നിങ്ങളുടെ സംസാരവും പ്രവർത്തിയും കാണുമ്പോൾ കുറെ തിന്നുന്നതും കുടിക്കുന്നതും പണം ഉണ്ടാകുന്നതും എല്ലാ വലുത് ഈ സ്നേഹമാണ് ഏറ്റവും വലുത് പച്ചവെള്ളം കുടിച്ചാലും ഈ സ്നേഹം മാത്രം മതി അതിനപ്പുറത്തേക്ക് വേറെ ഒന്നുമില്ല നിങ്ങളുടെ വീഡിയോ കാണുന്ന ഞങ്ങൾക്ക് പോലും ഇത് കേൾക്കുമ്പോഴും കാണുമ്പോഴും ഉള്ള സന്തോഷം പറഞ്ഞ് അറിയിക്കാൻ വയ്യ ഹാപ്പി ഓണം നബിദിന ആശംസകൾ അമ്മയ്ക്കും മകൻ കും മരുമകൾക്കും പേരക്കുട്ടിക്കും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ധൈര്യം ആണ് ഇതിന്റെ ഏറ്റവും നല്ലമരുന്ന്. അത് മുറുകെ പിടിക്കുക. എല്ലാവരും ടെൻഷൻ ഇല്ലാതെ ആരോഗ്യത്തോടെ ഇരിക്കുക. അമ്മയെ നല്ലോണം നോക്കുക . സന്തോഷിപ്പിക്കുക. പ്രാർഥനയോടെ കൂടെയുണ്ട്. സാമ്പത്തിക മായി കുറച്ചു പിന്നോട്ട് ആണ്. അല്ലെങ്കിൽ അതും തരുമായിരുന്നു ❤❤❤❤❤❤❤❤😊😊😊😊😊😊😊
ഷിജി അമ്മയെ മാവൂരിനടുത്ത് ചൂലൂര് എന്ന സ്ഥലത്ത് എം വി ആർ കാൻസർ സെന്റർ ഉണ്ട് അവിടെ കൊണ്ടുപോയി കാണിക്കണം അവിടെ നല്ല ഡോക്ടർമാർ ഉണ്ട് അമ്മയ്ക്ക് പെട്ടെന്ന് സുഖമാവട്ടെ പ്രാർത്ഥിക്കാം
തുടക്കത്തിൽ കണ്ടാൽ കുഴപ്പം ഇല്ല. അമ്മ. ധൈര്യം ണ്ട് അമ്മക്. കുറച്ചു നമ്മൾ കഷ്ട പെടണം അത്രേള്ളൂ. എന്റെ അമ്മ ക് അതായിരുന്നു. മിംസിൽ ബെസ്റ്റ് ട്രീറ്റ് മെന്റ്.
അമ്മയുടെ അസുഖം എത്രയും വേഗം മാറ്റി തരണേ ദൈവമേ 🙏🏻🙏🏻🙏🏻കോഴിക്കോട് MVR ൽ കാണിച്ചോളു. എവിടെ Dr നാരായണൻ കുട്ടി വാര്യർ. അവരെ കാണിച്ചോളു. നല്ല ട്രീറ്റ്മെന്റ് കിട്ടും. ഞാൻ അവിടെ ആണ് കാണിക്കുന്നത്. പൈസ കുറച്ച് കുടുമെങ്കിലും നല്ല പ്രതീക്ഷ ഉണ്ട് 🙏🏻🙏🏻
പടച്ചോനെ ഈ അമ്മയുടെ അസുഖം പെട്ടന്ന് ശിഫ ആക്കി കൊടുക്കണമെ,, അത് പോലെ കുടുമ്ബത്തിന്ന് എല്ലാ ബുദ്ധിമുട്ടും മാറ്റി എത്രയും പെട്ടന്ന് സന്തോഷം കൊടുക്കണമേ,, ആമീൻ
അമ്മ നോട് പറയണം ടെൻഷൻ ഒന്നും ആവരുത് ഞാനും ആ രോഗിയായിരുന്നു ട്രീറ്റ്മെന്റ് ചെയ്തു അൽഹംദുലില്ലാ ഇപ്പോൾ എല്ലാം ഇപ്പോൾ എല്ലാം സുഖമായി ടെൻഷൻ അടിക്കരുത് രണ്ടുവർഷമായി ഇപ്പോൾ ഞാൻ നല്ല ഹാപ്പിയാണ് ഇപ്പോൾ അതിനൊക്കെ നല്ല ട്രീറ്റ്മെന്റ് ഉണ്ട് ഒന്നുകൊണ്ട് വിഷമിക്കേണ്ട
കാലം ഒരുപാട് പുരോഗമിച്ചു എല്ലാം അസുഖത്തിനും മരുന്നുണ്ട് .അമ്മ എല്ലാ കാര്യങ്ങളും അറിയണം .. ഷിജി ധൈര്യം കൈവിടല്ലും ഷിജിയും കുടി തളർന്ന് പൊയാൽ എല്ലാം അവിടെ തീരും .. അമ്മ ഹാപ്പിയായി ഇരിക്ക് കേട്ടോ എല്ലാവരുടെയും പ്രാർത്ഥന ഒപ്പമുണ്ട്
പേടിക്കേ വേണ്ട..ഇന്ന് target medicines തൊട്ട് പുതിയ medicine s ഉണ്ട് ഇന്ന് ഈ രോഗം എന്നത് BP, sugar പോലെ treatment എടുത്ത് maintain ചെയ്ത് കൊണ്ടു പോവാം വിഷമിക്കണ്ട ഇവിടെ എന്റെ അമ്മാവനും ഇതേ അവസ്ഥയാണ് ഇപ്പോൾ നല്ല മാറ്റമുണ്ട് വിഷമിക്കരുത് ട്ടോ പ്രാർത്ഥനക്കും ഭയങ്കര ശക്തിയുണ്ട് treatment ഉം prayer ഉം ഒരുമിച്ച് കൊണ്ടു പോവുക ❤❤
കഴിയുന്നവരെല്ലാം നമ്മുടെ ഈ അമ്മയെ സഹായിക്കുക, അമ്മയ്ക്ക് നല്ല ട്രീറ്റ്മെന്റ് തന്നെ കൊടുക്കണം 😪വല്ലാത്ത സങ്കടം ആയിപ്പോയി 😪യാ അള്ളാഹ് ഈ അമ്മയ്ക്ക് പരിപൂർണ ശിഫ നൽകണേ 😪😪😪😪😪
അള്ളാഹു അമ്മയുടെ അസുഖം എത്രയും പെട്ടന്ന് ഷിഫയാക്കി തരട്ടെ ആമീൻ 🤲🤲🤲
അമ്മയുടെ അസുഗം എത്രയും പെട്ടൊന്ന് സുഖ മാവട്ടെ ആമീൻ 🤲🤲പ്രാർത്ഥന യുമായി കൂടെയുണ്ട്
അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ.🙏🙏🙏
ഇത്രയും സ്നേഹമുള്ള മരുമകളെയും അമ്മ ഭാഗ്യവതിയാണ് അമ്മേ ദൈവം അനുഗ്രഹിക്കും
ഞാൻ മക്കത്ത് ഹറമിൽ ഉണ്ട് ഇൻഷാ അള്ളാ അമ്മക്ക് വേണ്ടി പ്രത്തേകം ദുആ ചെയ്യുന്നുണ്ട്
ദുഹായിൽ ഒരിടം 🤲
🤲🤲
Duayil ulpeduthane 🤲
Duhayil ulpeduttu
🤲🤲🤲
അമ്മക്ക് പരിപ്പൂർണ മായിട്ട് രോഗം മാറ്റി കൊടുക്കട്ടെ നിങ്ങളുടെ ഈ ഒരു നല്ല മനസ്സിന് ഒരു ആപത്തും വരാതിക്കട്ടെ
നിങ്ങളുടെ സംസാരവും പ്രവർത്തിയും കാണുമ്പോൾ കുറെ തിന്നുന്നതും കുടിക്കുന്നതും പണം ഉണ്ടാകുന്നതും എല്ലാ വലുത് ഈ സ്നേഹമാണ് ഏറ്റവും വലുത് പച്ചവെള്ളം കുടിച്ചാലും ഈ സ്നേഹം മാത്രം മതി അതിനപ്പുറത്തേക്ക് വേറെ ഒന്നുമില്ല നിങ്ങളുടെ വീഡിയോ കാണുന്ന ഞങ്ങൾക്ക് പോലും ഇത് കേൾക്കുമ്പോഴും കാണുമ്പോഴും ഉള്ള സന്തോഷം പറഞ്ഞ് അറിയിക്കാൻ വയ്യ ഹാപ്പി ഓണം നബിദിന ആശംസകൾ അമ്മയ്ക്കും മകൻ കും മരുമകൾക്കും പേരക്കുട്ടിക്കും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@@saleemph1234 ആമീൻ
ഇത്രയും സ്നേഹമുള്ള മകനെയും മരുമകളെയും കിട്ടിയതിൽ അമ്മ ഭാഗ്യവതിയാണ് അമ്മയ്ക്ക് അസുഖം വേഗം ഭേദമാകട്ടെ
എത്ര രസം ഇല്ല എന്ന് പറഞ്ഞാലും അമ്മയും മകളും സ്നേഹതോട ഉള്ള ഈ ഓണഠ തന്നെ യാണ് വലീയ സദോഷഠ അമ്മക്ക് വോഗഠ സുഖമാകുഠ
ഇൻശാ അല്ലാഹ് നബിദിനത്തിന് കൊടുക്കുന്ന ആ ബറക്കത് കൊണ്ട് അമ്മയുടെ അസുഖം സുഖപെടട്ടെ ആമീൻ 🤲🏻🤲🏻🤲🏻
🤲🏻🤲🏻👍🏻
ആമീൻ
Aameen
Aameen
ആമീൻ
അമ്മയുടെ അസുഗം പെട്ടന്ന് ഷിഫയാക്കി തരട്ടെ 🤲🏻🤲🏻🤲🏻
Aameen
നിങ്ങളെ കാത്തിരിക്കുകയായിരുന്നു.... 🥰🥰🥰ഹാപ്പി ഓണം.... 🙏🙏🙏അമ്മയുടെ അസുഗം മാറ്റാൻ ഞങ്ങളുടെയും പ്രാർത്ഥനയുണ്ടാവും..... 🙏🙏🙏🙏
എത്ര യും പെട്ടെന്ന് സുഖം ആവട്ടെ amaak ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എന്ടെ ഉമ്മാനെ പോലെ ഞാൻ പ്രാര്തിക്കം മല പോലെ വന്നത് മഞ്ഞു പോലെ ആവട്ടെ ആമീൻ
Aameen
Ningalude prarthana Sarveswaran kelkum aa chechi sampoorna arogyam veendedukum🙏🙏🙏🙏🙏😊
Aameen
Paavam amma enikk ishttaman ee familiye 4 pereyum orupadishttam❤❤❤❤❤❤❤❤❤❤
പ്രാർത്ഥിക്കാം. Kreupasanam അമ്മ kakkum
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെന്ന് ദൈവത്തോട്🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കാം
❣️❣️❣️❣️അമ്മ 😘😘😘❣️❣️❣️❣️. Ammede asughokke mareett ushaaraayi varatte ❣️❣️🥰
പ്രാർത്ഥിക്കാം. അമ്മയ്ക്ക് വേണ്ടി 🤲🤲അസുഖം ഭേദമാക്കട്ടെ. പടച്ചവൻ 🤲🤲
ധൈര്യം ആണ് ഇതിന്റെ ഏറ്റവും നല്ലമരുന്ന്. അത് മുറുകെ പിടിക്കുക. എല്ലാവരും ടെൻഷൻ ഇല്ലാതെ ആരോഗ്യത്തോടെ ഇരിക്കുക. അമ്മയെ നല്ലോണം നോക്കുക . സന്തോഷിപ്പിക്കുക. പ്രാർഥനയോടെ കൂടെയുണ്ട്. സാമ്പത്തിക മായി കുറച്ചു പിന്നോട്ട് ആണ്. അല്ലെങ്കിൽ അതും തരുമായിരുന്നു ❤❤❤❤❤❤❤❤😊😊😊😊😊😊😊
ഷിജി അമ്മയെ മാവൂരിനടുത്ത് ചൂലൂര് എന്ന സ്ഥലത്ത് എം വി ആർ കാൻസർ സെന്റർ ഉണ്ട് അവിടെ കൊണ്ടുപോയി കാണിക്കണം അവിടെ നല്ല ഡോക്ടർമാർ ഉണ്ട് അമ്മയ്ക്ക് പെട്ടെന്ന് സുഖമാവട്ടെ പ്രാർത്ഥിക്കാം
നല്ലോണം പൈസ അവിടെ..
എന്റെ ഉപ്പാനെ അവിടെ കാണിച്ചിരുന്നു..
അത് കൊണ്ട് ഇൻകറിയ..
മുക്കം അല്ലേ mvr
@@Madeenayodmoham..
അതെ
മുക്കം തന്നെ MVR
അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ പെട്ടെന്ന് മാറും അമ്മ ധൈര്യത്തോടെ ഇരിക്കണേ 🤲
🤲🤲
@@Klmalappuram🤲🏻🤲🏻🤲🏻🤲🏻
Happy ഓണം നിങ്ങളുടെ പരിപാടി കുറെ ദിവസം ആയി കാണാറുണ്ട് ഇന്ന് ആണ് സബ്സ്ക്രൈബ് ചെയ്തേ എത്രയും പെട്ടന്ന് അമ്മയുടെ അസുഖം മാറട്ടെ
ഹാപ്പി ഓണം അമ്മയുടെ അസുഖങ്ങൾ മാറാൻ പ്രത്യേകം പ്രാർത്ഥിക്കാം സന്തോഷായി ഇരിക്കൂ എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടാവും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
അമ്മക്ക് എത്രയും പെട്ടന്ന് സുഖാവും ഭഗവാന്റെ ഓരോ പരീക്ഷണങ്ങളാണ് ഒന്നും വരില്ല 🙏🙏🙏🙏
God plus Amma,❤😊
അമ്മക്ക് വേഗം സുഖമാവട്ടെ. ദൈവം നല്ല തമാത്രം വരുത്തട്ടെ.❤❤❤
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ.. ഓണാശംസകൾ
Vishamikkanda...ippo enthinum nalla treatment undallo...ellam sukhamayi Amma thirichu varum prarthanayode.... God bless ammaa🙏❤
പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നുആരോഗ്യത്തോടുകൂടി ഉള്ള ദീർഘായുസ്സ്ദൈവം പ്രധാനം ചെയ്യട്ടെ🤲🤲🤲🤲
❤❤❤❤❤❤❤❤❤
തുടക്കത്തിൽ കണ്ടാൽ കുഴപ്പം ഇല്ല. അമ്മ. ധൈര്യം ണ്ട് അമ്മക്. കുറച്ചു നമ്മൾ കഷ്ട പെടണം അത്രേള്ളൂ. എന്റെ അമ്മ ക് അതായിരുന്നു. മിംസിൽ ബെസ്റ്റ് ട്രീറ്റ് മെന്റ്.
എത്രയും പെട്ടെന്നു അമ്മ ക്കു സുഖം ആവും. നിങ്ങൾ ധൈര്യം കൈ വിടാതെ മുന്നോട്ടു പോവുക ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും... ❤❤
പ്രാർത്ഥന എന്നും ഉണ്ടാകും. രോഗം തരുന്നവനും, മാറ്റുന്നവനും അല്ലാഹ് മാത്രമാണ്. പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കേണമേ നാഥാ.... ആമീൻ
ഹായ് 🧡🧡🧡 അസുഖം എത്രയും വേഗം ഭേദമാവട്ടെ 🙏
അമ്മക്ക് വേണ്ടി പ്രാർത്ഥനയോടെ 🤲🤲🤲
എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്
അമ്മേടെ അസുഖം പെട്ടന്ന് മാറട്ടെ. ദൈവം അനുഗ്രഹിക്കും🙏🙏🙏
അമ്മയുടെ അസുഖം എത്രയും വേഗം മാറ്റി തരണേ ദൈവമേ 🙏🏻🙏🏻🙏🏻കോഴിക്കോട് MVR ൽ കാണിച്ചോളു. എവിടെ Dr നാരായണൻ കുട്ടി വാര്യർ. അവരെ കാണിച്ചോളു. നല്ല ട്രീറ്റ്മെന്റ് കിട്ടും. ഞാൻ അവിടെ ആണ് കാണിക്കുന്നത്. പൈസ കുറച്ച് കുടുമെങ്കിലും നല്ല പ്രതീക്ഷ ഉണ്ട് 🙏🏻🙏🏻
Ys
അമ്മയുടേ അസുഖം പെട്ടന്ന് മാറട്ടെ
Inshaallah ammayude Ella asukavum marattey ameen🤲.ammakum ellavarkum HAPPY ONAM❤❤❤❤❤❤
എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് അമ്മയുടെ അസുഖം എല്ലാം മാറും ❤,
അമ്മയ്ക് വേഗം ശിഫ കിട്ടട്ടെ ❤
പടച്ചോനെ ഈ അമ്മയുടെ അസുഖം പെട്ടന്ന് ശിഫ ആക്കി കൊടുക്കണമെ,, അത് പോലെ കുടുമ്ബത്തിന്ന് എല്ലാ ബുദ്ധിമുട്ടും മാറ്റി എത്രയും പെട്ടന്ന്
സന്തോഷം കൊടുക്കണമേ,, ആമീൻ
ഷിജിയുടെ മുഖത്തെ ചിരി കണ്ടാൽ പോരെ വിഭവം കൂടുതൽ എന്തിനാ എല്ലാവർക്കും നല്ലത് വരട്ടെ
അമ്മയുടെ അസുഖം പെട്ടെന്ന് തന്നെ മാറട്ടെ ♥️♥️♥️
Happy Onam. Appus kottu padhikkunnudho. Ammaye pavam thonnunnu. Bhaghavan thunakkatte. ❤❤❤❤
അമ്മ നോട് പറയണം ടെൻഷൻ ഒന്നും ആവരുത് ഞാനും ആ രോഗിയായിരുന്നു ട്രീറ്റ്മെന്റ് ചെയ്തു അൽഹംദുലില്ലാ ഇപ്പോൾ എല്ലാം ഇപ്പോൾ എല്ലാം സുഖമായി ടെൻഷൻ അടിക്കരുത് രണ്ടുവർഷമായി ഇപ്പോൾ ഞാൻ നല്ല ഹാപ്പിയാണ് ഇപ്പോൾ അതിനൊക്കെ നല്ല ട്രീറ്റ്മെന്റ് ഉണ്ട് ഒന്നുകൊണ്ട് വിഷമിക്കേണ്ട
തീർച്ചയായിട്ടും എല്ലാവരും പ്രാർത്ഥിക്കും നിങ്ങൾ ഒന്നിനും പേടിക്കേണ്ട ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും നിങ്ങൾ ഞങ്ങളുടെ ഒരു കുടുംബമാണ്
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ഈശ്വരൻ മാറ്റിതരട്ടെ
പേടിക്കാനൊന്നുമില്ല. പെട്ടെന്ന് സുഖമാവട്ടെ 🤲കീമോ റേഡിയെഷൻ ഇങ്ങനെയുള്ള ചികിത്സയിലുടെ കടന്ന് പോയ ഒരാളാണ് ഞാനും
എല്ലാം സുഖമാവട്ടെ
കാലം ഒരുപാട് പുരോഗമിച്ചു എല്ലാം അസുഖത്തിനും മരുന്നുണ്ട് .അമ്മ എല്ലാ കാര്യങ്ങളും അറിയണം .. ഷിജി ധൈര്യം കൈവിടല്ലും ഷിജിയും കുടി തളർന്ന് പൊയാൽ എല്ലാം അവിടെ തീരും ..
അമ്മ ഹാപ്പിയായി ഇരിക്ക് കേട്ടോ എല്ലാവരുടെയും പ്രാർത്ഥന ഒപ്പമുണ്ട്
എന്റെ ഉമ്മക്കും വേണ്ടി പ്രാർത്ഥിക്കുക അ അമ്മയുടെയും എന്റെ ഉമ്മയുടെയും അസുഖം അള്ളാഹു ഷിഫയാക്കട്ടെ ആമീൻ
പരിപൂർണ്ണ ശിഫ കൊടുക്ക് നാഥാ....🤲
Ammakke okke sugamavan prathikkunnue."God is good and great ❤
Ee maasathinte barakathu kondu ammayude asugham pettannu sughaavatte❤
പേടിക്കേ വേണ്ട..ഇന്ന് target medicines തൊട്ട് പുതിയ medicine s ഉണ്ട് ഇന്ന് ഈ രോഗം എന്നത് BP, sugar പോലെ treatment എടുത്ത് maintain ചെയ്ത് കൊണ്ടു പോവാം വിഷമിക്കണ്ട ഇവിടെ എന്റെ അമ്മാവനും ഇതേ അവസ്ഥയാണ് ഇപ്പോൾ നല്ല മാറ്റമുണ്ട് വിഷമിക്കരുത് ട്ടോ പ്രാർത്ഥനക്കും ഭയങ്കര ശക്തിയുണ്ട് treatment ഉം prayer ഉം ഒരുമിച്ച് കൊണ്ടു പോവുക ❤❤
Enta asugam manasilayila athukondanu?
എത്രയും പെട്ടെന്ന് മാറട്ടെ
എത്രയും പെട്ടന്ന് സുഖമാവട്ടെ
Ammante kelpichu kond nigal asugatte kuricu parnju vesamipikarut
അപ്പൂസ് ഷർട്ട് ഇട്ടിട് adipoli masha Allah ❤
അമ്മയുടെഅസുഗം എത്രയും പെട്ടന് മാറട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
എന്നും happy ആയിരിക്കട്ടെ ഈ മാതൃകാ കുടുംബം
അമ്മന്റെ അസുഖം പെട്ടന്ന് സുഗാവട്ടെ 🤲🤲🤲🥰🥰
അമ്മക്ക് എ ത്രയും പെട്ടെന്ന് സുഖമാവും നല്ല അമ്മ സുന്ദരി
അമ്മ വേഗം സുഖം പ്രാപിക്കട്ടെ🙏🙏🙏🙏🙏
പേടിക്കേണ്ട, കൂടെ ഉണ്ട് ദെയ്‌വം..... ❤️
ഇൻഷാ അല്ലാഹ്
അള്ളാഹു നിങ്ങളുടെ കൂടെ ഉണ്ടാവും.
Padavan vegam sugamakkitharatte
Aameen
ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ എന്നും ഉണ്ടാവും എല്ലാ അസുഖങ്ങളും അല്ലാഹു മാറ്റിത്തരും ആരിക്കും ഒരു അസുഖവും ഇല്ലാതിരിക്കട്ടെ
Insha allah etrayum vegam ammante asugam marum insha allah 🤲🤲🤲
വേഗം മാറട്ടെ പ്രാർത്ഥന ഉണ്ട്
ഒരു നാടൻ ഫാമിലിക്ക് എന്റെ ഹൃദയം നിറഞ്ഞ ഒനാശംസകൾ ❤️❤️❤️
അമ്മക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾
നിങ്ങളെ എല്ലാപേരെയും കാണുന്നതു തന്നെയാ വലിയ സന്തോഷം. Happy Onam♥️
കഴിയുന്നവരെല്ലാം നമ്മുടെ ഈ അമ്മയെ സഹായിക്കുക, അമ്മയ്ക്ക് നല്ല ട്രീറ്റ്മെന്റ് തന്നെ കൊടുക്കണം 😪വല്ലാത്ത സങ്കടം ആയിപ്പോയി 😪യാ അള്ളാഹ് ഈ അമ്മയ്ക്ക് പരിപൂർണ ശിഫ നൽകണേ 😪😪😪😪😪
Aameen 🤲🏻🤲🏻
Ameen
ആമീൻ
Aameen
Ameen
അമ്മേ കൃപാസനം മാതാവേ ഈ അമ്മക്ക് വേണ്ടിതമ്പുരാനോട് അപേക്ഷിക്കേണമേ!🙏🙏🙏
ഇപ്പോഴത്തെ കാലത്ത് എല്ലാറ്റിനും മരുന്നുണ്ട് എല്ലാം അല്ലാഹു തന്നതല്ലേ അവൻ തന്നെ അത് മാറ്റിത്തരും നാം പരിശ്രമിക്കുക പ്രാർത്ഥിക്കുക
Ammakk.vegam maratte prarthikkatto❤❤❤❤
അമ്മക്ക് ഒരു പ്രയാസവും ഇല്ലാതെ പെട്ടന്ന് രോഗം മാറട്ടെ
പ്രാർത്ഥനയിൽ ഉണ്ടാകും 🤲
അമ്മക്ക് വേഗം സുഖാവട്ടെ .❤
Ammakku vegam sukhavatte
അമ്മയുടെ അസുഖം പെട്ടെന്ന് സുഖമാവട്ടെ 🤲🤲
അമ്മക് വേഗം സുഗമാവട്ടെ
May Guruvayoorappan bless Amma. Don't worry she will completely recover. A big hug to Amma and all at home
അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീൻ അമ്മയുടെ അസുഖം
മാറ്റി സുഖമാക്കട്ടെ 🤲
എല്ലാ ബുദ്ധിമുട്ടും അള്ളാഹു ശിഫആക്കി കൊടുക്കട്ടെ 🤲🤲🤲
Prathikkam mon God bless you padikkanda mol
Ammakku vegam sugamavan prathikkam❤❤
അമ്മയുടെ അസുഖം വേഗം ഭേതമാകട്ടെ,
അമ്മയുടെ അസുഖം പെട്ടെന്ന് മാറുവാൻ പ്രാർത്ഥിക്കുന്നുണ്ട്, അമ്മ പേടിക്കണ്ട എല്ലാവരും ധൈര്യത്തോടെ ഇരിക്കൂ🥰🥰
എത്രയും പെട്ടെന്ന് അമ്മയോട് അസുഖം മാറട്ടെ🤲🤲🤲🤲🤲🤲🤲🤲
Asukham vegam maratte🤲🤲🤲
Ellavarudeyum Prarthana Pingale koode undakum
Ammayude asugam ethrayum vegam maratte Amma Mari thirichu varum inshaallah
Ningal asugam detail aayi parayu orupad aakukalk aa asugam sugayitt undavum . Avarude experience share cheyyum treatment nu ath upakaramavum
Shighi.molu.ellam.allahu
Sugzamake.tharate.ameen
Ethu pole satharana onam kananna eshttam happy onam 🏵️👌👍
അമ്മക്ക് സുഖമാവട്ടെ ഉള്ളത് കൊണ്ട് ഓണം സന്തോഷത്തോടെ❤❤❤❤
Happy onam ❤️അമ്മയുടെ അസുഖം പെട്ടെന്ന് മാറട്ടെ 🙏🙏
Ellam marum tention adikanda
ഈശ്വരൻ കാക്കുമാറാകട്ടെ 🙏പ്രാർത്ഥന ഉണ്ട് 🙏