അമ്മ നിൻറെ കൂടെയുണ്ട് l Kreupasanam marian miracle l Christian prayer

Поділитися
Вставка
  • Опубліковано 21 вер 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam

КОМЕНТАРІ • 452

  • @vishalambabu6170
    @vishalambabu6170 5 місяців тому +8

    Amme ഉടമ്പടി യിൽ മരണം വരെ കഴിയാൻ പറ്റണെ 🙏🏻 എന്റെ കുടുംബത്തിൽ സന്തോഷം, സമാധാനം ഉണ്ടാവണമേ , പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

    • @janesherly8199
      @janesherly8199 3 місяці тому +1

      ഞാനും മരണം വരെ ഉടമ്പടിയിൽ ആയിരിക്കുവാൻ തുണയ്ക്കണമേ മാതാവേ 🙏🏻🙏🏻🙏🏻

    • @SiniDavis-d1p
      @SiniDavis-d1p 2 місяці тому +2

      മാതാവെ ആഴത്തിലുള്ള വിശ്വാസം എനിക്കും എൻ്റെ കുടുംബത്തിനും നൽകണമെനിൻ്റെ സംരക്ഷണം എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമെ
      അമ്മേ മാതാവെ🙏🙏🙏🙏🙏🙏🙏😭 ദൂരസ്ഥലത്ത് ജോലി ചെയ്യുന്ന ഞങ്ങളുടെ മകനെ അനുഗ്രഹിക്കണമെ തെറ്റിൽ വീഴാൻ ഇടവരുത്തരുതെ മദ്യപാനം, പുകവലി ഇവയിൽ നിന്ന് വിടുതൽ നൽകണമെ🙏🙏🙏🙏🙏🙏🙏

  • @rejimonmv5229
    @rejimonmv5229 5 місяців тому +17

    അമ്മേ, എന്റെ ഭർത്താവ് റെജിമോന്റെ ക്യാൻസർ അസുഖം മാറ്റി നല്ല ആരോഗ്യവും, ആയുസ്സും തന്ന് അനുഗ്രഹിക്കേണമേ. 🙏🙏🙏എല്ലാ വേദന യും മാറ്റി തരണമേ അമ്മേ. 🙏🙏🙏

  • @JaclinAruja
    @JaclinAruja 5 місяців тому +11

    ലഹരിയുടെ ഉപയോഗം എന്റെ ഭർത്താവിൽ നിന്നും മക്കളിൽ നിന്നും എന്റെ അനിയനിൽ നിന്നും നീക്കി തരേണമേ എന്റെ ചേച്ചിയുടെ മക്കൾ ഇൽ നിന്നും നീക്കി തരേണമേ ഞങ്ങളെ കൈവിടരുത് സമാധാനം തരേണമേ എന്റെ മകൻ ലഹരി നിർത്തിയതാണ് പിന്നെയും തുടങ്ങും എന്നുള്ള ഇതിൽ പോയിരിക്കുന്നു ഹൃദയത്തിൽ വരേണമേ

  • @beenashaji6925
    @beenashaji6925 5 місяців тому +2

    അമ്മേ മാതാവേ എന്റെ makal24അംതീയതി exam എഴുതാൻ പോകുന്നു അമ്മ അവൾക്കുവേണ്ടി exam എഴുതണം സഞ്ചാരിമാതാവേ അവളുടെ കൂടെ ചെല്ലണമേ ഉപേക്ഷിക്കരുതേ ഞങ്ങൾക്ക് അസ്ത്രയിക്കാൻ mattarumillammekoodeyundakaname🙏🙏🙏🙏q

  • @mollybaby1063
    @mollybaby1063 5 місяців тому +3

    എന്റെ അമ്മേ മാതാവേ എന്റെ മകളുടെ വിവാഹകാര്യത്തിൽ ഉചിതമായ തീരുമാനം എടുത്തു തരേണമേ 🙏🙏🙏

  • @moncyphilip8328
    @moncyphilip8328 5 місяців тому +14

    അമ്മേ എന്റെ മനസ്സിന്റെ വിഷമങ്ങൾ കാരണം എല്ലാവരോടും ദേഷ്യവും വൈരാഗ്യവുമാണ്, എന്റെ ഈ സ്വഭാവത്തെ മാറ്റി തരണമെ അമ്മേ....

    • @binoyabrahammaduramcheribi8908
      @binoyabrahammaduramcheribi8908 5 місяців тому +2

      എന്റെ കുഞ്ഞിന്റെ ഫിക്സ് മാറ്റി പരിശുദ്ധ അമ്മായി ജീവിക്കുക എല്ലാ കുഞ്ഞുങ്ങളെയും നല്ല രീതിയിൽ ജീവിക്കാൻ കഴിയണമേ എല്ലാ കുഞ്ഞുങ്ങളും അസുഖങ്ങളും മാറ്റി കൊടുക്കണം അങ്ങനെ അനുഭവിക്കുന്ന വേദന മാറ്റി കൊടുക്കണം

  • @donashaji9347
    @donashaji9347 5 місяців тому +1

    എന്റെ അമ്മേ അമ്മേ വേഗം എന്റെ ജോലി സ്ഥലത്ത് ഏഷണി പറഞ്ഞു എന്റെ ജോലി കളയാൻ ശ്രമിക്കുന്ന ഐശ്വര്യ യെ മാനസാന്തര പ്പെടുത്താണമേ അല്ലെങ്കിൽ മേലധികാരികൾ എന്നെ തെറ്റിദ്ധരിക്കും വേഗം വരണേ അമ്മേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @DaisyDaisysunny
    @DaisyDaisysunny 5 місяців тому +4

    അമ്മേ മാതാവേ മകന്റെ വിവാഹ തടസം നീക്കി തരേണമേ ❤️🙏q❤️

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 4 місяці тому +7

    മാതാവേ എന്റെ കുടുബത്തെ അനുഗ്രഹിക്കേണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ഓർത്തു പ്രാർത്ഥിക്കുന്നു 🙏

  • @philominaj4513
    @philominaj4513 3 місяці тому +3

    ഓ എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ 🙏 എൻ്റെ അമ്മേ 🙏🙏🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @rejimonmv5229
    @rejimonmv5229 5 місяців тому +5

    അമ്മേ, എനിക്ക് കൃപാസനം അമ്മയോട് നന്ദി പറയാനും സാക്ഷ്യം പറയുവാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @SureshPb-sc9mw
    @SureshPb-sc9mw 3 місяці тому +2

    അമ്മേ കൃപാസനം മാധാവേ എന്റെ പ്രാർത്തന കേൾക്കേണമേ എന്റെ ഭവനത്തിലും വരേണമേ കടങ്ങളും കടബാധ്യ തകളും ഏറിയിരിക്കുന്നു കർത്താവേഎന്റെ പണയത്തിൽ വെച്ച വാഹനം എനിക്ക് തിരിച്ച് എടുത്തു തരുവാൻ എനെ സഹായിക്കേണമേ അമ്മ കർത്താവിനോട് അബേഷിക്കേണമേ

  • @valsalasreekumar7652
    @valsalasreekumar7652 5 місяців тому +6

    എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ സങ്കടങ്ങൾ പരിഹരിച്ചു തരണേ. കൂടെ ഉണ്ടാകണേ. എന്റെ ഭവനത്തുവരേണമേ

  • @BijuJoseph-d1n
    @BijuJoseph-d1n 5 місяців тому +13

    അമ്മേ പരിശുദ്ധ അമ്മേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🙏🏼🙏🏼🙏🏼🙏🏼

  • @Jfdftjbcdtddf
    @Jfdftjbcdtddf 5 місяців тому +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും പഠനത്തിൽ മികവ് കണ്ടെത്തി അനുഗ്രഹിക്കുകയും ചെയ്യേണമേ.❤ അമ്മേ മാതാവേ എൻ്റെ മകൾ എല്ലാവരോടും സൗമ്യമായി പെരുമാറാനും പെട്ടെന്നുണ്ടാകും ദേഷ്യം നിയന്ത്രിക്കാനും അമ്മ ഇടപെട്ട് അനുഗ്രഹിക്കേണമേ

  • @divyatd-fj6ig
    @divyatd-fj6ig 5 місяців тому +5

    മാതാവേ ഇ൬് ഞാൻ ചോദി
    ച പൈസ ത൬തിന് ഞാൻ
    നന്ദി പറയുന്നു നാളെ നിനക്
    ഒരു ഓഹരി ഞാൻ തരു൦

  • @mariaangel4172
    @mariaangel4172 5 місяців тому +4

    അമ്മേ സ്വീഡൻ പോകാൻ ഒരുങ്ങുന്ന എന്റെ മകൾ അമ്മയോട് ചോദിച്ചിട്ടു മാത്രം എല്ലാം ചെയ്യാനുള്ള കൃപ കൊടുത്തു എന്റെ മകളെയും ഭർത്താവിനെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @beenathomas9065
    @beenathomas9065 3 місяці тому +2

    അമ്മേ സഞ്ചാരി മാതാവേ, പണമിടപാടു നിർത്തി ജീവിക്കാൻ ഒരു മാർഗമല്ലേ ഞാൻ ചോദിക്കുന്നുള്ളു, അത് എനിക്ക് തന്നനുഗ്രഹിക്കണേ, എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥനാ ചയ്തന്യത്താൽ, ദൈവസ്നേഹത്താൽ അഭിഷേകം ചെയ്യണേ. ആമ്മേൻ

  • @kaladevihardhas4213
    @kaladevihardhas4213 5 місяців тому +3

    അമ്മേ എന്റെ പൊന്നുമോനെ സൗഘ്യ പെടുത്തണേ നേർവഴി കാണിച്ചുകൊടുക്കണേ 🙏🙏🙏🙏

  • @sujasuja8093
    @sujasuja8093 3 місяці тому +2

    അമ്മേ ഞങ്ങളെ അനുഗ്രഹിച്ചു കടങ്ങൾ തീർക്കേണ്ട അത്ഭുതം പ്രവർത്തിക്കേണമേ അമ്മേ 🙏🙏🙏🙏

  • @anitanair4788
    @anitanair4788 5 місяців тому +3

    അമ്മേ, മാതാവേ എന്റെ സഹോദരന്റെ അസുഖം മാറ്റി തരണേ 🙏

  • @ShellyRanjan-uc6xs
    @ShellyRanjan-uc6xs 3 місяці тому +1

    എന്റെ മോൾക്കും മോനും ഒരു നല്ല ജീവിതം കിട്ടണേ 🙏🏻🙏🏻ഞാൻ കുറെ അനുഭവിച്ചതാ അതുപോലെ എന്റെ മക്കൾക്ക് ഉണ്ടാവരുത് 🙏🏻🙏🏻🙏🏻🙏🏻അവരും യേശുവിലും അമ്മയിലും വിശ്വസിക്കുന്നുണ്ട് 🙏🏻🙏🏻 ഞങ്ങൾ ഹിന്ദുവാണ് 🙏🏻🙏🏻ഞങ്ങക്കുള്ള പ്രയാസങ്ങൾ മാറ്റിതരണം 🙏🏻ഭർത്താവ് മരിച്ചിട്ട് കുറെ ആളുകളുടെ വേണ്ടാത്ത സംസാരം കേട്ടുമടുത്തു 🙏🏻🙏🏻🙏🏻🙏🏻

  • @Manjushareji
    @Manjushareji 5 місяців тому +2

    എന്റെ മാതാവേ എന്റെ കുടുംബത്തെ കാത്തോണേ എന്റെ കഷ്ടതകൾ എല്ലാം മാറ്റി തരണേ അമ്മേ 🙏🙏🙏

  • @SheenaBaiju-u5q
    @SheenaBaiju-u5q 5 місяців тому +5

    അമ്മേ സഞ്ചാരി മാതാവേ എന്റെ പ്രാർത്ഥന കൈകൊള്ളേണ്മെ അനുഗ്രെഹികേണമേ 🙏🙏🙏

  • @cicilysunny4869
    @cicilysunny4869 3 місяці тому +4

    അമ്മേ, എന്റെ മകന് ദൈവീക കാര്യങ്ങളിൽ ആഗ്രഹവും തീക്ഷണതയും കൊടുക്കണമേ.

  • @Takeoffstories
    @Takeoffstories 5 місяців тому +5

    അമ്മേ എന്റെ വയറ്റിലെ വേദന മാറ്റിത്തരണേ

  • @soniyat1757
    @soniyat1757 5 місяців тому +3

    Ammae ente niyogalae nadathi tharane ammae

  • @RajanKE-c5f
    @RajanKE-c5f 5 місяців тому +7

    അമ്മേ കൃപാസന മാതാവേ എന്റെ മകനെ ഇപ്പോഴത്തെ അവസ്ഥയും പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയും ഇല്ലാതെ ആക്കി തരേണമേ ഈശോയെ മാതാവേ സമർപ്പിക്കുന്നു കരുണ തോന്നണേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @sajeerani7979
    @sajeerani7979 5 місяців тому +3

    അമ്മയെ അമ്മയെ ഭരിച്ച അമ്മയെ ഈ വർഷത്തെ ജപമാല റാലിക്ക് എനിക്ക് കുവൈറ്റ് വിസയോട് കൂടി വന്ന് റാലിയിൽ പങ്കുചേരാനുള്ള കൃപ തരണമേ

  • @maryagnesignatious7444
    @maryagnesignatious7444 5 місяців тому +1

    കൃപാസനമാതാവേ എൻ്റെ മൂത്തമകളുടെ അസ്വസ്ഥതകളും പഠനത്തോടുള്ള മടിയും മാറ്റി തരേണമേ

  • @ajithacleetus
    @ajithacleetus 3 місяці тому +1

    എന്റെ അമ്മേ സഞ്ചാരി മാതാവേ എൻ്റെ പേരക്കുട്ടിയെ സ്വപ്നത്തിൽ വന്ന് സൗഖൃ പ്പെടുത്തണമേ അവനിൽ അത്ഭുതം പ്രവർഥിക്കണമേ അവന് വിശ്വാസംവർദ്ധിപ്പിക്കണമേ ആമ്മേൻ

  • @princyjojo1246
    @princyjojo1246 3 місяці тому +1

    അമ്മെ മാതാവേ എന്റെ ഭർത്താവിന്റെ mobile addiction, മദ്യപാനം മാറ്റാന്‍ കൃപ തരണേ. അമ്മയുടെ വിശ്വാസി ആക്കാന്‍ idayakkane

  • @lizypaul7423
    @lizypaul7423 3 місяці тому +1

    അമ്മേ മാതാവേ എന്റെ പേപ്പർസ് അയച്ചിട്ട് കാത്തിരിക്കുന്നു അതിന്റ തടസങ്ങൾ എല്ലാം മാറ്റി എത്രയും വേഗത്തിൽ വിസ അടിച്ചു വരണമെയ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @shobhagopalakrishnan1542
    @shobhagopalakrishnan1542 3 місяці тому +4

    മാതാവേ എന്റെ മക്കളെ നിന്റെ കൈകളിൽ ഏൽപ്പിക്കുന്നു കാത്തുകൊള്ളണേ

  • @mathaikutty1999
    @mathaikutty1999 3 місяці тому +2

    അമ്മേ സഞ്ചാരി മാതാവേ..... അങ്ങ് ഞങ്ങളുടെ ഭാവനത്തിലും സെന്ററിയിലും വന്നു ങ്ങങ്ങളെ അനുഗ്രഹിക്കണേ.

  • @sheebajoy3969
    @sheebajoy3969 3 місяці тому +1

    അമ്മേ എൻ്റെ മകൻ്റെ മെയ് മാസം കൊടുത്ത വിസയുടെ കാശ് തിരിച്ച് കിട്ടാൻ അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു

  • @hridhincjose9995
    @hridhincjose9995 4 місяці тому +4

    അമ്മേ മാതാവേ രോഗികളായി കഴിയുന്ന എല്ലാ മക്കളെയും സൗഖ്യപ്പെടുത്തണമേ 🙏🏻🙏🏻🙏🏻

    • @OmanaPc-qi5mb
      @OmanaPc-qi5mb 3 місяці тому

      Amme prasadavara mathave entepadmini akkaiyude kalilullamuza mattaname

  • @VanajaboseVanajabose
    @VanajaboseVanajabose 5 місяців тому +5

    അമ്മേ മാതാവേ അന്റെ കുടുമ്പത് വിശുദ്ധികരിക്കണമേ ആവേ മരിയ

  • @sajeerani7979
    @sajeerani7979 5 місяців тому +2

    അമ്മയെ പരിശുദ്ധ അമ്മേ ദൈവം മാതാവേ ഏപ്രിൽ 22 ആം തീയതി എന്റെ വിസ അടിച്ചു കുവൈറ്റി എന്നെ വിളിച്ചു തരണമേ പരിശുദ്ധ അമ്മേ ജമാല മാതാവേ കൃപാസനം പ്രസാദപരം മാതാവേ എനിക്ക് വേണ്ടി എനിക്ക് മാധ്യസ്ഥം വയ്ക്കണം

  • @leelammathyparambil6047
    @leelammathyparambil6047 5 місяців тому +4

    അമ്മേ ബോട്സ്വാന വരണമേ. എന്റെ മകൻ ജോർജ്തോമസ് ന്റെ കൂടെ വരണമേ.. എന്റെ ജൂബി കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ.
    എന്റെ ക്രിസ്റ്റി മോളുടെയും
    ജോർജ് തോമസ് അനുഗ്രഹിക്കണമേ

  • @rejisavio5596
    @rejisavio5596 5 місяців тому +2

    എന്റെ അമ്മേ മാതാവേ May 3 ന് നടക്കുന്ന exam nu എന്റെ കൂടെ ഉണ്ടാവേണമേ അമ്മേ 🙏🙏🙏🙏🙏

  • @prasadkk9632
    @prasadkk9632 3 місяці тому +1

    എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ..... ആമേൻ

  • @jalajaandmadhu1962
    @jalajaandmadhu1962 3 місяці тому +3

    എന്റെ ഭവനത്തിൽ വന്ന് ഞങ്ങടെ കൂടെ ഇരിക്കണമേ എന്റെ ഭവനത്തിൽ ഇരിക്കണമേ മാതാവേ

    • @lekhareghu1596
      @lekhareghu1596 3 місяці тому

      Ente makanu ethrayum vegam visa kittane sanchari mathave

  • @ajithasree6337
    @ajithasree6337 5 місяців тому +4

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും ക്ഷമയും നൽകണേ 🙏🙏🙏

  • @moncyphilip8328
    @moncyphilip8328 5 місяців тому +1

    എന്റെ അമ്മേ Btech ന് പഠിക്കുന്ന മകനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു....

  • @OmanaVasudevan-gm2tm
    @OmanaVasudevan-gm2tm 3 місяці тому +1

    എന്റെ പരിശുദ്ധ അമ്മേ എന്റെ കടബാധ്യത യും കുടുംബ പ്രശ്നം അതിലെ ഓരോ വിഷയത്തിലും അമ്മയുടെ ഇടപെടല്‍ ഉണ്ടാകാനും അനുഗ്രഹം ഞാന്‍ തേടുന്നു

  • @ShellyRanjan-uc6xs
    @ShellyRanjan-uc6xs 3 місяці тому +1

    ഞാൻ എത്ര വിചാരിച്ചിട്ടും എനിക്ക് അമ്മയുടെ അടുത്തേക്ക് എത്താൻ പറ്റുന്നില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ആഗ്രഹം അമ്മ ഒന്നു സാദിപ്പിച്ചു തരണം 🙏🏻🙏🏻ഞങ്ങളെ സഹായിക്കാനുള്ള ഒരു മനസ്സ് എന്റെ മരുമോനെ ഉണ്ടാവാണേ 🙏🏻🙏🏻അവൻ വിചാരിച്ചാൽ ഞങ്ങളെ സഹായിക്കാൻ പറ്റും 🙏🏻🙏🏻അമ്മ ഞങ്ങൾക്ക് വേണ്ടി അവന്റ ഉള്ളിൽ ഇറങ്ങി പ്രവർത്തിക്കണം 🙏🏻🙏🏻ഒരു വീട് സ്വപ്നം കണ്ട് ജീവിക്കുന്നവരാണ് ഞങ്ങൾ 🙏🏻🙏🏻🙏🏻🙏🏻

  • @shayeemohan8495
    @shayeemohan8495 3 місяці тому +1

    എന്റെ മാതാവേ എനിക്കും ഒരു വാടക വീടാണ്. എന്റെ കൃപാസന മാതാവേ എനിക്കു സ്വന്തമായി ഒരു ഭവനം ഒരുക്കി തരേണമേ 🙏🙏🙏

  • @moncyphilip8328
    @moncyphilip8328 5 місяців тому +4

    അമ്മേ അടച്ചുറപ്പുള്ള വീട് തന്ന് അനുഗ്രഹിക്കണമെ

  • @sijojose6656
    @sijojose6656 5 місяців тому +2

    അമ്മേ മാതാവേ എന്റെ വിവാഹ തടസ്സം എടുത്തുമാറ്റി തരേണമേ ആമേൻ

  • @sajeerani7979
    @sajeerani7979 5 місяців тому +2

    നീ പരിശുദ്ധി അമ്മേ ദൈവമാതാവേ ഏപ്രിൽ 22 ആം തീയതി ഉച്ചയ്ക്ക് രണ്ടര മണി സമയത്ത് എന്റെ വിസ അടിച്ചു എന്നെ കുവൈറ്റി വിളിക്കണം

  • @vimalaraghunathan5114
    @vimalaraghunathan5114 3 місяці тому +2

    അമ്മേ മാതാവേ എന്റെ ഒരു സഹോദരി രണ്ടു ദിവസം മുൻപ് 😮ഷോക് അടിച്ചു therichu വീണു. കർത്താവ് കുടെ ഉള്ളത്കാരണം മറ്റൊന്നും സംഭവിച്ചില്ല. കൈ കുത്തി വീണതുകൊണ്ട് വലത് കൈയിൽ ഒരു പൊട്ടൽ ഉണ്ടായി പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. നേരത്തെ തന്നമറ്റെകൈയ്ക്കു തേയുമാനം ഉണ്ട്. അങ്ങനെ 😂രണ്ടുവസവും കിടക്കുവാന് പറ്റാതെക്കുടു തലും ഇരിക്കുകയാണ്.അതുകുടാതെ വയർ പെറുക്യി യിട്ടു ശാസം മുട്ടലും ഭയങ്കര നടുവേദനയും ഉണ്ടാകുന്നുണ്ട്. അത് അമ്മ സുഖപെടുത്തി തരണമെന്ന് ഞാൻ അപേക്ഷിക്കുന്നു.

  • @sheejaj6391
    @sheejaj6391 5 місяців тому +4

    സഞ്ചാരിമാതാവേ ഞാൻ ഒരു വീട് വക്കാൻ കൊതിക്കുന്നു . ഒന്നിനും ഒരു rhadasavy

  • @4cnivedhsanthosh116
    @4cnivedhsanthosh116 3 місяці тому +1

    എന്റെ മാതാവേ എന്റെ കുടുംബം ദൈവ ത്തിൽ ആശ്രയിച്ചു ജീവിക്കാൻ കരുണയുണ്ടായിരിക്കണമേ

  • @moncyphilip8328
    @moncyphilip8328 5 місяців тому +1

    അമ്മേ എനിക്ക് കിട്ടാൻ ഉള്ള പണം Sunday ക്ക് ഉള്ളിൽ കിട്ടണം. അമ്മ സഹായിക്കണമെ

  • @VishnuVk-j2r
    @VishnuVk-j2r 5 місяців тому +32

    എന്റെ അമ്മേ. സഞ്ചാരിമാതാ വേ എന്റെ മക്കളെ ചെളി കുഴിയിൽ വിഴത്തു രത്അവർക്ക് അമ്മ വേണം ത് അവരുടെ മംഗല്യo നടത്തി കൊടുക്കാൻ യോജിച്ത് ഒരു ചതിപറ്റിയതാണ് ഇനി അതു പോല ഒന്നും ഉണ്ടാകരുത് അമ്മ നോക്കണം മക്കളെ. നന്ദി പറയുന്നു.

    • @VishnuVk-j2r
      @VishnuVk-j2r 5 місяців тому +3

      എന്റെ കുടുബത്തെ അമ്മ രക്ഷിക്കണം പരമ പിതാവിന് സ്വതി. ആ മേൻ

    • @VishnuVk-j2r
      @VishnuVk-j2r 5 місяців тому +1

      .

    • @wellnesscorner01
      @wellnesscorner01 5 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sherinsanthosh6270
      @sherinsanthosh6270 5 місяців тому +1

      ente kariyam onnum nadakkunnilla.Amme sahaikkeneme.

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 5 місяців тому +1

      Ammemathave.monu.padikkanu.parishavejayame.jollinalgiyume.rogasavoukkame.nalginate.ammen.

  • @ShellyRanjan-uc6xs
    @ShellyRanjan-uc6xs 3 місяці тому +1

    കൃപാസനത്തിൽ വരാൻ അമ്മ തന്നെ സഹായിക്കണം 🙏🏻🙏🏻🙏🏻എന്റെ ഭർത്താവ് ഉണ്ടങ്കിൽ ഞാൻ വന്നിട്ടുണ്ടാവും 🙏🏻🙏🏻ഇപ്പോൾ എന്നേ കൊണ്ടുവരാൻ ആരുമില്ല 🙏🏻🙏🏻എന്നേ ഒന്നു സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @shylavarghese352
    @shylavarghese352 5 місяців тому +2

    അമ്മ മാതാവേ ഒരായിരം നന്ദി എന്നെ തീപിടിത്തത്തിൽ നിന്ന് അത് ഭുതകരമായി 'രക്ഷപ്പെടുത്ത തിയതിന് ആയിരമായിരം നന്ദി

  • @BindhuAnil-s1b
    @BindhuAnil-s1b 3 місяці тому +1

    മാതാവേ വസ്തു വിറ്റ് കിട്ടിയാൽ ആണ് മാതാവേ കടം തീർക്കാൻ പറ്റത്തൊള്ളൂ മാതാവേ എന്റെ മകന് ജോലി നൽകി രക്ഷിക്കണേ കൃപ ചൊരിയണേ മാതാവേ 🙏🙏

  • @siljiantony5602
    @siljiantony5602 5 місяців тому +11

    അമ്മേ മാതാവേ ഗർഭിണിയായ ഞാൻ അനുഭവിക്കുന്ന ശാരീരിക അസ്വസ്ഥതകൾ മാറ്റി തരേണമേ... ആമേൻ

  • @sobhanashajan6810
    @sobhanashajan6810 5 місяців тому +3

    കർത്താവെ കരുണ തോന്നണേ 🙏🏻🙏🏻🙏🏻അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @Manju.S.S
    @Manju.S.S 5 місяців тому +6

    അമ്മേ മാതാവേ സഞ്ജാരി മാതാവേ അമ്മേ എൻെറ് പ്രാർത്ഥനകൾക്ക് ഒര് ഉത്തരം നൽകണേ അമ്മയല്ലാതെ എനിക്ക് ഒര് ആശ്രയമില്ല ആമേൻ

  • @RetnammaReji-b3z
    @RetnammaReji-b3z 5 місяців тому +1

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ ചേട്ടായിയുടെ ലാബ് റിപ്പിർട്ടുകൾ ഞങ്ങൾക്ക് ആശ്വാസം നൽകുന്നത് ആയിരിക്കണമേ.

  • @suseelavengoor7871
    @suseelavengoor7871 5 місяців тому +1

    മാതാവേ എനിക്ക് അവിടുന്നു മാത്രമേ സഹായത്തിനുള്ളു ഭർത്താവ് അച്ഛൻ അമ്മ സഹോദരങ്ങൾ ഇല്ല എല്ലാം അമ്മയും ഈശോയും മാത്രമേ ഉള്ളു എന്നെ സഹായിക്കില്ലേ ആമേൻ

  • @mariaangel4172
    @mariaangel4172 5 місяців тому +3

    അമ്മേ നാളെ ഏപ്രിൽ 20 സമർപ്പിക്കുന്നു. പേരക്കിടാങ്ങളുടെ കൂടെയായിരിക്കേണമേ. കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ 🙏🙏❤️

  • @sijojose6656
    @sijojose6656 5 місяців тому +3

    നല്ലൊരു ജോലി ലഭിക്കുന്നതിന് വേണ്ടി അമ്മയെ പ്രാർത്ഥിക്കേണമേ ആമേൻ

  • @SheelaTitus-v9f
    @SheelaTitus-v9f 2 місяці тому

    എന്റെ അമ്മേ പരിശുദ്ധ ദേവ മാതാവേ കൃപാസന മാതാവേ അമ്മയുടെ സന്നതിയിൽ വരുന്ന എല്ലാ മക്കളെയും വരാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കുന്ന മക്കളെയും അമ്മ ആശിർവതിച്ചു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @indiranair5037
    @indiranair5037 5 місяців тому +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ അമ്മയും ഈശോ
    തമ്പുരാനും അല്ലാതെ എന്നെ സ്നേഹികാൻ മറ്റാരും ഇല്ല അമ്മേഎന്നെ പരിഹാസ്സങ്ങളിൽ നിന്നും രക്ഷ peduthane എൻ്റെ മക്കളും ഭർത്താവും പോലും നിന്നിക്കുന്നത് അമ്മ കാണുന്നില്ലേ എൻ്റെ ധൈര്യം എൻ്റെ അമ്മ മാത്രമാണ് കൈവെടിയരുത് പൊന്ന് അമ്മേ ആമേൻ

  • @SiniDavis-d1p
    @SiniDavis-d1p 2 місяці тому

    എൻ്റെ മകൻ്റെ ആ നാവശ്യ കൂട്ടുകെട്ടുകളിൽ നിന്ന് വിടുതൽ നൽകണമെ ആരും ഞങ്ങളുടെ വീട്ടിലേക്ക് മോനെ അന്വേക്ഷിച്ച് വരല്ലെ മാതാവെ അമലിൻ്റെ പുകവലി എടുത്തു മാറ്റണമെനല്ല മക്കളാവാനുള്ള കൃപ നൽകണമെ🙏🙏🙏🙏🙏🙏

  • @kuttuvava4869
    @kuttuvava4869 5 місяців тому +2

    രോഗാവസ്ഥയിൽ നിന്നും വിടുതൽ നൽകേണമെ

  • @anitanair4788
    @anitanair4788 5 місяців тому +2

    അമ്മേ മാതാവേ എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @jayalekshmi2473
    @jayalekshmi2473 5 місяців тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. സുഖപ്പെടുത്തി ഇന്ന് ഡിസ്ചാർജ് ആക്കേണമേ. സഞ്ചാരി മാതാവേ അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @shylamolxavier2262
    @shylamolxavier2262 5 місяців тому +2

    അമ്മ മാതാവേ ഞാൻ ഇപ്പോൾ ഭരപ്പെടുന്ന വിഷയത്തിൻ മേൽ ഇടപെടണമെ 🙏🌷

  • @adithyanadithyansabu2963
    @adithyanadithyansabu2963 5 місяців тому +3

    അമ്മേ മാതാവേ എന്റെ ഭർത്താവിന് സരിദ സുഖം കൊടുക്കണേ സിന്ധു

  • @Jfdftjbcdtddf
    @Jfdftjbcdtddf 5 місяців тому +1

    അമ്മേ മാതാവേ നന്ദു വിൻറെ മദ്യപാനശീലം എന്നന്നേക്കുമായി എടുത്തു കളഞ്ഞു അനുഗ്രഹിക്കേണമേ

  • @user-sv2su5pm2z
    @user-sv2su5pm2z 5 місяців тому +2

    അമ്മേ എന്റെ തൊണ്ടയിൽ ക്കൊണ്ട മുള്ള് നിമിഷനേരം കൊണ്ട് അമ്മ നീക്കി കോടാനുകോടി നന്ദി 🙏🙏🙏🙏🙏🌹

  • @Thomas-s9m
    @Thomas-s9m 3 місяці тому +2

    അമ്മ മാതാവെ എറ എറൽറ ചെവിയുടെ വേദനയും പഴുപ്പു അലർജിയും എടുത്തു മാറ്റണ മെ മാതാവെ

  • @Remyaremesan
    @Remyaremesan 5 місяців тому +3

    അമ്മേ മാതാവേ എൻ്റെ വിട്ടീൽ ശാന്തിയും സമാദാനവും തരേണമേ,എൻ്റെ ദേശത്തിനും ശാന്തിയും സമാദാനവും തരേണമേ

  • @rajithaprrajithapr324
    @rajithaprrajithapr324 5 місяців тому +2

    Amme mathave eesoyodu madhysdham apekshichu manushikamaya idapedalukal onnum illathe amma mathavum eesoyum koodi nerittu idapettu Thrissur psc list il poyi ente psc appointment job pettennu enikku tharename amen

  • @jissoyjoseph6000
    @jissoyjoseph6000 3 місяці тому +1

    അമ്മേ എൻറെ മോനു ജോലി തന്നതിന് അമ്മയ്ക്കൊരായിരം നന്ദി. സ്തുതി.

  • @Mohanan-fj5mh
    @Mohanan-fj5mh 3 місяці тому

    മാതാവേ എൻറെ കൊച്ചിനെ നാളെ പരീക്ഷയ്ക്കുള്ള പോകുന്നു മാതാവിൻറെ കരം കൂടെ ഇരിക്കണമേ എല്ലാ ക്വസ്റ്റ്യനും നല്ല രീതിയിൽ ആൻസർ എഴുതണം ഈ പരീക്ഷയിൽ അവളും പാസാവാൻ വേണ്ടി കൃപാസനം അമ്മയുടെ സഹായം ഉണ്ടാവണം

  • @subhababu9254
    @subhababu9254 5 місяців тому +2

    Ente molude exam may 21st nu aanu. Amma avalude koode irunnu exam ezhuthippikkaname. Nalla mark vangi 1st chanceil pass aakkename Amen🙏🙏🙏

  • @hanim6199
    @hanim6199 5 місяців тому +1

    അമ്മമാതാവേ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏ആവേ മരിയ... ആവേ മരിയ... 🙏

  • @SunnyTD-no7nk
    @SunnyTD-no7nk 3 місяці тому +1

    എന്റെ അമ്മേ എന്റെ എല്ലാം വിഷയം പാസ്സ് ആക്കി തരണമേ 🙏🙏🙏🙏🙏

  • @shayeemohan8495
    @shayeemohan8495 3 місяці тому +1

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയെ വേഗം സുഖപെടുത്തേണമേ 🙏🙏🙏

  • @jinubindu9492
    @jinubindu9492 5 місяців тому

    Plus two exam result wait ചെയ്തിയിരിക്കുന്ന മോൾക്ക് നല്ല oru result കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ. കട ബാധ്യത ക്ക് oru പരിഹാരം oru വഴി തുറന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ.

  • @sujajohn9088
    @sujajohn9088 5 місяців тому +2

    ഞാൻ വെച്ചിരിക്കുന്ന ലോൺ ഒന്ന് പാസക്കി തരണേ മാതാവേ സഞ്ചാരി മാതാവേ

  • @LissyBabu-i6i
    @LissyBabu-i6i 3 місяці тому +1

    അമ്മെ മാദാ വെ എന്റെ ക്കൊച്ചിന്റെ വയറിന്റെ എല്ലാ വിഷമവുമാറ്റിത്തരെ ണമേ ആമേൻ

  • @reenashobha-yh8xq
    @reenashobha-yh8xq 5 місяців тому +1

    അമ്മേ മാതാവേ എന്റെ ചുമ യും ശ്വാസം മുട്ടലും മാറ്റി തരണമേ. എന്നും ഓഫീസിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്.. അമ്മേ മാതാവേ സൗഖ്യം നല്കണമേ

  • @beenathomas9065
    @beenathomas9065 3 місяці тому +2

    എന്റെ സഞ്ചാരി മാതാവേ എന്റെ കുടുംബത്തിന്റെമേൽ കനിയണേ

  • @عذبيعيسى-ك9م
    @عذبيعيسى-ك9م 2 місяці тому

    അമ്മേ ഉടമ്പടിയിൽ ഇരിക്കേ മാതാവേ ഞാൻ ഒരിക്കലും രക്ഷപ്പെടില്ല എന്ന് പറഞ്ഞവരുടെ മുമ്പിൽ അമ്മേ എന്നെ ഉയർത്തണമേ🙏🙏🙏

  • @georgethampan3531
    @georgethampan3531 5 місяців тому +3

    അമ്മേ മണിയനെ മദ്യത്തിൽ നിന്നും വിടുവിക്കണേ 🙏🙏🙏

  • @santhata5728
    @santhata5728 2 місяці тому

    അമ്മേ ഈ ധ്യാനത്തിൽ എനിക്ക് വീടും എന്റെ എല്ലാ രോഗവും മാറ്റിത്തരേണമേ ഞാൻ സാക്ഷ്യം പറയാം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @cicilysunny4869
    @cicilysunny4869 3 місяці тому +3

    അമ്മേ, മാതാവേ, എന്റെ മകന്റെ school bus--ന്റെ സമയം 9 മണിയാക്കണമേ. വിശുദ്ധ കുർബാനയും പ്രഭാത ഭക്ഷണവും കഴിഞ്ഞ് സ്കൂളിൽ പോകാൻ രീതിയിൽ അമ്മേ, സമയം ക്രെമീകരിക്കണമേ.

  • @marythomas2956
    @marythomas2956 2 місяці тому

    എന്റെ അമ്മയും ഇത്പോലെ ആരോഗ്യത്തോടെ കാണാൻ എനിക്കു ഭാഗ്യം തരേണമേ 😭
    എന്റെ മൂത്ത ചേച്ചിമാരും എന്റെ പ്രിയ സഹോദരനും കർത്താവിന്റെ സന്നിധിയിലേക്ക് വാങ്ങിപ്പോയി. 😭
    എന്റെ പ്രിയ സഹോദരങ്ങൾക്ക് മൂത്ത ചേച്ചി ഞാനാണ് 😭
    അവരുടെ എല്ലാ ആവശ്യങ്ങൾക്കും കൂടെ നിൽക്കാൻ എനിക്ക് തക്ക സമയത്ത് ദൈവീക ജ്ഞാനം തന്ന് എന്നെ അനുഗ്രഹിക്കണമേ 😭🙏
    എന്റെ സ്വന്ത സഹോദരങ്ങൾക്ക് ഒരു സങ്കടവും കൂടാതെ പരിശുദ്ധ അമ്മേ മാതാവേ കാത്ത് കൊള്ളേണമെ 😭🙏
    എന്റെ ജീവിതത്തിലെ പരിശുദ്ധ അമ്മയുടെ സാമീപ്യം സ്പർശനം എന്റെ ജീവിതത്തിൽ ഉടനീളം ഞാൻ അനുഭവിച്ചിട്ടുണ്ട്
    പ്രത്യാശയോടെ പ്രാർത്ഥിക്കുന്നു യേശുവേ കരുണയായിരിയ്ക്കേണമെ 🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 5 місяців тому +1

    മാതാവേ ഞാൻ aru puthukan തിങ്കളാഴ്ച വരുന്നുണ്ട് എന്റെ മകനെ ഞാൻ അമ്മക് സമർപിക്കുന്നു എന്റെ മകന്റെ വിഷമം എന്താണോ അത് അമ്മ എടുത്തു മാറ്റേണമേ ആമേൻ

  • @bindhus9536
    @bindhus9536 3 місяці тому

    അമ്മേ ചോദിച്ചതെല്ലാം തന്നു swedan ൽ പോകാൻ ഇന്റർവ്യു ൽ എല്ലാം നോക്കിനടത്തണെ പാസ്സാക്കി visa grant msg വരണേ അമ്മേ കോടാനുകോടി നന്ദി എന്റെ മക്കളെ എന്റെ കുടുംബത്തെ ഞാൻ അമ്മയെ ഏല്പിക്കുന്നു

  • @bijimolbiji1117
    @bijimolbiji1117 5 місяців тому +2

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാക്ണമേ 🙏🙏🙏

  • @binoyabrahammaduramcheribi8908
    @binoyabrahammaduramcheribi8908 5 місяців тому

    അമ്മ മാതാവേ എന്റെ ബാങ്ക് ലോണിന്റെ പ്രയാസങ്ങൾ നീക്കി തരണമേ പ്രയാസങ്ങൾ നീക്കി തരണമെന്ന് ബാങ്ക് ജെപ്പാത്തി എന്റെ നടപടി പ്രയാസങ്ങൾ നീക്കിത്തരാം ഞങ്ങടെ കൂടെയാണ് എന്റെ ബൈക്കിന്റെRC ബുക്ക് തിരികെ കിട്ടാൻ എവിടെ വെച്ചിരിക്കുന്നു എന്ന് എനിക്കറിയില്ല

  • @minidavid7839
    @minidavid7839 5 місяців тому

    അമ്മേ അമ്മ എന്റെ കാര്യങ്ങൾ നടത്തി തരുന്നു. എന്റെ വീടുപണി പൂർത്തിയാക്കാൻ വസ്തു വിക്കാൻ സഹായികേണമേ.