Chicken Manure compost method കോഴികാഷ്ഠം കമ്പോസ്റ്റ് ആക്കാതെ ചെടികൾ ഇട്ടാൽ പണി കിട്ടും BtechMIXMEDIA

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 101

  • @cbjanardhanan232
    @cbjanardhanan232 3 роки тому +3

    Good idea. ഞാൻ ഇതു പോലെ അല്ല ചെയ്തത്. ഒരു കുഴി എടുത്തു അതിൽ കാഷ്ടം ഇട്ട് വെച്ചിട്ടുണ്ട്. ഇനി അത് 60 ദിവസം കഴിഞ്ഞു എടുത്താൽ കമ്പോസ്റ് ആയിട്ടുണ്ടാകും

  • @thankammajoseph7771
    @thankammajoseph7771 3 роки тому +3

    Thanku chetra👍👍👍👍

  • @sindhu375
    @sindhu375 5 місяців тому +1

    ഒരു സംശയം,,, ചീകുപൊടിയിടുന്ന കോഴികാഷ്ടം സ്റ്റോർ ചെയ്തു കുറേനാൾ വെക്കുമ്പോൾ തനിയെ പൊടിയുമോ,, കുറുകിയ കഞ്ഞിവെള്ളംതളിച്ച് കൊടുക്കാറുണ്ട്,,, 6മാസ്സമായിട്ടിരിക്കുന്നത് ഉണക്കിയെടുത്താൽ മാത്രം മതിയോ,,, പ്ലീസ് റിപ്ലെ

  • @aiwingod
    @aiwingod 2 роки тому +1

    Good information.thank you

  • @gopakumart.r.7170
    @gopakumart.r.7170 9 місяців тому +4

    ഞാൻ കോഴിക്കാഷ്ടം പൊടിച്ചു ആവശ്യത്തിന് ചെടിക്കു ഇട്ടുകൊടുത്തു, ആവശ്യത്തിന് വെള്ളവും ഒഴിച്ചുകൊടുത്തു. ഒരു കുഴപ്പവുമില്ല.നല്ലവിളവും കിട്ടി. വെള്ളം ഒഴിച്ചാൽ മതി. ഈ പോസ്റ്റുമാൻ കോഴിക്കാഷ്ടം ഉപയോഗിച്ച് കൃഷി ചെയ്തിട്ടില്ല. നല്ല കോഴിക്കാഷ്ടം കിട്ടിയാൽ ഉപയോഗിക്കുക. മറ്റു വളമോ രാസവളമോ ഒന്നും വേണ്ട

  • @jasheeramujeeb3712
    @jasheeramujeeb3712 3 роки тому +3

    Arakkapodi itta kazhikashttam eth pole cheyyan pattumo

  • @hydrosekuttyka2273
    @hydrosekuttyka2273 3 роки тому +2

    Very good.

  • @binujoseph0
    @binujoseph0 3 роки тому +3

    In another video they said that only bare ground should be used and not cemented platforms as you used. Is that correct?

  • @julierajan7616
    @julierajan7616 3 роки тому +1

    Thanku

  • @ramagopalan612
    @ramagopalan612 3 роки тому +1

    Kozhi. Kazhtam. Vellam. Aayitanu..kazhikkunnath. Uruchu. Varan. Enthu. Kodukkanam... Feed. Up. Weekly. Two. Times. Aano. Kodukkendath

    • @scoobyjulie5317
      @scoobyjulie5317 3 роки тому

      Feed up yeast 50rs packet kittum. Athill ninn alppam eduthu food ill kodutha mathi. Two times.

  • @shalujoy709
    @shalujoy709 2 роки тому +1

    കാട കാഷ്ടം ഇതുപോലെ ചെയ്യാൻ പറ്റുമോ

    • @sreejithc.t3106
      @sreejithc.t3106 2 роки тому

      Why not? അങ്ങോട്ട് ഇട്ടുകൊട്‌ക്ക്. വീഡിയോയിൽ കണ്ടതുപോലെ fertilize ചെയ്തു വേണം ഇട്ടു കൊടുക്കാൻ.(ഇത്തരം ചോദ്യം ചോദിച്ച് കാടകളെ അപമാനിക്കരുത്😭.)

  • @shalujoy709
    @shalujoy709 2 роки тому +1

    കോഴി കാഷ്ടം കമ്പോസ്റ്റ് ഇലകളും പച്ചക്കറി വേസ്റ്റ് ചേർക്കാമോ

  • @shikhyks7888
    @shikhyks7888 3 роки тому +3

    Engane compost undakkumbol durgandam undakumo.

  • @anusunilkumar2389
    @anusunilkumar2389 3 роки тому +1

    ഞങ്ങൾ വെണ്ണീറാണ് കൂടിന്റെ അടിയിൽ ഇടുന്നത്. അപ്പൊ ഇങ്ങനെ ചെയ്യാൻ പറ്റുമോ?

  • @deepthynarayanan870
    @deepthynarayanan870 2 роки тому

    Good information...👍

  • @lijibinoy777
    @lijibinoy777 3 роки тому +2

    സൂപ്പർ. Thankyou. ഇതിന്റെ കൂടെ ചാരം ഇട്ടുകൊടുകമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      അയ്യോ വേണ്ട ഇവൻ തന്നെ പുലിയാ
      മറ്റാരു പുലിയെ കൂടി ചേർത്താൽ ഡബിൾ ഡോസാകും

    • @lijibinoy777
      @lijibinoy777 3 роки тому

      Ok thankyou😊

  • @harshadarshu2813
    @harshadarshu2813 3 роки тому +1

    കോഴി കാഷ്ട്ടം compost ആക്കാൻ പറ്റുമോ

  • @sidhikmohamed5285
    @sidhikmohamed5285 3 роки тому

    ജൈവവളത്തിന്റെ കൂടെ കുറച്ചു രാസവളം മിക്സ് ചെയ്യാമോ...??

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ജൈവവളത്തിൻ്റെ ഉള്ള ഗുണം കൂടെ പോകും തെങ്ങിനൊക്കെ ചിലർ പരീക്ഷിക്കാറുണ്ട്

  • @susanphilip782
    @susanphilip782 3 роки тому +2

    Chicken manure eghna kittunnthu
    Online kittumo
    Nighl sell chyunnundo

  • @jessyk5145
    @jessyk5145 3 роки тому +1

    Thank you

  • @neethuraj6253
    @neethuraj6253 2 роки тому +1

    Joseph Annamkutty jose. Inte sound pole und chetante sound🤣

    • @BtechMIXMEDIA
      @BtechMIXMEDIA  2 роки тому

      ഒരുപാട് പേരായി പറയുന്നു

  • @akmanojanakmanojan8365
    @akmanojanakmanojan8365 3 роки тому +4

    എനിക്കുംപറ്റിയിട്ടുണ്ട് നാലഞ്ചു ചെടിയും, ഒരു തെങ്ങിൻ തൈയും പോയി

  • @sindhuacharya1381
    @sindhuacharya1381 2 роки тому

    ഹായ് ചേട്ടാ ആദ്യം ആയിട്ട് ആണ് വീഡിയോ കണ്ടത്. ഞാൻ അറക്കപ്പൊടിയും ചാരവും കൂടിന്റ അടിയിൽ ഇടും. ഈ കാഷ്ട്ടം ഇങ്ങനെ ചെയ്യാമോ. പ്ലീസ് റിപ്ലൈ. ചേട്ടന്റെ നമ്പർ ഒന്ന് തരുമോ പ്ലീസ്

    • @BtechMIXMEDIA
      @BtechMIXMEDIA  2 роки тому

      goodചാരം നല്ലതു തന്നെ കോഴി കാഷ് oത്തിൻ്റെ ഗുണം നഷ്ട്ടപെടാൻ സാധ്യത മുണ്ട് please message Instagram and Facebook

  • @lalsy2085
    @lalsy2085 3 роки тому +3

    Good

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ☺☺

    • @haseenaashraf8135
      @haseenaashraf8135 3 роки тому

      Chagiri chor ettadhil aanu kozikaashtam ulladh edhupole thanne aano adhum valamaakunne

  • @noelmathew2793
    @noelmathew2793 3 роки тому +1

    Good..😊

  • @mavilavijayan3241
    @mavilavijayan3241 2 роки тому +5

    ഈ വളം വെള്ളം ഒഴിച്ച് ഭക്കട്ടിൽ ഇട്ടു നനച്ചു ശേഷം ആ വെള്ളം ചെടിക്കു ഒഴിച്ചുകൊടുത്ത് കൂടെ

    • @ngpanicker1003
      @ngpanicker1003 Рік тому

      കമ്പോസ്റ്റ് കുഴിയിൽ ഇട്ടുകൊടുത്താൽ കുറച്ചു നാൾ കഴിയുമ്പോൾ പൊടിഞ്ഞു വളമാകും, ഇടക്ക് നനച്ചു കൊടുക്കണം

    • @muhsinpanakkadan9254
      @muhsinpanakkadan9254 3 місяці тому

      പറ്റും

  • @mkbcreation8333
    @mkbcreation8333 3 роки тому +5

    കോഴിവളം തെങ്ങിന് ഇടാമോ?

  • @angelstores7196
    @angelstores7196 3 роки тому

    Tharavinte kashtam direct chedikalku idamo?

  • @sanavlog566
    @sanavlog566 3 роки тому +2

    എത്ര ആയ കോഴി കഷ്ട്ടം ആണ് ഇങ്ങനെ ഉപയോഗിക്കുന്നത്

  • @sejivasudevan4076
    @sejivasudevan4076 3 роки тому +1

    താങ്ക്യൂ ചേട്ട

  • @mufeedvkth9467
    @mufeedvkth9467 3 роки тому

    ബക്കറ്റിൽ ചെയ്യാൻ പറ്റുമോ

  • @malayalamwriter
    @malayalamwriter 8 місяців тому

    രണ്ട് മാസം കൊണ്ട് തയ്യാറാക്കിയ വീഡിയോ

  • @arunp5339
    @arunp5339 2 роки тому

    Eth test cheyan evida povendathu value

  • @mufeedvkth9467
    @mufeedvkth9467 3 роки тому

    മരം പൊടി ആണോ കുട്ടിൽ ഉപയോഗിക്കുന്നത്
    Yes no

  • @nirmalavasu2282
    @nirmalavasu2282 3 роки тому +1

    ഞാൻ തക്കാളി നട്ടിട് പൂക്കൾ നല്ല പോലെ പിടിക്കും പക്ഷേ ഒരു കായ പോലും പിടിക്കുന്നില്ല ഇതിന് എന്തു ചെയ്യണം അട്ത്ത വീടിയോയിൽ ഉത്തരം തരണം എനക്ക് കോഴി കാഷ്ടം ഒന്നു o കിട്ടില്ലാ മൊട്ട യുടെ തോട്ടും ഓറച് പൊടിയും പഴത്തൊലിയും ആണ് ഇട്ന്നത്

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      തക്കാളിനടു ബോൾ ഒരു തൈ മാത്രമായി നടരുത്പരാഗണം നടക്കാൻ പൂ വിരിഞ്ഞതിനു ശേഷം കൊമ്പുകൾ ഇളക്കി കൊടുക്കാം

  • @ramagopalan612
    @ramagopalan612 3 роки тому

    Feed. Up. Yeast. Weekly. Two. Times. Aano. Kodukendath

  • @DhaneshPmusicpassion
    @DhaneshPmusicpassion 3 роки тому

    ചേട്ടാ..ഒരു സഹായം വേണം...ഞാൻ കോഴിക്കാഷ്ഠം ഇടാനായി 2 റിങ് ഇറക്കി,അതിലാണ് കാഴ്ഠം ഇടുന്നത്..മഴയത്ത് കാഷ്ടത്തിൽ വെള്ളം കയറി അതിൽ പുഴുവും ഉണ്ടായി..ഒരു കുഴമ്പ് പരുവമാണ് ഇപ്പോൾ ടാങ്കിൽ കാഷ്ഠം കിടക്കുന്നത്...ടാങ്കിന്റെ അടിവശം മണ്ണാണ്.. പക്ഷെ വെള്ളം വലിക്കുന്നത് വളരെ പതുക്കെ ആണ്...ഇത് ഇനി dry ആക്കാൻ വല്ല വഴിയും ഉണ്ടോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +1

      ഒരിക്കലും മണ്ണിലാണ് എങ്കിൽ കുഴി എടുക്കരുത് സിമൻറ് ടാങ്ക് ആണ് നല്ലത് റൂഫിങ്ങും വേണം
      ഇനി കോരി ഉണ്ടക്കാതെ നിവർത്തിയില്ല

    • @DhaneshPmusicpassion
      @DhaneshPmusicpassion 3 роки тому +1

      @@BtechMIXMEDIA ചേട്ടാ, ആദ്യം മറുപടി നൽകിയതിൽ നന്ദിയും, സന്തോഷവും പറയട്ടെ..സിമൻറ് റിംഗ് തന്നെയാണ്.2എണ്ണം കുഴി എടുത്ത് ഇറക്കിയതാണ്..പക്ഷേ പുതിയ കൂട് സെറ്റ് ചെയ്തതാണ്...പരിചയക്കുറവ് മൂലം കാഷ്ടത്തിൽ വെള്ളം കൂടിൻ്റെ അടിയിൽ ഒഴുകി വീണു..അത് കോരി ടാങ്കിൽ ഇട്ടു...പിന്നെ പുതിയ ടാങ്ക് മൂടി കുറച്ച് മാറിയിരുന്നു...അതിൽക്കൂടിയും വെള്ളം ഇറങ്ങി...em solution ഒഴിച്ചാൽ വല്ല ഗുണവും കിട്ടുമോ...ഡ്രൈ ചാണകം,പച്ചില ഒക്കെ ഇട്ടാലോ..ഇനി അത് മുഴുവൻ കോരുന്ന കാര്യം..എൻ്റമ്മേ... 😀😀 ചേട്ടൻ,ചേച്ചി videos ഒക്കെ കാണാറുണ്ട്...2പേരുടെയും സബ്സ്..ആണേ..👌👌👌🙏

  • @sukumaranpp5581
    @sukumaranpp5581 3 роки тому +1

    പൂക്കൾക്ക് ഇത് ഇടാമോ

  • @nasarnbr9038
    @nasarnbr9038 3 роки тому

    കോഴി കാഷ്ടം തെങ്ങിന് കമ്പോസ്റ്റു ആകാതെ ഇട്ടുകൊടുത്താൽ ദോശം ചെയ്യുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ദോഷം ചെയ്യും വേരുകൾ പഴുത്ത് പോകും

  • @AnilKumar-hb2bt
    @AnilKumar-hb2bt 3 роки тому +1

    Rabbr. മരത്തിനു എങ്ങനെ ഇടാം

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ജൈവവളമായ ശേഷം ഇടാം

  • @mymescreations3042
    @mymescreations3042 2 роки тому

    കോഴി കാഷ്ടം വീട്ടിൽ വച്ചാൽ പാമ്പു വരുമോ

    • @sivasankarana6070
      @sivasankarana6070 Рік тому

      പാമ്പ് വരില്ല മണം വരും

    • @sindhu375
      @sindhu375 Рік тому

      😅😅😅😅

  • @shalujoy709
    @shalujoy709 2 роки тому +2

    കാടയുടെ കാഷ്ടം ഇതുപോലെ കമ്പോസ്റ്റ് ആക്കാൻ പറ്റുമോ? റിപ്ലൈ പ്ലീസ്

    • @lathasuresh5707
      @lathasuresh5707 Рік тому

      കാടയുടെ, പ്രാവിൻറെ, വെണ്ണീർ, ഇതെല്ലാം കമ്പോസ്റ്റ് ആക്കാൻ കഴിയും.

  • @Thanveervlogs1
    @Thanveervlogs1 3 роки тому +1

    കാഷ്ടം ഉണക്കിയിട്ടു വേണോ ഇങ്ങനെ ചെയ്യാൻ.

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      വേണ്ട പച്ചക്ക് തന്നെ ചെയ്യാം

  • @subinbabu5579
    @subinbabu5579 3 роки тому

    Kozhivalam kalkkivchittu 2diivsam kazhnju nerppichu ozhichal orukuzhappavum variilla

  • @farhanmalayil3304
    @farhanmalayil3304 2 роки тому

    വെള്ളം എത്ര തവണ ഒഴിക്കണം?

    • @BtechMIXMEDIA
      @BtechMIXMEDIA  2 роки тому

      രണ്ട് തവണ മതിയാകും

  • @athul008
    @athul008 3 роки тому +1

    Ithu rosinu idamo

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +1

      റോസിനു വേണ്ട

    • @athul008
      @athul008 3 роки тому

      @@BtechMIXMEDIA ok

  • @hasankottapuram9710
    @hasankottapuram9710 5 місяців тому

    മികച്ച ർ ഉപയോകിക്കുന്നത് പോലേ ഉപയോഗിച്ചാൽ ഏതുപ്രസ് നവും ഇല്ല

  • @shaharthajudeen4905
    @shaharthajudeen4905 3 роки тому

    കാട കാഷ്ടം ഇതുതന്നെയാണോ ചെയ്യുന്നത്

  • @prrajesh4362
    @prrajesh4362 3 роки тому +5

    കോഴിവളം വെള്ളത്തിൽ കലക്കി ഒഴിച്ചാൽ പോരേ ?

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +1

      4-5 ദിവസം കലക്കി വെച്ച് നേർപ്പിക്കണം ഭയങ്കര മണമായിരിക്കും

  • @hasankottapuram9710
    @hasankottapuram9710 5 місяців тому

    ആരും മാററണ്ട കോഴികാട്ടം വളപ്രയോഗം അറിയാത്തത് കൊണ്ടാ

  • @gopionline6146
    @gopionline6146 3 роки тому

    Can you post in English

  • @narayanlal6249
    @narayanlal6249 3 роки тому +23

    കോഴികാഷ്ടത്തിന് ചൂട് ഉണ്ട് എന്നത് സത്യം. പക്ഷെ ഇത്രയും വലിയ കോലാഹലം ഒന്നും ആവശ്യമില്ല. തണ്ടിൽ നിന്ന് അകറ്റി ഇടണം. നന്നായി നനക്കണം. ഇത്രയും ഒക്കെ മതി. യൂട്യൂബർ മാർ കാശ് ഉണ്ടാക്കാൻ പലതും പറയും

  • @haithomaspaul
    @haithomaspaul 3 роки тому +2

    കോഴി കഷ്ടം ചുമ്മ ചാക്കിൽ കെട്ടി 3.4മാസം വച്ചാൽ നല്ല പൊടിപോലെ aayi കിട്ടും

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      മൂ ന്നു മാസം കാത്തിരിക്കണ്ടേ

  • @shibinjithu7729
    @shibinjithu7729 Рік тому

    Lagging

  • @artictern1437
    @artictern1437 3 роки тому +1

    വെള്ളത്തിൽ അലിയിച്ചു സ്ലുറി ആയി ഇട്ടാൽ കുഴപ്പമുണ്ടോ?

  • @muhsinpanakkadan9254
    @muhsinpanakkadan9254 3 місяці тому

    നന കുറഞ്ഞു

  • @sreelatha1836
    @sreelatha1836 2 місяці тому

    Over talking

  • @Sinojmohan007
    @Sinojmohan007 Рік тому

    കോഴിവളം ഇട്ടിട്ട് കുമ്മായം ഇട്ടാൽ കുഴപ്പം ഉണ്ടോ