ശരിക്കും അത്ഭുതവും സന്തോഷവും തോന്നി..... ഇത്രയും ആത്മാര്‍ഥതയുള്ള ഒരു സുഹൃത്ത്.... ഒട്ടേറെ നല്ല ഗുണങ്ങള്‍ ഉള്ള ഈ സഹോദരിയെ കണ്ടപ്പോള്‍ തീര്‍ച്ചയായും ബഹുമാനം തോന്നി.... നളിനയെപ്പോലെ ഒരു സുഹൃത്തിനെ ലഭിച്ചത് പ്രസീദയുടെ ഭാഗ്യം തന്നെയാണ് ..... നളിനയുടെ ഈ മനസ്സിന് ഒരു ബിഗ് സല്യൂട്ട്..... ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ..... വളരെ ചിരിപ്പിച്ച ഒരു പ്രോഗ്രാം കൂടിയായിരുന്നു ഇത് എന്നുകൂടി പറയട്ടെ......
2024 -ൽ വീണ്ടും കണ്ടു. എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമ ഇല്ല. ഇത് പോലൊരു എപ്പിസോഡ് ഇനിയുണ്ടാവുമെന്ന കാര്യം സംശയം ആണ്. നളിനി ബിഗ് സല്യൂട്ട്. നിങ്ങൾ ആണ് യഥാർത്ഥ സുഹൃത്ത്. Hats off നളിനി ❤️❤️❤️❤️❤️
Athentha francy chettanu ithra problem.. Ente ponnu bro aa kurti atharakaariyonnum alla matte friend ine prank cheyyan vendi paranja diloges alle ithuallathe ella penpillareyum agane onnum kaanalle
എനിക്കും ഉണ്ട് കുറേ ഫ്രണ്ട്‌സ് എന്തേലും പ്രേശ്നസം ഉണ്ടാകുമ്പോൾ കട്ടക്ക് നിൽക്കാൻ പറ്റിയ അൽമാർത്ഥത ഉള്ള ഒന്നും ഇല്ലാ.. 😢😢😢😢.... എല്ലാം കാല് മാറുന്ന ടൈപ്പ് ആണ് 😡😡😡
ഒരു ബന്ധവും നിലനിൽക്കില്ലാത്തിടത്ത് വരെ ദൃഡമായി ഇരിക്കുന്ന ഒരു ബന്ധമാണ് സുഹൃത്ത് ബന്ധം.. അതിൽ responsibility കൂടിയിട്ടോ കുറഞ്ഞിട്ടോ അറിയില്ല, പക്ഷെ തീർത്തും സംതൃപ്തമാവും
ഇതിൽ ഒരൊറ്റ കാര്യം എനിക്ക് മനസ്സിലാവാത്തത്.... എല്ലാ കോമഡി പ്രോഗ്രാം ഞാൻ കാണാറുണ്ട്....🤗 super🔥 പക്ഷേ മനസ്സിലാവാത്തത് അവർ പോലീസിൽ👮♂️ ഫോൺ വിളിക്കുന്നു പക്ഷേ പോലീസുകാർ എങ്ങനെ മനസ്സിലാക്കുന്നു കോമഡി പ്രോഗ്രാം ആണെന്ന്.....🙄🤔😇😇 പക്ഷേ കോമഡി അല്ല ശരിക്കും ഒരാൾ പോലീസിൽ ഹെൽപ്പ് വിളിക്കുന്ന ആണെങ്കിൽ പോലീസുകാർ ഇതും കോമഡി ആണെന്ന് വിചാരിച്ചാൽ വലിയൊരു അപകടമാണ് സൃഷ്ടിക്കപ്പെടുന്നത്....🙏☹️☹️
ഇതൊരു pland video recordig ആണ്, സുഹൃത്തിനും Mic ഉണ്ട്, അതു മറക്കാനായിട്ടാണ് കുറച്ചു മുടി മുന്നോട്ടിട്ടിരിക്കുന്നത്. ഇനിയും സംശയമുള്ളവർ video time 7:46 ശ്രദ്ധിക്കുക, സുഹൃത്ത് നെഞ്ചിൽ അടിച്ചപ്പോൾ Mic സൗണ്ട് ഉണ്ടാക്കുന്നത്. Manuplated ആണെങ്കിലും സുഹൃത്തിന്റെ സംസാര ശൈലി super
ശരിക്കും അത്ഭുതവും സന്തോഷവും തോന്നി..... ഇത്രയും ആത്മാര്‍ഥതയുള്ള ഒരു സുഹൃത്ത്.... ഒട്ടേറെ നല്ല ഗുണങ്ങള്‍ ഉള്ള ഈ സഹോദരിയെ കണ്ടപ്പോള്‍ തീര്‍ച്ചയായും ബഹുമാനം തോന്നി.... നളിനയെപ്പോലെ ഒരു സുഹൃത്തിനെ ലഭിച്ചത് പ്രസീദയുടെ ഭാഗ്യം തന്നെയാണ് ..... നളിനയുടെ ഈ മനസ്സിന് ഒരു ബിഗ് സല്യൂട്ട്..... ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ..... വളരെ ചിരിപ്പിച്ച ഒരു പ്രോഗ്രാം കൂടിയായിരുന്നു ഇത് എന്നുകൂടി പറയട്ടെ......
Join cheyyo
5
Chechi uyir ithaaanu nanban
എന്തിനാ ഈ ഉള
🙏👍
2024 -ൽ വീണ്ടും കണ്ടു.
എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമ ഇല്ല.
ഇത് പോലൊരു എപ്പിസോഡ് ഇനിയുണ്ടാവുമെന്ന കാര്യം സംശയം ആണ്.
നളിനി ബിഗ് സല്യൂട്ട്. നിങ്ങൾ ആണ് യഥാർത്ഥ സുഹൃത്ത്. Hats off നളിനി ❤️❤️❤️❤️❤️
ഇതാവണമേടാ സുഹൃത്ത്... ഇത്തരം സൌഹൃദങ്ങള്‍ ദൈവത്തിന്റെ സമ്മാനമാണ്..നിങ്ങളുടെ ഈ സ്നേഹവും സൌഹൃദവും എന്നും ഉണ്ടാകണമേ എന്ന പ്രാര്‍ത്ഥനയോടെ......
Abdul Najeem മലഠ
??
Oh my god എന്ന പരിപാടിയിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസ്സോഡ്🥰👍👌
J
A friend in need is a friend indeed. Very sincere girl.
I really appreciate Lady Nalini...
That courage is to be commended more than the sincerity of a friend
കാണാൻ കൊള്ളാവുന്ന ഒരാൾ വന്നിരുന്നേൽ അറിയാരുന്നു കറക്റ്റ് സ്വഭാവം 😂😂😂
Athentha francy chettanu ithra problem.. Ente ponnu bro aa kurti atharakaariyonnum alla matte friend ine prank cheyyan vendi paranja diloges alle ithuallathe ella penpillareyum agane onnum kaanalle
100%👍
Crct😆
എനിക്കും തോന്നി
Enthaado francy chettante prblm
She is so lucky. Such a valuable friend 💚
ഇത്രയും നല്ല കൂട്ടുകാർ ഉണ്ടോ . നളിനി Super
എനിക്ക് സ്നേഹിച്ച പെണ്ണിനെ കല്ല്യാണം കഴിക്കാൻ പറ്റുന്നില്ല
ലെ നളിനി : "തന്നോടാരെങ്കിലും പറഞ്ഞോടോ കല്ല്യാണം കഴിഞ്ഞ പെണ്ണിനെ സ്നേഹിക്കാൻ " ?
പൊളി ഡയലോഗ്‌സ് 🤣👌🏼💐❤️
ചേച്ചി സൂപ്പർ അഭിനയം.. മുൻപിലേക്കിട്ടിരിക്കുന്ന മുടിയുടെയും ഷാലിന്റെയും ഇടയിൽ ഉള്ള മൈക്കിൽ നിന്നും നെഞ്ചത്തടിച്ചപ്പോൾ കേട്ട സൗണ്ടും സൂപ്പർ.....
correct
ഇതൊരു തമാശ ആണ്
അതിനു നെഗറ്റീവ് കമന്റ്. ഇടുന്നത് എന്തിനാ
ആ ചേച്ചിയുടെ luck ആണ് ഇത്രയും നല്ലൊരു ഫ്രണ്ടിനെ കിട്ടാൻ. സൂപ്പർ...
സത്യം
നെഗറ്റീവ്ഓളികൾ
Ni kolaadi...ah dialouge pwolichu😂😂😂
Hi
Aswathy ❤️
എനിക്കും ഉണ്ട് കുറേ ഫ്രണ്ട്‌സ് എന്തേലും പ്രേശ്നസം ഉണ്ടാകുമ്പോൾ കട്ടക്ക് നിൽക്കാൻ പറ്റിയ അൽമാർത്ഥത ഉള്ള ഒന്നും ഇല്ലാ.. 😢😢😢😢.... എല്ലാം കാല് മാറുന്ന ടൈപ്പ് ആണ് 😡😡😡
😊
@@nimminimmimahesh3288 ഒാഹ്.... ഈ പറയുന്ന ആള് പിന്നെ അങ്ങ് ഇന്ദിരാ ഗാന്ധി ആയതുകൊണ്ട് കുഴപ്പമില്ല....
സത്യം 👌👌👌👌
പ്രശ്നം
@@Manojkumarkc28 Sayanth
പാവം കൂട്ടുകാരി... .. നല്ല ഒരു അടിപൊളി പയ്യൻ ആയിരുന്നു എങ്കിൽ progm ന്റെ ലൈൻ എന്തായേനെ
4:37 instant reaction 😂😂
She is a good friend in need and also a bold women
She is such an ideal friend to trust & share with.....
Actually Praseetha is absolutely lucky to have a friend like her....
എത്ര കണ്ടാലും മതി തീരാത്ത എപ്പിസോഡ്
Nalina just awesome... super character
The best friend ever....a friend in need is the friend indeed.....adipoli episode
ഇതുപോലൊരു ഫ്രണ്ട് ഉണ്ടെങ്കിൽ ജീവിതം സുരക്ഷിതമായിരിക്കും
Sacxe
ഒരു ബന്ധവും നിലനിൽക്കില്ലാത്തിടത്ത് വരെ ദൃഡമായി ഇരിക്കുന്ന ഒരു ബന്ധമാണ് സുഹൃത്ത് ബന്ധം.. അതിൽ responsibility കൂടിയിട്ടോ കുറഞ്ഞിട്ടോ അറിയില്ല, പക്ഷെ തീർത്തും സംതൃപ്തമാവും
A true friend... Very rare to find in these days... My wishes to both of you...
She is a very good friend.
Sreejith Dinesh
Sreejith Dinesh yes
Mahalxmi Mahalxmi
പ്രസിദ നിങ്ങൾക്കു കിട്ടിയ ഫ്രണ്ട് നളിനി ഒരു ഭാഗ്യം തന്നെ..... She's real friends
Lucky to hv such great friend. Superb.
എല്ലാവർക്കും ഇതുപോലൊരു കൂട്ടുകാരി വേണ്ടത് തന്നെ
.
To ci
3e433434èèe
ഇതാവണം ഫ്രണ്ട്സ്....... സൂപ്പർ നളിനാ
The, 2 3 1
+Murugan Alice Cooper to be
ആ ഫ്രണ്ട്‌നു ഇരിക്കട്ടെ ഇന്നത്തെ ലൈക് ഫ്രണ്ട്‌സ് ആയാൽ ഇങ്ങനെ വേണം good keep it up
പ്രോഗ്രാമിന്റെ പേര് പറഞ്ഞാൽ ഒറ്റ സെക്കന്റ് കൊണ്ട് മനസ്സിലാകും പക്ഷേ നേരിട്ട് ഇവന്മാരെ കണ്ടാല്‍ മനസ്സിലാകില്ല അല്ലെ?
LVS Media idh fake Anne bro
Idhilea husband Vera episodilum indh
gamezone center mitt4gnbgt99 to be 8il
Vachittu poda myre
Ellarkum ariyilla
SHERIYANU.
ഫ്രാൻസിസ് ചേട്ടൻ 💯ഇരട്ടചങ്കൻ 💪🏻💪🏻💪🏻
Nalina is rocking 👏👏👏👌👌
Sherikkum surprised .
Such a good friend.👍🙏❤️
Nalla oreppisode aayirunnu .
Iyhuvare kandathil eettavum ishttappetta eppisod 👍
She is such a good friend
Seema narayan Hello. Di
കൂട്ടുകാരി സൂപ്പർ ആണ്. നല്ല പക്വതയും ബുദ്ധിയും ബോധവും നല്ല മനസ്സും ഉള്ള കൂട്ടുകാരി. (കൂട്ടികൊണ്ടുപോകാൻ പറ്റിയ ചളക്ക് 🤣🤣🤣)
Sincere friend... salute 👌👌👌
Really enjoyed this .Very realistic.She is lucky to have such a valuable friend
ഇന്നലെ രാത്രിയും ഞാൻ പാടി തന്നില്ലേ 😀😀😀
😂😂
Halo suni
Hi suni
Sunita ketillallo moley
എനിക്കുമുണ്ട് ഇത് പോലെ ഒരു ചങ്ക് ♥
ആ ചേച്ചി ആണ് പെണ്ണ്.... നല്ല സ്വഭാവം അങ്ങനെ വേണം പെണ്ണുങ്ങൾ ആയാൽ... ഈ ചേച്ചിയെ കെട്ടിയ ഭർത്താവിന്റെ മുന്ജന്മ പുണ്യം.....🙏❤
നളിന ചേച്ചിയെ പോലെ ഒരു സുഹൃത്തിനെ കിട്ടിയ പ്രസീത ചേച്ചിയുടെ ഭാഗ്യം
കാണാൻ ഭംഗി ഉള്ളവരോട് സംസാരിക്കാൻ എന്നു പറഞ്ഞപ്പോൾ നിന്നെ കണ്ടിട്ടില്ലല്ലോ ഞാൻ ആണെന്ന് പറഞ്ഞാലോ...😁😁😁😁
ഇയാളാണോ നിന്റെ സ്വർഗം...😂😂😂😂
Jojo Joy
😅😅👌👌👌
😊😊😊
4:44ഇതാടി സൽമാൻഖാൻ 🤭😁😂😂😂
ഞാൻ സ്നേഹിച്ച പെണ്ണിനെ എനിക്കു കെട്ടാൻ പറ്റിയില്ല
കെട്ടിയ പെണ്ണിനെ സ്നേഹിക്കാൻ ആരു പറഞ്ഞു 🤣
കൂടെ വരൻ പറ്റിയ ചളുക് 😂
കാമുകൻ കാണാൻ കൊള്ളായിരിന്നങ്കിൽ കൂട്ടുകാരി നോക്കിയേനേ
എനിക്കും ഇതേ പോലെ എന്തിനും കട്ടക്ക് കൂടെ നിക്കുന്ന ഒരു കൂട്ടുകാരി ഉണ്ട്... അഞ്ജലി ❤️❤️❤️❤️❤️❤️❤️❤️
mm ipozhano video kanunne5
Good episode 👍
നളിനാ നീ നമ്മുടെ മുത്താണ് സൂപ്പർ
"ഭംഗിയുള്ള ആളാണങ്കിൽ സോഫാറ്റായിട്ടു സംസാരിക്കണമേട്ടോ" റേസിസം
13973
nte ponno
poyi chavada myre
👍
പോയി കേസ് കൊട് മഹാനെ
Pppppppppp
നല്ല ഗ്ലാമർ പയ്യനായിരുന്നു അവതാരകനായി വന്നിരുന്നെങ്കിൽ ഈ രണ്ടവളുമാരും അവന്റെ കൂടെ പോയേനെ
😅😅😅😅😅
ഹിഹിഹിഹി
Athukalkki
😂😁
😸😹😹😹😹😹😹
നളിന യുവർ ഗ്രേറ്റ്.... ഇതുപോലുള്ള പെമ്പിള്ളേരെ ആണ് കേരളത്തിന് ആവശ്യം
നല്ല സാനമാ
എനിക്ക് ഒന്നേ പറയാൻ ഉള്ളു... ഭക്ഷണം കഴിക്കുന്ന നേരത്ത് ഈ പ്രോഗ്രാം കാണരുത് ... 😂😂😂😂😂ചിരിച് അടിനാവിൽ വരെ എത്തി ചോർ 😂😂😂😂😂😂😂😂😂😂😂😂
Francisis Chettan rocks🤘🤘🤘
ഈ ഫോണിലാണോ ചേട്ടാ തെളിവുള്ളെ😂😀 🔥
കാണാൻ ലുക്ക് ഉണ്ടായിരുന്നെങ്കിൽ കൂട്ടുകാരി സപ്പോർട്ട് ചെയ്തേനെ
Vimal Vm l
athanu sathyam
6:07 nee kollaadi 👌👌
superb comedy ...... i enjoyed a lot .....
കൂട്ടുകാരി powli 😂😂😂😂😂😂😂😂😂
awesome episode .. the lady is marvellous
Good episode, such a great sincere friend, amazing!
She is really friend...
7:40 play the song😂👍🏼💥
True friends never dead
kalakee
great and lucky friend
its release my tension.
Realy nice program
frm. K.K
Friend in need is friend indeed.... Koottukari aayal ingana venam
Dear Nalina ,I want you for your friendship, pls 😭😭
ഇതിൽ ഒരൊറ്റ കാര്യം എനിക്ക് മനസ്സിലാവാത്തത്.... എല്ലാ കോമഡി പ്രോഗ്രാം ഞാൻ കാണാറുണ്ട്....🤗 super🔥 പക്ഷേ മനസ്സിലാവാത്തത് അവർ പോലീസിൽ👮♂️ ഫോൺ വിളിക്കുന്നു പക്ഷേ പോലീസുകാർ എങ്ങനെ മനസ്സിലാക്കുന്നു കോമഡി പ്രോഗ്രാം ആണെന്ന്.....🙄🤔😇😇 പക്ഷേ കോമഡി അല്ല ശരിക്കും ഒരാൾ പോലീസിൽ ഹെൽപ്പ് വിളിക്കുന്ന ആണെങ്കിൽ പോലീസുകാർ ഇതും കോമഡി ആണെന്ന് വിചാരിച്ചാൽ വലിയൊരു അപകടമാണ് സൃഷ്ടിക്കപ്പെടുന്നത്....🙏☹️☹️
ഇതാണ് ഒരു നല്ല സുഹൃത്ത്
ഇതൊരു pland video recordig ആണ്,
സുഹൃത്തിനും Mic ഉണ്ട്, അതു മറക്കാനായിട്ടാണ് കുറച്ചു മുടി മുന്നോട്ടിട്ടിരിക്കുന്നത്.
ഇനിയും സംശയമുള്ളവർ
video time 7:46 ശ്രദ്ധിക്കുക,
സുഹൃത്ത് നെഞ്ചിൽ അടിച്ചപ്പോൾ Mic സൗണ്ട് ഉണ്ടാക്കുന്നത്.
Manuplated ആണെങ്കിലും സുഹൃത്തിന്റെ സംസാര ശൈലി super
Hello bai... Nenjil ഇടിച്ചപ്പോൾ അവർ back sound ഇട്ട് കൊടുത്തതാ.. മണ്ടത്തരം പറയാതെ...
ath background sound anu chetta..
മഞ്ഞകാന്താരി തന്റെ ചേട്ടനെ സമ്മതിക്കണം ഏതായാലും ഇങ്ങനെ വേണം പെണ്ണുങ്ങൾ പെങ്ങളെ സൂപ്പർ പിന്നെ കാലൊന്നും പിടിക്കാൻ കൊടുക്കല്ലേ കാലുവാരി തല്ലും സൂപ്പർ
friends for ever 😍😍😍😍😍😍
ഇതുപോലെ ഉള്ള ഒരു സുഹൃത്തിനെ കിട്ടാൻ ഭാഗ്യം വേണം
this was a beauty..friendship..great..blessed..cant express words
കൂട്ടുകാരിയുടെ സ്വഭാവത്തിന് കുതിരപ്പവൻ സമ്മാനം.
ഇത്രയും നല്ലൊരു സുഹ്യത്തിനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യാ
ദൈവം നിങ്ങളുടെ ബന്ധം എപ്പോഴും നിലനിർത്തട്ടെ
നളിനാ pwolichu,,, friends forever
best husband and wife, lol
ഇതു പോലുള്ള കൂട്ടുകാരികൾ ഉള്ളവർ ഭാഗ്യവാൻമാർ
For me also.i like this episode.i seen this program many time.😆😆🙋💐💐😘😘🇮🇳🇶🇦🇶🇦
എന്റെ പൊന്നു മച്ചാനെ നമിച്ചു 😃😃😃😃😃
നളിന.. കിടുക്കി ✌
ആകാശണ്ണൻ വന്നോളൂ (ഞങ്ങള്) ഒറ്റയ്ക്കാണ്😄😄😄 ഭയങ്കര ബുദ്ധിയാ
Chechi kollam a good message and friend
പത്ത് പ്രവശ്യം ഈ എപ്പിസോഡ് കണ്ടിട്ടും മതി തിരുന്നില്ല super
തന്റേടിയായ നല്ലൊരുകൂട്ടുകാരി
I
yes
Yes
Screen record chydhennu paranjapo chechi adavumati softaayi... best frd😍
Asianet news
Nalina chechiye Kanan mathram video kanunnavar adi like...
Very good friend nalina🌷🌷🌷
Real friend.... 😍😍😍
Njan ipoza ee video kanunnathu. Eth polulla oru frnd mathi... ❤
Do these type of friends (girl) type of pranks very thrill and happy ... comparing other programmes for me ..(its my opinion)
francis ettan ejjathi....... soooooooooooooooooooper!
ഇവരുടെ ഫ്രണ്ട്ഷിപ്.. 😍
വനിതാ കമിഷൻ 🤣🤣🤣🤣🤣🤣
ന്നാ പിന്നെ അനുഭവിച്ചോ....
Tharikida... gulumaal...ipo oh my God..ithishtaayi...super
True friendship ....👭👭👭👭
ഒരുപാട് ചിരിച്ചു 😂😂😂പ്രാങ്ക് kidukki
നളിനി ചേച്ചി നല്ല ധൈര്യമുള്ള സ്ത്രീ ആണ് 👍🙏👍