ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി 1 Ton വെച്ച പാസ്സന്ജർ ഓട്ടോ | Montra Electric Auto Test run 2023 | 🔥🔥

Поділитися
Вставка
  • Опубліковано 2 жов 2024
  • #montraauto #montraelectricauto
    Key words
    Montra electeic auto test run
    1 ton with Montra electric auto
    Montra super auto
    Montra auto showroom in thrissur
    Montra auto charge review
    For Booking
    KALYAN EV LLP THRISSUR
    7736130666
    ---------
    FOR BOOKING KOCHI
    7736140111
    --------
    For more videos suscribe my channel
    Shoot on iphone
    Shalz group
  • Авто та транспорт

КОМЕНТАРІ • 163

  • @nissamnazarudeen6410
    @nissamnazarudeen6410 Рік тому +17

    ഒരു നെഗറ്റീവ് പറയട്ടെ,
    ഏത് കമ്പനി ഏത് വാഹനം ആയാലും ഇന്ത്യയിൽ ഇറങ്ങുമ്പോൾ ഇവരൊക്കെ പറയുന്ന കാര്യങ്ങൾ
    എടുത്തു കഴിഞ്ഞ് കസ്റ്റമർ അനുഭവിച്ചോണം
    എന്തെങ്കിലും കംപ്ലൈന്ഡുകൾ ഉണ്ടെങ്കിൽ പറയുന്നതെല്ലാം മാറ്റി പറയും
    ഇപ്പോൾ കാണുന്ന രീതി അതാ

  • @chandrantv6006
    @chandrantv6006 Рік тому +11

    ഇതാണ് ശരിക്കും ടെസ്റ്റ്‌ ഡ്രവ് 👍🏻

  • @babu.sbabu.s8130
    @babu.sbabu.s8130 Рік тому +20

    നിങ്ങൾ എന്ത് കാണിച്ചാലും ശരി ഒരു ദിവസം 300 കിലോമീറ്റർ മൈലേജ് ഉണ്ടായിരിക്കണം എങ്കിലേ ടാക്സി പറ്റത്തുള്ളൂ

  • @nasartavanur4399
    @nasartavanur4399 Рік тому +9

    ഇതിന് മുന്നേ ഈ കല്യാൺ തന്നെ ഹൈക്കൻ ഓട്ടോ ആന യാണ് കുതിര യാണ് കയറ്റം ഒന്നാകെ തള്ളി കയറും മൈലേജ് തകർക്കും എന്നൊക്കെ പറഞ്ഞിരുന്നത് എന്നിട്ട് ഇപ്പൊ എന്തായി പവനായി ശവമായി അതെല്ലാം കേട്ട് കുറെ പാവങ്ങൾ പെട്ടു പോയി അവരുടെ നഷ്ടം ങ്ങൾ ആരു കൊടുക്കും സ്വയം അനുഭവിക്കുക അത് തന്നെ പാവങ്ങൾ

  • @josephaugustin2647
    @josephaugustin2647 Рік тому +28

    രണ്ട് മണിക്കൂറിൽ ചാർജ് ആയി 300 Km മൈലേജ് കിട്ടുന്ന ഓട്ടോ ഉടനെ ഇറങ്ങുന്നുണ്ട് കാത്തിരിക്കുക ക്ഷമയോടെ

  • @sirajrkara786
    @sirajrkara786 6 місяців тому +5

    ഈ വണ്ടിയുടെ വില കൂടുതലാണ്. രണ്ടര ലക്ഷം ഒക്കെ ആണെങ്കിൽ കുഴപ്പമില്ല ...

  • @manimanikandan6321
    @manimanikandan6321 Місяць тому +2

    ഓട്ടോറിക്ഷയ്ക്ക് പഴയ കാലമല്ല സ്പീഡ് വേണം 80 വരെയും വേണം

  • @rajudevasya602
    @rajudevasya602 Рік тому +9

    ഈ ഓട്ടോയുടെ ഹാന്റിൽ ഇരിക്കുന്ന ഭാഗം കളിപ്പാട്ടം പോലുള്ള പ്ലാസ്റ്റിക്ക് ആണ് യാതൊരു ക്വാളിറ്റിയും ഇല്ലാ നേരിൽ കണ്ടു

    • @musthafakpzmuhabbath1275
      @musthafakpzmuhabbath1275 Рік тому +2

      ഇപ്പൊ പുതിയതിൽ അത് പരിഹരിച്ചു എന്ന് കേട്ടു

  • @hameednaseema9145
    @hameednaseema9145 Рік тому +28

    ഈ വാഹനം തീർച്ചയായും വിജയിക്കും ❤️👌

  • @prajithpulpally223
    @prajithpulpally223 Рік тому +13

    എന്താക്കേ പറഞ്ഞാലും ഇനി ഉള്ളകാലം ഇലക്ട്രിക്ക് തന്നെ വരും ഇപ്പോൾ ഇത്രയും എല്ലാം ആയി ഇനി ഒരുവർഷം കൂടെ കഴിഞ്ഞാൽ ഫുൾ ഇലക്ട്രിക്കൽ ആകും 100% ഉറപ്പ്

  • @drive_decision
    @drive_decision 7 місяців тому +3

    ഒരു ഇലക്ട്രിക് വാഹനത്തിന് ഉള്ള മേന്മ
    1) വാഹനത്തി എഞ്ചിൻ സംവിധാനങ്ങളും ക്രാങ്കിന്റെ പ്രവർത്തനങ്ങളും ഇല്ലാത്തത് കൊണ്ട് തന്നെ കൊണ്ടുനടക്കാൻ ഹാന്റിയാണ്...
    2) മലിനീകരണം തീരെയില്ല
    3) റെഗുലർ മെയിന്റനൻസ് അതായത്.. ഓയിൽ ചെയിഞ്ച്, എഞ്ചിൻ വർക്കുകൾ, എമിഷന്റെ അളവ് കുറയുന്നതും താപനില കുറയുന്നതും പലതരത്തിലുള്ള തേയ്മാനങ്ങൾ കുറഞ്ഞ് കിട്ടും...
    പോരായ്മ :-
    1) ഒറ്റ ചാർഞ്ചിൽ 160 കിലോ മീറ്റർ റെയ്ഞ്ച് തരകേടില്ലാത്തതാണ്.
    ഒരു പാസഞ്ചർ വാഹനത്തിൽ യാത്ര ചെയ്യുന്ന സമയം ചാർജ്ജ് കുറഞ്ഞു പോയാൽ അത് പരിഹരിച്ച് യാത്ര തുടങ്ങാൻ ഉള്ള സമയ നഷ്ടം... അത് പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്.. പെട്രോൾ, ഡീസൽ, സി എൻ ജി വാഹനങ്ങൾ നിലവിൽ ജനകീയമാകുന്നതിന്റെ കാരണവും ഇതാണ്.
    ശരാശരി ഒരു ഡ്രൈവർ നല്ല ഓട്ടം ഉള്ള ദിവസങ്ങളിൽ 200 കിലോ മീറ്റർ വാഹനം ഓടും..
    160 km ചാർജ്ജ് ശേഷി പറയുന്ന വാഹനം കൊണ്ട് ഒരു ദിവസത്തെ ബാങ്ക് സിസി കവർ ചെയ്യാനുള്ള ആദായം സമയ നഷ്ടം കാരണം പോയി കിട്ടും..
    ഒരു അഡീഷണൽ ബാറ്ററിയിൽ circular motion നെ ഇലക്ട്രോ മാഗ്നറ്റിക് പവർ ആക്കി സ്റ്റോർ ചെയ്തു ഉപയോഗിക്കുന്ന രീതി കൊണ്ട് വന്നാൽ ഇലക്ട്രിക്കൽ ഓട്ടോറിക്ഷ കുറച്ചുകൂടെ ജനകീയമാകും..
    ബാറ്ററിയുടെ വിലയിൽ കാര്യമായ കുറവ് പ്രതിഫലിച്ചില്ലെങ്കിൽ ടാർഗറ്റട്ട് കസ്റ്റമർ തന്നെ കൈയിൽ നിന്നും ടാറ്റയും പറഞ്ഞു പോകും.
    ഈ റിവ്യൂൽ വന്ന് പണിയെടുക്കുന്നവരെ കുറ്റം പറയുന്നവരോട് അന്തഃസായി പണി എടുക്കുന്നവരെ ഊക്കാതെ അന്യന്റെ കീശയിൽ കൈയിട്ടു വാരുന്നവരെ ഊക്കുക..

  • @johnyjaisil
    @johnyjaisil Рік тому +12

    ഈ പ്രിൻസ് എന്ന് പറയുന്നവൻ ഹൈകൊണ് ആനയാണ് ചേന ആണ് എന്ന് പറഞ്ഞു എന്നെ കൊണ്ട് എടുപ്പിച്ചത്... ഇപ്പൊ ഞാൻ പെട്ടു..... കല്യാൺ അടുത്ത ഉടായിപ്പ് ആയിട്ടു വന്നു അത്രയും മതി.... വലിയ ഡെക്കറേഷൻ ഒന്നും വേണ്ട...

    • @Indian-gk8bn
      @Indian-gk8bn Рік тому

      😂😂

    • @sachinsp5091
      @sachinsp5091 6 місяців тому

      Eco മോഡൽ എനിക്ക് 140 മൈലേജ് കിട്ടുന്നുള്ളൂ

  • @AnusVlog-rn6cy
    @AnusVlog-rn6cy 4 місяці тому +1

    എന്റെ ബജാജ് ev 160 കിലോമീറ്റർ മുകളിൽ ഞാൻ ഓടിച്ചു കാണിച്ചു തരാം

  • @ashara6632
    @ashara6632 2 місяці тому +2

    സോളാറും കൂടി ഉണ്ടായിരുന്നുവെങ്കിൽ
    അടിപൊളി.

  • @shoukathbk6894
    @shoukathbk6894 Рік тому +4

    ആ ചാക് അവിടെ തന്നെ ഉണ്ടല്ലോല്ലേ 😊

  • @Indian-gk8bn
    @Indian-gk8bn Рік тому +4

    3.70lack mele rate varunna ee vandi battery life ethraya? Battery prize ethra? Churungiyath 180lacundaville 3varsham compani guaranty apo 1varshathyk 60000thousand . Apo 10 mnt maathre oraal vandi odikukayullu apo one month churungiyath 6000pinne curent bill maintence 3year kazinjal battery maattaanulla cash ithokke nokumpol oru nettavum ithu kondu undakan kaziyilla

  • @arimaav1
    @arimaav1 Рік тому +9

    ഇനി മൂന്നോട്ടുള്ളകാലത്ത് 80 കിലോമീറ്റർ സ്പീട് "വരെയെങ്കിലും" എടുക്കാൻ പറ്റാത്ത വണ്ടികൾ രജ്യം വികസിക്കുന്നു എന്ന പറച്ചിലിന് ഒരു അപവാദം അല്ലെ..
    ഒട്ടോ ചേട്ടൻമാർ മിനിമം 45 ,50 സ്പീടെങ്കിലും കീപ്പ് ചെയ്ത് വണ്ടി ഓടിക്കാൻ പ്രാപ്തരാകണം ...
    റോഡ് ബ്ലോക്ക് ചെയ്ത് വണ്ടിയോടിച്ച് റോഡിൽ വലിയ ക്യൂവും ട്രഫിക്ക് ജാമും ഉണ്ടാക്കുന്ന ഏത് തരം വാഹനത്തിൻ്റെയും ഡ്രൈവർമാർ ആയാലും....
    റോഡിൽ അനാവശ്യമായി സമയം പാഴാക്കുന്ന ജനത്തിൻ്റെ കാര്യത്തെ പറ്റി ചിന്തിക്കാറുണ്ടോ...
    "ഈ പയ്യെ പയ്യെ ഡ്രൈവർമാർ "

    • @SJvlogings
      @SJvlogings Рік тому

      Chettan auto odichittundo chetta 3wheeler namukk thonniya pole odikkan pattilla athu odikkunnavarkke athinte budhimutt manassilakoo annannathe arikk vedi kashtapedunna auto thozhilalikale orikkalum thalliparayaruth chetta avar avarude kudumbam pottan vendi anu kashtapedunnath sahayichillengilum upadravikkaruth avare

  • @Dr_comment007
    @Dr_comment007 Рік тому +10

    Hykon, kal ഓട്ടോക്കാളും ആദ്യമൊക്കെ എല്ലാ കയറ്റവും കയറിയിരുന്നു 🙂

  • @jayaprasad4937
    @jayaprasad4937 Рік тому +8

    ഈ വാഹനം വിജയിക്കും 👍

  • @radhakrishnanpp5566
    @radhakrishnanpp5566 Рік тому +4

    ഇത്രയും ലോഡ് വച്ച് കയറ്റം കയറുമ്പോൾ ബാറ്ററി ഹീറ്റാവുന്ന പ്രശ്നം ഉണ്ടായിരുന്നോ?

  • @josephmj6141
    @josephmj6141 Рік тому +1

    സൂപ്പർ

  • @navasnava6280
    @navasnava6280 Рік тому +3

    കണ്ണാറ കയറ്റം കയറിയെങ്കിൽ പക്കാ പൊളി തന്നെ വണ്ടി

  • @abdurahman8144
    @abdurahman8144 Рік тому +4

    വണ്ടി അടിപൊളിയാ ഇഷ്ട്ടപ്പെട്ടു butt ക്യാഷ് ഇല്ലാ എന്ത് ചെയ്യും?

    • @uservyds
      @uservyds 3 місяці тому +1

      19:52പ്രധാന മന്ത്രിയുടെ മുദ്ര ലോൺ കിട്ടും പോയി എടുത്തോ ആരും ഒന്നും പറയില്ല 😝

  • @AshrafC-xw6ue
    @AshrafC-xw6ue 3 місяці тому +1

    Very bad suspention

  • @saj9198
    @saj9198 Рік тому +3

    Tubless tyre upayoghikkaamo

  • @kl41world81
    @kl41world81 Рік тому +2

    Njn ee autorikshayude showroomil servise technician aayi keriyathanu ee auto rikashayude quality njn manasilakkiyathukond njn oru divasame work cheythullooo, karanam aalukalude idi kollan vayya athukond

    • @SJvlogings
      @SJvlogings Рік тому

      Ningal enth quality anu manassilakkiayath athu parayu

  • @Indian-gk8bn
    @Indian-gk8bn Рік тому +1

    Ith aadhyam kittunna milege alla randu masam kaziyumbol kittunnath pinne 5masam kaziyumbol veendum kuranju konde irikum battery pazayath aavunnathin kanakaayi milege kuranju konde irikum athin compani enthenkilum pom vazi undo .ee complant aann ithuvare irangiya electric vandi k samabavichu kondirikunna .complant paranj showroom il poyal avar parayum ath sheriaavum onnuda nok .allathy complant maatti tharilla .apo paavapettavan valiya pratheekshayode eduthathaayirikum avaasaanam moonjiya avastha aavum

    • @SJvlogings
      @SJvlogings Рік тому

      December kittiya vandikk ithuvare range kuranjittilla

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 Рік тому +1

    ബ്രോ ഞാൻ തൃശ്ശൂർ വെച്ച് കണ്ടിരുന്നു എന്റെ ബജാജ് compact ഓട്ടോ ഹൈറ്റ് കൂട്ടിയത് കണ്ടത് ഓർമ ഉണ്ടോ കുറച്ചു ദിവസം മുൻപ് ♥️

  • @jainlalm.r7343
    @jainlalm.r7343 Рік тому +4

    ശ്ശേ വിടളിയാ ആ സിമന്റുംചാക്ക് അവിടെയുണ്ടെന്നേ..... 😀😀😀. നല്ല റിവ്യൂ. നല്ല വണ്ടി 👍👍👍👍

    • @travelwithshalz
      @travelwithshalz  Рік тому

      Ente machanee seen😜🥰 adhe adhe eduth mattitundenu aalkare paranje endakande erikana edake kaniche bro🔥

    • @jainlalm.r7343
      @jainlalm.r7343 Рік тому

      Ok. Bro... Best wishes... തമാശ പറഞ്ഞതാട്ടോ 🙏🙏

  • @sasidharanvelappayaroad7702
    @sasidharanvelappayaroad7702 3 місяці тому +1

    ❤️❤️❤️👍👍

  • @mansoor-xb7oy
    @mansoor-xb7oy Рік тому +1

    Korachu divasam kazhinjal putti pokum

  • @mohanavarma6333
    @mohanavarma6333 Рік тому +3

    എന്റെ പൊന്നു ചേട്ടാ ഇങ്ങനെ ഉള്ള വണ്ടികളൊക്കെ വർഷങ്ങൾ ആയി നോർത്തിന്ത്യയിൽ ഓടി കൊണ്ടിക്കുകയാണ്

  • @salnlal.erumely5844
    @salnlal.erumely5844 11 місяців тому +1

    പത്തനംതിട്ടയിൽ ഒണ്ടോ

  • @bappujihali8722
    @bappujihali8722 Рік тому +1

    ഇതിന്റെ കവർ ബോഡി ഉണ്ടോ? വിതരണം ചെയ്യുന്നതിന്ന്

  • @the_out_low__
    @the_out_low__ Рік тому +1

    Ivide malayora meghalayil konduvannu ingne kety kaanikkavoooo njan parayunna vaxhi koodeee deasel vandy kerunna routil kety kasnikkavooooo

  • @jangodude7959
    @jangodude7959 Рік тому +2

    Load കയറ്റാൻ ആണല്ലോ passenger ഓട്ടോ

  • @bijumonpulikkottil6882
    @bijumonpulikkottil6882 Рік тому +3

    ഇലക്ട്രിക് ഓട്ടോ ഭാരം വലിയ്ക്കുമോ എന്നതിനേക്കാൾ കൂടുതൽ ഇതിന്റെ റേഞ്ച് ആണ് . ഒരു ഫുൾ ചാർജിൽ എത്ര ഓടാം ....
    എത്ര കിട്ടും .....
    നിലവിൽ 140, 150 വരെ ആണ് ഉള്ളത്.
    ഇത് ഒരോ ആറു മാസം കഴിയുമ്പോഴും കുറഞ്ഞു കുറഞ്ഞു വരികേം ചെയ്യും.....

    • @SJvlogings
      @SJvlogings Рік тому

      December kittiya vandikk ithuvare range kuranjittilla

  • @johnyjaisil
    @johnyjaisil Рік тому +4

    കല്യാണന്റെ അടുത്ത ഉടായിപ്പ് അല്ലേ പ്രിൻസെ.......... ഹൈകൊണ് ആനയണ് ചേന ആണ് എന്തൊക്ക ആയിരുന്നു...

  • @sivaprasad2645
    @sivaprasad2645 Рік тому +1

    HeisnotaDriver,ButashooowroomAgent

  • @shanavas789kilimanoor5
    @shanavas789kilimanoor5 Рік тому +1

    ലാസ്റ്റ് ജെറ്റ് പോകുന്നതുപോലെ ചാർജ് ഇറങ്ങിപ്പോകില്ലേ

  • @ismailtp4149
    @ismailtp4149 Рік тому +1

    അവസാനം പവനായി ശവമാകരുത്

  • @suhaircherukatt1006
    @suhaircherukatt1006 Рік тому +1

    മച്ചാൻ ലാസ്റ്റ് മുങ്ങി

  • @salnlal.erumely5844
    @salnlal.erumely5844 11 місяців тому +1

    ഈ വാഹനം കോട്ടയം ജില്ലയിൽ ഷോറൂം ഒണ്ടോ

  • @bestmusic9267
    @bestmusic9267 7 місяців тому +2

    ഈ ഓട്ടോയുടെ ചാർജർ ഗ്യാരണ്ടി എത്ര കിട്ടും😊

  • @aj4315
    @aj4315 Рік тому +1

    Trasguard Dubai. 2008 . Leg grinder

  • @udayabanucp7833
    @udayabanucp7833 Рік тому +1

    You ട്യൂബ് തുറന്നാൽ ഇതേ ഉള്ളൂ 😄

  • @mhdnafih7762
    @mhdnafih7762 Рік тому +1

    Sopnabar

  • @nazernazer7022
    @nazernazer7022 11 місяців тому +1

    ഞാനും എടുത്തു ഇപ്പം ഇതിൽ ഞാൻ കമാൻഡ് ഇടുന്നില്ല കാരണം ഈ മാസം അവസാനം ആകട്ടെ എന്നിട്ട് ഞാൻ ബാക്കി പറഞ്ഞുതരാം

  • @bappujihali8722
    @bappujihali8722 Рік тому

    മഴ നനയാതിരിക്കാൻ എന്തെങ്കിലും ചെയ്യേണ്ടതായിരുന്നു.

  • @josephmj6141
    @josephmj6141 Рік тому +1

    Supper

  • @sreeram47
    @sreeram47 Рік тому +1

    Super auto anu❤

  • @KL01AutoGarage
    @KL01AutoGarage Рік тому +1

    Ciment250kg+350=600
    Atre ullu vallathang tallathe last moment lu😅😅😅😅

    • @travelwithshalz
      @travelwithshalz  Рік тому

      Auto weight 450kg bhaki ethukoodeya bro

    • @KL01AutoGarage
      @KL01AutoGarage Рік тому +1

      ​@@travelwithshalz pay load anu udeshikunath enkil kerb weight koottanda

  • @sasipattayamkunnath7294
    @sasipattayamkunnath7294 Рік тому +1

    ഇത് വിജയിച്ചുകഴിഞ്ഞു ...

  • @SainudheenCs
    @SainudheenCs Рік тому +1

    Showroom ..Thrissur...varumo...

  • @jayrajkpt6073
    @jayrajkpt6073 Рік тому +1

    കാസർഗോഡ് ഷോ റൂം ഉണ്ടോ

  • @rushkizhakkethara
    @rushkizhakkethara Рік тому

    aa watch nte peru parayamo ???

  • @miles2gooo440
    @miles2gooo440 Рік тому +1

    Bajaj or this?

  • @satharjackland1806
    @satharjackland1806 Рік тому +1

    How much is this?

  • @manjunathmmanju6532
    @manjunathmmanju6532 Рік тому +2

    Super I am from Bangalore in Rajajinagar I will book it auto but dilvery is dilay

  • @majojohny6116
    @majojohny6116 Рік тому +1

    Plane റോഡ് വണ്ടിയാണോ, ella🥰ടെസ്റ്റും, നല്ല റോഡിൽ ആണ്

    • @travelwithshalz
      @travelwithshalz  Рік тому +1

      Njagale thrissur to vaniyambara poyi then vaniyambara to kannara peechi poyi then viyyur poyi ethinte edayil nalla road nokittala poye 🙏🔥 ulla roadil kuhi endakan namak pattila anallym potta road endayirunu… kunnum malakaum thandi thanney vanne ellam negatieve parayalle

  • @sujeendrancs1964
    @sujeendrancs1964 Рік тому +4

    കസ്റ്റമർക്കുള്ള വണ്ടി എപ്പോഴെത്തും

    • @SJvlogings
      @SJvlogings Рік тому

      Vandi 15-05-23 delivary kazhinju

  • @sunikumar2640
    @sunikumar2640 Рік тому +1

    തിരുവനന്തപുരത്ത് ഷോറും ഉണ്ടോ ?

    • @SJvlogings
      @SJvlogings Рік тому

      Und

    • @samdas3119
      @samdas3119 Рік тому

      ഈഞ്ചക്കൽ എത്തുന്നതിനു മുമ്പ് , തിരുവല്ലം ഈഞ്ചക്കൽ റോഡിൽ . ജോയ് ബൈക്കിന്റെ ഷോറൂമിലാണ്.

  • @lijor1361
    @lijor1361 Рік тому

    നിങ്ങളുടെ ഈ വണ്ടി തിരുവനന്തപുരം കാട്ടാക്കട ഒന്ന് കൊണ്ട് വരൂ കയറ്റം ഓടി കയറുമോ ന്നു നോക്കാം 800 kg ലോഡ് വച്ചു

    • @travelwithshalz
      @travelwithshalz  Рік тому +3

      Aadhyam thrissur ba evide eethu kettavum oodich kanikam tvm poyittu avidethe agencyle paray kettam oodikan ethe cheythalum egane negative parayalle bro

    • @nobyvv
      @nobyvv 6 місяців тому

      550 kg വയനാട് ചുരം കയറിയിട്ടുണ്ട്

  • @divakarank8308
    @divakarank8308 Рік тому

    തൃശ്ശൂരിലെ ഷോറൂമിലെ ഫോൺ നമ്പർ അയച്ചു തരൂ

  • @baijudasan9831
    @baijudasan9831 11 місяців тому

    Montra Tvm branch ഉണ്ടോ

  • @rolexgaming6453
    @rolexgaming6453 Рік тому

    Bajaj വരട്ടെ മക്കളെ..

  • @shamsudheenkottadan5617
    @shamsudheenkottadan5617 4 місяці тому

    🥰

  • @SJvlogings
    @SJvlogings Рік тому +3

    Nice bro ❤❤❤❤

  • @kckunhikannancherutara5129
    @kckunhikannancherutara5129 Рік тому +3

    അടിപൊളി ❤❤

  • @pathfinderintamil5958
    @pathfinderintamil5958 Рік тому +1

    how much on road price

  • @ziya1013
    @ziya1013 Рік тому +2

    ആ സിമിന്റ് ചാക്കിനു അങ്ങനെ തന്നെ വേണം 😂ഇനി മേലാൽ കയരുത് ചാക്ക് 😂

  • @SureshKumar-qx7dj
    @SureshKumar-qx7dj 6 місяців тому

    AThil I Ton II alo

  • @arunmohanan1961
    @arunmohanan1961 Рік тому +1

    Vila

  • @pencilwaniya5317
    @pencilwaniya5317 Рік тому

    ഇത് ഓട്ടത്തില്‍ ചാര്‍ജ്ജ് ആകുമോ?...

    • @travelwithshalz
      @travelwithshalz  Рік тому

      Yes

    • @adreshaj5499
      @adreshaj5499 Рік тому

      Ellaaaa

    • @Aneefptvlog
      @Aneefptvlog Рік тому +2

      ഇറക്കത്തിൽ re-generation ഉണ്ടാവും

    • @pencilwaniya5317
      @pencilwaniya5317 Рік тому

      @@Aneefptvlog അതുകൊണ്ട് യാതൊരു കാരൃവുമില്ല എല്ലായിടത്തും കയറ്റം ഇല്ലെങ്കില്‍ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല...

    • @SJvlogings
      @SJvlogings Рік тому

      ​@@pencilwaniya5317 chetta 3.6 price tagil athinte features alle undakoo orikkalum athil Benz features undakillallo pinne irakkathil regeneration und ennal regeneration kond full ayi onnum battery charge cheyyan pattilla but nammude consumptionte 15% namukk regeneration vazhi kittum

  • @pencilwaniya5317
    @pencilwaniya5317 Рік тому +2

    തള്ള് കുറച്ചു കൂടുതലാ 650 കിലോയിക്ക് 1ടണ്‍ എന്ന് പറഞ്ഞ് ആളെ പറ്റിക്കാതെ....

    • @travelwithshalz
      @travelwithshalz  Рік тому +2

      50kg 5 ciment case appo 250kg pinne vandiyude 450kg bhakki njagalude 4 aalakrude weight👍thalli marichattu video edan enike time ella bro

    • @jishnurajppputhiyapurayil8556
      @jishnurajppputhiyapurayil8556 8 місяців тому +1

      ​@@travelwithshalz "1 ടണ് വച്ച് ഒരു ടെസ്റ്റ്‌ റൺ" എന്ന് തുമ്പ്നയിൽ കൊടുത്താൽ payload 1 ton കയറ്റി എന്ന പ്രതീതി തന്നെ ആണ് കാഴ്ചക്കാരിൽ ഉണ്ടാവുക എന്ന് അറിയാത്ത വ്യക്തി ആണ് താങ്കൾ എന്ന് ഞാൻ കരുതുന്നില്ല. വാദിച്ചു നിൽക്കാൻ സ്പേസ് ഉള്ള ഒരു clickbite സൃഷ്ടിക്കുന്നതിൽ താങ്കൾ വിജയിച്ചിരിക്കുന്നു. പക്ഷെ വീഡിയോയിൽ താങ്കൾ വ്യക്തമായി കാര്യം അവതരിപ്പിച്ചിട്ടുണ്ട് എന്ന വസ്തുത ഞാൻ നിഷേധിക്കുന്നില്ല.

  • @SainudheenCs
    @SainudheenCs Рік тому +1

    Oh. ANDHAA POYAPOKHU...KAYATTATHU....ALBUDHAM....MONDRA

  • @prakashanv2596
    @prakashanv2596 Рік тому +1

    ഒരു കൊല്ലം ഇതുപോലെ പോയി നോക്ക് 🤣🤣🤣

  • @AmmusAmmus-ns9gw
    @AmmusAmmus-ns9gw Рік тому

    Puthumodille odum

  • @RohitKumar-ot3xi
    @RohitKumar-ot3xi Рік тому +2

    Super👍

  • @jprakash7245
    @jprakash7245 6 місяців тому

    1 ton = 1000kg 😀

  • @vimalvijayan6478
    @vimalvijayan6478 Рік тому

    Oru montra book cheyaan details whatsapp number il chodhichitt no reply

  • @ROLEX2024-zct
    @ROLEX2024-zct Рік тому +6

    3.60 L 😂 പ്രതേകിച്ചു EV ഓട്ടോ നാട്ടിൻ പുരങ്ങളിൽ പറ്റില്ല വാരന്റി തീരുമ്മുന്നേ ഓടി ലാഭം എടുക്കണം . ഹിൽ ഏരിയ ൽ മൈലേജ് കുറയും
    ഈ പൈസക്ക് BAJAJ MAXIMAA C DIESEL എടുക്കു
    ലോക്കൽ ഏരിയ കളിൽ പെട്ടി ഓട്ടോക്ക് ആണ് ഓട്ടം കൂടുതൽ കിട്ടുന്നത്
    1 km വരെ 100₹ പ്ലസ് ഓരോ km നും 50₹ അതിപ്പോ 300മീറ്റർ പോയാലും 100₹ കിട്ടും
    1.2 km ആയാൽ 2 km ആയി കണക്കാക്കും
    അപ്പൊ 1.2 km പോകാൻ 150₹
    10 km പോയാൽ 10 x 50 = 500 + 50 = 550 - 600 കിട്ടും വൺ സൈഡ് ആണേൽ പോലും 😂😂 ലോഡ് , റോഡ് കണ്ടീഷൻ കണ്ടപോലെ കൂട്ടി വാങ്ങാം
    അതാണ് ലാഭം
    , TAX ഇൻഷുറൻസ് എല്ലാം സെയിം ആണ്

    • @SJvlogings
      @SJvlogings Рік тому +2

      Electric autoyil milage athinte mod anusarich ayirikkum diesel allengil petrol athil gear position anusarich anu milage first gearil chettan paranja milage kittumo illa athupole thanne anu electric autoyilum mode anusarich anu milage pinne cettanu ariyatha orukaryam electric autokk tax illa insurance mathrame ullu polution test illa insurance same petrol diesel auto pole thanne test same also

    • @ROLEX2024-zct
      @ROLEX2024-zct 9 місяців тому +2

      ​@@SJvlogings😮😮😮