Science in Life || Explained in Detail || Bright Keralite

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 133

  • @BrightKeralite
    @BrightKeralite  2 місяці тому +8

    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Bright Explainer Channel youtube.com/@brightexplainer3085

  • @mbshayju7107
    @mbshayju7107 Місяць тому +6

    വളരെ ശാസ്ത്രീയമായ വിവരണം. അഭിനന്ദനങ്ങൾ. ഈ വീഡിയോ നമ്മുടെ സ്കൂളുകളിൽ പ്രൊജക്റ്ററുപയോഗിച്ച് സ്ക്രീനിൽ പ്രദർശിപ്പിക്കണം. കുട്ടികൾ ശാസ്ത്രബോധമുള്ളവരായി വളരട്ടെ!

  • @rajankavumkudy3382
    @rajankavumkudy3382 2 місяці тому +8

    നല്ല വിവരങ്ങളുള്ള വീഡിയോ

  • @mathewsonia7555
    @mathewsonia7555 2 місяці тому +2

    നല്ല അവതരണം സൂപ്പർ,❤

  • @Sinayasanjana
    @Sinayasanjana 2 місяці тому +3

    Good msg 🥰❤️ ഞാൻ കത്തി എടുത്തു 😂😂ബട്ട്‌ sir ന്റെ അഭ്യർത്ഥന മാനിച്ചു മുറിക്കുന്നില്ല ഞാൻ ഒരു ലാബ് ടെക്നീഷ്യൻ ആണ് മറന്നു പോയ എല്ലാം ഓർമിപ്പിച്ചു വളരെ നന്ദിNext വീഡിയോ pls

  • @chithra8766
    @chithra8766 Місяць тому +1

    Thank you sir 🙏🏻🙏🏻🙏🏻🥰

  • @hareeshgk6559
    @hareeshgk6559 2 місяці тому +1

    Really, Very good information 🥰🙏👍

  • @lisymolviveen3075
    @lisymolviveen3075 Місяць тому +1

    Jeevan enthan enn padichu 👍👍👍👍❤️❤️❤️❤️

  • @Earthasun
    @Earthasun 2 місяці тому +1

    Waiting for part 2🔥

  • @abduabdu-rb5fk
    @abduabdu-rb5fk 2 місяці тому +2

    Bright keralite never disappointed ❤🎉

    • @Rajesh.Ranjan
      @Rajesh.Ranjan 2 місяці тому

      But his explanation points towards the presence of an intelligent designer.!!

  • @bku1969
    @bku1969 2 місяці тому +1

    ⭐⭐⭐⭐⭐
    Good subject. Thanks.
    Waiting for next episode.

  • @NoushadNoushu-d8i
    @NoushadNoushu-d8i 2 місяці тому

    ഒരു നല്ല വീഡിയോ ❤️.

  • @chandranpillai2940
    @chandranpillai2940 2 місяці тому +4

    ഞാൻ എന്താണ് ജീവൻ എന്താണ് എനിക്കറിയില്ല ധാരാളം അറിവു പകരുന്ന വീഡിയോ ആണ് പക്ഷേ ചോദ്യം ബാക്കിയാണ് ......

  • @hassanaplus373
    @hassanaplus373 25 днів тому +1

    ജീവൻ പൂർത്തി ആയില്ല. പകുതി ജീവനേ ആയുള്ളൂ അതുകൊണ്ട് ജീവനില്ല . നമ്മുടെ അളവ്കോൽ കൊണ്ട് അളക്കാൻ പറ്റുന്നതല്ല ജീവനും ആത്മാവും സൃഷ്ടാവും. നമുക്കറിയാവുന്ന കാര്യങ്ങൾ വെച്ച് നാം വിശദീകരിക്കുന്നു. അറിവ് കടലാണെങ്കിൽ പക്ഷി ക്കൊക്കിലൊതുങ്ങുന്ന അത്രയും വെള്ളമേ നമ്മുടെയടുത്തുള്ളൂ. ഈ പക്ഷിക്ക് തൻ്റെ കൊക്കിൽ വെള്ളമെടുത്ത് ആ വെള്ളം കളഞ്ഞ് കടൽ വറ്റിക്കാമോ? ഇല്ല. എന്നാലും ആ പക്ഷി പണി തുടർന്നുകൊണ്ടേയിരിക്കും. മൈറ്റോ കോണ്ട്രിയ ഒരു മില്ലിമീറ്ററിൻ്റ ആയിരത്തിൽ ഒരംശം വലിപ്പമുള്ള മെഷീൻ അതിൻ്റെ പ്രവർത്തനം എത്ര അൽഭുതകരംറസ്പിറേറ്ററി സിസ്റ്റം ആണ് പറഞ്ഞത് എത്ര അൽഭുതകരമാണത്. കിഡ്നി യുടെ പ്രവർത്തനം കൃത്രിമമായി മനുഷ്യൻ ഉണ്ടാക്കി കിഡ്നിയുടെ മുഴുവൻ പ്രവർത്തനമായിട്ടില്ല. കുറച്ച് പ്രവർത്തനങ്ങൾ നടക്കുന്നു. ഡയാലിസിസ് മെഷീൻ. ഇത്രയും ബുദ്ധിമാനായ മനുഷ്യൻ ഇത്രയും കാലത്തെ അറിവും വിഭവങ്ങളും ഉപയോഗി
    ച്ചു നാം മെഷീൻ ഉണ്ടാക്കി. ഉണ്ടാക്കേണ്ട മെഷീൻ ൻ്റ ഒരു രൂപം നമ്മുടെ മുന്നിലുണ്ടായിരുന്നു. മുൻകൂട്ടി ഇങ്ങനെ ഒരു രൂപം ഇല്ലാതെ ഈ സിസ്റ്റങ്ങളൊക്കെ മനുഷ്യനിൽ ഉണ്ടായിത്തീർന്നത് അതും ഇത്രയും കുറഞ്ഞ സ്ഥലത്ത്. മനുഷ്യനെക്കാൾ കഴിവുള്ള ഒരു ശക്തി അതിൻ്റെ പിന്നിലുണ്ടാവില്ലേ? വീഡിയോ അവതരണം നന്നായിട്ടുണ്ട്. സൗണ്ട് കുറവ്

  • @aztech1239
    @aztech1239 2 місяці тому +5

    ജീവകണം... അതു തേടിയുള്ള യാത്ര പലരെയും ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടവ് ഉണ്ട്‌ എന്ന സത്യത്തിലേക് ചെന്നെത്തിക്കുന്നു..

    • @Bjtkochi
      @Bjtkochi 2 місяці тому

      സഹോദര ഇല്ലാത്ത സൃഷ്ടാവിനെ ഉണ്ടാക്കാൻ നടക്കല്ലേ കാരണം ഉള്ള മതങ്ങളെ കൊണ്ടും ദൈവങ്ങളെ കൊണ്ടും ഉപ ദൈവങ്ങളെ കൊണ്ടും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു

    • @NoushadNoushu-d8i
      @NoushadNoushu-d8i 2 місяці тому +1

      @@aztech1239 അതെ 🙂. പലരും അത് അറിഞ്ഞു കൊണ്ട് തെന്നെ ഇല്ല എന്ന് പറയുന്നു.

    • @Rajesh.Ranjan
      @Rajesh.Ranjan 2 місяці тому

      Yes

    • @EARTHLING1977
      @EARTHLING1977 Місяць тому +1

      😂 ninne pole ulla mandanmar maatram

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Місяць тому

      അതാണ് തള്ളാഹു 🤲

  • @jithmohan8818
    @jithmohan8818 2 місяці тому +2

    എന്താണ്‌ consciousness എന്ന് explain ചെയ്തു ഒരു വീഡിയോ ചെയ്യാമോ?

    • @Rajesh.Ranjan
      @Rajesh.Ranjan 2 місяці тому

      A combination of some chemical reaction happens in our brain.

  • @chessman222
    @chessman222 Місяць тому

    chetta videosinu okk audio valare low aanu.... pls raise the volume...

  • @sreekanthv3519
    @sreekanthv3519 2 місяці тому +1

    15.29 he has clarity about his viewers

  • @JojoKA-i5y
    @JojoKA-i5y Місяць тому

    ജീവൻ ദൈവത്തിൽ നിന്നുള്ളത് ആണ് ആജീവൻ നിലനിർത്താൻ ദൈവം ഉണ്ടാക്കിയ ദൈവം രൂപകല്പന ചെയ്ത ഉപകരണമാണ് മനുഷ്യനും മറ്റുള്ളവയും ചേട്ടൻ ഒരു മൊബൈയിൽ വാങ്ങിച്ച് അത്കൈ കൊണ്ട് നടന്ന ഒരു കാര്യമില്ല അതിന് ജീവൻ കൊടുക്കണം അതായത് പവർ എങ്കിലെ അതിലെ ഓരോ സെല്ലിനെ എൽപ്പിച്ചിരിക്കുന്ന ദൗത്യം ചെയ്യുകയുള്ളും എന്ന പറഞ്ഞ പോലെ നമ്മുടെ ശരീരത്തിന് പവർ ഉണ്ടാകാൻ ഈ വക സാധാനങ്ങൾ ഉള്ളിലേക്ക് ചെന്ന് അത് ഒരു പവർ ഉല്പാദിക്കുന്നും എന്തിന് വേണ്ടി നമ്മെ രൂപകല്പന ചെയ്യ്ത ദൈവത്തെ അറിയാനും ഈ പ്രപഞ്ചത്തിൽ ദൈവം ചെയത കാര്യങ്ങൾ കണ്ട് ദൈവത്തെ മഹത്വപ്പെടുത്താനും ദൈവത്തിന്റെ ഹിതം അറിയുവാനും വേണ്ടി എല്ലാം ജീവജാലങ്ങളും മനുഷ്യരും ഈ പവർ കിട്ടിയാൽ വളരുകയോ ചലിക്കുകയോ ചലിക്കാതെ ഇരിക്കുകയോ ചെയ്യാം പക്ഷേ മനുഷ്യൻ മാത്രമേ ഇവയിൽ നിന്ന് േവറിട്ട ഒരു പ്രവർത്തിഅവന്റെ ഉള്ളിൽ ദൈവത്തിന്റെ ആത്മാവ് (ജീവൻ ) ഈ ലോകത്തിൽ അവന്റെ ചിന്തകൾക്ക് നുസരിച്ച് മാറ്റങ്ങൾ. ദൈവത്തിനെ എതിർത്ത് പോകുക ചിലർ നന്മ ചെയ്യുന്നു ചിലർ തിന്മ ചെയ്യുന്നു ചിലർ ശാസത്രീയ പഠനം കൂടി അവൻ തന്റെ സൃഷ്ടാവിനെ തി പറയുന്നു ചിലർക്ക് ഞങ്ങൾ ബാക്ടീരയനിന്ന് ജന്മ എടുത്ത് എന്ന് പറയാൻ ഇഷ്ടം ദൈവം തന്റെ പവിത്രവും പരിശുദ മായ ജീവൻ തന്ന് നാ ഉണ്ടായ തന്ന് അവകാശപ്പെടാൻ താല്പര്യമില്ല അവർക്ക് . ബുദ്ധി കൂടി വല്ല കുരങ്ങനെയോ വല്ല ബാക്ടീരയോ ക്കെ പൂർവികർ ആക്കാന ഇഷ്ടം കാരണം ശാസ്ത്രം വെച്ച് ദൈവത്തിന്റെ പ്രവർത്തികൾ കണ്ടെത്താൻ സാധിക്കില്ല യോഹന്നാൻ - 1 - 1 - 14

  • @അന്യഗ്രഹജീവി-ജ

    മനുഷ്യൻ ഒരു അത്ഭുതം ആണ്

  • @dr.sangeeths77
    @dr.sangeeths77 Місяць тому

    We know about life but we don't know about the soul and death there is something beyond our limits ennu manushyanu maranathe thadayan sadhikkunnu annu nammalk vijayikkam

  • @adithyans556
    @adithyans556 2 місяці тому +1

    Sir, alveolayil diffusion alle nadakkunne, avide osmosis allallo
    Mango saline solutionil pakka osmosis aanu nadakkunne
    🤔

  • @sajigsajig9089
    @sajigsajig9089 2 місяці тому +1

    ❤❤❤❤

  • @Gracemurali
    @Gracemurali 2 місяці тому +7

    ഒരു സംശയം.
    മനുഷ്യൻ ഉണ്ടായത് 3 ലക്ഷം വർഷങ്ങൾ ആയല്ലോ.. ഈ 3 ലക്ഷം വർഷങ്ങൾ കൊണ്ട് മനുഷ്യൻ ഇന്ന് കാണുന്ന ലെവലിൽ എത്തി. ഭൂമിയിലെ ജീവജാലങ്ങളിൽ സ്വന്തമായി വിവേകപൂർവ്വം തീരുമാനം എടുക്കാൻ പറ്റുന്ന ഏക ജീവി മനുഷ്യൻ ആണല്ലോ. അങ്ങനെ ആണെങ്കിൽ 3 ലക്ഷം വർഷങ്ങൾ ആയിട്ടുള്ള വേറെയും സ്പീഷ്യസ് എന്തുകൊണ്ട് , അവർക്ക് എന്തുകൊണ്ട് നമ്മളെ പോലെ ചിന്തിക്കാൻ പറ്റുന്നില്ല. Evolution പ്രകാരം മനുഷ്യൻ പതുക്കെ പതുക്കെ വിവേകപൂർവ്വം തീരുമാനങ്ങൾ എടുക്കാൻ പറ്റിയെങ്കിൽ നമ്മളെക്കാൾ മുന്നേ ഇവടെ ഉള്ള specious നും അങ്ങനെ സംഭവിക്കണ്ടെ..
    അപ്പോൽ മനുഷ്യൻ എന്ന specious seperate ആയിട്ട് ക്രിയേറ്റ് ആയ ഒരു specious ആവാൻ സാധ്യത ഇല്ലേ...

    • @atheist-cj4qd
      @atheist-cj4qd 2 місяці тому +1

      Ithoru mandan chodyam ahnallo😂 .

    • @Gracemurali
      @Gracemurali 2 місяці тому +2

      @@atheist-cj4qd ബ്രോ എൻ്റെ ചോദ്യം സിംപിൾ ആണ്. . മനുഷ്യൻ എന്ന specious nu ഇത്രയും വർഷങ്ങൾ കൊണ്ട് വിവേകപൂർണമായ തീരുമാനങ്ങൾ എടുക്കാൻ പറ്റുന്ന ലെവലിൽ എത്തിയെങ്കിൽ മറ്റു specious nu എന്തുകൊണ്ട് ഇത് പറ്റുന്നില്ല.

    • @atheist-cj4qd
      @atheist-cj4qd 2 місяці тому +1

      @Gracemurali ella jevikalkum inteligence und level of intelligence mathram vithyasam undavum . Human species nu mattu jevikalekal inteligence kitiyathukond ee level il ethi . Modern human bhoomiyil vayich thidangiyitt 3 lakh year ayitte ullu , ennal 35 lakh year mumb jevichirunna "Australopithecus afarensis" enna species stone tools use cheythirunnu .

    • @Gracemurali
      @Gracemurali 2 місяці тому

      @@atheist-cj4qd ഭൂമിയുടെ പ്രായം 450 കോടി വർഷങ്ങൾ. അതിൽ മനുഷ്യൻ വന്നിട്ട് വെറും 3 ലക്ഷം വർഷങ്ങൾ. അതായത് ഭൂമിയിൽ മനുഷ്യൻ വന്ന് ഇവോൾവ് ആയിട്ട് കുറച്ച് സമയമേ ആയിട്ടുള്ളൂ.
      ഏകദേശം 16 കോടി വർഷങ്ങൾ evolve ആയി വന്ന് ജീവിച്ചു പോയ specious ആണ് dianosers, ഇത്രയും വർഷം ഭൂമിയിൽ evolve ആയി ജീവിച്ചിട്ട് പോലും അവർക്ക് homosapience നു പോലെ ഉള്ള യാതൊരു രീതിയിലുള്ള ഇൻ്റലിജൻസ് ഉം വീണ്ടുവിജാരവും ഉണ്ടായിട്ടില്ല. അപ്പോ 16 കോടി വർഷം ജീവിച്ചിട്ട് ഇത്രയും വർഷത്തെ evolution ന് ശേഷവും യാതൊരു രീതിയിലുള്ള തിരിച്ചറിവുകൾ ഇവർക്ക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മനുഷ്യന് ഇത് just 3 lakh years കൊണ്ട് കഴിഞ്ഞു. അപ്പോ ഇത് രണ്ടും ഒന്ന് compare ചെയ്ത് നോക്ക്.(3 lakh years and 16 crore years) ഇത്രയും ചെറിയ ടൈം period കൊണ്ട് നമ്മൾ humans nu ഇത്രയും intelligence വരുന്നു. ഭൂമിയിലെ മറ്റ് ഒരു specious നും മനുഷ്യൻ്റെ അത്ര വീണ്ട് വിചാരം ഇല്ല. അത് കൊണ്ട് ആണ് ഞാൻ പറഞ്ഞത് മനുഷ്യൻ എന്ന് പറഞ്ഞ ഒരു specious seperate ആയിട്ട് create ആയ പെട്ട ഒരു specious ആയിക്കൂടെ...

    • @Gracemurali
      @Gracemurali 2 місяці тому

      @@atheist-cj4qd ഭൂമിയുടെ പ്രായം 450 കോടി വർഷങ്ങൾ. അതിൽ മനുഷ്യൻ വന്നിട്ട് വെറും 3 ലക്ഷം വർഷങ്ങൾ. അതായത് ഭൂമിയിൽ മനുഷ്യൻ വന്ന് ഇവോൾവ് ആയിട്ട് കുറച്ച് സമയമേ ആയിട്ടുള്ളൂ.
      ഏകദേശം 16 കോടി വർഷങ്ങൾ evolve ആയി വന്ന് ജീവിച്ചു പോയ specious ആണ് dianosers, ഇത്രയും വർഷം ഭൂമിയിൽ evolve ആയി ജീവിച്ചിട്ട് പോലും അവർക്ക് homosapience നു പോലെ ഉള്ള യാതൊരു രീതിയിലുള്ള ഇൻ്റലിജൻസ് ഉം വീണ്ടുവിജാരവും ഉണ്ടായിട്ടില്ല. അപ്പോ 16 കോടി വർഷം ജീവിച്ചിട്ട് ഇത്രയും വർഷത്തെ evolution ന് ശേഷവും യാതൊരു രീതിയിലുള്ള തിരിച്ചറിവുകൾ ഇവർക്ക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മനുഷ്യന് ഇത് just 3 lakh years കൊണ്ട് കഴിഞ്ഞു. അപ്പോ ഇത് രണ്ടും ഒന്ന് compare ചെയ്ത് നോക്ക്.(3 lakh years and 16 crore years) ഇത്രയും ചെറിയ ടൈം period കൊണ്ട് നമ്മൾ humans nu ഇത്രയും intelligence വരുന്നു. ഭൂമിയിലെ മറ്റ് ഒരു specious നും മനുഷ്യൻ്റെ അത്ര വീണ്ട് വിചാരം ഇല്ല. അത് കൊണ്ട് ആണ് ഞാൻ പറഞ്ഞത് മനുഷ്യൻ എന്ന് പറഞ്ഞ ഒരു specious seperate ആയിട്ട് create ആയ പെട്ട ഒരു specious ആയിക്കൂടെ...

  • @USA6rz
    @USA6rz 2 місяці тому

    First🎉

  • @daniel-fv5rh
    @daniel-fv5rh Місяць тому

    Sir please make upcoming space event video ❤❤

    • @BrightKeralite
      @BrightKeralite  Місяць тому

      Already uploaded the 2024 Astronomical Event at the beginning of the year itself

  • @AsM0d3uźZ
    @AsM0d3uźZ 2 місяці тому

    Jeevan ulla ella vasthukalum valarunnu comman in every living things .corret me if iam wrong

  • @BUSSIDKERALAGAMINGYT
    @BUSSIDKERALAGAMINGYT 2 місяці тому

    Chetta , chettan egnneya astro photography nadathunne pinne process ellathiteyum tutorial video idavoo please

  • @subhashtiruvalla
    @subhashtiruvalla Місяць тому

    ഓക്സിജൻ കോശങ്ങളുടെ ഊർജ്ജം ആണ്. ഗ്ലൂക്കോസ് അതിന്റെ ഭൗതികതയും അപ്പോ ഓക്സിജൻ ആണോ ജീവൻ? വളരെ സങ്കീർണ്ണമായ ഈ വിഷയം വിശദീകരിച്ചു തന്ന സർന് ആയിരം നന്ദി 🎉❤ സയൻസ് ഒരു കടുപ്പം കൂടിയ വിഷയം ആയിരുന്നു എനിക്ക് ഇപ്പോ അത് ഏറ്റവും ഉത്തേജനം തരുന്ന കാര്യമായീ മാറിയിരിക്കുന്നു. സർ എനിക്ക് ഭഗവാന്റെ വരദാനം ആണ്. അറിവിന്റെ വെളിച്ചം ❤🎉

  • @SujithJoseph-l7n
    @SujithJoseph-l7n 2 місяці тому +1

  • @MukeshKumar-gj1rs
    @MukeshKumar-gj1rs Місяць тому

    പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കും ജീവനുണ്ട്. വ്യത്യാസം ഒന്ന് മാത്രം ചില വസ്തുക്കൾ ബോധപൂർവ്വം ചലിക്കുന്നു ഉദാഹരണം : മനുഷ്യർ, Animals etc മറ്റ് ചിലത് ബോധമില്ലാതെ ചലിക്കുന്നു. ഉദാഹരണം : Star, planet etc. പ്രപഞ്ചം വികസിക്കുകയും ചുരുങ്ങുകയും ചെയ്തു കൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിലെ വസ്തുക്കളായ Galaxy, planets, stars etc ഇവയൊക്കെ നിരന്തരമായി ചലിച്ചു കൊണ്ടിരിക്കുന്നു. ചിലത് clock wise ആണെങ്കിൽ മറ്റ് ചിലത് Anti clock wise Direction നിലും.

  • @saranyaaneesh7274
    @saranyaaneesh7274 2 місяці тому

    ❤️👍

  • @Inheritor_____3566
    @Inheritor_____3566 7 днів тому

    Namukk ariyilla nml janikum munne evde ayrinnu enn . Nmk ariyilla marich kazhinjal nml evde pokum enn😊

  • @gopakumarn6093
    @gopakumarn6093 2 місяці тому +3

    ഉള്ളത് ഇല്ലാതാകുന്നില്ല , ഇല്ലാത്തത് ഉണ്ടാകുന്നുമില്ല എന്ന ശാസ്ത്രത്തെ ജീവൻ എന്ന വിഷയത്തിൽ എങ്ങനെയൊക്കെ വിശദീകരിക്കും

    • @Rajesh.Ranjan
      @Rajesh.Ranjan 2 місяці тому

      Science says-Living things will not evolved from non-living things.But our life derived from some minerals and metals.!!

  • @arunkumarvnair29
    @arunkumarvnair29 2 місяці тому

    Excellent 🎉🎉🎉🎉❤

  • @cinijoy8410
    @cinijoy8410 2 місяці тому

    Enthu kondanu jeevanullvava perish cheyunnathu ! Avakum jeevanillatha vasthu kale pole kalakalam nilaninnal pore ? Enthinanu ava perish cheyyukayum puthiya jeevan avayil ninnu thanne uravedukukayum cheyunnathu ? Why is it so ?

  • @Azick31
    @Azick31 2 місяці тому +1

    എന്താണ് ജീവൻ എന്ന് ചോദിച്ചാൽ സത്യത്തിൽ അറിയില്ല എന്നാണുത്തരം, ശാസ്ത്രത്തിന് ഇന്നും വ്യക്തമായി പറഞ്ഞ് തരാൻ കഴിയാത്ത എന്നാൽ നാം അനുഭവിക്കുന്ന ഒരു പ്രഹേളികയാണ് ജീവൻ.

    • @Rajesh.Ranjan
      @Rajesh.Ranjan 2 місяці тому

      It's not easy to explain.

    • @EARTHLING1977
      @EARTHLING1977 Місяць тому +1

      😂 enthanenu ariyan atrek agraham anenkil nee kurach neram thala bucketil vellam ozhich athil mukki vekk

  • @parvathy.parothy
    @parvathy.parothy Місяць тому

    ജീവിന്റ് definition പറഞ്ഞില്ല. Growth,, replication, adjng to surroundings, and conciousness.

  • @lodsyco7987
    @lodsyco7987 Місяць тому

    🎉

  • @ShihabKk-mm2ts
    @ShihabKk-mm2ts 2 місяці тому

    Suriyanil enthanu kathunnathu itrakollamayittum athentha kathi theerathe , ariyamenkil Ripley tarane

    • @Rajesh.Ranjan
      @Rajesh.Ranjan 2 місяці тому

      No fire.nothing.Only Nuclear fusion.

  • @LijondNanayamarutheal
    @LijondNanayamarutheal 2 місяці тому

    😊

  • @Puthu-Manithan
    @Puthu-Manithan 2 місяці тому +1

    ആഹരിക്കൽ, ഉപാപചയം, വിസർജ്ജിക്കൽ, ശ്വാസനം, വളർച്ച, പുനരുൽപ്പാദനം, ബാഹ്യോത്തേജകങ്ങളോടുള്ള പ്രതികരണം തുടങ്ങിയവ ആവശ്യാനുസരണമോ സാധ്യമായ രീതിയിലോ നിർവ്വഹിക്കാനുള്ള, ശരീരത്തിന്റെ ചലനാത്മകമായ സംവിധാനത്തെയാണ് ജീവൻ എന്നു പറയുന്നത്..! 😎

    • @hubaib5254
      @hubaib5254 2 місяці тому

      അതെങ്ങനെ ഉണ്ടായി? 😃

    • @Puthu-Manithan
      @Puthu-Manithan 2 місяці тому

      @@hubaib5254 ആദ്യത്തെ ജീവൻ/ജീവികൾ എങ്ങനെ ഉണ്ടായി എന്നതിലാണ് പൊതുവേ അവ്യക്തത ഉള്ളത്. പിന്നീട്, ജീവൻ അടുത്ത തലമുറകളിലേക്ക് പകരപ്പെടുകയാണ് ചെയ്യുന്നത്!
      വിശ്വാസികൾക്കാണെങ്കിൽ ഉത്പത്തിയെക്കുറിച്ച് നൂറുകണക്കിന് കഥകളും വിശ്വാസങ്ങളും ഉണ്ട്. ഇവ പരസ്പരം യോജിക്കാത്തതിനാൽ, യുക്തിപരമായി ചിന്തിച്ചാൽ ഇവയെല്ലാം തെറ്റാകാനോ, അല്ലെങ്കിൽ ഒരു കഥ മാത്രം ശരിയാകാണോ ആണ് സാധ്യത! ചെറുപ്പത്തിലേ മതത്തിന്റെ അന്ധകാരത്തിൽ തളക്കപ്പെട്ടവർക്ക്, അങ്ങനെയൊരു സത്യകഥ ഉണ്ടോയെന്ന് അന്വേഷിച്ചു കണ്ടെത്തുക ദുഷ്കരമാണ്..! 🥰

  • @happyLife-oc7qv
    @happyLife-oc7qv 2 місяці тому +4

    ആദ്യത്തെ ജീവന്റെ ഭക്ഷണം എന്തായിരിക്കും? സസ്യങ്ങളൊക്കെ അതിന് ശേഷമല്ലെ ഉണ്ടായത്.

    • @BrightKeralite
      @BrightKeralite  2 місяці тому +5

      hydrogen sulphide പോലുള്ള chemicals ആകാനാണ് സാധ്യത

    • @Pureviewgamingphotography
      @Pureviewgamingphotography 2 місяці тому +1

      ഗ്രിൽഡ് വിത്ത്‌ കൊക്ക്..

    • @prasobhsobhan3678
      @prasobhsobhan3678 2 місяці тому

      അത് മറ്റൊരു ജീവൻ തന്നെയായിരിക്കും 😊

    • @Rajesh.Ranjan
      @Rajesh.Ranjan 2 місяці тому

      No,Plants first.

    • @premakumaribalakrishnan1459
      @premakumaribalakrishnan1459 Місяць тому

      ഭൂമിൽ ആദ്യം ജീവൻ ഉണ്ടായത് കടലിൽ ആണ് 🙏

  • @shivanyammu8970
    @shivanyammu8970 Місяць тому +1

    ചില സന്യാസിമാർ ഇൻ്റേണൽ ഓർഗൺസ് പുറത്തെടുത്ത് വ്യത്തിയാക്കുമായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്.

    • @manojm3416
      @manojm3416 Місяць тому

      😂😂😂😂

    • @manojm3416
      @manojm3416 Місяць тому +1

      കറിവെച്ച് കഴിച്ചിരുന്നു ഞാൻ കണ്ടതാ😂😂😂😂😂😂

  • @aruntp75
    @aruntp75 Місяць тому

    ജീവൻ ഒരു energy അണ് എതെരു പ്രവർത്തനത്തിനും പ്രതി പ്രവർത്തനം ഉണ്ട് മരണം ഒരു പ്രതിപ്രവർത്തനം അണ്

    • @BrightKeralite
      @BrightKeralite  Місяць тому

      പിണ്ഡമുള്ള എല്ലാ വസ്തുവിനും energy ഉണ്ട്. ജീവൻ ഇല്ലാത്തവക്കും energy ഉണ്ട്.

    • @nandukrishna5631
      @nandukrishna5631 13 днів тому

      ​@@BrightKeraliteyes. IT'S PE OR KE

  • @sreejithcnair7971
    @sreejithcnair7971 2 місяці тому

    ജീവൻ... 😳

  • @arunamankulath7587
    @arunamankulath7587 2 місяці тому

    Entropy Nolan film il kanikkunnille?

  • @abdumaash806
    @abdumaash806 2 місяці тому

    പ്രപഞ്ചശക്തിയായ എനർജി ജീവികളിൽ ജീവനായി പ്രവർത്തിക്കുന്നു = പ്രപഞ്ചശക്തിയായ എനർജിയുടെ ശക്തിമത്തായ അവസ്ഥയാണ് ജീവൻ

  • @sabuasabumaveli8964
    @sabuasabumaveli8964 Місяць тому

    മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവം ഇതെന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തോ

  • @GAMMA-RAYS
    @GAMMA-RAYS 2 місяці тому +1

    എനിക്ക് ജീവനില്ല ഞാൻ മരിച്ചിട്ട് 10000 വർഷമായി. ഇപ്പൊ സ്വർഗത്തിൽ ജീവിക്കുന്നു, എന്റെ ശിവനെ 😀

  • @സത്യാന്വേഷി-s
    @സത്യാന്വേഷി-s 2 місяці тому

    എനർജ്ജിയാണ് ജീവൻ....

  • @hubaib5254
    @hubaib5254 2 місяці тому +1

    ജീവൻ എന്താണെന്ന് ശാസ്ത്രീയമായി മനസ്സിലാക്കിയിട്ടില്ലല്ലോ കഴിയുകയുമില്ല

    • @arundev-dz4ul
      @arundev-dz4ul Місяць тому

      കഴിയാത്തതിനെ കാരണം?

    • @hubaib5254
      @hubaib5254 Місяць тому

      @arundev-dz4ul കാരണം simple ആത്മാവ് ഉണ്ടാകുമ്പോഴാണ് ജീവൻ ഉണ്ടാവുക ആത്മാവിനെ ശാസ്ത്രീയമായി മനസ്സിലാക്കാൻ കഴിയുകയുമില്ല ആത്മാവിനെ ആത്മീയമായി മാത്രമേ മനസ്സിലാക്കാൻ കഴിയൂ അതല്ലേ ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ഏറ്റവും അടിസ്ഥാനകാര്യമായ ജീവൻ എന്താണെന്ന് മനസ്സിലാക്കാൻ കഴിയാത്തത് ഒരിക്കലും കഴിയുകയുമില്ല

    • @arundev-dz4ul
      @arundev-dz4ul Місяць тому

      @@hubaib5254 മരണ ശേഷം നമുക്കെന്ത് സംഭവിക്കുന്നു ennonn വിശദീകരിച്ചു തരാമോ

  • @Astrophotographymalayalam
    @Astrophotographymalayalam Місяць тому

    Sir എനിക്ക് പറയാനുള്ളത് താങ്കളുടെ വീഡിയോ കാണുമ്പോൾ അതിൽ താങ്കൾ ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അതിൽ പറയുന്ന എല്ലാ വാക്കുകളും വളരെ അധികം വ്യക്തമായി ശ്രെദ്ധിക്കാൻ കഴിയുമായിരുന്നു അതിന്റെ കാരണവും തങ്ങളുടെ വീഡിയോ യിലെ കറുത്ത ബാക്ക് ഗ്രൗണ്ടും കറുത്ത റ്റീ ഷർട്ടും തന്നെ ആയിരുന്നു ഇപ്പോൾ ബാക്ക്ഗ്രൗണ്ടിൽ വന്ന വെത്യാസം വളരെ എറിറ്റേറ്റ് ചെയ്യുന്നു ഒന്നും ശ്രെദ്ദിക്കാൻ കഴിയുന്നുമില്ല

  • @Triple967
    @Triple967 2 місяці тому +1

    ഒരു പക്ഷെ നമ്മൾ മനുഷ്യരും മൃഗവും ഈ ഭൂമിയും ഈ പ്രബഞ്ചവും എല്ലാം ഒരു video ഗെയിം ആയിക്കൂടെ... നമ്മളെ എല്ലാം video ഗെയിം ആക്കി അവർ കളിക്കുവാണെങ്കിലോ??????

    • @sumeeshr
      @sumeeshr Місяць тому

      appol avaraano ee daivam

  • @nigalmadasheri1978
    @nigalmadasheri1978 2 місяці тому +1

    എടോ വിഷ്ണുചേട്ടോ വേണ്ടാണ്ട് ജീവനെ കുറിച്ചോന്നും പറയരുത് . ജീവനേ ഭൗതികശാസ്ത്രതതിലൂടേ മനസ്സിലാക്കാനാകില്ല.. അത് വേറേ ലവലാണ് .. ബ്രൈറ്റ് കേരളൈറ്റ് ആത്മീയം പറഞ്ഞാൽ വിഷ്ണുവേട്ടൻടേ മൂക്കും കവിളും ഞാൻ കടിച്ച് പറിക്കും . / സചേതനം ( ചൈതന്യമുള്ളത്)അചേതനം ( ചൈതന്യമില്ലാത്തത്) ഇങ്ങനേയാണ് രണ്ട് പാർട്ടുകൾ സചേതനം = മനസ്സ് തോട്ട് .. അഹം .. വിചാരവികാരങ്ങൾ .. ബോധം ചൈതന്യം ആങ്ങനേ .. അചേതനം = ഭൗതിക പദാർഥങ്ങൾ എന്തും.. ബ്രൈറ്റ് കേരളാ ഭായിക്ക് ശാസ്ത്രത്തേകുറിച്ച്💯.. പക്ഷേ അതീന്ദ്രിയം .. അത് നീങ്ങളുടേ ബാഹ്യ വീക്ഷണത്തിൽൽ കൂടി തിരിയില്ല ഭായ് .. ഭഗവദ്ഗീത അതോക്കേ മറ്റൊന്നാണ് .. ദൈവികത വേറേ . ഭൗതികത വേറേ..
    . / അചേതനം ഇല്ലാതായാലും സചേതനം നിലനിൽക്കും

  • @FUN_MEDIA5
    @FUN_MEDIA5 Місяць тому

    Allaageevanum.daivathelnennullava.aageevan.udaakaranam.chareya.oorgamaaya.fish.namukkukasheykkaam

  • @K.S.sajiKadakethu
    @K.S.sajiKadakethu 9 днів тому

    😂😂 ivde only oxygen matram yes👍 Only Jesus Christ only one word like Jesus Christ🎉🎉❤❤Love Jesus Christ🎉🎉❤❤

  • @NoushadNoushu-d8i
    @NoushadNoushu-d8i 2 місяці тому +7

    ജീവൻ (റൂഹ് ) ഒരാൾ മരിച്ചു പോയി. ജീവൻ പോയി. എന്നാണ് പറയുക 🙂 . സത്യത്തിൽ പോയി എന്നാണ് പറയുന്നത് എങ്ങോട്ട് പോയി??? നിങ്ങൾ പറയു.,.

    • @tonydominic7658
      @tonydominic7658 2 місяці тому +2

      Prapanjathil alinju cherum

    • @NoushadNoushu-d8i
      @NoushadNoushu-d8i 2 місяці тому +2

      അങ്ങനെ ചേർന്നു എന്നു പറയബോൾ നമ്മൾ മറ്റൊരു ലോകത്തു ജീവിക്കുന്നു എന്നു കരുതേണ്ടി വരുംല്ലേ?? 🙂

    • @Rajesh.Ranjan
      @Rajesh.Ranjan 2 місяці тому

      Our body stops working like a Car.

    • @killadies9061
      @killadies9061 2 місяці тому +7

      വന്നല്ലോ വനമാല ർറൂഹും കൊണ്ട് 😂😂

    • @EARTHLING1977
      @EARTHLING1977 Місяць тому +5

      😂roohu (pari)

  • @youll.voyager
    @youll.voyager 2 місяці тому

  • @shibupc2398
    @shibupc2398 2 місяці тому +1

    ❤❤

  • @manojm3416
    @manojm3416 Місяць тому

    ❤❤❤❤❤❤