മുസ്ലിം സമൂഹമേ! തൗഹീദിലേക്ക് മടങ്ങുക! | പൊതുപ്രഭാഷണം / ചാവക്കാട് ബീച്ച് | Abdul Muhsin Aydeed

Поділитися
Вставка
  • Опубліковано 17 вер 2024
  • #fathiha #quran #speech
    മുസ്ലിം സമൂഹമേ! തൗഹീദിലേക്ക് മടങ്ങുക!
    ശഹാദത്ത് കലിമ ചൊല്ലുന്ന ഓരോ മുസ്ലിമും തൗഹീദിൻ്റെ പ്രാധാന്യവും അതിൻ്റെ ഉദ്ദേശ്യവും മനസ്സിലാക്കിയിരിക്കണം. തൗഹീദാണ് അവൻ്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്; അതിലാണ് അവൻ്റെ ഐഹികവും പാരത്രികവുമായ വിജയമുള്ളത്.
    • മുസ്ലിം സമൂഹമേ! തൗഹീദി...
    WhatsApp Group: wa.me/message/...

КОМЕНТАРІ • 152

  • @kullukt3024
    @kullukt3024 Рік тому +42

    മാഷാ അല്ലാഹ്
    എന്തൊരു ഗൗരവമുള്ള സംസാരം. ആരോഗ്യവും ആഫിയത്തും നൽകി. അല്ലഹു അനുഗ്രഹിക്കട്ടെ

  • @fasalmattannur1204
    @fasalmattannur1204 Рік тому +41

    Masha allah ,തൗഹീദ് അത് എത്ര കേട്ടാലും മതിവാരാത്തത്

    • @عبدالناصر-ذ5ح
      @عبدالناصر-ذ5ح Рік тому +2

      അത് പോലെ മദ്ഹ് റസൂൽ, എത്ര കേട്ടാലും മതിവരാത്തത് 😍

    • @rashidmohamed2705
      @rashidmohamed2705 Рік тому

      @@عبدالناصر-ذ5ح
      തൗഹീദില്ലാതെ എത്ര മദ്ഹ് പറഞ്ഞിട്ടും കാര്യമില്ല.
      Not the point, നീണ്ട 40 വർഷം കണ്ണിലെ കൃഷ്ണ മണി പോലെ മുത്ത് നബിയെ സംരക്ഷിച്ച ആളാണ് അബൂത്വാലിബ്. എന്നിട്ട് എന്ത് കാര്യം- ആണ് നരകത്തിലല്ലേ,?!

  • @HakeemVlog
    @HakeemVlog Рік тому +20

    അല്ലാഹു ദീർഘ ആരോഗ്യവും അഫിയതും തരട്ടെ...
    ഇനിയും ഒരുപാട് പേരിൽ എത്തണം ഈ തൗഹീദ്...

  • @AQB.007
    @AQB.007 Рік тому +26

    ഒരു തങ്ങൾ കുടുംബത്തിൽ പെട്ട നിങ്ങൾ ഇത്ര simple ആയി ജാടകൾ ഇല്ലാതെ ദർസ് എടുക്കുന്നത് തന്നെ വലിയ അത്ഭുതം... baarakallah... അള്ളാഹു ഇൽമ് വർധിപ്പിച്ചു തരട്ടെ... ആമീൻ

    • @right-think_right-stand
      @right-think_right-stand Рік тому +3

      മുഹ്സിൻ ഐദീദ്, തങ്ങൾ കുടുംബമാണെന്നത് ശരിയാണോ?

    • @ijazshoukath2146
      @ijazshoukath2146 Рік тому

      എത് തങ്ങൾ കുടുബത്തിൽ അണ്

    • @sinjunixon5784
      @sinjunixon5784 Рік тому +2

      ഐദീദ് തങ്ങൾ

    • @labeebmohammed9439
      @labeebmohammed9439 Рік тому +1

      @@ijazshoukath2146 അതെ സഹോദരാ, ഇദ്ദേഹം തങ്ങൾ കുടുംബമാണ്.
      بارك الله لهم

    • @pathummunechat9883
      @pathummunechat9883 Рік тому

      @@labeebmohammed9439 .

  • @bushrahassan978
    @bushrahassan978 Рік тому +30

    🔸Masha Allah 🔸വളരെ നല്ല പ്രസംഗം ഓരോന്നും clear ആയി പറഞ്ഞു ഓരോ ദർസ് കഴിയുംതോറും അറിവുകൾ കിട്ടിക്കൊണ്ടിരിക്കുന്നു ▫️Al hamdulillah ▫️ഇതിന്റെ എല്ലാം പ്രതിഫലം Allahu (സു )ഇഹത്തിലും പരലോകത്തും നിങ്ങൾക്ക് പ്രധാനം ചെയ്യട്ടെ. Aameen ya Allah▫️🤲▫️👍👍▫️🌹

  • @safiyabismail6907
    @safiyabismail6907 Рік тому +27

    മാഷാ അള്ള
    അൽഹംദുലില്ല
    ഇനിയും അറിവുകൾക്ക് വേണ്ടി പ്രതീക്ഷിക്കുന്നു
    അള്ളാഹു താങ്കൾക്ക് ദീർഘായുസും ആരോഗ്യവും ആഫിയത്തും നല്കി അനുഗ്രഹിക്കട്ടെ .
    ആമീൻ

  • @moonandsun3
    @moonandsun3 Рік тому +8

    Alhamdulillah, ഇത് മുഴുവൻ കേൾക്കാൻ തൗഫീഖ് നൽകിയ അല്ലാഹുവിനു സർവ്വ സ്തുധിയും സർവ്വ നന്ദിയും..
    താങ്കൾക്ക് അല്ലാഹു ദീര്ഗായുസ്സും ആരോഗ്യവും സമാദാനവും നൽകട്ടെ,
    ആമീൻ...
    എല്ലാവരും എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തുക,..
    ശിർക്കിൽ നിന്നും അല്ലാഹു എല്ലാവരെയും അകറ്റി നിർത്തി തൗഹീദ് മരണം വരെ നിലനിർത്തി തരട്ടെ.. ആമീൻ

  • @khadeejazak9735
    @khadeejazak9735 Рік тому +12

    Ma sha allah.എത്ര നല്ല വാക്കുകൾ. ന്തൊരു ആർജ്ജവമാണ്. അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ

  • @amaankambar6381
    @amaankambar6381 Рік тому +49

    എന്തൊരു രസ ഇങ്ങളെ class കേൾക്കാൻ 😍

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому +2

      Maasha'e Allhah.
      Al hamdhu lillah

    • @Zorooyism
      @Zorooyism Рік тому +2

      Baarakkallaaahhh 💗

    • @ashikbinumarksd8827
      @ashikbinumarksd8827 Рік тому +2

      പുതുപ്രഭാഷണം
      നാളെ ചൂരി കാസറഗോഡ്
      അബ്ദുൽ മുഹ്സിൻ ഐദീദ്
      Dr നിയാഫ് ബിൻ ഖാലിദ്
      സമയം നാളെ അസർ നമസ്കാര ശേഷം

    • @shamsdhshamsdh9837
      @shamsdhshamsdh9837 Рік тому +1

      പണ്ഡിതന്മാരോട് പുകഴ്ത്തി പറയരുത് മാഷാഅല്ലാഹ്‌ എന്ന് പറയുക

    • @nadhamuneer3900
      @nadhamuneer3900 Рік тому

      Correct Alhamdulillah

  • @abdulazeez1785
    @abdulazeez1785 Рік тому +18

    ഇദ്ദേഹത്തിന്റെ. ഉപ്പ.ഐദീദ്.തങ്ങളുടെ. ക്ളാസ്. കേട്ടിട്ടാണ്.ഞാൻ. മുജാഹിദ്. ആയത്.
    ഖത്തറിലേ.ഫരീജ്.മഹമൂദിലെ.പള്ളിയിൽ. വെച്ച്.. അല്ലാഹു. അദ്ദേഹത്തിന്റെ ഖബർ.ജീവിതം. സുഖമമാക്കി.കൊടുക്കട്ടേ. ആമീൻ.

    • @pcmmedia3218
      @pcmmedia3218 Рік тому

      നിങ്ങളുടെ ഈ ദുആ ഉപകരിക്കുമോ

    • @muhammadkunhi.a8669
      @muhammadkunhi.a8669 Рік тому

      @@pcmmedia3218 ചുണ്ണിയാൻമാർ പലതും തള്ളും മുജാഹിദ് എന്നാൽ തനി ഇസ്ലാം ആണ്.. ഖബർപൂജ. മാല മൗലീദ് ഖുത്ത്ബിയത്ത് റാത്തീബ് തുടങ്ങയ പുത്തൻ ആചാരം ഒഴിവാക്കുക..

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 Рік тому

      ആമീൻ

    • @Hussain-oi2uw
      @Hussain-oi2uw Рік тому

      ആമീൻ

    • @shameeraavaz8117
      @shameeraavaz8117 Рік тому

      Ameen

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Рік тому +4

    അബ്ദുൽ മുഹ്സിൻ അയ്ദീദ് തങ്ങൾ നല്ല ഇസ്ലാമീക പ്രഭാഷണം എത്രകേട്ടാലും മതിവരില്ലാ

  • @mdbasheer815
    @mdbasheer815 Рік тому +10

    ഇനിയും ഇനിയും ചാവക്കാട് പൊന്നാനി മേഖലയിൽ ഇതുപോലോത്ത പ്രഭാഷണം സംഘടിപ്പിക്കണം

  • @riyaspalakkal1870
    @riyaspalakkal1870 Рік тому +19

    താങ്കൾക്ക് അള്ളാഹു ദീർഘായുസ് നൽകട്ടെ......

  • @hopefully1
    @hopefully1 Рік тому +15

    എന്തൊരു ഗൗരവം നിറഞ്ഞ വാക്കുകൾ..അങ്ങ് ഈ സമുദായത്തെ നയിക്കണം.
    നാട്ടിൽ കടന്നു കൂടിയിട്ടുള്ള മുഴുവൻ തിന്മകൾ, അന്ധവിശ്വാസം, എന്നിവ അകറ്റണം.അങ്ങേക്ക് പിന്നിൽ എന്നും ഉണ്ടാവും.ان شاء الله

  • @parimovies9390
    @parimovies9390 Рік тому +7

    ഉസ്താദിന് ആരോഗ്യം ആഫിയത്തും വർദ്ധിപ്പിച്ചു കൊടുക്കണേ

  • @salamkundayi7038
    @salamkundayi7038 Рік тому +4

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @saifchennamangallur984
    @saifchennamangallur984 Рік тому +16

    മാഷാ അല്ലാഹ് ❤

  • @zarimhd2906
    @zarimhd2906 Рік тому +11

    ما شاء اللّه
    بارك اللّه فيك
    May Allah guide us all in straight path. Aameen

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 Рік тому +21

    യഥാർത്ഥ തൗഹീദ് ക്ലാസ്സ്‌ യഥാർത്ഥ ചരിത്രം പറയാൻ സലഫികൾ തന്നെ വേണം.

    • @izanmuhammed7635
      @izanmuhammed7635 Рік тому

      സലഫികൾ മദ്ഹാബിന്റെ ഇമാമുകളെ തള്ളി പറയുന്നവർ ആണ് എന്ന് സുന്നികൾ പറയുന്നു ഇതിൽ വല്ല അടിസ്ഥാനവും ഉണ്ടോ

    • @PixelGraphic-bt1do
      @PixelGraphic-bt1do 8 місяців тому

      eth madhabinte imamine aanu salafikal thalli parayunnath@@izanmuhammed7635

  • @sainupallam1393
    @sainupallam1393 11 місяців тому

    ഇത്രയും നാൾ എന്താണോ ദീൻ എന്ന് ഞാൻ മനസിലാക്കിയത്... അതല്ല allayum റസൂലും പഠിപ്പിച്ച ദീൻ എന്ന് ഇവരുടെ ഓക്കേ പ്രസംഗം കേൾക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ബോധ്യമായി.. അല്ലാഹു ഇനി ഇ മാർഗ്ഗത്തിൽ അടിഉറച്ച് നിൽക്കാൻ നിങ്ങടെ ഓക്കേ ദുഅഃയിൽ എന്നെയും കുടുബത്തെയും ഉൾപ്പെടുത്തുക....

  • @shaji7777
    @shaji7777 Рік тому +9

    Masha Allah
    👌👍👍🌹

  • @jameelajemi3495
    @jameelajemi3495 Рік тому +5

    ഒരു like അല്ലേ ഇടാൻ പറ്റൂ .ഇവിടെ കൊടുക്കാം .
    👍👍👍👍👍👍👍👍👍👍👍

  • @Fadhi-Muhammad-Abdulla
    @Fadhi-Muhammad-Abdulla Рік тому +8

    Masha Allah Allhamdulillah good speech

  • @sathsab9931
    @sathsab9931 Рік тому +6

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @parimovies9390
    @parimovies9390 Рік тому +2

    ഉസ്താദിൻറെ ദുആകൾ എന്നെയും എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണം

  • @naseefmecheri8586
    @naseefmecheri8586 Рік тому +8

    جزاكم الله خيرا 🤗

  • @mykerala6630
    @mykerala6630 Рік тому +8

    May Allah bless us

  • @jaseelaap3608
    @jaseelaap3608 Рік тому +6

    Ma sha Allah👍🏻👍🏻

  • @beerankoya2492
    @beerankoya2492 Рік тому +6

    جزاك الله خيرا 🤲

  • @song...5539
    @song...5539 Рік тому +7

    Allahu akber..

  • @songquranvoice
    @songquranvoice Рік тому +6

    Masha Allah

  • @izupk6762
    @izupk6762 Рік тому +5

    Jazakallahu khaira

  • @shareefa1252
    @shareefa1252 Рік тому +7

    മാഷാ അല്ല

  • @Me-ft1bw
    @Me-ft1bw Рік тому +6

    Masha Allh 👍🏾👍🏾👍🏾

  • @rishadhtp8877
    @rishadhtp8877 Рік тому +6

    Masha allah alhamthurilla

  • @khalidashikashik181
    @khalidashikashik181 Рік тому +3

    Alhamthulillha jazakallah hayr ❤️

  • @letslearn6038
    @letslearn6038 Рік тому +6

    Allahu akbar

  • @amanakku.3375
    @amanakku.3375 Рік тому +3

    Masha Allah👍👍👍👍

  • @nizahussain4078
    @nizahussain4078 Рік тому +3

    Ameen

  • @shabineh5394
    @shabineh5394 Рік тому +1

    Alhamdulillah

  • @ashikbinumarksd8827
    @ashikbinumarksd8827 Рік тому +5

    إن شاء الله

  • @shereefn
    @shereefn Рік тому +1

    masha allah

  • @muhammedirfancn3831
    @muhammedirfancn3831 Рік тому +3

    🌷,,,സുബ്ഹാനല്ലാഹ്..,🌷

  • @koyakuttyvk9431
    @koyakuttyvk9431 Рік тому +1

    Spectacular speech Allahu may bless you and rest of the family

  • @mohdishak5199
    @mohdishak5199 Рік тому +2

    Masha allah etra ketalum madukattha thouheedh la ilaha illallha
    Marikkunnha velayil adh ucharich marikuvanulla bagyam namukk allahu avande oudaryattil ninnh nalgatte

  • @raseemkh3586
    @raseemkh3586 Рік тому +1

    Alhamdulillhaah 💖oru yathartta rabbinte 💖Alim enh parayumboll inghaneyavannam ilah 💖allhaahuvinte 💖vishudha touheed 💖deenum krityamaya shahadattum 💖muslim samoohattin rabbinte 💖toufeeqode prakyapichkond ettikkunhathayirikkannam athil oral Abdul muhsin usthad very good.allathe panditha veshamketti deenil kufrum 🔥shirkum 🔥kalartti vanjanyilekk tallvidunha kuboori purohithar ivarokke twaqhoottinte 🔥 vibhakhamaann karuthiyirikkukha eath neravum.

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Рік тому +6

    Al hamdhu lillah

  • @rashidrashi4491
    @rashidrashi4491 Рік тому +5

    Barakallha

  • @salihkt4298
    @salihkt4298 Рік тому +2

    Jazakaallah khair,

  • @Niyasudheeak
    @Niyasudheeak Рік тому +5

    بارك الله

  • @parimovies9390
    @parimovies9390 Рік тому +2

    ഉസ്താദ് പറഞ്ഞത് സത്യമാണ് നമ്മൾ സുബഹിക്ക് മുമ്പ് എഴുന്നേൽക്കണം എന്ന് പടച്ചവനോട് തേടി ഉറപ്പായിട്ടും എനിക്ക് അനുഭവമാണ്

  • @faihaabdullah8341
    @faihaabdullah8341 Рік тому +2

    Jazakallahu khair.....

  • @faisalkm7117
    @faisalkm7117 Рік тому +2

    Jazakallah Khair

  • @shaheermohammed6440
    @shaheermohammed6440 11 днів тому +1

  • @mohammedshafi5286
    @mohammedshafi5286 Рік тому +6

    👍

  • @rayeesar4314
    @rayeesar4314 Рік тому +2

    MashaAllah, Alhamdulillah

  • @mustfapalakkal8533
    @mustfapalakkal8533 Рік тому +6

    Assalamu alikkum
    Maasha allah

  • @muhamedsageersageer3688
    @muhamedsageersageer3688 Рік тому +3

    മാഷാഅള്ളാ, ജെസാക്ക് അള്ളാഖയർ.

  • @ummarfarooqpk
    @ummarfarooqpk Рік тому +1

    Jazakallah khairan

  • @ferozen3265
    @ferozen3265 Рік тому +2

    جزاك الله خير

  • @azeezmiyar1196
    @azeezmiyar1196 Рік тому +2

    Mashallah allau deergais nalgatt

  • @shaheermohammed6440
    @shaheermohammed6440 11 днів тому

    Aydeed usthad❤

  • @sirajillu7545
    @sirajillu7545 Рік тому +1

    ❣️🤲

  • @mohammedmushthafa395
    @mohammedmushthafa395 Рік тому +2

    👌👌👌👌👌👌👌👌alhamdulillah👌👌👌

  • @ismailpp326
    @ismailpp326 Рік тому +3

    💯👍👍

  • @fathimaali1233
    @fathimaali1233 Рік тому +6

    👍👍👍👍അൽഹംദുലില്ലാഹ്

  • @shamnasameer.amariyil9526
    @shamnasameer.amariyil9526 Рік тому +2

    Very good .....

  • @ijasibrahim633
    @ijasibrahim633 Рік тому +2

    Thawheed paranju kondeyirikkuka.....barakallah

  • @shabeeranz9415
    @shabeeranz9415 Рік тому +2

    👍👍👍

  • @mdbasheer815
    @mdbasheer815 Рік тому +2

    ജസാകല്ലാഹ് ഹൈർ

  • @vahidmuhammed9951
    @vahidmuhammed9951 Рік тому +2

    Super 👌

  • @uppauppa6156
    @uppauppa6156 Рік тому +1

    Ningalude prarthanayil njangaleyum ulppeduthane

  • @m.m.minshad1365
    @m.m.minshad1365 Рік тому +2

    لا اله الا الله☝️...

  • @hamnaannu7099
    @hamnaannu7099 11 місяців тому +1

    ഞാൻ ഉറങ്ങുമ്പോൾ 'ഒരു പ്രകാശം അടുത്ത് വന്ന് നിൽകുന്നു സുബയിക്ക് മുന്നേരണ്ട് പ്രവിശ മായി ഇതിൻ്റെ പോരുൾഎന്താണ്

  • @haseenajasmine7316
    @haseenajasmine7316 Рік тому +1

    👍👍👍👍👍👌👌👌

  • @sydibnali4800
    @sydibnali4800 Рік тому +2

    Assalamualikum

  • @patathoor
    @patathoor Рік тому

    കൊടിയ പമ്പമായ ശിർക് എന്നാ മഹാ പാഭം സംസ്ഥാന കാർ പറഞ്ഞു കൊടക്കാറില്ല, ഇന്നും എന്നും ", പാവ പെട്ട ഞാനും അങ്ങളെ വഞ്ചിച്ചു, വിലസുഗേ യാണ് മുസ്ലിയാമാർ വിലസുകെ യാണ് ദുനിയാവിൽ nauzubilla

  • @ablsslamkoya152
    @ablsslamkoya152 Рік тому +1

    Jezzaquellah Heir

  • @jasuvlogs1737
    @jasuvlogs1737 Рік тому +3

    ഇനി എന്നാണ് എവിടെയാണ് live പ്രഭാഷണം ഉണ്ടാവുക.... പള്ളിയിൽ വെച്ചുള്ളതല്ല ഇത് പോലെ public

    • @aslave.9433
      @aslave.9433 Рік тому +1

      കാസറഗോഡ് ഉണ്ട്... ഇനി

  • @rafeekr4230
    @rafeekr4230 Рік тому

    😮E.molavi udyath kond rashapetu eayal sasarsm thudagunnathin mumb marichavarokey sathyam ariyathypoyi avark rasha labikan
    Yanthaheya ann eyal parann thannal rashapettu ethin mu 12:50

  • @abdullacm4445
    @abdullacm4445 Рік тому

    Thauhid undakilalle nashttappedullu evideyanathundavuka ariyanvendiyanu

  • @right-think_right-stand
    @right-think_right-stand Рік тому +2

    പ്രിയ അബ്ദുൽ മുഹ്സിൻ ഐദീദ്,
    നിങ്ങൾ തങ്ങൾ കുടുംബമാണെന്ന് ഒരാൾ കമെന്റിൽ പറഞ്ഞു. ഇത് ശരിയാണോ?

  • @aboobackerthazhathel815
    @aboobackerthazhathel815 Рік тому

    മൗലവി സാഹിബ് സർവ്വശക്തനായ അല്ലാഹുവിനെ വിളിക്കുന്നത് സൃഷ്ടാവ് എന്ന നിലയിലും അല്ലാഹുവിൻറെ സൃഷ്ടികളെ വിളിക്കുന്നത് എങ്ങനെയാണ് മൗലവി സാഹിബ് ഒന്നാവുക മൂസാ നബി അലൈസലാം അല്ലാഹുമായി സംസാരിച്ച സമയം മൂസാ നബി അലൈസലാമിനോട് അറിവിനെ പഠിക്കാൻ പറഞ്ഞപ്പോൾ എന്താണ് അല്ലാഹുവേ വേണ്ടത് എന്ന് ചോദിച്ചപ്പോൾ ഹിളർ നബി അലൈസലാമിനെ സമീപിക്കാൻ പറഞ്ഞ സന്ദർഭം എല്ലാ കഴിവുമുള്ള റബ്ബേ ഇങ്ങോട്ട് തന്നോളൂ എന്ന് പറയാതെ മൂസാ നബി അലൈസലാമിന് അറിയാം സർവ്വശക്തനായ അള്ളാഹു സുബ്ഹാനവുതാല ജനങ്ങൾക്ക് വേണ്ടി എല്ലാം സൃഷ്ടിച്ചിട്ടുണ്ട് എന്ന് ആയതുകൊണ്ട് തന്നെ യാതൊരു തടസ്സവും പറയാതെ ഹിളർനബി അലൈസലാമിനെ സമീപിച്ചതും അനവധി രഹസ്യങ്ങൾ കാണിച്ചുകൊടുത്തത് അൽ കഹ്ഫ് സൂറത്തിൽ വ്യക്തമല്ലേ മൗലവി താങ്കൾക്ക് എങ്ങനെ ആൽക്കഹഫ് സൂറത്ത് പാരായണം ചെയ്യാൻ പറ്റുമോ വെറുതെ ജനങ്ങളെ പിഴപ്പിക്കല്ലേ മൗദൂദിയുടെ ഇസ്ലാമിക പ്രേമം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം മനസ്സിലാക്കുക

    • @abidakalathingal1234
      @abidakalathingal1234 Рік тому +3

      സഹോദരാ താങ്കളുടെ ചോദ്യത്തിന്റെ ഉത്തരം താങ്കളുടെ ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ അല്ലാഹു പറയുന്നു മൂസാ (അ)നോട് താങ്കൾ പോവുക രണ്ട് നദികൾ സന്ധിക്കുന്ന സ്ഥലത്ത് നമ്മുടെ അടിമയുണ്ട് അദ്ധേഹത്തോടെപ്പം സഞ്ചരിക്കുകയെന്ന്
      അല്ലാഹുവിന്റെ ആകൽപന മൂസാ നബി (അ) അനുസരിച്ചു അദ്ധേഹം തർക്കിച്ചില്ല ഞാൻ ഒരു പ്രവാചകനാണ് നീ എനിക്ക് വേദഗ്രന്ധം നൽകിയിട്ടുണ്ട് ഞാൻ ഫിർഔന്റെ കൊട്ടാരത്തിൽ വളർന്നവനാണ് എന്നൊന്നും പറയാതെ സമി ഉനവ അത ഉനാ എന്നാണ് പറഞ്ഞത്
      ഇനി അല്ലാഹു നമ്മോട് എന്താണ് പറഞ്ഞത് ആദം നബിയേയോ നൂഹ് നബിയേയോ ഇബ്റാഹിം നബിയേയോ മുസാ നബിയേയോ ഈസാ നബിയേയോ വിളിച്ച് പ്രാർത്ഥിക്കാൻ അല്ലാഹു പറഞ്ഞോ ഇനി മുഹമ്മത് നബിയേ എന്നെ നരകത്തിൽ നിന്ന് കാക്കണേ എന്ന് പറയാൻ അല്ലാഹു നമ്മോട് പറഞ്ഞോ
      ഇനി അവിടത്തെ സഹാബത്തിനെ വിളിക്കാൻ പറഞ്ഞോ ഇല്ല പിന്നെ എന്താണ് ഖുർആൻ പറഞ്ഞത് നിങ്ങൾ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതെന്നും അവനോടല്ലാതെ പ്രാർത്ഥിക്കരുതെന്നും അപ്പോൾ മൂസാ നബിയെപ്പോലെ അത് അനുസരിക്കുകയാണ് മുസ്ലിംകൾ ചെയ്യേണ്ടത് ഇത് തന്നെയാണ് ആദം നബിക്ക് സുജൂദ് ചെയ്യാൻ മലക്കുകളോട് കൽപിച്ചപ്പോൾ അവർ ചെയ്തതും ഇതേ അനുസരണം തന്നെയാണ്
      ഇബ് ലീസിന് ഇല്ലാതെ പോയതും അത് തന്നെയാണ്
      ചുരുക്കി പറഞ്ഞാൽ അല്ലാഹു എന്ത് പറഞ്ഞോ അതനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് അവനുള്ള ആരാധന
      അവൻ കൽപിച്ചത് ചെയ്യാതിരിക്കലും വിരോധിച്ചത് ചെയ്യുന്നതും ഒരുപോലെ കുറ്റം തന്നെയാണ് പിന്നെ ഒരു സംശയം ലാ ഇലാഹ പറഞ്ഞ ഒരാൾ ശിർക്കു ചെയ്യുമോ എന്നതാണ്
      റസൂലുള്ള പറയുന്നു നിങ്ങളിൽ നമസ്കാരം ഉപേക്ഷിക്കുന്നവൻ കാഫിറാണെന്ന് ലാ ഇലാഹ ഇല്ലല്ലാ എന്ന് പറഞ്ഞവൻ കാഫിറാകുമെങ്കിൽ ലാ ഇലാഹ ഇല്ലല്ലാ പറഞ്ഞവൻ മുശ്രിക്കാകുമോ എന്ന സംശയത്തിന് എന്തടിസ്ഥാനമാണുള്ളത്
      അത് കൊണ്ട് കാര്യങ്ങൾ പ്രമാണങ്ങളിൽ നിന്നും പഠിക്കുക ഉത്തരംമുട്ടിക്കാൻ ഇബ് ലീസിനും കഴിയും ഇബ് ലീസ് പറഞ്ഞല്ലോ ആദമിനെ മണ്ണിൽ നിന്നും പടച്ചു ഞാനാകട്ടെ തീയിനാൽ സൃഷ്ടിക്കപ്പെട്ടവനും അപ്പോൾ എല്ലാവരുടേയും ഉത്തരംമുട്ടിയില്ലേ പക്ഷേ അല്ലാഹുവിന് ഉത്തരംമുട്ടിയില്ല എന്ന കാര്യം മറക്കാതിരിക്കുക

  • @Ali-sz3ql
    @Ali-sz3ql Рік тому

    നബിദിനം ആഘോഷിക്കുന്നത് തെറ്റാണോ?

  • @firozkhan564
    @firozkhan564 Рік тому

    എന്തൊക്കെയാണ് പറയുന്നത്.

    • @jameelajemi3495
      @jameelajemi3495 Рік тому +1

      ഒന്നും മനസ്സിലാവുന്നില്ല അല്ലേ ,ദീനിനെ ശരിക്ക് അറിഞ്ഞാൽ മനസ്സിലാകും ,ദീൻ പഠിക്കുക

    • @ashikbinumarksd8827
      @ashikbinumarksd8827 Рік тому

      Deen

    • @shahidkodappana8903
      @shahidkodappana8903 Рік тому

      Malayalam ariyile,

    • @salu555saleem6
      @salu555saleem6 Рік тому

      മലയാളം

    • @nasifhusain8182
      @nasifhusain8182 Рік тому

      മലയാളം പറഞ്ഞിട്ടും മനസ്സിലാക്കുന്നില്ലേ സഹോദര.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Рік тому +5

    അഞ്ചാറ് വർഷം മുൻപ് ഈജിപ്റ്റിൽ ഫുട്ബാൾ കളിക്കളത്തിൽ ലഹളയിൽ കത്തിക്കുത്തിൽ നൂറോളം പേര് കൊല്ലപ്പെട്ടു 🙄
    കഴിഞ്ഞദിവസം ഇതാ ഇന്തോനേഷ്യയിൽ ഫുട്ബാൾ കളിക്കളത്തിൽ നൂറിലേറെ പേര് കൊല്ലപ്പെട്ട വാർത്ത വായിച്ചു 🙄
    ഇത് രണ്ടും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ 🤔
    നമ്മുടെ യുവാക്കൾക്ക് ഇതെന്ത്പറ്റി 🙄
    ആരാണ് ഇവരെയൊക്കെ മോശക്കാരാക്കുന്നത് 🙄
    ഇസ്ലാമിനെ ഇവരിൽനിന്ന് ഊരിയെറിയപ്പെട്ടത് 🙃

    • @abdullatheefmc5299
      @abdullatheefmc5299 Рік тому

      അള്ളാഹു, ആരോഗ്യവും, ദിർഗായുസ്സും, നൽകി അനുഗ്രഹിക്കട്ടെ 👍

    • @aslave.9433
      @aslave.9433 Рік тому

      കുഫാറുകളെ അനുകരിക്കാൻ തുടങ്ങിയത് മുതൽ...

  • @عبدالناصر-ذ5ح
    @عبدالناصر-ذ5ح Рік тому

    റബീഉൽ അവ്വൽ വന്നു. മുനാഫിക്കുകൾ ഹാലിളക്കം തുടങ്ങി

    • @muhammadkunhi.a8669
      @muhammadkunhi.a8669 Рік тому

      റോഡിൽ ഡാൻസ് ആയിരിക്കും ഉദ്ദേശിക്കുന്നത്

  • @aboobackerthazhathel815
    @aboobackerthazhathel815 Рік тому

    മൗലവി സാഹിബ് താങ്കളുടെ ഈ മുഖവുര കണ്ടു വന്യജീവികളെ പിടിക്കുന്ന കെണിയിൽ തീറ്റ വെക്കുമ്പോൾ അറിയാതെ നിരപരാധികൾ അതിൽ ചെന്ന് പെടുന്നു ആയത് പോലെ ഖുർആൻ വചനങ്ങൾ വളരെ പവിത്രമായതാണ് ഖുർആൻ ഭൂലോകത്തേക്ക് ഇറങ്ങുമ്പോൾ തഫ്സീറിൽ അതിൻറെ വ്യാഖ്യാനം വളരെ വ്യക്തമായി കൊടുത്തിട്ടുമുണ്ട് തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ മുജാഹിദ് പണ്ഡിതന്മാർ തന്നെ വളരെ വ്യക്തമായി പറയുന്നു മക്കാ മുശ്രിക്കീങ്ങൾ റസൂൽ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളിൽ വിശ്വസിച്ചിട്ടില്ലഎന്ന് മാത്രമല്ല അതിക്രൂരമായി അക്രമിക്കുകയും ചെയ്തിരുന്നു ആ മക്കാ മുശ്രിക്കീങ്ങൾക്ക് ഇറങ്ങിയ ആയത്തിന് താങ്കൾ കൊടുക്കുന്ന വ്യാഖ്യാനം കേട്ടപ്പോൾ വളരെ പ്രയാസം തോന്നി ആരാധനക്ക അർഹൻ അള്ളാഹു അല്ലാതെ ഇല്ല എന്ന് വിശ്വസിക്കുകയും മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ അല്ലാഹുവിൻറെ പ്രവാചകൻ ആണ് എന്ന് വിശ്വസിക്കുകയും ചെയ്ത മുസ്ലീങ്ങളുടെ പേരിൽ താങ്കൾ എന്താണ് ഈ പറയുന്നത് ഖുർആൻ പരിഭാഷയിൽ തട്ടിപരിക്ക് എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ നിങ്ങളുടെ അനുയായികളായ പണ്ഡിതന്മാർ തന്നെ വളരെ വ്യക്തമായി പറയുന്നത് കാണാം മൗദൂദിയുടെ ഇസ്ലാമിക പ്രേമം എന്ന യൂട്യൂബ് സെർച്ച് ചെയ്ത് സ്വയം കാണൂ വോട്ട് ചെയ്യൽ ശിർക്ക് എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു കാണൂ സക്കാത്ത് പൈസ നമ്മുടെ നാട്ടിൽ വീടിൻറെ പരിസരങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിന് കഴിവില്ലാത്ത പാവങ്ങൾ ഉള്ളപ്പോൾ നിങ്ങളാ പൈസ പിരിച്ചെടുത്ത പൈസ അർഹതപ്പെട്ടവർക്ക് കൊടുക്കാതെ സാമൂഹ്യ പ്രവർത്തനങ്ങൾ ചെയ്താൽ ഒരുനേരത്തെ ഭക്ഷണത്തിന് പാകമില്ലാത്തവരുടെ വിശപ്പടക്കാൻ പറ്റുമോ മൗലവി സാഹിബ് മാത്രമല്ല ആ പൈസ കൊണ്ടുപോയി ബാങ്കിലിട്ടു പലിശയുടെ കണക്ക് വിവരിക്കുന്ന മൗലവിമാർ വെറുതെ പറയുകയല്ല താങ്കൾ സക്കാത്ത് പൈസ ബാങ്കിലിട്ട പലിശ എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം തിരിച്ചറിയുക മൗലവി മാത്രമല്ല ഇസ്ലാമിൽ ദുഃഖാചരണം ഇല്ലേയില്ല ആരെങ്കിലും മരണപ്പെട്ടാൽ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ അതോടെ അതവിടെ അവസാനിച്ചു പക്ഷേ ഖുർആൻ ഒന്ന് പറഞ്ഞിട്ടുണ്ട് . വ അമ്മഭി നഅ മത്തിറബിക്ക ഫ ഹദിസ് അല്ലാഹുവിൻറെ നന്മകൾ പറഞ്ഞുകൊണ്ട് സന്തോഷിച്ചുകൊണ്ടേയിരിക്കുക എന്ന് ളുഹാസൂറത്തിൽ വ്യക്തമായി പറഞ്ഞതല്ലേ മൗലവി നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ ഈ ഭൂലോകത്ത് വന്നതിലും ഉപരി എന്തു നന്മയാണ് പറയാനുള്ളത് മൗലവി സാഹിബ് ഇനി എന്തിന് താങ്കൾ അതിനെ എതിർക്കുന്നു താങ്കളുടെ നേതാവായ മൗദൂദി സാഹിബിന്റെ മദ്ഹുകൾ താങ്കൾ പറഞ്ഞു കൊള്ളുക ഉമ്മർ മൗലവി സാഹിബിന്റെ മധുഹു മുജാഹിദീങ്ങളും പറയട്ടെ മറ്റു മതസ്ഥർ അവരുടെ വിശ്വാസപ്രകാരം ചെയ്യട്ടെ അതല്ലേ ഖുർആനും പറഞ്ഞത് ലക്കും ദീനുക്കും വലിയ ദീൻ യാ സലാം ഓം ശാന്തി ഓം നമോ നമഃ

    • @muhammadkunhi.a8669
      @muhammadkunhi.a8669 Рік тому

      ആരൊക്കെ ശിർക്ക്‌ചെയ്യുന്നുവോ അവർക്ക് എല്ലാം ബാധകമാണ് മക്കമുശ്രിക്കായാലും അഭിനഭമുശ്രിക്ക് ആയാലും.. എത്ര ചകാവ് ഉണ്ട് അല്ല ഉണ്ട് നബിഉണ്ട് പക്ഷേ ഇസ്ലാമിക ചര്യ ഒന്നും തന്നെ ഇല്ല... അതുപോലെ അല്ലാഹു വിൽ വിശ്വാസിച്ചാൽ അതോടുകൂടി നബിയിലും വിശ്വാസിച്ച് ഖുത്ത്ബിയത്ത് ചൊല്ലി അപ്പോൾ അത് ശിർക്ക്‌തന്നെ.. അവർക്ക് അല്ലാഹു പോരാ അല്ലെങ്കിൽ തരില്ല ശൈഖ് തരും എന്ന കളവ് അവർ ശരിവച്ചു...

  • @ekspandirikkara6350
    @ekspandirikkara6350 Рік тому +1

    ഭായ്..മുസ്‌ലിംകൾ എന്ന് പറഞ്ഞാൽ തന്നെ തൗഹീദിൽ ഉള്ളവർ എന്നല്ലേ..അല്ലെങ്കിൽ അവർ മുസ്ലിംകൾ അല്ലല്ലോ!!? പിന്നെഎങ്ങനെയാണ് മുസ്ലിം സമൂഹമേ..തുഹീദിലേക്ക് മടങ്ങുക എന്ന നിങ്ങളുടെ വിഷയം ശരിയാവുക? വെറും വിവരക്കേടാണ് നിങ്ങളുടെ ഹെഡിങ്ങ് തന്നെ..

    • @abidakalathingal1234
      @abidakalathingal1234 Рік тому +1

      ഖുർആനിൽ ഒരു ആയത്തുണ്ട് ഹേവിശ്വസിച്ചവരേ നിങ്ങൾ വിശ്വസിക്കൂ എന്ന അർത്ഥത്തിൽ താങ്കളുടെ അഭിപ്രായത്തിൽ
      ആ ആയത്ത് മുസ്ലിംകളെ അവ

    • @shamnasameer.amariyil9526
      @shamnasameer.amariyil9526 Рік тому +2

      നബി ( s) പഠിപ്പിച്ച തൗഹീദ്.... ?

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Рік тому +1

      എൻെറ സമുദായത്തിൽ ഒരു വിഭാഗം ബഹുദൈവ വിശ്വാസത്തോട് ചേരു०
      എന്ന് നബി സല്ലല്ലാഹു അലൈഹിവസല്ല० പഠിപ്പിച്ചിട്ടുണ്ട്!!!
      അതിനാൽ അത്തരക്കാരിൽ സാധാരണ ക്കാർ തെറ്റിദ്ധാരണ യാൽ പെട്ട് പോകരുത് എന്ന് ഉദ്ദേശിച്ചാണ്
      ഈ ക്ളാസു०, ഇത് പോലെ യുള്ള ക്ളാസുകളു०!!!
      ഉമർ റളിയല്ലാഹു അൻഹു പറഞ്ഞു ജാഹിലീയത്തറിയാത്ത ഒരു സമൂഹ० ഉണ്ടായാൽ അവന് തൌഹീദ് എന്താണ് എന്ന് വൃക്തമാകാത്ത ഒരവസ്ഥ യിലാകു०!!! അത് സ०ഭവിക്കാതിരിക്കാനു० ഇത്പോലുള്ള ക്ളാസുകൾ വേണ०!!!
      ഒരു വലിയവിഭാഗ० മുസ്ലിയാക്കന്മാർ
      മന്ത്രവു० തന്ത്രവു० നടത്തുന്ന മുസ്ലി० പൂജാരിയായിട്ടുണ്ട്!!! അവർ സിഹ്റ്പരമായ കാരൃങ്ങൾ ചൈത് മഹാപാപികളായിട്ടുണ്ട്!!!
      സിഹ്റ് വൻപാപമാണ് ശിർക്കാണ്!!!
      പരലോക० നഷ്ഠപെടുത്തു०

    • @monajeeb5372
      @monajeeb5372 Рік тому

      വിശുദ്ധ ഖുർആനിൽ അല്ലാഹു സുബ്ഹാനഹുതാലാ പറഞ്ഞത് നിങ്ങൾ മുസ്ലിം ആയി കൊണ്ടല്ലാതെ മരിക്കരുത് എന്നാണ് പേര് കൊണ്ടോ ഉച്ചയും ഉമ്മയും മുസ്ലിമാണ് ഞാനും മുസ്ലിമാണ് എന്ന് പറഞ്ഞത് കൊണ്ടോ മുസ്ലിമാവില്ല

  • @highlightchannel2986
    @highlightchannel2986 Рік тому

    മുനാഫിഖീങ്ങക്ക് എന്ത് തൗഹീദേടോ

  • @ashrafashraf2129
    @ashrafashraf2129 Рік тому +1

    Masha allha 👌👌👌♥️😍👍👍👍👍👍

  • @abdullakoya3566
    @abdullakoya3566 Рік тому +2

    Masha Allah

  • @MTkL91
    @MTkL91 Рік тому +5

    👍🏼

  • @sajithanazeer7239
    @sajithanazeer7239 Рік тому +1

    Jazakhallahu khair

  • @ahamed8455
    @ahamed8455 Рік тому +1

    മാഷാഅല്ലാഹ്‌

  • @Right_way_to_Islam_Offical
    @Right_way_to_Islam_Offical Рік тому +2

    👍👍👍

  • @mehru6893
    @mehru6893 Рік тому +3

    Masha Allah 👍🏻

  • @amanakku.3375
    @amanakku.3375 Рік тому +2

    Masha allah

  • @anasnk9797
    @anasnk9797 Рік тому +2

    Masha allah

  • @ajisalahddin1898
    @ajisalahddin1898 Рік тому +2

    Masha Allah