കോഴിവളം ഉപയോഗിക്കേണ്ട ശരിയായ രീതി| കരിഞ്ഞ് പോകുമോ ??

Поділитися
Вставка
  • Опубліковано 9 вер 2024
  • കോഴിവളം ഉപയോഗിക്കേണ്ട ശരിയായ രീതി
    correct method of using chicken waste for plants
    #kozhivalam
    #krishimalayalam
    #kitchengarden
    #vegitablegarden
    #krishi
    #organicfertilizer
    #jaivakrishi
    #jaivavalam
    #naturalfertilizer

КОМЕНТАРІ • 28

  • @dineshputhiyandi3635
    @dineshputhiyandi3635 2 роки тому +1

    👍👍

  • @jyothivijayan2998
    @jyothivijayan2998 2 роки тому +1

    നല്ല അറിവ്. നന്ദി

  • @ayamadutt912
    @ayamadutt912 2 роки тому +1

    Paranhath vidum vidum paranh samayam kollathi rukkuka

  • @narayankutty3907
    @narayankutty3907 Рік тому

    Valare Upakarapradham..

  • @krishnakrishnadas9917
    @krishnakrishnadas9917 2 роки тому

    Nalla arivnenandhi

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 2 роки тому +1

    ഞാൻ ചെയ്തുകൊണ്ടിരിക്കുന്നു ഇന്ന് മൂന്നാം ആഴ്‌ച പക്ഷേ നിറയെ പുഴു

  • @kmjayachandran4062
    @kmjayachandran4062 2 роки тому +1

    ചട്ടിയിൽ മണ്ണ്ണിനൊപ്പം മിക്സ്‌ ചെയ്തു 3 ആഴ്ച നനച്ചാൽ മതിയോ.കാഷ്ടം ഇട്ട ഉടൻ എടുത്ത് മുളകിന് ചുവട്ടിൽ ഇട്ട് നനക്കാറുണ്ട്.മുളക് നന്നായി pidikkunnund

  • @rekhaajith9990
    @rekhaajith9990 2 роки тому

    Kollam.... Nalla idea anee... Kozhiye medikumpol engane cheyam 😀

  • @jayeshv3941
    @jayeshv3941 2 роки тому

    Kozhi kashtam compost aakathe vellathil ittu ozhichu kodukkamo

  • @syedveliyath6861
    @syedveliyath6861 2 роки тому

    കറിയില്ല കമ്പോസ്റ്റ് ആക്കുമ്പോൾ ഇടക്കെ ഇടക്കെ ഇട്ടു kodukkamo

  • @nishadsn06
    @nishadsn06 2 роки тому

    WDC ഉപയോഗിച്ചാൽ രണ്ടാഴ്ച കൊണ്ട് കോഴിവളം കമ്പോസ്റ്റ് ആയിക്കിട്ടുമോ?

  • @ajoosvlog4757
    @ajoosvlog4757 2 роки тому +1

    നേരിട്ട് കൈ കൊണ്ട് പൊടിച്ചു ഉപയോഗിക്കാൻ പറ്റില്ലേ

  • @muhammadanes618
    @muhammadanes618 Рік тому

    Number

  • @mohammedharis.p.p9436
    @mohammedharis.p.p9436 2 роки тому

    കോഴിവളം ഫലങ്ങൾ തരുന്ന റംബൂട്ടാൻ, സപ്പോട്ട, സീതാപഴം തുടങ്ങിയവക്ക്‌ നേരിട്ട് കൊടുക്കാൻ കഴിയുമോ... എല്ലാ മരങ്ങളും അഞ്ചു വർഷം കഴിഞ്ഞതാണ്...

    • @SpoonAndFork_
      @SpoonAndFork_  2 роки тому

      Compost avumbol use cheyyam.

    • @mohammedharis.p.p9436
      @mohammedharis.p.p9436 2 роки тому +1

      @@SpoonAndFork_വീട്ടിലെ കോഴികൂട് വൃത്തിയാകുമ്പോൾ കിട്ടുന്ന ഈർച്ച പൊടിയുമായി കിട്ടുന്ന കോഴിവളം ഒരാഴ്ച കഴിഞ്ഞു ഈ മരങ്ങൾക് ഉപയോഗിച്ചൂടെ..

  • @aiyappannair5469
    @aiyappannair5469 2 роки тому

    തെങ്ങിനും ഇതേ രീതിയിൽ ആണോ ഇട്ടു കൊടുക്കണ്ടത്. തെങ്ങിന് കുറച്ചു കൂടുതൽ അളവിൽ കൊടുക്കേണ്ടത് കൊണ്ട് ഉടലെടുത്ത ഒരു സംശയം ആണ്. മറുപടി പ്രദീക്ഷിക്കുന്നു.