Discovery of Atom || Science Explained in Detail || Bright Keralite

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 267

  • @BrightKeralite
    @BrightKeralite  Місяць тому +11

    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/
    WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c

  • @devarajanss678
    @devarajanss678 Місяць тому +8

    ,✨✨🌟☀️🌞♥️♥️❤️👌
    ആദ്യകാല ശാസ്ത്രജ്ഞർ നിലവിലെ വിശ്വാസങ്ങളല്ല യാഥാർത്ഥ്യംഎന്ന് ജനതയെ ബോദ്ധ്യപ്പെടുത്തു ശ്രമിച്ചതിൻ്റെ പതിന്മടങ്ങ് അദ്ധ്വാനം ഇന്നു വേണം. കാരണം ശാസ്ത്രവും അന്ധവിശ്വാസങ്ങളും കുട്ടിക്കലർത്തിയ മാരക വിഷം ആണ്.🌞☀️

  • @SYLVESTER897
    @SYLVESTER897 Місяць тому +8

    ഒരു ടെക്നോളജിയും ഇല്ലാതിരുന്ന കാലത്തു ആറ്റം ഉണ്ടെന്ന് പറഞ്ഞില്ലേ !
    മൈക്രോസ്കോപ് മനുഷ്യന്റെ കണ്ണിന്റെ കഴിവിനെ വർധിപ്പിക്കുമ്പോൾ ചില മനുഷ്യർക്ക്‌ അത് ഇല്ലാതെ തന്നെ ആ കഴിവ് ഉള്ളതായി കാണുന്നു .
    ഈ കഴിവുകൾ ഭാരതിയർക്കു ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ നമുക്കു പരിഹാസവും !

  • @Aisha_Muhammad_8
    @Aisha_Muhammad_8 Місяць тому +7

    എത്ര അറിവുകൾ ആണ് നിങ്ങള്‍ നല്‍കുന്നത്... നല്ല രീതിയില്‍ അവതരിപ്പിക്കുന്നു...

  • @HasnaAbubekar
    @HasnaAbubekar Місяць тому +5

    അണു എന്ന വാക്ക് വെസ്റ്റേൺ സയൻസ് ആറ്റം കണ്ടുപിടിക്കുന്നതിന് മുന്നേ ഭാരതത്തിൽ ഉപയോഗിച്ചിരുന്നതാണ്. അണു എന്താണെന്ന് അറിയാത്തവർ ആയിരിക്കില്ലല്ലോ അണു എന്ന ഒരു വാക്ക് കോയിൻ ചെയ്തത്.

  • @True_zen
    @True_zen Місяць тому +2

    I loved how you connected the different scientists' contributions to the discovery of the atom. It really brought the history to life...

  • @sonofnanu.6244
    @sonofnanu.6244 Місяць тому +7

    ഏറെ വിജ്ഞാനപ്രദമായ വിഡിയോ.........👍❤️
    Congratulations.

  • @shajiabraham3417
    @shajiabraham3417 Місяць тому +2

    Very informative video, very interesting..awaiting for the second part of ' electron'.
    It would be really good useful for non keralites if you could post such video with English subtitles.
    Great going, God bless you

  • @pajohnson3041
    @pajohnson3041 Місяць тому +5

    Very good information 😸

  • @lijeshjosy5616
    @lijeshjosy5616 Місяць тому +3

    I watched it fully!

  • @jayanAlathur
    @jayanAlathur 25 днів тому

    നന്ദി. അറിയാൻ ആഗ്രഹിച്ച കാര്യമായിരുന്നു ഇതെല്ലാം

  • @hope4you888
    @hope4you888 Місяць тому +8

    ഒരു ആറ്റത്തിൽ എത്ര electron ഉണ്ടെന്നു എങ്ങനെ മനസ്സിലായത് ഒരു വീഡിയോ ചെയ്യാമോ?

  • @NoushadNoushu-d8i
    @NoushadNoushu-d8i Місяць тому +5

    ഒരു വിശ്വാസം ഉള്ള ആൾ എന്ന നിലയിൽ ആണ് ഇന്ന് ഞാൻ പ്രതികരിക്കുന്നത് 🙂. ഇതല്ലാം ഉണ്ടാക്കിയത് ദൈവം ആണ്. ( ഒന്നും ഇല്ലായ്മയിൽ ഉണ്ടാക്കിയവൻ ) അതെ ശ്യുന്യതയിൽ നിന്നു തെന്നെ 🙂. പൊളി വീഡിയോ ❤️

    • @PKpk-or2oe
      @PKpk-or2oe Місяць тому +2

      Daivathe aru undaki

    • @NoushadNoushu-d8i
      @NoushadNoushu-d8i Місяць тому +1

      @@PKpk-or2oe ദൈവം എന്ന് പറയുബോൾ അവനെ ഉണ്ടാക്കിയത് ആര് എന്ന ചോദ്യത്തിൽ പ്രസക്തി ഇല്ല 🙂.

    • @bony3603
      @bony3603 Місяць тому

      ​@@NoushadNoushu-d8iആ ദൈബം അള്ളാഹു ആണോ

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Місяць тому

      അപ്പൊ ദൈവത്തിനു എന്തും സാധിക്കുമോ ​@@NoushadNoushu-d8i

    • @shadowfighter7085
      @shadowfighter7085 Місяць тому +5

      God ennath oru concept matramanu

  • @sujiths9283
    @sujiths9283 24 дні тому

    Valare nalla information....thangalude ottu mikka Ella videos um kandittundu...nalla avatharanam...bore adippikkkaatha aavarthana virasatha illaatha presentation...keep going

  • @Achukezi
    @Achukezi 27 днів тому

    പൊന്നു സാറേ തീരെ മനസിലാകാത്ത വിഷമമായിരുന്നു ശാസ്ത്രം സ്കൂളിൽ പഠിക്കുമ്പോൾ ഇപ്പോൾ കൂടുതൽ അടുത്തറിയണമെന്നായി ❤️

  • @somanprasad8782
    @somanprasad8782 Місяць тому +2

    Please... താങ്കളുടെ ബാഗ്രൗണ്ട് മ്യൂസിക് ശബ്ദം അല്പം കുറച്ചാൽ നന്നായിരുന്നു... നമുക്ക് ഏറ്റവും ഇംപോർട്ടൻസ് താങ്കളുടെ ഈ പ്രഭാഷണമാണ്. മ്യൂസിക് വളരെ ശബ്ദം കുറച്ച് നന്നായിരിക്കും വലിയ ഉപകാരമായിരിക്കും ഉപകാരമായിരിക്കും. താങ്കളുടെ എല്ലാ വീഡിയോകളും സശ്രദ്ധം രണ്ടുമൂന്നും പ്രാവശ്യം കേൾക്കുന്ന ഒരു വ്യക്തിയാണ്. ഞാൻ. അതി മനോഹരമായ ക്ലാസ്സാണ് താങ്കൾ എടുത്തുകൊണ്ടിരിക്കുന്നത്. എത്ര പഠിച്ചാലും മതിവരാത്ത ക്ലാസ്. ഇത്രയും നല്ലൊരു ക്ലാസ്സ് സംഘടിപ്പിച്ചതിന് താങ്കൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്.
    Congratulations.

  • @premgmg
    @premgmg Місяць тому +2

    ആറ്റങ്ങളെ എങ്ങനെയാണ് അറേഞ്ച് ചെയ്യുന്നത്, എന്ത് സംവിധാനമാണ് അതിനായി ഉപയോഗിക്കുന്നത്?

  • @sajeeshvv1991
    @sajeeshvv1991 Місяць тому +3

    🔥🔥🔥🔥ariyan aagrahicha karyam

  • @christofermangalath5196
    @christofermangalath5196 Місяць тому +1

    Very nice video

  • @jessysunny8791
    @jessysunny8791 Місяць тому

    Winderful presentation.
    Love your knowledge and the great mind for pouring out your knowledge to others.

  • @Munnargirl
    @Munnargirl Місяць тому +1

    Amazing 😍 sherikkum kaunna pole feel cheyyunnu

  • @Angry-Ram
    @Angry-Ram Місяць тому +2

    Wow! What a presentation!Goosebumps.

  • @Messiiii.19
    @Messiiii.19 Місяць тому +3

    ഇതെല്ലാം സനാതന ധർമയിൽ വിവരിക്കന്നുണ്ട് ലളിത സഹസ്ര നാമത്തിൽ തന്മാത്രകളെ കുറിച്ചക്കെ

  • @harpmusica1944
    @harpmusica1944 28 днів тому

    It is valuable informations . 👆👍

  • @rahulbabu9517
    @rahulbabu9517 Місяць тому

    മുഴുവൻ കണ്ടു excellent explanation

  • @Philip-qb9tn
    @Philip-qb9tn Місяць тому +1

    43:34 😅😅😅🤣🤣🤣

  • @shababppmhss5810
    @shababppmhss5810 Місяць тому

    അവതരണം വളരെ നന്നായിട്ടുണ്ട് കീപ് ഗോയിങ് '

  • @haridasanpm3113
    @haridasanpm3113 Місяць тому +1

    The Best,,explains brightly

  • @sujilpazhanilathjames8088
    @sujilpazhanilathjames8088 25 днів тому

    Thank you!

  • @adammaniacgaming
    @adammaniacgaming Місяць тому +1

    crystal clear
    waiting..........

  • @chithra8766
    @chithra8766 Місяць тому +1

    Thank you sir 🙏🏻

  • @ajgamer6109
    @ajgamer6109 Місяць тому

    Njan ippol 10thil an ith ente valiya oru samshayamayirunnu❤

  • @sumeshanand8564
    @sumeshanand8564 Місяць тому

    Superbbb sir❤❤❤

  • @Ben_EsaWalk
    @Ben_EsaWalk Місяць тому +1

    Ether Seintific aayi aayitt kandethan kazhinjilla ennathinte artham angane oru sambavam exist cheyyunnilla enn engane parayan aakum? Angane oru existence ne kandethanulla techniques seience nu kazhinjilla ennum aayirikkille.

    • @BrightKeralite
      @BrightKeralite  Місяць тому +1

      Ether ഇല്ലെന്ന് തെളിയിച്ചിട്ടുണ്ട്, Ether experiments ന്റെ വീഡിയോ ചെയ്തിട്ടുണ്ട് , കണ്ട് നോക്കൂ (Michelson Morley Experiment )
      ua-cam.com/video/Z5h48ua-9zY/v-deo.html

  • @kuyilmoves6320
    @kuyilmoves6320 Місяць тому

    ഇതാണ് യഥാർത്ഥ തപസ്സ്

  • @eceb4589
    @eceb4589 Місяць тому +2

    തന്മാത്രയെ കുറിച്ച് വിശദീകരിക്കാമോ?

  • @Haris-vpz
    @Haris-vpz Місяць тому +3

    ആറ്റം ഉണ്ട് എന്ന് ശാസ്ത്രം കണ്ട് പിടിച്ചു. എന്നാല് ആറ്റത്തെ ആരാണ് കണ്ട് പിടിച്ചത്??

  • @ashishrenismee2988
    @ashishrenismee2988 Місяць тому

    Superb... Waiting for next part...

  • @robinmiranda8619
    @robinmiranda8619 Місяць тому

    Well explained. Thank you for your efforts sir 🙏

  • @surajradhakrishnan2414
    @surajradhakrishnan2414 Місяць тому

    Bro background kurachoode nannakkam... Its so clumsy... Make it intresting

  • @adharshentertainments2141
    @adharshentertainments2141 24 дні тому

    Face romove cheyth video cheyythal nannayirikkum. Length iniyum orupad kuraykkanam🙂❤️

  • @amigogamers3717
    @amigogamers3717 Місяць тому

    ഇത്തരത്തിലുള്ള വലിയ വീഡിയോസ് വേണം

  • @amigogamers3717
    @amigogamers3717 Місяць тому

    ആ രാജാവ് ❤️😊

  • @meeras.g8087
    @meeras.g8087 27 днів тому

    Sir, God, soul and atom എന്നുള്ളത്തിലെ atom ഇപ്പോഴുള്ള ആറ്റം വുമായി പറയേണ്ടതുണ്ടോ? May be when we arrived in the induvisible building block, this old concept may have influenced iits naming. Request you tobemore vigilant in thinking about thehistory i of science.

    • @BrightKeralite
      @BrightKeralite  27 днів тому

      He said, all the matters except God and the Soul are made up of an individual building block called an atom.

  • @kishorens2787
    @kishorens2787 Місяць тому

    സൂപ്പര്‍

  • @jayakrishnanck7758
    @jayakrishnanck7758 Місяць тому

    The conquest of atom. Waiting for second part. 🙏

  • @MALAAK-ok8zi
    @MALAAK-ok8zi Місяць тому +1

    6.022×10`23

  • @kannanmanoharan4520
    @kannanmanoharan4520 Місяць тому

    Excellent

  • @satheeshdavidson3627
    @satheeshdavidson3627 Місяць тому

    Continue the good work..

  • @ratnakumarrg5397
    @ratnakumarrg5397 Місяць тому

    I would like to watch this time of video.

  • @mohamediqbal395
    @mohamediqbal395 Місяць тому

    16:38 >>> The definition of S C I E N C E
    Quote :
    *Science is nothing but it facilitates living*

  • @n4tech806
    @n4tech806 Місяць тому +2

    മോനെ Bc 2500 നു മുൻപ് ഭാരതത്തിൽ ജീവിച്ചിരുന്ന കണാത മുനി എന്ന മഹർഷിയാണ് ഈ പപ്രപഞ്ചത്തിലെ എല്ലാ പഥാർത്ഥങ്ങളും കണങ്ങൾ (ഇംഗ്ലീഷിൽ Atoms ennu പറയുന്നത് )കൊണ്ടാണ് നിർമിച്ചിരിക്കയുന്നത് നിർമിച്ചിരിക്കയുന്നതെന്നു കണ്ടുപിടിച്ചത് ബ്രോ. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് വേറെയാണ്. കണങ്ങൾ കണ്ടുപിടിച്ചത് കൊണ്ടാണ് കണാതൻ എന്ന് നാമം അദ്ദേഹത്തിന് വന്നത്. അത്രയും വലിയ കണ്ടുപിടിത്തമായിരുന്നു അത്. അദ്ദേഹമാണ് ഭാരതത്തിലെ ഒട്ടുമിക്ക പഴയ ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ മുഴുവൻ നടത്തിയത് തന്നെ. അദ്ദേഹമാണ് വിമാനശാസ്ത്രം എന്ന വലിയ കണ്ടുപിടിത്തം നടത്തിയതും, ഗ്രന്ധം രചിച്ചതും. ഒരു വിമാനം എങ്ങിനെ ഉണ്ടാക്കാം എന്നും, പറത്താം എന്നും അതിൽ പ്രതിപാതിച്ചിട്ടുണ്ടത്രേ. ആ ഗ്രന്ധം ഇപ്പോൾ Brittan കാരുടെ കയ്യിലാണെന്നു അംബേദ്കർ പറഞ്ഞിട്ടുണ്ട്. അതൊക്കെ നമ്മെ പഠിപ്പിക്യൻ ആരുമില്ല. ഇന്ത്യയിലെ പലർക്കും ഇദ്ദേഹത്തെ പറ്റി കേട്ടിട്ടുപോലുമില്ല എന്നതാണ് ദുഃഖകരം.ഭാരതത്തിലെ മറ്റ് കണ്ടുപിടിത്തങ്ങൾ മുഴുവനും ഇദ്ദേഹഹത്തിന്റെ കണ്ടുപിടിത്തങ്ങളെ പിൻപറ്റി മാത്രമാണ് ഉണ്ടായിട്ടുള്ളൂ. അത്രയ്ക്കു വലിയ മഹർഷിയായിരുന്നു. നമുക്ക് വ്യാസനെയും, വാത്മീകിയെയും മാത്രമേ അറിയൂ. ഇവരൊക്കെ കാണാത മുനിയെ അനുകരിച്ചിരുന്നത് എന്ന് അറിയുമ്പോൾ അദ്ദേഹം ഏത്ര ഉന്നതനായിരുന്നു എന്ന് ഓർക്കണം. ലാമമാർ പോലും പാഠമാക്കിരുന്ന മുനിയാണ് അദ്ദേഹം. കണാത്ത മുനിയെ പറ്റി സുഹൃത്ത്‌ ഒന്ന് പഠിച്ചു ഒരു നല്ല ഒരു എപ്പിസോഡ് ചെയ്താൽ ഭാരതീയർക്കു തങ്ങളുടെ വലിയ ഒരു ഉപഹാരമായിരിക്കും. Himalayan യാത്ര book എഴുതുന്ന രാമചന്ദ്രൻ sir,അദ്ദേഹവുമായി ബന്ധപ്പെട്ടാൽ full details കിട്ടും. കാത്തിരികയുന്നു അങ്ങനെ ഒരു episode. തങ്ങൾക്കു അതിനു കഴിയും തീർച്ച.

  • @althaf8081
    @althaf8081 Місяць тому

    Waiting for next video..

  • @mohamediqbal395
    @mohamediqbal395 Місяць тому +1

    18:14 >>> If so, how & when MATTER became REALITY ???
    The only answer is, which has been created by the CREATOR, even the question itself !!!

  • @francischirayath4133
    @francischirayath4133 Місяць тому

    Suuuper knowledge bro😍😍👏👏🙏🙏

  • @sreehari5922
    @sreehari5922 Місяць тому +1

    Cherya oru correction. Paranjappol marippoydavaam, Mendeleev born in Siberia, not Serbia.
    But as always, very informative👍

    • @BrightKeralite
      @BrightKeralite  Місяць тому +4

      അതേ Siberia ആണ്, Thanks for the correction 🙏🏼❤️

  • @levinloranse321
    @levinloranse321 Місяць тому

  • @sreejith_sree3515
    @sreejith_sree3515 Місяць тому

    👍👍👍

  • @rahul_hash10
    @rahul_hash10 Місяць тому

    Video full kandu 👍❤️

  • @ibrahimkunhi7238
    @ibrahimkunhi7238 Місяць тому

    Thank you lord for everything 💞✝️💞✝️💞✝️💞✝️

  • @GAMMA-RAYS
    @GAMMA-RAYS Місяць тому +1

    ഇജ്ജ് വല്ല്യ കാര്യമായി പറഞ്ഞ കാര്യം മുഴുവൻ ഞമ്മന്റ് ഭഗവത് ഗീതയിൽ പണ്ടേ പറഞ്ഞിട്ടുണ്ട് അതും ഇജ്ജ് പറഞ്ഞതിൽ കൂടുതൽ കാര്യങ്ങൾ, ഇങ്ങനെ നടന്നാൽ മതിയോ വിശ്വസിയായി ജീവിച്ചാൽ മാത്രമേ സ്വർഗ്ഗം കിട്ടു അത് ഓർമ വേണം, ഗീത തള്ളുന്നവർ മുഴുവൻ നരകത്തിൽ തന്നെ, അമ്മേ നാരായണ ♥️

    • @ENR00007
      @ENR00007 Місяць тому

      Electron നേരിട്ട് കണ്ടിട്ടുകൂടിയില്ല 😂😂 അന്ധവിശ്വാസികൾ

    • @GAMMA-RAYS
      @GAMMA-RAYS Місяць тому

      @@ENR00007 🙄

    • @PKpk-or2oe
      @PKpk-or2oe Місяць тому +1

      Allahu akbar.
      Ya allah

    • @GAMMA-RAYS
      @GAMMA-RAYS Місяць тому

      @@PKpk-or2oe അല്ലാഹ് ക്ക് ഇബടെ എന്ത് കാര്യം 😂

    • @sijokjjose1
      @sijokjjose1 Місяць тому

      പരന്ന ഭൂമി 🤣

  • @shababppmhss5810
    @shababppmhss5810 Місяць тому +1

    അയൺ നിക്കൽ കൊബാള്‍ട്ട് ഇവയുടെ അറ്റോമിക വെയിറ്റ് ആണോ അതോ അറ്റോമിക നമ്പർ അല്ലേ 26 27 28.

    • @BrightKeralite
      @BrightKeralite  Місяць тому +2

      Atomic number ആണ്, പക്ഷേ അന്ന് ഇതിന് atomic weight എന്ന് പറയുമായിരുന്നു. ഇന്ന് അത് isotope ന്റെ average mass ആണ്.

  • @hareeshgk6559
    @hareeshgk6559 Місяць тому

    Nice knowledge 👍

  • @akshaikumarcr872
    @akshaikumarcr872 Місяць тому

    very interesting like a movie💥

  • @Tesla1871
    @Tesla1871 Місяць тому

    Sir albert Einstein nte series continue cheyyunnille?

    • @BrightKeralite
      @BrightKeralite  Місяць тому +1

      cheyyanam,.., kooduthal time venam ath cheyyaan

  • @lakshmiashva
    @lakshmiashva Місяць тому +1

    Siree, dimensions and possibilities of higher dimension creatures onn explain cheyuoooo

  • @bineeshpalissery
    @bineeshpalissery Місяць тому

    Nice video ❤

  • @anonymous7853
    @anonymous7853 Місяць тому

    5:50 PSC questions

  • @josetijose1300
    @josetijose1300 Місяць тому

    @43:36 അതും ഒരു തെറ്റല്ല 😂

  • @sijos8927
    @sijos8927 Місяць тому

    Super 👍

  • @haron.2019
    @haron.2019 Місяць тому

    5:50 psc question...

  • @darksoulcreapy
    @darksoulcreapy Місяць тому

    Scientific ആയി പറഞ്ഞ് അന്ധവിശ്വാസം പരത്തുന്നവർ ഈ കാലഘട്ടത്തിലാണ് കൂടുതൽ.. തങ്ങളുടെ മതപുസ്തകത്തിൽ ഉള്ളതിനെ ശാസ്ത്രീയ വിശദീകരണം നൽകാൻ എല്ലാ മതത്തിൽ ഉള്ളവരും മത്സരം ആണ്. Becoz they know deep inside everyone trust science🤗

    • @tajbnd
      @tajbnd Місяць тому

      ശാസ്ത്രം ഉണ്ടായത് കൊണ്ട് മതം വേണ്ട എന്നത് നിന്റെ അറിവിന്റെ പരിമിതി ആണ്. രണ്ടും മനുഷ്യന് ആവശ്യമാണ്. ഭക്ഷണത്തിൽ എത്ര പോഷകം അടങ്ങിയിട്ടുണ്ട് എന്ന് ശാസ്ത്രം പറയുബോൾ ആ ഭക്ഷണം നിന്റെ വിശക്കുന്ന അയൽക്കാരനു കൂടി കൊടുക്കൂ എന്ന് മതം പറയും. ആ തിർച്ചറിവ് വരുമ്പോൾ രണ്ടും രണ്ട് കരയങ്ങളാണ് കൈകാര്യം ചെയ്യുന്നത് എന്ന് മനസിലാവും

    • @darksoulcreapy
      @darksoulcreapy Місяць тому +1

      @@tajbnd അത് ചെയ്യാൻ എനിക്ക് മതത്തിന്റെ ആവശ്യം ഇല്ല മനുഷ്യത്വം ഉണ്ടായാൽ മതി ബ്രോ.🤗

    • @GAMMA-RAYS
      @GAMMA-RAYS Місяць тому

      ഹിന്ദു മതത്തിൽ എന്ത് ശാസ്ത്രവിരുദ്ധതയാണുള്ളത്, ആധുനിക ശാസ്ത്രഞ്ഞന്മാർ തന്നെ ഗീതയിലെ കാര്യങ്ങളാണ് ഇപ്പോൾ പറഞ്ഞു വരുന്നത്, ഇങ്ങനെ നിരീശ്വരവാദിയായി നടന്നാൽ സ്വർഗ്ഗം കിട്ടില്ലാട്ടോ അത് ഓർമ വേണം 😀

    • @tajbnd
      @tajbnd Місяць тому

      @@darksoulcreapy ആ മനുഷ്യത്വം നിനക്കു ശാസ്ത്രം പുഴുങ്ങിയൽ കിട്ടില്ല. ആ നന്മ നിന്നിൽ സന്നിവേശിപ്പിച്ച സൃഷ്ടാവിൻ്റെ വജനങ്ങൾ ആണ് മതം.
      നി പറഞ്ഞ മനുഷ്യത്വം പോലും ശാസ്ത്രം കൊണ്ട് വിശദീകരിക്കാം സാധ്യമല്ല 😂കാരണം നിൻറെ ഉള്ളിൽ ഉണ്ടാകുന്ന ആ ഫീൽ അബൗതീകമാണ്.ശാസ്ത്രത്തിന് അത് വെറും ന്യൂറോൺ ഫയറിംഗ് ആണു 😂

    • @PKpk-or2oe
      @PKpk-or2oe Місяць тому

      ​@@GAMMA-RAYShinduvil swargam ella

  • @laluclement6066
    @laluclement6066 Місяць тому

    മൊത്തം തഗ് ആണല്ലോ ഇതിൽ 😄😄

  • @greenhorty8878
    @greenhorty8878 Місяць тому

    സർ, മൂലകങ്ങളെ അതായത് ഹൈഡ്രജൻ ഓക്സിജൻ എന്നിവയെ ഒക്കെ പ്രാരംഭ ഘട്ടത്തിൽ വേർതിരിച്ചത് എങ്ങനെയാണ്.

    • @BrightKeralite
      @BrightKeralite  Місяць тому +3

      Detailed video cheyyaam

    • @greenhorty8878
      @greenhorty8878 Місяць тому

      @@BrightKeralite okk👍

    • @abdulbasheer1664
      @abdulbasheer1664 Місяць тому

      എനിക്കും അതാ മനസ്സിലാവാത്തത്

  • @noorsworld6905
    @noorsworld6905 Місяць тому

    bro...
    What a presentation.
    Fantabulos.
    Sssooooooooooooppppppeeeerrrr

  • @MUHRIN-u7d
    @MUHRIN-u7d Місяць тому +1

    Paddikan undayitum idhehathinte video kanunnavar undo❤

  • @RajithK-r8b
    @RajithK-r8b Місяць тому

    ആറ്റം നമ്മൾ നിരീക്ഷിക്കുമ്പോൾ മാത്രം ചലിക്കുന്നു എന്ന് മറ്റൊരു ചാനലിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ആറ്റത്തെ കാണാനേ പറ്റില്ല എന്ന് താങ്കളും പറയുന്നു ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത്..

    • @BrightKeralite
      @BrightKeralite  Місяць тому +1

      Electron എന്നാകും പറഞ്ഞിട്ടുണ്ടാകുക. നിരീക്ഷിക്കുക എന്ന് കൊണ്ട് അവിടെ ഉദ്ദേശിക്കുന്നത് measure ചെയ്യുക എന്നത് ആണ്. ഉദാഹരണത്തിന് ESR Spectroscopy ഉപയോഗിച്ച് spin അളക്കാം. Quantum Physics നെ കുറിച്ച് ഒരു detailed video ചെയ്യാം അപ്പോൾ വിശദീകരിക്കാം

  • @HasnaAbubekar
    @HasnaAbubekar Місяць тому +1

    ഈതർ സയൻസിനെ പിന്നോട്ട് വലിച്ചു എന്നുള്ള ധാരണ തെറ്റാണ്. മോഡേൺ കോസ്മോളജിയിലും ഡാർക്ക് എനർജി ഈ പ്രപഞ്ചം മുഴുവൻ യൂണിഫോം ആയി നിലനിൽക്കുന്നു എന്ന ഐഡിയ വരുന്നുണ്ട്. അതിനെ ഈദർ എന്നു വിളിച്ചാൽ എന്താണ് കുഴപ്പം?

    • @BrightKeralite
      @BrightKeralite  Місяць тому

      Ether ഇല്ലെന്ന് തെളിയിച്ചിട്ടുണ്ട്, Ether experiments (Michelson Morley Experiment ) ന്റെ വീഡിയോ ചെയ്തിട്ടുണ്ട് , കണ്ട് നോക്കൂ
      ua-cam.com/video/Z5h48ua-9zY/v-deo.html

  • @MALAAK-ok8zi
    @MALAAK-ok8zi Місяць тому

    Atom thine kurich parann evedkka ethoye

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Місяць тому +1

    ശെരിക്കും മലയാളം വായിച്ചപ്പോൾ അറ്റം കണ്ടുപിടിച്ചത് എങ്ങനെ എന്നാണ് ഞാൻ വായിച്ചത് 😂😂 പിന്നെ താഴെ ഇംഗ്ലീഷ് കണ്ടപ്പോൾ ആണ് ആറ്റം എന്ന് മനസ്സിലായത്, എന്റെ നിഷ്കളങ്കമായ മനസ് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ഈ ചെറിയ ടൈമിൽ. 😂😂😂🤣🤣 ഇനി വീഡിയോ കാണാമെന്നു വെച്ചാൽ തന്നെ ഈ മുക്കാൽ മണിക്കൂർ വീഡിയോ ബോറടിക്കും ശെരിക്കും..

  • @arunb9679
    @arunb9679 Місяць тому +3

    മതം ശാസ്ത്രത്തിന്റെ കാലൻ

  • @kuriakosek.v725
    @kuriakosek.v725 Місяць тому

    🙏

  • @ramadas9502
    @ramadas9502 Місяць тому

    😊

  • @jyothishattingal8141
    @jyothishattingal8141 Місяць тому

    Good video

  • @sajeeshvv1991
    @sajeeshvv1991 Місяць тому

    UA-cam il voice comment undayirunnenkil orupaad doubt chodhikamayirunnu😅

  • @shinuthampi6607
    @shinuthampi6607 Місяць тому

    👌👌👌👌Super 👏👏👏👏

  • @arumuganm1494
    @arumuganm1494 Місяць тому

    Jesus Christ's all universe products producing 💯 God bless you all

  • @thanfeez369
    @thanfeez369 Місяць тому

    Gender തീരുമാനിക്കുന്ന കാറ്റിനെ വിശ്വസിച്ചു വർഷങ്ങളോളം ജീവിച്ചത് എങ്ങനെ എങ്ങനെ 🤔

  • @francischirayath4133
    @francischirayath4133 Місяць тому

    😍😍👍👍🙏🙏🙏👌👌👌

  • @sk4115
    @sk4115 Місяць тому

    Reality ( ether)

  • @GAMMA-RAYS
    @GAMMA-RAYS Місяць тому

    കയ്യിലിരിപ്പ് ശരി അല്ലെങ്കിൽ പല്ലിന്റെ എണ്ണം കുറയുമെന്ന് 1400 വർഷം മുൻപ് പാട്രയിൽ ഇസ്ലാമതം ഉണ്ടാക്കിയ മുത്ത് നബി പറഞ്ഞിട്ടുണ്ട്, മാഷല്ലാഹ് 😍

    • @Moonwalker-jz2pz
      @Moonwalker-jz2pz Місяць тому +1

      Atha ippol Israel tharunnathu 😂 kayyiliruppu sariyallathondu 😊GOD'S OWN PEOPLE ISRAEL 🇮🇱 ❤

    • @GAMMA-RAYS
      @GAMMA-RAYS Місяць тому

      @@Moonwalker-jz2pz ഇസ്രായേൽ ഗോത്ര ദൈവമായ യഹോവയുടെ ഫോൺ നമ്പർ ഉണ്ടോ ഒന്ന് വിളിച്ചു നോക്കാനാണ് 😍

    • @sijokjjose1
      @sijokjjose1 Місяць тому

      പരന്ന ഭൂമി 🤣

    • @sureshanam906
      @sureshanam906 26 днів тому

      NAnubhavam,Guru

  • @USA6rz
    @USA6rz Місяць тому +1

    1st view 😌😌

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Місяць тому

    കയ്യിലിരിപ്പു കാരണം പഴയ കാലത്തും പല്ലിന്റെ എണ്ണം കുറയാറുണ്ട് അല്ലേ

  • @pizzadelivery3845
    @pizzadelivery3845 Місяць тому

    Dark matter ullathu pole dark attom undo

    • @BrightKeralite
      @BrightKeralite  Місяць тому +1

      Dark atom അല്ല, WIMPS , MACHOS എന്നൊക്കെയാണ് പറയുന്നത്. വിഡിയോ ചെയ്തിട്ടുണ്ട്
      ua-cam.com/video/gahUrP4ofx4/v-deo.html

  • @nathankl7149
    @nathankl7149 Місяць тому

  • @superhitvideos382
    @superhitvideos382 Місяць тому +1

    അറ്റതിന്റെ ഘടന നിർണയിച്ചതിലേക്കനുനയിച്ച ഗവേഷണത്തേകുടിച്ചറിയാൻ കാത്തിരിക്കുന്നു

  • @HeTube-lb4vl
    @HeTube-lb4vl 22 дні тому

    Ningal oke ingane palathum explain cheithalum oru karyam kruthyamayi paranju tharan kazhivulla ore oru albhutha manushyane ullu - science for mass channel.

    • @BrightKeralite
      @BrightKeralite  22 дні тому +1

      Its a wonderful channel., Anoop chettan is doing a great job. I am not that good to have a comparison with him.

  • @sreekanthv3519
    @sreekanthv3519 7 днів тому

    സത്യത്തിന് അതിൻ്റേതായ അടിതറയുണ്ട് അതെ പോലെ തന്നെയാണ് science ഉം

  • @jaffarkattakath2816
    @jaffarkattakath2816 Місяць тому

    എല്ലാം .........ശരി............. സർ........... ദൈവം....... ആറ്റം......... സോൾ ഓർമെറ്റീരിയൽ ......... സീ ഫ്രം യൂ'........മ്മുടെ ...... ഭൂമി....... അ....... നിർവജൈവം ...... അനിർവചനീയം....... മനുഷ്യ ശബ്ദത്തിൽ........ പക്ഷി ശബ്ത്തിലറിയാം....ഓം ...... അവർ മെൻ .......

  • @anilKumar-dc3kk
    @anilKumar-dc3kk Місяць тому

    സൂര്യനിൽ ഉണ്ടാവുന്ന ഈ മൂലകങ്ങൾ എങ്ങിനെ ഭൂമിയിലെത്തി.....

    • @BrightKeralite
      @BrightKeralite  Місяць тому

      Bhoomi yum saurayudhavum okke undayath thanne ee star dust il ninnaanu

    • @anilKumar-dc3kk
      @anilKumar-dc3kk Місяць тому

      @@BrightKeralite അപ്പോ മറ്റു ഗ്രഹങ്ങളിലും ഈ മൂലകങ്ങൾ ഉണ്ടാവുമോ.... സ്വർണം ഒരു മൂലകമാണോ....

    • @BrightKeralite
      @BrightKeralite  Місяць тому

      @@anilKumar-dc3kk , ഗ്രഹങ്ങളിൽ ഉള്ളത് എല്ലാം star dust ആണ്, including us