കുറച്ചു ദിവസങ്ങളായി ഉസ്താദ് ക്ലാസ്സ് കേട്ടിട്ട് അൽഫുർഖാൻ ചാനലിലെ നബി ചരിത്രം കേൾക്കുകയായിരുന്നു സമയം കുറവായിരുന്നു ഈ രണ്ടു ചാനലിലും പ്രഭാഷണങ്ങൾ എൻറെ ജീവിതത്തിൽ വളരെ ഉപകാരപ്രദമാണ്
@@abdulla1010 😂😂 മതവിധികൾ ഇന്നത്തെ കാലത്തിന് യോജിച്ചതല്ല നിയമങ്ങൾ കാലത്തിനനുസരിച്ച് മാറ്റം വരും അത് വരുത്താത്തതിൻ്റെ പ്രശ്നമാണ് ഇന്ന് കാണുന്നത്: ഇനി ന്യായവിധി നാളിൽ പണി കിട്ടുമെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ? അള്ളാഹു വിൻ്റെ മുമ്പിൽ ഏറ്റവും വലിയ പാപം ശിർക്കാണ്: അതെല്ലാത്ത എല്ലാ പാപത്തിനും പരിഹാരം ഉണ്ടാവും ഉണ്ടാവണം: ഞാൻ എനിക്ക് ഓർമ്മ വെച്ചതിന് ശേഷം ശിർക്ക് ചൈതിട്ടില്ല: ഇനി എന്നെ അള്ള നിയമം പാലിക്കാത്തതിൻ്റെ പേരിൽ ശിക്ഷിക്കുകയാണെങ്കിൽ? എനിക്ക് സന്തോഷമേയുള്ളൂ: അള്ള ഉദ്ദേഷിച്ചത് കൊണ്ടാണല്ലേ ഞാൻ നിയമം പാലിക്കാത്തത് എന്നതിലുള്ള സന്തോഷം: പക്ഷേ നിങ്ങൾക്ക് അങ്ങനെയല്ലല്ലോ നിങ്ങൾ എപ്പോഴും നിയമം പാലിച്ച് അള്ളാനെ ഭയപ്പെട്ട് സന്തോഷമില്ലാതെ ജീവിക്കേണ്ടി വരുന്നവരാണല്ലോ ഈ ഭയം മരണം വരെ നിങ്ങൾ ഭയപ്പെട്ട് കൊണ്ടിരിക്കുകയും വേണം: എനിക്ക് അതിൻ്റെ യാവശ്യമില്ല😂😂😂
@@yushabellanimgrusah3608 Naadinu kanakkayi maran ullathalla Islam. Thaan thante life nokki po. Muslimingalude karyathil kafirinu enthaanu karyam? Vere pani onnum ille?
മൗലവീ അളളാഹുവിനെ മാത്രം ആരാധിക്കുകയും അളളാഹുവോട് മാത്രം പ്രാര്‍ത്ഥന നടത്തുന്നവരാണ് നിങ്ങളും നിങ്ങളെ പോലെയുളള വ്യാജ മുജാഹിദ് നാമധാരിക ളും ജമാഅത്തെ ഇസ്ലാമിയുടെ പണ്ഡിതന്‍ മാരും അനുയായികളും .. അതില്‍ തര്‍ക്കമില്ലാ... നിങ്ങളും ജമാഅത്തെ ഇസ്ലാമിക്കാരും മുജാഹിദ് നാമധാരികളായ മൗലവിമാരും അളളാഹു പറഞ്ഞ മതനിയമത്തിന് എതിരായി അവര്‍ അവരുടെ പണ്ഡിതന്‍ പറഞ്ഞ മതനിയമം സത്യപെടുത്തി പണ്ഡിതന്‍ മാരെ ഇലാഹാക്കുന്നവരാണ് ശിര്‍ക്കന്‍ ആദര്‍ശം സ്വീകരിച്ചവരാണ് .. മൗലവിമാരേ
കുറച്ചു ദിവസങ്ങളായി ഉസ്താദ് ക്ലാസ്സ് കേട്ടിട്ട്
അൽഫുർഖാൻ ചാനലിലെ നബി ചരിത്രം കേൾക്കുകയായിരുന്നു സമയം കുറവായിരുന്നു
ഈ രണ്ടു ചാനലിലും പ്രഭാഷണങ്ങൾ എൻറെ ജീവിതത്തിൽ വളരെ ഉപകാരപ്രദമാണ്
Ameen
നല്ല അറിവ് അൽഹദിലില്ലാ
ماشاء الله تبارك الله
കൊറോണ സമയത്തു മുടങ്ങിപോയ സീറത്തുന്നബി നബി ചരിതം പുനരരംഭിക്കാൻ ഈ സന്ദർഭം ഉപയോഗപ്പെടുത്തുമെന്നു വിശ്വസിക്കുന്നു
Al hamdhu lillah......
MashaAllah Nalla Class Jazaka Allahu khairen
Allah give us thaqva
Jazzakkallahu khairan
ماشاءالله تبارك الله جزاكم الله خير الله اجركم في الدنيا والاخره❤
👍👍👍
സർവ്വ നന്ദിയും അല്ലാഹുവിന്
الله يحفظكم
🥰❣️❣️
ബഹരക്കല്ലാഹ്
Jasakallahu.kairan
Barakkallah
🔸👌🔸▫️▫️▫️🌹
Class evideya nadakkunnath?
കോട്ടക്കൽ ഏരിയ?
സ്ത്രീകൾക് മുഖം മറക്കൽ നിർബന്ധം ആണോ ഉസ്താതെ അതിനെ കുറിച്ചൊരു വീഡിയോ ചെയ്യോ plzzzz
*يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا*
--------------------*****--------------------
നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
*വിശുദ്ധ ഖുർആൻ (**33:59**)*
😂സ്ത്രീകൾക്ക് മുഖം മറക്കൽ നിർബന്ധമില്ല: മാത്രവുമല്ല ഒരു ബഹുസ്വര രാജ്യത്ത് മുഖം മറക്കുന്നത് പോലെയുള്ള തീവ്ര മതനിയമങ്ങൾ ഉപോക്ഷിക്കുകയാണ് വേണ്ടത്😂😂
@@abdulla1010 😂😂 മതവിധികൾ ഇന്നത്തെ കാലത്തിന് യോജിച്ചതല്ല നിയമങ്ങൾ കാലത്തിനനുസരിച്ച് മാറ്റം വരും അത് വരുത്താത്തതിൻ്റെ പ്രശ്നമാണ് ഇന്ന് കാണുന്നത്: ഇനി ന്യായവിധി നാളിൽ പണി കിട്ടുമെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ? അള്ളാഹു വിൻ്റെ മുമ്പിൽ ഏറ്റവും വലിയ പാപം ശിർക്കാണ്: അതെല്ലാത്ത എല്ലാ പാപത്തിനും പരിഹാരം ഉണ്ടാവും ഉണ്ടാവണം: ഞാൻ എനിക്ക് ഓർമ്മ വെച്ചതിന് ശേഷം ശിർക്ക് ചൈതിട്ടില്ല: ഇനി എന്നെ അള്ള നിയമം പാലിക്കാത്തതിൻ്റെ പേരിൽ ശിക്ഷിക്കുകയാണെങ്കിൽ? എനിക്ക് സന്തോഷമേയുള്ളൂ: അള്ള ഉദ്ദേഷിച്ചത് കൊണ്ടാണല്ലേ ഞാൻ നിയമം പാലിക്കാത്തത് എന്നതിലുള്ള സന്തോഷം: പക്ഷേ നിങ്ങൾക്ക് അങ്ങനെയല്ലല്ലോ നിങ്ങൾ എപ്പോഴും നിയമം പാലിച്ച് അള്ളാനെ ഭയപ്പെട്ട് സന്തോഷമില്ലാതെ ജീവിക്കേണ്ടി വരുന്നവരാണല്ലോ ഈ ഭയം മരണം വരെ നിങ്ങൾ ഭയപ്പെട്ട് കൊണ്ടിരിക്കുകയും വേണം: എനിക്ക് അതിൻ്റെ യാവശ്യമില്ല😂😂😂
@@yushabellanimgrusah3608 Naadinu kanakkayi maran ullathalla Islam. Thaan thante life nokki po. Muslimingalude karyathil kafirinu enthaanu karyam? Vere pani onnum ille?
@عبدالله 👍👍👍👍
മൗലവീ അളളാഹുവിനെ മാത്രം ആരാധിക്കുകയും അളളാഹുവോട് മാത്രം പ്രാര്‍ത്ഥന നടത്തുന്നവരാണ് നിങ്ങളും നിങ്ങളെ പോലെയുളള വ്യാജ മുജാഹിദ് നാമധാരിക ളും ജമാഅത്തെ ഇസ്ലാമിയുടെ പണ്ഡിതന്‍ മാരും അനുയായികളും .. അതില്‍ തര്‍ക്കമില്ലാ...
നിങ്ങളും ജമാഅത്തെ ഇസ്ലാമിക്കാരും മുജാഹിദ് നാമധാരികളായ മൗലവിമാരും അളളാഹു പറഞ്ഞ മതനിയമത്തിന് എതിരായി അവര്‍ അവരുടെ പണ്ഡിതന്‍ പറഞ്ഞ മതനിയമം സത്യപെടുത്തി പണ്ഡിതന്‍ മാരെ ഇലാഹാക്കുന്നവരാണ് ശിര്‍ക്കന്‍ ആദര്‍ശം സ്വീകരിച്ചവരാണ് .. മൗലവിമാരേ
കഷ്ടം എത്ര തൗഹീദ് പറഞ്ഞിട്ടും, ഖുർആൻ, ഹദീസ് തെളിവായി പറഞ്ഞിട്ടും നിങ്ങൾ അംഗീകരിക്കുന്നണിയില്ലല്ലോ? ഇനി എന്താ പറയേണ്ടത്?