കളിയാക്കിയവർക്ക് മുന്നിൽ എയ്ൻസ്റ്റീൻ നൽകിയത് പോലെ ഉത്തരം നൽകണം വാക്കുകൊണ്ടല്ല പ്രവർത്തിച്ചു കാണിച്ചു കൊടുക്കണം... ആദ്യം മണ്ടൻ എന്ന് വിളിച്ചവരെ കൊണ്ട് ജീനിയസ് എന്ന് വിളിപ്പിച്ച അത്ഭുത പ്രതിഭ... The One And Only "Albert Einstein"🔥✨️
theory :James clerk maxwell, electric field + magnetic field = electromagnetic field ennu theliyichu..., aa equation solve cheyumbol light speed kittunnund, koodathe orupadu per experimental nadathiyittund
@@euphoriazxy ഒരു കിലോമീറ്റർ ദൂരത്തേക് പ്രകാശത്തെ കടത്തി വിട്ട് കൊണ്ട്, എത്ര സമയ ദൈർഗ്യം എടുത്തു കൊണ്ടാണ് അത് ഒരു കിലോമീറ്റർ സഞ്ചരിച്ചതെന്ന് Calculate ചെയ്യുന്നു 😊
ചേട്ടാ സൗരയൂഥത്തിൽ കോടാനുകോടി നെക്ഷത്രങ്ങൾ ഉണ്ട് അതിൽ ഒരു നക്ഷത്രം മാത്രമേ സൂര്യൻ എന്നും പറയുന്നല്ലോ, അത് എങ്ങനെ അറിഞ്ഞു, എന്നാ എണ്ണിയത്, ഞാൻ എണ്ണി കുറെ കഴിഞ്ഞപ്പോൾ നേരം വെളുത്തു ബാക്കി നാളെ എണ്ണണം
Facebook : facebook.com/Bright-Keralite-108623044254058
Instagram : instagram.com/bright_keralite/
@@ehwhynot6249 yup😪
@@ehwhynot6249 kill cheythal ollath koodi povum🤪
@@ehwhynot6249 😺
കളിയാക്കിയവരെ കൊണ്ട് തന്നെ genius എന്ന് വിളിപ്പികുന്ന അതുല്യമായ പ്രതിഭ - Albert Einstein🔥🙏💗
Kiddo you said lockdown in Oman right well is it near Qatar
@@ashkethum5192 no, it's very far from Qatar, check map
@@navajyothsajithkumar2056 oh well I thought they both are in same place
💥💥
Albert Einstein ❤
അദ്ദേഹത്തിൻറെ കണ്ടെത്തലുകളെ ശരിവയ്ക്കാൻ മറ്റുള്ളവർക്ക് നീണ്ട കാലങ്ങളുടെ, വർഷങ്ങളുടെ കാത്തിരിപ്പും ആ കാലത്തെ അത്യാധുനിക സാങ്കേതികവിദ്യയും വേണ്ടിവന്നു .
ഐൻസ്റ്റീന്റെയും, നിക്കോളാസ് ടെസ്റ്റ്ല യുടെയും കണ്ടെത്തലുകൾ ആണ് ശാസ്ത്രത്തിന്റെയും, മനുഷ്യന്റെയും ജീവിതതിന് മുന്നോട്ട് ഉള്ള ഊർജം....
Nikola tesla too
Tesla Real Hero 🔥❤️
Tesla..ultra Lejend aaanu
പണ്ട് സ്കൂളിൽ പഠിച്ച ന്യൂട്ടൻസ് law ഒക്കെ തെറ്റായിരുന്നാല്ലേ.
The great scientist.......... A great salute for you sir.....👍
Albert Einstein എന്നും ഒരു അത്ഭുത പ്രതിഭ താനെ ആണ്
👍👍
Aano
അങ്ങനെയാണെങ്കിൽ ഇന്നത്തെ പല കോമാളികളും അവരുടെ കണ്ടെത്തെലുകളും ഭാവിയിൽ അത്ഭുതമായിതീരും
Answer : Arthur Eddington
Pinnallaaahhh.....പുള്ളി വേറെ റേഞ്ച് ആണ്❤️❤️❤️
@@user-wg1wp4rz6l adipoli ba povam
കളിയാക്കിയവർക്ക് മുന്നിൽ എയ്ൻസ്റ്റീൻ നൽകിയത് പോലെ ഉത്തരം നൽകണം വാക്കുകൊണ്ടല്ല പ്രവർത്തിച്ചു കാണിച്ചു കൊടുക്കണം... ആദ്യം മണ്ടൻ എന്ന് വിളിച്ചവരെ കൊണ്ട് ജീനിയസ് എന്ന് വിളിപ്പിച്ച അത്ഭുത പ്രതിഭ...
The One And Only "Albert Einstein"🔥✨️
@@ehwhynot2.048 Soory Sir😔
@@ehwhynot6249 It's too hard pls... Short Pls
Arthur Eddington.. Thanku sir❤❤❤
Joker pinne mahanaayi....⚡
Mars ഇൽ നമുക്ക് എങ്ങനെ magnetic field & atmosphere സൃഷ്ടിക്കാം എന്നുള്ള ഒരു video ചെയ്യുമോ
Mars ൽ Ozon പാളി സൃഷ്ടിക്കാം ,Oxygen ഉണ്ടെങ്കിൽ
@@Mystery-in-2020 🙄🥴
ദൈവത്തിനെ അറിയുമോ എന്ന് ചോതിച്ചാൽ ഞാൻ ഈ മനുഷ്യന്റെ പേര് പറയും....
Einstein is a great man.
We cannot ever reach upto to his level........
🙂
@@samuelbeckett4934 raise to minus one 😂
@@samuelbeckett4934 ogey bie
ചേട്ടാ എന്റെ ഒരു സംശയം.. പ്രകാശം Sec/ 3ലക്ഷം കിലോ മീറ്റർ സഞ്ചരിക്കുന്നു എന്ന് എങ്ങനെയാ കണ്ടത്തിയത് 💜
അതിന്റെ പുറകെ ഓടി നോക്കിയാൽ മതി 😂🤣😂
Torch adich nokki
theory :James clerk maxwell,
electric field + magnetic field = electromagnetic field ennu theliyichu..., aa equation solve cheyumbol light speed kittunnund, koodathe orupadu per experimental nadathiyittund
@@ashkethum5192 🤣🤣
@@euphoriazxy ഒരു കിലോമീറ്റർ ദൂരത്തേക് പ്രകാശത്തെ കടത്തി വിട്ട് കൊണ്ട്, എത്ര സമയ ദൈർഗ്യം എടുത്തു കൊണ്ടാണ് അത് ഒരു കിലോമീറ്റർ സഞ്ചരിച്ചതെന്ന് Calculate ചെയ്യുന്നു 😊
Appreciate your efforts behind this
Thank you🌚
@@sreeharimanucrigz4720 welcome🌝
@@ehwhynot6249 venom njan orthu theernenn
@@ehwhynot2.048 you didn't like modi
Wolf And The Moon background music edumo enal chatanate channel policum
Answer: ARTHUR EDDINGTON
ടെസ്റ്റിലാണ് ജീനിയസ്
Ans : Arthur eddington
Sir the answer is Arthur Eddington
Arthur Eddington is the ans, sir
New information about Alberta inatien
Answer : Artur Eddington
എന്റെ പൊന്നെ വീഡിയോ പൊളിച്ചു 👍👍
Arthur Eddington
Good work.... 👍👍
Arthur Eddington and Frank Dyson
0:09 anne Hathaway aano
I love your videos
ഐൻസ്റ്റിന്റെ തലച്ചോർ സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്ന് കേട്ടു , ശരിയാണോ ?
Gravitational lensing💥⚡
Ariyappedathe poya eattavum valiya syntist Nicola tesla
answer aurthur eddington
answer : eddington
actually my role models are albert enstein and stephen hawking
Legendary scientist
ANS : Scientist. Arthur Eddington
A)arther edington
പൊളി:Super
ചേട്ടാ സൗരയൂഥത്തിൽ കോടാനുകോടി നെക്ഷത്രങ്ങൾ ഉണ്ട് അതിൽ ഒരു നക്ഷത്രം മാത്രമേ സൂര്യൻ എന്നും പറയുന്നല്ലോ, അത് എങ്ങനെ അറിഞ്ഞു, എന്നാ എണ്ണിയത്, ഞാൻ എണ്ണി കുറെ കഴിഞ്ഞപ്പോൾ നേരം വെളുത്തു ബാക്കി നാളെ എണ്ണണം
സൗരയുഥത്തിൽ ഒരു നക്ഷത്രമേ ഉള്ളു അത് സൂര്യൻ ആണ്
Albirt Einsteine kandillallo pani nirthi poyo
Arthur Eddington....
Well video
❤❤❤🔥🔥🔥🔥🔥🔥
5:46 CORONA😄😄😄
💖
Sir comments sectionil ethenkilum questions chothichaal athinte utharam arinjoodenkilum chali parayaan varunnavarude comments delete cheyyukayo allenkil block cheyyan pattumenkil athu cheyyukayo cheyyanam ennu abhyardhikunnu...
Yup🙂
@@ehwhynot6249 iyal nammale aano udheshiche🙄
@@ehwhynot6249 anghane anenkil kuzhappamilla 😌
ഇത് നമ്മളെ ഉദ്ദേശിച്ചാണല്ലോ സുധാകര 🤔
ചളി പറയാൻ വേറെ കുറേ ഗ്രൂപ്പ് ഉണ്ടല്ലോ അവിടെ പോയി പറയട്ടെ
എന്തുകൊണ്ടാണ് space time വളയുന്നത് ❓️
Mass കൂടിയ ഒരു വസ്തുവിന് spacetime വളക്കാൻ സാധിക്കും
@@ARUNIVERSEMALAYALAM
അതെങ്ങിനെ ❓️. ഗ്രാവിറ്റി എന്ന പ്രതിബസം ഇല്ലെങ്കിൽ എങ്ങിനെ വളയും.
@@gulfappdeveloper2849 Gravity തന്നെയാണ് spacetime വളയുന്നതിന് കാരണം, Mass കൂടുമ്പോൾ അവിടെ ഗ്രാവിറ്റിയും കൂടും.
@@ARUNIVERSEMALAYALAM
റിലേറ്റിവിറ്റി തിയറി പറയുന്നത് ഗ്രാവിറ്റി എന്നത് ഇല്ല എന്നല്ലേ
@@gulfappdeveloper2849 Relativity Theory ൽ Gravity ഇല്ല എന്നല്ല, Gravity ഒരു Force അല്ല എന്നാണ് പറയുന്നത്.
💥💥💥
😲
jewish scientistukale kurichu videi cheyyuvo
Great 👍👍😍
Real life Hero... Albert Einstein
Very good vedio
@@ehwhynot6249 👽
@@ehwhynot6249 mm🌝
@@samuelbeckett4934 aah😍
@@samuelbeckett4934 sed lyf😑
ജർമ്മനിയിൽ ആയിരുന്നു. പക്ഷെ ജൂതന യിരുന്നു
Superb 💖💖💖
Your regular viewer 🙏🙏🙏🙏
ഐൻസ്റ്റീൻ കണ്ടെത്തിയ ഏറ്റവും വലിയ മണ്ഡത്തരം . പ്രകാശം വളയില്ല..പക്ഷേ പരക്കും.
It is proved
നിങ്ങൾ എല്ലാവരും ഒരു ചെയിൻ pole പോകുന്ന അങ്ങനെ തോന്നുന്ന നക്ഷത്ര കുട്ടത്തെ കണ്ടിട്ടുണ്ടോ
അത് starlink satellite ആകാം
@@akashs8052 ha അതെ
Poli vedio
ഇതിനേയാണോ ഗ്രാവിറ്റേഷണൽ ലെൻസിങ്ങ് എന്ന് പറയുന്നത് ?
അതെ, ഇതിലൂടെ തന്നെയാണ് Gravitational Time Dilation ഉം വിശദീകരിക്കുന്നത്
Corona ഞാനേ കേട്ടോളൂ ഞാൻ മാത്രേ കേട്ടോളൂ
ഞാനും
അപ്പ ഞമ്മളെ ഇസ്‌കൂളിൽ പഠിപ്പിച്ചണ തൊക്കെ......
സർ, ഒരു ഡൌട്ട് ഉണ്ട്.
Onnu clarify cheyyamo.
Pyramid shapes undakkan avaru starsine ano nokkiyano chaithe(i mean triangle shapes 🔺.onnu parayamo.
ath aliens mannappam chutt kalichatha😂
@@tonystark2576 🎁കൊള്ളാം 😂😂😂
Ans- vassu annan
@@samuelbeckett4934 yup.thats 100% correct 😌
ഇതിലൊക്കെ വല്ല അടിസ്ഥാനം ഉണ്ടോ, ശാസ്ത്രം എന്ത് പറഞ്ഞാലും ചിലർ അപ്പാടെ വിശ്വസിക്കും പലതും പിന്നീട് മാറ്റി പറയും.
മാറുന്നെങ്കിലും ഉണ്ടല്ലോ....
Not genius.. god itself ❤️
Today's joke
Why light can travel faster in a straight line than any object we have found
Because it can shine through things
👍
First
🤠
@@ehwhynot6249 🌝🦴
@@ehwhynot6249 🏃💨😂
Nichola tesla❤ einstein
albert inatien 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠
inatien🙄who is that
ഇതൊക്കെ എനിക്കും കണ്ടുപിടിക്കാൻ പറ്റും പിന്നെ Albert Einstein ഇന്നെ ego അടിക്കണ്ട എന്ന് പറഞ്ഞിട്ടാണ് ചെയ്യാത്തത് 🤣😂🤣😂🤣😂😎
Ambada😌
@@ehwhynot6249 🔩
@@ehwhynot6249 💪
🌏🌏🌏🌏🌏🌏🌏🌏🌏🌏🌏
Eddinghton
5Th🥳🥳
എനിക്ക് ഒരു പെൺകുട്ടിയെ വളക്കാൻ 2 മാസം എടുത്തു
😂🤣😂😅
3 varshayitt patteettilla.. Pinneyan🥴
@@tonystark2576 me😂😂😂
@@ehwhynot6249 ❤❤❤
@@ashkethum5192 i'm from heaven🙂🧚♂️
@@ehwhynot6249 hulk.... You are awsome... You sacrificed your hand...
3rd
@@user-wg1wp4rz6l ore samayam onnil kooduthal per kaanunnundu. Athupolum ariyilla🤭
@@user-wg1wp4rz6l njan nokkiyappol 3rd vew njan. Enthayalum ithinu award onnum kittan pokunnillallo😏
@@user-wg1wp4rz6l ha 😇
Third
👍 💞 💐 😜 ☝️ ഒരുനാൾ ...
@@ehwhynot6249
😜 😂 🤣 😝 🥰 😧
👍🏻👍🏻👍🏻👍🏻
ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ്ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ്ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ്
വെരി ഗുഡ്👏
Decoded🌚
why not say " gravitational lensing"?
Answer :Arthur Eddington
Arthur Eddington
Arthur Eddington