ഒരു ഭർത്താവിന് വേണ്ടി ഇത്രയും ത്യാഗം സഹിക്കുന്ന ഭാര്യയോ SHAHUL MALAYIL Latest Video 2019

Поділитися
Вставка
  • Опубліковано 25 сер 2024
  • Use Headphones for better experience
    പുതിയ പുതിയ ഗാനങ്ങൾ കഥകൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക #PNRCREATIONS
    #SHAHULMALAYIL #PNRCREATIONS
    new whatsapp status
    new shahul malayil
    new sad love story 2019
    shahul malayil latest video
    shahul malayil new video
    shahul malayil new storys
    shahul malayil 2019 new
    #shahulmalayilnew
    #whatsappstatus
    real story malayalam
    2019 shahul malayil
    heart touching love story.
    malayalam love story new
    malayalam sad story
    shareej poonoor
    #malayalamStory #shahulMalayil
    നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
    shareejvattakandy@gmail.com
    (NP നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു)

КОМЕНТАРІ • 140

  • @n3tech882
    @n3tech882 4 роки тому +32

    ന്റെ ഇക്ക oru പാവ 🥰
    ഞാനാ കുറുമ്പി. 😍
    ന്റെ ഇക്കാനെ കാക്കണേ പടച്ചോനേ 🤲😪

  • @neshvak7090
    @neshvak7090 5 років тому +195

    90% ഭാര്യമാരും അവരുടെ ഭർത്താവിന്റെ സ്നേഹമാവും കൊതിക്കുക

  • @anoofanu6170
    @anoofanu6170 4 роки тому +29

    ഭർത്താവിന്റെ സ്നേഹത്തിനുവേണ്ടി എന്തും തേജിക്കാൻ തയ്യാറാണ് oro ഭാര്യമാരും 😍♥️

  • @jazajasijabru2362
    @jazajasijabru2362 5 років тому +23

    അടിപൊളി... പണം ആഗ്രഹിക്കുന്നവർക്ക് ഈ കഥയൊരു പാഠമാകട്ടെ.

  • @user-hn5yr7km9o
    @user-hn5yr7km9o 5 років тому +62

    സ്നേഹം മറന്ന് സൗന്ദര്യത്തിനും പണത്തിനും പുറകെ പോയാൽ ഇങ്ങനെ തന്നെ സംഭവിക്കും ഇത് എല്ലാവരും ഓർത്താൽ നല്ലത്

  • @rihastv9781
    @rihastv9781 5 років тому +42

    💐💐ഇഷ്ടം💐💐
    കല്യാണം കഴിക്കുമ്പോൾ പൊന്നും പണവും വാങ്ങുന്ന രീതി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു പെൺകുട്ടിയെ പടിയിറക്കാൻ പിതാവിൻറെ കഷ്ടപ്പാട് അറിയണമെങ്കിൽ ഇവനും ഒരു പിതാവ് ആകണം (പാവങ്ങളുടെ കാര്യമാണ് പറഞ്ഞത് ) ജോലിയും കൂലിയും ഇല്ലാത്ത കാലത്ത് എല്ലാം വാങ്ങിക്കൊണ്ട് ഒരു കല്യാണം കഴിച്ചു എല്ലാം നേടിയപ്പോൾ അവനു പറ്റാത്തവൾ ആയി മാറി പിന്നീട് ഒരു സുന്ദരിയെ കിട്ടിയപ്പോൾ വന്ന വഴി അവൻ മറന്നു പരാതിയും പരിഭവവും ഇല്ലാത്ത ആ പാവത്തെ അവൻ തിരിഞ്ഞു നോക്കാതെയായി അതിനുള്ള ഉള്ള മറുപടിയായി സുന്ദരിയായ അവൾ തേച്ചിട്ട് പോയി. കാലം അവനെ വെറുതെ വിട്ടില്ല പരീക്ഷണങ്ങൾക്കൊടുവിൽ ആദ്യഭാര്യയുടെ കാൽചുവട്ടിൽ അവന് വരേണ്ടിവന്നു സ്നേഹമെന്താണെന്നും സൗന്ദര്യവും പണവും അല്ല വലുതെന്നും കാലം അവന് തെളിയിച്ചു കൊടുത്തു.
    സ്നേഹത്തെയും, സ്നേഹിക്കുന്നവരുടെ മനസ്സും മനസ്സിലാക്കാതെ പണത്തിന്റെയും സൗന്ദര്യത്തിന്റെയും പിറകെ പോകുന്നവർ ഒന്നോർക്കുക കാലം ഒരുനാൾ മറുപടി നൽകിയിരിക്കും തള്ളിപ്പറഞ്ഞരും മാറ്റിനിർത്തിയവരുമായിരിക്കും അന്നേരം കൂടെ ഉണ്ടായിരിക്കുക
    *കാലം തെളിയിക്കുന്ന സത്യങ്ങളാണിത്*
    🎶🎶 Rihas Riya🎶🎶

    • @sarathbabu9247
      @sarathbabu9247 5 років тому +2

      Nja ponnum panavumelam nte sreeyaa

    • @rihastv9781
      @rihastv9781 5 років тому +1

      @@sarathbabu9247 നന്ദി ....

    • @isumaap1109
      @isumaap1109 4 роки тому +1

      Ennnewifanuthechittupoyath

  • @farsanafaisal4757
    @farsanafaisal4757 3 роки тому +3

    ന്റെ ഇക്കാനെ കാണാൻ monjaananne, ഞാൻ അത്ര onnullannu. നിക്ക് ഇക്കാൻറെ കുടെ എവിടേലും പോവാൻ മടിയായിരുന്നു. കുടെ പോകുമ്പോൾ ഓരോരുത്തരുടെ cmnt കേൾക്കുമ്പോൾ ഇടങ്ങേർ ആണ്. ഞാൻ ഇക്കാനോട് പറഞ്ഞിരുന്നില്ല .ഒരു ദിവസം ഇക്ക choichu എന്താ പറ്റിയെ കാര്യം പറ എന്നു. നിക്ക് engalathra monjillallo ഇക്ക എന്ന് പറഞ്ഞപ്പോ പോടി പെണ്ണേ പറഞ്ഞു ചേർത്തുപിടിച്ചപ്പോ ,,,ആദ്യമായി എന്നെ കാണാൻ rasalla, ikkaakk എങ്ങനെ എന്നെ കിട്ടി എന്ന് പറഞ്ഞവരോട് ഒരു ഇഷ്ട്ടം തോന്നി....ഇപ്പോ 2 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്.ഒരു മോൻ ഉണ്ട്. അടുത്ത ആൾക്ക് വേണ്ടി കട്ട waiting.... നിക്ക് വയ്യ

  • @siyonamilan6964
    @siyonamilan6964 5 років тому +17

    എല്ലാം തികഞ്ഞ വരെ ഒരിക്കലും തേടി പോകരുത്... നമ്മളെക്കാൾ കുറവ് ഉള്ളവർ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ ആണ് നാം എല്ലാം തികഞ്ഞവർ ആയി പടച്ചോൻ കാണുകയുള്ളൂ....
    യ അല്ലാഹ്..... കാത്തോളണേ എല്ലാരേം....
    ഇക്കയുടെ കഥ യിൽ മിക്ക കഥാപാത്രവും ഞാൻ ആയി മാറുക ആണോ എന്ന് തോന്നി....
    എന്റെ ജീവിതം ഒരു കഥ ആയി ഇക്കയുടെ വോയ്‌സിൽ കേൾക്കാൻ ഒരുപാട് കൊതി ഉണ്ട് ട്ടൊ....

  • @rajisharaji6548
    @rajisharaji6548 4 роки тому +10

    കണ്ണു നിറഞ്ഞു പോയി.... ഒരു ഭർത്താവും ഭാര്യയോട് ഇങ്ങനെ ഒന്നും ചെയ്യല്ലേ 🙏
    നിറം കറുപ്പ് ആണെകിലും അവരുടെ ഹൃദയവും വേദനിക്കിലേ?...

  • @Growingsoul786
    @Growingsoul786 4 роки тому +10

    ഇതൊന്ന് ബഷീർ ബഷി കുറച്ചു മുന്നേ കേട്ടിരുന്നേൽ ഭാര്യ പ്രസവിച്ചു കിടക്കുമ്പോ വേറൊരുത്തിയെ സ്നേഹിച്ചു കെട്ടില്ലായിരുന്നു 😣

  • @fathimashamnad659
    @fathimashamnad659 5 років тому +31

    സ്റ്റോറി ഏതായാലും അതിന്റെ കൂടെ ഷാഹുലിക്കാൻറെ വോയ്സും കൂടെ വന്ന കിടു... കിക്കിടു....👏👏❤❤❤❤❤എന്നാണാവോ നമ്മുടെ ഒക്കെ കഥ ഇങ്ങനെ വരുന്നെ😝😝😝😝

  • @Growingsoul786
    @Growingsoul786 4 роки тому +5

    രണ്ടാമത് കെട്ടുന്നത് പോയിട്ട് അതൊന്ന് ആലോചിക്കാൻ പോലും നല്ലൊരു ഭാര്യക്കും ഭർത്താവ്നും സഹികൂല.. 😓😓😓

  • @kichuabhi4362
    @kichuabhi4362 5 років тому +12

    സൂപ്പർ എല്ലാ കഥയും വായിക്കാൻ നോക്കാറുണ്ട്

  • @ramshisharafu7551
    @ramshisharafu7551 5 років тому +4

    Kadhakal yellaam super aanutto....
    Eppo ee kadhakalkku njaan addict aayo yennu thonnal.....

  • @lubilubisibi6115
    @lubilubisibi6115 5 років тому +5

    Story polichadukki 👍👍👍👍😍super😊😊😊
    Ikade voice poli an ttto 😍😍✌️✌️👍👍👍👍👍👍👍

  • @shilpashilpagooan3737
    @shilpashilpagooan3737 5 років тому +4

    shahul ikka story kollam.kettu kazhinjappol bhayakaramayittum vishamam thonni.

  • @simlathyousaf768
    @simlathyousaf768 5 років тому +7

    Super story ikka.. panathinekal valuth ennum snehavum sneha bandhangalumanu... soudharyam വേണ്ടത് mugathinallalo manasinalle

  • @hakerjoker5836
    @hakerjoker5836 5 років тому +6

    അടിപൊളി

  • @aryaashokan4783
    @aryaashokan4783 3 роки тому +2

    സൂപ്പർ സ്റ്റോറി ഇക്ക ഇക്ക

  • @safanasafa8961
    @safanasafa8961 5 років тому +7

    Masha Allah shahulkaa igal vere leval Anne shahulkaa👌👌👌👌👌👌👌😍😍😍😍😍

  • @jaseenaameen8249
    @jaseenaameen8249 5 років тому +5

    super ikka,hear touching story😢

  • @jaisonkokkat3659
    @jaisonkokkat3659 5 років тому +4

    Thanks.

  • @babithashyamprasad7888
    @babithashyamprasad7888 5 років тому +5

    സൂപ്പർ ഇക്കാ കണ്ണ് നിറഞ്ഞു

  • @kunjattasworld7383
    @kunjattasworld7383 5 років тому +10

    ഞാനും എഴുതിയാലോ ഇക്ക അവതരിപ്പിക്കോ ആവോ 😁😘💕

  • @shahalasiyan4233
    @shahalasiyan4233 5 років тому +6

    Shahulkkante viocsum bgm koodi aayappol super
    Story pinne parayandallooo

  • @sithus9861
    @sithus9861 4 роки тому +4

    സൂപ്പർ

  • @Rahul-iu7jl
    @Rahul-iu7jl 4 місяці тому +1

    സൂപ്പർ ❤️❤️

  • @hamnaammu2350
    @hamnaammu2350 5 років тому +6

    സൂപ്പർ story shahulkka പണവും സൗന്ദര്യവും alla onum

  • @sharmiuvais2035
    @sharmiuvais2035 5 років тому +6

    Heart teching story 😥😥

  • @mithajithesh9814
    @mithajithesh9814 5 років тому +5

    Heart touching story 😢😢

  • @rinusojan617
    @rinusojan617 5 років тому +3

    Superb ikkaaaa.....adipowliiii

  • @abdulwahabt6906
    @abdulwahabt6906 5 років тому +4

    Masha Allah kadha suparanallo

  • @jashirajashira3799
    @jashirajashira3799 5 років тому +5

    Super.....story

  • @ammuthrikkakara2824
    @ammuthrikkakara2824 5 років тому +5

    നല്ല വീഡിയോ

  • @umairap4788
    @umairap4788 4 роки тому +2

    Awesome

  • @safanasafa8961
    @safanasafa8961 5 років тому +9

    First comment 👌👌

  • @shabushebu5247
    @shabushebu5247 5 років тому +5

    Heart touching❤

  • @shahanasherinu4009
    @shahanasherinu4009 5 років тому +6

    Enikkente ikka sneham varikori tharunnundd loveu huss

  • @__safahh__
    @__safahh__ 5 років тому +2

    Super

  • @shaanasadi4842
    @shaanasadi4842 5 років тому +3

    Supper 👍

  • @bibinbabu6703
    @bibinbabu6703 5 років тому +2

    Kidu

  • @nidashereen606
    @nidashereen606 4 роки тому +1

    Story super

  • @user-pt6ut7fr3o
    @user-pt6ut7fr3o 5 років тому +3

    Superrrr

  • @ameerkochu6611
    @ameerkochu6611 5 років тому +3

    Story polichu

  • @harisbava7021
    @harisbava7021 5 років тому +4

    Supper👌👌

  • @user-hn5yr7km9o
    @user-hn5yr7km9o 5 років тому +5

    ശാഹുൽ ഇക്ക സ്റ്റോറി സൂപ്പർ

  • @jasheerasiddikjasheerasidd529
    @jasheerasiddikjasheerasidd529 5 років тому +2

    Addipoli shahulka

  • @rasakvalannur4114
    @rasakvalannur4114 5 років тому +2

    Nalla story

  • @hakerjoker5836
    @hakerjoker5836 5 років тому +2

    Nace story

  • @abdulmanaf6282
    @abdulmanaf6282 5 років тому +2

    Polichadakki

  • @ameenchennar8546
    @ameenchennar8546 4 роки тому +3

    Emotional 😥

  • @unnikrishnanunnikrishnan590
    @unnikrishnanunnikrishnan590 4 роки тому +3

    👌

  • @yunusyunus6996
    @yunusyunus6996 4 роки тому +1

    Good

  • @user-dw1td4ek1x
    @user-dw1td4ek1x 5 років тому +4

    👌👍story 👌😪😪😪😪😪😪

  • @simi.ponnukannan9311
    @simi.ponnukannan9311 2 роки тому +1

    സൂപ്പർ സ്റ്റോറി

  • @ummerc9714
    @ummerc9714 5 років тому +2

    Poli

  • @jabirusain1582
    @jabirusain1582 5 років тому +2

    Spr

  • @ponnusKum
    @ponnusKum 3 роки тому +2

    സ്റ്റോറി 💕❤♥സൂപ്പർ 💞💞💞

  • @ikkunizarnizar7644
    @ikkunizarnizar7644 5 років тому +2

    Ikkka poli stores 😶😶😶😶

  • @muhammednishmal3266
    @muhammednishmal3266 5 років тому +4

    😔😥😥super

  • @shabushebu5247
    @shabushebu5247 5 років тому +8

    Snehamaaa veende....allathee monjum panavumalla....

  • @fousiyachathoth6305
    @fousiyachathoth6305 5 років тому +3

    Supper

  • @sabnakdy6569
    @sabnakdy6569 4 роки тому +1

    Enty padachony sankadamayiii karuppannenkilum nalla manassundakum

  • @sumishabi477
    @sumishabi477 5 років тому +11

    Barthavinte snehm yethre kodichalum .... Mattoru mrg cheyyunned kand nikkan inne kond patula shahulka

    • @muhsinaziyad9148
      @muhsinaziyad9148 5 років тому +1

      കരയിപിച്ചു കളഞ്ഞു

  • @thasleemasameerthasli9354
    @thasleemasameerthasli9354 4 роки тому

    Allha മനുഷ്യന് നൽകിയ പരീക്ഷണം പണം പിന്നെ സൗദര്യം. അവലയിൽ ചിലർക്ക് allha എല്ലാം കൊടുക്കും മറ്റു ചിലര്ക്ക് കുറച്ചു. അതിൽ കുറച്ചുപോര്ക് ഒന്നും നൽകില്ല. ഇതിൽ എല്ലാം കിട്ടിയവൻ ഈ ലോകത്തിൽ ഭാഗ്യവാൻ എന്ന് കരുതുന്നത് ആൾ വിഡ്ഢി........ എന്ന എങ്ങനെ അല്ല പാവപെട്ടന് ആണ് allha അടുക്കൽ സമ്പന്നൻ.... എല്ലാം ഉള്ളവൻ ഇല്ലാതാക്കാൻ ഒരു നിമിഷം മതി....... അതുപോലെ ഒന്നും ഇല്ലാത്തവനെ എല്ലാം കൊടുത്ത് സമ്പന്നൻ ആക്കാൻ ഒരു നിമിഷം മതി....... .
    എല്ലവരയും പടച്ചോൻ കാത്തു രക്ഷിക്കട്ടെ 🤲🤲🤲🤲

  • @AsheeraAsheera-sh6cj
    @AsheeraAsheera-sh6cj 16 днів тому +1

  • @thasithaseena7567
    @thasithaseena7567 4 роки тому +2

    Entikkane enik kanan thonnunnu a nenjil thalachachurangan kothiyakunnu entikka enna vatika enneyum nammude makaleyum kanan

  • @ziyafathi9204
    @ziyafathi9204 5 років тому +3

    Nammude kathayum parajal ath story aakkko

  • @jaseerarahoof4460
    @jaseerarahoof4460 4 роки тому +2

    Nalla story... Kannu niranju

  • @ramsinawaz7116
    @ramsinawaz7116 4 роки тому +3

    Bharyamarude manass aarum kanan shramikkunnilla... verrum oru velakkariyude sthanam mathra avalk kodukunnath...Padachon ella bharyamarkkum santhosham kodukkatte.. ameeen

  • @fayisp7175
    @fayisp7175 Рік тому +1

    ❤❤❤❤

  • @mumthazmumtha4909
    @mumthazmumtha4909 5 років тому +3

    👌👌

  • @malappurambavamalappuram1143
    @malappurambavamalappuram1143 4 роки тому +5

    sooper panathinn maathram vila kalpikkunnavarkk edoru paadamaan,,,,

  • @RACHANA2874
    @RACHANA2874 5 років тому +4

    Sneham thanneyanu yettavum valudhu adhu kazheje yendhum Illinois panavum pradhapav Ike unfair yedukkan pattu m sneham thatteparechedukkan pattumo

  • @shibilwdr4087
    @shibilwdr4087 4 роки тому +1

    Ente, ikka, ente, jeevanaaa

  • @reshmakrishnan8876
    @reshmakrishnan8876 5 років тому +3

    Story super but odipoyavalk oru pani kodukamayirunu

  • @aksarm.v6620
    @aksarm.v6620 5 років тому +2

    👍🏻👍🏻👍🏻

  • @faisalkk6513
    @faisalkk6513 5 років тому +3

    😓😓

  • @rashidrashid6327
    @rashidrashid6327 5 років тому +3

    😢

  • @MurshidaShareef
    @MurshidaShareef 5 років тому +49

    Padachonee inte Ikkaa k oru budhimuttum varuthallee......

  • @mahroofhvd3251
    @mahroofhvd3251 5 років тому +27

    പണവും വേണം സ്നേഹവുംവേണം എല്ലാം ആവശ്യത്തിന് വേണം

    • @razakrashi4182
      @razakrashi4182 5 років тому +2

      സ്നേഹം ഉള്ളടത് ജീവിക്കാൻ പണം വേണമെന്നില്ല .....നല്ല മനസ്സ് ഉണ്ടായാൽ മതി

    • @__ab_craft__
      @__ab_craft__ Рік тому

      @@razakrashi4182 apo പണത്തിന് അവശ്യമുള്ളിടത് സ്നേഹം കൊടുത്ത mathiya

  • @sajinasajina6089
    @sajinasajina6089 5 років тому +2

    😢😢

  • @rinsharinuz....6619
    @rinsharinuz....6619 3 роки тому +1

    Ethoru pennum agrahikka avalude bharthavinte snehamanu.....alle...

  • @user-wp8dv8se7l
    @user-wp8dv8se7l 3 місяці тому

    ❤️❤️❤️❤️

  • @alimelepaden2163
    @alimelepaden2163 5 років тому +3

    🤲🤲🤲🤲

  • @eunoiatv4278
    @eunoiatv4278 5 років тому +5

    Onnum parayanilla

  • @shakkirkaithapoyil5631
    @shakkirkaithapoyil5631 5 років тому +3

    ങ്ങള് വേരെ ലവലാ

  • @musthafam434
    @musthafam434 5 років тому +2

    Njan ezhuthiya katha shahulikkante soundil kelkanamennund enthu cheyyanam

    • @musthafam434
      @musthafam434 5 років тому

      @@PNRCREATIONS ayachitu kittunnilla address tharamo njan postil ayacholaam

  • @shamnasana3872
    @shamnasana3872 5 років тому +3

    Ikkaa.....inghalu poliyaattto....

  • @jasijasi7754
    @jasijasi7754 5 років тому +1

    sad

  • @sajnajbbrsajnavp5677
    @sajnajbbrsajnavp5677 5 років тому +3

    heart touchingh story😅😢😢

  • @sakkeena8914
    @sakkeena8914 5 років тому +5

    niratheyum panatheyum snehikkunnavark igane udaakuu. ellam Allah nte pareekshanam

  • @kairusharief6035
    @kairusharief6035 5 років тому +1

    Kk😢

  • @mubimuthuz2933
    @mubimuthuz2933 5 років тому +3

    😢👍🏻☹️

  • @jaseeljsjaseeljs908
    @jaseeljsjaseeljs908 4 роки тому

    👍👍

  • @ajuzzaju4608
    @ajuzzaju4608 5 років тому +2

    ഇക്കാ nice story..💞😍
    .എപ്പോഴും റൊമാൻസ് ആവുന്നത് തെറ്റല്ലേ... alla എനിക്കൊരു doubt 🤔reply തര്വോ

  • @sunilvasudevan4320
    @sunilvasudevan4320 4 роки тому +8

    Sajnayude sthanath njan ayirunnenkil kalanjittu poyene

  • @eternate6840
    @eternate6840 2 місяці тому

    Avassanam karanjittu enthu
    Karyam

  • @hanzimshabeer6443
    @hanzimshabeer6443 4 роки тому +3

    Penninte manass mansilaakkn petennonnum aaanungalk kazhiyoola

  • @AslamAslam-lj6xh
    @AslamAslam-lj6xh 5 років тому +1

    👍👍👍👍