What guy did to his girlfriend | Oh My God | Latest episode | Kaumudy TV

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 453

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +183

    *ക്യാൻസർ ബാധിതർക്ക് തലമുടി ദാനം ചെയ്ത ആ ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 💪✌️👍*

    • @akhilkumar9328
      @akhilkumar9328 3 роки тому +4

      Mm ninte Salute kittiyitt Avark 2Kodi Roopa Kitty onnu Poda Ppa

    • @sreekuttydeepu5030
      @sreekuttydeepu5030 3 роки тому +1

      @@akhilkumar9328 thank u

    • @gamingwithathex9025
      @gamingwithathex9025 3 роки тому +2

      ആ കുട്ടി വളരെ സത്യസന്തയാണെന്ന് തോനുന്നു. ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ.

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      @@gamingwithathex9025 🙏🏻🙏🏻🙏🏻🙏🏻

    • @mr.x8052
      @mr.x8052 2 роки тому

      @@sreekuttydeepu5030 👀

  • @jo-dk1gu
    @jo-dk1gu 4 роки тому +33

    തല മൊട്ട അടിച്ച് മുടി ദാനം ചെയ്ത sreekuttykku ഒരുപാട് ആശംസകൾ.....ഇൗ ലുക്കിൽ നല്ല cute ആയി തോന്നുന്നു...

  • @Mr_John_Wick.
    @Mr_John_Wick. 3 роки тому +5

    ശ്രീക്കുട്ടി പൊളിച്ച്...ornaments donate ചെയ്തു,അങ്ങനെ hair cancer patients ന് കൊടുത്തു....നല്ല girl....😍

  • @subashcharuvil3490
    @subashcharuvil3490 5 років тому +129

    നല്ല മനസ്സിലുള്ള മൊട്ടച്ചി.. ഇരിക്കട്ടെ ഒരു like

  • @anc6703
    @anc6703 5 років тому +32

    Girl looks very smart...hair cut suits her well...

  • @Python-k8t
    @Python-k8t 5 років тому +10

    Dear Sister, you are super. Salute you.

  • @sharfubhai6715
    @sharfubhai6715 6 років тому +13

    Shreekutty Looking very beautiful cute Face ...

  • @rajalakshmiasok2388
    @rajalakshmiasok2388 7 років тому +4

    Sreekutty & Stefan..Thakarthuto.. Paavam Sreekutti. Stefan abhinayikuanennu kandaal parayillaato.sarikkum sathyaanenne thonnoo. Yenkilum Totally Super Episode. Oh My God..!!!.
    B- lated
    Birthday Wishes to You.. 🎂🌷🎂 GBU...

  • @Akash22266
    @Akash22266 Рік тому +2

    14:25 epic dialogue 😂😂😂

  • @Kaalan_Kozhi
    @Kaalan_Kozhi 7 років тому +319

    എത്ര നാൾ ആയി ഇ പരിവാടി തുടങ്ങിയിട്ടു എന്നിട്ടും ഇവരെ രണ്ടുപേരെയും ആരും തിരിച്ചറിയിരുന്നില്ലലോ ദൈവമേ 😫

    • @shafihasa
      @shafihasa 7 років тому +38

      Richu Joseph അതിനു അവർ ഒരുതരം മരുന്ന് ശരീരത്ത് തേക്കുന്നു സ്വന്തം ഭാര്യ പോലും തിരിച്ചറിയിലില്ല

    • @inayafathima7272
      @inayafathima7272 7 років тому +3

      shebi tvm 🤣🤣

    • @sulthansu2709
      @sulthansu2709 7 років тому +2

      shebi tvm 😂😂🤣

    • @Kaalan_Kozhi
      @Kaalan_Kozhi 7 років тому +1

      kanthariVaava ....Haa..Haaa...

    • @RT-pb8fo
      @RT-pb8fo 7 років тому

      ഇ രണ്ടു പ്രോഗ്രാമിലെയും പെണ്ണ് ഒരാൾ ആണ് . അതിനർദ്ധം ഇത് ഫുള്ളി പ്ലാൻ ചെയ്തു ഷൂട്ട് ചെയ്യുന്നതല്ലെ.പ്രേക്ഷകരെ പറ്റിക്കാൻ ..കഷ്ടം
      ua-cam.com/video/LEIj1tAHlOc/v-deo.html
      ua-cam.com/video/dOV7gajqDRI/v-deo.html

  • @drjosnamariaalice5259
    @drjosnamariaalice5259 7 років тому +18

    stefan bro...pwolichu...ennaalum sree chechi pidichu ninnallo..💝💝 respect u guys 😍 for hair donation 😘

  • @ranjushyam1998
    @ranjushyam1998 7 років тому +70

    sreekuttiyudae.mansintae motham nanmayum aa mukhath kaanan und..keep going sister

  • @poulosepappu5746
    @poulosepappu5746 6 років тому +10

    Sister congratulation your great stability

  • @vintuchandran3930
    @vintuchandran3930 6 років тому +22

    sree kutty is good personality, god bless you....

  • @RajeevPillaiVlog
    @RajeevPillaiVlog 7 років тому +2

    Sreekutty you are great

  • @joshythomas7122
    @joshythomas7122 7 років тому +95

    ശരിക്കും ചമ്മിയത് അവതാരകരാണ് അവർക്കാണ് സമ്മാനം നല്കേണ്ടത് - എന്തായാലും ചേച്ചി അടിപൊളി

  • @pratheeshbabu3599
    @pratheeshbabu3599 6 років тому +17

    18:47 Frank Alla chetta Prank😂😂😂😂

  • @nowfalvu6665
    @nowfalvu6665 2 роки тому +3

    ശ്രീക്കുട്ടി 👍👍Like 👌god സുന്ദരി കുട്ടി

  • @RanjitKumar-in3xq
    @RanjitKumar-in3xq 5 років тому +2

    i LIKED THE GIRL WHO GOT PRANKED ! REAL TOUGH GIRL ! SHE HANDLED THE SITUATION UNDER PRESSURE REALLY WELL !!! WELL DONE & MORE WOMAN POWER TO YOU !!

  • @rupa_228
    @rupa_228 7 років тому +19

    Smart girl...

  • @muhammadakramnadal609
    @muhammadakramnadal609 5 років тому +25

    തൃശൂർ സംസാര ശൈലി ഇഷ്ടപ്പെട്ടു ...
    സൽസ്വഭാവിയായ പെൺകുട്ടി ....

  • @praveenmohan4773
    @praveenmohan4773 4 роки тому +4

    The girl looks different and really cute. May be the goodness of her heart is reflecting on her appearance.!!

  • @fishinglifeeeeee
    @fishinglifeeeeee 6 років тому +82

    എന്റെ ഈ സഹൊതരിയുദെ നല്ല മൻസ്സിനു ദൈവം നല്ലതുവരുതട്ടെ.

    • @chembanStefan
      @chembanStefan 6 років тому

      Jithulal Ayitty,

    • @sajnasajsaj8412
      @sajnasajsaj8412 5 років тому +1

      Avalk nalla mansalla ,, orapathu vannapol avalk bhudhimuttillathirikan Anu aval sramichath

  • @arashapn686
    @arashapn686 4 роки тому +3

    Haha ippol chekaneyum pennineyum nokane adipoli 👌👌👌👌👌👌👌👌👌👌👌👌👌

  • @KiranKumar-ku4fc
    @KiranKumar-ku4fc 3 роки тому +5

    കേയാർ സിൽക്ക് വെള്ളിക്കുളങ്ങര റോഡ് കൊടകര... പാവം വെള്ളിക്കുളങ്ങര ക്കാരൻ 😂❣️🙏

  • @KL01786
    @KL01786 3 роки тому +2

    സൂപ്പറായിട്ടുണ്ട്

  • @ponnuttankunjatathakkudu
    @ponnuttankunjatathakkudu 7 років тому +5

    Sreekutty super...

  • @1sreerajvs
    @1sreerajvs 6 років тому +7

    she is very cool..:)

  • @1999juhi
    @1999juhi 7 років тому +8

    Sreekutty bold and very beautiful

  • @dilrajnj3647
    @dilrajnj3647 4 роки тому +6

    Sreekutty poli aantta... nalla oru friendne kittiya mudiyan dhaivathodu nanni parayanam... god bless you sreekutty💓

  • @musicwithraindrops3389
    @musicwithraindrops3389 3 роки тому +6

    ഞങ്ങൾ കൊടകരക്കാർ വളരെ സത്യസന്ധമായി ജീവിക്കുന്നവർ ആണ്....😁💕💕

  • @thasleesamad7432
    @thasleesamad7432 6 років тому +7

    Strong girl I like it

  • @kelu60s72
    @kelu60s72 6 років тому +2

    Sree kutty pwolichu

  • @deepakpillai7068
    @deepakpillai7068 3 роки тому +1

    Unique and special Girl....Royal in her attitude

  • @villagefoodexplorer196
    @villagefoodexplorer196 5 років тому +3

    ഈ സഹോദരിയുടെ മുഖത്തെ നന്മ കണ്ടിട്ട് സങ്കടം വന്നു.... Precious...for u Stefan

    • @chembanStefan
      @chembanStefan 5 років тому +2

      asif mohammed haa manasilayilla

  • @_blue-flame__3394
    @_blue-flame__3394 5 років тому +2

    Big fan for ur team

  • @MrVipinviswanath
    @MrVipinviswanath 4 роки тому +2

    മിടുക്കി .. കലക്കി

  • @therapy247
    @therapy247 3 роки тому +2

    Character 🔥🔥🔥...

  • @adarsh7987
    @adarsh7987 4 роки тому +1

    Girl kanan super anu.....kandukondu irkan tonnunu....cute face....program super....

  • @samuelisaac2468
    @samuelisaac2468 3 роки тому +2

    A perfect personality

  • @lakshmisathyan6733
    @lakshmisathyan6733 6 років тому +4

    Chechide character suprrranuu

  • @Newnewnew23
    @Newnewnew23 6 років тому +1

    Spr chechi

  • @vijeeshth5766
    @vijeeshth5766 2 роки тому +2

    Sreekuttiku oru big salute.

  • @ashrafalichirathodi715
    @ashrafalichirathodi715 7 років тому +3

    Sreekutty nallakutty

  • @street_vibz9879
    @street_vibz9879 6 років тому +3

    avala thalayil varenda Mudi Avanty thalayil kandapool oru relaxation unddd...

    • @chembanStefan
      @chembanStefan 5 років тому

      shafi ulladan idhonnum varunnillalole adhilu 😜😜😜

  • @gotrip6222
    @gotrip6222 6 років тому +2

    Powlichu

  • @kannan3777
    @kannan3777 5 років тому +1

    God bless you nanbi

  • @madeenahaffa3635
    @madeenahaffa3635 5 років тому +1

    Ithu cheetti ppoya episode

  • @sreeyeshks1411
    @sreeyeshks1411 2 роки тому +1

    Njangade naattile sundari muth....sreekkutty.

  • @VinodKumar-py9eo
    @VinodKumar-py9eo 4 роки тому +1

    👍👍👍👍

  • @3dmenyea578
    @3dmenyea578 7 років тому +2

    Nice episod

  • @abhitech3442
    @abhitech3442 5 років тому +1

    Adipoli polo

  • @zycogaming1721
    @zycogaming1721 2 роки тому +1

  • @Biggbossmalayalamliveseason6
    @Biggbossmalayalamliveseason6 4 роки тому +11

    *സ്വർണം കൊണ്ടു അമ്പലത്തിലെ ഭണ്ഡാരത്തിൽ കൊണ്ട് ഇടുന്നത് ഇസ് നോട്ട് എ ഹീറോയിസം*

  • @nithinpayyadakkath6473
    @nithinpayyadakkath6473 4 роки тому +1

    Salute

  • @selfmotivator
    @selfmotivator 6 років тому +1

    Superrrrrrrrrrrrrr

  • @mhtechvlog6113
    @mhtechvlog6113 5 років тому +1

    Nalla nanmayulla sahodhari....

  • @5-minutestech800
    @5-minutestech800 6 років тому +7

    Manaskond shreekutiki oru salute

  • @PTUF40
    @PTUF40 7 років тому +51

    ഈ പരിപാടി നമ്മള്‍ കാണാന്‍ ഇരികുന്നത് അവസാനം പറ്റിക്കപ്പെട്ട ഇരകളുടെ ചമ്മല്‍ കാണാനാണ്. അത് തീര്‍ത്തും കാണിക്കാതെ ഉടനെ സമ്മാന ദാന ചടങ്ങിലേക് കടക്കുന്നത് ഈ പരിപാടിയുടെ ആവേശം മൊത്തം കെടുത്തിക്കളയുന്നു. അതിനു സമയം കൂടുതല്‍ കൊടുത്ത് കൂടുതല്‍ രസക്കാഴ്ചയിലെക് ഈ പരിപാടി മുന്നോട്ടു കൊണ്ടുപോവനമെന്നു ഈ പരിപാടിയുടെ സ്ഥിരം പ്രേക്ഷകന്‍ എന്നാ നിലയില്‍ അപേക്ഷിക്കുന്നു.

    • @chembanStefan
      @chembanStefan 7 років тому +1

      Adhundarnu Pakshe Entha cut cheyth kalanje ennariyula. May be time limitation aavam

    • @prayerfriends5554
      @prayerfriends5554 7 років тому +1

      yes

    • @Myspin....9048
      @Myspin....9048 7 років тому +3

      എന്റെ പൊന്നു ചേട്ടാ അവസാനം എത്ര കാല് പിടിച്ചും മാപ്പു പറഞ്ഞിട്ടും ആണ് അവരെ കൊണ്ട് ഇതൊക്കെ സമ്മതിപ്പിച്ച് എടുക്കുന്നത് എന്നറിയോ... അതൊക്കെ കാണിക്കാൻ പറ്റോ

    • @chembanStefan
      @chembanStefan 7 років тому

      Nijesh CG Enthonnu ??

    • @RT-pb8fo
      @RT-pb8fo 7 років тому

      ഇ രണ്ടു പ്രോഗ്രാമിലെയും പെണ്ണ് ഒരാൾ ആണ് . അതിനർദ്ധം ഇത് ഫുള്ളി പ്ലാൻ ചെയ്തു ഷൂട്ട് ചെയ്യുന്നതല്ലെ.പ്രേക്ഷകരെ പറ്റിക്കാൻ ..കഷ്ടം
      ua-cam.com/video/LEIj1tAHlOc/v-deo.html
      ua-cam.com/video/dOV7gajqDRI/v-deo.html

  • @jagadeeshchandran8832
    @jagadeeshchandran8832 7 років тому +242

    ആ ചെറുക്കന്റെ മുടി ആ പെണ്ണിന് ഉണ്ടാരുന്നെങ്കി ...രണ്ടും തിരിചായിപ്പോയല്ലോ

    • @nobelamanda
      @nobelamanda 7 років тому +23

      Jagadeesh Chandran മുടിയില്ലെന്ന് കരുതി അവര് പെണ്ണല്ലാതാകുന്നില്ലല്ലോ.... കാഴ്ചപ്പാട് മാറ്റിയാൽ മതി

    • @jagadeeshchandran8832
      @jagadeeshchandran8832 7 років тому +8

      പെണ്ണല്ലെന്ന് ഞാൻ പറഞ്ഞോ ?

    • @chembanStefan
      @chembanStefan 7 років тому +23

      She donated her hair and I will donate soon

    • @aneetasdelight2400
      @aneetasdelight2400 7 років тому +25

      മുടി വെച്ച് അല്ലല്ലോ മനുഷ്യനെ അളക്കേണ്ടത്..ക്യാൻസർ ബാധിച്ചു മുടി നഷ്ടപ്പെട്ടവർക്ക് വേണ്ടി മുടി ദാനം ചെയ്‌ത കുട്ടി ആണ് അത് ..

    • @chembanStefan
      @chembanStefan 7 років тому +3

      Thanks for understanding us aneeta

  • @ashkrizz
    @ashkrizz 7 років тому +4

    Sreekutty u look like my dear besteie frnd sarma krishna.

    • @certified.Sociopath
      @certified.Sociopath 3 роки тому

      Sarmakshi ano

    • @ashkrizz
      @ashkrizz 3 роки тому

      @@certified.Sociopath *ആകാം ആകാതിരിക്കാം മറിമായം അല്ലെ എല്ലാം*

    • @certified.Sociopath
      @certified.Sociopath 3 роки тому

      APA pradheeksha aanu

    • @ashkrizz
      @ashkrizz 3 роки тому

      @@certified.Sociopath ആപാരത ആണ്

    • @certified.Sociopath
      @certified.Sociopath 3 роки тому

      Ith sathiyowww!!!

  • @MunshadK
    @MunshadK 5 років тому +1

    Itharu leek beerano 😀😀😀👍👍👍

  • @aneeshosm8512
    @aneeshosm8512 5 років тому +1

    വീണ്ടും കണ്ടു ചേച്ചി കിടു😍

  • @Shanifism50
    @Shanifism50 6 років тому +7

    Nighal parayunna ee scripted Enna waak undallo adaan avarude etavum valiya vijyam kaaranam avar attaram banghiyaayi scripted Enna tonippikkum vidham nadadattunnu ...great salute team omg

  • @apple9011
    @apple9011 6 років тому +1

    Dear Stephan u r smart & very lucky to have such a nice friend like sreekutty.. Oru nalla manassinu udamayaya sreekuttykku yente kooppu kai🙏🏻
    I'm also willing to do something like you to the right people.. but cheyyathathu yentha yennu chodhichaal..arhatha pettavarude kayyil yethumo! Yenne viddy aakki cash adichedukumo yennokke ulla samshayam aanu..but thala mudi ella ..only little hair on my head😝

  • @ashikrahman9802
    @ashikrahman9802 6 років тому +1

    Cool gal

  • @നമസ്തേനമസ്തേ

    Swarnam enthina bandra pettiyil ittath sarkkarinu kayitu varanooo... Valla pavagalkko koduthukoodayirunooo

  • @usausa2129
    @usausa2129 7 років тому +3

    Good women i respected

  • @user-mj5rc4mu3t
    @user-mj5rc4mu3t 6 років тому +1

    ഈ പരിപാടി 👍👍👍👍👍

  • @Ashiquekm313
    @Ashiquekm313 4 роки тому +1

    നിങ്ങളെ എങ്ങനെ contact ചെയ്യും 💖

  • @sudheervt1727
    @sudheervt1727 5 років тому +1

    കലക്കി

  • @hadihadi601
    @hadihadi601 7 років тому +1

    Nice

  • @omanakuttanomanakuttan833
    @omanakuttanomanakuttan833 6 років тому +1

    Gud

  • @jnkworld4372
    @jnkworld4372 4 роки тому +2

    Sabu annan

  • @pashupathi5543
    @pashupathi5543 6 років тому +1

    nalla kutty daivam anugrahikatte

  • @KL62GAMER
    @KL62GAMER 2 роки тому +1

    ആ ചേച്ചിടെ മുടി അയാൾ എടുത്തു വെച്ചേക്കുവാനോ 😂😂😂

  • @v4vinu...269
    @v4vinu...269 7 років тому +2

    sree nee polichutto....

    • @chembanStefan
      @chembanStefan 7 років тому

      vineesh hamza Appo njno

    • @v4vinu...269
      @v4vinu...269 7 років тому +1

      ennalum sree ku nalla bday gift tanneya nee kodute....

    • @ashkrizz
      @ashkrizz 7 років тому +1

      Sreekutty u look like my dear besteie.. sarma krishna

  • @satheeshkolladukottayam134
    @satheeshkolladukottayam134 6 років тому +1

    Sweet chechi......bold

  • @arundhatiarundhathi9436
    @arundhatiarundhathi9436 6 років тому +1

    Cute girl😍😍

  • @sijinasebin2886
    @sijinasebin2886 6 років тому

    Ithu enganeya ivare ConTact cheyane? Chettaayis?

  • @ghostridermallu1768
    @ghostridermallu1768 5 років тому +2

    Avakkaanagil mudiyum illa avananagil mudikkoru kuravum illa😁😁

    • @chembanStefan
      @chembanStefan 5 років тому +1

      Noufal pallippuram ha ha ha Entha cheyya

  • @aswanthpp3764
    @aswanthpp3764 5 років тому +21

    നിങ്ങൾ തന്നെ ചിരിക്കാനുള്ള ആൾക്കാരെ വീഡിയോയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ഞങ്ങടെ പണി കുറഞ്ഞു. 🙄🙏

  • @khaleelbabu3300
    @khaleelbabu3300 4 роки тому +7

    അയ്യേ ചീറ്റിപ്പോയി ചീറ്റിപ്പോയി.....ചേച്ചി പൊളിച്ചു..💪

  • @videosongs3958
    @videosongs3958 2 роки тому +1

    Responsibility of finder of goods (section 71) of Indian Contract Act 1872.

  • @ജയപ്രകാശ്തൃശൂർ

    ആ മുടി വളർത്തിയത് എന്ത് തരം ജീവി ആണ്?

    • @ShahulHameed-vx3re
      @ShahulHameed-vx3re 5 років тому +1

      ഓ മൈ ഗോ ട്ടൈ

    • @wanderingwizard8755
      @wanderingwizard8755 5 років тому +7

      അതാണ് ബക്ക ബക്ക ജന്തു

    • @thomasmathew1212
      @thomasmathew1212 4 роки тому +4

      മലയാളത്തിൽ കാട്ടുമാക്കാൻ എന്ന് പറയും

    • @chembanStefan
      @chembanStefan 4 роки тому +2

      @@thomasmathew1212 Aah kattumakkan Njana 😆😆😆

    • @thomasmathew1212
      @thomasmathew1212 4 роки тому

      @@chembanStefan ഞാൻ ഒരു കാട്ടുമാക്കാൻ ആയതു കൊണ്ട് എനിക്ക് കണ്ടപ്പഴേ മനസിലായി

  • @abhij3491
    @abhij3491 3 роки тому +1

    onnnammmatha karyam evare petttannnu manasilavum

  • @manma9390
    @manma9390 4 роки тому +1

    Aval camera kandu..

    • @chembanStefan
      @chembanStefan Рік тому

      Camera akaleyado dressinte idayil angot nokkiyathalla aah bagathot nokkiyapo angane thoniyatha

  • @nevadalasvegas6119
    @nevadalasvegas6119 5 років тому +1

    Avadharakar thanne chammi ,hats off chechi

  • @neelanjanam6876
    @neelanjanam6876 7 років тому +4

    Nalla kutty sreekutty

  • @sreejasreejanavaraj6270
    @sreejasreejanavaraj6270 6 років тому +1

    smart girl

  • @surajbalakrishnan3850
    @surajbalakrishnan3850 7 років тому +21

    ഈ രണ്ടു പേരെയും അറിയാത്ത ആരും ഉണ്ടാവില്ല നമ്മുടെ നാട്ടിൽ എന്നിട്ടാണ് ആളുകളുടെ കണ്ണിൽ പൊടിയിടാൻ ഒരു ഷോ , ഈ പരിപാടി കൊണ്ട് ആരേലും ജീവിച്ചു പോകുന്നുണ്ടേൽ പോട്ടെ അത്ര മാത്രം

  • @devvs5099
    @devvs5099 6 років тому +1

    Haiii gadyeeee mmdee thrissur karaaa alleeee

  • @faizalpaichu7927
    @faizalpaichu7927 6 років тому +10

    നല്ല സത്യ സന്ധത ഉള്ള ചേച്ചി ആണ് പൊളിച്ചു

    • @sajnasajsaj8412
      @sajnasajsaj8412 5 років тому +1

      Friendinu orapathu varumbol ottapeduthunnathano sathya santhatha,,

  • @tintuthomas107
    @tintuthomas107 6 років тому +7

    നാടകം കലക്കി

  • @rjeevp1425
    @rjeevp1425 5 років тому +1

    കൊള്ളാം

  • @girish2676
    @girish2676 4 роки тому +2

    Sayahna pathrathil varum....sreekutty kattu

  • @anandaanandamg6910
    @anandaanandamg6910 5 років тому +2

    ತುಂಬಾ ಒಳ್ಳೆಯ ಹುಡುಗಿ

  • @valsajose4210
    @valsajose4210 7 років тому +1

    super kure chirichu

  • @dilshadinesh1521
    @dilshadinesh1521 4 роки тому +1

    Ente veedum kodakaraya

  • @danasana1496
    @danasana1496 7 років тому +2

    Polichadukkittaaa