ജൂൺ 20 കൃപാസനം അമ്മ പറയുന്നു ഇന്ന് എന്റെ കൈവശം ഒന്നുമില്ല എന്നാൽ എന്റെ ആവശ്യങ്ങൾ അറിഞ്ഞ് എന്നെ...

Поділитися
Вставка
  • Опубліковано 28 вер 2024
  • ‪@holythoughts‬

КОМЕНТАРІ • 304

  • @LillySebastian-e9u
    @LillySebastian-e9u 3 місяці тому +4

    അമ്മ മാതാവേ എന്റെ മകളുടെ ശാരീരിക അസ്വസ്ഥതകൾ എല്ലാം ഏറ്റെടുക്കണം എല്ലാം മാറ്റി കൊടുക്കണം മാതാവേ അമ്മയെ അവളുടെ വീർത്തു വരുന്ന വയറിനെ അവിടുന്ന് സുഖപ്പെടുത്തണേ മാതാവേ ആമേൻ ആമേൻ ❤❤❤

  • @reenareenashibu6764
    @reenareenashibu6764 3 місяці тому +2

    ഇന്നത്തെ ദിവസം സന്തോഷവും സമാധാനവും ദൈവാനുഗ്രഹവും ഉള്ളതാക്കി മാറ്റിത്തരണമേ മാതാവേ🙏🏻🙏🏻🙏🏻

  • @sajiniullas9008
    @sajiniullas9008 3 місяці тому +4

    🙏🙏അമ്മേ കടത്താൽ കഷ്ട്ടെ പെടുന്ന എല്ലാം മക്കളെയും സമർച്ചു കൊള്ളുന്നു അമ്മേ ഒരു വഴി തുറന്നു തരണമേ 🙏🙏🙏😭

  • @annsdesigns1503
    @annsdesigns1503 3 місяці тому +2

    അമ്മേ മാതാവേ കടഭാരത്താൽ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു...അനുഗ്രഹിക്കണമേ അമ്മേ...

  • @ambadivambadiv8808
    @ambadivambadiv8808 3 місяці тому +2

    അമ്മ മാതാവേ കൃപാസന മാതാവേ എന്റെ കുടുംബത്തെയും സങ്കടപെടുന്ന എല്ലാ മക്കളെയും നീ കാത്തോളണേ 🙏🏻🙏🏻🙏🏻

  • @renukab6344
    @renukab6344 3 місяці тому +1

    എന്റെ അമ്മേ എന്റെ പാപങ്ങൾ പൊറുത്തു എന്റെ കാലിലെ മുറിവ് ഉണക്കിത്തരാണമേ. എന്റെ അന്തരികമുറിവ് ഉണക്കണമേ. ആമ്മേൻ

  • @sr.josemary1096
    @sr.josemary1096 3 місяці тому +1

    എൻറ ഈസോയ എൽറ്റ അമ്മ എൻറ വീട്ടിൽ സമാധാനം തരേണമേ.ഔസേപ്പച്ചനേ അനു ഗുഹിക്കടെട.എന്നേപിലേമിനയിലേക്ക് സലമാറ്റഠ തരേണമേ.ഔസേപ്പച്ചനേ അനുഗ്രഹിക്കേണമ നന്ദി ഈശോ

  • @jincujinci9600
    @jincujinci9600 3 місяці тому +1

    അമ്മേ ജോന്നിനെയും ജോമിതയെയും സമർപ്പിക്കുന്നു അവർക്കു ഞങ്ങളെ സ്നേഹിക്കുവാൻ കൃപ കൊടുക്കണമേ പിണക്കം മാറ്റാണമേ 🙏🙏

  • @Daisy-o4k5s
    @Daisy-o4k5s 3 місяці тому +3

    അമ്മെ മാതാവെ മോന് ഒരു വഴിയും വാതിലും തുറന്നു കൊടുക്കണമെ

  • @SimiM-ep6ph
    @SimiM-ep6ph 3 місяці тому +2

    എല്ലാദിവസവും ഞാൻ ഈ പ്രാർത്ഥന കേൾക്കണം നമ്മെ മാതാവേ അനുഗ്രഹിക്കണമേ സഹായിക്കണമെന്ന് വിഷമങ്ങളും പ്രയാസങ്ങളും മാറ്റി തരണമേ കുടുംബത്തിന് ശാന്തി സമാധാനം തരണമേ മദ്യപാനത്തിൽ എല്ലാവരെയും മോചിപ്പിക്കണം സഹായിക്കണം 😭😭🙏🙏

  • @TittoJames-r7w
    @TittoJames-r7w 3 місяці тому +1

    അമ്മേ എൻറെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ

  • @ArchithV-tb3ih
    @ArchithV-tb3ih 3 місяці тому +1

    പരി ശുദ്ധമാതാവ് എന്റെ പാർത്ഥനക്കു ഫലം തരണമേ എന്റെ മകൾ നഷ്ടമായത് തിരികെ തരണമേ സഹായിക്കണമേ കൃപാസന മാതാവ് ഇത് ഒരു വലിയ സാക്ഷിയാക്കി മാറ്റണേ അമേ മാതാവ്❤❤❤❤❤

  • @LillySebastian-e9u
    @LillySebastian-e9u 3 місяці тому +3

    അമ്മ മാതാവേ എന്നിൽ കനിയണമേ അമ്മേ എന്റെ എല്ലാ അസുഖങ്ങളും എടുത്തുമാറ്റി തന്നെ സൗഖ്യം നൽകി അനുഗ്രഹിക്കണേ അമ്മെ ആമേൻ ആമേൻ ❤❤❤

  • @RaSheed-p3x
    @RaSheed-p3x 3 місяці тому +2

    അമ്മേ മാതാവേ പാപിയായ എന്നോട് കൃപ തോന്നണമേ എൻറെ മക്കൾക്ക് ബുദ്ധിയും ബോധവും പഠിക്കാനുള്ള കഴിവും കൊടുക്കണമേ സഞ്ചാരി മാതാവ് ഞങ്ങളുടെ വീട്ടിൽ വന്ന് ഞങ്ങളെ സഹായിക്കണമേ ശാന്തിയും സമാധാനവും സ്വസ്ഥതയും തരേണമേ ദൈവമേ നന്ദി ദൈവമേ സ്തോത്രം ഹല്ലേലുയ

  • @mallikakk855
    @mallikakk855 3 місяці тому

    അമ്മേ പരിശുദ്ധ അമ്മേ എന്നിലുള്ള തെറ്റുകളെ പൊറുക്കേണമേ കർത്താവിനോട് അപേക്ഷിക്കേണമേ എന്നിൽ കൃപ തരേണമേ, എന്റെ വീടിന്റെ വില്പന നടക്കേണമേ എന്റെ കടങ്ങൾ ഇള ച്ചു തരേണമേ. ആമേൻ 🙏

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 3 місяці тому +1

    അമ്മേ കൃപാസന അമ്മേ ഞങ്ങളെ കാത്തു രക്ഷികേണമേ

  • @jainyissac7516
    @jainyissac7516 3 місяці тому +1

    അമ്മേ മാതാവേ hbsag നെഗറ്റീവ് ആയി അനുഗ്രഹിക്കണേ amen

  • @sumamsuma78
    @sumamsuma78 3 місяці тому

    കർത്താവായ യേശുവേ.. എന്റെ കുടുംബത്തിന് സമാദാനം ഉണ്ടാക്കി തരണമേ.... 🙏🙏🙏🙏🙏

  • @renukab6344
    @renukab6344 3 місяці тому +1

    അമ്മേ മാതാവേ സുനിമോൾ എന്ന സഹോദരി യുടെ കടബാധ്യധ മാറ്റിക്കൊടുക്കണമേ അമ്മേ
    ആമ്മേൻ

  • @divyalawrance9134
    @divyalawrance9134 3 місяці тому +1

    ജീവിതത്തിൽ നഷ്ടപ്പെട്ടതൊക്കെ തിരികെ തന്നു അങ്ങയുടെ സാക്ഷി ആക്കേണമേ 🙏🏻🙏🏻🙏🏻

  • @jisham4845
    @jisham4845 3 місяці тому +1

    അമ്മ മാതാവേ നയനയുടെ എല്ലാ സർട്ടിഫിക്കറ്റിലും ഒപ്പിട്ടു കൊടുക്കാൻ ടീച്ചറെ അനുഗ്രഹിക്കണമേ

  • @BindhuAnil-s1b
    @BindhuAnil-s1b 3 місяці тому +1

    അമ്മേ വസ്തു വിൽക്കാനും കടങ്ങൾ തീർക്കാനും അമ്മ ഇടപെടണേ ഉടമ്പടി കുറവുകൾ ക്ഷമിച്ച് എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ അമ്മയെ പരിശുദ്ധ അമ്മയെ എന്റെ മകൾ എക്സാം ഫുൾ ബി ഗ്രേഡ് കിട്ടി പാസാക്കണേ എന്റെ മകന് ഒരു ജോലി നൽകി രക്ഷിക്കണേ അമ്മേ 🙏🙏🙏🙏

  • @DineshOsmmm
    @DineshOsmmm 3 місяці тому

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @LissaJames-dh1wm
    @LissaJames-dh1wm 3 місяці тому +2

    അമ്മേ എന്റെ മകന്റെ സിങ്കപ്പൂർ വിസ വേഗം ശരിയായി വരണേ അനുഗ്രഹിക്കണേ.

  • @sujaanusha6435
    @sujaanusha6435 3 місяці тому +1

    അമ്മേ പരിശുദ്ധ അമ്മേ അപകടത്തിൽ പരിക്ക് പറ്റിയ എന്റെ മോളുടെ വലതു കരം സുഖപ്പെടുത്തിന് ആമേൻ

  • @Sheelas-en1xx
    @Sheelas-en1xx 3 місяці тому +1

    അമ്മേ എൻെറ മകളുടെ പരീക്ഷ പാസാക്കി തരണമേ

  • @Piyona.Prince
    @Piyona.Prince 3 місяці тому +1

    അമ്മേ സഞ്ചാരി മാതാവേ Uk യിൽ പോയി സാബത്തീക ബാദ്ധ്യതകൾ തീർന്ന് ഒരു സമാധാനജീവിതം നല്ക്കണമെ

  • @SruthiVk-d6g
    @SruthiVk-d6g 3 місяці тому +2

    എന്റെ മാതാവേ രക്ഷിക്കണേ കൂടെ ഉണ്ടാകണേ 🙏

  • @dayanapl8883
    @dayanapl8883 3 місяці тому +2

    അമ്മേ മാതാവ് എന്റെ മകന് + I അടുത്തുള്ള സ്കൂളിൽ അഡ്മിഷൻ തന്നതിന് നന്ദി പറയുന്നു❤❤❤

  • @susanswaminathan7466
    @susanswaminathan7466 3 місяці тому +1

    അമ്മ ജോലിയില്ലാതെ ഇരിക്കുന്ന എനിക്കും എന്റെ മകനും മറ്റു മക്കൾക്കും ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏

  • @LucyPaulose
    @LucyPaulose 3 місяці тому

    എന്റെ മാതാവേ സബിതമോളെ രക്ഷിക്കേണമേ അവളുടെ വയറുവേദനയുംമഞ്ഞ നിറത്തിൽ പോകുന്നതും വേഗത്തിൽ മാറണമേ krpasana

  • @LucyPaulose
    @LucyPaulose 3 місяці тому

    🙏🙏🙏🙏🙏🙏മാതാവേ സബിതമോളെ കാൻസറും വേദനയും പെട്ടന്ന് മാറണമേ ഇനി ഒരിക്കൽ പോലും അവൾക് ഒരിക്കലും ഒരസുഖവും ഉണ്ടാവരുതേ 🙏🙏🙏🙏🙏🙏🙏🙏

  • @brownsonxavier2706
    @brownsonxavier2706 3 місяці тому +1

    ചേച്ചിയുടെ അസുഖങ്ങൾ പൂർണമായും മാറ്റി തരണേ മാതാവേ
    Seraakku പഠിക്കാൻ ഉള്ള ഓർമ ശക്തി kodukkename മാതാവേ

  • @Shijo-ct2xv
    @Shijo-ct2xv 3 місяці тому +1

    അമ്മേ 44വർഷമായി എന്റെ സ്ഥലം വിൽക്കാൻ നോക്കുന്നു പക്ഷെ പല തടസങ്ങൾ കാരണം വിറ്റു കിട്ടുന്നില്ല. Amea
    ആ സ്ഥലം വിട്ടുകിട്ടാൻ അമ്മ സഹായിക്കണേ. എന്റെ മകന്റെ റഷ്യ ക്കുള്ള വിസ തടസ്സം മാറിക്കിട്ടാനും ഞാൻ apeashikkunu. അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏

  • @santhamani2645
    @santhamani2645 3 місяці тому +1

    അമ്മേ മാതാവേ എന്റെ ലോൺ ഇന്ന് ഞാൻ ലോണിന്റെ ആവശ്യത്തിന് പോകകയാപ്തരാമെന്ന് പറഞ്ഞിട്ടുണ്ട് മാറ്റിവക്ക രുത് നമ്മ മുന്നേ പോയി നടത്തി തരണം എന്റെ മകന്റെ Escam ഇന്ന് തുടങ്ങുകയാണ് നന്നായി എഴുതാൻ അമ്മ കൃ നൽകണമേ നല്ല മാർക്ക് ലഭിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @BijuJoseph-d1n
    @BijuJoseph-d1n 3 місяці тому +2

    🎉 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ജീവിത പങ്കാളിയുടെ ചുമയും ശ്വാസംമുട്ടലും എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ജീവിത പങ്കാളിക്ക് ഒരു വിശ്വാസവും ഇല്ല അമ്മേ അമ്മ മാതാവ് അനുഗ്രഹം ചൊരിയണേ യേശുവേ ആരാധന യേശുവേ ആരാധന യേശുവേ സ്തുതി അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @SreejayaPs-vz7gg
    @SreejayaPs-vz7gg 3 місяці тому

    അമ്മേ മാതാവേ🙏🙏🙏 ഞങ്ങൾക്കു അഭയം തരണേ ഞങളുടെ മാനസിക വിഷമങ്ങൾ മാറ്റി തരണേ അനുഗ്രഹം തരണേ🙏🙏 പ്രാർത്ഥന കേൾക്കണേ 🙏🙏

  • @sarojababu7457
    @sarojababu7457 3 місяці тому +1

    അമ്മേ മാതാവേ ഇന്ന് എന്റെ അക്കൗണ്ടിൽ ക്യാഷ്(loan)വിഴേണമേ 🙏🏻

  • @DineshOsmmm
    @DineshOsmmm 3 місяці тому

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @sajiniullas9008
    @sajiniullas9008 3 місяці тому +1

    അമ്മേ എന്റെ മകൻ ഗേൾഫിൽ ജോലിക്ക് ഉള്ള വിസാ കിട്ടാൻ സഹായിക്കണമേ മൂത്ത മോന് ജർമനി പോയി പഠിക്കാൻ സഹായിക്കണമേ അതിനുള്ള വഴി അമ്മ തന്നെ കാണിച്ചു തരണമേ 🙏🙏😭😭

  • @somu79
    @somu79 3 місяці тому +1

    അമ്മേ എന്റെ ജോലിക്കാര്യം അമ്മ ഓർക്കേണമേ 🙏🏻

  • @ShobaShoba-lb4sn
    @ShobaShoba-lb4sn 3 місяці тому +1

    അമ്മോ മാതാവോ എന്റെ മകൾക് പിസ് സോറ്റപ്പർ 15.ന് പിസ് അടക്കണം ലോൺ പോയി കിടിയില്ല 3.സെറ്റ് ന് കിട്ടില്ല എന്നു പറഞ്ഞു അമ്മ ഒരു വഴി കാണിച്ചു തരണം പിന്നെ എന്റെ പ്രശത്തു ചോട്ടായി എന്നോ വിളിക്കുന്നില്ല എന്നോ വിളിക്കാൻ അമ്മ സകായി കാണാം എത്രയൂ വോകം നാട്ടിൽ വീട്ടിൽ വരുവാൻ ഇടയ്ക്കണം ഈ മകളോ പ്രാർത്ഥന കൊൽക്കണം

  • @MalavikasreekumarMalavikasreek
    @MalavikasreekumarMalavikasreek 3 місяці тому

    അമ്മേ എന്റെ അമ്മേ എന്റെ മനസിലെ വിഷമങ്ങൾ മാറ്റി തരണേ

  • @SijiMm-t2o
    @SijiMm-t2o 3 місяці тому +1

    അമ്മേ സെപ്റ്റംബർ 10 നു വരുമ്പോൾ ടിക്കറ്റ് ഇവർ തന്നെ എടുത്തു tharañame അമ്മക്ക് ഒരായിരം നന്ദി തിരുകുമാരാണ് നന്ദി

  • @lalisaji9935
    @lalisaji9935 3 місяці тому +15

    അമ്മേ മാതാവേ എൻ്റെ മകളുടെ BSC Nursing എക്സാം ഫസ്റ്റ് സെം ഇന്നു തുടങ്ങുന്നു പരീക്ഷ നല്ലതു പോലെ എഴുതുവാൻ മകളെയും, കൂട്ടുകാരെയും അമ്മേ അനുഗ്രഹിക്കണമേ

    • @padmanair-tc3cj
      @padmanair-tc3cj 3 місяці тому

      Parishudha amme, innente bhavanathil amma kadannu varename, ente kudumbathile irul angu eduthu mattename😭😭😭

    • @padmanair-tc3cj
      @padmanair-tc3cj 3 місяці тому

      Karthavaya daivame, ente bharthavinte rogathinu viduthal tharename😭😭😭, appaye, vijayan nairkku ippozhulla ella manasika vishamangalkkum, rogathinum poorna viduthal kodukkename😭😭😭

    • @padmanair-tc3cj
      @padmanair-tc3cj 3 місяці тому

      Eeshoye, ente kunjungalkku sampathikamayi yathoru nivruthitumillappa, avarekkondu aakunnathupole avar nikki, bakki appaye angu ettedukkename

    • @ArunKumar-lr9kx
      @ArunKumar-lr9kx 3 місяці тому

      Amme njagalude pada bussiness labhathil vittu okan sahayikkename

    • @ArunKumar-lr9kx
      @ArunKumar-lr9kx 3 місяці тому

      Veettu vadaka kodukan oru vayi katti tharaname

  • @neethathomas1808
    @neethathomas1808 3 місяці тому

    Koode joli cheyunnavare samarpikunnu.. edichu thaakan nokkunnavere ni thannae nokkane.. uyarppu the rune ente Daivam aanu.. hallelujah 🙏

  • @TittoJames-r7w
    @TittoJames-r7w 3 місяці тому +2

    അമ്മേ മാതാവേ എൻറെ മോളെ സമർപ്പിക്കുന്നു ഇന്ന് തുടങ്ങുന്ന ബി എസ് സി നഴ്സിംഗ് 1 വർഷം പരീക്ഷ നന്നായി എഴുതി വിജയിക്കാൻ മോളെയും കൂട്ടുകാരെയും അനുഗ്രഹിക്കണമേ അമ്മേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 3 місяці тому

    Amme mathave kuttikalodoppam undavane avare pass akename amen

  • @amminijoseph1735
    @amminijoseph1735 3 місяці тому

    Esoye ella makkaleyum anugrahikkaname karthave amen ❤ hallelujah ❤️ hallelujah ❤️ hallelujah ❤️

  • @sajut.v5659
    @sajut.v5659 3 місяці тому

    Amme ente Ashna yude thonda vedana mattitharename amen

  • @rajanmathai339
    @rajanmathai339 3 місяці тому

    Amme Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 3 місяці тому

    Amme mathave innu kuttikalkk labinte exam unde avare anugrahikkename amen

  • @amminijoseph1735
    @amminijoseph1735 3 місяці тому

    Ente amme ente Aashrayame Amen ❤

  • @padmanair-tc3cj
    @padmanair-tc3cj 3 місяці тому

    Karthave, ente randu makkalkkum nalla bhavanam kodukkename, appaye, ente randu makkalydeyum nilavilulla kadabadyatha angu ettedukkename

  • @vijayammamohannan5914
    @vijayammamohannan5914 3 місяці тому

    അമ്മേ ഇടുക്കി യിൽ ഉ ള്ള ഞങ്ങളു ടെ സ്ഥലം വി ൽ ക്കു വാ ൻ സ ഹാ യി ക്കേ ണ മേ ആ മെൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️

  • @sujakumari4639
    @sujakumari4639 3 місяці тому

    Amme mathave,enikku sandhoshavum samadanavum niranja kudumbajeevitham nalkaname.

  • @sobhajoby7061
    @sobhajoby7061 3 місяці тому

    Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @simonabraham9645
    @simonabraham9645 3 місяці тому

    Amme Njangalude kadabharam neekki samadanam tharename 😢😢😢🙏🙏🙏 amme ente unniyude parishramangale amma sabhalamakkename anugrahikename 🙏🙏🙏✝️✝️🌷🌹👏👏

  • @beenamoaljoseph9475
    @beenamoaljoseph9475 3 місяці тому

    Amme mathave krupa tharaname

  • @usharavikk1134
    @usharavikk1134 3 місяці тому

    മാതാവേ ഈശ്യോ 🙏🙏🙏🙏🙏🙏

  • @reejasenson6695
    @reejasenson6695 3 місяці тому

    Enike orubhavanam nalkaname amme, ente mone padikajulla maddymattitharaname amme, ente veedinte adaram bankilninnu edukuvan anugrahikaname amme 😭😭🙏🏻🙏🏻🙏🏻

  • @sheejajohnson7292
    @sheejajohnson7292 3 місяці тому

    Amme ente niyogam jan samarpikunnu amme ellam manasilakunna amme ninte hitham niraveratte ninte namam mahathapedatte ammen🙏🙏🙏🙏

  • @sarammaroy3427
    @sarammaroy3427 3 місяці тому

    Amma ente kadangal ennu theerthu tharanam. 👏👏👏🙏🙏🙏🙏🤲🤲🤲.

  • @sobhajoby7061
    @sobhajoby7061 3 місяці тому

    Ente amme makkade padanavakaliyam matti parishuda athemave nirakename d plus. 4 sub tharename amen 🙏

  • @tijokuriakose7555
    @tijokuriakose7555 3 місяці тому

    Eesoye mathave njangalude joiceyantik arogyam nalki anuhrahikkaname ammen

  • @subhalekshmipradeep6030
    @subhalekshmipradeep6030 3 місяці тому

    Mathave anikke oru Govt Job thannu anugrahikkaneme amen

  • @lekhaunni8382
    @lekhaunni8382 3 місяці тому

    മാതാവേ ഞാൻ എന്താ ചെയ്യുക എനിക് ഇന്ന് കൊടുക്കാനുള്ള പൈസ കിട്ടിയില്ല എന്താ ചെയ്യുക എന്ന് ഒരു പടിയുമില്ല. മാതാവേ സഞ്ചാരിമാതാവേ ഒന്നു സഹായിക്കണേ

  • @AleenaSaju-d9g
    @AleenaSaju-d9g 3 місяці тому +1

    Amme mathave ellavarkum enne nalla reethil manasilakan sadhikane 🙂

  • @swapnathomas4803
    @swapnathomas4803 3 місяці тому

    Amme mathave ente molk inn exam aane anugrahikane kathukollaname 🙏🏻🙏🏻🙏🏻

  • @sebastiansebastian7853
    @sebastiansebastian7853 3 місяці тому

    🌹 Amen 🥀 Amen 🥀 Amen 🌹

  • @RemyaSebastian
    @RemyaSebastian 3 місяці тому

    Mathave ente sambathika prashnathil edapedename 🙏🏻🙏🏻🙏🏻

  • @SquareLegend-fz1bp
    @SquareLegend-fz1bp 3 місяці тому

    Ammae karunayayiricanamae

  • @SnakesandLadders01
    @SnakesandLadders01 3 місяці тому

    Ende Ammeeeee Mathave 🙏🙏🙏

  • @nedumtharathomas4746
    @nedumtharathomas4746 3 місяці тому

    Amme Mathave parisudh amme sanchari mathav please pray for my son to get a blessing order from Supreme court by Grace of God

  • @evamaria-sm8uh
    @evamaria-sm8uh 3 місяці тому

    Ammea madhave athulnte feaver mattanam😭😭🙏🙏🙏

  • @shobanas4583
    @shobanas4583 3 місяці тому +2

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @shijishojo1232
    @shijishojo1232 3 місяці тому

    Amme mathave ente prarthana kelkkaname.

  • @tijokuriakose7555
    @tijokuriakose7555 3 місяці тому

    Eesoye njangalude makkalk nannayittu joli cheyyanum padikkaanum ulla kreupa kodukkaname ammen

  • @tijokuriakose7555
    @tijokuriakose7555 3 місяці тому

    Eesoye israayaelum gassakkum Snehatthodejeevikkuvan ulla kreupa kodukkaname ammen

  • @maryjose3678
    @maryjose3678 3 місяці тому

    Amen

  • @AnilAnil-i3r
    @AnilAnil-i3r 3 місяці тому

    Amme ammayeda isdam ente kudumpathil nadakkatte

  • @kavithamalu2486
    @kavithamalu2486 3 місяці тому

    Amme mathave ammayude pratheekshikaranathinte sakshi ayi uyarthanee

  • @padmanair-tc3cj
    @padmanair-tc3cj 3 місяці тому

    Amme paridhudha daiva mathave, ente pettammakkum, sahodarikkum poorna roga saukhyam kodukkename, amme nattile ente veezharaya kudilinte mel kavalayirikkename

  • @cathernedoraluiz6283
    @cathernedoraluiz6283 3 місяці тому

    Mathave എൻ്റെ വയറിൻ്റെ വേദനയും എസ്എസ്ഥത്തകളും മറ്റിതര നെ

  • @Jorge-me1bv
    @Jorge-me1bv 3 місяці тому

    amma mathava anik bissinase tharanama

  • @beenamoaljoseph9475
    @beenamoaljoseph9475 3 місяці тому

    ഉടമ്പടി നന്നായി ചെയ്യാൻ കൃപ ചെയ്യേണമേ

  • @mollyfrancis5424
    @mollyfrancis5424 3 місяці тому

    Ammae njangalude kaiyilum onnumilla.engane mumbottulla karyangal ennariyilla ammae.Ammaoru vazhi kanichu tharaname 🙏🙏🙏

  • @DineshOsmmm
    @DineshOsmmm 3 місяці тому

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @sunitham386
    @sunitham386 3 місяці тому

    Ammae mathavae ellakripakalkkum 🙏❤️🙏enta veedina kattil ninnum mazhaeil ninnum mattu sudrajeevikalil ninnum 🙏❤️🙏

  • @antovarghese4243
    @antovarghese4243 3 місяці тому +10

    ❤യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @sujavarghese794
    @sujavarghese794 3 місяці тому

    Mathave makkale anugrahikkename

  • @janeesshaju6598
    @janeesshaju6598 3 місяці тому

    Amen🙏🙏🙏🙏

  • @jollymu1971
    @jollymu1971 3 місяці тому +1

    Amma mathave esoyude karagail ente Makale smarpikunnu avalk k tet examil paskanname June 22nd annu exam athil paskanname avallude kudeyairunnu avalk answer parajukodukanname avalk oru joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 2:13

  • @paulinephiliph4104
    @paulinephiliph4104 3 місяці тому

    Mother Mary pray for my brother he is admitted due to heart attack be with him Amen 🙏

  • @sindhuponnamma7763
    @sindhuponnamma7763 3 місяці тому

    Ente amme mathave ente kudubhathe samarppikkunnu njagal,.. Ipol. Neridinna. Ella. Prashanagalum. Ishoyude. Kurishodu. Cherthu. Vayyikkunnu. Oruvazhi. Kattithannu. Kathukollaname

  • @prasannapushkaran1347
    @prasannapushkaran1347 3 місяці тому +1

    🙏🙏🙏

  • @marythomas6605
    @marythomas6605 3 місяці тому

    Ammamatheve ammayude samparushanam eppoyoum undakaname

  • @LathaB-kz2br
    @LathaB-kz2br 3 місяці тому

    Mathave ente Montesthiyspanam marane

  • @tijokuriakose7555
    @tijokuriakose7555 3 місяці тому

    Eesoye mathave njangalude varkkichante kaaluvedhana poornamayum maattitharaname 6

  • @padmanair-tc3cj
    @padmanair-tc3cj 3 місяці тому

    Karthave, ange vishudha paurohitwathe mahatwappeuthename😭😭😭