കൃപാസന അമ്മ നിൻറെ കൂടെയുണ്ടാകും l Kreupasanam miraculous prayer l powerful prayer

Поділитися
Вставка
  • Опубліковано 23 бер 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

КОМЕНТАРІ • 558

  • @smithajoseph3992
    @smithajoseph3992 Місяць тому +3

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ വന്നു വാഴണമേ 🙏🙏

  • @lucycl464
    @lucycl464 Місяць тому +15

    ഈശോയുടെ മാതാവേ അമ്മയുടെ കുപ്പായതിനുള്ളിൽ എന്റെ മക്കളെ സംരക്ഷിക്കണമേ

  • @francismathew8089
    @francismathew8089 Місяць тому +10

    അമ്മേ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് സാമ്പത്തിക ബാധ്യതകൾ തീർക്കാൻ അനുഗ്രഹിക്കണേ അമ്മേ

  • @smithajoseph3992
    @smithajoseph3992 Місяць тому +13

    മക്കളുടെ മനസിലുള്ള വെറുപ്പ് മാറ്റി മാതാ പിതാക്കളോട് സ്നേഹത്തിൽ പെരുമാറാൻ കൃപ കൊടുക്കണമേ

  • @smithajames670
    @smithajames670 Місяць тому +15

    എന്റെ കൃപാസന മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കി മാറ്റണമേ 🙏🏻

  • @user-by7jp9me8k
    @user-by7jp9me8k Місяць тому +7

    അമ്മേ എന്റെ കൂടെ ഉണ്ടാവാണേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Місяць тому +10

    അമ്മേ മാതാവേ വിഷമം അനുഭവിക്കുന്ന എല്ലാം മക്കളുടെയും വിഷമങ്ങൾ അമ്മ പരിഹരിക്കേണമേ ആമേൻ 🙏🙏🙏🌹🌹🌹🌹🌹🙏🙏🙏

    • @mollyseby9626
      @mollyseby9626 8 днів тому

      Amme ente bodyile pain mattitharane Amma esoyod parayane amme

  • @thomasmary3248
    @thomasmary3248 Місяць тому +7

    അമ്മേ മാതാവേ എന്റെ കൊച്ചു മക്കളെ അവിടുത്തെ നീല അങ്കിക്കുള്ളിൽ കാത്തു കൊള്ളണേ. നല്ല റിസൽട്ട് വാങ്ങി പരീക്ഷ ജയിക്കാൻ അവരുടെ കൂടെ ഉണ്ടായിരിക്കണമേ ആമ്മേൻ

  • @girijaprasad16
    @girijaprasad16 Місяць тому +14

    കൃപാസന പ്രസാദവരമാതാവെ എൻ്റെ കുഞ്ഞുങ്ങൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏

  • @rasikap.b3961
    @rasikap.b3961 Місяць тому +10

    ഇനിയുള്ള ജീവിതം എന്റെ ഭർത്താവും മക്കളും അടങ്ങിയ താവണം മാതാവേ

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb Місяць тому +11

    മാതാവേ ചൊവ്വാഴ്ച എന്റെ മകന് പരീക്ഷ തുടങ്ങാൻ പോകുകയാണ്. അവന് പഠിക്കാൻ അമ്മ തോന്നിക്കണേ . അവന്റ കൂടെ അമ്മ ഉണ്ടാകണേ ആമേൻ❤❤❤❤❤❤

  • @Bonkochacha1984
    @Bonkochacha1984 Місяць тому +14

    ഈശോയെ ഞൻ ചെയ്തുപോയ സകല പാപങ്ങളും അങ്ങ് പൊറുക്കണം 🙏🙏🙏 എന്നോടു ഷെമിക്കണമേ 🤲🤲🤲

  • @user-ee5bo4vw3c
    @user-ee5bo4vw3c Місяць тому +7

    അമ്മേ മാതാവേ എൻറെ കുഞ്ഞിനെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണേ ഏപ്രിൽ 8തീയതി മുൻപ് ഈശോയെ കുഞ്ഞിനെ തൊട്ട് സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @Gurl_dynasty
    @Gurl_dynasty Місяць тому +7

    അമ്മേ മാതാവേ എന്റെ ഭർത്താവ് എന്നെയും കുഞ്ഞിനേയും സ്നേഹിക്കണമേ

  • @seleenathomas4960
    @seleenathomas4960 Місяць тому +5

    അമ്മേ....മാതാവേ...നാളെ വീടിന്റെ ബാക്കി പണി ചെയ്യുവാൻ ഉള്ള സാമ്പത്തീക തടസ്സം മറ്റിതരണമെ...

  • @lijibaiju6342
    @lijibaiju6342 Місяць тому +7

    എൻ്റെ കൃപാസന മാതേ, എൻ്റെ ഭർത്താവിൻ്റെ കുടി മാറ്റി തരണമെ അമ്മേ

    • @aswins1157
      @aswins1157 8 днів тому

      അമ്മേ എന്റെ ഭർത്താവിന്റെ വെള്ളമടി മാറ്റി. നല്ലവൻ ആക്കി മാറ്റാണെ 🙏🙏

  • @rosypaul.c6429
    @rosypaul.c6429 Місяць тому +7

    അമ്മേ മാതാവേ സുഖപ്പെടുത്താൻ വൈകരുതെ❤❤🙏🏻🙏🏻🙏🏻🙏🏻

    • @chinnu9249
      @chinnu9249 Місяць тому +1

      Amen 🙏🙏🙏🙏🤲🤲🤲🤲

  • @sandhyagowri8127
    @sandhyagowri8127 Місяць тому +5

    Ente അമ്മേ എനിക്ക് oru ജോലി കിട്ടാൻ സഹായിക്കണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sasikalanair3932
    @sasikalanair3932 Місяць тому +6

    അമ്മ മാതാവേ എന്റെ മോന്റെ ബ്ലഡ്‌ ക്യാൻസർ പൂർണമായി മാറ്റി സുഖപെടുത്തി തരണമേ 🙏🙏🙏

  • @salysathyalal4549
    @salysathyalal4549 Місяць тому +9

    അമ്മേ മാതാവേഞങ്ങളുടെ മോളെ കൈവെടിയരുതേ അമ്മേ ഇടപെടണമേ അനുഗ്രഹിക്കണമേ

  • @user-nn5sy5md4e
    @user-nn5sy5md4e Місяць тому +3

    Ammeeeee parishudha kreupasana mathaveeeeee enne rakshikkeneme pithaveeeeeeeee

  • @anithaajayan6458
    @anithaajayan6458 Місяць тому +29

    നാളെ വസ്തുവിന്റെ ഫണ്ട്‌ ബ്ലോക്കിൽനിന്നും അനുവതിച്ചു വീഴണേ എല്ലാ ഡോക്യൂമെന്റസും കൊടുത്തു വസ്തു അളന്നു ഇട്ടിരിക്കുകയാണ് 🙏🏻അമ്മേ പക്ഷെ ബ്ലോക്കൊഫിസർ പറയുന്നു ഫണ്ട്‌ തീർന്നെന്നു 😢അങ്ങെനെവന്നാൽ വസ്തുഓണർ പ്രശനം ഉണ്ടാക്കും എനിക്ക് സമാധാനം കിട്ടുന്നില്ല ഭർത്താവിന് കണ്ണിനു കാഴ്ച ഇല്ല അമ്മയും ഈശോ യും മാത്രമേയുള്ളു അളന്നിട്ടിരിക്കുന്ന വസ്തു എനിക്കുവേണം 21വർഷമായിട്ട് വാടകക്കാണ് ഇനിയും വയ്യ എനിക്ക് സ്വന്തമായിട്ട് ഒരു അടിസ്ഥാനം വേണം എനിക്ക് അമ്മ വാങ്ങിതരണം അമ്മമാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranijose9576
    @ranijose9576 Місяць тому +4

    അമ്മേ മാതാവേ എന്റെ വീട് പണി സാമ്പത്തിക ബുദ്ധിമുട്ടു ഉണ്ടാകാതെ വേഗത്തിൽ തീർത്തു തരണമേ.

  • @poulose5eldho
    @poulose5eldho Місяць тому +3

    അമ്മേ മാതാവേ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുവാനുള്ള സാഹചയിര്യം ഉള്ള ഒരു തൊഴിലിലേക്ക് മാറികിട്ടണമെ..

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Місяць тому +4

    അമ്മേ എന്റെ കാര്യത്തില്‍ ഇതുവരെ ഒരു കാര്യത്തിലും ഇടപെടല്‍ ഉണ്ടായിട്ടില്ല അമ്മേ എന്നെയും സഞ്ചാരി മാതാവേ കാണാന്‍ വരണം എന്ന് അപേക്ഷിക്കുന്നു

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 Місяць тому +5

    അമ്മേ പരിശുദ്ധ അമ്മേ അസുഖങ്ങൾ മാറി ജോലിക്ക് പോകാൻ അനുഗ്രഹിക്കണെ. എന്റെ കുഞ്ഞുങ്ങളെ വളർത്താൻ വേറെ മാർഗം ഇല്ല അമ്മേ

  • @bindhusudhakaran1091
    @bindhusudhakaran1091 Місяць тому +4

    കൃപാസനപ്രസാദവര മാതാവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻❤️❤️❤️

  • @jijixavier6712
    @jijixavier6712 Місяць тому +3

    എന്റെ സഞ്ചാരി മാതാവേ എന്റെ ഭർത്താവിന് കൃത്യമായ ഒരു ജോലി കൊടുക്കണമെ

  • @ashwativarghese8144
    @ashwativarghese8144 Місяць тому +4

    എന്റെ അമ്മേ എന്റെ മാതാവേ എന്റെ മോനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @girijaprasad16
    @girijaprasad16 Місяць тому +4

    എൻ്റെ അമ്മേ ഈ വിശുദ്ധവാര ത്തിൽ അപ്പനോട് പറഞ്ഞ് അമ്മ എൻ്റെ കട ബാധ്യതയും പണയ സ്വർണ്ണങ്ങൾ എടുക്കാത്തനും പഴയ വിട്‌പൊളിച്ചു പണിയാനും സഹായിക്കുന്ന മേ എന്നെ കൈവിടല്ലേ ആമേൻ🙏🙏🙏

  • @SaranyaDhanesh-zs2tq
    @SaranyaDhanesh-zs2tq 23 дні тому +3

    അമ്മേ എന്റെ കുഞ്ഞിനെ പൂർണ ആരോഗ്യവനക്കി തരേണമേ ആമേൻ

  • @sujithabaiju5657
    @sujithabaiju5657 Місяць тому +2

    Amme parisudhathmathave entey molude SSLC Exarm nale theerukayanu entey molku nalla vijayasethamanam undakanee mathave aaammmeee 🙏🙏🙏🙏🙏🙏🙏

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb Місяць тому +4

    അപ്പാ അവിടുത്തെ സുവിശേഷത്തിന്റെ സാക്ഷിയായി എന്നെയും ഉയർത്തണേ അതിനായി എന്നെ ഒരുക്കണമേ ആമേൻ❤❤❤❤❤❤❤

  • @anithapc4308
    @anithapc4308 Місяць тому +3

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @indiranair5037
    @indiranair5037 Місяць тому +3

    അമ്മേ മാതാവേ sudeepine നല്ല വഴി കാട്ടി kodukkane അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും undakane ആമേൻ

  • @TessypaulKunjumole
    @TessypaulKunjumole Місяць тому +3

    എന്നിലുള്ള ദുശ്ശീലങ്ങൾ മാറ്റി തരണമേ മാതാവേ

  • @geethamadhu2737
    @geethamadhu2737 Місяць тому +3

    എന്റെ മാതാവേ ഞാൻ ഒരു കടഭാരത്തിൽ ബുദ്ധിമുട്ടുകയാണ് എന്റെ കുടുംബത്തെ മാതാവ് ഏൽപ്പിക്കുന്നു

  • @chechikwt7557
    @chechikwt7557 Місяць тому +3

    Leela അമ്മേമാതാവേ thara ക്കു ഒരു വീടു നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🌹

  • @user-ll6en7kq2k
    @user-ll6en7kq2k Місяць тому +3

    എൻ്റെ കൃപാസനം മാതാവേ ജില്ലാ ബാങ്കിലെ കടം തീർക്കാൻ എന്നെ ശക്തനാക്കണമേ ആമ്മേൻ
    പിതാവിനും, പുത്രനും. പരിശുദ്ധാത്മാവിനും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @user-ge3hd1nb7k
    @user-ge3hd1nb7k Місяць тому +3

    അമ്മേ മാതാവേ റീനാ മോളുടെ ഇറ്റലിയിൽ ജോലിക്കു വരുന്നതിനു വേണ്ടി ഫ്ലൂസി വഴി വച്ചിരിക്കുന്ന പേപ്പർ വർക്കുകൾ സഞ്ചാരി മാതാവേ ഇറ്റലിയിലെ ഓരോ ഓഫീസർമാരിലൂടെയും അമ്മ തന്നെ ഏറ്റെടുത്ത് തടസ്സങ്ങൾ എല്ലാം മറ്റി തന്നുകൊണ്ട് കടബാധ്യതകളാൽ
    വിഷമിക്കുന്ന ആ കുടുംബത്തെ
    അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു അമ്മേ മാദ്ധ്യസ്ഥം വഹിക്കണമേ

  • @seemaboby6988
    @seemaboby6988 Місяць тому +3

    മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാവാണേ 🙏🏻 ആവേ മരിയ 🙏🏻🙏🏻

  • @SachusaraswathyK-pd1my
    @SachusaraswathyK-pd1my Місяць тому +3

    സർവ തടസങളു അകറ്റി തരേണമേ

    • @anishmani6910
      @anishmani6910 Місяць тому

      മാതാവ് മാറ്റും

  • @aswathyms2397
    @aswathyms2397 Місяць тому +2

    മാതാവേ എൻ്റ ഇ മാസത്തെ കടം തീർക്കാനുള്ള പൈസ കണ്ടെത്തി തരണേ

  • @lissammalissamma4821
    @lissammalissamma4821 День тому

    അമ്മേ മാതാവേ 16 - ന് നടക്കുന്ന എൻ്റെ മകളുടെ പരിക്ഷയെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ മാതാവേ

  • @user-de6gl2um4w
    @user-de6gl2um4w Місяць тому +3

    അമ്മേ മാതാവേ എൻറെ മോന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നന്നായി പരീക്ഷ എഴുതാൻ സഹായിക്കേണമേ ആമ്മേൻ

  • @pavithranlekshmanan7910
    @pavithranlekshmanan7910 Місяць тому +2

    ഞങ്ങളുടെ ജീവ വായു രക്ഷിക്കണം മാതാവേ.

  • @SreekalaM-wk5cq
    @SreekalaM-wk5cq Місяць тому +2

    എന്ത് സ്ഥലം ഇപ്പോഴും കച്ചവടം ആയിട്ടില്ല ആ സ്ഥലം എത്രയും പെട്ടെന്ന് കച്ചവടം ആകാൻ മാതാവേ അനുഗ്രഹിക്കണമേ

  • @user-lh4wi5by1e
    @user-lh4wi5by1e Місяць тому +2

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ വിദേശ ജോലിക്കുള്ള തടസ്സം മാറ്റിത്തരേണമേ വീടുപണി യ്ക്കുള്ള തടസങ്ങൾ നീക്കി അനുഗ്ഗ്രഹിക്കണേ

  • @rasikap.b3961
    @rasikap.b3961 Місяць тому +2

    എന്റെ തെറ്റുകൾ പൊറുത്തു എന്റെ മക്കളും ഭർത്താവും എന്നെ സ്വീകരിക്കേണമേ

  • @RajiniBony-md5zw
    @RajiniBony-md5zw Місяць тому +2

    അമ്മേ മാതാവേ എന്റെ വേദന മാറ്റി തരേണമേ. ആമേൻ ✝️✝️✝️

  • @bindhusaji4666
    @bindhusaji4666 День тому

    അമ്മ മാതമേ എന്റെ മക്കള നീല അങ്കിള്ളിൽ പൊതിഞ് പിടിക്കണമേ

  • @ericrobin7343
    @ericrobin7343 Місяць тому +2

    അമ്മ മാതാവെ ഞങ്ങൾക്കവേണ്ടി പ്രാർത്ഥിക്കണമെ

  • @mariagervasis6339
    @mariagervasis6339 Місяць тому +1

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെകല്യാണം നടത്തിത്താരാനെ

  • @sumathikuttypk2241
    @sumathikuttypk2241 Місяць тому +2

    അമ്മേ ദൈവ മാതാവേ വചനം എനിക്കു മനസിലാക്കാൻ എനിക്ക് മാതാവേ സാധിച്ചു തരണമേ പരിശുദ്ധ അമ്മേ എന്ന് കയ് വിടരുത് കർത്താവ് സ്തുതി

  • @user-th7cn4vx1d
    @user-th7cn4vx1d Місяць тому +2

    അമ്മേ മാതാവേ എന്റെ ജീവിതത്തിലെ എതെങ്കിലും ഒരു സമയത്തിൽഞാൻപറഞ്ഞുപേവുകയെചിന്തിച്ചുപേവുകയെചെയ്യുകയേപറയുകയേഉണ്ടായിട്ടുണ്ട്എങ്കിൽമാപ്പ്തരണേമാതാവേജീവിതവിജയംനൽകിഎന്നെയുംഎൻെറതലമുറയെയുംഅനുഗ്രഹിയ്ക്കണമേഈശേയെ❤❤❤ ആമ്മേൻ ❤❤❤❤❤❤

  • @albinaleena1635
    @albinaleena1635 6 днів тому +1

    അമ്മേ മാതാവേ എൻറെ കടങ്ങളെല്ലാം പണയ സ്വർണ്ണങ്ങൾ എടുക്കുവാൻ വേണ്ടി എന്നെ സഹായിക്കേണമേ അമ്മേ മാതാവേ എല്ലാ കടങ്ങളും മാറ്റി തരണമേ അമ്മ മാതാവേ

  • @user-cs7cn6ng1e
    @user-cs7cn6ng1e 17 годин тому

    കൃപാസനം മാതാവേ ഞങ്ങളുടെ വ്യാപാരം വിപുലപ്പെടുത്തി ഞങ്ങളെ അനുഗ്രഹിക്കണമെ.....

  • @sandhyagowri8127
    @sandhyagowri8127 Місяць тому +2

    Ente അമ്മ മാതാവേ ente വയറുവേദന യും അതുപോലെ എല്ലാ അസ്വാസ്ഥത കളും കുറച്ചുതരണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @simianil1906
    @simianil1906 Місяць тому +2

    അമ്മേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പുകവലി തുടങ്ങിയവ മാറ്റി തരണേമേ

  • @darkgarudan7715
    @darkgarudan7715 Місяць тому +2

    എന്റെ ദൈവമേ എന്നെയും എന്റെ കുടുംബത്തെ അനുഗ്രഹിക്കണം 🙏🏻

  • @beee7941
    @beee7941 Місяць тому +3

    അമ്മ മാതാവേ എന്റെ ഭർത്താവിനെ ഒരു സ്ഥിര വരുമാനം കൊടുക്കണം

  • @JalajaP-lm5sq
    @JalajaP-lm5sq 2 дні тому

    അമ്മേ അനുഗ്രഹിക്കണെ എന്റെ അമ്മയെ 🙏പരിശുദ്ധ അമ്മേ 💖💖💖

  • @user-dx2su9yg2v
    @user-dx2su9yg2v Місяць тому +2

    അമ്മേ കൃപാസന മാതാവേ ഈശോയെ എൻെറ മകൻെറ ഇപ്പോഴത്തെ അവസ്ഥയിൽ മാറാൻ വേണ്ടി കൃപ ചെയ്യേണമേ പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയും ഇല്ലാതെ ആക്കണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി നന്ദി ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @TreesaJR-tj8pf
    @TreesaJR-tj8pf Місяць тому +1

    എന്റെ അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടഭാരം മാറ്റി ഞങ്ങളെ അനുഗ്രഹിക്കുണമേ

  • @shylajakungumam2230
    @shylajakungumam2230 Місяць тому +2

    ചൊവ്വാഴ്ച്ച എൻ്റെ മകളുടെ pg english exam aanu കഴിഞ്ഞ parikshagal പോലെ ellupumaaki kodukane മാതാവേ

  • @sarammavarghese7001
    @sarammavarghese7001 Місяць тому +2

    അമ്മ മാതാവേ എൻറ കാലിന് ഭയങ്കര പുകച്ചിൽ ആണ് കുറച്ചു തരണേ ഞാൻ ഉടബടിയിൽ ആണ് അമ്മ മാതാവേ അധികം വൈകാതെ ഞാൻ ഉടബടി പുതുക്കാൻ വരുന്നുണ്ട് എൻറെ കാലിന് സൗഖ്യം തരണമേ ആമീൻ

  • @mollychacko6119
    @mollychacko6119 Місяць тому +2

    അമ്മേ May - 5 - ന് നടത്താനിരിക്കുന്ന കോർപ്പറേറ്റീവ് പരീക്ഷ എഴുതാൻ മോൾക്ക് സാധിക്കാൻ തക്കവിധം അമ്മ ഈ കാര്യത്തിൽ ഇടപെടേണമെസാക്ഷിയാക്കണമെ/മോന് നല്ലൊരു കമ്പനിയിൽ ജോലി നൽകിസാക്ഷിയാക്കെ

  • @rosyvarghese9862
    @rosyvarghese9862 2 дні тому

    പരിശുദ്ധാത്മാവിനെ മകൻ്റെ മേൽ അയക്കുവാൻ തിരുകുമാരനോട് പ്രാർത്ഥിക്കണമേ

  • @shylajakungumam2230
    @shylajakungumam2230 Місяць тому +2

    ente ഭർത്താവിൻ്റെ ഡ്രൈവിംഗ് license 27 nu നടക്കുകയാണ് athinu വേണ്ടി prarthikkane അമ്മ മാതാവേ

  • @shylajakungumam2230
    @shylajakungumam2230 Місяць тому +2

    ente നടുവേദനയ്ക്ക് സൗക്യം തരണേ മാതാവേ

  • @Anitha14386
    @Anitha14386 Місяць тому +1

    Amma mathvae ente amma mathvae ente amma mathvae ente amma mathvae ente amma mathvae

  • @vasantharajan2594
    @vasantharajan2594 День тому

    എനിക്കു നടുവേദന മാറ്റി തരേണമേ അമ്മ മാതാവേ എന്റെമേൽ കരുണ തോന്നേണമേ എന്നു ആമേൻ

  • @lisavallavanatt4510
    @lisavallavanatt4510 Місяць тому +1

    Amme ente kadabadhyadhakal theerthu tharaname Amen

  • @susheeladevi8470
    @susheeladevi8470 Місяць тому +1

    കൃപാസനംഅമ്മേമകന്ജോലിശരിയാക്കിതരണേ

  • @mariammaluka403
    @mariammaluka403 Місяць тому +1

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sthiram sakhshiyakki yeshunamathil enneyum ente kudumbangangaleyum uyarthaname 🙏🙏🙏🙏🙏🙏❤️ ❤️❤️

  • @sudamathew4790
    @sudamathew4790 Місяць тому +2

    അമ്മേ മാതാവേ എന്നെ സുഖപ്പെടുത്താണ്ണമേ

    • @user-mu8wt1oo9r
      @user-mu8wt1oo9r 17 днів тому

      അമ്മേ മാതാവേ വേദനയൊന്നും മാറ്റി തരണേ മാതാവേ

  • @jesskmon7169
    @jesskmon7169 2 дні тому

    എന്റെ അമ്മയുടെ മാനസിക അവസ്ഥ മാറ്റി നേർവഴി കാട്ടി ത്തരണമേ

  • @sandhyabaiju9199
    @sandhyabaiju9199 16 годин тому

    അമ്മേ പാപിയായ എനിക്ക് കടം വിടുവാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ

  • @maryrajan8867
    @maryrajan8867 Місяць тому +2

    ഞാൻ എന്റെ മോളുടെ കാര്യത്തിൽ നിയോഗം വെച്ചിരുന്നു അവൾ എന്നെ വിളിച്ചു അവളുടെ വിവാഹം ഉറപ്പിച്ചു മാതാവിനും ഈശോക്കും നന്ദി 🙏🙏🙏

  • @SindhuAnite
    @SindhuAnite Місяць тому +1

    Husbantinte madyapanam mattitharenameAmmayude Sakshyam lokam muzhuvan velicham nalkaname

  • @sreekumarn3012
    @sreekumarn3012 Місяць тому +1

    Mathave yente udambadi niyogangal nivarthiyakkename amen ammayude sakshyam akkename....thank you jesus Thank you Holly spirit amen

  • @ravindranvs9136
    @ravindranvs9136 20 днів тому

    അമ്മേ എന്റെ പേരക്കുട്ടികൾക്ക് ബുദ്ധിയും വിദ്യാഭാസവും ദീർഘായുസ്സും നല്കണമേ

  • @shailajas6000
    @shailajas6000 Місяць тому +1

    Amme മോളെ കാത്തുകൊള്ളണമേ

  • @SubhashVL
    @SubhashVL Місяць тому +1

    Sancharimathave Rajeshinte thondaile muzha Matti thannu anugrahikkane amen amen amen

  • @Sudha2001-il3yi
    @Sudha2001-il3yi Місяць тому +1

    Matha ente Ella Karyangalilum Idapedename Njangale Ange Sannidhiyilethan Anugrahikkane Nadhe Thankyou Mathave Thankyou God Amen Haleluya 🙏🙏🙏❤️❤️❤️

  • @SubhashVL
    @SubhashVL Місяць тому +1

    Ammamathave thirukumara cancer badhichasindhuvonte bharthavineum enneum anugrahikename amen amen amen

  • @valsajose5223
    @valsajose5223 Місяць тому +1

    Amme mathaveamma vsthuvilidapedaname

  • @poulose5eldho
    @poulose5eldho Місяць тому +1

    യേശുവേ കരുണ തോന്നണമ്മേ..🙏🙏🙏

  • @konnackalkonnackal4149
    @konnackalkonnackal4149 Місяць тому +1

    അമ്മ മാതാവേ എൻറെ ആങ്ങള സാജുവിൻ്റെ എല്ലാ അസുഖങ്ങളും അസ്വസ്ഥതകളും മാറ്റി തരണമേ യേശുവേ നന്ദി യേശുവേ സ്തോത്രം

  • @devikabs2621
    @devikabs2621 Місяць тому +2

    മാതാവേ അമ്മേ നാളെ എനിക്ക് medical anu കുവൈറ്റിൽ പോകാൻ അമ്മ നാളെ തെ medical pass akane അമ്മേ മാതാവേ amen

  • @SindhuAnite
    @SindhuAnite Місяць тому +1

    AmmeAbhiramine kathukollename❤❤❤❤

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Місяць тому +1

    അമ്മ മാതാവേ അപ്പായി ഇപ്പോൾ വളരെയെറെ ദേഷ്യത്തിലാണ് 😥😥 പ്ലീസ് മാതാവേ അപ്പായിയുടെ ദേഷ്യം ഇപ്പോൾ തന്നെ എടുത്തു മാറ്റണമേ പ്ലീസ്
    ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😥😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajirn6928
    @rajirn6928 День тому

    അമ്മേ എപ്പോഴും എന്നോട്കൂടെ ഉണ്ടാകണമേ❤️🙏

  • @rajalekshmivr-cg3nx
    @rajalekshmivr-cg3nx Місяць тому +1

    അച്ഛനെനോക്കികൊള്ളണമേ ഐസുവിൽ kavalayi rikame

  • @user-yk7eq7fw4k
    @user-yk7eq7fw4k 12 днів тому

    അമ്മേ മാതാവേ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ ആമ്മേൻ

  • @user-nk6vf6sz6t
    @user-nk6vf6sz6t Місяць тому +1

    Ente karthave ente daivame angekku sthosthram sthosthram sthosthram hallelujah hallelujah praise the Lord Amme mathave pray for us 🙏 Amen 🙏 ♥️

  • @free4535
    @free4535 14 днів тому

    അമ്മേ മാതാവേ ജോലി സ്ഥലത്ത് നിന്നും അനുഭവിക്കുന്ന കഷ്ടതകൾ അകറ്റിതരണേ, ആമ്മേൻ

  • @Jejini-og9sm
    @Jejini-og9sm Місяць тому +1

    ചിതറി പോയ കുടുംബം ആർക്കും തെറ്റിക്കാനാവാത്ത വിധം കൂട്ടിച്ചേർത്തു വക്കണമേ. കഠിനമായ ഹൃദയത്തെ അലിയിക്കണമേ. കുടുംബംബന്ധങ്ങളെ സ്നേഹത്തിൽ കൂട്ടിചേർക്കണമേ

  • @ambilysalim5476
    @ambilysalim5476 2 дні тому

    അമ്മേ മാതാവേ അമ്മതന്ന അനുഗ്രഹങ്ങൾക്ക് നന്ദി, ഇപ്പോൾ എന്റെ മകന് കിട്ടിയിരിക്കുന്നത് വിസയുടെ എല്ലാകാര്യങ്ങളും പെട്ടന്ന് ശരിയാക്കി തരേണമേ

  • @user-bd5wh1ws9h
    @user-bd5wh1ws9h Місяць тому +1

    Amme mathave ente vishamangalellam mattitharename