കുടുംബത്തിലും ചുറ്റുപാടിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണം എന്നറിയാതെ വീർപ്പുമുട്ടി നിൽക്കുന്നു അന്ധവിശ്വാസങ്ങളും ശിർക്കുകളും ചെയ്യുന്നവരോട് അത് പാടില്ലെന്ന് പറഞ്ഞാൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന മനുഷ്യരാണ് ഉള്ളത് എങ്കിലും അല്ലാഹു പറഞ്ഞതിലപ്പുറം പ്രവർത്തിക്കുന്നവരെ കൂട്ടത്തിൽ നിന്നും അല്ലാഹു നമ്മളെയെല്ലാം കാത്തുരക്ഷിക്കട്ടെ
അസ്സലാമുഅലൈക്കും... സഹോദര എന്റെ കുടുംബത്തിലുമുണ്ട് അങ്ങനെയുള്ളവർ തൗഹീദ് പറയാൻ കിട്ടുന്ന അവസരങ്ങൾ ഉണ്ടാക്കി പറഞ്ഞു കൊടുക്കുക inshallah അവർക്കും ഒരുദിവസം കാര്യം വ്യക്തമാവും പ്രർത്ഥിക്കുക... അല്ലാഹു നമ്മെ എല്ലാവരെയും യഥാർത്ഥ മുസ്ലിമായി മരിപ്പിക്കട്ടെ 🤲🤲
ഞങ്ങളെ കുടുംബത്തിലും ഉണ്ട്.... പറഞ്ഞ് കൊടുക്കുമ്പോൾ വഹാബി എന്ന വിളി.... ഖുർആൻ ആയത്തുകൾ കാണിച്ചു കൊടുത്ത് തിരുത്താൻ ചെന്നപ്പോൾ ഖുർആനിനെ ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല ഞങ്ങൾ പഠിച്ചത് ഇങ്ങനെ അല്ലാ എന്ന്.... അവരെ ഇനി എങ്ങനെ തിരുത്തണം എന്ന് എനിക്ക് അറിയില്ല.....
Ee മഹാന്യമായ ആദർശം സീകരിച്ചത് കൊണ്ട് കുടുംബവും കൂട്ടുകാരും ellam ഒറ്റ പെടുത്തുന്ന ഒരുപാട് പേരുണ്ട് എന്തിനാണ് ഏറെ പറയുന്നേ വിവാഹം പോലും ചെയ്തു കൊടുക്കുന്നില്ല പരസ്പരം എല്ലാവരും ഈ കാര്യത്തിൽ സഹായിക്കുക മകളെയോ പെങ്ങളെയോ വിവാഹം ചെയ്തു കൊടുക്കു അല്ലാഹുവിനെ പേടിയുള്ളവൻ എന്ത് തെറ്റ് ചെയ്യാനാ സലഫികൾ പോലും കുടുംബം ath ഇത് പറഞ് കൊടുക്കുന്നില്ല നമ്മൾ എല്ലാവരും സോഹബത് ആവാൻ ശ്രമികുക സഹോദരനെ തെറ്റിൽ നിന്ന് അകറ്റിനിർത്താൻ നമ്മളാൽ കൈന്നത് ചെയ്യുക
സമൂഹത്തിൽ അന്ധവിശ്വാസം അനാചാരവും വർധിച് വരുന്നു . . അവരോട് എന്തെങ്കിലും പറഞ്ഞാൽ അവർ നമ്മെ പുത്തൻ വാദികൾ ആകുന്നു. സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നു.വല്ലാത്ത ഒരു അവസ്ഥ ആണത്.
എന്തെ പറ്റിയില്ലേ..... എന്നാൽ അള്ളാഹുവിനോട് അല്ലാത്തവരോട് ഉള്ള ഒരു പ്രാർത്ഥന നീ വിശുദ്ധ ഖുർആനിൽ നിന്നും കൊണ്ട് വാ....114 അധ്യായങ്ങൾ ഉണ്ട്....25 പ്രവാചകന്മാരെ പ്രാർത്ഥന ഉണ്ട് അതിൽ നിന്നും അള്ളാഹു അല്ലാത്തവരോട് ഉള്ള ഒരു പ്രാർത്ഥന കൊണ്ട് വാ അൽപ്പാ.... ഖുർആൻ അധ്യായവും ആയത്തും അടക്കം ഇവിടെ ഇടുക മനസ്സിലായോ?????
ഉസ്താദിന്നും കൂടുംബങ്ങൾക്കും അള്ളാഹു ദീർഘായസും സുഖവും സന്തോഷവും നൽകട്ടെ (ആമീൻ യാറബ്ബൽ ആലമീൻ)അവരേയും നമ്മളേയും അള്ളാഹു സ്വർഗ്ഗത്തിൽ(ജന്നാത്തുൽ ഫിർദൗസിൽ)ഒരിമിച്ച് കൂട്ടി അനുഹ്രഹിക്കട്ടെ(ആമീൻ)❤❤❤
കുടുംബത്തിലെ എല്ലാവരും ഒറ്റപ്പെടുത്തുന്നു അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് നേർവഴി കാണിച്ചു കൊടുക്കും
Don't worry Allah with you
കുടുംബത്തിലും ചുറ്റുപാടിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണം എന്നറിയാതെ വീർപ്പുമുട്ടി നിൽക്കുന്നു അന്ധവിശ്വാസങ്ങളും ശിർക്കുകളും ചെയ്യുന്നവരോട് അത് പാടില്ലെന്ന് പറഞ്ഞാൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന മനുഷ്യരാണ് ഉള്ളത് എങ്കിലും അല്ലാഹു പറഞ്ഞതിലപ്പുറം പ്രവർത്തിക്കുന്നവരെ കൂട്ടത്തിൽ നിന്നും അല്ലാഹു നമ്മളെയെല്ലാം കാത്തുരക്ഷിക്കട്ടെ
അസ്സലാമുഅലൈക്കും...
സഹോദര എന്റെ കുടുംബത്തിലുമുണ്ട് അങ്ങനെയുള്ളവർ തൗഹീദ് പറയാൻ കിട്ടുന്ന അവസരങ്ങൾ ഉണ്ടാക്കി പറഞ്ഞു കൊടുക്കുക inshallah അവർക്കും ഒരുദിവസം കാര്യം വ്യക്തമാവും പ്രർത്ഥിക്കുക... അല്ലാഹു നമ്മെ എല്ലാവരെയും യഥാർത്ഥ മുസ്ലിമായി മരിപ്പിക്കട്ടെ 🤲🤲
Aameen
ആമീൻ
Aameen
ഞങ്ങളെ കുടുംബത്തിലും ഉണ്ട്.... പറഞ്ഞ് കൊടുക്കുമ്പോൾ വഹാബി എന്ന വിളി.... ഖുർആൻ ആയത്തുകൾ കാണിച്ചു കൊടുത്ത് തിരുത്താൻ ചെന്നപ്പോൾ ഖുർആനിനെ ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല ഞങ്ങൾ പഠിച്ചത് ഇങ്ങനെ അല്ലാ എന്ന്.... അവരെ ഇനി എങ്ങനെ തിരുത്തണം എന്ന് എനിക്ക് അറിയില്ല.....
Jazakallahu Khaira❤
JazakAllah khairan 🌷
Ee മഹാന്യമായ ആദർശം സീകരിച്ചത് കൊണ്ട് കുടുംബവും കൂട്ടുകാരും ellam ഒറ്റ പെടുത്തുന്ന ഒരുപാട് പേരുണ്ട് എന്തിനാണ് ഏറെ പറയുന്നേ വിവാഹം പോലും ചെയ്തു കൊടുക്കുന്നില്ല പരസ്പരം എല്ലാവരും ഈ കാര്യത്തിൽ സഹായിക്കുക മകളെയോ പെങ്ങളെയോ വിവാഹം ചെയ്തു കൊടുക്കു അല്ലാഹുവിനെ പേടിയുള്ളവൻ എന്ത് തെറ്റ് ചെയ്യാനാ സലഫികൾ പോലും കുടുംബം ath ഇത് പറഞ് കൊടുക്കുന്നില്ല നമ്മൾ എല്ലാവരും സോഹബത് ആവാൻ ശ്രമികുക സഹോദരനെ തെറ്റിൽ നിന്ന് അകറ്റിനിർത്താൻ നമ്മളാൽ കൈന്നത് ചെയ്യുക
Ameen
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar
അബ്ദുൽ മുഹ്സിൻ ഉസ്താദിന്റെ ഒരു സംഭാഷണം കേട്ട് മനസ്സ് തുറന്നു ചിരിച്ചു പോയത് ഇന്നാണ്. 😃അല്ലാഹ് സമസ്തക്കാർക്ക് ഹിദായത് നൽകട്ടെ
സകല മനുഷ്യർക്കും ഹിദായത് നൽകണേ നാഥ
സമൂഹത്തിൽ അന്ധവിശ്വാസം അനാചാരവും വർധിച് വരുന്നു . .
അവരോട് എന്തെങ്കിലും പറഞ്ഞാൽ അവർ നമ്മെ പുത്തൻ വാദികൾ ആകുന്നു. സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നു.വല്ലാത്ത ഒരു അവസ്ഥ ആണത്.
Al hamdhu lillah....
Aameen yaa rabbal aalameen
🔹Barakallahu Feekum 🔹▫️▫️▫️👌
Jazzakkallahu khairan ❤️
Alhamdulillah
ماشاءالله تبارك الله جزاكم الله خير ❤
ماشاءالله
Alhamdhulillah
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
ماشا الله
جزاك الله خير
അസ്സലാമു അലൈക്കും
VA alaikkumsalam
👍👍👍
🖐️👍💐
ജിന്ന് ബാധ ഏറ്റ ഒരാൾ എങ്ങനെയാണ് ദുആ ചെയ്യുക മന്ത്രിക്കുക???????
Mahsaallah☝️🤍💚🤍
Alpan ethiyeloo
എന്തെ പറ്റിയില്ലേ..... എന്നാൽ അള്ളാഹുവിനോട് അല്ലാത്തവരോട് ഉള്ള ഒരു പ്രാർത്ഥന നീ വിശുദ്ധ ഖുർആനിൽ നിന്നും കൊണ്ട് വാ....114 അധ്യായങ്ങൾ ഉണ്ട്....25 പ്രവാചകന്മാരെ പ്രാർത്ഥന ഉണ്ട് അതിൽ നിന്നും അള്ളാഹു അല്ലാത്തവരോട് ഉള്ള ഒരു പ്രാർത്ഥന കൊണ്ട് വാ അൽപ്പാ.... ഖുർആൻ അധ്യായവും ആയത്തും അടക്കം ഇവിടെ ഇടുക മനസ്സിലായോ?????
സത്യം പറയുമ്പോൾ ഖുറാഫി പിശാജിന് പേടിതുടങ്ങി.
ആരാണ്.alpenenn ninekku ariyum
Appozhekkum. Samayam. Vaikum sahoodharaa
Masha Allah...samsthakark shirkine kurich oru arivum illa onum paranhu kodukarilla alukale nashathilek thallividunnu.....illatha karamath kettukadakalum auliyakalum ivare kurich matram samsarikunnu..... allahuvine kurich samsarikarilla....endoro pizachavar
Avarude vishavasam hindu bimbangalod sahayam chodikal matram shirk... marichavarod chodikal punyam... naoozubillah
Alhamdulillah
👍👍