിങ് മാറ്റിയിട്ട് ബാലൻസ് റാഡ് കൂടി ഇട്ടു കഴിഞ്ഞാൽ പിന്നെ വണ്ടി കാർമാതിരി ആയി ഫാസ്റ്റ് ചാർജിങ് കാര്യത്തിൽ തീരുമാനം ആകട്ടെ എന്ന് കരുതിയാണ് കാത്തിരിക്കുന്നത്! പിന്നെ ഇവിടെ കണ്ണൂരിൽ ഇതിനെ ഷോറൂം ഇല്ല എന്നൊരു പ്രശ്നം കൂടിയുണ്ട് ! ബജാജ് എക്സ് വൈഡ് ബോഡിയിൽ ev വരുന്നുണ്ട് എന്ന് കേട്ടു ! ഏതാണ് ആദ്യം വരുന്നത് അത് എടുക്കും!

  • @HimeshHs-bp8cv
    @HimeshHs-bp8cv 3 місяці тому +5

    എവിടെയെങ്കിലും വെച്ച് വഴിയിൽ ആയാൽ അവിടെ കിടക്കും കമ്പനിയിൽ നിന്നും ആൾ വരണം എടുത്തവർ ഇപ്പോൾ കരയുന്നു ev വണ്ടികൾ വഴിയിൽ കിടക്കുന്നത് എന്നും കാണാം

  • @jyothish7378
    @jyothish7378 2 місяці тому +3

    6 മാസം ഓടിക്കഴിയുമ്പോൾ പേര് മൊണ്ണ എന്ന് മാറ്റിയിടേണ്ടിവരും

  • @uservyds
    @uservyds 4 місяці тому +5

    9:53ബജാജ് ഇലക്ട്രിക് /cng ഓട്ടോ യുടെ 12 ഇഞ്ച് റേഡിയൽ ട്യൂബ് ലെസ്സ് ട്രയർ ഇട്ടാൽ കൂടുതൽ മൈലാജും കയറ്റങ്ങൾ കൂടുതൽ ആയി പിടിച്ചു കയറുവാനും സാധിക്കും

  • @Work7560
    @Work7560 2 місяці тому +1

    ഈ വണ്ടി എത്ര കൊല്ലം കൂടുമ്പോഴാണ് ടെസ്റ്റ്‌ നടത്തേണ്ടി വരുക

  • @shanavas789kilimanoor5
    @shanavas789kilimanoor5 4 місяці тому +4

    30,000km ഓടിയ ഞാൻ

  • @muhammadalike3167
    @muhammadalike3167 3 місяці тому +1

    Darwin parinaam

  • @sharonxavier3278
    @sharonxavier3278 4 місяці тому +1

    Good video😍

  • @sureshchemmanadan6048
    @sureshchemmanadan6048 4 місяці тому +5

    😊 ഗ്യാസിനേക്കാളും ലാഭമുണ്ടൊ?

    • @darvinchungath7983
      @darvinchungath7983 4 місяці тому +6

      തീർച്ചയായും ലാഭകരമാണ്

    • @shawkathchovva7356
      @shawkathchovva7356 4 місяці тому +1

      തീർച്ചയായും

    • @Subhanallah-z4t
      @Subhanallah-z4t 2 місяці тому

      ലാഭം കിട്ടുന്ന കാശ് ബാറ്ററി മാറ്റാനെ കാണൂ 😂😂😂

  • @nandhukk7794
    @nandhukk7794 4 місяці тому +1

    😍😍😍

  • @revathymv9311
    @revathymv9311 4 місяці тому +1

    😮

  • @sudevminerva6703
    @sudevminerva6703 4 місяці тому +1

    500 ok ok ok ok ok ok ok ok ok ok ok ok 😂😂😂😂😂

  • @ratnakarankattilveettil7861
    @ratnakarankattilveettil7861 3 місяці тому

    മുദ്രലോൺ എങ്ങനേ കിട്ടും

  • @sattarkhan8562
    @sattarkhan8562 4 місяці тому

    Townil odan nalatha.

  • @rajeshmenon1158
    @rajeshmenon1158 4 місяці тому +2

    good vehicle