20 ദിവസത്തിനുള്ളിൽ കോഴിക്കാഷ്ടം കമ്പോസ്റ്റാക്കി മാറ്റാം | How to make compost using chicken manure ?

Поділитися
Вставка
  • Опубліковано 15 жов 2021
  • കോഴിക്കാഷ്ടം നല്ല ഒന്നാന്തരം കമ്പോസ്റ്റ്
    ആക്കി മാറ്റാം,വീഡിയോയിൽ പറയുന്നപോലെ വ്യക്തമായി ചെയ്താൽ നല്ല വളം ഓരോരുത്തർക്കും നിർമ്മിക്കാൻ സാധിക്കും
    #kozhikashtam #fertilizer #emsolution
    #compost #chicken #malusfamily
    Subscribe Malus Family : / malusfamily
    Facebook :
    / johnys.farming
    Instagram : malus_family?ut...
    Thanks For Watching 🙌
  • Навчання та стиль

КОМЕНТАРІ • 104

  • @jinto890
    @jinto890 3 місяці тому +2

    കാട കാഷ്ടം ഇത് പോലെ ചെയ്യാമോ

  • @babujacob4991
    @babujacob4991 2 роки тому +1

    ഒത്തിരി നന്ദി

  • @sudheesanr2460
    @sudheesanr2460 2 роки тому

    Very useful video
    ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്. ഞാൻ അങ്ങക്ക് FB-ൽ ഒരു അഭ്യർത്ഥന തന്നിരുന്നു. അങ്ങു ഇതുവരെ അതു കണ്ടില്ല.

  • @jaffersalim581
    @jaffersalim581 2 роки тому +1

    Thanks, all the best

  • @Krishiyidakaazhchakal
    @Krishiyidakaazhchakal 2 роки тому +2

    Waiting arunnu

  • @manupm7279
    @manupm7279 2 роки тому

    Adipoli 👍

  • @savithamahesh8729
    @savithamahesh8729 2 роки тому

    Very good informatin

  • @mufeedvkth9467
    @mufeedvkth9467 2 роки тому

    സൂപ്പർ ഞാൻ കുറെ തപ്പി നടക്കുകയാണ്

  • @rajendranmv4261
    @rajendranmv4261 9 місяців тому

    സൂപ്പർ

  • @farsanashafi9826
    @farsanashafi9826 2 роки тому +4

    Em solutionu പകരം wdc ഉപയോഗിക്കമോ??

  • @rajithankrajan46
    @rajithankrajan46 2 роки тому +1

    Very good

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому

    Super

  • @albertschandy890
    @albertschandy890 2 роки тому +2

    Adipoli ❤

  • @silentwillow240
    @silentwillow240 Рік тому

    Good

  • @saidkulappullysaidkulappul4579
    @saidkulappullysaidkulappul4579 2 роки тому +2

    👍

  • @nishasnair1328
    @nishasnair1328 2 роки тому +1

    👍👍

  • @ananthakrishnanas971
    @ananthakrishnanas971 2 роки тому +1

    Vedio nannayittund by sivantha

  • @shalujoy709
    @shalujoy709 2 роки тому +3

    കാട കാഷ്ടം ഇത് പോലെ ഉപയോഗിച്ച് കമ്പോസ്റ്റ് ആക്കാൻ പറ്റുമോ

  • @somarajakurup8824
    @somarajakurup8824 2 роки тому +2

    Nice video.E.M.solution avide kittum

    • @MalusFamily
      @MalusFamily  2 роки тому +1

      ജൈവ വളങ്ങൾ കിട്ടുന്ന കടകളിൽ കിട്ടും. കോട്ടയത്തു നിന്ന് മേടിച്ചതാണ്.

  • @anugrahacookingandgardening594
    @anugrahacookingandgardening594 2 роки тому +1

    Nice video 👍👍👍

  • @rosilygeorge5888
    @rosilygeorge5888 2 роки тому

    Good information thanks

  • @nishadcp4620
    @nishadcp4620 2 роки тому

    20 days kazhinjal pachakarikke neritte upayogikkamo .

  • @thresiammaantony4769
    @thresiammaantony4769 2 роки тому

    ഞാൻ വീട്ടിൽ ഉണ്ടാക്കിയ e. M. സൊല്യൂഷൻ ആണ് കബോസ്റ്റ് ഉണ്ടാക്കാൻ വെള്ളം chrkkatha... ഒഴിച്ച് കൊട്ത്ത്... കുഴപ്പം ഉണ്ടോ

  • @shifashams6162
    @shifashams6162 2 роки тому +1

    👍👍👍 Malappurathuninnu Jaseena

  • @dosaarts
    @dosaarts Рік тому

    compost entha brown colour il irikkunnu? black aavillae?

  • @sudeeppm3966
    @sudeeppm3966 2 роки тому +2

    ഹായ് ജോണിച്ചേട്ടൻ കുറെയായല്ലോ കണ്ടിട്ട്, സുഖല്ലേ 🙏

    • @MalusFamily
      @MalusFamily  2 роки тому

      നല്ല വിശേഷം. തിരക്കിയതിൽ സന്തോഷം.🙏

  • @appuachuachu7653
    @appuachuachu7653 2 роки тому

    ചേട്ടാ jandu ശല്യത്തിന് എന്താ മരുന്ന് ഒന്നുപറയാമോ

  • @nidhafathima3075
    @nidhafathima3075 2 роки тому +1

    Em ലായനിക്ക് പകരം WDC ഉപയോഗിക്കാമോ

  • @jerinnj6389
    @jerinnj6389 2 роки тому +2

    Super 👌👌

  • @beenasundar2996
    @beenasundar2996 2 роки тому

    വീപ്പയിൽ ഇടുമ്പോൾ ഇടയിൽ കരിയില ഇട്ട് കൊടുക്കാമോ ചേട്ടാ

  • @cosmicthoughts5897
    @cosmicthoughts5897 2 роки тому

    Nadaninji ningadiththu kittumo

  • @bsuresh279
    @bsuresh279 2 роки тому +1

    Good 👍
    Feed up yeast ഉപയോഗിച്ചും ചെയ്യാം.

  • @thresiammaantony4769
    @thresiammaantony4769 2 роки тому +1

    E. M. സൊല്യൂഷൻ കൂടി പോയാൽ കുഴപ്പം ഉണ്ടോ ജോണി chatta...

  • @SindhusWorldofmusic
    @SindhusWorldofmusic 2 роки тому +1

    ചേട്ടാ ആദ്യം 1 Ltr വെള്ളത്തിൽ കലക്കിയ solution ആദ്യത്തെ ദിവസം കഴിഞ്ഞിട്ടില്ലെങ്കിൽ അതു തന്നെ പിറ്റേ ദിവസം കോഴിക്കാഷ്ടം ഇട്ടു കൊടുക്കുമോൾ ഒഴിച്ചു കൊടിഞ്ഞാൽ പോരെ. ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിൽ കയറുന്നത്. പല നല്ല അറിവുകളും കിട്ടുന്ന ചാനലാണ് ഒത്തിരി നന്ദി പറയുകയാണ് Thanks

  • @prasannakumaric1838
    @prasannakumaric1838 9 місяців тому

    Em layani rate ethra evide kittum

  • @minikrishna9346
    @minikrishna9346 2 роки тому +1

    Athinte muzhuvan peru parayamo bangalore il anu ente veedu .evide em solution paranjal avarkku ariyan pattilla

  • @madhuvi5411
    @madhuvi5411 2 роки тому

    EM solution evde kittum? Feed up yeast evde kittum? Please reply

  • @judesonav5994
    @judesonav5994 2 роки тому +1

    Hi..ആട്ടിൻ കഷ്ടം ഇതുപോലെ ചെയ്യാൻ പറ്റുമോ..

    • @MalusFamily
      @MalusFamily  2 роки тому

      അടിൻ കാഷ്ടം പ്രത്യേകിച്ച് കമ്പോസ്റ്റ് അക്കേണ്ടതില്ല. വെള്ളം തളിച്ച് പൊടിച്ച് എടുത്താൽ മതി.

    • @saleempukkayil6491
      @saleempukkayil6491 2 роки тому

      പ്രാവിൻ്റ കാഷ് Oവും ഇതുപോലെ ചെയ്യാമോ ?

  • @ashokkumar-wk2tf
    @ashokkumar-wk2tf Рік тому

    COMMERCIALLY VEG CHEYAN POKUNNU,CONTACT THARAVO KHASTAM SAMSKRANATHE KURICHE ARIYUVAN

  • @nidhafathima3075
    @nidhafathima3075 2 роки тому

    ബക്കറ്റിൽ ചെയ്യുകയാണെങ്കിൽ രണ്ടു ദിവസം കൂടുമ്പോൾ കോഴി കാഷ്ടം ഇളക്കണോ

  • @arunp5339
    @arunp5339 2 роки тому +2

    Vellam ullathil thalicha smell kurayo

    • @MalusFamily
      @MalusFamily  2 роки тому

      പറഞ്ഞതു പോലെ ചെയ്താൽ മാറും

  • @ashrafnk10
    @ashrafnk10 2 роки тому +2

    ഈ സോലൂഷൻ എന്ത് വിലയാ

  • @shalujoy709
    @shalujoy709 2 роки тому

    ഈ കമ്പോസ്റ്റ് വിൽക്കാൻ പറ്റുമോ

  • @Unnikrishnan-lk2fu
    @Unnikrishnan-lk2fu Рік тому

    🙏🙏🌹🌹❤️❤️🙋

  • @bpm2631
    @bpm2631 2 роки тому +4

    തനികോഴി കഷ്ടം മാണോ, അതോ മരപ്പൊടിയോ, മറ്റുവല്ല പൊടികൾകോഴി കഷ്ട്ടത്തിന്റെ കൂടെ മിക്ക്സ് ആയിട്ടാണോ ലഭിക്കുന്നത്.

    • @MalusFamily
      @MalusFamily  2 роки тому +1

      നമ്മൾ പ്രത്യേകിച്ച് കോഴിക്കാഷ്ടത്തിൽ മരപ്പൊടി ചേർക്കേണ്ടതില്ല. കോഴി വളർത്തുന്നവർ കാഷ്ടത്തിൽ തുകിക്കൊടുക്കാറുണ്ട്.

  • @jayasreesajeev7859
    @jayasreesajeev7859 2 роки тому +2

    ലോഗോസിന്റ ഏതു ഭാഗത്താണ് ഈ കട. പറഞ്ഞു തന്നാൽ ഉപകാരം ആയേനെ.വിത്തുകൾ ഉണ്ടോ ചേട്ടന്റ അടുത്ത്

    • @MalusFamily
      @MalusFamily  2 роки тому

      DC books കഴിഞ്ഞുള്ള വളവ് കഴിയുമ്പോൾ Abteck shop
      വിത്തുകൾ തരാം.+917994854641

    • @murshidanoushu
      @murshidanoushu 2 роки тому

      എനിക്കും വേണം വിത്തുകൾ

  • @cosmicthoughts5897
    @cosmicthoughts5897 2 роки тому

    Hedding englishil edavo

  • @MegaSanjali
    @MegaSanjali 2 роки тому

    ആ സൊല്യൂഷൻ എന്താണ്.? Pic പേര് ക്ലിയർ ആയില്ല

  • @mufeedvkth9467
    @mufeedvkth9467 2 роки тому

    ഇതു ചെകിരിച്ചോർ ആണോ

  • @wilsonabraham3122
    @wilsonabraham3122 2 місяці тому

    EM സെലൂഷൻ എവിടെ കിട്ടും

  • @mahinks3791
    @mahinks3791 2 роки тому

    ചേട്ടനെ കോൺടിക്ട് ചെയ്യാനുള്ള നമ്പർ ഒന്ന് തരുമൊ.

  • @sharronmadhusekhar8899
    @sharronmadhusekhar8899 2 роки тому +1

    😄😄😄😄😄😃😃😃😃👍👍👍👍👌👌👌👌

  • @vincytopson3141
    @vincytopson3141 2 роки тому +2

    Em ചെടികൾക് ഒഴിച്ച് കൊടുക്കാമോ

    • @MalusFamily
      @MalusFamily  2 роки тому

      കമ്പോസ്റ്റ് ആക്കി ഉപയോഗിക്കുന്നതാണ് നല്ലത്

  • @jayakumar.nkumar4787
    @jayakumar.nkumar4787 2 роки тому

    ചേട്ടാ എന്റെ കോവൽ ചെടിയിൽ ഇലകൾ മഞ്ഞയായി പോകുന്നു എന്തു ചെയ്യണം

    • @kijokijo5210
      @kijokijo5210 Рік тому

      കാൽസ്യം നൈട്രൈ റ്റ് 10gm 1 ലിറ്റർ വെള്ളത്തിൽ മിക്സ്‌ ചെയ്തു ഇലകളിലും ചുവട്ടിലും 3 ദിവസം കൂടുമ്പോൾ കൊടുക്ക്. വെള്ളം അധികം ആണോ ഒഴിക്കുന്നത്. മഗ്‌നിഷ്യം സൾഫെറ്റ് ആഴ്ചയിൽ ഒരിക്കൽ കൊടുക്കു. Ok

  • @mvrajendran5733
    @mvrajendran5733 2 роки тому +1

    ജോണിച്ചേട്ടാസൂപ്പർ,കോട്ടയത്ത്ഏത്കടയാണ്ഒന്ന്പറഞ്ഞുതരാമോ?

    • @MalusFamily
      @MalusFamily  2 роки тому

      DC books കഴിഞ്ഞുള്ള വളവ് കഴിയുമ്പോൾ Abteck shop

  • @josephpaul8999
    @josephpaul8999 2 роки тому +1

    കെടുവളം എന്ന് പറഞ്ഞാൽ എന്താണ്

    • @MalusFamily
      @MalusFamily  2 роки тому +1

      സൂര്യപ്രകാശം എൽക്കാത്ത സ്ഥലത്ത് കരിയിലയും മറ്റും ചീഞ്ഞ് ചെളിയായിട്ട് കിടക്കുന്നതാണ്. കുമ്മായം ഇട്ട് മണ്ണ് കൊത്തിയിളക്കി ഇട്ടാൽ മാറ്റം വരും

    • @josephpaul8999
      @josephpaul8999 2 роки тому

      Thanks

  • @eenadueenadu6481
    @eenadueenadu6481 2 роки тому +1

    ഈ സൊല്യൂഷൻ എവിടെ കിട്ടും വാങ്ങിക്കാൻ??

    • @MalusFamily
      @MalusFamily  2 роки тому

      DC books കഴിഞ്ഞുള്ള വളവ് കഴിയുമ്പോൾ Abteck shop

    • @eenadueenadu6481
      @eenadueenadu6481 2 роки тому

      @@MalusFamily മറ്റു ജില്ലകളിൽ ഉള്ള വളം കടയിലും ലഭിക്കുമോ?

    • @MalusFamily
      @MalusFamily  2 роки тому

      വളം കടകളിൽ ഒന്ന് തിരക്കി നോക്കാമോ

    • @sajeevbk5727
      @sajeevbk5727 2 роки тому

      ഏതു ജില്ലയാണ്?സ്ഥലപ്പെരു പറയുക

  • @hussainvaliyakath3086
    @hussainvaliyakath3086 2 роки тому +1

    കൊഴിക്കാഹ്‌ട്ടത്തിന്റെ ചൂട് കാരണം em സിലുഷണിലെ ബാക്ടീരിയ എല്ലാം ചത്തു പോകില്ലേ

    • @MalusFamily
      @MalusFamily  2 роки тому

      അത് പ്രതിരോധിക്കാവുന്ന രീതിയിൽ തയ്യറാക്കുന്നതാണ്

  • @ratheeshpklm3175
    @ratheeshpklm3175 2 роки тому +1

    ചേട്ടോ സുഖമാണോ ഇപ്പോൾ കാണുന്നില്ല

    • @MalusFamily
      @MalusFamily  2 роки тому +1

      തിരക്കിയതിൽ സന്തോഷം , സുഖം , വീട് പണിയുടെ തിരക്കിലാണ്

  • @helentreezavarghese2421
    @helentreezavarghese2421 2 роки тому +1

    ഉള്ളി ഉണ്ടായത് പറിച്ചപ്പോൾ കാണി ച്ചില്ലല്ലോ.

    • @MalusFamily
      @MalusFamily  2 роки тому

      വെള്ളം കയറി പോയി. Fb യിൽ ഇട്ടിട്ടുണ്ട്

  • @bharathannr9056
    @bharathannr9056 Рік тому

    Chetta phone No parayamo ?

  • @deepur3885
    @deepur3885 2 роки тому

    ഒന്നിച്ചുഇടുവാണേ ഒരു തവണ തളിച്ചാൽ പോരെ

    • @MalusFamily
      @MalusFamily  2 роки тому

      ഒരു തവണ തളിച്ചാൽ പോര,വിഡിയോയിൽ വ്യക്തമായി അത് പറയുന്നുണ്ട്

  • @lissystephen1313
    @lissystephen1313 2 роки тому +1

    സൂപ്പർ

  • @rajeevan.t2661
    @rajeevan.t2661 2 роки тому +1

    Super