അമ്മയുടെ സ്വപ്നം ഇതുവരെയായി 🙏

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 257

  • @gafurb5160
    @gafurb5160 Місяць тому +59

    അമ്മ പുതിയവീട്ടിൽ താമസിച്ചു കാണുക അതാണ് ഇപ്പോൾ ഏറ്റവും വലിയ ആഗ്രഹം

  • @muneeramuneera6147
    @muneeramuneera6147 Місяць тому +107

    പുതിയവീട്ടിൽ അമ്മക്ക് ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @bijisuresh2701
    @bijisuresh2701 Місяць тому +9

    അമ്മ ശബ്ദം കേട്ടപ്പോൾ ഒത്തിരി സന്തോഷം പുതിയ വീട്ടിൽ അമ്മ ഒത്തിരി കാലം സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കും 🙏❤️❤️❤️❤️

  • @sheenaanandan2091
    @sheenaanandan2091 Місяць тому +19

    നിങ്ങളുടെ വിഷമങ്ങൾ തുറന്ന് പറയണം ട്ടോ അപ്പോഴെ നിങ്ങളുടെ വിഷമം കുറയുകയുളളു

  • @sajithachandran-g1l
    @sajithachandran-g1l Місяць тому +8

    നിങ്ങളുടെ ചിരിച്ച മുഖം കാണാൻ ആണ് അമ്മക്ക് ഇഷ്ട്ടം അത്രക്ക് നല്ല അമ്മയാ സുഖവും അമ്മേ അതിജീവിക്കാൻ കഴിയും 👍 13:08

  • @kt_gaming9634
    @kt_gaming9634 Місяць тому +25

    എല്ലാവരും ഒരേ പോലെ ചിന്തിക്കണം എന്നില്ല പറയുന്നവര് പറയട്ടെ നിങ്ങൾ അതൊന്നും ഓർത്ത് വിഷമിക്കരുത് അമ്മയുടെ ശബ്ദം കേട്ടപ്പോ സന്തോഷമായി ഹാപ്പി ഫാമിലി❤

  • @adhizayan5093
    @adhizayan5093 Місяць тому +19

    അമ്മ എപ്പോഴും ചിരിക്കുന്ന ആളാണ് അത് പോലെ നിങ്ങളുടെ ചിരിയും കാണാനാണ് അമ്മക്ക് ഇഷ്ടം

  • @Sulaikach56
    @Sulaikach56 Місяць тому +4

    വീടൊക്കെ ഉഷാറായി.. അമ്മയും കൂടെ വന്നാൽ മതി.. അമ്മയുടെ സൗണ്ട് കേട്ടപ്പോൾ.സമാധാനമായി..എത്റയും പെട്ടെന്ന് അമ്മ തിരിച്ചു വരട്ടെ എന്ന് പ്രാർഥിക്കാം ❤❤❤

  • @user-gf6to8iu9v
    @user-gf6to8iu9v Місяць тому +19

    അമ്മ പുതിയ വീട്ടിൽ താമസിച്ചു കാനുക ആദൻ ഇപ്പോൾ ഏറ്റവും വെളിയ ആഗ്രഹം

  • @sunilambika322
    @sunilambika322 Місяць тому +7

    അമ്മയുടെ അസുഖം പെട്ടെന്ന് മാറി വന്നു പുതിയ വീട്ടിൽ താമസിക്കാൻ ആവട്ടെ എന്നു പ്രാർത്ഥിക്കാം എത്രയും പെട്ടെന്ന് അസുഖം മാറട്ടെ💎💎💎💎💎💎💎💎

  • @lathasathish3868
    @lathasathish3868 Місяць тому +3

    അമ്മയുടെ സൗണ്ട് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ❤

  • @MhdShan-jv1sj
    @MhdShan-jv1sj Місяць тому +5

    അമ്മയുടെ സൗണ്ട് കേട്ടപ്പോൾ സന്തോഷായി എത്രയും പെട്ടെന്ന് അസുഖം മാറട്ടെ 🤲🤲🤲

  • @sreeprasad3834
    @sreeprasad3834 Місяць тому +17

    അമ്മയ്ക്ക് നല്ല മനോധൈര്യം ഉണ്ട്. നിങ്ങൾ പേടിക്കേണ്ട. നന്മ മനസ്സിൽ ഉള്ളവർക്ക് നല്ലതു വരും. 🙏

  • @bijuvellayil3729
    @bijuvellayil3729 Місяць тому

    അമ്മന്റെ അസുഖം വേഗം മാറട്ടെ അമ്മന്റെ ശബ്ദം കേട്ടപ്പോൾ സന്തോഷമായി ഞങ്ങൾക്ക് ഫിലിങ്ങാവും എന്ന് വിചാരിച്ച് പറയാതിരിക്കരുത്

  • @sheejak1085
    @sheejak1085 Місяць тому +18

    സന്തോ ഷെ ജനലിൻ്റെ ' തരിപ്പിലൊക്കെ ടൈൽസ് ഇട്ടോളൂട്ടോ നല്ലതാവും

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 Місяць тому

    എല്ലാം ശെരിയാവും എല്ലാവരുടെയും പ്രാർത്ഥനയും കൂടെയുണ്ട്

  • @mayarajendran4481
    @mayarajendran4481 Місяць тому +8

    നിങ്ങൾ ചിരിച്ച് തന്നെ വീഡിയോ ഇട്ടോളൂ അമ്മയുടെ മുന്നിൽ സങ്കടം കാണിക്കല്ലേ. മനസിന്‌ ധൈര്യം ഉണ്ടേൽ പെട്ടെന്ന് മാറും... പ്രാർത്ഥന ഉണ്ടാവും 🙏🏻

  • @shadiljinn2766
    @shadiljinn2766 Місяць тому

    അമ്മയുടെ ശബ്ദം കേട്ടപ്പോൾ വലിയ സന്തോഷം ആയി

  • @JaseenaJassi-s5y
    @JaseenaJassi-s5y Місяць тому +1

    Amma♥️samsaravum kettappol santhoshayi

  • @sindhue7733
    @sindhue7733 Місяць тому +3

    അമ്മയുടെ സംസാരം കേട്ടപ്പോള്‍ സമാധാനം ❤🎉

  • @ahmedhussain6449
    @ahmedhussain6449 Місяць тому +3

    എത്ര ദുഃഖമുണ്ടെങ്കിലും സന്തോഷത്തോടെ ചിരിച്ചോണ്ട് നേരിടുക ദൈവം അമ്മയ്ക്ക് എളുപ്പം സുഖം നൽകുമാറാകട്ടെ🤲🤲

  • @vasanthianilkumar1256
    @vasanthianilkumar1256 Місяць тому +9

    അമ്മയുടെ കാര്യം കേൾക്കുമ്പോൾ വിഷമം തോന്നുന്നു ഷിജി വേഗം മാറും

  • @JayaPrabha-d4k
    @JayaPrabha-d4k Місяць тому +2

    Shiji.santhosh
    Vishmikkenda.ellam
    Sariyavum.godbless.you

  • @sumanashomecooking9637
    @sumanashomecooking9637 Місяць тому +3

    Amma begum sukhamaagum .bejaarvalle sandosh ,shiji ❤❤

  • @vahidam6858
    @vahidam6858 Місяць тому

    CAmma vegam ellam maari tirichuvaratte❤❤❤

  • @farsanashafeeq3723
    @farsanashafeeq3723 Місяць тому +3

    പ്രാർത്ഥനയിൽ ഉണ്ട് മുത്തേ 🤗🤗🥰❤️❤️❤️🙏🙏

  • @ayishaat7506
    @ayishaat7506 Місяць тому +4

    എന്റെ സ്ത്തലത്തു മദിൽ കെട്ടുന്ന രം നാനും മദിൽ ഇരിക്കും ചേച്ചി ഇരുന്നപ്പോൾ ഓർമ വന്നു

  • @remyakp1519
    @remyakp1519 Місяць тому +5

    ബാക്കി വരുന്ന ടൈൽസ് ജനലിന്റെ സൈഡിൽ വിരിച്ചോളൂ

  • @UnaisKv-gp9ch
    @UnaisKv-gp9ch Місяць тому +8

    Hai ഷിജി പുറത്തു ചിരിച് സംസാരിച്ചാലും അകത്തുള്ള വിഷമം മനസ്സിലാകും പ്രാർത്ഥനയുണ്ട് 🤲🤲

  • @anupamaranjith4041
    @anupamaranjith4041 Місяць тому +3

    കുഴപ്പമില്ലതെ അമ്മ വരും.. എല്ലാരും പ്രാർത്ഥിക്കുന്നുണ്ട്.. സമാധാനത്തോടെ ഇരിക്കു ❤

  • @user-Dibeesh
    @user-Dibeesh Місяць тому +2

    അമ്മയുടെ സംസാരം കേട്ടപ്പോൾ സന്തോഷായി

  • @nassijabbar4024
    @nassijabbar4024 Місяць тому +3

    Chirichu thanne parayanam❤️ p❤️

  • @JasimaheenMaheen
    @JasimaheenMaheen Місяць тому +5

    Ammayude shabdham ketapol oru padu santhoshamayi❤❤❤

  • @shimie2823
    @shimie2823 Місяць тому +14

    അമ്മ ഹായ് പറഞ്ഞപ്പോ ആ ചിരിച്ച മുഖ० എന്റെ മനസ്സില് ഞാൻ കണ്ടു ❤❤ അമ്മേ വിഷമിക്കേണ്ട എല്ലാം ശരിയാകും.🙏🙏 ❤❤❤

  • @shahanamoideen9904
    @shahanamoideen9904 Місяць тому

    Shiji athmarthamayi dua cheyyunnundtto ammayudey asugam maran vendi

  • @vasumathip4061
    @vasumathip4061 Місяць тому +5

    അമ്മയുടെ അസുഖം പെട്ടെന്ന് മാറി വന്നു പുതിയ വീട്ടിൽ താമസിക്കാൻ ആവട്ടെ എന്നു പ്രാർത്ഥിക്കാം 🙏🙏🙏

  • @shajuraju9100
    @shajuraju9100 Місяць тому +2

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഈ അവസ്ഥകളിലൂടെ ഞങ്ങളും കടന്നു പോയിരുന്നു അത് ഓർമ്മ വന്നു അസുഖം ആർക്കും കൊടുക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ നമുക്ക് കഴിയും അമ്മയ്ക്ക് വേഗം സുഖം ആവട്ടെ ഞങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു കാണിച്ചിരുന്നത് ഞാനും പ്രാർത്ഥിക്കുന്നുണ്ട് അമ്മയ്ക്ക് വേണ്ടി

  • @sudhik7632
    @sudhik7632 Місяць тому +6

    Ippom Pettenn ellam ammayude agraham aayathond pettenn theerkkanam ellam le🙏

  • @valsajohnson2426
    @valsajohnson2426 Місяць тому +6

    നിങ്ങൾ ടെൻഷൻ അടിക്കല്ലേ ചിരിക്കുമ്പോൾ അമ്മക്ക് സന്ന്തോഷമാകും അമ്മക്പ്രാർടനെ യുന്നെടാകിൽ സമാദാനം ആകും പാവമ്മ അമ്മ ദൈവമേ ർക്ക്ഷഹിക്കാനേ

  • @Asoora-m6q
    @Asoora-m6q Місяць тому +1

    ചീരിച്ച് സംസരിക്കൊണം അതണ്നല്ലത് അവർ അങ്ങനെ പറഞ്ഞട്ടെ നിങ്ങൾ വിശ മീങ്കൊട്ടെ എല്ലാ റാമ്പ് ശരിയങ്കി തരട്ടെ❤ok

  • @sureshkumarc550
    @sureshkumarc550 Місяць тому +1

    Appu mone nanama aduthu varathe mari mari pokuvaa❤❤❤❤❤

  • @leenarajesh5315
    @leenarajesh5315 Місяць тому

    ഞാൻ ഇജ്ജ് നെ കണ്ടിരുന്നു Rcc യിൽ ഭായ്. But ഞാൻ ഓട്ടോ യിൽ ആയിരുന്നു.stay blessed 🥰🙏🙏

  • @sanoobbabu4184
    @sanoobbabu4184 Місяць тому

    🙏🏿🙏🏿🙏🏿🙏🏿🙏🏿 ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @zainvedios2458
    @zainvedios2458 Місяць тому

    അമ്മേടെ വിശേഷം അറിഞ്ഞാൽ മതി എന്നും പറയണം ഒരു കുഴപ്പോം ഇല്ലാ

  • @user-tk6eo8ly7d
    @user-tk6eo8ly7d Місяць тому +1

    Getwell soon Amma

  • @SobhanaKumari-kk2rb
    @SobhanaKumari-kk2rb Місяць тому

    Ammayude sound kettappol sankadam thonni amma usharayi thirichu varum❤❤❤❤

  • @happinessandsadness
    @happinessandsadness Місяць тому +3

    ഏട്ടാ.ഞാനുംതിരുവനദപുരത്തായിരുന്നുഎനിക്കുംറ്റൂമറായിരുന്നു.ഓപ്പറേഷൻകഴിഞ്ഞു.ഞങ്ങൾസി.എച്സൻ്ററിലാറിലായിരുന്നു.അമ്മൻ്റെഅസുഖംവേകംസുഖമാവട്ടെ

  • @ayisha007
    @ayisha007 Місяць тому +25

    ഷിജി ജനലിന്റെ താഴെ ടൈൽ ഒട്ടിക്കാൻ പറയണം . ചായ ഗ്ലാസ്സ് ഒക്കെ വെക്കുമ്പോൾ പെട്ടെന്ന് കറയാകും. ടൈൽസിന്റെ പണി നടക്കുമ്പോൾ ചെയ്യാൻ എളുപ്പമാണ്. എല്ലാ ജനലിനും ചെയ്യുക ചെറിയ പണിയാണ്. ഗുണം വലുതാണ്.❤❤❤ എല്ലാ വീഡിയോസും കാണാറുണ്ട്

  • @RumaisaRs-d9u
    @RumaisaRs-d9u Місяць тому +2

    നിങ്ങൾ അമ്മയുടെ വിവരം പറ ആദഞങ്ങൾക് സമാധാനം

  • @hennafthma8419
    @hennafthma8419 Місяць тому +2

    വേഗം sugamavate എന്ന് പാർത്തികം😢😢😢😢

  • @Rekhashibu7767
    @Rekhashibu7767 Місяць тому +6

    വീട് പുറത്തുന്നു ഒന്ന് ഫോട്ടോ എടുക്കണേ... ❤❤❤

  • @Laly-rj5qd
    @Laly-rj5qd Місяць тому

    അമ്മയുടെ ഹായ് കേട്ടതിൽ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ. മോളെ സന്തോഷമായിട്ടിരിക്കണം. എല്ലാം ദൈവം നടത്തിതരും. 🙏

  • @punk6403
    @punk6403 Місяць тому +1

    നല്ല ഒരു മരുമോളും മകനും സ്‌നേഹം ഉള്ളവർ

  • @rahanapc8561
    @rahanapc8561 Місяць тому +4

    അമ്മ ഉള്ളപ്പോൾ ഇടുന്ന പോലെ ഉള്ള വീഡിയോ ഇനി ഇടൂ, ഇനി സങ്കടം നമ്മൾക്ക് ഉള്ളിൽ ഒതുക്കാം. ❤️❤️❤️❤️❤️

  • @susheelakrishna2746
    @susheelakrishna2746 Місяць тому

    ammek vending njangalu prarthika sugavu bejarakanda

  • @geethajoseph8429
    @geethajoseph8429 Місяць тому

    അമ്മ എത്രയും പ്പെട്ടന്ന് സുഖം. പ്രാവിക്കട്ടെ . എന്നു പ്രാർത്ഥി ന്നു❤❤❤

  • @balkeesshaniShani
    @balkeesshaniShani Місяць тому

    അമ്മയുടെ അസുഖം പെട്ടന്ന് മാറട്ടെ 🤲🏻🤲🏻

  • @shylavibin3623
    @shylavibin3623 Місяць тому

    നിങ്ങൾ സന്തോഷം ആയി ഇരിക്കൂ... ചിരിച്ചാൽ എന്താ കുഴപ്പം

  • @rasheedtkp5720
    @rasheedtkp5720 Місяць тому +1

    നിങളെ സംസാരം കേൾകുബ്ബോൾ കരച്ചിൽ വരുന്നു എനിക്ക്

  • @shajithashamsudheen3367
    @shajithashamsudheen3367 Місяць тому

    പുതിയ വീട്ടിലേക്കു എല്ലാം ഭേദമായി എത്രയും പെട്ടെന്ന് വരാൻ സാധിക്കട്ടെ പ്രാർത്ഥനയോടെ 🤲🤲🤲🤲♥️♥️

  • @User938-fc4up
    @User938-fc4up Місяць тому +2

    God bless you and family❤❤❤❤❤❤

  • @museeramuseera5433
    @museeramuseera5433 Місяць тому

    Ningal chirich kaanunnadha njangalk sandosham...ellam pettann sugamavum ammak

  • @SujishaSreeni
    @SujishaSreeni Місяць тому +2

    Ammendeyaduthu sandhyachechiyille.ammakku phone vaangiyathu nannayi santhoshetta.avide kidakkumbol alochichu tentionadikkathirikkamallo.athilenthenkilokke kanamallo.ammede sound kettappol sankadam vannutto.tile nalla bhangiyundutto .

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Місяць тому +1

    അപ്പു ജോലി എടുത്തു ചീണിച്ചോ എവിടെ യായാലും നമുക്ക് തുണ ഉണ്ടാവും എല്ലാവർക്കും അസുഖം പെട്ടന്ന് മാറട്ടെ 🤲🤲🤲🤲🤲🤲നിങ്ങൾ വിഷമിക്കരുത് 🙏🙏🙏🙏

  • @Sameera18h
    @Sameera18h Місяць тому

    Ellam nannayi varate ❤❤❤❤

  • @VyshnavMessi
    @VyshnavMessi Місяць тому +2

    God bless amma

  • @Raazraaz506
    @Raazraaz506 Місяць тому

    Paavan amma sound kettpo vallathoru santhoshm...okke maarum ..nanma ulla oru ammaya ..daivam asugam pettenn matitharate puthya veetil makkladoppom orupaad kalam santhoshthode jeevikate prarthikunnu

  • @nishavijayan94
    @nishavijayan94 Місяць тому

    അമ്മക്ക് വേഗം സുഖം ആകട്ടെ God bless you അമ്മ ❤❤❤❤

  • @Nps188
    @Nps188 Місяць тому

    Bestmakan🎉marumakal🎉appus🎉ammagodbless🎉

  • @SoumyaPunarjani
    @SoumyaPunarjani Місяць тому

    അമ്മ വേഗം സുഖയിട്ട് വരും. പ്രാർത്ഥിക്കാം 🙏

  • @razaamp3407
    @razaamp3407 Місяць тому

    പാവം അമ്മ😭

  • @mayarajendran4481
    @mayarajendran4481 Місяць тому +4

    കീമോ കഴിഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ട് ആണ്.. ഞാൻ അനുഭവിച്ചതാ 😪

  • @habeebafahis1274
    @habeebafahis1274 Місяць тому

    🤲🏻🤲🏻🤲🏻 നിങ്ങൾക് നല്ലത് വരട്ടേ

  • @BeenaKT-wg1wn
    @BeenaKT-wg1wn Місяць тому +1

    ഷിജിക്കാണല്ലോ വല്ലാത്ത ക്ഷീണം. അമ്മ വരുമ്പഴേക്കും ഷിജി കിടപ്പാവരുത്

  • @mayaprabhakaran890
    @mayaprabhakaran890 Місяць тому +1

    May god bless ur family

  • @pushpalathabalakrishnan3396
    @pushpalathabalakrishnan3396 Місяць тому

    നിങ്ങളുടെ വിഷമങ്ങൾ പറഞ്ഞു കൊള്ളൂ തുറന്നു പറഞ്ഞാൽ നമ്മുക്ക് കുറെ സമാധാനം ആവും കുട്ടികളെ പുതിയ വീട്ടിൽ സന്തോഷത്തോടെ അമ്മയോടൊപ്പം താമസിക്കാൻ ദൈവം ഇടവരുത്തട്ടെ ❤❤പ്രാർത്ഥനയോടെ 🙏🙏🙏🙏

  • @itsminhaj2615
    @itsminhaj2615 Місяць тому +1

    Ammakk Mobil vanghiyath nannayi. Oru timepass avollo ammak

  • @saifudeenkannur9816
    @saifudeenkannur9816 Місяць тому

    C h സെന്റർ ആവിശ്യമായ കാര്യങ്ങൾക്ക് കൂടെ ഉണ്ടാവും

  • @lakshmikuttyknair9179
    @lakshmikuttyknair9179 Місяць тому +7

    നമ്മൾ പുറത്തു സങ്കടം കാണിക്കരുത് അമ്മക്ക് കൂടുതൽ ആകും മെസ്സേജ് കണ്ടു ചിരിച്ചത് സന്തോഷം കൊണ്ടാണോ എന്ന് എന്തൊരു മനുഷ്യൻ മാര് കരഞ്ഞാൽ കാശു കിട്ടാൻ ആണ് എന്ന് പറയും ഒന്നും നോക്കണ്ട വീട് അമ്മയുടെ ആഗ്രഹം അത് നടക്കട്ടെ 🙏🏻

  • @faseelashouku9991
    @faseelashouku9991 Місяць тому

    അമ്മയുടെ സ്വപ്നം പോലെ ഉള്ള വീട്ടിൽ സന്ദോഷത്തോടെ ഒരുപാട് കാലം അമ്മയ്ക്കും അമ്മയോടൊപ്പം സന്ദോഷത്തോടെ നിങ്ങൾക്കും ജീവിക്കാൻ പറ്റട്ടെ. ടെൻഷൻ വേണ്ടാട്ടോ. എന്നും നിങ്ങളിൽ ഈ ചിരി ഉണ്ടാവണം

  • @ShamiBasheer-c9d
    @ShamiBasheer-c9d Місяць тому +4

    അമ്മയുടെ സ്വാരം കേട്ടപ്പോൾ ഒരു സമാധാനം

  • @AbdulRasheed-rq8vn
    @AbdulRasheed-rq8vn Місяць тому +2

    അമ്മ യുടെ അസുഖം സുഖമാവും നിങ്ങൾ പുതിയ വീട്ടിൽ സന്തോഷത്തോടെയും സമാദാനത്തിലും ഒരുപാട് കാലം ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲❤

  • @AminaPc-su5qr
    @AminaPc-su5qr Місяць тому +1

    അവിടെ നല്ല ചികിത്സ ഉണ്ട് അവിടെ പോകുന്നതാണ് നല്ലത് ഞങ്ങളുടെ അടുത്തുള്ളവർ പോയി അവിടെ അവർക്ക് മാറിയിട്ട് വന്നിട്ടുണ്ട്

  • @hashimsajeena9506
    @hashimsajeena9506 Місяць тому +2

    😢😢😢😢അമ്മ❤❤❤

  • @dainysaji7235
    @dainysaji7235 Місяць тому +5

    അസുഖമുള്ളവരുടെ മുമ്പിൽ സങ്കടം കാണിക്കരുത് ഒന്നുടെ അവർക്ക് ടെൻഷൻ കുടുകയുള്ളു

  • @sahidasahi954
    @sahidasahi954 Місяць тому

    ഷിജി അമ്മെടെ സൗണ്ട് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി എത്രയുംപ്പെട്ടന്ന് അമ്മക്ക് സുഖായിവരട്ടെ പുതിയ വീട്ടിൽ അമ്മയുമായി ഒരു പാട് കാലം സന്തോഷമായി ജീവിക്കണം പ്രാർത്ഥിക്കാം നമ്മൾക്ക്

  • @subyismail5736
    @subyismail5736 Місяць тому

    Amma happy ayett erekanum ❤❤❤❤

  • @jayaramakrishnan6961
    @jayaramakrishnan6961 Місяць тому +1

    നിങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏♥️♥️♥️

  • @jaleelscout9436
    @jaleelscout9436 Місяць тому +11

    ലീഗ് സെന്റർ. ഫ്രീ ആണ്. കിട്ടിയതിൽ സന്തോഷം 🤲🏻🤲🏻🤲🏻

  • @Sherifathima
    @Sherifathima Місяць тому

    സന്തോഷം ❤

  • @lathakrishnan4998
    @lathakrishnan4998 Місяць тому

    My love regards to Kamala💞💞💞 GET WELL SOON 🙏🏻🙏🏻🙏🏻🙏🏻 Tiles are good 😊😊❤❤❤❤

  • @NibilaSherin
    @NibilaSherin Місяць тому +4

    C. H. സെന്ററിൽ നിന്നാൽ മതി. ഞാനും ഈ രോഗത്തിന് ചികിത്സയിലാണ്. 5 കിമോ കഴിഞ്ഞു. 12.റേഡിയേഷൻ കഴിഞ്ഞു. 45 വയസ്സായി എനിക്ക്. ഞാനും CH. സെന്ററിൽ ആണ് നിന്നിരുന്നത്. നല്ല ഭക്ഷണം, താമസം എല്ലാം കിട്ടും. വാഹന സൗകര്യം ഉണ്ട്. ഞാൻ MVR ക്യാൻസർ സെന്ററിൽ ആണ് ചികിത്സ.
    വയനാട് നിന്നും ബുഷ്‌റ.

    • @SaraswothySaraswothy-i5w
      @SaraswothySaraswothy-i5w Місяць тому +1

      അമ്മയുടെ അസുഖം പെട്ടെന്ന് മാറിവരും

  • @BenaseerMoideen
    @BenaseerMoideen Місяць тому +2

    Oru rasakuravulyata vivarangal parayumbo oru samadanam

  • @fhasilfhasil8348
    @fhasilfhasil8348 Місяць тому

    എല്ലാം ശരിയാകും

  • @SafreenaMansoorali
    @SafreenaMansoorali Місяць тому

    വീട് സൂപ്പർ 👍

  • @dhiluuz1861
    @dhiluuz1861 Місяць тому +2

    God blessiyou ❤❤❤❤

  • @ShahlajaleelaA
    @ShahlajaleelaA Місяць тому

    നമ്മക്ക് ഒരു സമാധാനം ആണ് നിങ്ങൾ വിശേഷം പറഞ്ഞു വന്നാൽ അമ്മയെ എപ്പോഴും സന്ദോഷിപ്പിക്കണം

  • @SunilkumarKA-g7w
    @SunilkumarKA-g7w Місяць тому

    E video kanan kathirikya njan preethy thrissur ❤ enik oru upakaram chaith tharumo shijii santhosh

  • @hafsasainudheen7937
    @hafsasainudheen7937 Місяць тому

    അമ്മയുടെ സം സരം കേട്ടപ്പോൾ സഗടം ആയിപോയി

  • @XhxjxDndnnd
    @XhxjxDndnnd Місяць тому +1

    Ente, ammakkum, ithanu, asugam, njanorupa,dkaranjittundpinne, enikkuthanne, thonnithudangi, karanjittukaryamillaennu