Petrol Fuel Injection Technologies Explained | Malayalam Video | Informative Engineer |

Поділитися
Вставка
  • Опубліковано 27 сер 2024
  • 4 stroke petrol engine working: • 4 Stroke petrol Engine...
    Basic petrol engine fuel system : • Petrol engine fuel sup...
    Turbocharger working : • Turbocharger Explained...

КОМЕНТАРІ • 238

  • @amithsunilkumar6063
    @amithsunilkumar6063 4 роки тому +14

    Aaha..chullante video kand morning thanne ushaarayi....
    Thanks for another video bro. Keep going. Full support 💪❤️

  • @_Arjunrs_
    @_Arjunrs_ 4 роки тому +22

    സൂപ്പറായിട്ടുണ്ട് ...വളരെ ഉപകാരം ...ഇനിയും ഇതുപോലത്തെ ഉണ്ടാവട്ടെ 💖💕❤

    • @informativeengineer2969
      @informativeengineer2969  4 роки тому +2

      👍👍Thank you.. 😊😊

    • @ksarjun341
      @ksarjun341 4 роки тому

      @@informativeengineer2969 good job ...please include auto electrical vedios too..

  • @aslamps3709
    @aslamps3709 4 роки тому +1

    എന്റെ പൊന്ന് മച്ചാനെ.. poli... ആകെ cunfusion ഉള്ള ഒരു topic ആരുന്നു ഇത്.. ipo ellam ക്ലിക് ആയി.. thanks a lot.. ❤️❤️expecting more videos bro

  • @deskversion158
    @deskversion158 Рік тому

    ലളിതമായ അവതരണം... ആർക്കും മനസ്സിലാകും ബ്രോ നല്ലൊരു ആദ്യപകൻ ആണ് 👍👍പണ്ടു പല വണ്ടിയുടെ ഡോർ ഭാഗത്തു fuel injenction എന്ന് എഴുതി വെച്ചത് കണ്ടിട്ടുണ്ട് ഇപ്പോഴ്യാണ് പുടി കിട്ടിയത്

  • @muhammedyasin3317
    @muhammedyasin3317 4 роки тому +8

    Boardil varachu explain cheyunnath kond nnnayi thanne manasilakunund, Athe pole thanne working animation koodi ini ella videolum idukayanenkil pettenu manasilakan saadhikumm.... 😇
    HELP FULL VIDEO....... 👍

  • @robinchacko9330
    @robinchacko9330 4 роки тому +6

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ

  • @kiwin9488
    @kiwin9488 4 роки тому +5

    Bro please please video on time warp and relativity. I know it is different from your subject, but you do it beautifully

  • @shajik7683
    @shajik7683 4 роки тому

    ഫൂ വൽ ഇൻജക്ഷനെ കുറിച്ചു അറിയില്ലായിരുന്നു. പിസ്റ്റണിൽ നടക്കുന്ന കാര്യങ്ങൽ എന്തൊക്കെ എന്നു ഇപ്പോൾ വ്യക്തമായി ഇനിയും ഇതുപോലുള്ള തു;പ്രതീക്ഷിക്കുന്നു ' ബ്രോ thanks

  • @faisalponkunnam1683
    @faisalponkunnam1683 4 роки тому +1

    നന്നായിട്ടുണ്ട് ഇനിയും ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sreenivasanm4303
    @sreenivasanm4303 4 роки тому +3

    Very well explained. Thanks.

  • @yrp007kerala4
    @yrp007kerala4 4 роки тому +4

    Thanks for this precious information
    Verry informative video
    👍👍👍
    👌👌👌

  • @smarthub8749
    @smarthub8749 3 роки тому +1

    Honda യുടെ പ്രശസ്ഥമായ vtec dohc,sohc & idsi dohc,sohc പെടോൾ എഞ്ചിനെക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @rafee-di9sg
    @rafee-di9sg 4 роки тому +8

    ഉപകാരപ്രദമായ ഒരു വീഡിയോ..
    എൻജിൻ ചെക്ക് ലൈറ്റ് കത്താൻ ഉള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്

    • @informativeengineer2969
      @informativeengineer2969  4 роки тому +7

      Check engine light kathan cheruthum valuthumaaya orupaadu karanangal und..
      Sensor issues ( Maf sensor, oxygen sensor )
      Catalytic converter issues
      Ignition system problems
      Egr undengil egr valve problems
      Angane orupaadu und..
      Check engine light kathunnundengil workshops il poyi onn check cheyyoo..

    • @abdul_basith.v
      @abdul_basith.v 4 роки тому

      Ignition plug 1 checked nadathooo...

    • @Sammid23
      @Sammid23 4 роки тому

      ഐ 20കാറിൽ കൊടൈക്കനാലിൽ പോയപ്പോൾ പ്രെശ്നം ഒന്നും ഉണ്ടായിരുന്നില്ല രാവിലെ വണ്ടി സ്റ്റാർട്ട് ആക്കി അവിടെ ചുറ്റിക്കറങ്ങാൻ നോക്കുമ്പോൾ വണ്ടിക്കു ഒട്ടും വലിവ് ഇല്ല ഒരു വിധത്തിൽ ടൂർ ക്യാൻസൽ ആക്കി ചുരം ഇറങ്ങി നോർമൽ കാലാവസ്ഥ ഉള്ളടത്തു വന്നപ്പോൾ കാറിനു ഒരു കുഴപ്പുവും ഇല്ല അങ്ങനെ തേനിയിൽ ഉള്ള സെർവിസ്സ് സെന്ററിൽ കാണിച്ചപ്പോൾ വണ്ടിക്കു ഒരു കുഴപ്പുവും ഇല്ല എന്ന് പറഞ്ഞു അപ്പോൾ എന്റെ സംശയം ഇലക്ട്രോണിക് ഇൻജെക്ഷൻ ഉള്ള വണ്ടി കൾക്ക് തണുപ്പും ചൂട് പ്രെശ്നം ഇല്ല എന്ന് മനസ്സിലായി പിന്നെ എന്തായിരിക്കാം സംഭവിച്ചത്...?diesel engine aanu-model 2012

  • @RajeshK-eq1no
    @RajeshK-eq1no 4 роки тому

    താങ്കളോടെ ആദ്യമേ നന്ദി അറിയിക്കുന്നു ഇങ്ങനെ ഉപകാര പ്രഥമായ പല അറിവുകൾ പറഞ്ഞു തന്നതിനെ താങ്കളുടെ പല വീഡിയോകൾ കണ്ടു എന്നിക്ക് അറിയാൻ മേലായിരുന്ന പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റി എനിക്ക് ഒരു സംശയം എഞ്ചിൻ പണി എന്നു പറഞ്ഞു കേൾക്കുന്നു എന്താണ് ഇത് എഞ്ചിന്റെ എല്ലാ ഭാഗങ്ങളും പണിയണോ ചിലർ പറഞ്ഞു കേട്ടിട്ടുണ്ട് എഞ്ചിൻ പണി തട്ടെനിക്കുന്നില്ല എന്ന് എന്താണ് ഇതിന്റെ കാരണം ഇതിനെക്കെ വിശദമായ ഒരു മറുപടി പ്രതിക്ഷിക്ന്നു

  • @anoopn.t1465
    @anoopn.t1465 4 роки тому +1

    Bro നിങ്ങള് സൂപ്പർ ആണ് , ആദ്യം മുതൽ ഉള്ള വീഡിയോസ് കാണാറുണ്ട്, അവതരണം ഒക്കെ ഒത്തിരി improve ആയിട്ടുണ്ട്, നന്നായിട് വിവരിക്കാൻ പറ്റുന്നുണ്ട്.
    ഒട്ടും ബോർ അടിപ്പിക്കുന്നില്ല.
    ഇനിയും ഒത്തിരി വീഡിയോസ് പ്രതീക്ഷിക്കുന്നു, പുതിയ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ ഈ ചാനലിന് കൂടുതൽ പബ്ലിസിറ്റി കൊടുക്കണം , എല്ലാവരിലേക്കും എത്തിക്കണം,ഓൾ ദി ബെസ്റ്റ്

  • @ebinbiju5157
    @ebinbiju5157 3 роки тому +1

    Stages of si and ci engines Oru video cheyyamo ,please

  • @vinayancp3577
    @vinayancp3577 4 роки тому +1

    Good description,ഡീസൽ എഞ്ചിനിലെ ഇൻജക്ഷനെ ക്കുറിച്ചു൦ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു(ജീപ്പ്,ട്രക്ക്,ട്രാക്ടർ)

  • @arjunharidas3328
    @arjunharidas3328 4 роки тому +4

    Very Good

  • @sarathsivadas8396
    @sarathsivadas8396 3 роки тому

    വളരെ ഉപകാരം thanks

  • @imthiyazibrahim3108
    @imthiyazibrahim3108 4 роки тому

    Ushaar class 👌🏼 simple aaaki paranjt nd .. it ws really hlpfll

  • @alexmathew9474
    @alexmathew9474 4 роки тому +2

    hai friend, recently i started watching your videos and no every day i am watching at least one of your videos. you are simply superb and your teaching ability is extremely good, congrats and all the best.
    and shall i ask you something, what is your qualification, which institute you studied, what are you doing now, and of course your good name also --- don't feel bad please

    • @informativeengineer2969
      @informativeengineer2969  4 роки тому +2

      Hi Alex
      My name is Jagath
      I am a diploma mechanical engineer
      Studied from kmct polytechnic malappuram
      Currently not working

  • @rasheedkr7776
    @rasheedkr7776 4 роки тому +2

    Very informative.... Pls include some working animations also....

  • @anuhappytohelp
    @anuhappytohelp 4 роки тому +2

    ഹമ്പട കള്ളാ engineer കുട്ടാ👌

  • @AswinWithlove415
    @AswinWithlove415 4 роки тому +1

    ഒരു സംശയം: mpfiയിൽ ഓരോ സിലിണ്ടറിനും ഓരോ throttle വാൽവ് വീതം അല്ലെ ഉള്ളത്..അപ്പോ ഒരു ആക്സിലറേറ്റർ കൊണ്ട് ഈ എല്ലാ ത്രോട്ടിൽ വാലവിനെയും എങ്ങെനെ control ചെയ്യും? അതും ഓരോ സിലിണ്ടറിലും suction നടക്കുന്ന സമയവും വ്യത്യാസം അല്ലെ

  • @manojkumar-eg5le
    @manojkumar-eg5le 3 місяці тому

    Very good video thanks bro 🎉

  • @bchackappan
    @bchackappan 4 роки тому +1

    Very informative.
    In the new Camry V6, at low rpms Port Injection and at High rpms Direct Injection is used.
    You may also add about the TFSI engines in Audi. Direct Injection with Turbo Chargers.🙏

  • @akhilts9881
    @akhilts9881 4 роки тому +4

    Hi bro video was very informative... താങ്കൾ പറഞ്ഞ പോലെ direct injection & port injection'il, air throttle valve വഴി ethum. അപ്പോ അതിലേക് ഏത് തരാം fuel mixture(means fuel ratio) ആണ് വേണ്ടത് എന്ന് sensor വെച്ചാണോ decide ചെയ്യുന്നേ?

  • @ranjithkannan8874
    @ranjithkannan8874 4 роки тому +1

    ഒരു സംശയം.... ഈ മഡ് റൈസ് ഉപയോഗിക്കുന്ന ബൈക്കിനു ഇത്രയും പവർ ടോർക്ക് കിട്ടാൻ കാരണം എന്താണ്..... ഈ ബൈക്കും സാധാ ബൈക്കും തമ്മിൽ എന്തോക്കെയാണ് വിത്യാസം...... എങ്ങനെ ഇതിന് ഇത്ര പവറും ടോർക്കും കിട്ടുന്നത് pls explaine....

  • @blackman8075
    @blackman8075 4 роки тому +1

    വിവിധ തരം സ്റ്റിയറിംഗ് ഗിയർ ബോക്സുകളെ കുറിച്ച് വീടിയോ ഇടുമോ ☺️☺️☺️ please...

  • @nuhmanvga2120
    @nuhmanvga2120 4 роки тому +1

    Engine ന്റെ ullvasham എങ്ങനെ ക്ലീൻ ചെയ്യുക.... ഒരു പരസ്യം കണ്ടിരുന്നു @manjeri ആണ്... ചെയ്‌താൽ എന്തായി രിക്കും pls reply തന്നാലും സുഹൃത്തേ....

  • @fazilaziz8627
    @fazilaziz8627 10 місяців тому

    Nice presentation

  • @powerstroke6794
    @powerstroke6794 4 роки тому +1

    Very good vdo bro😊
    Request und bro...plz tell about lubrication & piston rings oil rings etc

  • @paddylandtours
    @paddylandtours 4 роки тому +4

    Very good explanation, Thank you

  • @frijofrijo6477
    @frijofrijo6477 4 роки тому +1

    Pushrod enginum,OHC enginum onnu detail cheyyumo?

  • @nithink5878
    @nithink5878 4 роки тому +5

    Bro ee 3 cylinder Ulla vandikalum 4 cylinder vandikalum thamillulla vyathyasam entha??ethanu better?

    • @muhammedyasin3317
      @muhammedyasin3317 4 роки тому +2

      4 cylinders ulla vandikalyrikum better brooo...... 3 cylinders kooduthal lagum, vibratesum, pinne soundum koodthalayy varununddd.....

    • @muhammedyasin3317
      @muhammedyasin3317 4 роки тому +2

      Athyavisham power ahn nokunnathenkil 4 thanneya better, Athalla power venda oru beginner friendly vehicle ahnennkil 3 Ayrikum gudd....

    • @muhammedameenmannancherry7156
      @muhammedameenmannancherry7156 3 роки тому

      3 cylinder ulla vandykk 3 cylinder kaanum
      4 cylinder vandykalk 4 cylinder kaanum....
      Athallathe yathoru scenummillaaa
      Oru company aa vandykk venda configuration ike vandy irakkuuu....

    • @rejinkukku3217
      @rejinkukku3217 2 роки тому

      3 cylinder vandiyekkaal 4 cylinder vandikk torque kooduthaalanu...

  • @SivaSiva-bn8dr
    @SivaSiva-bn8dr 4 роки тому +2

    Diesel enginukalil dairect injection and indairect injection ivatamilulla vattyasam

  • @kanakendranr2222
    @kanakendranr2222 3 роки тому

    Very good Class

  • @sivaprasanth59
    @sivaprasanth59 2 роки тому +1

    I think the Direct injection method also reduce some of the engine temperature.?

  • @manojus6592
    @manojus6592 3 роки тому

    Very, very explanation, so keep it up.
    👍👍👍👍👍👍👍👍👍👍👍👍👍

  • @storyboard6235
    @storyboard6235 Рік тому

    Please xplain maruthi booster jet petrol engine

  • @ahamedfariz6016
    @ahamedfariz6016 2 роки тому

    Thankz a lott sirr❤️👍...

  • @MuneerMuneer-ol5vg
    @MuneerMuneer-ol5vg 4 роки тому

    Vehicle start muthal stop vare ulla pravatthanam oru video cheyyamo

  • @vishnuvishnu7902
    @vishnuvishnu7902 Рік тому

    Bro, director injections are 3 types alle
    1.wall guided
    2.spray guided
    3.air guided
    ?????🙄

  • @amrazyazeen7681
    @amrazyazeen7681 3 роки тому

    Chetta, Suzuki de dualjet engine eath fuel system aaan use cheyyunne

  • @visalvisal9694
    @visalvisal9694 4 роки тому

    Pazhaya luxus carilokke petrol adikkumbol gun cut aayipokunnathu yenthukondaa. Petrol keerilla

  • @sjayadeep1
    @sjayadeep1 4 роки тому

    High pressure fuel pump ine kurichum knockine kurichum video cheyyamo?

  • @ArunVenukumar
    @ArunVenukumar 4 роки тому +7

    Fi system ആണേൽ fuel empty ആക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ടാണ്?

    • @frijofrijo6477
      @frijofrijo6477 4 роки тому +2

      Fuel empty ayal air matram kayari block avum.

    • @anoop8688
      @anoop8688 4 роки тому +2

      Fuel pump petrol illathe work aya damage aakum

    • @akhilek9450
      @akhilek9450 4 роки тому +2

      Fuel pump tank te ullil aanu ullath...
      Ath dip aayi nilkan mathram petrol venam..
      Petrol nte alav kuranjalum pump nu ked aanu...
      Min 2-3 ltrs epolum maintain cheyyanam..

  • @vineethakumari1768
    @vineethakumari1768 4 роки тому

    Oil filter na patti video cheyyamo

  • @faazi_314
    @faazi_314 4 роки тому +4

    Electric vehicles ne kurichu kudi akatte ini ulaa vedios

  • @santhoshsidharth4797
    @santhoshsidharth4797 2 роки тому

    ഡീ കാർബണേറ്റ് എന്താണ്. അത് ഏതൊക്കെ വാഹനങ്ങളിൽ ചെയ്യാം. അതിൻ്റെ ഗുണം എന്താണ്.

  • @sibinjosepher36
    @sibinjosepher36 3 роки тому

    Chetta pls ee vidio cheyane ente car ravile start avan madi startakum pashe pinneyum off akum vidum start cheyum pinne acileter koduthal missing avunnu injecter car anu

  • @statusworld-if6ed
    @statusworld-if6ed 3 роки тому

    Good video. Sir do same diesel engine plz

  • @ajithr4254
    @ajithr4254 4 роки тому

    Informative..

  • @travelmiles_official
    @travelmiles_official 4 роки тому

    👌👌..well expained..thank you

  • @vakkachanmangaly2925
    @vakkachanmangaly2925 4 роки тому

    When we start petrol engines, petroninde smell exhaust iluude varunnadhinde karanam enthanenn explain cheyth oru video cheyyo.?

  • @Deepakkv-lk9yz
    @Deepakkv-lk9yz 4 роки тому

    Cdi and point ignition system....Pls do a video about this topic
    Tnx in adv

  • @deepakchalimana
    @deepakchalimana 4 роки тому

    I have a doubt about running condition of goods train.
    1.Two loco engines are connected and pulling the whole compartments of goods train and both are on condition and running but the second or back engine is not running independently and also only driving at front engine. How it is possible?
    2. How the trains are stops by the passengers are pull the chain ?

  • @manojkumar-xm4kq
    @manojkumar-xm4kq 4 роки тому

    Sir carburettor tuning video venam

  • @Loo_zid
    @Loo_zid 4 роки тому +1

    diesel engine, common rail die. injunction ithokke onnu parayuo??!

  • @shajius2551
    @shajius2551 3 роки тому

    Fi system repair charges, kooduthal aano? Electronic sensar ullathu kondu complaint koodumo?

  • @aswathaswath941
    @aswathaswath941 4 роки тому

    Gud video sir.... Sir pegout engine (mm 540) endhanenne onnu parajutharamo..?

  • @ebinbiju5157
    @ebinbiju5157 3 роки тому

    Sir video super

  • @jomoljijo395
    @jomoljijo395 4 роки тому

    Auto-rickshaw yude engine kurichu oru video cheyyumo plzzzz.....................

  • @shabiacmshabiacm4674
    @shabiacmshabiacm4674 4 роки тому

    Requesting to make a detailed vedio about comparison of petrol and diesel engines and which is value for money.....

  • @franklinbabu9275
    @franklinbabu9275 4 роки тому

    Ooty high rage tour pogubo power kettunilla bike Petrol agane adikande

  • @prasanthn3814
    @prasanthn3814 3 роки тому

    Hello bro. Jet engine inde working ariyaam engil video cheiyu

  • @SivaSiva-bn8dr
    @SivaSiva-bn8dr 4 роки тому

    Direct injection injinukalil hi preshur pump upayogikunundoo

  • @bijukuthirummal5248
    @bijukuthirummal5248 4 роки тому +2

    വാഹനം ഓഫ് ആയ സമയം വെറുതെ ആക്സിലേറ്റർ കൊടുത്താൽ എന്ത് സംഭവിക്കും

    • @informativeengineer2969
      @informativeengineer2969  4 роки тому

      ഓഫ്‌ ആയിരിക്കുമ്പോൾ accelerator കൊടുത്താൽ Throttle valve open ആവും എന്നല്ലാതെ വേറെ ഒന്നും സംഭവിക്കില്ല..
      ഫ്യൂൽ engine ന് അകത്തേക്കു പോവില്ല..

  • @vikasc9629
    @vikasc9629 4 роки тому

    Enthukondanu kureneram nirthiettu edukkumbol. Choke on cheithittu start cheyendi varunnathu ethinedhanu pomozhi video cheyamo please

  • @amalmohanaprasad8391
    @amalmohanaprasad8391 4 роки тому

    Royal Enfield 500 EFI le throttle body injection aano...? Throttle body complaint aayal pinne vandiyude response enganeyakum bro..?

  • @lalg7466
    @lalg7466 4 роки тому

    Kidilan ...Thank U...

  • @salahhusain5676
    @salahhusain5676 4 роки тому

    Oru പെട്രോൾ എൻജിനിൽ കമ്പിനി നൽകിയ പവർ പോരാ എന്ന് തോന്നിയാൽ പവറും ടോർക്കും കൂട്ടാൻ എന്തെകിലും മെക്കാനിസം ഉണ്ടോ? ടർബോ ചാർജർ extra ഫിറ്റ്‌ ചെയ്യാൻ പറ്റുമോ?

  • @satheeshnarayanan9751
    @satheeshnarayanan9751 Рік тому

    Super video

  • @nikhinmahesh3595
    @nikhinmahesh3595 4 роки тому +2

    Powlichu brw innala koodi vicharicha ullu video ntha varathathu nnu

  • @akhilthankachan8127
    @akhilthankachan8127 4 роки тому

    Bro.. hcci engine kurich oru video cheyyamo.. cheythittundengil pls send the link..

  • @bijilsajeev2541
    @bijilsajeev2541 3 роки тому

    Subscribed 😍🔥

  • @athulrag345
    @athulrag345 4 роки тому

    Thanks

  • @SivaSiva-bn8dr
    @SivaSiva-bn8dr 4 роки тому

    Hii chatta mpfi enginukalil turbo upayogi katatu yantu kondu.

  • @rahulraju512
    @rahulraju512 4 роки тому

    Thank you

  • @vinilrajraj4304
    @vinilrajraj4304 4 роки тому

    Good presentation.........

  • @jyothisthirumangalan8246
    @jyothisthirumangalan8246 4 роки тому +3

    Powlichh🤟

  • @connetjap
    @connetjap 4 роки тому

    Car ill vvt, vtvt, tsi enoke ezuthiyekuna kanam enthane ithe ene onu parayamo?

  • @blessonh6856
    @blessonh6856 4 роки тому

    സേട്ടാ വീഡിയോ ചെയ്യുമ്പോ മാക്സിമം അത് length kurakku.

  • @navassharafudeen6744
    @navassharafudeen6744 4 роки тому

    good

  • @Man-td6pg
    @Man-td6pg 4 роки тому

    Port injection um direct injection um ulla engines enn explain chyvo

  • @abhijith7852
    @abhijith7852 4 роки тому

    Etok bikil ee parayunna feature unden kuudi paranjal kuudutal upakaaram aairikum

  • @SivaSiva-bn8dr
    @SivaSiva-bn8dr 4 роки тому

    Petrol enginukalil valarakurachu matrama terbo upayogikunulu karanam

  • @rejinkukku3217
    @rejinkukku3217 2 роки тому

    Bro straight engine aano cross engine aano power kooduthal?

  • @RajendraPrasad-tl3gr
    @RajendraPrasad-tl3gr 4 роки тому

    Supper bro .....bro diesel എൻജിനിൽ fuel കത്തുന്നത് എങ്ങനാണ് ഒരു video ചെയ്യാമോ

  • @adarshmethebossofmine9739
    @adarshmethebossofmine9739 4 роки тому +1

    Bro animated videos try cheyyu

  • @deepudeepu9269
    @deepudeepu9269 4 роки тому +1

    Tnq❤❤❤❤❤

  • @deepakchalimana
    @deepakchalimana 4 роки тому +1

    I like ur videos and also I'm ur subscriber . wish to know about locomotives engines and rockets. If u don't mind pls ...

  • @ajeshs9012
    @ajeshs9012 4 роки тому

    Bro throttle body mathramay ulla vandigal undo?? Normally mpfil vandigalil throttle body undallo??

  • @iamshareef6277
    @iamshareef6277 4 роки тому

    Crdi engine entha explain cheyyamo

  • @emmanuvelcleatus8210
    @emmanuvelcleatus8210 4 роки тому

    ECU UPDATE Chiayn patto?? chaiyathal enthoke മാറ്റം വരുത്താം

  • @jittojames7422
    @jittojames7422 4 роки тому

    Shoo muthaanu ningal.bike carburettor anu.njan illikal kallu poyit valikunilayitunu

  • @varunvunnikrishnan4054
    @varunvunnikrishnan4054 4 роки тому

    Single cylinder engine aaNenkil carburetor problem undaakumo ?

  • @blinks09
    @blinks09 4 роки тому

    Good explanation. Kee it up 👍

  • @MultiLijin
    @MultiLijin 4 роки тому

    well said !

  • @ponnuseraj6650
    @ponnuseraj6650 Рік тому

    Fuel ഫിൽറ്റർ ഹീറ്റ് ആകുമോ