തേങ്ങ വെട്ടാൻ എത്തിയ ആളിനെ തെങ്ങിൽ കെട്ടിയിട്ടു | @Bigpranks | Ep 28.

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 115

  • @madhud.vaipur
    @madhud.vaipur Місяць тому +29

    സൂപ്പർ എപ്പിസോഡ് 😄😄😄😄 ആ ചേച്ചിയുടെ സംസാരം അടിപൊളി.... പുതുമയുള്ള വിഷയങ്ങൾ ആണ് ബിഗ്പ്രാങ്ക്സിൽ നിങ്ങൾ കൊണ്ട് വരുന്നത്. അത് ഫ്രാൻസിസ് ചേട്ടന്റെ കഴിവ് തന്നെ ആണ്... അടിപൊളി.. Anitha പിന്നെ ഏത് വേഷം കൊടുത്താലും അത് ജീവിച്ചു കാണിക്കും.. ❤️❤️❤️❤️❤️

  • @r.o...c..k..y432
    @r.o...c..k..y432 Місяць тому +16

    കാത്തിരുന്നു ചേട്ടാ വീഡിയോക്ക് വേണ്ടി 🔥🔥

  • @FiveFighter-w5e
    @FiveFighter-w5e Місяць тому +14

    അവസാനത്തെ ഡയലോഗ്, അതു കുഴപ്പമില്ല എനിക്ക് എവിടെപ്പോയാലും ഇടി കിട്ടുന്നതാണ്😂

  • @sivadasank8672
    @sivadasank8672 3 дні тому

    ആയുധം വച്ചുള്ള പ്രാങ്ക് വേണ്ട. അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്.... എല്ലാ എപ്പ്പിസോഡും കിടുക്കാച്ചി....

  • @sheenusvlogchannel700
    @sheenusvlogchannel700 Місяць тому +6

    ആ പുള്ളി അച്ഛൻ അയാൾക്ക്‌ ഇടയ്ക്കു കാര്യം പിടി കിട്ടി. പിന്നെ പുള്ളി സൈലന്റ് 😂😂😂

  • @rpmhacker4654
    @rpmhacker4654 Місяць тому +50

    ഇത്രയും സമയം വെയിറ്റിംഗ് ആയിരുന്നു എന്താണ് ഇത്രയും താമസിക്കുന്നത് 🥲

    • @mustafathadathil2196
      @mustafathadathil2196 Місяць тому +5

      അത് പിന്നെ ഞാൻ ഒന്ന് ഉറങ്ങി പോയി സോറി

    • @stalinvlog1303
      @stalinvlog1303 Місяць тому +2

      എത്ര കാശ് കിട്ടി ഇങ്ങനെ പറയാൻ

  • @akhil8716
    @akhil8716 Місяць тому +5

    Waiting ആയിരുന്നു ❤

  • @sumeshkumar6834
    @sumeshkumar6834 Місяць тому +8

    വെട്ടുകത്തി പിടിച്ചു വേടിച്ച് പെടലിക്ക് വെട്ടാഞ്ഞത് ഭാഗ്യം😂

  • @bkkh2106
    @bkkh2106 Місяць тому +1

    പ്രാങ്ക് ആണെങ്കിലും തേങ്ങാ വെട്ടാൻ വന്നവന്റെ വിറയൽ മാറിയിട്ടില്ല
    ആയുധം കൊണ്ടുള്ള കളി അപകടം

  • @Prasanthprechu
    @Prasanthprechu Місяць тому +3

    Le chechi * എന്നാപ്പിന്നെ ഞാൻ പാലുകൊടുക്കാൻ പോയിട്ട് വര ബൈ 😄😄😄

  • @rajukm7680
    @rajukm7680 Місяць тому +2

    അപ്പച്ചൻ സ്കൂട്ടറിൽ നിന്നും കുപ്പി എടുത്ത് കളഞ്ഞ് 😂

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ Місяць тому +5

    കൊള്ളാം നല്ല എപ്പിസോഡ....😂😂😂 അവസാനത്തേത്.. കൊറച്ചു... അപകടകാരമായി പോയി...

  • @unnikrishnanchikku1223
    @unnikrishnanchikku1223 Місяць тому +3

    സൂപ്പർ👌👌👌 ടൻ ടൻ ടൻ ടൻ ബിജിഎം കൊള്ളാം😂

  • @cameratoday-er5zb
    @cameratoday-er5zb Місяць тому +6

    അസ്സൽ തിരോന്തരം സ്ലാങ് 😂😂😂😂😂ചേച്ചി അടിപൊളി.. ഫ്രാൻസിസ് ചേട്ടന് അടി കിട്ടാഞ്ഞത് ഭാഗ്യം.... എല്ലാം പുതുമയുള്ള എപ്പിസോഡുകൾ ആണ് ബിഗ്പരാങ്ക്‌സിൽ... ഇനിയും ഇത് പോലെ ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു... ഒരു സന്തോഷം ഉണ്ട് കോപ്പി അടിക്കുന്നില്ല . അതിന്റ ആവശ്യം ഫ്രാൻസിസ് ചേട്ടന് ഇല്ല.. 🙏🙏🙏🙏🙏❤️❤️❤️

  • @TravelVlogByMidhun
    @TravelVlogByMidhun Місяць тому +9

    കത്തി വെച്ചുള്ള show ഇനി ചെയ്യരുത് എങ്ങനെ അപകടം വരിക പറയാൻ പറ്റില്ല

  • @ansarikonni2941
    @ansarikonni2941 Місяць тому +4

    അണ്ണാ അവസാനം വെട്ട് കിട്ടാഞ്ഞത് ഭാഗ്യം ,,,❤❤

  • @ninukittu8977
    @ninukittu8977 Місяць тому +5

    7:18 oru thug undu😅😅😅😅😅

  • @nastn6614
    @nastn6614 Місяць тому +6

    ആ അമ്മ ഭാഗ്യവതി ആണ് നല്ല തന്റേടം ഉള്ള ഒരു മകൻ ഉണ്ടായതിൽ

  • @stalins4493
    @stalins4493 Місяць тому +1

    ആ ചേച്ചിക്കും മോൾക്കും എന്തെങ്കിലും ചെറിയ gift കൊടുക്കാമായിരുന്നു❤

  • @NaushadMadikkai-pw2fq
    @NaushadMadikkai-pw2fq Місяць тому +10

    ഫ്രാൻസ് ചേട്ടാ പണി കിട്ടിയേനെ 😂

  • @elsyjessy3086
    @elsyjessy3086 Місяць тому +4

    Daivameee adi kittangathu bagyam 😟 nannayittundu, ennalum sushikane ❤

  • @aedison1081
    @aedison1081 Місяць тому +1

    വെട്ടുകത്തി ഒഴിവാക്കണമായിരുന്നു . തീരെ മൂർച്ചയില്ലാത്തതായിരിക്കും എന്നു കരുതുന്നു.

  • @kmfaisalfaisal4935
    @kmfaisalfaisal4935 Місяць тому +9

    ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം

  • @smnair3168
    @smnair3168 Місяць тому +1

    അടിപൊളി😂

  • @ViswakumarP
    @ViswakumarP Місяць тому +2

    Polichu🎉🎉🎉🎉🎉🎉

  • @Jupiter-i2v
    @Jupiter-i2v Місяць тому +6

    Nice prank love u all camera man polichu ❤

  • @Faizinte
    @Faizinte Місяць тому +7

    വീഡിയോ കുറച്ചു മുമ്പ്‌ ആക്കണം.. സമയം നിശ്ചയിച്ചു... രാത്രി വൈകി ചിലപ്പോ ആരുമുണ്ടാവില്ല.... അടിപൊളി 👍👍👍
    ഞങ്ങൾ പ്രവാസികള്‍ ഈ സമയം ഓക്കെ പക്ഷേ നാട്ടില്‍ ഉള്ളവരും സ്പോട്ട് കണ്ടാൽ അല്ലേ റീച്ച് കയറുന്നത്...

  • @VinuViswanathan-y7c
    @VinuViswanathan-y7c Місяць тому +3

    😂😂😂😂😂❤❤❤ super 👌

  • @ShinePlast-bc3dp
    @ShinePlast-bc3dp Місяць тому +3

    Supar എപ്പിസോഡ്

  • @vipinkumarsachithanandan
    @vipinkumarsachithanandan Місяць тому +2

    Thenga vettan Vanna vesham kollam munde uduthobde 😂😂😂😂

  • @Achujai-q2x
    @Achujai-q2x Місяць тому +3

    Nannayittund

  • @achyutdas2032
    @achyutdas2032 Місяць тому +3

    Francis is the best

  • @manumohan7282
    @manumohan7282 Місяць тому +3

    ഈ ആഴ്‌ചത്തെ എവിടെ... കട്ട waiting

  • @Flywithme077
    @Flywithme077 Місяць тому +7

    Eppo video ittaalum kaanum 😌❤️

  • @udaynair4378
    @udaynair4378 Місяць тому +2

    Nice episode 👍👍👍

  • @Shajisvlogs
    @Shajisvlogs Місяць тому +3

    👍

  • @byjuabrahan688
    @byjuabrahan688 Місяць тому +12

    നിങ്ങൾ ഈ തിരുവനന്തപുരം മാത്രം അല്ലെ

  • @ShameerVc-yb1ix
    @ShameerVc-yb1ix Місяць тому +2

    സൂപ്പർ

  • @NasarKk-n1n
    @NasarKk-n1n Місяць тому +3

    Iganeyulla. Eppisod. Venam😅😅😅😅😅😅😅

  • @MohanMk-y8z
    @MohanMk-y8z Місяць тому

    👍👍👍❤️❤️cash കൊടുത്തില്ലല്ലോ

  • @su84713
    @su84713 Місяць тому +2

    ഈ ഫ്രാൻസിസ് ചേട്ടന് എന്ത് പറ്റി മുഖം തന്നെ മാറിയ പോലെ

  • @sumithraphel8720
    @sumithraphel8720 Місяць тому +2

    Original malayalam 😂😂

  • @BinuN-o3g
    @BinuN-o3g 29 днів тому

    Super super

  • @ajaykadapra5216
    @ajaykadapra5216 Місяць тому +3

    👍👍

  • @ShamilKwt
    @ShamilKwt Місяць тому +9

    ഫ്രാൻസിസ് ചേട്ടാ വെട്ട് കിട്ടാത്തത് ഭാഗ്യം

  • @SG-lh1fy
    @SG-lh1fy Місяць тому +6

    ആയുധം വെച്ചുള്ള പ്രാങ്ക് സെരിയല്ല

    • @simonfernandez5121
      @simonfernandez5121 12 днів тому

      അതെ.. വെട്ടു കൊണ്ടിട്ടു പറഞ്ഞിട്ട് കാര്യമില്ലല്ലോ.. കഴിയുന്നതും പ്രായമായവരെ പ്രാങ്ക് ചെയ്യാതിരുന്നാൽ നന്നായിരുന്നു

  • @SkSunil-eq2lj
    @SkSunil-eq2lj Місяць тому +3

    😂😂😂

  • @shibupaulthomas
    @shibupaulthomas Місяць тому +5

    നിങ്ങളുടെ ഓഡിയോ ശരിയാക്കണം. പുതിയ മൈക് വാങ്ങു

  • @sanalchandran7430
    @sanalchandran7430 Місяць тому +2

    വെട്ടു കത്തി ആയിട്ടാരുന്നു കളി 👌🙏🙏🥰🥰

  • @akhilanu6682
    @akhilanu6682 Місяць тому +1

    4:59 😂😂

  • @Aim_bgmi
    @Aim_bgmi Місяць тому +2

    Good ❤

  • @RajendraNanu-k7z
    @RajendraNanu-k7z Місяць тому +2

    👍👌🌹

  • @anumolmohan9301
    @anumolmohan9301 Місяць тому +4

    Francis chetta pwoli analo..patya oru hai therumo ❤

  • @ajeshga4594
    @ajeshga4594 Місяць тому +2

    👍

  • @nadeer-omassery
    @nadeer-omassery Місяць тому +2

    👍👍👍

  • @Bitefoodproducts
    @Bitefoodproducts Місяць тому +1

    Poli❤

  • @djkollam.ernakulam.4070
    @djkollam.ernakulam.4070 Місяць тому +2

    🎉🎉🎉

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Місяць тому +4

    അനിത mic ശ്രദ്ധിക്കണേ.... ശബ്ദം ചിലമ്പുന്നു

  • @rrr-mo3pk
    @rrr-mo3pk Місяць тому +1

    Nyce

  • @merlinvins7638
    @merlinvins7638 Місяць тому +2

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Місяць тому +1

    Super 👍

  • @rselectricals4802
    @rselectricals4802 Місяць тому +1

    ❤❤❤

  • @faisalvp8008
    @faisalvp8008 Місяць тому +2

    Super

  • @AliAli-ye4vy
    @AliAli-ye4vy Місяць тому +3

    😂😂

  • @മില്ലെനിയം
    @മില്ലെനിയം Місяць тому +2

    സൂപ്പർ

  • @ramil____x____1010
    @ramil____x____1010 Місяць тому +2

    സൗണ്ട് ചിലമ്പ് ഉണ്ട്. ശ്രദ്ധിക്കണേ

  • @salimpm2684
    @salimpm2684 Місяць тому +2

    Subscribers 100 k ആവുന്നില്ലല്ലോ ?

  • @keralagreengarden8059
    @keralagreengarden8059 Місяць тому +2

    😂😂😂

  • @mas2799
    @mas2799 Місяць тому +4

    First viewer,first comment ❤❤❤❤

  • @kulammoha2052
    @kulammoha2052 Місяць тому +1

    ❤😂😅🇱🇰

  • @SnehaS-x1s
    @SnehaS-x1s Місяць тому +1

    ആ എറി ദേഹത്ത് കൊണ്ടെങ്കിലോ സൂക്ഷിക്കണം

  • @HarisKumar-f1u
    @HarisKumar-f1u Місяць тому +2

    Suppar 😂

  • @praveenvava1208
    @praveenvava1208 Місяць тому +2

    😅😅😅😅

  • @POROPOPP
    @POROPOPP Місяць тому +2

    Ottikku ennaal enthaa?

  • @Galaxy-rz3xu
    @Galaxy-rz3xu 4 дні тому

    🌹റ്റിലെ episode

  • @RIDERROSHAN-j8k
    @RIDERROSHAN-j8k Місяць тому +2

    ഇത് ഏതാ ഭാഷ തിരുവനന്തപുരം ആണോ എന്തര് 😂പറയണ്

  • @MohammedBathisha-y3r
    @MohammedBathisha-y3r Місяць тому +2

    Onnu kasaragod vaa Francis cheta...

  • @muneerkp-sm3ug
    @muneerkp-sm3ug Місяць тому +2

    ❤❤❤

  • @dreamer69223
    @dreamer69223 Місяць тому +2

    🎉

  • @Jimshi007Jimshidha
    @Jimshi007Jimshidha Місяць тому +3

    otttik കൊടുക്ക ന്ന് പറഞ്ഞാൽ എന്താ?

  • @jockyrandy6960
    @jockyrandy6960 Місяць тому +2

    Nice

  • @ലൂയിലൂയി
    @ലൂയിലൂയി Місяць тому +2

    ❤❤

  • @NaasilaNazeer
    @NaasilaNazeer Місяць тому

    camera quality kuttanam

  • @Nazerkalakandathil
    @Nazerkalakandathil Місяць тому +1

    സൗണ്ട് പ്രോബ്ലം ഉണ്ട്

  • @moideenvismaya5749
    @moideenvismaya5749 Місяць тому +2

    😂😂😂

  • @rkkunhankunhal3738
    @rkkunhankunhal3738 22 дні тому

    സാബുവിനെ ഒഴിവാക്കിയോ

  • @എന്റെനാട്കണ്ണൂര്

    Ottikku എന്ന് വെച്ച

    • @BULLKERALA
      @BULLKERALA Місяць тому +1

      പാട്ടത്തിന്

  • @SameerPandikad
    @SameerPandikad 26 днів тому

    എന്ത ഒറ്റി പറഞ്ഞാൽ🤔🤔

  • @mas2799
    @mas2799 Місяць тому +4

    Francis chetaa.pls support

  • @aiswaryavijayan95
    @aiswaryavijayan95 Місяць тому

    വെട്ടു കത്തി വെച്ച് പ്രോഗ്രാം ചെയ്തത് വളരെ തെറ്റാണ് കാരണം ഇങ്ങനെ ഉള്ള ഷോൽ അപകടം എവിടെ നിന്ന് വരും എന്ന് പറയാൻ ഒക്കില്ല otherwise gud program

  • @kaatilsoman3549
    @kaatilsoman3549 Місяць тому +1

    നിങ്ങളുടെ പ്രോഗ്രാം രസമാണ് പക്ഷെ അവസാനം നിങ്ങൾ
    " ഇതൊരു ബിഗ് പ്രാങ്ക്സ് എന്ന പ്രോഗ്രമാണ് " എന്നു പറയുമ്പോൾ
    ഗ്രാമങ്ങളിലിൽ ഉള്ളവർക്ക് നിങ്ങളുടെ പ്രാങ്ക് പ്രാക്കായി തോന്നും. അവസാനം ഇരയുടെ മുഖത്തു ജാള്യതക്കു പകരം ദേഷ്യം പോകുന്നില്ല കൂടുകയാണ്.

    • @cameratoday-er5zb
      @cameratoday-er5zb Місяць тому +4

      അവരുടെ ഒർജിനൽ റിയാക്ഷൻ അവറുടെ മുഖത്ത് കാണുന്നത്.. 😂നിങ്ങൾ പ്രാങ്ക് എന്ന് പറയുന്ന ഭാഗമേ കാണുന്നുള്ളൂ അതിന് ശേഷം ഉള്ള ഭാഗങ്ങൾ കാണുന്നില്ല അത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.. കൂടാതെ ഇത് അറേജ്മെന്റസ് അല്ല അവറുടെ ദേഷ്യം പെട്ടന്ന് മാറാൻ.. ഓക്കേ..

  • @riyasriyas1018
    @riyasriyas1018 Місяць тому +3

    വന്നോ

  • @samkeepuram
    @samkeepuram Місяць тому +4

    എന്തൊരപ്പി 😂

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 Місяць тому

    ജീൻസ് ഇട്ട് അലവലാതി പെണ്ണ് ഷുട്ടി ങ്ങിനു തടസം.

    • @adarshnandu854
      @adarshnandu854 Місяць тому +1

      Nintea pennumpillea poi villi alavilathi enn
      myr#

  • @aptocp4459
    @aptocp4459 Місяць тому

    Nonsense

  • @jacksont277
    @jacksont277 27 днів тому

    തേങ്ങാക്കൊല

  • @JeevanVijayachandran
    @JeevanVijayachandran Місяць тому +2

    👍

  • @kichukichu734
    @kichukichu734 Місяць тому +1

    😂😂

  • @MumthasNasar-v7y
    @MumthasNasar-v7y Місяць тому +1

    😂😂😂

  • @sonofnanu.6244
    @sonofnanu.6244 Місяць тому +2

    👍❤️