All Wheel Drive vs 4 Wheel Drive Explained | Malayalam Video | Informative Engineer

Поділитися
Вставка

КОМЕНТАРІ • 482

  • @muhammeduvais2466
    @muhammeduvais2466 4 роки тому +173

    ഇതിനെ കുറിച്ചു കുറെ ഇംഗ്ലീഷ് വീഡിയോകൾ കണ്ടെങ്കിലും മലയാളത്തിൽ ആദ്യമായിട്ടാണ് ബ്രോ. ഇനി Transfer Case നെ കുറിച്ച് ഒരു വിഡിയോ പ്രതീക്ഷിക്കുന്നു..🤗

  • @informativeengineer2969
    @informativeengineer2969  4 роки тому +153

    Video length കൂടുതലാണ്.. കുറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്...

    • @amalsameendran
      @amalsameendran 4 роки тому +10

      Length prashnam illa, just should be worthy💪

    • @GeekyMsN
      @GeekyMsN 4 роки тому +4

      No prblm bro

    • @abhi_vishnu
      @abhi_vishnu 4 роки тому

      👌👌👏

    • @heerajvk3505
      @heerajvk3505 4 роки тому +3

      Nigalude video ethra time undenkilum kandu irikkaan thonum..athra complicated ayittullathum simple ayi paranju tharan nigalk kazhiyunund....proud off u...in mlayaliy

    • @samuelgeorge5540
      @samuelgeorge5540 4 роки тому +2

      No problem of length

  • @abhijithmb5499
    @abhijithmb5499 4 роки тому +42

    ഇ കാര്യങ്ങൾ എല്ലാം അറിയാം എന്നത് കൊണ്ടു കാണുന്നില്ല എന്ന് വിചാരിച്ചു പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എനിക്കു ഒന്നും അറിയില്ല എന്ന് മനസ്സിൽ ആയി😆 good explanation 👍👍

  • @vipin6655
    @vipin6655 4 роки тому +80

    ഞാനും മച്ചാന്റെ same profession ആണ്
    b tech (mechanical engineer) ആണ്.
    ബ്രോ ടെ ഒരു വീഡിയോ കണ്ടുള്ളു ബാക്കി മുന്ന് അപ്‌ലോഡ് ചെയ്ത 30+ വീഡിയോസ് എല്ലാം കണ്ട് തീർത്തു (ഒരാഴ്ച്ച കൊണ്ട് 😅) പൊളി 😀👍👍👍👍

    • @informativeengineer2969
      @informativeengineer2969  4 роки тому +2

      Thank you.. 😊😊

    • @vipin6655
      @vipin6655 4 роки тому +1

      @@informativeengineer2969 💐💐💐

    • @boosking1914
      @boosking1914 4 роки тому

      നിനക്ക് ഒരു കുന്തവും അറിയില്ല

    • @vipin6655
      @vipin6655 4 роки тому

      @@boosking1914 ആരോടാ?
      നിനക്ക് അറിയുന്നത് ഒന്ന് പറഞ്ഞെ ചേട്ടായി കേൾക്കട്ടെ

    • @boosking1914
      @boosking1914 4 роки тому

      @@vipin6655 പ്രേധികരിക്കാൻ ആണോ

  • @HSBMaheenS
    @HSBMaheenS 4 роки тому +22

    You're the only one youtuber I see explain every automobile parts precisely and very simply understandable.
    You're doing a great job.

  • @homosapienceworldcitizen8867
    @homosapienceworldcitizen8867 4 роки тому +31

    മെഡിക്കൽ ഫീൽഡ് ആയിട്ടും ബ്രോന്റെ ഒട്ടുമിക്ക വീഡിയോസ് കാണും , നിറവേറ്റാൻ പറ്റാത്ത സ്വപ്‌നങ്ങൾ .ഓട്ടോമൊബൈൽ ഇഷ്ട്ടം .byju ൻ നായരുടെ ഓട്ടോമൊബൈൽ explain വീഡിയോസ് കാണാറുണ്ട്

  • @anzalbinali9390
    @anzalbinali9390 3 роки тому +1

    ഇന്നത്തെ കാലത്ത് പല യൂട്യൂബേർസും അവർ അവരുടെ വീട്ടിൽ എന്തൊക്കെയോ ചെയ്ത് കൂട്ടുന്നു നമ്മൾ അത് കാണേണ്ടി വരുന്നു എന്നിട്ട് വീഡിയോ ചെയ്തവർക്ക് അവരുടെ പ്രതീക്ഷകൾക്കപ്പുറത്തുള്ള വരുമാനം നേടുന്നു. പക്ഷെ അതിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്ത നിങ്ങൾക്കാകട്ടെ ഹൃദയത്തിന്റെ അടിത്തട്ടത്തിൽ നിന്നും നന്ദി . അഭിനന്ദനങ്ങൾ

  • @manojus6592
    @manojus6592 3 роки тому +2

    32 മിനിട്ട് 07 സെക്കന്റ്‌ കൊണ്ട് ഇത്രയും കൺഫ്യൂസിങ് ആയ തിയറി വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച നിങ്ങൾക്ക് നന്ദി.

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 8 місяців тому +1

    ഞാൻ ഓട്ടോമോബൈൽ പഠിപ്പിക്കുന്ന ആളാണ് താങ്കളുടെ വിവരണം എനിക്ക് കൂടുതൽ അറിവുതന്നു നന്ദി

  • @paddylandtours
    @paddylandtours 4 роки тому +14

    😱 തകർത്തു, തിമിർത്തു, പൊളിച്ചു, സഹോദര 😉

  • @anilkumarpp8065
    @anilkumarpp8065 4 роки тому +1

    ഞാൻ ഒരു മെക്കാനിക്കാണ് അതുകൊണ്ട് ഈ വീഡിയോകൾ ഒഴിവാക്കാറില്ല... എന്റെ ഒരുപാടു സംശയങ്ങൾ ഇവിടംകൊണ്ട് തീരുന്നുണ്ട്... സൂപ്പർ... തുടരുക... കൂടുതൽ പ്രതീക്ഷിക്കുന്നു

  • @iqbalmohammadiqbal6606
    @iqbalmohammadiqbal6606 4 роки тому +6

    ഈ വീഡിയോയിലൂടെ കുറെ കാര്യങ്ങൾ മനസ്സിലായി. Good video. Thanks Bro.

  • @faisalponkunnam1683
    @faisalponkunnam1683 4 роки тому +17

    ഉപകാരപ്പെടുന്ന അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി

  • @binujohn925
    @binujohn925 4 роки тому +6

    Thanks bro ഒരു ഉഗ്രൻ mec class attend ചെയ്ത പോലെ ഉണ്ടായിരുന്നു

  • @DeccanPlateau
    @DeccanPlateau 4 роки тому +1

    വളരെ ഉപകാരപ്രദം..
    Very informative..
    Thanks for your great effort..
    Keep doing well.

  • @leonvincent5074
    @leonvincent5074 4 роки тому +11

    Demonstration made it more easy to understand.
    Crystal clear presentations.
    All the best.Keep going

  • @a_s_l_a_mm9543
    @a_s_l_a_mm9543 4 роки тому +5

    From 1:00 is for #4WD,
    15:30 is describing about #AWD👍

  • @Raptor-Skn
    @Raptor-Skn 4 роки тому +2

    വീഡിയോ പെട്ടന്ന് മനസിലാക്കാൻ കൂടുതൽ പുതിയ ideas ഉൾപ്പെടുത്തിയത് നന്നായി 👌

  • @sanilkumar7378
    @sanilkumar7378 2 роки тому +2

    Requested to mechanical engineering students please listen this lature , it's better for your academic knowledge ...I am salute to teaching ability , Thanks

  • @sabirkareem9206
    @sabirkareem9206 4 роки тому +148

    ഞാൻ ഓട്ടോ മൊബൈൽ പഠിച്ച സമയത്ത് ഇങ്ങനെ വ്യക്തതയുള്ള ഒരു ക്ളാസ്സ് എനിക്ക് കിട്ടിയിട്ടില്ല

  • @vijilmini6460
    @vijilmini6460 4 роки тому

    ഒരുപാട് അറിവ് നേടി തന്ന ഒരു വീഡിയോ.. 👍👍👍👏👏👏👏

  • @praveenkumar-yj4te
    @praveenkumar-yj4te 4 роки тому +5

    Well explained, thank you..

  • @risvank4032
    @risvank4032 4 роки тому

    സൂപ്പർ, ഇടക്കിടെ നിങ്ങളുടെ വീഡിയോസ് എടുത്തു കാണും, നല്ല വിവരണം...👍

  • @sambhuudayakumar9415
    @sambhuudayakumar9415 4 роки тому +2

    Great video..plz continue uploading this type of videos

  • @abimichael1
    @abimichael1 4 роки тому

    കാത്തിരുന്ന വിഡിയോയാണ് ബ്രോ പൊളിച്ചു👌👍😍

  • @bestofmrkattayadan6010
    @bestofmrkattayadan6010 2 роки тому

    ഒരുപാട് കര്യങ്ങൾ മനസ്സിലായി..thanks bro

  • @_Arjunrs_
    @_Arjunrs_ 4 роки тому +9

    Bro പുതിയ വീഡിയോ super ആയിട്ടുണ്ട് ...Animation super...ഇനിയും നല്ലതായി വരട്ടെ..

  • @AnilKumar-tn4gx
    @AnilKumar-tn4gx 3 роки тому

    4വീൽ ഉം ഓൾ വീലും രണ്ടും ഒന്നാണെന്ന ഞാൻ കരുതിയത്..... വത്യാസം മനസ്സിലാക്കി തന്നതിന് നന്ദി കൂട്ടുകാരാ 👌👌

  • @shilpareejesh9827
    @shilpareejesh9827 3 роки тому

    വളരെ വെക്തമായി പറഞ്ഞു തന്നതിന് നന്ദി ഇനിയും ഇതുപോലെ കോംപ്ളിക്കേറ്റഡായ വീഡീയോ പ്രതീക്ഷിക്കുന്നു

  • @shibina118
    @shibina118 Місяць тому +1

    എല്ലാം പുതിയ അറിവായിരുന്നു നന്ദി

  • @machinist4385
    @machinist4385 4 роки тому +2

    ഞാൻ ചോദിച്ച വീഡിയോ 😍😍😍😍😍😍😍😍😍😘😘 ഏറെ കുറെ മനസിലായി അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു 😋

  • @althaf5311
    @althaf5311 Рік тому

    Ingane oke sambavam undenn manasilayi... Thanks for it.

  • @user-yv4lm3fb8u
    @user-yv4lm3fb8u 4 роки тому +3

    😍😍 ഇത് രണ്ടു വീഡിയോ ആക്കാമായിരുന്നു

  • @prathapraghavanpillai1923
    @prathapraghavanpillai1923 3 роки тому

    Sir, good teaching .Very good class. informative.thanks

  • @shahanad2742
    @shahanad2742 3 роки тому +2

    ഒരു ക്ലാസ്സ്‌ എടുക്കൽ തന്നെ 🥰👌👌👌

  • @shajis3312
    @shajis3312 4 роки тому +4

    Nice informative. Doubt cleared about 4matic. X drive. Quattro

  • @mathewjacob8527
    @mathewjacob8527 3 роки тому

    DEAR, YOUR EXPLANATION IS EXCELLENT. YOU ARE JUST WONDERFUL

  • @ershadtm
    @ershadtm 4 роки тому +1

    This is a fully informative video.

  • @arjungkrishna3710
    @arjungkrishna3710 4 роки тому +1

    Adipoli video.......

  • @sumikallungal
    @sumikallungal 4 роки тому +1

    വളരെ നല്ല രീതിയിൽ വിവരിച്ചു

  • @wanderermallu
    @wanderermallu 4 роки тому +2

    interesting and valuable class. Lengthy video but not skipped. Thanks for the video and the back effort. Could you please explain the differeces of 4 Cylinder and 3 cylinder engines. Had a hyundai grand i10, but gets low milage. Is high cylinder vehicles are best or not. Please do it in a video

  • @lifeinamerica8150
    @lifeinamerica8150 3 роки тому

    Thanks 😊. Great explanation 👍

  • @rajanrajun3060
    @rajanrajun3060 4 роки тому

    Thanks 4 the information eluppathil manasilakan sadhichu,

  • @jacobperoor1664
    @jacobperoor1664 4 роки тому

    Very good information. Thank you.

  • @anretheesh
    @anretheesh 4 роки тому +2

    വളരെ നല്ല അവതരണം ,അഭിനന്ദനങ്ങൾ

  • @indrajith7421
    @indrajith7421 4 роки тому

    നന്ദി😊

  • @shyamdev.p7118
    @shyamdev.p7118 4 роки тому

    Wow.... Nice work..... Transfer case ne patti oru video cheyyanam

  • @farhaztk2195
    @farhaztk2195 4 роки тому

    Very informative, thanks bro👍

  • @farooqm2470
    @farooqm2470 4 роки тому +2

    Kindly do a video on “ SUSPENSION SYSTEM OF CARS/ FOUR WHEELERS”..Buddy, you are doing a wonderful job..keep it up..all the very best.

  • @a_s_l_a_mm9543
    @a_s_l_a_mm9543 4 роки тому

    Thanks brother 4 ur valuable information.❤👍

  • @ajithkaajithka2426
    @ajithkaajithka2426 4 роки тому

    Supper videos eniyum pratheekshikunnu videos

  • @arjithrgth2337
    @arjithrgth2337 4 роки тому

    Differential lock ente oru samsayam aayrnnu. Marikitti.. thanks bro

  • @shajimanayil1833
    @shajimanayil1833 4 роки тому

    Very informative & explained in well/simple way.Thank u.

  • @abdulkhader4824
    @abdulkhader4824 4 роки тому

    Really informative.

  • @raghunath565
    @raghunath565 4 роки тому

    Well explained owsm work keep growing 😍👍

  • @saiduppa2582
    @saiduppa2582 4 роки тому

    Your are a right way

  • @cruze_maniac8789
    @cruze_maniac8789 3 роки тому

    Nice aayirunnu ..classill padipikunth pola inde..idakk ichirii doubt vannu..saramilla ..nice ..iniyum ith pola video taranm....

  • @pranavramachandran9194
    @pranavramachandran9194 3 роки тому

    Excellent work🎉

  • @sredhasreejayaram9226
    @sredhasreejayaram9226 2 роки тому

    Well explained , Thank yoy

  • @jishnu9100
    @jishnu9100 3 роки тому

    Informative vdo bro❤️

  • @boyskitchen6831
    @boyskitchen6831 3 роки тому

    Nannayi explain cheythu

  • @paulwalker3956
    @paulwalker3956 4 роки тому

    Well described and explained👌.....your talks are very clear and understandable....keep going bro
    Lengthy aanenkilum.....oru second polum shreddha poyitilla....

  • @rijuanu7359
    @rijuanu7359 3 роки тому

    Adipoliyayitund bro

  • @Light_Yagamiii
    @Light_Yagamiii 4 роки тому

    Great explanation ✌✔

  • @praveenktna8607
    @praveenktna8607 4 роки тому

    പൊളി....ബ്രോ.....

  • @sijumarkose5751
    @sijumarkose5751 2 роки тому

    Informative Video 👍

  • @A.Rahman654
    @A.Rahman654 4 роки тому

    അടിപൊളി...

  • @lalankesavan8315
    @lalankesavan8315 4 роки тому

    Good advice

  • @sonysony4168
    @sonysony4168 2 роки тому

    Very good presentation 👌

  • @NoName-ql2lf
    @NoName-ql2lf Рік тому

    അടിപൊളി 🔥🔥🔥❤️❤️❤️

  • @VinuNichoos
    @VinuNichoos 4 роки тому

    Very good information sir

  • @athuljithcg6874
    @athuljithcg6874 4 роки тому

    Very good and understadable explanation... Do more videos like this. Go ahead

  • @subinharidas6030
    @subinharidas6030 4 роки тому

    Thank you

  • @24.ruthalex28
    @24.ruthalex28 2 роки тому

    Extraordinary fantastic mind blowing sir

  • @subin_skumar
    @subin_skumar 4 роки тому +1

    Pakka detail 👌🏻

  • @rahulkrishna4551
    @rahulkrishna4551 4 роки тому

    Thanks for the information bro😘

  • @farhanfaris3279
    @farhanfaris3279 3 роки тому

    I would have taken mechanical engineering 10 year back if i seen your videos then..good work

  • @alvinantony4504
    @alvinantony4504 4 роки тому

    You are doing great work brother.. I like ur presentation. Waiting for more

  • @byjuzjd727
    @byjuzjd727 4 роки тому

    Kidu bro... thank u so much

  • @sayyidthoufeeqaslam8092
    @sayyidthoufeeqaslam8092 4 роки тому

    Tnx

  • @nihal_efx
    @nihal_efx 4 роки тому

    Tnx ikka kooduthal videos pratheekshikunnu

  • @harikrishnamenonh3422
    @harikrishnamenonh3422 4 роки тому

    Nice presentation...

  • @aswath5155
    @aswath5155 3 роки тому

    perfect explanation

  • @basheerkme
    @basheerkme 2 роки тому

    ഞാൻ ഗൾഫിലാണ് ഈ പറഞ്ഞ ഓഫ് റോഡ് വണ്ടികളാണ് ഓടിക്കുന്നത് നിസാൻ പെട്രോൾ ലാന്റ് ക്രൂയിസർ പക്ഷെ ഇന്ന് വരെ ഒരു ഓഫ് റോഡ് അതിൽ പോയിട്ടില്ല നാട്ടിൽ ജീപ്പായിരുന്നു ഓഫ് റോഡാണ് സാറെ മെയിൻ 😁പക്ഷെ ജീപ്പിൽ ഡിഫ്രശിഷ്യൻ ലോക്കൊന്നുമില്ല ഇലകട്രോണിക്കുമില്ല പല സ്ഥലത്തും ഈ പറഞ്ഞത് പോലെ രണ്ട് വീല് കിടന്ന് കറങ്ങീട്ടുണ്ട് അവസാനം തീരെ പിടുത്തം ഇല്ലാഞ്ഞിട്ട് കെട്ടി വലിക്കേണ്ടിയും വന്നു 😁 ഇപ്പോൾ ഓടിച്ചുക്കൊണ്ടിരിക്കുന്ന വണ്ടിയിൽ ഈ പറഞ്ഞ സിച്ചുകൾ ഉണ്ട് ഉപയോഗിക്കൻ അവസരം ഇല്ല 😢 അറബി അറിയാതെ ഒന്ന് ഓഫ് റോഡ് പോകണം 😁 വളരെ നന്ദി BMW Xdrive വും benz ന്റെ 4maticക്കും ഒക്കെ all drive ആണ് സൂചിപ്പിക്കുന്നത് എന്ന് ഇപ്പളാണ് മനസ്സിലായത് ഇതോക്കെ ഞാൻ ജോലി ചെയ്യുന്ന വീട്ടിൽ ഉണ്ട് വലിയ tangs അവതരണം പൊളിയാണ്.👍

  • @basheerkme
    @basheerkme 2 роки тому

    എളുപ്പം തലയിൽ കയറാത്ത എനിക്ക് വരെ വളരെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു സൂപ്പർ ക്ലാസാണ് അതും ഫ്രീയായിട്ട് Tangs bro

  • @aravindrajendran9532
    @aravindrajendran9532 4 роки тому +3

    Bro benz ilum audi lum mattum head light il.different technology indallo...athine patti oru video cheyyamo

  • @irfan-740
    @irfan-740 Рік тому

    Nalla adipoli class ❤️

  • @afsala.s9192
    @afsala.s9192 3 роки тому

    Informative..

  • @Manoj-wd5vd
    @Manoj-wd5vd 3 роки тому

    നല്ല വിവരണം

  • @nazeervsyed7682
    @nazeervsyed7682 2 роки тому

    thank you

  • @yrp007kerala4
    @yrp007kerala4 4 роки тому +11

    Video length കുറച്ചു കൂടുതൽ ആണെങ്കിലും പറയുന്ന കാര്യങ്ങൾ കണ്ടിരിക്കാൻ interesting ആണ് അതാണ് ഇങ്ങളെ quality,
    14:17 Good advice ⚠
    കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും കഴിയുന്നുണ്ട്
    transfer case ന്റെ video വേഗം ചെയ്യണേ

  • @realistic2023
    @realistic2023 2 роки тому

    Good explanation

  • @mithunflute
    @mithunflute 2 роки тому

    Very good explanation🥰🥰👍👍👍👍👍👍

  • @johnmathew384
    @johnmathew384 4 роки тому

    Very informative .Thanks for the information.

  • @MGManoj-dt7xc
    @MGManoj-dt7xc 3 роки тому

    Really informative. Why is the housing of differential not situated exactly at the centre of the axle in some Torres Loriies (e.g. Tata)? What is the reason and what are the advantages in doing so? Will it create asymmetry in torque transfer to any of the Wheels due to difference in length of the axle?

  • @abinmathew5129
    @abinmathew5129 6 місяців тому

    Dedication❤️

  • @nizamuddin-1802
    @nizamuddin-1802 4 роки тому +3

    Broo...4×4 സിസ്റ്റത്തിനെ പറ്റി ഒരു വീഡിയോ കൂടി വേണം ബ്രോ ..അതിലെ transfer case നെപറ്റിയും 4L ,4H ,2Hഒക്കെ select ചെയ്യുമ്പോൾ എന്താണ് ഉള്ളിൽ സംഭവിക്കുന്നത് എന്നതും ഒന്നു വ്യക്തമാക്കി തരാമോ ..Plzzzzz bro..God bless you

  • @ljthetravelingvlogs7613
    @ljthetravelingvlogs7613 4 роки тому

    Great job

  • @queen4440
    @queen4440 Рік тому

    Super bro class poilchu good presentation

  • @noufalm9464
    @noufalm9464 4 роки тому

    Well explanation