കോഴിവളം ദുർഗന്ധം ഇല്ലാതെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം | Chicken Manure Benefits for Plants

Поділитися
Вставка
  • Опубліковано 15 бер 2022
  • കോഴിവളം ദുർഗന്ധം ഇല്ലാതെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം | Chicken Manure Benefits for Plants
    മികച്ച വിളവിന് ഇങ്ങനെ മണ്ണ് ഒരുക്കു | Garden Soil Preparation in Malayalam | Krishi Tips Malayalam
    കോഴിക്കാഷ്ഠം ദുർഗന്ധം ഇല്ലാതെ വളരെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കി ചെടികൾക്ക് നൽകിയാൽ ഉള്ള ഗുണങ്ങൾ.
    #usefulsnippets #malayalam #chicken_manure
    / useful.snippets
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    #krishitips
    #krishivideo
    #gardentips
    #kitchengarden
    #adukalathottam
    #organicfertilizer
    #krishimalayalam
    #usefultips
    #useful
    #use
    #naturalfertilizer
    #natural
    #biofertilizer
    #biofertilizers
    #organicgarden
    #organicfarming
    #organicgardening
    #organic
    #bestfertilizer
    #bestfertilizers
    #lowcost
    #biocontrol
    #diseases
    #disease
    #diseasecontrol
    #diseasemanagement
    #lime
    #agri
    #dolomite
    #soilph
    #limestone
    #trichoderma
    #injikrishi
    #gingrcultivation
    #gingrfarming
    #gingerharvest
    #tomatofarming
    #tomatocultivation
    #tomatokrishi
    #cocopeat
    #dryleafcompost
    #cowdung
    #goatdung
    #tomato
    #tomatoplanting
    #tomatoplantcare
    #tomatoharvesting
    #tomatoharvest
    #papaya
    #redlady
    #qa
    #liquidfertilizer
    #nanofertilizer
    #nitrogenfertilizer
    #brinjal
    #brinjalfarming
    #pottingmix
    #pottingsoil
    #em1
    #drumsticks
    #drumstick
    #re_potting
    #repoting
    #chicken

КОМЕНТАРІ • 100

  • @gegithomas57
    @gegithomas57 2 роки тому +1

    Thankyou very good

  • @malayalamwriter
    @malayalamwriter 4 місяці тому

    നല്ല രീതിയിൽ പറഞ്ഞു തന്നു

  • @safiyam5338
    @safiyam5338 2 роки тому +2

    നല്ല ഇൻഫാർമേഷൻ

  • @ashokkumar-wk2tf
    @ashokkumar-wk2tf Рік тому +1

    Super sir,egg farm,meat farm,litter explaining ne salute u

  • @sisnageorge2335
    @sisnageorge2335 2 роки тому +1

    Very useful video.

  • @jobjohn10d63
    @jobjohn10d63 2 роки тому +1

    👍👍

  • @mintufebin794
    @mintufebin794 2 роки тому +1

    Thank you sir good information 👍

  • @sollyjohn5869
    @sollyjohn5869 2 роки тому +1

    Nalla Nalla arivukal

  • @chichoooo5
    @chichoooo5 5 місяців тому

    Thanks..
    Ethinte koode chakirichore ettal eerppam nilanilkkumallo...cherkkamo?

  • @dottymarydasan3535
    @dottymarydasan3535 11 місяців тому +1

    Attinkashtom ingane cheyyano

  • @shajijoseph7425
    @shajijoseph7425 2 роки тому +1

    Good information sir 👍👍

  • @vibranceinspiration7936
    @vibranceinspiration7936 6 місяців тому

    Vellathil kozhikashtam mix cheytha shesham dilute cheyth use cheythal kozhapam undo

  • @leenavf9906
    @leenavf9906 2 роки тому +1

    Thank you sir for your information

  • @anshad7097
    @anshad7097 8 днів тому

    Kummayam cherthu sambusteekarikkan pattumo

  • @anshad7097
    @anshad7097 22 дні тому

    Thakkaliyude adi karupp varunnu.pls

  • @parlr2907
    @parlr2907 7 місяців тому

    🎉👍🎊

  • @seethalakshmi390
    @seethalakshmi390 2 роки тому +1

    Sir paranja prakaram chanakam kariyila, Rock sulphate,charam ittu ketti vachittundu,athik oru cup WDC sprinkle cheythu.problem onnum illallo.ithu ethra naalukalku sheesham use cheyyam.

    • @usefulsnippets
      @usefulsnippets  2 роки тому

      Wdc ഉപയോഗിച്ചുകൊണ്ട് ഗുണമേയുള്ളൂ ദോഷമില്ല, 3 മാസത്തിനുശേഷം
      Thank you 🌹🌹🌹

  • @devl4243
    @devl4243 Рік тому +1

    Have we got chicken manure more than 25 sacks in whole sale rate....I am from Malappuram ,can we applay directly in rainy season...thanks...sir

    • @usefulsnippets
      @usefulsnippets  Рік тому

      പച്ചക്കറി വിളകൾക്ക് നേരിട്ട് ഉപയോഗിക്കുന്നത് ചിലപ്പോൾ ദോഷം ചെയ്യും

  • @seethalakshmi390
    @seethalakshmi390 2 роки тому +1

    Good morning sir, chanakam minimum ethra pazhakkam ullathu potting mix il use cheyyam.

    • @usefulsnippets
      @usefulsnippets  2 роки тому

      ചാണക തന്റെ പഴക്കം അല്ല പ്രധാനം നല്ല രീതിയിൽ കമ്പോസ്റ്റ് ചെയ്തെടുത്ത ചാണകത്തിൽ ആണ് മണ്ണിൽ ചേർത്തു കൊടുക്കുമ്പോൾ ഫലപ്രദം, സാധാരണഗതിയിൽ പുട്ട് പരുവത്തിന് ഉള്ള ചാണകം പോട്ടിങ് മിക്സിങ് ഉപയോഗിക്കാം
      Thank you 🌹🌹🌹

  • @sreedevivimal1422
    @sreedevivimal1422 2 роки тому +5

    വളരെ correct ആണ് sir പറഞ്ഞത്... Kaznja time ഞാൻ direct ഉപയോഗിച്ച്... ചെടികൾ നശിച്ചു പോയി... ഇപ്പൊൾ ഞാൻ compost ചെയ്യാൻ ഇട്ടിരിക്കുന്നു.. ഞാൻ once in a year ആണ് kozhikood ക്ലീൻ ചെയ്യുന്നത്....composting start ചെയ്തിട്ട് Ipo 2 months aayi... ഇപ്പോളും ചൂട് ഉണ്ട്... So I am waiting.... അരിച്ച് ഉപയോഗിക്കുമ്പോൾ problem ഇല്ല എന്ന് അറിഞ്ഞതിൽ സന്തോഷം...കുമ്മായം ചേർത്ത് compost ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ...

    • @usefulsnippets
      @usefulsnippets  2 роки тому +1

      വെയിലത്ത് നാലഞ്ചു മണിക്കൂർ നിരത്തി ഇട്ട ശേഷം വെള്ളം കൊടുത്തു കമ്പോസ്റ്റ് ചെയ്യുകയാണെങ്കിൽ ചൂട് ഒട്ടും തന്നെ ഉണ്ടാവില്ല, അരിപ്പ വെച്ച് അരിച്ചെടുത്ത് ഉപയോഗിക്കുകയാണെങ്കിൽ ചെടികൾക്ക് പോഷകങ്ങൾ പെട്ടെന്ന് വലിച്ചെടുക്കാൻ സാധിക്കും
      Thank you 🌹🌹🌹

  • @sureshck3349
    @sureshck3349 11 місяців тому +2

    കോഴിവളം വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുത്താലോ?

  • @happines3638
    @happines3638 2 роки тому +1

    വാഴ കൃഷിയെ കുറിച്ച് A TO Z ORU VIDEO CHEYAVO ചേട്ടാ

  • @santhoshraman2949
    @santhoshraman2949 Рік тому +1

    W. D. C use chaital pattanu akumo

    • @usefulsnippets
      @usefulsnippets  Рік тому

      Wdc ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല

  • @nafeesathmisriyabeevi2571
    @nafeesathmisriyabeevi2571 2 роки тому +2

    നല്ല വീഡിയോ... Sir ഞാനും ചെയ്തിരുന്നു.. But വെള്ളം അല്പം കൂടിപ്പോയി... അതു കൊണ്ട് dry ആയി കിട്ടുന്നില്ല... ഇനി എന്താണ് ചെയ്യുക.. Pls help

    • @usefulsnippets
      @usefulsnippets  2 роки тому

      രണ്ടുമൂന്നു മണിക്കൂർ നേരിട്ട് വെയിൽ കൊള്ളിച്ചാൽ മതി

  • @rajendranpalvelicham5995
    @rajendranpalvelicham5995 2 роки тому

    നനവ് കൂടി പോയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ ചേട്ടാ

  • @mohamedrasheed8914
    @mohamedrasheed8914 2 роки тому +1

    Attin kashtam etra chood undavo

    • @usefulsnippets
      @usefulsnippets  2 роки тому

      ആട്ടിൻകാഷ്ഠം അതിന് ചൂടല്ലേ പ്രശ്നം,, അല്ലെങ്കിൽ അതിലെ പോഷകങ്ങൾ നഷ്ടപ്പെടും
      Thank you 🌹🌹🌹

  • @mathews5577
    @mathews5577 2 роки тому +1

    Tomato plants vadi pokunnu. Enthanu prathividhi?

    • @usefulsnippets
      @usefulsnippets  2 роки тому

      ബാക്ടീരിയൽ വാട്ടം ആണെങ്കിൽ മണ്ണിന്റെ ആണ് പ്രശ്നം, തക്കാളിക്ക് 32 ഡിഗ്രി മേലെ ചൂട് ആയി കഴിഞ്ഞാൽ ചെറിയ രീതിയിൽ വാട്ടം കാണും

  • @marythomas9136
    @marythomas9136 2 роки тому +1

    എന്റെ കയ്യിൽ wdc ഉണ്ട്,, വെള്ളത്തിനു പകരം wdc നേർപ്പിച്ചു നനച്ചു കൊടുക്കാമോ sir,, കുറച്ചു കോഴിക്കാഷ്ടം കിട്ടിയിട്ടുണ്ട്,, ചകിരി ചോറ് ചേർത്ത കാ ഷ്ടമാണ്,കമ്പോസ്റ്റ് 90 ദിവസം വച്ചാൽ നല്ലതാണ് അല്ലെ,

    • @usefulsnippets
      @usefulsnippets  2 роки тому +1

      Wdc ഒഴിച്ചു കൊടുക്കാം, ചകിരിച്ചോറ് കലർന്ന കോഴിക്കാഷ്ടം ആണെങ്കിൽ സമയമെടുക്കും

  • @kavilkadavufarm7577
    @kavilkadavufarm7577 2 роки тому +2

    ഇങ്ങനെ ശരിയാക്കിയ കമ്പോസ്റ്റിൽ ട്രൈക്കോഡർമയും വേപ്പിൻപിണ്ണാക്കും ചേർത്താൽ കമ്പോസ്റ്റ് ഗുണ നിലവാരം കൂടുകയില്ലേ? ഇത്തരത്തിൽ ശരിയാക്കിയ കമ്പോസ്റ്റ് കുരുമുളക് കൃഷിക്ക് ഉത്തമമാണോ?

    • @usefulsnippets
      @usefulsnippets  2 роки тому

      ഈ കമ്പോസ്റ്റ്ൽ നമ്മൾ വേപ്പിൻപിണ്ണാക്ക് ഇട്ട് കൊടുക്കുന്നുണ്ട് , ട്രൈക്കോഡെർമ ചേർത്താൽ കൂടുതൽ ഫലപ്രദമാണ്, എല്ലാ വിളകൾക്കും ഇട്ടുകൊടുക്കാം
      Thank you 🌹🌹🌹

  • @junatkr
    @junatkr 2 роки тому +3

    Sir
    ഡ്രമ്മിൽ വളർത്തുന്ന പ്ലാന്റുകൾക്ക് ഈർപ്പം തടത്തിൽ ഉണ്ടെങ്കിലും ദിവസവും നന കൊടുക്കണോ? നല്ല വെയില് ഉള്ളടിത്താണ് പ്ലാന്റുകൾ ഉള്ളത് ... ഈർപ്പം കൂടിപോയാല് പ്ലാന്റ് നഷിക്കുമോ?

    • @usefulsnippets
      @usefulsnippets  2 роки тому +1

      തടത്തിൽ ഈർപ്പം നിലനിർത്താൻ സാധിക്കും എങ്കിൽ എല്ലാദിവസവും നന ക്കേണ്ട ആവശ്യമില്ല, ചില ചെടികൾക്ക് വെള്ളം കൂടുതലായാൽ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്
      Thank you 🌹🌹🌹

    • @junatkr
      @junatkr 2 роки тому +1

      @@usefulsnippets thanks Sir

  • @afrashamseer6630
    @afrashamseer6630 Рік тому +1

    😃😃😃

  • @ananthakrishnank6451
    @ananthakrishnank6451 2 роки тому +2

    സാധാ യൂറിയ 10 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് spray ചെയ്താൽ നാനോ യൂറിയക്ക് പകരമാവുമോ. അതുപോലെ പൊട്ടാഷും ഇതുപോലെ spray ചെയ്യാമോ

    • @usefulsnippets
      @usefulsnippets  2 роки тому

      നാനോ പാർട്ടിക്കിൾ അടങ്ങിയതാണ് നാനോ യൂറിയ, അതും യൂറിയയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്
      Thank you 🌹🌹🌹

    • @ananthakrishnank6451
      @ananthakrishnank6451 2 роки тому +1

      @@usefulsnippets ok thank u sir

  • @bhagath.s49
    @bhagath.s49 2 роки тому +7

    ഹായ് അങ്കിൾ .... എനിക്ക് പരീക്ഷയായി .....ഞാൻ കോഴി കാഷ്ഠം 2 ചാക്ക് വാങ്ങിയിരുന്നു. പക്ഷെ അത് എന്തു പറ്റി എന്നറിയില്ല ഭയങ്കര നാറ്റമായിരുന്നു അമ്മ എന്നെ ഓടിച്ചു. ഇത് ഒന്നു പരീക്ഷിച്ചു നോക്കണമെന്നുണ്ട് പണി കിട്ടോ !!!.... ഭഗത്ത്. എസ്. പാല👍❤️👍

    • @usefulsnippets
      @usefulsnippets  2 роки тому +1

      നാലഞ്ചു മണിക്കൂർ വെയിലത്തിട്ട് ശേഷം വെള്ളം ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ 10 15 ദിവസത്തിനുള്ളിൽ തന്നെ നാറ്റം പോയിക്കിട്ടും

    • @bhagath.s49
      @bhagath.s49 2 роки тому +1

      @@usefulsnippets 👍🙏🙏🙏🙏👍

    • @jijigeorge6431
      @jijigeorge6431 2 роки тому +2

      ഹലോ സുഹൃത്തേ കറുത്ത ശർക്കര മാർക്കറ്റിന് കിട്ടും അത് വാങ്ങിച്ചിട്ട് മാർക്കറ്റിൽ നിന്നും കറുത്ത ശർക്കര കിട്ടും വെള്ളം എടുത്തു ഈ ശർക്കര നന്നായിട്ട് അതില് ലയിപ്പിക്കുക കോഴിക്കാഷ്ഠം അതിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക അത്യാവശ്യം നല്ല നനവ് വേണം ഒരു 40 45 ദിവസം കിടന്നാൽ നല്ല കമ്പോസ്റ്റായി കിട്ടും ഉണ്ടാവുകയില്ല അല്ലെങ്കിൽ മാർക്കറ്റിൽ നിന്നും അല്ലെങ്കിൽ ഓൺലൈൻ വഴി ഇ എം സൊലൂഷൻ കിട്ടുകയാണെങ്കിൽ അത് വാങ്ങി ഉപയോഗിച്ചാൽ നല്ലതാണ് ഡബ്ലിയു ഡി സി ഓൺലൈൻ വഴി കിട്ടും അത് വാങ്ങി ഉപയോഗിക്കാം അല്ലെങ്കിൽ യൂട്യൂബിൽ നിന്ന് ഇ എം സൊലൂഷൻ ഓർഗാനിക് പച്ചക്കറികൊണ്ട് പി എം സൊലൂഷൻ ഉണ്ടാക്കുന്ന മെത്തേഡ് ഉണ്ട് അതു മനസ്സിലാക്കി ഉപയോഗിക്കുക

    • @usefulsnippets
      @usefulsnippets  2 роки тому

      Em സൊലൂഷൻ ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള വീഡിയോ താഴെ ഉണ്ട് 👇
      ua-cam.com/video/TxHStb7d9kU/v-deo.html

    • @bhagath.s49
      @bhagath.s49 2 роки тому

      @@jijigeorge6431 ഹായ് !!....🙏🙏👍🙏🙏

  • @abhilashchidambaran1917
    @abhilashchidambaran1917 2 роки тому +2

    45 - 90 ദിവസം ആണല്ലോ കമ്പോസ്റ്റ് ആകാൻ വേണ്ടത്

  • @thomasbinny9036
    @thomasbinny9036 Рік тому +2

    കൂടുതൽ അളവിൽ ചെയ്യാനായിട്ട് പറഞ്ഞു തരാമോ? ഫോൺ നമ്പർ തരുമോ?

    • @usefulsnippets
      @usefulsnippets  Рік тому

      8281089200 രാത്രി 9:00 നും 11 നും ഇടയിൽ വിളിക്കുക

  • @syama.ksyama8445
    @syama.ksyama8445 2 роки тому +2

    ഞാൻ grawbag ലും ചട്ടിയിലുമാണ് ചെടി വളർത്തുന്നത്. ഇതിലെ മണ്ണിലെല്ലാം ഒരുതരം അട്ടകൾ നിറയെ ഉണ്ട്. മഞ്ഞ അരികുകളുള്ള കറുത്ത നിറമുള്ള ഒരിഞ്ചു നീളം വരുന്ന ജീവികളും അവയുടെ കുട്ടികളും . എന്തു ചെയ്തിട്ടും പോകുന്നില്ല. ചെടികളെല്ലാം മഞ്ഞനിറമാകുന്നു . എന്തെങ്കിലും പരിഹാരമുണ്ടൊ . please reply

    • @usefulsnippets
      @usefulsnippets  2 роки тому

      വേപ്പിൻപിണ്ണാക്ക് ചെടികളുടെ ചുവട്ടിൽ നൂറു ഗ്രാം വീതം എടുക്കുക, അതല്ലെങ്കിൽ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ഇട്ടുകൊടുക്കുക, അല്ലെങ്കിൽ തടത്തിൽ ബ്രിവേറിയ സ്പ്രേ ചെയ്തു കൊടുക്കുക
      Thank you 🌹🌹🌹

  • @kavithashabu8994
    @kavithashabu8994 2 роки тому +2

    അരകപ്പൊടിയിലെ കോഴികഷ്ടവും ഇതുപോലെ ചെയ്താൽ മതിയോ ചേട്ടാ 🙏🙏🙏

    • @usefulsnippets
      @usefulsnippets  2 роки тому

      അറക്കപ്പൊടി ഉണ്ടെങ്കിൽ, ഇ എം ലായനി ഉപയോഗിച്ചോ, കാണാത്ത സ്ലറി തെളിച്ചു കൊടുത്തോ വേണം കമ്പോസ്റ്റ് ചെയ്യാം, ഈ രീതിയിൽ കമ്പോസ്റ്റ് ചെയ്താൽ വളരെ പതുക്കെ മാത്രമേ കമ്പോസ്റ്റ് ആവുകയുള്ളൂ
      Thank you 🌹🌹🌹

    • @kavithashabu8994
      @kavithashabu8994 2 роки тому +1

      ഇ എം ലായനി എന്താ ചേട്ടാ

    • @usefulsnippets
      @usefulsnippets  2 роки тому

      താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇
      ua-cam.com/video/TxHStb7d9kU/v-deo.html

  • @manjushabiju5460
    @manjushabiju5460 2 роки тому +1

    എനിക് ഒരു മറുപടി തരുമോ ആണ് ആദ്യ മായി ആണ് കൃഷി ചെയുന്നത് കുറച്ചു കൃഷി ഒണ്ട് അതിൽ പടവലം കായിക്കൻ തുടങ്ങി പക്ഷെ ഇപ്പോൾ 2 ദിവസം കൊണ്ട് അതിന്റെ ഇല കരി യാൻ തുടങ്ങി കണ്ടിട്ട് വിഷമം വരുന്നു എന്തു ചെയ്യണം പ്ലീസ് റിപ്ലയെ

    • @usefulsnippets
      @usefulsnippets  2 роки тому +1

      നന കൂടുതലായിരിക്കും, നന കുറച്ചു കുറയ്ക്കുക തലപ്പ നുള്ളി കൊടുക്കുക

  • @y.santhosha.p3004
    @y.santhosha.p3004 2 роки тому +1

    കോഴി കാഷ്ടം കൈകാര്യം ചെയ്യുമ്പോൾ
    ഭാഗീകമായി കംപോസ്റ്റ് െചയ്തിട്ട് ഉപയോഗിച്ചിട്ടും
    കൈകാര്യം ചെയ്യുന്ന ആളിന്റെ കൈകൾ / ശരീരഭാഗങ്ങൾ ചൊറിച്ചിൽ ഉണ്ടാകുന്നു. എന്താണ് പരിഹാരം?

    • @usefulsnippets
      @usefulsnippets  2 роки тому +1

      കോഴിക്കാഷ്ടം ത്തിന്റെ ചൂട് പോയിട്ടുണ്ടാവില്ല, കയ്യുറകൾ ഉപയോഗിച്ച് കൈകാര്യം ചെയ്യണം, അതല്ലെങ്കിൽ e m ഉപയോഗിച്ച് കമ്പോസ്റ്റ് ചെയ്യേണ്ടി വരും
      Thank you 🌹🌹🌹

    • @y.santhosha.p3004
      @y.santhosha.p3004 2 роки тому +1

      @@usefulsnippets Thank you.
      ആദ്യം കോഴിക്കാഷ്ടം വെയിൽ കൊള്ളിക്കണം
      എന്നത് അറിയില്ലായിരുന്നു
      ഇനി അങ്ങനെ ചെയ്യും.

  • @prasannakumaric1838
    @prasannakumaric1838 10 місяців тому +1

    Vazhakkum compost akkano sir direct edamo

    • @usefulsnippets
      @usefulsnippets  10 місяців тому

      അടിവളം ആയിട്ട് ഇട്ടുകൊടുക്കാം

  • @thresiammaantony4769
    @thresiammaantony4769 2 роки тому +1

    ഒരു വർഷം ആയി ചാക്കിൽ കേട്ടി വച്ചിരിക്കുന്ന കോഴി കഷ്ടം... ചെടികള്ക്ക് കൊടുക്കാമോ

    • @usefulsnippets
      @usefulsnippets  2 роки тому

      വെറുതെ കെട്ടിവെച്ച കമ്പോസ്റ്റ് ആവില്ല, കമ്പോസ്റ്റ് ആക്കിയശേഷം നൽകുന്നതായിരിക്കും നല്ലത്

  • @kenzamariyam2479
    @kenzamariyam2479 2 роки тому +1

    വീട്ടില്‍ ഒരുപാട് വാഴ ഉണ്ട് ഇത്. വാഴ കുല വെട്ടിയതinu ശേഷം അതിന്റെ തടി. എങ്ങിനെ compost ഉണ്ടാകാം ഒന്ന് പറഞ്ഞു തരുമോ please

    • @usefulsnippets
      @usefulsnippets  2 роки тому

      ചെറുതായി അരിഞ്ഞതിനു ശേഷം, ചാണക്കുഴമ്പ് മിക്സ് ചെയ്തു, അല്ലെങ്കിൽ പുതിയ കമ്പോസ്റ്റ് മിക്സ് ചെയ്ത്, അല്ലെങ്കിൽ കുറച്ചു മണ്ണിട്ട് മൂടിയും കമ്പോസ്റ്റ് ഉണ്ടാക്കാം

  • @jacobmathew3950
    @jacobmathew3950 Рік тому +1

    ഒരു സംശയം
    ഉണക്കി നനച്ചു ഇടുന്നത്
    കോഴിക്കാഷ്ടം മാത്രമാണോ
    അതോ കൂടെ ഇടുന്ന അറക്കപ്പൊടി or ഉമി ഒരുമിച്ചാണോ ?

    • @usefulsnippets
      @usefulsnippets  Рік тому +1

      അറക്കപ്പൊടിയിലോ ഉമിയിലോ വിരിച്ച് അതിലുള്ള കോഴിക്കാഷ്ഠും കൂടിയുള്ള കോഴിക്കാഷ്ടം കുറച്ചുനേരം വെയിലത്തിട്ട് അതിനുശേഷം നന്നായി നനച്ച് ശേഷം കമ്പോസ്റ്റ് ചെയ്യുക

    • @jacobmathew3950
      @jacobmathew3950 Рік тому

      thanks

  • @fasifasi7988
    @fasifasi7988 Рік тому +1

    മണ്ണിൽ dolomite cherkkarundo

    • @usefulsnippets
      @usefulsnippets  Рік тому

      ഗുണമേന്മയുള്ള ഡോളർമറ്റ് കിട്ടാത്ത കാരണം ചേർക്കാറില്ല കുമ്മായമാണ് ചേർക്കുന്നത്

  • @vijeeshvijeesh7700
    @vijeeshvijeesh7700 29 днів тому

    കോഴി ഫാമിലെ കഷ്ട്ടം പച്ചമുളക് കൃഷിക്ക് അടി വള മാക്കാൻ പറ്റോ.കമ്പോസ്റ്റ് ആക്കാതെ

  • @nishadsn06
    @nishadsn06 2 роки тому +1

    ഞാൻ WDC ഒഴിച്ച് കോഴി കാഷ്ടം അഞ്ചാറ് ദിവസം കഴിഞ്ഞപ്പോൾ ശെരിക്കും പൊടിഞ്ഞു കറുത്ത് തുടങ്ങി.. ആദ്യ ഒന്ന് രണ്ടു ദിവസം തുറന്നപ്പോൾ നല്ല പുക ഉണ്ടായിരുന്നു.. ശെരിക്കും ഇത്രയും ദിവസം കൊണ്ട് ഇങ്ങനെ ആകുമോ?

    • @usefulsnippets
      @usefulsnippets  2 роки тому +1

      കറുത്തു തുടങ്ങും, പക്ഷേ ചൂട് കുറഞ്ഞിട്ടുണ്ട് ആവില്ല,

  • @bichukkn
    @bichukkn Рік тому

    Thankyou Sir, very informative video.
    Ur contact no pls...

  • @SbKaloor
    @SbKaloor 5 місяців тому

    സാർ, കോഴിവളവും ആട്ടിൻ കാഷ്ടവും കൂടി ഒന്നിച്ച് ഇത് പോലെ കമ്പോസ്റ്റാക്കാമോ?

  • @rajendranpalvelicham5995
    @rajendranpalvelicham5995 2 роки тому +1

    പ്ളാസ്റ്റിക് ഷീറ്റ് മൂടിയാലും പോരെ

    • @usefulsnippets
      @usefulsnippets  2 роки тому +1

      പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയാലും കുഴപ്പമൊന്നുമില്ല, നല്ല രീതിയിൽ സംസ്കരിച്ചെടുക്കാനുള്ള ബുദ്ധിമുട്ടു് ആണ്, പുഴുക്കും അനുഭവപ്പെടും, ചണ ചാക്കോ കോട്ടൺ തുണിയോ ആണെങ്കിൽ നല്ല രീതിയിൽ ഈർപ്പം നില നിൽക്കും വളരെ പെട്ടെന്ന് കമ്പോസ്റ്റ് ആവുകയും ചെയ്യും
      Thank you 🌹🌹🌹

    • @rajendranpalvelicham5995
      @rajendranpalvelicham5995 2 роки тому +1

      @@usefulsnippets thanks

  • @girijajayan7680
    @girijajayan7680 2 роки тому +1

    സർ, ഞാൻ സാറ് പറഞ്ഞ പോലെ കോഴിവളം കമ്പോസ്റ്റ് ആവാൻ വെച്ചു .പക്ഷെ അതില് വലിയ പുഴുക്കളെ കണ്ടു .അതു് എന്തെങ്കിലും കുഴപ്പം കൊണ്ടാണോ ,കോഴി കാഷ്ഠം എൻ്റെ വീട്ടിലെ തന്നെയാണ്

    • @usefulsnippets
      @usefulsnippets  2 роки тому

      വെള്ള കളർ ഉള്ള പുഴുക്കളാണ് അത് എടുത്തു കളഞ്ഞാൽ മതി, നല്ല രീതിയിൽ കമ്പോസ്റ്റ് ആയാൽ പുഴുക്കൾ കാണുള്ളൂ, കോഴിക്കാഷ്ഠം ചൂടുണ്ടെങ്കിൽ പുഴുക്കൾ ഉണ്ടാവില്ല
      Thank you 🌹🌹🌹

  • @rajendranpalvelicham5995
    @rajendranpalvelicham5995 2 роки тому +1

    ഇവിടങ്ങളിൽ ഫാമിൽ നിലത്ത് വിരിക്കുന്നത് കാപ്പിത്തൊണ്ടാണ്.

    • @usefulsnippets
      @usefulsnippets  2 роки тому +1

      കുഴപ്പമില്ല നല്ലതാണ്