OMG! Sales girl gets fooled | Funny Video | Oh My God | Latest Episode

Поділитися
Вставка
  • Опубліковано 5 лис 2017
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • Комедії

КОМЕНТАРІ • 1 тис.

  • @Shermila
    @Shermila 5 років тому +371

    ഇത് കാണുമ്പോഴുള്ള സുനിതയുടേം കുടുംബക്കാരുടേം അവസ്ഥ.. Ooh.. MY GOD 😜

    • @amarns3026
      @amarns3026 4 роки тому +3

      Ooh.. my.. God.

    • @jithinjacob7763
      @jithinjacob7763 4 роки тому +4

      Enthyalum avalude sobavam pidikitti..

    • @suhailkt3424
      @suhailkt3424 3 роки тому

      Shermila Noushad . യസ് യസ് 👍👍പെർഫെക്റ്റ്

    • @muhammadmuhammad210
      @muhammadmuhammad210 3 роки тому +2

      വളരെ പ്രയാസത്തിലായിരിക്കും അവർ 😐

    • @gtprko3438
      @gtprko3438 3 роки тому

      Angane venam

  • @mujeebmujeeb780
    @mujeebmujeeb780 4 роки тому +97

    പാവം ചേച്ചി ഈ വീഡിയോ ലോകം മൊത്തം കാണുമല്ലോ എന്നോർത്തപ്പോൾ കിളി പോയി... 😂😂

  • @vinodkolot2385
    @vinodkolot2385 Рік тому +28

    സൂപ്പർ ഇതാണ് പരുപാടി ഇങ്ങനത്തെ തരികിട തുറന്നു കാട്ടിയ സാബു ചേട്ടന് ഒരായിരം നന്ദി

  • @HariAyiravalli
    @HariAyiravalli 5 років тому +247

    എന്തൊക്കെ പ്രലോഭനങ്ങൾ ഉണ്ടായാലും സത്യത്തിൽനിന്ന് വ്യതിചലിക്കരുത് എന്ന സന്ദേശമാണ് നിങ്ങൾ ഇതിലൂടെ നൽകിയത് എല്ലാ അഭിനന്ദനങ്ങളും

  • @santoshp7087
    @santoshp7087 6 років тому +860

    എന്നെ പോലെ ഒരു സാധാരണ കാരന് ഇ പരിപാടികണ്ടപ്പോൾ തോന്നാവുന്നത് ഇ സ്ത്രി ഒരാളെ പറ്റിക്കാൻ അവസരം കിട്ടിയാൽ പറ്റിക്കും എന്നാണ്

  • @senapathyips9785
    @senapathyips9785 4 роки тому +70

    പാവം ക്രൂര. സമ്മാനവും, അപമാനവും ഒരുമിച്ച് സുനിത ചേച്ചി

    • @shajahanhameedkunju2112
      @shajahanhameedkunju2112 2 роки тому +2

      പാവം സുനിതയുടെ ബിസിനസ്സ് കോഞ്ഞാട്ടയായിക്കാണു൦.

    • @naseemmunna5187
      @naseemmunna5187 Рік тому

      🤣🤣🤣

    • @PradeepKumar-ru5dg
      @PradeepKumar-ru5dg Рік тому

      ഈ സ്ത്രീയുടെ പേരിൽ കേസ് എടുക്കുവാനുള്ള എല്ലാവിധ തെളിവുകളും ആയി

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +90

    അപ്പൊ ശെരിക്കും വയ്യാത്തൊരു അപ്പാപ്പന്റെ അടുത്ത് ചെന്നാൽ പുള്ളിക്കാരി ശെരിക്കും അവരുടെ വീടിന്റെ ആധാരം സഹിതം ആയിരിക്കുമല്ലോ തിരിച്ചു പോകുന്നത്...ഈ episode പൊളിച്ച്.ചില മനുഷ്യരുടെ മുഖങ്ങൾ ഓരോ episode ലും മനസിലാകുന്നു....superb....👌

  • @tintuthomas107
    @tintuthomas107 6 років тому +83

    അടിപൊളി കട്ടതെറിയും പറയും,വേണ്ടിവന്നാൽ ഒരാളെ കൊല്ലാനും ഈ സെയിൽസ് ഗേളിന് ഒരുമടിയും ഇല്ലാ.

  • @shammastk5046
    @shammastk5046 3 роки тому +48

    ഇതോടെ അവരുടെ സുഹൃത് ബന്ധം തീരുമാനം ആയി, എല്ലാവർക്കും ഒരു മുന്നറിയിപ്പ്

  • @exland391
    @exland391 Рік тому +42

    ഇന്നലെയും ചേച്ചിയെ കണ്ട് ചിരിച്ച നാട്ടുകാരൻ ശരിക്കും ചേച്ചിയുടെ സ്വഭാവം സ്വന്തം നാട്ടുകാർക്ക് മനസ്സിലായി ഇനി..😂🤣

  • @bambala469
    @bambala469 3 роки тому +53

    സത്യം പറഞ്ഞാൽ "ഓ മൈ ഗോഡ്" program ഒരു പാട് കണ്ടിട്ടുണ്ടെങ്കിലും .... ഈ episode കണ്ടപ്പഴാണ് ആദ്യമായി 'ഓ മൈ ഗോഡ് ' എന്ന് മനസ്സിൽ തട്ടി പറഞ്ഞ് പോയത്.😟

  • @manafmanu4602
    @manafmanu4602 5 років тому +54

    ഞങ്ങൾക്ക് ഒരു ലക്ഷം ചേട്ടന് ഒരു ലക്ഷം അങ്ങനെ ആണെകിൽ മതി സമ്മതിച്ചു ചേച്ചി 😄😄😄😄😄😄

  • @sajithsa549
    @sajithsa549 3 роки тому +52

    സ്വയം മനസാക്ഷി തൊട്ടു നോക്കേണ്ട ഒരു എപ്പിസോഡ്. ഗുഡ്

  • @ajmalmuhamed2490
    @ajmalmuhamed2490 2 роки тому +16

    പാവം ചേച്ചി ഇതിലും ബേധം തുണി ഇല്ലാതെ കവല വഴി ഓടുന്നത് ആയിരുന്നു🤣🤣

  • @manafmanu4602
    @manafmanu4602 5 років тому +44

    അക്കൗണ്ട് നമ്പർ പറയുമ്പോൾ ഉള്ള ആ സ്ത്രീയുടെ ആക്രാന്ധം ഹോ 😄

  • @indianrambo9671
    @indianrambo9671 5 років тому +182

    മനുഷ്യരുടെ തനി സ്വഭാവം പുറത്താവുന്ന ഓരോ സന്ദർഭങ്ങളേ ........
    കഷ്ടം ചേച്ചീ

  • @anvarhussain8652
    @anvarhussain8652 6 років тому +25

    ആ ത്രീയുടെ അവസ്ഥ ഓർത്തിട്ട് വല്ലാത്ത സംഗടം തോന്നി.. വേഡായിരുന്നൂ ഈ എപ്പിസോഡ്

    • @robinsukumaran
      @robinsukumaran 3 роки тому +1

      Ee episode Kaumudykku oyivakkamayirunnu, ittathiloode oru kudumbamake samookathil nanam kedenda avasthayilayi..avarude kuttiyum husbandum ini engane mattullave face cheyyumennu alochichittundo. Nammalkka avastha varumbole manassilakoo, ethil commentidunna ellavarum ethenkilum vidathil thettu cheyyathavarayi undakila. Ethinokke aa friendine paranjal mathram mathiyallo...thamasha avasanam serious ayitta enikku thonniye Kashtam.

    • @vozamaraktv-art5595
      @vozamaraktv-art5595 4 місяці тому

      ​@@robinsukumaranAlkare pattikkan udayipp itemsum ayit irangumbol orkanam. Ennit athine nyayikarikkan Kure per
      😡

  • @zulfisidique
    @zulfisidique 6 років тому +130

    ഒരു ഇടനിലക്കാരന്‍ ഉണ്ടെങ്കില്‍ എന്തും ആകാം ചേച്ചിടെ സ്വഭവം എന്താണ് എന്ന് എല്ലാവരും മനസിലാക്കി ...

  • @yoonaskt9867
    @yoonaskt9867 5 років тому +107

    ഇനി ചേച്ചി വേറെ വല്ല പണിയും നോക്കുകയാവും നല്ലത്.. 😅

  • @syamraj4177
    @syamraj4177 4 роки тому +11

    Last ചേച്ചീ ടാ ഷഡ്ഡി കീറി നിൽക്കുന്ന കണ്ടിട്ട് ചിരി സഹിക്കാൻ പറ്റാത്ത അവസ്ഥ ആയി 😀😀

  • @noushadkalliyathody905
    @noushadkalliyathody905 6 років тому +466

    കോമഡി ആണെങ്കിലും ഈ സ്ത്രീയുടെ സ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞു അന്തൻ മാരെ പറ്റിക്കാൻ കൂട്ട് നിന്നല്ലോ

  • @shareefmannarkkad2720
    @shareefmannarkkad2720 6 років тому +133

    ഒരുപാട് cutt ചെയ്തവും ഇത്രവിട്ടിരിക്കുന്നത്. ഫുൾ കണ്ടരിന്നങ്കിൽ ഇവൾ മരിക്കുന്നതാവും best

  • @user-un5bd8yt7q
    @user-un5bd8yt7q 6 років тому +52

    അവൾ ഒരുപക്ഷേ സത്യസന്ധത ഉള്ളവൾ ആയിരിക്കാം , എന്നാൽ ഇതു പോലൊരു അവസരം കിട്ടിയാൽ മുതലാക്കും .

  • @babykumari4861
    @babykumari4861 4 роки тому +23

    ഇത് പോലെ ഉള്ള ഒരു നാണക്കേട് ജീവിതത്തിൽ കിട്ടത്തില്ല

  • @edwinsmedia6548
    @edwinsmedia6548 2 роки тому +12

    ഈ ചേച്ചി ഇപ്പോഴും ജീവനോടെ ഉണ്ടോ എന്തോ 😂😂

  • @netcentrecafe8998
    @netcentrecafe8998 6 років тому +287

    ഇ സ്ത്രി ഒരാളെ പറ്റിക്കാൻ അവസരം കിട്ടിയാൽ പറ്റിക്കും .. be careful

    • @navaneethkrishna4271
      @navaneethkrishna4271 5 років тому +3

      Eee thalla verum thara ann fraud evale okke thalli kollanam

    • @pradeep6536
      @pradeep6536 3 роки тому

      @@99.8ksubscribers2 jeevikan vendi enthum cheyyale apo😁

  • @ashrafabdulla9910
    @ashrafabdulla9910 6 років тому +248

    വിസ്മയ കളക്ഷ൯ നൽകു ്ന സമ്മാനം... ക്ലാസിക് മെ൯സ് നൽകുന്ന സമ്മാനം... കൂടെ നിങ്ങൾ നൽകുന്ന അപമാനവും...

  • @lionheartz1263
    @lionheartz1263 Рік тому +7

    9:34 അപ്പോ പുതുക്കാം വീട് .. കുത്തി പറഞ്ഞ ഡയലോഗ് 😂😂😂

  • @bitsworld6898
    @bitsworld6898 3 роки тому +24

    സംമ്മാനം കിട്ടിട്ടും തേഞ്ഞ് നീന്ന് പോയ അവസഥ

  • @niyas2065
    @niyas2065 5 років тому +47

    ഇവളെ പോലുള്ള കളികളുടെ യഥാർത്ത മുഖം പുറത്ത് varuttichathin GOOD😍😍👍👍

    • @kadeejakt6349
      @kadeejakt6349 2 роки тому

      Theettathilayalum paisa ennu kandaaal athu chechi nakki edukkum

  • @francisissac4110
    @francisissac4110 3 роки тому +29

    വിശ്വസിച്ചു വീട്ടിൽ കയറ്റാൻ പറ്റിയ സെയിൽസ് ലേഡി തന്നെ. നമിച്ചു 🙏ഈ ഒരു പരിപാടിയോടുകൂടി കഞ്ഞി കുടി മുട്ടികാണുമല്ലോ? അതിന് മെയിൻ കാരണക്കാർ ഓ എം ജി മാത്രമാണ്.

    • @BibinVenugopal
      @BibinVenugopal Рік тому +2

      അങ്ങനെ നോക്കിയാൽ, 90% goverment ഉദ്യോഗസ്ഥർ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ഇനം ആണ്...
      നിങ്ങടെ കുടുംബത്തിലും ഉണ്ടാവും ഒന്ന് രണ്ടെണ്ണം...

    • @francisissac4110
      @francisissac4110 Рік тому

      @@BibinVenugopal ഉള്ള സത്യം പറഞ്ഞപ്പോൾ നിനക്ക് കിരുപൊട്ടിയോ.

    • @BibinVenugopal
      @BibinVenugopal Рік тому +1

      @@francisissac4110 ഞാനും സത്യം അല്ലേ പറഞ്ഞത്? അല്ലെങ്കിൽ അത് പറയൂ 😁😁

  • @mshabeer9788
    @mshabeer9788 6 років тому +14

    this is superb program. what a quality . keep up this level of quality.
    this is a real social awareness. there would not be productive any other awarness than this 👍😙😙😙

  • @nomadrom9051
    @nomadrom9051 6 років тому +9

    very successful episode..... all your programs should be like this powerful and strong.. thus kerala will be clean and people will at least try to be alert and good... thanks to you kaumudy...

  • @nisarpn4074
    @nisarpn4074 5 років тому +40

    മോനി ജ്യൂസ് എന്നത് യോനി ജ്യൂസ് എന്ന് പറയാതിരുന്നത് നന്നായീ....

    • @unnikrishna6231
      @unnikrishna6231 3 роки тому +2

      😂😂😂🤣🤣🤣

    • @jithuem8ck
      @jithuem8ck 3 роки тому +3

      Ente aliyaaahhhh😀😀😀😀

    • @raheemk807
      @raheemk807 3 роки тому +2

      അയ്യയ്യോ

  • @unnikrishnan90
    @unnikrishnan90 3 роки тому +14

    നീല ചുരിദാറിനെ കുറിച് വീട്ടിൽ ഉള്ളവർക്കും നന്നായി അറിയുമായിരിക്കും.. ഇപ്പോ നാട്ടുകാർക്കു മൊത്തം മനസിലായി 😂ഭാവിയിലെ സരിത 😂

  • @zmeyysuneer4154
    @zmeyysuneer4154 5 років тому +34

    ഇന്നലെ ഇറങ്ങിയ ടിക് ടോക്കിൽ ഉള്ളവരെ വരെ എല്ലാർക്കും പരിചയമുണ്ട്..
    ഈ ചേട്ടന്മാർ കൊല്ലങ്ങളായി ഉണ്ടായിട്ടും ആർക്കും അറിയത്തില്ല ഇവരെ? എന്താണോ എന്തോ?

  • @nammude_logam
    @nammude_logam Рік тому +8

    1:36
    500സാനം ഞാൻ 1000പറയൂ🤣
    സിബു ചേട്ടാ😹

  • @sreeyeshbabu4635
    @sreeyeshbabu4635 3 роки тому +14

    2ലക്ഷം എന്നു ആദ്യം പറയുന്നത് കേട്ടപ്പോൾ ചിരിച്ച് ഒരുവഴിക്കായി

  • @abeeshvelliyot4879
    @abeeshvelliyot4879 6 років тому +94

    ഇത്രയും കാലമായിട്ടു പരിപാടി നടത്തുന്ന നിങ്ങളെ ആരും തിരിച്ചറിയുന്നില്ലെങ്കിൽ പരിപാടിയുടെയും നിങ്ങളുടെയും നിലവാരം എത്രത്തോളം കാണും

    • @muhsinka8732
      @muhsinka8732 5 років тому

      കറക്റ്റ്

    • @sreejisree6328
      @sreejisree6328 5 років тому +3

      ഒഞ്ഞു പോടെ

    • @sreebinu6013
      @sreebinu6013 5 років тому +2

      സൂര്യയിൽ ആയിരുന്നപ്പോൾ ഇവരുടെ പ്രോഗ്രാം എല്ലാവരും കാണുമായിരുന്നു. ഈ ചാനലിലെ പ്രോഗ്രാം ഉണ്ടെന്നു പോലും ഇപ്പോഴാ അറിയുന്നത്.

  • @comedymediaz
    @comedymediaz Рік тому +4

    ആ ചേച്ചിയുടെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കിയപ്പോൾ സമാധാനമായല്ലോ😅

  • @sharafnishan8233
    @sharafnishan8233 6 років тому +15

    എന്ത് പരിപാടി ആയാലും, ആ സ്ത്രീ പണം എന്ന് കേട്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു, അവർ പണത്തിനു വേണ്ടി ഏതറ്റം വരെ പോകും, ഇപ്പോൾ ആ സ്ത്രീ ജീവനോടെ ഉണ്ടോ ആവോ

  • @sudhisudheer8720
    @sudhisudheer8720 4 роки тому +24

    ചിരിച്ചു ഒരു പരിവത്തിൽ ആയി സാബു ഫ്രാൻസിസ് എല്ലാം വിദ ആശംസകൾ

  • @rafiahmed2092
    @rafiahmed2092 6 років тому +48

    Facewash .. കാലിന്റെടയില് തേക്കുന്ന എണ്ണ .. 😉

  • @susanmathew1306
    @susanmathew1306 4 роки тому +20

    Loved this episode 😂

  • @hashimhashir8513
    @hashimhashir8513 5 років тому +18

    സാബു ചേട്ടൻ പൊളിച്ചു സൂപ്പർ....

  • @skvlog6557
    @skvlog6557 5 років тому +29

    *അത് പൊളിച്ചൂ*
    😀😀😂😂😂*ക്ക് ഇഷ്ട്ടായി*
    അപ്പൊ പറ്റിക്കാൻ അവസരം കിട്ടിയാൽ പറ്റിക്കും ..ലേ..... ചേച്യേ.........

  • @shafeeqcr
    @shafeeqcr 3 роки тому +11

    അവരുടെ ജോലി പോയെന്ന തോന്നുന്നേ 😂😂

  • @shafeekbasheer9884
    @shafeekbasheer9884 3 роки тому +5

    Njangalkku oru leksham
    Chettanu oru leksham.....
    Manassil ladu potti😂😂😂😂😂

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 роки тому +11

    ഇവളുടെ ജോലി പോയിക്കാണും അല്ലേ🤩🤩🤩🤩🤩🤩🤩

  • @AtoZ76411
    @AtoZ76411 6 років тому +110

    E പെണ്ണിന് ഇനി എവിടെയെങ്കിലുമ് ഇനി കയറി ചെല്ലാൻ പറ്റോ ഇത് വേണമായിരുന്നോ

    • @redhat1536
      @redhat1536 5 років тому +10

      Aval atra nalla mol onum alla

    • @user-iy6wn4iz7c
      @user-iy6wn4iz7c 5 років тому +1

      Ith original prank alla total acting aanu avalk angane oru scene il act cheythathinu avar cash um koduth kaanum😃😃😃

  • @racehunter1851
    @racehunter1851 6 років тому +7

    Congrats Guys...

  • @drmathewthomas352
    @drmathewthomas352 5 років тому +4

    Very good message. Good program. Keep it up

  • @soulsaavy5942
    @soulsaavy5942 5 років тому +3

    Polichuuu machaans....avalde odukkathe sales....last avalde face ...ennaa glamour

  • @pp84pp2000
    @pp84pp2000 6 років тому +1

    Good. Such people should be pranked and this will raise social awareness!

  • @shaji3474
    @shaji3474 Рік тому +6

    സൂപ്പർ ആയിരുന്നു. ഇത്പോലെ ചെയ്യണം പരിപാടി. Prank ആണെന്ന് അറിഞ്ഞപ്പോൾ ആ പെണ്ണുമ്പിള്ളയുടെ മുഖം പോയ പോക്ക്.

  • @nitheeshea3986
    @nitheeshea3986 3 роки тому +5

    ഇനി ഈ ചേച്ചി വേറെ ഏതേലും വീട്ടിൽ Normally Sales നു പോയാലും ഉള്ള വില പറഞ്ഞാലും അത് തന്നെ ആണോന്നു doubt ആയിരിക്കും 😂😂😂(അവസാനം പറയുകയും ചെയ്തു 2 lakh bill കാണിച് തന്നാൽ പോരെന്ന് )

  • @ansaraliansar3566
    @ansaraliansar3566 5 років тому +14

    ഇനി പോയി ചാവുന്നതാ നല്ലത് 😄😄

  • @adilstalkzz744
    @adilstalkzz744 4 роки тому +4

    Njanith vare likadichittilla dislikaanu adichath innn njan like itttu . Polich 💣💥

  • @shaji3474
    @shaji3474 Рік тому +10

    ഞാനുൾപ്പെടെ 90% പേരും അവസരം കിട്ടിയാൽ പറ്റിക്കും. അതിൽ അത്ഭുതമില്ല. സൂപ്പർ എപ്പിസോഡ്.

  • @user-jwalakuttan
    @user-jwalakuttan Рік тому +4

    ലാസ്റ്റ് നിൽപ്പ് എല്ലാം പോയല്ലോ എന്ന ഭാവത്തിൽ

    • @Joseya_Pappachan
      @Joseya_Pappachan 4 місяці тому

      ഒരു നിമിഷം കയ്യിൽ വരാൻ പോകുന്ന കാശ് ആലോചിച്ചു എത്രയോ ലഡ്ഡുs പോട്ടികാണും.
      Camara കണ്ടപ്പോൾ എല്ലാം തകർന്നു

  • @anurajmaranadu4326
    @anurajmaranadu4326 2 роки тому +6

    മോൺസൺ ഒക്കെ എത്രയോ ഭേദം ചാച്ചി 😂😂😂അയല്പക്കത്തെ ആളുകളൊക്കെ ജീവനോടെ ഉണ്ടോ ചാച്ചി... 😂😂
    പുതിയ തട്ടിപ്പ് പുറത്തായി 😂😂

  • @racehunter1851
    @racehunter1851 6 років тому +2

    Awesome Prank show.....

  • @augustinee.m.7741
    @augustinee.m.7741 6 років тому +7

    ഇനി ഇവർക്ക് ഇവൻമാരു കാരണം ആരുടെ മുൻപിലും സെയിൽസിനു പോവാൻ പറ്റില്ല

  • @steffinsebastin7540
    @steffinsebastin7540 6 років тому +7

    ക്ലൈമാക്സിലെ ആ ചോദ്യം കലക്കി

  • @manojjohnvarghese6602
    @manojjohnvarghese6602 6 років тому +4

    anyway blue chechii....is very honest. ..it's clear...love you chechi.

  • @joinwithme7473
    @joinwithme7473 5 років тому +20

    ആ സ്ത്രീ ശരിയല്ല... r
    എന്തിനാ വെറുതെ സമ്മാനം കൊടുക്കുന്നത???? പറ്റിച്ചതിനോ?gold. Digger

  • @steffinsebastin7540
    @steffinsebastin7540 6 років тому +6

    എന്തായാലും ഈ പ്രോഗ്രാം കലക്കി ഒരാളുടെ �� ദൗർബല്യം മുതലാക്കുന്ന വർക്ക് നല്ലൊരു മെസ്സേജാണ് കൊടുത്തത്. ഇതുപോലെ ഇതുപോലെ വിവിധ മേഖലകളിലും ഉടായിപ്പ് കാണിക്കുന്നവരെ കൂടെ �� ഉൾപ്പെടുത്തി ഇനിയും ഇതു പോലത്തെ �� വർക്ക് ചെയ്യണമെന്ന് അറിയിക്കുന്നു. ഉദാഹരണം ബസിലെ �� ഞരമ്പുരോഗികൾ, സദാചാര ��ര പ്രിയൻ മാർ, തീർത്ഥാടന കേന്ദ്രങ്ങളിലും മറ്റും ഇരുന്ന് ആളുകളെ കബളിപ്പിക്കുന്ന ഭിക്ഷാടന മാഫിയ, സാധാരണക്കാരെ �� മോഹ വാഗ്ദാനം നൽകി അവരുടെ �� തുച്ഛമായ �� വരുമാനത്തിൽ നിന്നും പങ്ക് ചോദിച്ചുവാങ്ങുന്ന ചില തൊഴിലവസരം �� ഓഫീസുകൾ എന്നിങ്ങനെയുള്ളവ കൂടി നിങ്ങളുടെ �� ലിസ്റ്റിൽ പെടുത്തണമെന്ന് അറിയിക്കുന്നു. ഇങ്ങനെയുള്ള �� റോഡുകളിൽ നിന്നും ഒത്തിരി പണി കിട്ടിയിട്ടുള്ള ആളുകളുടെ ഒരു �� തൽക്കാല ആശ്വാസത്തിന് വേണ്ടി ഒരു �� പ്രേക്ഷകൻ എഴുതുന്നു എന്ന �� കരുതിയാ മതി

  • @musafirkunjon1702
    @musafirkunjon1702 11 місяців тому +4

    പണം എന്നത് ഈ ലോകത്ത് ഏറ്റവും വലിയ പിശാചും കൂടിയാണ് ജാഗ്രതൈ

  • @ajishca432
    @ajishca432 6 років тому +19

    വിവരമില്ലാത്ത അവതാരകരും മനസാക്ഷിയില്ലാത്ത സെയിൽസ്ഗേളും

  • @padmakumarkumar1239
    @padmakumarkumar1239 3 роки тому

    Super fransis cheto sabu chetta ningalum kidilan

  • @sejivkseji8878
    @sejivkseji8878 3 роки тому +10

    കിളി പോയ ചേച്ചി 😂😂😂😂

  • @mojeebmojeeb7156
    @mojeebmojeeb7156 3 роки тому +22

    ഗതി കേട് കൊണ്ടാണ് ഈ പണി ക്ക് ആ സ്ത്രീ പോകുന്നത് ഇതു പോലുള്ള സാഹചര്യം ഉണ്ടായാൽ ആരായാലും ഇങ്ങനാ ചയ്തു പോകും പാവങ്ങളാ ക്രൂശിക്കരുത് 🙏🙏🙏🙏🙏

    • @nirmalm2613
      @nirmalm2613 3 роки тому

      Athoke sheriya pakshe 2 laksham kurachu kooduthal alle chetta🤭🤭

  • @nisarpn4074
    @nisarpn4074 5 років тому +15

    കളളിക്ക് കഞി വെച്ച കളളന്‍മാര്‍....!!!!

  • @shuhaibmjr4132
    @shuhaibmjr4132 4 роки тому

    Super video👍👍👍

  • @althafshaa9751
    @althafshaa9751 10 місяців тому +1

    ചേച്ചി ഒരു വിടക്തയായ കള്ളി ആണ് എന്ന് ഇത് കണ്ട എല്ലാർക്കും മനസ്സിലായി😂

  • @artsutra24
    @artsutra24 5 років тому +5

    ആാാ നാളെ ബില്ല് കൊണ്ട് തരാം 👌💥

  • @sumeshsnair2922
    @sumeshsnair2922 4 роки тому +16

    ഫേസ് വാഷ് (കാലിന്റെ ഇടയിൽ തേക്കുന്ന എണ്ണ), ക്രീമും ഗുളികയും 2 ലക്ഷം രൂപ😁😁

  • @sudheersudhi5279
    @sudheersudhi5279 7 місяців тому +1

    തമാശ യിലൂടെ കാര്യം പറയുന്ന മുത്ത് ഫറൻസിസ് 👍👍👍👍😄😄😄

  • @kavyan1152
    @kavyan1152 5 років тому +2

    Aaa chachiyum kolallo. Udayipp team

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Рік тому +3

    ഈ സ്ത്രീയുടെ പേരിൽ കേസ് എടുക്കുവാനുള്ള എല്ലാവിധ തെളിവുകളും ആയി

  • @jsconstruction106
    @jsconstruction106 5 років тому +10

    ശരിക്കും ഈ പ്രോഗ്രാം ആ സ്ത്രീയെ അപമാനിച്ചു. പ്രോഗ്രാം തീർന്നു നിങ്ങൾ പോകും but ആ സ്ത്രീ ശരിക്കും നാണം കെട്ടു സമൂഹത്തിൽ. നിങ്ങൾ പ്രോഗ്രാം ഒന്നുകൂടി സൂക്ഷിക്കുക ഒരാളെയും മാനസികമായി അപമാനിക്കരുത് pls

    • @vidyavidyuth4697
      @vidyavidyuth4697 3 роки тому +2

      അവരുടെ ശരിക്കുള്ള സ്വഭാവം പുറത്ത് വന്നു

  • @soorajvakkom630
    @soorajvakkom630 5 років тому +4

    Engane oravasaram kittiyal aarayalum pattikkum ethil dialouge adichavar aakum munnil 😂😂😂

  • @sijostephen2229
    @sijostephen2229 4 роки тому +1

    Cheta Ithonnum Upload Cheyyaruth pls

  • @shajeershafi155
    @shajeershafi155 4 роки тому +1

    Ariyum moonji paniyum mooji chechiyum moonji😂😂😂

  • @shaselavupalam
    @shaselavupalam 6 років тому +44

    തനിക്ക് കിട്ടിയ 200000രൂപ തിരിച്ചു നൽകി ചേച്ചി മാതൃകയായി .

  • @aashvp9562
    @aashvp9562 6 років тому +54

    ഒരു പൊതി മീൻ പോയാലും കുഴപമി്ല്ല നായ ടെ സ്വഭാവം മനസ്സിലായി

    • @arunrajadhaniyyil4628
      @arunrajadhaniyyil4628 6 років тому

      Ashrafvp Vp
      n

    • @vijayvijy1700
      @vijayvijy1700 6 років тому +7

      സത്യസന്ധമായി ജോലി ചെയ്യുന്ന ആരായാലും ആരെല്ലാം പ്രലോഭിച്ചാലും അവനവന്റെ ജോലി സത്യസന്ധമായി തന്നെ ചെയ്യും

    • @vlognilgiri7869
      @vlognilgiri7869 4 роки тому

      Haaaa നിങ്ങളും ചിരിപ്പിച്ചു

  • @vinodnarayanan8816
    @vinodnarayanan8816 3 роки тому +6

    എല്ലാരും നല്ലവരാണ് മണ്ണിൽ പിറന്നുവീഴുമ്പോൾ അവർ നല്ലവരാവുന്നതും ചീത്തയായവരാവുന്നതും മാതാ പിതാ വളർലിലാണ് എന്തായാലും എന്റർറ്റൈമെന്റ് പ്രോഗ്രാമിൽ ഒരാളെ വ്യക്തിത്തൊത്തെ ചുഷണം ചെയ്യുന്നപോലെ വേണ്ടായിരുന്നു ഒരുപക്ഷെ അവർ അവിവേകം എന്തെങ്കിലും കാണിച്ചാൽ

  • @sajeerasaju807
    @sajeerasaju807 5 років тому +8

    പൈസ എന്ന് കേട്ടപ്പോൾ വന്നതും നിന്നതും എല്ലാം ആർത്തികൾ

  • @user-be4hr5lf3o
    @user-be4hr5lf3o 6 років тому +6

    പാവം ചേച്ചി... മാനം പോയല്ലോ..

  • @suhailvp6081
    @suhailvp6081 6 років тому +176

    ഉഗ്രൻ പ്രോഗ്രാം .. ഒരാളെ prank ആകുമ്പോൾ ഇങ്ങനെ വേണം ചെയ്യാൻ . ഇവളെ പോലെയുള്ള ആളുകൾ പ്രോഡക്റ്റ് വിൽക്കാൻ വരുമ്പോൾ നമ്മൾ നല്ലോണം ശ്രദ്ധിക്കണം .ഇവളെ പോലെയുള്ള ഒരുപാട് പേര് ഈ സമൂഹത്തിലുണ്ട് .ഇത് ഈ സ്ത്രീ യെ അപമാനിക്കുകയാണ് എന്നു പറഞ്ഞു കൊണ്ട് ഒരുപാട് പേരുടെ comments ഞാൻ കണ്ടു , അപ്പോൾ ഇവളെ support ചെയ്യുന്ന നിങ്ങളും ഇവളുടെ സ്വഭാവം തന്നെയായിരിക്കും . അല്ലാതെ ആരും ഇവളെ പോലെയുള്ളവരെ support ചെയ്യില്ല . ഒരു പ്രോഗ്രാം ആയത് കൊണ്ട് ഇവളുടെ തട്ടിപ്പ് പുറത്തായി .മറിച്ചാണെൽ ആ പാവം മനുഷ്യന്റെ പണം മുഴുവൻ ആ പെരുങ്കള്ളി കൈക്കലാക്കിയേനേ. .. അതിന് പ്രായശ്ചിത്തമായി കുറച്ചു അപമാനം അവൾ സഹിക്കണം .anyway i like this program . well job OH MY GOD 👍🏻👍🏻

    • @sanahaneef478
      @sanahaneef478 5 років тому

      good

    • @mubashirmubashir9824
      @mubashirmubashir9824 5 років тому

      That's right

    • @Akshaypillaib
      @Akshaypillaib 5 років тому

      Well said

    • @tradingchannelmalayalam6900
      @tradingchannelmalayalam6900 4 роки тому +2

      കൂതറ ലേഡി

    • @Mr_John_Wick.
      @Mr_John_Wick. 2 роки тому +1

      ശെരിക്കും വയ്യാത്ത ഒരു പ്രായം ഉള്ള ആളുടെ വീട്ടിൽ ചെന്നാൽ പുള്ളിക്കാരി അവിടം മുടിപ്പിച്ചിട്ടേ പോകൂ 😂

  • @littilebird8435
    @littilebird8435 5 років тому

    Ayyooo car engine out compleately aaayalloooooo
    Konniduve konniduve ha ha ha eatha eee sathanam😆😆😆😆😆

  • @sahal_mza6825
    @sahal_mza6825 5 років тому

    First scene pwoli

  • @sherinveiloor5071
    @sherinveiloor5071 4 роки тому +7

    ഒടുക്കത്തെ പണിയായി പോയി അവസാനം ചേച്ചി ഹാപ്പി അല്ല

  • @rajeshnarukath5143
    @rajeshnarukath5143 6 років тому +11

    ഞാൻ ഈ പരിപാടിയുടെ സ്ഥിരം പ്രേഷകനാണ് ഇത് ആ സ്ത്രീയെ മനപ്പൂർവ്വം അപമാനിച്ചു ,കൂട്ടുകാരിയുടെ പ്ലാനിംഗിൽ പാവ്വം വീണു പോയതാണ് 'എന്തു പറഞ്ഞാലും ആ സ്ത്രീ പണത്തിന് മീതെ പരുന്തും പറക്കൂല എന്ന പഴഞ്ചെല്ല് നമ്മളെ ഓർമ്മിപ്പിച്ച് അത് കഷ്ടമായി "

  • @nevergiveup6990
    @nevergiveup6990 6 років тому

    Nice entertaining

  • @syamkumar7595
    @syamkumar7595 3 роки тому +1

    Ithukanunna Naptol chechimar🤣🤣

  • @media4u447
    @media4u447 6 років тому +9

    എന്നാലും ഇത്രക് വേണ്ടായിരുന്നു

  • @shihastv213
    @shihastv213 2 роки тому +4

    അയ്യേ ചമ്മി പ്പോയ് ചമ്മിപ്പോയി 🤣🤣🤣

  • @ebinmathew4436
    @ebinmathew4436 Рік тому +1

    പൈസയോടു ആർത്തി ഉള്ള ഈ കള്ളിക്ക് ആണ് എൻ്റെ like...,

  • @mathewhayden8758
    @mathewhayden8758 5 років тому +1

    Ayyeeee chechi kollalo.... Naaari nanam kettu