ഇഷ്ടം! ഭാര്യക്ക് ഒരാക്‌സിഡന്റ സംഭവിച്ചപ്പോൾ ഭർത്താവ് മനസ്സിലാക്കിയ ചില സത്യങ്ങൾ

Поділитися
Вставка
  • Опубліковано 12 вер 2024
  • ഭാര്യക്ക് ഒരാക്‌സിഡന്റ സംഭവിച്ചപ്പോൾ ഭർത്താവ് മനസ്സിലാക്കിയ ചില സത്യങ്ങൾ എഴുത്തിനു കടപ്പാട്‌

КОМЕНТАРІ • 225

  • @jaseenasameer7565
    @jaseenasameer7565 4 роки тому +43

    പ്രവാസിയായ എന്റെ ഇക്കു.. നാട്ടിൽ വരുന്ന ഒരു മാസ ലീവ്.... പാവം നാട്ടിൽ വന്നാൽ എന്നെ ഒരുപാട് കിച്ചണിൽ സഹായിക്കാറുണ്ട്.... എന്നെ ഒരുപാട് ഇഷ്‌ടാണ്😍എനിക്കും... പടച്ചോൻ എന്നും ഇങ്ങനെ നിലനിർത്തും എന്നാ വിശ്വാസത്തിൽ 😍😍😍😍😍

  • @divyadivya-po5mj
    @divyadivya-po5mj 4 роки тому +8

    ഇതുപോലെ ഉള്ള കഥകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുകായാണ്

  • @ashabindi871
    @ashabindi871 5 років тому +8

    കഥ വളരെ നന്നായിട്ടുണ്ട്. ചില വരികളിൽ കണ്ണ് നിറഞ്ഞു പോയി.എന്റെ വീട്ടിലെ അതേ അവസ്ഥ. പക്ഷെ ഒരു കാര്യം അസുഖം കുറഞ്ഞു ഞാൻ അടുക്കളയിൽ കയറിയാൽ വീണ്ടും first part തന്നെ. എന്നാലും അസുഖം മാറും വരെ 2 കുടുംബത്തിൽ നിന്നും ആരെയും വിളിച്ചു ബുദ്ധിമുട്ടിക്കില്ല. അതുതന്നെ വലിയ ഭാഗ്യം.

  • @sajeevansajeev1912
    @sajeevansajeev1912 5 років тому +64

    😍😘😍നല്ല കഥ അതിന്റ ഒപ്പം ഷാഹുൽ മലയിന്റെ അവതരണ ശൈലി എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ആ voice I like it, ആ പെൺകുട്ടിയുടെ voice ,, അതാരാണ് എന്തായാലും രണ്ടാളും പൊളിച്ചു 👌👌👌👌👌

    • @noorusuvlogs5388
      @noorusuvlogs5388 5 років тому +3

      ആ പെൺകുട്ടി ഞാൻ ആണ് Noorjahan അരീക്കോട് 😍tqu 😍😍

    • @althafnilamel3514
      @althafnilamel3514 5 років тому

      @@noorusuvlogs5388 ഹായ്

    • @vibhisv5561
      @vibhisv5561 4 роки тому

      .

    • @achusachu4874
      @achusachu4874 4 роки тому +1

      shahulikka adipoli ..but female voice poora. .. avatharam theera shariyayittillaaa....

    • @muhammedal-zain5362
      @muhammedal-zain5362 3 роки тому

      @@noorusuvlogs5388 voice kiduvayittund
      Jazakallahu khair

  • @yoosafali4281
    @yoosafali4281 5 років тому +48

    ഷാഹുൽ രണ്ടാളും നല്ല അവതരണം ഉപ്പു കുറഞ്ഞാലോ എരിവ് കൂടിയാലോ കുറ്റം പറയുന്നവർക്ക് ഒരു ദിവസം എങ്കിലും അവരുടെ ജോലി ഒന്ന് ചെയ്തു നോക്കണം അപ്പോൾ മനസ്സിലാകും അവരുടെ വില അത് അമ്മയായി കോട്ടേ ഭാര്യ ആയിക്കോട്ടെ കഴിയുമെങ്കിൽ അവരെ ഒന്ന് ബഹുമാനിക്കുകയും സ്നേഹിക്കുകയും വേണം i love my mom& wife😍😍😍😍😍

  • @rasinanoushad12noushad44
    @rasinanoushad12noushad44 5 років тому +34

    സത്യം കൂടുതൽ സ്നേഹിച്ചാൽ എന്തെങ്കിലും അവിടെ നടക്കും... ഇന്റെ അനുഭവം 😔😔😔😔

    • @fousiyamuhammed9241
      @fousiyamuhammed9241 5 років тому +2

      Rasina Noushad 12 Noushad nthu pattiye njn nte ikkne jeevnkkl snehikkunnund 😍

  • @poovimol2821
    @poovimol2821 5 років тому +11

    All the best nooru😍😍 ഇനിയും എന്റെ കുട്ടിക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ✌✌✌ miss uuh ഉണ്ടച്ചി 😔 ശാഹുൽ ഇക്കാ u r great🙏🙏

  • @radhakannan213
    @radhakannan213 5 років тому +19

    ചിലഭർത്താക്കൻ മാര് ഇങ്ങനെയാണ് ഭാര്യ ക്ക് വോണ്ട പ്രധാധ്യം കെടുക്കാർ ഇല്ല

  • @simi.ponnukannan9311
    @simi.ponnukannan9311 3 роки тому +5

    സൂപ്പർ സ്റ്റോറി ഇക്കാ ❤❤

  • @mujeeba5481
    @mujeeba5481 5 років тому +30

    എൻറെ ഇക്കാ അന്നുമുതൽ ഇന്നുവരെ എന്നെ എല്ലാ ജോലിയിലും സഹായിക്കാറുണ്ട് ഞാൻ പ്രഗ്നൻസി ടൈമിൽ പോലും ഇക്കായ്ക്ക് ഉമ്മ ഇല്ലാത്ത ഒരു വിഷമം എന്നെ അറിയിച്ചിട്ടില്ല രാത്രിമുഴുവൻ അടുത്ത ദിവസത്തേക്കുള്ള സാധനങ്ങൾ റെഡിയാക്കി ഫ്രിഡ്ജ് സൂക്ഷിച്ചു വെളുപ്പിനെ എണീച്ചു എല്ലാം റെഡിയാക്കി നിക്ക് കുടിക്കാനുള്ള പാല് പോലും കാഴ്ചവെച്ച ജോലിക്കുപോകുന്ന ഗ്രീക്ക് ഉണ്ടെനിക്ക് എപ്പോഴായാലും ജോലി കഴിഞ്ഞ് വന്നാൽ എൻറെ ജോലിയെ കാളും എൻറെ കുഞ്ഞിനെ നോക്കുന്നത് നിനക്ക് വലിയ ജോലിയാണ് എന്ന് പറഞ്ഞു വീട്ടിൽ എന്നെ സഹായിക്കുന്ന എനിക്കൊരു കാര്യം ഒരു പാവം ഓട്ടോ ഡ്രൈവർ

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +54

    ✌️💯😊ശാഹുൽ ഭായ് voice ഹ സ്ത്രീയുടെ വോയിസ്‌ സൂപ്പർ ആണ്..
    😘എന്നാലും നമ്മളെ ബീബിയുട voice അരികത്തു പോലും എത്തില്ല ഇ സ്ത്രീയുടെ voice

    • @prajilasijil1657
      @prajilasijil1657 5 років тому +2

      #My LiFe# ഉമ്മ # WiFe AzMaNu # iZaaNu ഓഹ്ഹ്ഹ്ഹ്ഹ്

    • @achuachu8566
      @achuachu8566 5 років тому +1

      Ha ha beebiye onu pokki

    • @മൈലാഞ്ചി-ള2ര
      @മൈലാഞ്ചി-ള2ര 5 років тому +2

      Mmm നാട്ടിൽ പോവുകയല്ലേ ഇച്ചിരി ice നല്ലതാ 😷😜

    • @faizalshahul1765
      @faizalshahul1765 5 років тому +5

      Oro penkuttikalum avarude vivaham kazhiyumbola avarude ammayude Vila manassilakunnad .oru Amma kkoodi aakumpol kooduthalayi Aa mathrithwathinte vilayum manassilakuuu. Superbbbbb ikkka

    • @മൈലാഞ്ചി-ള2ര
      @മൈലാഞ്ചി-ള2ര 5 років тому +1

      @UC-ZyNuP_XIYoPAFZgv0buEg സൗണ്ട് പാര വെച്ചതാണോ 😃

  • @simplehumble1135
    @simplehumble1135 5 років тому +16

    Ingane oru barthavine kitttan bagyam cheyyanam..heart touchinggg

  • @REDROSE-yc6or
    @REDROSE-yc6or 4 роки тому +8

    എന്റെ hus എന്നെ സഹായിക്കാറുണ്ട്... എപ്പഴും.....

  • @shahinnizashiyas6088
    @shahinnizashiyas6088 4 роки тому +5

    കേൾക്കാൻ നല്ല സുഖം ആണ് പക്ഷേ എല്ലാവരുടെയും കാര്യങ്ങൾ ഇതുപോലെയല്ലകഥ 👍

  • @sreehari542
    @sreehari542 5 років тому +23

    sir story is super.but male voiceum female voiceum shahul sir thanee present cheytha episodukalude athra pora.2 voiceum sir thanne parayunnathanu kurachu koodi better karanam thangalkku tharenda aaradhanayum snehavum mattoralkku koodi pankidan vayya

  • @sandrasolaman5690
    @sandrasolaman5690 2 роки тому +1

    ഈ ഇഷ്ടം കാണുമ്പോൾ മനസിൽ ചെറിയ ഒരു വിങ്ങൽ..... സൂപ്പർ സ്റ്റോറി

  • @salnanouf9628
    @salnanouf9628 5 років тому +19

    Allengilum njammal ku vayyathaumbol husbandinte karuthal ......... Masha allah

  • @salmathasnisalmathasni4700
    @salmathasnisalmathasni4700 4 роки тому +2

    Sasharana oru ladyde sound ille....athra pora....yennalum masha allah.kollam.ithinulla baagyam avalkk kitteele

  • @vishnuvichu4676
    @vishnuvichu4676 4 роки тому +2

    endha oru sugam e kadhakal kelkan endhayulm oru vallatha feel chydhu 😍😍 ende chetane orthu nyan 😉😢😢

  • @lichuliya7892
    @lichuliya7892 5 років тому +8

    Kothiyavunu...ingane manaduthurannu snehikna bharthaveyenkilo entikka....inginoke ullile sneham thurannu paranjal muthu kozhiyumnnu karuthunna ala padachone.....

  • @മൈലാഞ്ചി-ള2ര
    @മൈലാഞ്ചി-ള2ര 5 років тому +88

    നമ്മള് കയ്യും കാലുമൊക്കെ ഉളുക്കിയാൽ,,എന്റെ huss എന്റെ വീട്ടിൽ കൊണ്ടുപോയി വിട്ടു പണിനോക്കും 😔😜

  • @Name_is_KD
    @Name_is_KD 5 років тому +8

    ചന്ദുവിനെ തോൽപിക്കാൻ ആവില്ല മക്കളെ 😝😝😝😂😂😂😂😂😂

  • @fmkodassery89
    @fmkodassery89 5 років тому +22

    Femail voicum koody sir thanne cheythal mathyaarnnnu

    • @ahammadyaseenahammedyaseen5541
      @ahammadyaseenahammedyaseen5541 5 років тому +1

      കേട്ടിരി കാൻ എന്ത് രസമാ നല്ല അവതരണം 😁😁

  • @jamsheerajabin8976
    @jamsheerajabin8976 5 років тому +2

    Shahulkka super aayi.storye kkaal ishttam avatharanam aanu.iniyum othiri story pradheekshikkunnu.god bless you ikkaaa.👍🏻

  • @sajnabadusha6603
    @sajnabadusha6603 5 років тому +16

    സൂപ്പർ ഇക്ക

  • @sreegeshpulloodi410
    @sreegeshpulloodi410 5 років тому +83

    പാവമായിട്ടല്ലടീ .നിന്നെ അത്രയ്ക്ക് ഇഷ്ടമായതോണ്ടാ.മനസ്സിൽ തട്ടിയുള്ള ഈ ഒരു വാക്കാ എതൊരു പെണ്ണിൻ്റെയും ധൈര്യം.എവിടെയൊക്കെയോ കണ്ണ് നിറഞ്ഞ് പോയി

  • @sheenasjamshi9599
    @sheenasjamshi9599 5 років тому +6

    Female voice athrakk poraaa

  • @safnakalanthodan7860
    @safnakalanthodan7860 5 років тому +4

    Story 👌👌👌 male voice acatharanam pwoli. Female entho athra suitaayi thonnilaaa. 2um male voice mathiaarnnu

  • @adamthitheesvlog754
    @adamthitheesvlog754 5 років тому +16

    നന്നായിട്ടുണ്ട്... 😍 😍

  • @sharonrobinson2552
    @sharonrobinson2552 4 роки тому +1

    Polichu നന്നായി ഇഷ്ടപ്പെട്ടു

  • @unknownangel3310
    @unknownangel3310 5 років тому +5

    Super ikka othiri ishtayitto.

  • @shahanajasik3688
    @shahanajasik3688 5 років тому +7

    Parayan vakukalilla orubaad ishttapettu
    Super

  • @reamgirl3567
    @reamgirl3567 5 років тому +8

    *Ente ikka enne nokkumenn viswasam und.ithvare angane oru sahacharyam undayittilla.🤗...rand perum nannay avatharippichu✌*

  • @statusworld1462
    @statusworld1462 5 років тому +4

    Super vere level adipolli voice

  • @salamsalamabdulsalam7829
    @salamsalamabdulsalam7829 5 років тому +10

    എനിക്ക് എൻ്റെ ചങ്കിനെ ഒന്ന് നേരിൽ കാണണമെന്നു ണ്ട് ........

  • @siyonamilan6964
    @siyonamilan6964 5 років тому +2

    ഇങ്ങനെ കൊതിപ്പിക്കല്ലേ..... എന്താ ഒരു ശൃംഗാര റെക്കോർഡിങ്.....
    നൂർജഹാൻ & ഷാഹുൽ.... കിടുക്കി
    ക്യൂട്ട് റൊമാന്റിക് റെക്കോർഡ്
    ...

  • @mubiibacchii3947
    @mubiibacchii3947 5 років тому +3

    me 😍🤘fist like first cmnt ikka policchu ningale enikyh vayangara istamametto ndaas vce adippoli🤘🤘😘 etra paranjalum teerula

  • @athiraathira9526
    @athiraathira9526 5 років тому +7

    കൊള്ളാം ഇക്ക പൊളിച്ചു...

  • @ashikhmarhaba6977
    @ashikhmarhaba6977 4 роки тому +1

    Chilathokke ariyaathe kannil ninn vellam varum.. super😍

  • @harishmaammu8436
    @harishmaammu8436 5 років тому +5

    Really heart touching words..super...

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 5 років тому +4

    Male and female voice ayappo sambhavam powlichu . 👍👌. Kayinja oru vedioyil parayanam yennu karuthiyirunnu female voicin female thanne ayaal powlikkum yennu . Nthayalum itheel female vannu kidukki 😘😘😘.
    RIP BAAKI VANILLA

  • @malumoochikkal5055
    @malumoochikkal5055 4 роки тому +1

    Story 👍, lady voice athra feel kittunilla, shahulikkathanne voice koduthal mathiyayirunnu😄

  • @anshadpa5409
    @anshadpa5409 5 років тому +4

    ഒന്നും പറയാനില്ല സൂപ്പർ

  • @ponnooosforavneil2621
    @ponnooosforavneil2621 5 років тому +7

    Pwolichadakki😘😘😘ndoru feelings😍😛😘

  • @rihastv9781
    @rihastv9781 5 років тому

    💐💐💐💐ഇഷ്ടം💐💐💐💐
    *കണ്ണില്ലങ്കിലേ കണ്ണിൻറെ വിലയറിയൂ*
    എന്നു പറഞ്ഞതുപോലെ അവൾ കിടപ്പിലായപ്പോഴാണ് അവളുടെ സാന്നിധ്യം എത്രവലുതാണെന്ന് അവൻ മനസ്സിലാക്കുന്നത്. ഇതുതന്നെയാണ് ഭൂരിഭാഗവും നമ്മൾ പുരുഷന്മാരുടെയും അവസ്ഥ. തൻറെ പ്രിയതമയെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഒന്നു സഹായിച്ചത് കൊണ്ട് ഒരു കുറവും അല്ലെങ്കിൽ നഷ്ടമോ വരികയില്ല ഇ മറിച്ച് സ്നേഹബന്ധത്തിൻറെ ദൃഢത കൂടുകയാണ് ചെയ്യുന്നത്. അത് പലപ്പോഴും പുരുഷന്മാർ മനസ്സിലാക്കുന്നില്ല. വീട്ടുജോലികൾ അല്ലേ അതൊക്കെ അവളുടെ കടമയാണ് എന്നതാണ് കടമ തിരിച്ചും പുരുഷനും ആവാം. എല്ലാവരും ഇങ്ങനെ പറയുന്നില്ല ഇങ്ങനെയുള്ള വരും കൂടുതലാണ് എന്നത് കൊണ്ട് മാത്രമാണ് പറഞ്ഞത്.
    🎶🎶Rihas TV ***** Riya🎶🎶

  • @aaasaaas4903
    @aaasaaas4903 5 років тому +7

    സൂപ്പർ

  • @salmasalmath249
    @salmasalmath249 5 років тому +1

    sooperaayittind

  • @ManafKp-fj7jq
    @ManafKp-fj7jq 5 років тому +7

    Onnum parayaanilla perth ishtayikkn story😇😇

  • @subairebrahim8711
    @subairebrahim8711 5 років тому +1

    Estam length of story sharp really love everyone nice story

  • @anoosanumol8263
    @anoosanumol8263 4 роки тому +1

    😍😍😍othiri ishtaayi

  • @ammuthrikkakara2824
    @ammuthrikkakara2824 5 років тому +4

    Nice video may god bless you all the best

  • @meenakshimj5744
    @meenakshimj5744 5 років тому +2

    What a sweet voice...😉

  • @jaseelajaaz5672
    @jaseelajaaz5672 5 років тому +2

    Rp തേടിപ്പോയ.......... Aaah story yude bhaakki evde😮😮😮😮ithu vare vannillallo. Njaan waiting laan😥😥😥😥😉

  • @dsd5820
    @dsd5820 5 років тому +1

    Super kannu niranju

  • @shamseermk9
    @shamseermk9 5 років тому +2

    Super shahulka

  • @thasleemashinasshinas985
    @thasleemashinasshinas985 4 роки тому +1

    Nice story Ikka 👌👌👌

  • @divyadivya-po5mj
    @divyadivya-po5mj 4 роки тому

    എന്നെയും ഇതുപോലെ എൻറെ ഭർത്താവ് സ്നേഹിക്കാണം എന്ന് ഞാൻ ആഗ്രഹിച്ചുട്ടു ഉണ്ട്

  • @hanseenahansy7754
    @hanseenahansy7754 5 років тому +2

    Kidukkachi story

  • @nadeemathahasin7276
    @nadeemathahasin7276 5 років тому +3

    Super story☺️

  • @sheebanavas9304
    @sheebanavas9304 5 років тому +2

    Ishtaayi

  • @farshushani9943
    @farshushani9943 5 років тому +3

    Nice voice

  • @roshnakrishna7769
    @roshnakrishna7769 5 років тому +4

    Its good
    Lakshmik oru muslim voice

  • @ajmalshashan7249
    @ajmalshashan7249 3 роки тому +2

    Adi poli story😍

  • @anu8773
    @anu8773 5 років тому +2

    Nice to hear😍😍😍

  • @shareefhumaida
    @shareefhumaida 5 років тому +2

    Spr Story....👍

  • @anuanil6052
    @anuanil6052 5 років тому +2

    Powlichu muthaa

  • @zareenasari4489
    @zareenasari4489 5 років тому +4

    ho vallathoru feel snehathinu munjil onnum tholkarilla jayichitteyullu..

    • @മൈലാഞ്ചി-ള2ര
      @മൈലാഞ്ചി-ള2ര 5 років тому +1

      But സ്നേഹം വേണ്ടേ,,,,, ഇനി ഇതുപോലെ വീഴാനൊന്നും എന്നെ കിട്ടില്ലാ 😔😉

    • @zareenasari4489
      @zareenasari4489 5 років тому +1

      @@മൈലാഞ്ചി-ള2ര onn veenunok😃

    • @മൈലാഞ്ചി-ള2ര
      @മൈലാഞ്ചി-ള2ര 5 років тому +2

      @@zareenasari4489 വെറുതെ എന്റെ ഉമ്മാക്ക് പണിയാകും 😂

    • @zareenasari4489
      @zareenasari4489 5 років тому +1

      @@mylifemyfamliy3836 ningal cheruthilullapol ningal nadakan padikkana time veeyumpol ..avide vethana samhari ummathanjeyayirikum..sherikumparanjal oru doctr

    • @zareenasari4489
      @zareenasari4489 5 років тому

      @@മൈലാഞ്ചി-ള2ര atheyo enkil ummak panikodukanda ponnu😃

  • @sunilvasudevan4320
    @sunilvasudevan4320 5 років тому +4

    Manu I love you

  • @minnusminnus4561
    @minnusminnus4561 5 років тому +2

    Polichu

  • @reshmasaneesh1648
    @reshmasaneesh1648 3 роки тому +1

    അടിപൊളി 💞💞💞💞💞💞💞💞💞💞💞

  • @aryaashokan4783
    @aryaashokan4783 4 роки тому +1

    സൂപ്പർ സൂപ്പർ ഇക്ക ഇക്ക

  • @jaanjaanzcook2488
    @jaanjaanzcook2488 5 років тому +3

    kekkaan nalla sugham ind

  • @mmanoj607
    @mmanoj607 5 років тому +2

    Super

  • @mubikabi5797
    @mubikabi5797 5 років тому +2

    Ente ikka Enne ellaam joly sahayikum...virak pani onnum enik ariyuka polum illa..veettila aarum illatha time aavar thenne athoke undaki tharum ennit Aa per enik tharum njan mubi undakiyatha virak...Pavam ikka

  • @rishananachu2948
    @rishananachu2948 5 років тому +2

    Super story

  • @sreelekhaharindran286
    @sreelekhaharindran286 5 років тому +1

    Very nice

  • @remyak.d416
    @remyak.d416 2 роки тому

    എല്ലാ ഭർത്താക്കന്മാരും ഇത് പോലെ ഭാര്യ യുടെ വില മനസ്സിൽ ആക്കിയിരിനെങ്കിൽ കുടുംബം എത്ര ഭംഗി ഉള്ളത് ആയേനെ

  • @razzabi2089
    @razzabi2089 5 років тому +3

    👌

  • @vismayathillenkeri9812
    @vismayathillenkeri9812 3 роки тому

    Super sruthi from kannur at thillenkery

  • @sreejak1784
    @sreejak1784 5 років тому +2

    Nalla katha

  • @shahulhameed-zf7vw
    @shahulhameed-zf7vw 5 років тому +3

    പൊളിച്ചു

  • @chinuuyp2184
    @chinuuyp2184 5 років тому

    Shahulkayk mathram paranjal pore .pennin sound thanne veanamennillatto

  • @aminamuhammad3513
    @aminamuhammad3513 5 років тому +2

    Polichutta♥️

  • @arivoram3806
    @arivoram3806 5 років тому +1

    Good hus

  • @faseelacoorg1153
    @faseelacoorg1153 5 років тому +2

    super ikka kalaki

  • @remyavinuvinu2891
    @remyavinuvinu2891 5 років тому +2

    Nice

  • @haseenaaf8948
    @haseenaaf8948 5 років тому

    Super.ente Manas niranju.orupad ishtay.manuvinem lakshmiyem nerit kanda pole.arinja pole

  • @ameerashafeeq2152
    @ameerashafeeq2152 5 років тому +5

    😍😍💕

  • @sarvina9761
    @sarvina9761 5 років тому +3

    👌👌💞

  • @sai-zp6nc
    @sai-zp6nc 4 роки тому +1

    Lucky girl

  • @yasminyasmin6324
    @yasminyasmin6324 5 років тому

    Ikka nthaa paraya sooper aayittund

  • @hafsathpa9839
    @hafsathpa9839 5 років тому +2

    👍

  • @alishahana5972
    @alishahana5972 5 років тому +1

    Endokkeyaaaayalum etan thamasha vidula.....chanduvine tholpikkaaan.....endumma poli shahulka ingal staaraan

  • @muhammedal-zain5362
    @muhammedal-zain5362 3 роки тому +1

    Randu voicum kidu

  • @karayanvidhichaval7092
    @karayanvidhichaval7092 5 років тому +2

    polichuu

  • @siyadkaleekkal4192
    @siyadkaleekkal4192 5 років тому

    Ikkaaa❤u
    miss You Ikkachiiii

  • @kadeejalatheef2923
    @kadeejalatheef2923 5 років тому +2

    👍👍👍

  • @harisaachurayyu9397
    @harisaachurayyu9397 5 років тому +2

    😘😘😘😘😘ikkaaaaa

  • @ashidaashi6635
    @ashidaashi6635 5 років тому +2

    Pollichu