അമ്മയുടെ ഇന്നത്തെ അവസ്ഥ 😞

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 428

  • @orunaadanfamily6517
    @orunaadanfamily6517  Місяць тому +61

    8592059566

    • @jaseenank8665
      @jaseenank8665 Місяць тому +4

      Hai

    • @lakshmikuttyknair9179
      @lakshmikuttyknair9179 Місяць тому

      @@orunaadanfamily6517 ഗൂഗിൾ പേയ്‌ നമ്പർ ആണോ അയച്ചിരിക്കുന്നത്

    • @ronisaj7230
      @ronisaj7230 Місяць тому +8

      Account no ഇടാവോ??? പ്രവാസികൾക്കു വേണ്ടി....

    • @Alictm
      @Alictm Місяць тому +1

      ധൈര്യമായിട്ടിരിക്കുക.
      ഇന്ന് രോഗത്തിന് ചികിൽസയും മരുന്നുമുണ്ട്. രോഗം മാറി സാധാരണ ജീവിതം നയിക്കുന്ന ഒരു പാട് പേര് നമുക്ക് ചുറ്റുമുണ്ട്.
      ഇന്ത്യയിലെ തന്നെ നല്ല ചികിൽസ കിട്ടുന്ന ഒരു ഹോസ്പിററലാണ് RCC .
      RCC ക്ക് സമീപത്ത് ഒരു പാട് സന്നദ്ധ സംഘടനകളുടെ കേന്ദ്രവും ഓഫീസുമുണ്ട്. ആവശ്യങ്ങൾക്കും ഉപദേശ-നിർദ്ദേശങ്ങൾക്കും അവരെ സമീപിക്കാം.
      CH സെന്റർ
      SYS സാന്ത്വനം.... തുടങ്ങി മറ്റു സംഘടനകളും.
      RCC യിലാവുമ്പോൾ റൂമിനും ഭക്ഷണത്തിനും മരുന്നിനും നല്ല പണചെലവുണ്ട്.
      സന്തോഷ് - ഷിജി കുടുംബത്തിന് വീട് പണി കൂടി നടക്കുന്ന സമയമായത് കൊണ്ട് നല്ല സാമ്പത്തിക ക്ഷീണം കാണും.
      കഴിയുന്നവരൊക്കെ ചെറുതും വലുതുമായ സംഖ്യകൾ അയച്ച് കൊടുത്ത് സഹായിക്കുക.
      മറ്റുള്ളവർക്ക് നൽകുന്ന സദഖയും ദാനവുമൊക്കെ നമ്മുക്ക് വരുന്ന പ്രയാസങ്ങളെ തടയാൻ കാരണമാവുമെന്നാണ് ....
      രോഗശമനത്തിന് പ്രാർത്ഥനയോടെ .......

    • @mideenmoideen8068
      @mideenmoideen8068 Місяць тому

      @@orunaadanfamily6517 തീർച്ചയായും കഴിയുന്ന പോലെ സഹായിക്കാം ഇൻഷാ അല്ലാഹ് നമ്മുടെ അടുത്ത് ഇല്ലാ ഭർത്താവിന്റെ കൂട്ടുകാരനിലൂടെ അയക്കാം ചെറിയതാണേലും എല്ലാവരും ഒത്ത് പിടിച്ചാൽ അവർക്കത് ഒരു സഹായം ആവുമല്ലോ

  • @YousafNilgiri
    @YousafNilgiri Місяць тому +263

    ആർസിസിക്ക് അടുത്ത് ഭക്ഷണവും റൂമും ഫ്രീ ആയി കിട്ടുന്ന CH സെന്ററിൽ വിളിച്ചു സംസാരിച്ചിട്ടുണ്ട് അവർ നേരിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്
    ഞാൻ നമ്പർ സന്തോഷിന് കൊടുത്തിട്ടുണ്ട് സന്തോഷ് പോയാൽ എത്രയും പെട്ടെന്ന് അവരെ ബന്ധപ്പെടുക യൂസഫ് നീലഗിരി പറഞ്ഞ ആളാണ് എന്ന് പറഞ്ഞാൽ മതിട്ടോ 😍👍🏻

  • @suneerayakoob4588
    @suneerayakoob4588 Місяць тому +35

    അള്ളാഹു ഷിഫാ നൽകട്ടെ 🤲🤲

  • @BismiBiju-f2x
    @BismiBiju-f2x Місяць тому +32

    സന്തോഷ അമ്മയ്ക്ക് കരിക്കിന്റെ വെള്ളം ധാരാളമായി കൊടുക്കണം ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും ഈ വെള്ളം നല്ലതാ എന്റെ കീമോ ചെയ്ത് വരുന്ന ദിവസം മുതൽ ഒരു 12 ദിവസത്തേക്ക് രണ്ട് നേരവും കരിക്കും വെള്ളം കുടിക്കുമായിരുന്നു ക്ഷീണം മാറി കിട്ടാൻ നല്ലതാണ് അമ്മയ്ക്ക് ധൈര്യം നല്ലതാണ് അസുഖം പെട്ടെന്ന് മാറാൻ ഇത് ഒരുപാട് ഉപകാരം ചെയ്യും തൊട്ടാൽ ഒരു മുള്ള് കൊണ്ട് കരയുന്ന ഒരാളായിരുന്നു ഞാൻ പക്ഷേ എവിടുന്നാണ് ധൈര്യം വന്നു എന്ന് എനിക്ക് അറിയില്ല നിങ്ങടെ വീടുപണി കഴിഞ്ഞ് എല്ലാവരും അതിൽ സന്തോഷത്തോടെ താമസിക്കുന്ന കാര്യം പറയുക അപ്പോൾ അമ്മയ്ക്ക് അതാവും എപ്പോഴും ആലോചന അപ്പോൾ ട്രീറ്റ്മെന്റിന്റെ കഠിനമായ വേദനകൾ ഒന്നും നമ്മൾ അറിയുകയില്ല

  • @drstrange897
    @drstrange897 Місяць тому +24

    വലതു കൈ കൊടുത്തത് ഇടത് കൈ അറിയരുതെന്നാണ് ചേട്ടാ 😢 പിന്നെ ആർക്കാണാവോ പേരറിയേണ്ടത് കഷ്ടം ഏതായാലും അമ്മക്കു സന്തോഷവും സമാധാനവും പ്രധാനം ചെയ്യട്ടേ 😢🤲🏼

  • @galibct8112
    @galibct8112 Місяць тому +51

    റബ്ബേ എല്ലാവരെയും കാക്കണേ രോഗം വന്നവർക്ക് എത്രയും വേഗം ശിഫ യാക്കി കൊടുക്കണേ നാഥാ ആമീൻ 🤲🤲🤲

  • @roopar2281
    @roopar2281 Місяць тому +17

    എല്ലാം ശരിയാകും.... ഞങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെയുണ്ട്.... ദൈവം വലിയവനാണ്.... ഷിജിയും സന്തോഷും അമ്മയുടെ മുൻപിൽ ധൈര്യത്തോടെ ഇരിക്കണം.....🙏🙏🙏🙏

  • @shahanasheenas328
    @shahanasheenas328 Місяць тому +31

    അമ്മക്ക് എന്നും ധൈര്യം ആയി മുന്നോട്ട് പോവാൻ കയ്യട്ടെ.. അമ്മന്റെ ചിരി ഇനിയും ഒരുപാട് കാലം നമുക്ക് കാണാൻ വിധി ഉണ്ടാവട്ടെ

  • @shimie2823
    @shimie2823 Місяць тому +15

    അമ്മക്ക് ധൈര്യം അതാണ് വേണ്ടത്. അവിടെ ഒരു രോഗത്തിനു० അമ്മയെ തോൽപ്പിക്കാൻ കഴിയില്ല 👍🙏🙏🙏🙏

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Місяць тому +86

    സന്തോഷ്‌ വന്നതിന്റെ തെളിച്ചം ഷിജിയുടെയും അപ്പൂസിന്റെയും മുഖത്തുണ്ട്..... 🤩🤩🤩👍👍👍അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്... 🙏🥰🙏🥰🥰🥰

    • @sheebaci7335
      @sheebaci7335 Місяць тому +1

      അതെ സത്യം ❤

    • @മുഹ്സിന
      @മുഹ്സിന Місяць тому

      നിങ്ങൾ. നൗഫൽ tkd video കാണുന്ന ആളല്ലേ 😂

  • @balkeesshaniShani
    @balkeesshaniShani Місяць тому +14

    അമ്മയുടെ അസുഖം പെട്ടന്ന് മാറ്റികൊടുക്കട്ടെ ആമീൻ 🤲🏻🤲🏻

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt Місяць тому +38

    അമ്മക്ക് മാറ്റം ഉണ്ട് പറഞ്ഞതിൽ ആൽഹംദുലില്ലഹ് ഒരു മോന്റെ വേദനയാ അല്ലാഹ് നീ അവരുടെ ഉദ്ദേശം പൂർത്തിയാക്കി കൊടുക്കൂ 🤲🏻🤲🏻🤲🏻ഇതുപോലുള്ള രോഗം തന്നു പരീക്ഷിക്കരുതേ വന്നവരുടേത് അല്ലാഹ് നീ ശിഫ നൽകണേ ആമീൻ 🤲🏻🤲🏻

    • @Fathima-o4q
      @Fathima-o4q Місяць тому

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @rahmathsharafu7362
      @rahmathsharafu7362 Місяць тому

      Aameen Aameen ya rabbal Aalameeen 🤲🤲

  • @lakshmikuttyknair9179
    @lakshmikuttyknair9179 Місяць тому +52

    സന്തോഷിനു ക്ഷീണം തട്ടി ഇത് അനുഭവിച്ച ആളാണ് ഞാൻ എനിക്ക് നന്നായി അറിയാം പൈസ എത്ര കിട്ടിയാലും മതിയാകില്ല പക്ഷെ പാവം കീമോ നല്ല ക്ഷീണം ഭക്ഷണം പിടിക്കില്ല മനസ്സ് തകർന്നു ഇരിക്കരുത് വിഡിയോ പറ്റുo പോലെ ഇടിൻ പ്രാർത്ഥിക്കാം 🙏🏻അമ്മക്ക് വേണ്ടി പുതിയ വീട്ടിൽ 'അമ്മ കയറണം

    • @vasukp34
      @vasukp34 Місяць тому +1

      Ellammnllthine

    • @nila7860
      @nila7860 Місяць тому +3

      RCC യിൽ ഇൻഷൂറൻസ് ഉണ്ടെങ്കിലും നല്ല ചിലവാണ് മരുന്നൊക്കെ നമ്മൾ പുറത്ത് നിന്ന് വാങ്ങണം. ആളുകളുടെ ധാരണ എല്ലാം ഫ്രീയാണ് എന്നാണ്.
      അച്ഛനെ കൊണ്ടുപോയി ഞങ്ങൾ അനുഭവിച്ചതാണ്. അച്ഛൻ്റെ അക്കൗണ്ടിൽ നിന്ന് പൈസ എടുത്തതിന് പോലും സഹോദരൻ തടസം പറഞ്ഞു

    • @orunaadanfamily6517
      @orunaadanfamily6517  Місяць тому +1

      😞😞😞​@@nila7860

    • @gowrimenon567
      @gowrimenon567 Місяць тому

      Don't worry Santosh. Amma will recover. Guruvayoorappan will bless her. We are also praying for her. Pl take care of your health.

    • @muneemuneera3694
      @muneemuneera3694 Місяць тому

      Ameen

  • @SrishtiBuilders11
    @SrishtiBuilders11 Місяць тому +14

    അമ്മയുടെ അസുഗം പെട്ടന്ന് സുഗാവാൻ പ്രാർത്ഥിക്കാം

  • @sheenaanandan2091
    @sheenaanandan2091 Місяць тому +11

    സന്തോഷ് ഷിജി ധൈര്യമായിട്ട് ഇരിക്കീട്ടോ ആരോഗ്യത്തോടെ അമ്മ തിരിച്ചു വരൂട്ടോ 🥰

  • @IbrahimKorali
    @IbrahimKorali Місяць тому +18

    പൈസ ഇടുന്നവരുടെ പേര് വിവരങ്ങൾ പുറത്ത് പറയണ്ടഇനി ആരുടെയെങ്കിലും പറയണം എന്നുണ്ടെങ്കിൽ അവർ അവർ വാട്സപ്പിൽ വന്ന് നിങ്ങളോട് പറയട്ടെ അല്ലാത്തവരുടെ പേര് വിവരങ്ങൾ പുറത്തുവിടേണ്ട അത് എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല അതുകൊണ്ട് പറയാതിരിക്കലാണ് ഏറ്റവും ഉചിതം എന്ന് എനിക്ക് തോന്നുന്നു എന്നാൽ ഓക്കേ നിങ്ങൾ ടെൻഷൻ ആവണ്ട അള്ളാഹു എല്ലാം മാറ്റി തരും ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട് നിങ്ങളും പ്രാർത്ഥിക്കുക ബാക്കിയെല്ലാം ദൈവത്തിന്റെ വിധി പോലെ വരും

  • @Mohu-n9l
    @Mohu-n9l Місяць тому +22

    എന്നും അമ്മയുടെ ആ ധൈര്യം പടച്ചോൻ നിലനിറുത്തട്ടെ 🤲🤲

  • @hamzakutteeri4775
    @hamzakutteeri4775 Місяць тому +9

    എല്ലാം ശരിയാവും ഞങ്ങളുടെ പ്രാർത്ഥന എപ്പോ ഴും അമ്മക്ക് വേണ്ടി ഉണ്ടാവും

  • @GeethasundaresanSundaresan-q7q
    @GeethasundaresanSundaresan-q7q Місяць тому +13

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് കണ്ണി കൂടെ വെള്ളം വരുന്നു

  • @shaimythomas4428
    @shaimythomas4428 Місяць тому +17

    സഹായിക്കണമെന്ന് ഉണ്ട് ഷിജിയെ ഞാൻ എന്റെ ചാച്ചനെ യും അമ്മായിയമ്മേനെയും അമ്മായിഅച്ഛനെ യും ഈ രോഗം മൂലം ചികിത്സിച്ച് ഒരു വഴിയായിരിക്കുകയാണ് അതുകൊണ്ടാണ് ഒരു നിവൃത്തിയുമില്ല എന്നും ഞാൻ പ്രാർത്ഥിക്കുന്നുണ്ട് അമ്മയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറി ക്ഷീണം ഒക്കെ ആകും ഞാനെന്നും പ്രാർത്ഥിക്കാം

  • @Mohu-n9l
    @Mohu-n9l Місяць тому +24

    അമ്മക്ക് വേഗം സുഖമാവട്ടെ

  • @valsammajohn9271
    @valsammajohn9271 Місяць тому

    Mol. Nalla marumakal annu God bless you prathikkam ok mon and kunjumon thanku

  • @seethabrahmanandan5468
    @seethabrahmanandan5468 Місяць тому +1

    അമ്മ പെട്ടെന്ന് തന്നെ സുഖാവട്ടെ പ്രാർത്ഥിക്കാം 🙏

  • @SandhyaAjayan-t2q
    @SandhyaAjayan-t2q Місяць тому +7

    ഷിജി അമ്മക്ക് റെധൈര്യമുണ്ടെങ്കിൽ എത് രോഗത്തേയും ചെറുത്ത് നിൽക്കാം അമ്മക് ഈശ്വരാനുഗ്രഹം ഉന്ന് സമാധാനമായിരിക്ക

  • @GeethaDevadasan
    @GeethaDevadasan Місяць тому +7

    എല്ലാം ശെരിയാകും വിഷമിക്കണ്ടാ

  • @Mohu-n9l
    @Mohu-n9l Місяць тому +31

    അമ്മക്ക് താങ്ങാനുള്ള ശേഷി പടച്ചോൻ കൊടുക്കട്ടെ 😢😢🤲🤲

  • @YadhavKrishnan-yv2pk
    @YadhavKrishnan-yv2pk Місяць тому +7

    Ammayude asugham maran😢njangll prarthanayode ningde oppam und❤️❤️

  • @sainabakk2176
    @sainabakk2176 Місяць тому +4

    ഞമ്മളെ എല്ലാരേയും പടച്ചോൻ കാക്കട്ടെ ആമീൻ

  • @dilshadilu3949
    @dilshadilu3949 Місяць тому +5

    എത്രയും പ്രട്ടെന്ന് സുഗാവട്ടെ

  • @ashrafashraf960
    @ashrafashraf960 Місяць тому +5

    അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറി പഴയപോലെ ജീവിതത്തിലേക്ക് തിരിച്ചു വരും. ഞങ്ങളെല്ലാവരും പ്രാർഥിക്കുന്നുണ്ട്. ധൈര്യമായി ഇരിക്കുക.

  • @SanaShalu-w8g
    @SanaShalu-w8g Місяць тому +4

    ദൈവം എത്രയും പെട്ടെന്ന് മാറ്റിതരട്ടെ ❤

  • @Sujisha-bl6eg
    @Sujisha-bl6eg Місяць тому +7

    സന്തോഷേട്ടൻ പറഞ്ഞത് ശരിയാണ് ഒരു ടെസ്റ്റിന് 15000, 5000, 10000 ആങ്ങനെയാണ്. എന്റെ അച്ഛന് ഇതാണ് രോഗം ഞങ്ങൾ അനുഭവിക്കുന്നു. ഞാനും കോഴിക്കോട് അച്ഛന്റെ കൂടെ 12 ദിവസം ഉണ്ടായിരുന്നു എല്ലാം അറിയാം..... ഞങ്ങൾ ഇന്ന് തലശ്ശേരിയിലാണ് Dr കാണിക്കാൻ . അനുഭവിക്കണം അപ്പോഴേ അറിയൂ...

  • @girijaravi395
    @girijaravi395 Місяць тому +4

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. പ്രാർത്ഥന ഇണ്ട്ട്ടോ 🙏

  • @abhinavamal7206
    @abhinavamal7206 Місяць тому

    അമ്മയുടെ അസുഖം വേഗത്തിൽ മാറട്ടെ. പ്രാർത്ഥിക്കാം... അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ..

  • @RafiShafi-fq4lh
    @RafiShafi-fq4lh Місяць тому +3

    എല്ലാം ശരിയാകും ദുആ ചെയ്യുന്നുണ്ട്

  • @sulfishaju4165
    @sulfishaju4165 Місяць тому

    Aameen aameen aameen yarabbal aalameen

  • @SumaDayanand-m8f
    @SumaDayanand-m8f Місяць тому +4

    Ammakk vegam sugavum ellarudeyum prarthanayundetto

  • @JayasreeR-o1j
    @JayasreeR-o1j Місяць тому +2

    Shiji ammakku etra pettanna vayyathaye. Entharunnu ammakku lekshanam .naduvedana arunno. Parayane.❤

  • @bijisuresh2701
    @bijisuresh2701 Місяць тому

    അമ്മ ആരോഗ്യത്തോടെ സന്തോഷത്തോടെ തിരിച്ചു വരും 🙏❤️❤️❤️❤️

  • @sumanashomecooking9637
    @sumanashomecooking9637 Місяць тому +5

    Sandoshine nokan avunnilla .paavam .daivam ningale koide indu 🎉🎉❤❤

  • @Minianil-p5s
    @Minianil-p5s Місяць тому +4

    വിഷമിക്കേണ്ട ധൈര്യമായിരിക്കാം അമ്മയ്ക്ക് യാതൊരു വിഷമവും ഉണ്ടാവില്ല

  • @VILLAGELIFEOFNEESHMA
    @VILLAGELIFEOFNEESHMA Місяць тому

    എന്തൊരു കഷ്ടമാണ് ദൈവമെ എന്തൊരു പരീക്ഷണമാണിത് ഞാൻ കുറച്ച് ദിവസമായി നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഇന്നാണ് ഞാൻ ഇത് അറിഞ്ഞത് വല്ലാത്ത സങ്കടം ആയിപ്പോയി എന്തൊരു സന്തോഷത്തിൽ കഴിഞ്ഞ കുടുംബമായിരുന്നു അമ്മയുടെ അസുഖം മാറി കിട്ടാൻ പ്രാർത്ഥിക്കാട്ടോ ധൈര്യമായിട്ടിരിക്കണം എല്ലാവരും . ദൈവം അമ്മയെ രക്ഷിക്കും ഉറപ്പ്

  • @Ashraf-zm5ys
    @Ashraf-zm5ys Місяць тому

    ഞാനും എനിക്ക് കഴിയുന്നതരത്തിൽ സഹായിച്ചിട്ടുണ്ട് ചെറിയ സംഗ്യയാണ്

  • @JayaPrabha-d4k
    @JayaPrabha-d4k Місяць тому +4

    Ellam.sariyavum.vishamikkaruth.ellaverufayum.prarthana.kuda.undu

  • @kochuranijose7505
    @kochuranijose7505 Місяць тому

    അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @RasheedaTk-r3f
    @RasheedaTk-r3f Місяць тому +7

    Santhoshey Enthoru Nalla Manass Oru Big Salute🎉🎉🎉

  • @raziyamoideen1392
    @raziyamoideen1392 Місяць тому

    എത്രയും പെട്ടന്ന് രോഗം മാറ്റി തരട്ടെ ഓരാൾക്കും ഇങ്ങനത്തെ രോഗം കൊടുക്കല്ലെ റബ്ബേ

  • @shyammadhavpviib1992
    @shyammadhavpviib1992 Місяць тому +5

    വിഷമിക്കേണ്ട ട്ടോ എല്ലാം ശരിയാവും

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Місяць тому +15

    സത്യമാണ് അനുഭവിച്ചവർക്കറിയും. എന്താണെന്ന് നമ്മുടെ ഈ കുടുംബം ചേർത്ത് പീടിക്കാം നമ്മൾക്ക്. അതല്ലേ നമുക്ക് ചെയ്യാൻ പറ്റു..

  • @Sofiya-u1i
    @Sofiya-u1i Місяць тому

    Njngaludeyokke prarthana und sandhoshe ammakku vegam sugam prapikatte🤲🤲🤲

  • @fathimaa9473
    @fathimaa9473 Місяць тому

    ആമീൻ 😭😭അ സ്‌ഥലം തന്നെ കാണാൻ തിരി ക്കടെ സന്തോസേടം സമാദാനം നൽകടെ

  • @Ramyasvlog263
    @Ramyasvlog263 Місяць тому

    സാധാരണക്കാരായ നിങ്ങളുടെ വിഡിയോ എന്തു രസമായിട്ടാണ് ഞങ്ങൾ കണ്ട് ആസ്വാധിച്ചതു എത്ര പെട്ടന്നാണ് കാര്യങ്ങൾ മറിഞ്ഞത്. അമ്മയുടെ അസുഖം ഒക്കെ മാറി പഴയ പോലെ ആവാൻ പ്രാർഥിക്കാം 🙏

  • @Raheenamk-cd2ry
    @Raheenamk-cd2ry Місяць тому +2

    Ameen🤲🤲

  • @pushpalathabalakrishnan3396
    @pushpalathabalakrishnan3396 Місяць тому

    എത്രയും വേഗം അസുഖം മാറി അമ്മ വരട്ടെ പ്രാർത്ഥനയോടെ ❤❤

  • @shobhanair7557
    @shobhanair7557 Місяць тому

    അമ്മയുടെ അസുഖം പെട്ടെന്ന് സുഖമാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @nishavijayan94
    @nishavijayan94 Місяць тому +1

    അമ്മക്ക് വേഗം സുഖം ആകട്ടെ God bless you അമ്മ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️

  • @lovelyvs2243
    @lovelyvs2243 Місяць тому +1

    Enthu cheyyam prarthikkunnu Santhosh amma Eluppam sughamakate god bless you and your family 🙏🙏🙏

  • @haridasvl4707
    @haridasvl4707 Місяць тому +2

    വേഗം സുഖം പ്രാപിക്കട്ടെ. ഗോഡ് ബ്ലെസ് you

  • @santhoshchandran7460
    @santhoshchandran7460 Місяць тому

    Vishamikenda...... santhosh & shiji... Godbless you❤❤❤❤

  • @sunilkumarik9820
    @sunilkumarik9820 Місяць тому

    അമ്മയോട് ധൈര്യം കൈവിടാൻ പാടില്ല എന്ന് പറയണം ഈ അസുഖത്തിന് ഏറ്റവും വലുത് ധൈര്യമാണ്

  • @junaidjunu2375
    @junaidjunu2375 Місяць тому +1

    എല്ലാബുദ്ധിമുട്ടുകളും തീർന്നു കിട്ടട്ടെ ❤️

  • @kishorekumarp2288
    @kishorekumarp2288 Місяць тому +2

    അമ്മയ്ക്ക് ഇളനീർ vaghichu കൊടുക്കണം ❤❤

  • @latharavindran3304
    @latharavindran3304 Місяць тому

    ഈശ്വര അമ്മേടെ വേഗം sughamavatte 🙏

  • @KadeejaA-bu7he
    @KadeejaA-bu7he Місяць тому +10

    ആമേൻ കൊടുക്കാതിരിക്കട്ടെ അമ്മക്ക് വേഗം സുഖായിട്ട് കൊടികുത്ത് കൂടിയ വീട്ടിൽ നൂറുവർഷം ജീവിക്കാനുള്ള ആയുസ്സ് പടച്ചോൻ തരട്ടെ തീർച്ചയായും കടങ്ങൾ തീർത്തു തരട്ടെ ഒരു സന്തോഷത്തിന് ദുഃഖം ഉണ്ടാകും പ്രാർത്ഥിക്കാം,,,,,,,,😃🤲🤲🤲🥲🥲🥲😚😚😚

  • @beenaantony8893
    @beenaantony8893 Місяць тому

    ദൈവത്തോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു അമ്മ സുഖം പ്രാപിച്ചു വരാനായിട്ട്

  • @SmithaSmitha-y4u
    @SmithaSmitha-y4u Місяць тому

    ഭഗവാനെ കാത്തു കൊള്ളണമേ 🙏🙏🙏

  • @santhi2960
    @santhi2960 Місяць тому +3

    അവിടെ പോയാൽ നമ്മുടെ ഒന്നും ഒന്നും അല്ല ഞാൻ ആദ്യം പോയപ്പോൾ പേടി ആയിരുന്നു ഇപ്പോൾ അതൊക്കെ മാറി 9വർഷം ആയി അവിടുത്തെ ട്രീറ്റ്മെന്റ് നമ്മുക്ക് നമ്മുടെ വലുത് ammak സുഖം ആയി വരട്ടെ 🙏🙏🙏

  • @ShyjaSuresh-c2o
    @ShyjaSuresh-c2o Місяць тому +1

    Amma vegam sugamayi varatte.njangalum ee avasfhayilude kadannu poyavaranu shiji

  • @hajarariyas5115
    @hajarariyas5115 Місяць тому

    Allahu ethryum pettenn shif nalkette..ameen ya rabbal alameen

  • @SasiNarangali
    @SasiNarangali Місяць тому

    ദൈവം ഒപ്പം ഉണ്ടാവും എല്ലാം സുഖമായ്‌ വരും

  • @ShailaSubramanyan
    @ShailaSubramanyan Місяць тому

    അമ്മക്ക് എത്രയും വേഗം സുഖമാവട്ടെ.❤️❤️❤️❤️

  • @sreelathabalagopalan
    @sreelathabalagopalan Місяць тому

    Amma sugayi verum❤❤❤

  • @vineethak3298
    @vineethak3298 Місяць тому +16

    നിങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ലേ. അപ്പോൾ ഹോസ്പിറ്റലിൽ കൂടുതൽ കൈയിൽ നിന്നും കൊടുക്കേണ്ടി വരില്ല.. ചിലപ്പോ അതിൽ തന്നെ ബാക്കി ഉണ്ടാകും പേടിക്കേണ്ട. അമ്മയെ തല്ക്കാലം നാട്ടിൽ കൊണ്ട് വരേണ്ട. ആളുകൾ കാണാൻ വരുമ്പോ നമുക്ക് ഒന്നും പറയാൻ പറ്റില്ല. പൈസ തരുന്നവരുടെ പേര് പറയേണ്ട. നിർബന്ധം പറയുന്ന ആളുടെ പേര് മാത്രം പറഞ്ഞാൽ മതി.🙏🏻🙏🏻ഞാൻ ഇന്ന് ചെറിയ ഒരു തുക ഇടുന്നുണ്ട്. കുറച്ച് കുറച്ച് ആയിട്ട് ഇടക്കിടെ അയക്കാൻ നോക്കാം. അമ്മക്ക് ഛർദ്ദി ഉണ്ടാവും, കരിക്കിൻ വെള്ളം നല്ലത് തന്നെ അത് തന്നെയാണ് കൊടുക്കേണ്ടതും, പക്ഷെ ഷുഗർ ഉണ്ടെങ്കിൽ സൂക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @shajuraju9100
    @shajuraju9100 Місяць тому

    അമ്മക്കിനിയും ധൈര്യം ഉണ്ടാവട്ടെ അസുഖം പൂർണ്ണമായി മാറാൻ വേണ്ടി പ്രാർത്ഥിക്കാം ഇതുപോലുള്ള കാലഘട്ടങ്ങളിൽ ഞങ്ങളും കടന്നു പോയതാണ് ഈ അവസ്ഥ നിങ്ങൾക്ക് മനസ്സിലാകും ഞങ്ങളുടെ അമ്മയ്ക്ക് ക്രീമോ കഴിഞ്ഞു ഉഷാറായി ഒരു കുഴപ്പവുമില്ല മരുന്നൊക്കെ നിർത്തിയിട്ടുണ്ട് അതുപോലെ നിങ്ങളുടെ അമ്മയുടെ അസുഖം മാറട്ടെ സർവ്വേശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും

  • @shafikaradan6258
    @shafikaradan6258 Місяць тому

    Ammayude asugam yethra yum pettonnu sugam avatte.........

  • @richurichu7167
    @richurichu7167 Місяць тому +1

    Aameen Aameen yarabbalalameen 🤲🤲

  • @SreejaC-xc7gy
    @SreejaC-xc7gy Місяць тому

    ദൈവമേ എത്ര പെട്ടെന്ന് എല്ലാം വന്നു അ മ്മയുടെ അസുഖം വേഗം ഭേദമാവട്ടെ🙏🙏🙏😔😔😔 സ്നേഹമുള്ള കുടുബം❤❤

  • @jamaluragam4657
    @jamaluragam4657 Місяць тому

    അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് പടച്ചവൻ മാറ്റി തരട്ടെ......

  • @ajitha123monichan-e3g
    @ajitha123monichan-e3g Місяць тому +2

    ഞങ്ങളും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ്. അച്ഛൻ 😢😢❤❤ ദൈവത്തോട് അപേക്ഷിക്കാം ഷിജി, സന്തോഷ്‌ ധൈര്യത്തോടിരിക്കൂ.❤❤❤❤

  • @Nps188
    @Nps188 Місяць тому

    Godblessyouamma🎉sadhoshtired🎉

  • @noushidanoushi6826
    @noushidanoushi6826 Місяць тому +1

    ഷിജി സമാധാനമായി ഇരിക്കുക അമ്മേടെ അസുഖം വേഗം മാറട്ടെ പുതിയ വീട്ടിൽ നിങ്ങൾ ആഗ്രഹിച്ച പോലെ ഉള്ള സന്തോഷകരമായ ജീവിധം നിങ്ങൾ 4പേർക്കും ദൈവം നൽകട്ടെ 🤲ഇപ്പൊ എന്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ട് 🥰🤲ആരെതെങ്കിലും പ്രാർത്ഥന ദൈവം കേൾക്കാതിരിരിക്കില്ല 🤲

  • @prasithamcmc8799
    @prasithamcmc8799 Місяць тому

    അമ്മക്ക് വേഗം സുഖമാവട്ടെ ❤❤

  • @rasheedtkp5720
    @rasheedtkp5720 Місяць тому

    Acound നബ്ബാർ തരൂ ഞാൻ ദുബായിൽ ആണ്. അമ്മയുടെ അസുഗം എത്രയും പെട്ടന്ന് സുഗമാവട്ടെ ആമീൻ

  • @fathimaa9473
    @fathimaa9473 Місяць тому

    🌹അള്ളാ അമ്മ ചി രി സമാദാനം നൽകട്ടെ 😭😭

  • @galibct8112
    @galibct8112 Місяць тому +1

    ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲

  • @sureshkumarc550
    @sureshkumarc550 Місяць тому +2

    Appu mon ennu chirichu ❤❤❤

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 Місяць тому

    Ammakku vegham sughamavatttteeee. ❤❤❤❤❤

  • @mohandask.p4429
    @mohandask.p4429 Місяць тому +11

    ദൈവത്തിനോട് പ്രാർത്ഥിക്കാം മക്കളെ എല്ലാ ആഗ്രഹങ്ങളും നടക്കും വിഷമിക്കണ്ടട്ടോ❤

  • @rafiy6538
    @rafiy6538 Місяць тому +1

    പ്രാർത്ഥന യിൽ ഉണ്ടാകും ❤❤

  • @Veni-u4w
    @Veni-u4w Місяць тому

    Prarthana undakum njangalude, Daivam ammaye thottu sukapeduthum. Daivam koode undu. Pedikkanda❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @itsminhaj2615
    @itsminhaj2615 Місяць тому

    Ente monk 7 vayasil asugam vannu.. Rcc yil kure ninnu. Treatment eduthu. Ippo avank 17 vayas ayii. Alhamdhulillah... Ippo nalla aroghyavan anu. Nalla treatment anu avide.. Ammayude manas eppozhum happy ayirikkan sradhikkanam tto.

  • @shameemanasar3495
    @shameemanasar3495 Місяць тому

    അമ്മേടെ അസുഖം പെട്ടെന്ന് ശിഫയാവട്ടെ

  • @Sulaikach56
    @Sulaikach56 Місяць тому +1

    നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്.. പ്രാർത്ഥിക്കാം

  • @Hanan-sq9bb
    @Hanan-sq9bb Місяць тому

    Allahu asugam pettan matti tharatte aameen 🤲🤲🤲

  • @SameeraFarooq-p5m
    @SameeraFarooq-p5m Місяць тому +8

    തരുന്നവർ തരട്ടെ പേരും എത്രയാണ് എന്ന് ഒന്നും പറയേണ്ട ആവശ്യം ഇല്ലല്ലോ

  • @niomii4009
    @niomii4009 Місяць тому +1

    Peru prayanata.Etho vivaram
    illathavaranu athu paranjathu.Eshvaran kathu Kollam.Ottum pedikenta

  • @jayaramakrishnan6961
    @jayaramakrishnan6961 Місяць тому +1

    പ്രാർത്ഥന മാത്രം '🙏🙏🙏

  • @SaNju-e4h7h
    @SaNju-e4h7h Місяць тому

    എല്ലാം പെട്ടന്ന് മാറി കിട്ടട്ടെ🤲🤲🤲

  • @bijuvellayil3729
    @bijuvellayil3729 Місяць тому

    ഷിജി ചേച്ചിയും സന്തോഷ് ഏട്ടനും സങ്കടപ്പെടരുത് അമ്മ സന്തോഷമായി തിരിച്ചു വരും🙏 കൂടെ എന്റെ പ്രാർത്ഥന ഉണ്ടാവും'

  • @minisukumarani.v3297
    @minisukumarani.v3297 Місяць тому

    Ammakk vendi prarthikkunnund tto vishamikkalle