കുറെ മുമ്പ് ഉള്ളതാണെങ്കിലും ഇപ്പോഴാ കണ്ടത്. കരച്ചില്‍ നിർത്താൻ കഴിയുന്നില്ല. എന്തൊരു ആത്മാര്‍ത്ഥമായ സ്നേഹം ആ പെണ്‍കുട്ടിയുടെ. 100 ശതമാനം യാഥാര്‍ത്ഥ ഭാര്യ. അവന്‍ ഭാഗ്യവാനാണ്. പൊന്നുപോലെ നോക്കുക. God bless you 💕💕💕
അദ്ദേഹം ഭാര്യക്ക് കൊടുത്ത gift ഇതാണെങ്കിൽ, ഈശ്വരൻ അദ്ദേഹത്തിന് കൊടുത്ത gift ആണ് അദ്ദേഹത്തിന്റെ ഭാര്യ. ഇത്രക്ക് സ്നേഹമുള്ള ആളെ കിട്ടിയല്ലോ. അതിലുപരി Oh my god team നും ആശംസകൾ.
സഹോദരാ ഇത്രയും സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടിയതിന് ദൈവത്തിന് നന്ദി പറയുക ഇതാണ് സ്ത്രി ഇന്ന് നമ്മൾ കാണുന്ന പലർക്കും ഇല്ലാത്ത ഒരു ഗുണം ഈ സഹോദരിക്ക് ഉണ്ട് നല്ല ഒരു കുടുബ ജീവിതം ആശംസിക്കുന്നു
ഭര്‍ത്താവിനു പറ്റിപോയ തെറ്റ് മനസ്സിലാക്കി അയാളെ കുറ്റപ്പെടുത്താന്‍ നില്‍ക്കാതെ കൂടെ നില്‍ക്കുകയും ദൈവത്തെ മറന്നു ഒന്നും ചെയ്യരുതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ഈ പെണ്‍കുട്ടിക്കും കുടുംബത്തിനും ദൈവം നല്ലത് മാത്രം വരുത്തട്ടെ. ഈ പരിപാടി കണ്ട എല്ലാ മലയാളികളും നിങ്ങള്ക് വേണ്ടി പ്രാര്‍ഥിക്കും,
സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോകുന്ന സ്ത്രീകൾ ഈ വിഡിയോ ഒന്ന് കാണണം. സ്വന്തം ഭർത്താവ് പോയാൽ പിന്നെ താനും ജീവനോടെ ഉണ്ടാകില്ല എന്ന് പറഞ്ഞ ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട്
ഭാഗ്യവാനാണെടാ നീ,,, മനസ്സ് നൂറു ശതമാനം നിശ്കളങ്കമാണ് ഈ സഹോദരിയുടെ,,, ഒരുപാട് കാലം ഇത് പോലെ സ്നേഹവും സന്തോഷവും നിറഞ്ഞ ജീവിതം ഉണ്ടായിരിക്കട്ടെയെന്ന് ആശംസിക്കുന്നു...
സജു, നിങ്ങ ഭാഗ്യവാനാണ് ബ്രോ. ഇന്നത്തെ കാലത്ത് പ്രാർത്ഥന ഒരു ചടങ്ങു മാത്രമാക്കി മോഡേൺ-ജാഡകൾക്ക് പുറകേ നടന്നു കുലീനത നഷ്ടപ്പെട്ട് അഹങ്കാരികളായി മാറിയ 95% സ്‌ത്രീരത്നങ്ങൾക്കും നിഷ്ക്കളങ്കതയുടെ സ്വാഭാവിക ലാളിത്യം അതിനെ ഉന്നതിയിൽ സഹോദരി കാണിച്ചുകൊടുത്തിരിക്കുന്നു. 👌 നമോവാകം. സിസ്റ്റർ ഇനി ഒരിക്കലും കരയാതിരിക്കട്ടെ. Prayers!
എന്തായാലും പാവം കുട്ടി നിഷ്കളങ്കത ആ മുഖത്തുണ്ട് ,ഇനി ഒരിക്കലും അവളെ നിങ്ങൾ വിഷമിപ്പിക്കരുത്, ഇനിയുള്ള ജീവിതം സന്തോഷകരമായി തീരട്ടെയെന്നു പ്രാർത്ഥിക്കുന്നു.
എല്ലാ ഭാര്യമാരും ഇങ്ങനൊക്കെ തന്നെ ആകും ഈ അവസ്ഥ വന്നാൽ ചെയുക.. ഇവിടെ കുറെ comment കണ്ടു ഇതൊക്കെ കാണുമ്പോൾ ആണ് സ്വന്തം ഭാര്യെനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് എന്നും മറ്റും. എത്ര problems ഉണ്ടായാലും ഒരു ആപത്തു വന്നാൽ ഏതു ഭാര്യയും ഇങ്ങനെ തന്നെ ആയിരിക്കും.. ചിലർ പേടി കൊണ്ട് കുറ്റപ്പെടുത്തി എന്നു വരാം എങ്കിലും എന്തും കൊടുത്തു ഭർത്താവിനെ രക്ഷിക്കാൻ മാത്രമേ ആരും ആദ്യം നോക്കു...
ചിലപ്പോൾ ഇവിടെ വന്ന commentil ഏറെ കുറെ അനുഭവസ്ഥർ ആകാൻ സാധ്യത ഇല്ലേ... ഞാൻ വിവാഹം കഴിക്കാത്തത് കൊണ്ട് എനിക്ക് അറിയില്ല ഭാര്യമാർ എല്ലാപേരും -ve ക്യാരക്ടർ ആണോ എന്ന്
nice to see these trio back.... gulmaal was excellent, but now it looks as though every one knew they are going to get pranked.....best wishes to OH MY GOD,
എന്തൊരു ബൊമ്മക്കുട്ടിയാ ആ മഞ്ഞ്കുട്ടി ഇത്രയും കരയിക്കണ്ടായിരുന്നു പാവം തോന്നി . ഈ ഗിഫ്റ്റ് ശരിയല്ല എന്നും ഈ ഗിഫ്റ്റ് കൊടുത്തത് കൊണ്ട് ഈ മഞ്ഞ് കുട്ടിയുടെ സ്നേഹം കാണാനും കഴിഞ്ഞു എന്നും തോന്നുന്നുണ്ട്
ഇത്രയും നിഷ്കളങ്കയായ ഒരു ഭാര്യയെ കിട്ടിയ അവൻ എത്ര ഭാഗ്യം ചെയ്തവനായിരിക്കും. നല്ല ഐശ്വര്യമുള്ള മുഖം. ഞാൻ വിജാരിക്കുന്നു ആ ചെക്കനും നല്ല മനസ്സിന്റെ ഉടമയായിരിക്കും എന്ന്
കുറെ മുമ്പ് ഉള്ളതാണെങ്കിലും ഇപ്പോഴാ കണ്ടത്. കരച്ചില്‍ നിർത്താൻ കഴിയുന്നില്ല. എന്തൊരു ആത്മാര്‍ത്ഥമായ സ്നേഹം ആ പെണ്‍കുട്ടിയുടെ. 100 ശതമാനം യാഥാര്‍ത്ഥ ഭാര്യ. അവന്‍ ഭാഗ്യവാനാണ്. പൊന്നുപോലെ നോക്കുക. God bless you 💕💕💕
ആ ചേച്ചിയുടെ കരച്ചിൽ കണ്ടു കരഞ്ഞു പോയി പാവം ചേച്ചി അവർക്കു രണ്ടു പേർക്കും നല്ലൊരു ജീവിതം ഉണ്ടാവട്ടെ
ഇത്രയും നല്ല പെൺകുട്ടി ഈ ഭൂമിയില്‍ ഉണ്ടോ ? Love you മോളെ
ഉണ്ടോന്നോ.. ഞാൻ ഉണ്ടല്ലോ 👍
@@noohunoohu7451 😁❤
@@noohunoohu7451 എന്ന love you mole 😁
ഞാനും ഉണ്ട് മേരിക്കുട്ടി
അദ്ദേഹം ഭാര്യക്ക് കൊടുത്ത gift ഇതാണെങ്കിൽ, ഈശ്വരൻ അദ്ദേഹത്തിന് കൊടുത്ത gift ആണ് അദ്ദേഹത്തിന്റെ ഭാര്യ. ഇത്രക്ക് സ്നേഹമുള്ള ആളെ കിട്ടിയല്ലോ. അതിലുപരി Oh my god team നും ആശംസകൾ.
സഹോദരാ ഇത്രയും സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടിയതിന് ദൈവത്തിന് നന്ദി പറയുക ഇതാണ് സ്ത്രി
ഇന്ന് നമ്മൾ കാണുന്ന പലർക്കും ഇല്ലാത്ത ഒരു ഗുണം ഈ സഹോദരിക്ക് ഉണ്ട് നല്ല ഒരു കുടുബ ജീവിതം ആശംസിക്കുന്നു
ഭര്‍ത്താവിനു പറ്റിപോയ തെറ്റ് മനസ്സിലാക്കി അയാളെ കുറ്റപ്പെടുത്താന്‍ നില്‍ക്കാതെ കൂടെ നില്‍ക്കുകയും ദൈവത്തെ മറന്നു ഒന്നും ചെയ്യരുതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ഈ പെണ്‍കുട്ടിക്കും കുടുംബത്തിനും ദൈവം നല്ലത് മാത്രം വരുത്തട്ടെ. ഈ പരിപാടി കണ്ട എല്ലാ മലയാളികളും നിങ്ങള്ക് വേണ്ടി പ്രാര്‍ഥിക്കും,
സണ്ണി ചേച്ചി ഈ ചെറിയത് കണ്ടപാടെ
പേടിച്ചെന്നു ഒരു ചെറിയ വീഡിയോ
ua-cam.com/video/ScNxJV9SCRs/v-deo.html
❤️
QQQ
I
Athokke Shari tanne pakshe aara ee daivam
Abbas. O.M
കരയിച്ചു കളഞ്ഞല്ലോ ചേച്ചി..... ആത്മാർത്ഥ സ്നേഹം എന്നാൽ ഇതാണ് 👌👌👌👌👌
ഒരു പെണ്ണിന് വേണ്ട എല്ലാ ഗുണകണംങ്ങൾ ഉള്ളവൾ. അവളുടെ ജീവിതത്തിൽ നന്മകൾ ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു
Murshi Intracell
I'm
സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോകുന്ന സ്ത്രീകൾ ഈ വിഡിയോ ഒന്ന് കാണണം. സ്വന്തം ഭർത്താവ് പോയാൽ പിന്നെ താനും ജീവനോടെ ഉണ്ടാകില്ല എന്ന് പറഞ്ഞ ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട്
പടച്ചോനേ ....... ഭാവിയിൽ എനിക്ക് കല്യാണം ആലോചിക്കുമ്പോൾ ഇതുപോലൊരു സ്നേഹമുള്ള ഒരു ഭാര്യയെ എനിക്ക് കിട്ടണേ...... ആമീൻ
nvm 1975
Haha kollam nalla agraham
Kittatte......njanum prarthikkam.
v
Nadakunna kaariyam parayu chetto..🤣🤣
പുള്ളിയെ കൊണ്ടു പോയാൽ വിഷമം ഉണ്ടാവുമോ. എന്നു ചോദിച്ചപ്പോൾ ഞാൻ പിന്നെ ഉണ്ടാവില്ലാ.. അതാണ് സ്നേഹം ഈ സ്നേഹം മരണം വരെ നില നിൽക്കട്ടെ.....
but it was good really..oru koodalumilla...kurayalumilla...as a comedy it's awesome
najetc-eb puthanangadi
najeeb puthanangadi
സണ്ണി ചേച്ചി ഈ ചെറിയത് കണ്ടപാടെ
പേടിച്ചെന്നു ഒരു ചെറിയ വീഡിയോ
ua-cam.com/video/ScNxJV9SCRs/v-deo.html
Mm
ഈ കുടുംബം കർത്താവിന്റെ കരങ്ങളിൽ സുരക്ഷിതം🙏
ഇന്നത്തെ കാലത്ത് ഇത്രയും ആത്മാർത്ഥത ഉള്ള പെൺകുട്ടികൾ അപൂർവം
സണ്ണി ചേച്ചി ഈ ചെറിയത് കണ്ടപാടെ
പേടിച്ചെന്നു ഒരു ചെറിയ വീഡിയോ
ua-cam.com/video/ScNxJV9SCRs/v-deo.html
Chali
.'
Innathe kaalathum ind pakshe aarum ariyunnilla
loveable wife
എന്തൊരു സത്യസന്തതയാണ് ആ ചേച്ചിക്ക്
ഭർത്താവിനോടുള്ള സ്നേഹവും
ഇങ്ങനത്തെ ഒരു പെണ്ണിനെ കിട്ടണേ
ദൈവമേ.......
സംശയമേ വേണ്ട ഏതേലും തലതെറിച്ചവൾ വന്ന് കുടുംബത് കേറും
ചേച്ചി....നിങ്ങളാണ് യഥാർത്ഥ ഭാര്യ....അയ്യോ പാവം.... സാജു നിങ്ങൾ ഭാഗ്യവാൻ ആണ് എടോ....
Very much emotional..uff, I could not stop my tears..salute to wife of that man. She is very kind , compassionate and loving person.
ഈ ചേച്ചി നല്ല ദൈവവിശ്യസിയാണ്
15:40 ഒട്ടു മിക്ക ഭർത്തക്കാന്മാരും അവരുടെ ഭാര്യമാരിൽ നിന്നു കേൾക്കാൻ ആഗ്രഹിച്ച ഉത്തരം😍😍😍
സൂപ്പർ വൈഫ്
ഭാഗ്യവാനാണെടാ നീ,,, മനസ്സ് നൂറു ശതമാനം നിശ്കളങ്കമാണ് ഈ സഹോദരിയുടെ,,,
ഒരുപാട് കാലം ഇത് പോലെ സ്നേഹവും സന്തോഷവും നിറഞ്ഞ ജീവിതം ഉണ്ടായിരിക്കട്ടെയെന്ന് ആശംസിക്കുന്നു...
Ashik Ali 👍
Ashik Ali b
സണ്ണി ചേച്ചി ഈ ചെറിയത് കണ്ടപാടെ
പേടിച്ചെന്നു ഒരു ചെറിയ വീഡിയോ
ua-cam.com/video/ScNxJV9SCRs/v-deo.html
x
Ashik Ali
Your wife is a true heart please don't make her cry again.... Al the best....
Ooooooo she is a baby....I love Ur innocence sister.....Ur so cute n filled with full of INNOCENCE.....LOVE U BOTH....😍😍😘😘😘😘
ആ സഹോദരിയെ കരയിപ്പിക്കരുതായിരുന്നു.... സ്വന്തം പെങ്ങൾ കരയുമ്പോൾ പിടയുന്നത് പോലെ തന്നെ ഉള്ളൊന്നു പിടഞ്ഞു പോയി
പാവം engane onnum cheyyarud എനിക്ക് karachil varunu
Aa penkuti paavam
Athe bro
❤❤
മരണം വരെ നിങ്ങളുടെ ദാമ്പത്യം ഇത് പോലെ സന്തോഷത്തിലാക്കട്ടെ
Kerala blasters 💪💪
PS Kabeer whatsup cheat.Please share to all ua-cam.com/video/oyiz503mTfo/v-deo.html
PS Kabeer have
muhammed rahman ningale evido vech kandittundallo?
sex
When police asked u didn't bring anything for me😂😂
Such a nice a lady she is..U r lucky bro to have her in ur life, live long both of u!
ഇങ്ങനൊരു ഭാര്യയെ കിട്ടിയതാങ്കൾ ഭാഗ്യവാനാണ് ദൈവഭയമുള്ള സ്ത്രീ. ആ സംസാരം എത്ര നിഷ്കളങ്കമാണ് .ദൈവം സാധാ കാലം നിങ്ങളെ അനുഗ്രഗിക്കട്ടെ
Shajimon Joseph Joseph to and 88iil
ആദ്യമായിട്ടാ വയസു കുറച്ചു പറഞ്ഞതിന് ഒരു പെണ്ണ് കരയുന്നത് 😂
😂
ഇതിലും നല്ല ഭാര്യ യെ തപസ്സു ഇരുന്നാൽ പോലും കിട്ടില്ല
pavam chechi enthoru aathmaarthatha inghane ullavare ee kalaghattathil kanaan kittan paada maranam vare santhoshathode kazhiyatte ivar
Pavam chechi😥
Sathiyam
So innocent wife n she's believer, may God bless you☺️
Njan oru paavama...... porunno koode.... ponn pole noki kollam
നല്ല പെൺകുട്ടി തമാശക്ക് പോലും അതിനെ കരയിപ്പിച്ചത് ശരിയായില്ല മോശം
jjh
Absolutely
അങ്ങനെ കരയിപ്പിച്ചോണ്ടല്ലേ ബാക്കിയുള്ളവർക്കും കൂടി ആ നല്ല മനസ്സ് കാണാൻ പറ്റിയത്
@@maneeshkumar-yj8xe അങ്ങനെ അല്ല ബാക്കി ഉള്ളവർക്ക് കണ്ടു ചിരിക്കാൻ കഴിഞ്ഞത് അങ്ങനെ ഉളുപ്പ് ഇല്ലല്ലോ ആ കുട്ടിയെ കരിപ്പിച്ചത്
The real love..... മോനെ നീ ഭാഗ്യം ഉള്ളവൻ ആണ്.... നിഷ്കളങ്കമായ സ്നേഹം...
Wat a gal ...He s really a lucky person to gt a wife like tis ...she s Vry innocent and loveable person ....God bless ur family ...
Husband's acting Oru rakshayum illlaaaaa
Kalakkiiiiiiiiiiiiiiiiii👍👍👍👍👍👍👍👍👍👍
ചേർത്ത് പിടിച്ചേക്കണം മച്ചാനെ
മുത്താണിവൾ 💫💜
അച്ചോടാ പാവം കുട്ടി.....
Bro, you're a lucky guy👌👌
Ayyo... പാവം പെൺകുട്ടി. നല്ല ഒരു ഭാര്യാ.. എന്ടെ കണ്ണ് നിറഞ്ഞു പോയി
ആ കുട്ടി യുടെ സങ്കടം കണ്ണ് നിറഞ്ഞു ശരിക്കും വല്ലാത്ത ഒരു പണിയായിപ്പോയി 🙏🙏🙏
സജു, നിങ്ങ ഭാഗ്യവാനാണ് ബ്രോ. ഇന്നത്തെ കാലത്ത് പ്രാർത്ഥന ഒരു ചടങ്ങു മാത്രമാക്കി മോഡേൺ-ജാഡകൾക്ക് പുറകേ നടന്നു കുലീനത നഷ്ടപ്പെട്ട് അഹങ്കാരികളായി മാറിയ 95% സ്‌ത്രീരത്നങ്ങൾക്കും നിഷ്ക്കളങ്കതയുടെ സ്വാഭാവിക ലാളിത്യം അതിനെ ഉന്നതിയിൽ സഹോദരി കാണിച്ചുകൊടുത്തിരിക്കുന്നു. 👌 നമോവാകം. സിസ്റ്റർ ഇനി ഒരിക്കലും കരയാതിരിക്കട്ടെ. Prayers!
ദൈവത്തിന് എതിരായി പ്രവർത്തിച്ചാൽ അതിന്റ ഫലം നമുക്ക് കിട്ടും. വലിയ ഒരു മെസേജ് തന്ന വീഡിയോ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.❤️❤️❤️🌹🌹🌹🌹
എന്തായാലും പാവം കുട്ടി നിഷ്കളങ്കത ആ മുഖത്തുണ്ട് ,ഇനി ഒരിക്കലും അവളെ നിങ്ങൾ വിഷമിപ്പിക്കരുത്, ഇനിയുള്ള ജീവിതം സന്തോഷകരമായി തീരട്ടെയെന്നു പ്രാർത്ഥിക്കുന്നു.
Francis Francis ua-cam.com/video/7pljyrVCkV0/v-deo.html
സണ്ണി ചേച്ചി ഈ ചെറിയത് കണ്ടപാടെ
പേടിച്ചെന്നു ഒരു ചെറിയ വീഡിയോ
ua-cam.com/video/ScNxJV9SCRs/v-deo.html
my god,,,, u are a luckiest husband in this world bro ..... keep it up forever bro
ഭർത്താവിനോട് ആത്മാർത്ഥമായ നല്ല സ്നേഹമുള്ള ചേച്ചി
15:40 love it. U r really lucky guy Mr. Saju😍
15:34 ഹസ്ബന്റും വൈഫും ആവുമ്പോ ചെറിയ പ്രശ്നം!! അത് കേട്ട് ചിരിച്ചു പോയി
പാവം ഭാര്യ😢
പക്ഷെ ഭർത്താവിനെ എത്രമാത്രം വിശ്വസിച്ചു എന്ന് നോക്കൂ😍😍
എല്ലാ ഭാര്യമാരും ഇങ്ങനൊക്കെ തന്നെ ആകും ഈ അവസ്ഥ വന്നാൽ ചെയുക.. ഇവിടെ കുറെ comment കണ്ടു ഇതൊക്കെ കാണുമ്പോൾ ആണ് സ്വന്തം ഭാര്യെനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് എന്നും മറ്റും. എത്ര problems ഉണ്ടായാലും ഒരു ആപത്തു വന്നാൽ ഏതു ഭാര്യയും ഇങ്ങനെ തന്നെ ആയിരിക്കും.. ചിലർ പേടി കൊണ്ട് കുറ്റപ്പെടുത്തി എന്നു വരാം എങ്കിലും എന്തും കൊടുത്തു ഭർത്താവിനെ രക്ഷിക്കാൻ മാത്രമേ ആരും ആദ്യം നോക്കു...
Adv Achu Shany
So ur good wife I hope 🤞
Correct
ചിലപ്പോൾ ഇവിടെ വന്ന commentil ഏറെ കുറെ അനുഭവസ്ഥർ ആകാൻ സാധ്യത ഇല്ലേ... ഞാൻ വിവാഹം കഴിക്കാത്തത് കൊണ്ട് എനിക്ക് അറിയില്ല ഭാര്യമാർ എല്ലാപേരും -ve ക്യാരക്ടർ ആണോ എന്ന്
ഭർത്താവിനെ കുറ്റപെടുത്താത്ത ഒരു മാതൃക ഭാര്യ. അയാൾ ഒരു ഭാഗ്യവാനാണ്.....
കർത്താവേ ഇത് പോലെ ഒരു ഭാര്യയെ കിട്ടണെ
കിട്ടിക്കാം
വയസ്സ് പറഞ്ഞില്ലേ 30 ന്ന്, എനിക്ക് 32 ഇല്ലേ...? അത് correct പറയണ്ടേ?
husband must thank God for such a wife
goodwife
Chetttaaa chechiye kattakku snehikkanam toooooo U R very lucky men😘😘😘😘😘
sumeshsuseelan sumesh theerchayayum
മതി ഈ തന്നെജീവിതം
കണ്ണ് നിറഞ്ഞോണ്ടല്ലാതെ ഇത് കാണാൻ കഴിയില്ല... ഇതുപോലൊരു ഭാര്യയെ കിട്ടാൻ 10000, ജന്മം തപസ്സു ചെയ്യണം ഇനി എന്തെഴുതണമെന്ന് എനിക്കറിയില്ല ♥️ you
ലോകത്തിൽ ഒന്നെ കാണൂ ഇതു പോലൊരു ഐറ്റം....
നല്ല സ്വഭാവം god bless
comedy pgm aanennu arinjittum karanju poyi...Sincere love aanu ivarude...Ethoru purushanum aagrahichu pokum ithu poleyoru bharyaye...Love you dear...
Mah u r too lucky.. for getting wife like this.. may god bless u both...
ദൈവത്തിനെതിരെ നിന്നപ്പോൾ കിട്ടിയ പണി എന്ന് പറഞ്ഞ ആ ഭാര്യയുടെ മനസ്സ് ❤❤❤ അതാണ് സ്നേഹം അങ്ങനെയാവണം ഭാര്യമാർ 🔥🔥🔥
എടാ വീരാ.. ബ്രോയുടെ സൂപ്പർ അഭിനയം... രണ്ടാളും സന്തോഷം ആയി ജീവിക്ക്...
ഇത് കണ്ടിട്ട്.. കരഞ്ഞു ഞാൻ... കുറച്ചു കൂടുതൽ ആയിപോയിട്ടോ
Yahiyat1983@gmail.com Tirur vywty
സണ്ണി ചേച്ചി ഈ ചെറിയത് കണ്ടപാടെ
പേടിച്ചെന്നു ഒരു ചെറിയ വീഡിയോ
ua-cam.com/video/ScNxJV9SCRs/v-deo.html
Pavam
Yahiya Tirur e
Njaanum karanju
nice to see these trio back.... gulmaal was excellent, but now it looks as though every one knew they are going to get pranked.....best wishes to OH MY GOD,
Vayasu paranjile ....enik 30 alla 32..........! Ayyo pavam chechi....daivam nigalude kudumbathe anugrahikkate
എന്തൊരു ബൊമ്മക്കുട്ടിയാ ആ മഞ്ഞ്കുട്ടി
ഇത്രയും കരയിക്കണ്ടായിരുന്നു
പാവം തോന്നി .
ഈ ഗിഫ്റ്റ് ശരിയല്ല എന്നും
ഈ ഗിഫ്റ്റ് കൊടുത്തത് കൊണ്ട് ഈ മഞ്ഞ് കുട്ടിയുടെ സ്നേഹം കാണാനും കഴിഞ്ഞു എന്നും തോന്നുന്നുണ്ട്
pavam thonni...nalla snehamulla barya..god bless u both..
കോമഡി പ്രോഗ്രാം ആണെങ്കിലും ആ കുട്ടിയുടെ സങ്കടം കണ്ടപ്പോ കണ്ണ് നിറഞ്ഞ് പോയി,,സത്യം
നല്ല പെണ്‍കുട്ടി,ഇദ്ദേഹത്തെ കൊണ്ടുപോയാല്‍ പിന്നെ ഞാന്‍ ഉണ്ടാവില്ല.....സത്യമാണ്....ആ വിഷമവും ദുഖവും, ഭാവവും കണ്ടാല്‍ അറിയാം.....രണ്ടു പേര്‍ക്കും ആശംസകള്‍.........
Asinet.nense.live
vichu gvr
Thamshya ayyalum ethupollai ulla
ഇത്രയും സ്നേഹവും നിഷ്കളങ്ക യുമായ ഈ പെണ്ണിനെ കിട്ടിയ നീ ആണെടാ ഭാഗ്യവാൻ
2020 തിൽ കാണുന്നവർ Like
👍
2020/11
Poyi thungi chavu thendi 2020 nammall kandal ninek entha poda thendi ninek like venongil Athu paranjal mathi indirectayi like thendanda
2021 കാണുന്നു ഞാൻ
👍👍👍👍👍👍
കൺഠത്തിൽ ഏറ്റവും സങ്കടം തോന്നിയ video അയ്യോ 😆😁😁😁
That girl is like an angel
Innocent
Great
God bless this family
Pinnallaa 🥰🥰😘😘
കെട്ടിയോനെ കൊണ്ട് പോയാൽ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞ ആ സ്നേഹം.. സമ്മതിച്ചു...
ഇത്രയും നിഷ്കളങ്കയായ ഒരു ഭാര്യയെ കിട്ടിയ അവൻ എത്ര ഭാഗ്യം ചെയ്തവനായിരിക്കും. നല്ല ഐശ്വര്യമുള്ള മുഖം. ഞാൻ വിജാരിക്കുന്നു ആ ചെക്കനും
നല്ല മനസ്സിന്റെ ഉടമയായിരിക്കും എന്ന്
Lal Mcken , nope! How can he let her cry for 1 min? Even 1 sec, I can't... I felt a Sorry for the beautiful heart of the lady!
"Daivathinu ethiraayi pravarthichaal athinte phalam namukku kittum"
Paavathinte manasseennu vannathaa....
Paaavam...
God bless her!
Really, she is the priceless gift to that man.
ഞാൻ ജീവിതത്തിൽ കണ്ട മഹാ വ്യക്തി ക്രിസ്തുവിന്റെ മനോഭാവം ഉള്ളവൾ നമില്ക്കുന്നു
.
ഇതു പോലൊരു ഭാര്യയെ കിട്ടിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോയി
Ivante. സംസാരം കേട്ട് ഷൈൻനിഗത്തെ പോലെ തോന്നിയവരുണ്ടോ.... 😂
ഹോ ഭാഗ്യവാൻ... lovely couple .. God Bless u
കഷ്ട്ടം... പുണ്യവാട പുല്ലേ ഇ വന്ന കാലത്ത് ഇത് പോലൊരു പെൺകുട്ടിയെ വൈഫ് ആയി കിട്ടിയത്... 👌
@Varghese Thomas 😊
@Varghese Thomas Fine... And u?
This guy is so lucky to have such a wife like her..take care of her brother
ഇത്രക്ക് വേണ്ടിയിരുന്നില്ല .പാവം കുട്ടീ . എന്റെ കണ്ണ് നിറഞ്ഞുപോയി ...
പാവം ചേച്ചി 😓😓
സാജൻ ഭായ്...ഇങ്ങനെയൊക്കെ ചെയ്യാമോ 😜😜
Bose varghese Arackal sajan ala....Saj Stanes :)
Saju Stanes psix
Aahdo 😘😘
chirikkan irunnathanelum kandu kannu niranju poyi... superb episode...👌👌
എനിക്ക് ഇഷ്ടമായി ഈ പാവം സഹോദരിയെ....
jaasiknr jaasiknr Bombay, beach
എന്തയാലും ഇത് തകർത്തു കരയിപ്പിച്ചു പാവം അടിപൊളി ,,,,നന്മകൾ
ഇതാണ് ഭാര്യ ഒരു പ്രശ്നംവരുമ്പോൾ കൂടെ നിക്കണം!!നല്ലതു വരട്ടെ!!രണ്ടുപേർക്കും
I have never seen before like this innocent women.. really he's very lucky to have like that wife
Sweeeeeetest wife ever. . her reaction towords him was sooo innocent
Such a nice lady...He is blessed to get such a good wife...!!!
ആ പാവത്തിനെ ഇത്രയും കരയിക്കണ്ടായിരുന്നു.പാവം..
chunkz
😁😁😁👍👍
ofcourse please give detailes
madhu sudanan
Way....
malayalikalk rande rand vikaarameyollu
1-Kerala blasters2- oh my god gulumal team
Salman Kv
ഒന്നുകൂടി ഉണ്ട് സച്ചിൻ എന്ന വീകാരം..😍😍😍
ഇത്രയും നിഷ്കളങ്കയായ ഒരു ഭാര്യ യെ കിട്ടിയ സഹോദരൻ ഭാഗ്യവാൻ ഇനി ഒരിക്കലും ആ കണ്ണുകൾ ഈറൻ അണിയതെ ഇരിക്കട്ടെ
നല്ലൊരു ഭാര്യ...
super
U r sooo lucky to have such a wife that..god bls u dears...
ഇതാണ് തങ്കപ്പെട്ട ഭാര്യ ❤️
മോനേ നീ ഭാഗ്യമുള്ളോനാ
She is very innocent.... Love u 💕... Keep going oh my god
Hi bro, your wife is loving you too.she is great and innocent .say thanks to God .
Super show Superb acting by Saabu & Francis ettan Luv u both
ഞാൻ ഭയങ്കര ബോൾഡ് ആണത്രേ അതാണ് ഇങ്ങനെ നിൽക്കുന്നെന്ന് 😂😂😂😂😂 പാവം എന്നിട്ടുള്ള aaa കരച്ചിൽ .... Hahahaha
Anoop Radhakrishnan XP
Anoop Radhakrishnan ;-)
Anoop Radhakrishnan
സണ്ണി ചേച്ചി ഈ ചെറിയത് കണ്ടപാടെ
പേടിച്ചെന്നു ഒരു ചെറിയ വീഡിയോ
ua-cam.com/video/ScNxJV9SCRs/v-deo.html
😂
ഏതായാലും നിനക്ക് ഭാര്യയായി കിട്ടിയത് ഒരു ഡയമണ്ട് തന്നെയാ....!
ayyo paavam Chechi....
സണ്ണി ചേച്ചി ഈ ചെറിയത് കണ്ടപാടെ
പേടിച്ചെന്നു ഒരു ചെറിയ വീഡിയോ
ua-cam.com/video/ScNxJV9SCRs/v-deo.html
നല്ല മനസ്സിന് ഉടമയാണ് കണ്ണ് നിറഞ്ഞുപോയി ചേട്ടാ ചേച്ചിയുടെ സ്നേഹം മരണ മാസ്സാണ്
അയ്യോ നിഷ്കളങ്ക 😘
chinju
Annu
Mm Asoooyaa
എന്തു ചെയ്തിട്ടും ഇത്ര സ്നേഹം കാണിക്കുന്ന ഭാര്യയെ കിട്ടിയ അയാൾ എത്ര ഭാഗ്യവാൻ....നമ്മളുടെ ഒക്കെ ഭാര്യമാരോടാണ് ഈ പണി ചെയ്തതെങ്കിലോ?
parayada
Therernuu 😚😅😅
Ningale orth sahathapam thonunnu..... ennum wifinte kayyiinn adi kittunnundavum alle 😀
Rahman Muthu 🤣🤣
Swantham bharyamarude nanma kanathath anu Ningalude okke prashnam. Inganeyulla situation
Ellavarum ingane prathikarikku.