തൗഹീദിന് എന്തൊരു ഭംഗിയുണ്ട്?! | കിതാബുത്തൗഹീദ് - 28 | @abdulmuhsinaydeed ​

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ •

  • @kahussain5294
    @kahussain5294 10 місяців тому +1

    Jazzakkallahukhair❤mashaallah ❤❤❤Aameen

  • @Salafi-b5i
    @Salafi-b5i Рік тому +57

    എന്റെ പ്രിയപ്പെട്ടവരേ അസ്സലാമുഅലൈക്കും....ദീനിനെ കുറിച്ച് ഒരുപാട് അറിവ് എനിക്ക് ഇല്ലെങ്കിലും ഒരു സത്യം ഞാൻ മനസിലാക്കി ജീവിതത്തിൽ ഒരുപാട് ഹറാമുകളിലൂടെ യാത്ര ചെയ്തു ഒരു വ്യക്തിയാണ് ഞാൻ നല്ല കാര്യങ്ങളും ചെയ്തിട്ടുമുണ്ട് എപ്പോഴും ചിന്തിക്കും നന്നാവണം എന്നൊക്കെ പക്ഷെ ശ്രമങ്ങൾ എല്ലാം പരാജയമായിരുന്നു ജീവിതത്തിലെ പല പ്രശ്നങ്ങൾക് വീട്ടുകാർ പറഞ്ഞതും മദ്രസയിൽ പഠിച്ചതും വിശ്വസിച്ചു ശിർക്കിലായിരുന്നു ഞാനും എന്റെ ചില പ്രശ്ങ്ങൾക്ക് ഞാനും അല്ലാഹുവിൽ പങ്ക് ചേർത്തിട്ടുണ്ട്...ഇവിടെ ഇന്ന ഒരു മഖ്‌ബറയുണ്ട് അവിടെ പോയാൽ എന്റെ പ്രശ്നം തീരുമെന്നൊക്കെ ഞാനും വിശ്വസിച്ചിരുന്നു...
    ഇന്ന് അൽഹംദുലില്ലാഹ് 🤲🤲ഞാൻ സത്യം മനസിലാകുന്നു മുമ്പുള്ള എന്റെ ജീവിതത്തിൽ അല്ലാഹുവിനെ കുറിച്ച് ഞാൻ ഒന്നും മനസിലാക്കിയിട്ടില്ല അല്ലാഹുവാണെ സത്യം എന്റെ ജീവിതത്തിലെ പല ഹാറമുകളിൽ നിന്നും ഇന്ന് എനിക്ക് മോചിതനവാൻ പറ്റിയത് അല്ലാഹുവിനെ കുറിച്ചുള്ള അറിവ് മാത്രമാണ് (തൗഹീദ് )☝️ മരണം വരെ തൗഹീദ് എന്ന മഹത്തരമായ ആദർശം എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാവട്ടെ 🤲🤲

    • @muhammadbasheertk5425
      @muhammadbasheertk5425 Рік тому +4

      ഈ ഞാനും
      മരണം വരെ തൗഹീദ് എന്ന മഹത്തരമായ ആദർശം എന്നും നമ്മുടെ ഹൃദയത്തിൽ ഉണ്ടാവട്ടെ.. ആമീൻ

    • @whiteflowers7428
      @whiteflowers7428 Рік тому +2

      Njagalum. Alhamdulilla

    • @ummukhalid3333
      @ummukhalid3333 Рік тому +2

      Alhamdulillah

    • @murtazaashraf9345
      @murtazaashraf9345 Рік тому +1

      Allahu Ningale anugrahikkatte

    • @jazzajazzu1042
      @jazzajazzu1042 Рік тому

      Engine anu nigal maariyath..onnu parayamoo?

  • @AbuBakar-qs3wr
    @AbuBakar-qs3wr 10 місяців тому +1

    Mashallah 🤲

  • @princappan1
    @princappan1 Рік тому +3

    താങ്കൾക് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ

  • @mujeebrahman9076
    @mujeebrahman9076 Рік тому +12

    അള്ളാഹു ഹിദായത് നമുക്ക് നൽകുമാറാകട്ടെ ആമീൻ

  • @mahrooframsheena4808
    @mahrooframsheena4808 Рік тому +1

    باراك الله فيكم

  • @mehru6893
    @mehru6893 Рік тому +10

    അല്ലാഹുവേ എന്തൊരു സമാദാനമാണ് ഇത് കേൾക്കുമ്പോൾ കിട്ടുന്നത്..... Allahu Akbar

  • @hakeemaph7558
    @hakeemaph7558 Рік тому +2

    Barakkallaah

  • @MARahmananotherwonderfulyear
    @MARahmananotherwonderfulyear Рік тому +11

    ഞാൻ സമസ്തയിൽ നിന്ന് ഈ അടുത്ത് വന്നവനാണ്, തൗഹീദ് സാദാരണ സലഫി പ്രവർത്തകർ ജനങ്ങളോട് വളരെ കുറച്ചേ പറയുന്നുള്ളു, ഞാൻ മാറിയതിനു ശേഷം എന്റെ കുടുംബക്കാരോട് ഒരു പാട് പറഞ്ഞൂ, ഒരു ആക്ഷേപങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു

    • @hopefully1
      @hopefully1 Рік тому +2

      ആക്ഷേഭം ഉറപ്പല്ലേ,
      തൗഹീദ് പറയുന്നവർക്ക് അർഹമായ പ്രതിഫലം നൽകണേ അല്ലാഹ്🤲

    • @AMKK71
      @AMKK71 Рік тому +3

      സുബ്‌ഹാനല്ലാഹ്‌....തൗഹീദിന്റെ മധുരം ശരിയായി അറിയാൻ കഴിഞ്ഞാൽ അതിനേക്കാൾ വലിയ ആസ്വാദനം മറ്റൊന്നില്ല .

    • @rmk5717
      @rmk5717 Рік тому

      ഒരു ദിവസം ഒരു ഹിന്ദു മാനസികരോഗി പ്രഖ്യാപിക്കുകയാണ് "മാടൻ മാത്രമാണ് ഏകദൈവം. പ്രപഞ്ചസൃഷ്ട്ടാവ്. വേറെ ദൈവത്തെ ആരാധിക്കുന്നവർ നരകത്തിൽ പോകും. അവർ നമ്മുടെ ശത്രുക്കൾ ". അങ്ങിനെ അവിടത്തെ ഹിന്ദുക്കളെ മുഴുവൻ മാടൻടെ ആരാധകരായി മാറ്റുകയാണ്. ഒരു സമൂഹത്തെ അസഹിഷ്‌ണുതരും ഇടുങ്ങിയ ചിന്താഗതിക്കാരും ആയി പരിവര്‍ത്തനം ചെയ്യുകയാണ് . ഇതാണ് തൗഹീദ് !!

    • @AMKK71
      @AMKK71 Рік тому +1

      @@rmk5717 ഈ മുഴുവൻ പ്രപഞ്ചങ്ങളേയും , സർവ്വ ചരാചരങ്ങളേയും സൃഷ്ടിച്ച്‌ സംവിദാനിച്ച്‌ നിയന്ത്രിച്ച്‌ വരുന്ന സൃഷ്ടാവും നിയന്താവുമായ സൃഷ്ടാവിനെ മാത്രം ആരാധിക്കലാണ്‌ തൗഹീദ്‌ . ആ സൃഷ്ടാവിൽ നിന്നും അവതീർണ്ണമായതും അന്യൂനവുമായ , കൃത്യവും വ്യെക്തവുമായ മാർഗ്ഗദർശ്ശനം മനുഷ്യന്‌ ലഭിച്ചുവെങ്കിൽ , ബുദ്ധിയും വിവേകവുമുള്ളതും ശുദ്ധഹൃദയവുമുള്ളവരായ മനുഷ്യർ ആ സത്യം കണ്ടെത്തും. ആ സൃഷ്ടാവ്‌ പറഞ്ഞത്‌ പ്രകാരം അവനെ വിശ്വസിക്കുകയും , അവൻ അവനെ പരിചയപ്പെടുത്തിയ പേരുകളിൽ അവനെ വിളിക്കുകയും . ആ സൃഷ്ടാവിന്റെ മാത്രം അടിമയായി അവന്‌ മാത്രം ആരാധനകൾ അർപ്പിച്ച്‌ അവൻ കാണിച്ച്‌ തന്ന മോക്ഷത്തിന്റെ മാർഗ്ഗം സ്വീകരിച്ച്‌ ജീവിക്കും . അതാണ്‌ തൗഹീദ്‌. അതാണ്‌ സൃഷ്ടാവായ അല്ലാഹുവിന്റെ മതമായ ഇസ്ലാം . അല്ലാഹുവിന്‌ പകരമായി നിങ്ങൾ മിനഞ്ഞുണ്ടാക്കാൻ ശ്രമിക്കുന്ന വല്ലവരുമാണ്‌ ഈ പ്രപഞ്ചവും അതിലുള്ളതും സൃഷ്ടിച്ച്‌ നിയന്ത്രിക്കുന്നതെങ്കിൽ , അങ്ങനെയുള്ള വല്ല ദൈവങ്ങളെയുമാണ്‌ നിങ്ങൾ പകരം ആരാധിക്കാൻ തോനുന്നതെങ്കിൽ അല്ലാഹുവിൽ നിന്നുള്ള മാർഗ്ഗദർശ്ശന ഗ്രന്ഥമായ പരിശുദ്ധ ഖുർആനിന്‌ സമാനമായ , അതല്ലെങ്കിൽ അതിലെ ഒരു സൂക്തത്തിനെങ്കിലും സമാനമായ ഒരു വചനമെങ്കിലും കൊണ്ട്‌വരൂ . ഇത്‌ പതിനഞ്ചോളം നൂറ്റാണ്ടായി നിലനിൽകുന്ന ഖുർആനിന്റെ വെല്ലുവിളിയാണ്‌ . ബലഹീനമായ മനസ്സിൽ തോനുന്ന വെറുപ്പും ശത്രുതയുമാണ്‌ ഇടുങ്ങിയത്‌ , അതാണ്‌ വ്യാച കഥയും വ്യാജ ദൈവങ്ങളെ സൃഷ്ടിക്കാനും ഉട്യോപ്പ്യൻ കഥകൾ പറയാനും വികൃത മനസ്സുകളെ തോനിപ്പിക്കുന്നത്‌ .
      മുഴുവൻ മനുഷ്യരേയും ഉൾകൊള്ളാനും ,അവർക്ക്‌ മാർഗ്ഗദർശ്ശനം കാണിച്ച്‌ എല്ലാവരേയും സത്യത്തിലേക്ക്‌ നയിക്കാനും , എല്ലാവരും രക്ഷപ്രാപിക്കണം എന്ന ശുദ്ധപ്രകൃതി ഒരിക്കലും ഇടുങ്ങിയതല്ല . അത്‌ ഏറ്റവും വിശാലമായതാണ്‌ . ഇടുങ്ങിയതാവാൻ അതിന്‌ കഴിയില്ല.

  • @linusvlog2933
    @linusvlog2933 Рік тому +3

    മാഷാ അല്ലാഹ്

  • @noushadcmcm8838
    @noushadcmcm8838 Рік тому +2

    الله يحفظكم

  • @aulsala9937
    @aulsala9937 Рік тому +4

    ماشاءالله تبارك الله جزاكم الله خير ❤

  • @mehru6893
    @mehru6893 Рік тому +2

    Allahu Akbar

  • @hudaifaahmd
    @hudaifaahmd Рік тому +2

    سبحان الله

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Рік тому +3

    Al hamdhu lillah......

  • @waytoallah625
    @waytoallah625 Рік тому +2

    Ma shaa allah

  • @ummukhalid3333
    @ummukhalid3333 Рік тому +2

    Jazzakkallahu khairan ❤️

  • @nizahussain4078
    @nizahussain4078 Рік тому +4

    Excellent awesome speech
    Allah guide us to the straight path

  • @maiz8868
    @maiz8868 Рік тому

    اللهم يعطيك العافية🤲

  • @abdulrazik84
    @abdulrazik84 Рік тому

    Jazakumullah qair

  • @raseemkh3586
    @raseemkh3586 Рік тому +1

    Alhamdulillah 💖ilah khalik allhaahuvann 💖 etavum valiya bhanghiyude udamastan rabbintodulla wishwasamann etavum valiya bhanghi 💖lahilaha illallhah shahadat💖 allhaahurabbinte 💖raksha bhanghiyann vishudha touheed 💖enhath rabbinte 💖 ee yathartta maha bhanghiyilann nham evarum enhum kalarendathum layikkendathum. ith sanmargattilekkullathann rabbinte 💖toufeekode tudarnh povukha vishudha touheethil 💖veenna manushyark rabbine 💖kurichulla uracha wishwasavum santhoshavum ormayumann enhum atha etavum valiya bhanghi 💖allhaahu akbar 💖

  • @shabeeranz9415
    @shabeeranz9415 Рік тому +1

    👍👍👍

  • @aulsala9937
    @aulsala9937 Рік тому

    ‏ولو شئنا لآتينا كل نفس هداها ولكن حق القول مني لاملان جهنم من الجنة ‏ ‏ ‏وناس ‏اجمعين