ഉദ്യോഗക്കാരി..Shahul Malayil

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 77

  • @maniyammedepachakappura
    @maniyammedepachakappura 6 місяців тому +46

    ഈ കഥ എഴുതിയ ആളിന് ഒരു ബിഗ് സല്യട്ട്... പല വീട്ടീലും. ഇതു തന്നാണ് അവസ്ഥ ആര്.. പുറംതള്ളുന്നുവോ. അവരായിരിയ്ക്കും. എന്തിനു കൂട്... നിൽക്കുന്ന വർ:❤❤❤❤ സൂപ്പർ ഇക്കാ.❤❤❤❤❤❤❤❤

  • @kunju9847
    @kunju9847 5 місяців тому +3

    ഈ കഥ എന്റെ തന്നെ കഥയായി തോന്നുന്നു.. ഒരു 16 കരിക്ക് 11 വർഷം മുൻപ് വിവാഹം എന്തിനെന്ന് പോലും നിശ്ചയമുണ്ടയിരുന്നില്ല. ഒന്നേ പറഞ്ഞുള്ളു എനിക്ക് ഇനിയും പഠിക്കണം. പഠിപ്പിക്കുമെന്ന ഉറപ്പിലാണ് കല്യാണം നടന്നതെങ്കിലും 17 വയസും 22 വയസും തികഞ്ഞ അന്ന് ഞാൻ ഒരു പെൺ കുഞ്ഞിന്റെ ഉമ്മയായി.. പക്ഷെ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല.. ഈ കുട്ടി എങ്ങിനെ കുഞ്ഞിനെ നോക്കും എന്ന ചില ചോദ്യങ്ങൾക്ക് നല്ല മറുപടി നൽകി കുഞ്ഞിനെ നന്നായി തന്നെ നോക്കി.. കൂടെ എന്റെ വാശിയായ പഠിക്കാൻ പോക്കിന് ദിവസവും യുദ്ധം ചെയ്തു. 6 വർഷങ്ങൾക്കിപ്പുറം ഒരാൺ കുട്ടി കൂടി ജനിച്ചു. നീ പഠിക്കാൻ പോയാൽ എന്റെ വയ്യാത്ത ബാപ്പയും ഉമ്മയും? എന്ന ചോദ്യത്തിൽ ഉപ്പ പോയി, കഴിഞ്ഞ വർഷം online ആയി plus two പഠിക്കാൻ തുടങ്ങി.. Exam സെന്റർ ൽ ചെന്ന് എഴുതണം. അതിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഇക്ക വീണു.😢.. കാലിന്റെ എല്ല് പൊട്ടി. അത് വരെ തനിച്ചു എവിടെയും പോകാത്ത ഞാൻ വീട്ടിലുള്ള എല്ലാ ജോലിയും പ്രായമായ ഉമ്മയെയും, വയ്യാത്ത hus നെയും നോക്കി എല്ലാം ചെയ്ത് 40 km ദൂരെ ഉള്ള സ്കൂളിൽ 3bus മാറി കയറി exam കംപ്ലീറ്റ് ചെയ്തു. 6 ദിവസങ്ങൾ എനിക്ക് തന്നെ എന്നെ, എന്റെ കപ്പാസിറ്റി ഉയർത്തി കാട്ടി. Exam result വന്നു. ഞാൻ pass ആയി. വലിയ മാർക്കുകൾ ഒന്നുമില്ലെങ്കിലും എല്ലാ subject ഉം 72% മേടിക്കാൻ എനിക്ക് കഴിഞ്ഞു. ഇതിനിടയിൽ എന്റെ മോള് LSS exam 63/80 pass ആയി. മദ്രസയിൽ പൊതു പരീക്ഷ top plus ഓടു കൂടി pass ആയി.. അതും ചുറ്റവട്ടത്തുള്ള എല്ലാ കുട്ടികളെക്കാൾ mark score ചെയ്തു, stage ൽ നിന്ന് എന്റെ മോള് പറഞ്ഞു എന്റെ ഉമ്മച്ചിയാണ് എന്റെ വിജയി എന്ന്, അദ്ധ്യാപകൻ പറഞ്ഞു ഇത് പോലെ വേണം ഉമ്മയെന്ന്, പക്ഷെ ഞാൻ ഏറെ sandhoshichath എന്റെ ഇക്കയുടെ വാക്കുകൾക്ക് മുൻപിലായിരുന്നു, എന്റെ മക്കളുടെ ഉയർച്ചക്ക് കാരണം നീയാണെന്ന്, എന്റെ ഉമ്മയെ നിന്നെ പോലെ പരിചരിക്കാൻ മറ്റാർക്കും കഴിയില്ല എന്ന് പറഞ്ഞു, നിന്നെ ലഭിച്ച ഞാൻ ഭാഗ്യവനാണെന്നും ഇത് വരെ പഠിക്കാൻ വിടാത്തത്തിൽ sorry പറഞ്ഞു. എന്റെ ആഗ്രഹം എത്രത്തോളമാണെന്ന് ഇക്കയറിഞ്ഞത് എന്റെ മോളുടെ വിജയത്തിലൂടെ ആയിരുന്നു. അതിനിടക്ക് എന്റെ മോൻ LKG full mark മേടിച് ഒരു കുഞ്ഞു സമ്മാനം കൊണ്ടു വന്നു 😅.. എന്റെ സന്തോഷം അത് പറഞ്ഞറിയിക്കാൻ വാക്കുകളില്ല.. അൽഹംദുലില്ലാഹ്.. ഞാൻ ഹാപ്പിയാണ്. എന്റെ ഉപ്പ എന്നോട് പറഞ്ഞിരുന്നു എന്നെ പോലെ നിന്നെ നോക്കുന്ന ഒരാൾക്കെ ഞാൻ നിന്നെ കല്യാണം കഴിപ്പിക്കു ന്ന്.. ആ പാവവും എന്റെ കാര്യത്തിൽ ഒരുപാട് സങ്കടപ്പെട്ടിരുന്നു.. ഇന്ന് 11 വർഷത്തിനിപ്പുറം ഉമ്മയും പോയി.. പക്ഷെ എനിക്കുറപ്പുണ്ട്.. ആ ഉമ്മയുടെ ഒരു ശാപവും എനിക്കില്ലെന്ന്,.....❤❤❤ക്ഷമയാണ്... എല്ലാം... പിന്നെ hard work ഉം.. എന്റെ ജീവിതം തന്നെ ആണ് എന്റെ ഏറ്റവും വലിയ motivation 🤲🏻🤲🏻

  • @ancyfathima5943
    @ancyfathima5943 6 місяців тому +21

    അതെ ചെയ്തതും പറഞ്ഞതും തെറ്റാണെന്ന് തോന്നിയാൽ ഉറപ്പായും അത് തിരുത്തുക♥️
    നല്ല കഥ 👌👌👌

  • @ammuthrikkakara2824
    @ammuthrikkakara2824 6 місяців тому +12

    കഥയുടെ തുടക്കം സങ്കടം തോന്നിയെങ്കിലും അവസാനം സന്തോഷം തോന്നി

  • @gloryjoy880
    @gloryjoy880 6 місяців тому +3

    Fantastic story. This is what happens in most of the families. If we think for a while all can live together happily. Thanks for this lovely story.

  • @hymasatheesh5578
    @hymasatheesh5578 6 місяців тому +4

    മനസ്സിൽ തട്ടിയ സ്റ്റോറി ഒരുപാട് ഇഷ്ട്ടപെട്ടു. കരഞ്ഞു പോയി 😢
    👌🏻👌🏻സ്റ്റോറി

  • @reshmaachu122
    @reshmaachu122 6 місяців тому +4

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് 😘😘😘

  • @kunjumol6541
    @kunjumol6541 6 місяців тому +1

    Hai ekkuuuu🙋‍♀️....
    ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ ഇക്കു ന്റെ story ക്ക് comment ചെയ്യുന്നത്...... ശരിക്കും ഇത് എന്റെ ജീവിതം പോലെ തോന്നി..😢...... ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷികളും ഒക്കെയായി.... ഏട്ടന്റെ അമ്മ തന്ന നിലവിളക്കുമായി ആ വീടിന്റെ പടി കയറുമ്പോൾ ഈശ്വരനോട്‌ ഒന്നേ പ്രാർത്ഥിച്ചിരുന്നുള്ളൂ.... എന്റെ കൈയിൽ ഇരിക്കുന്ന ഈ തിരികൾ പോലെ ജീവിതം പ്രകാശം നിറഞ്ഞതാവണേ എന്ന് 😢😢😢... പക്ഷെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഞാൻ മനസിലാക്കി ജീവിതം എന്നെന്നേക്കുമായി ഇരുട്ടിലേക്ക് വീഴുകയായിരുന്നു എന്ന്.... എങ്കിലും ആരോടും ഒരു പരാതിയും ഇല്ലാതെ 12 വർഷം അവടെ നിന്ന്...... 2023 മാർച്ച്‌ 7 രാത്രി....ഇടിത്തീ പോലെ കാതുകളിലേക്ക് വന്ന.... അനിയന്റെ വാക്കുകൾ....... അവന്റെ വീടാണ്.... ഭാര്യയേയും മക്കളെയും വിളിച്ച് ആ വീട് വിട്ട് ഇറങ്ങാൻ...... അത്രമേൽ ആത്മാഭിമാനം പണയം വെച്ച് വീണ്ടും അവടെ നിൽക്കുവാൻ ആവുമായിരുന്നില്ല...... മക്കളെയും എടുത്ത് ആ രാത്രി എങ്ങോട്ടെന്നില്ലാതെ.... എന്നെന്നേക്കുമായി ആ വീടിന്റെ പടികളിറങ്ങി..... പുറത്തിറങ്ങി ഒന്നേ തിരികെ നോക്കാൻ സാധിച്ചിരുന്നുള്ളൂ..... അപ്പഴേക്കും കണ്ണുനീർ വന്ന് കാഴ്ച മറച്ചിരുന്നു......😢😢
    ഇന്ന് വാടക വീട്ടിൽ ആണെന്നെ ഉള്ളൂ ഒത്തിരി സന്തോഷം ണ്ട്.... ☺️

  • @AjithKumar-k5u4y
    @AjithKumar-k5u4y 6 місяців тому

    🙏🌹🙏🙏🙏👍❤️👍👍🌹 ഒട്ട് മിക്ക കുടുംബത്തിലും ഇത് തന്നെ യാണ് അവസ്ഥ 🌹🙏🙏🙏പച്ചയായ ഒരു ആവിഷ്ക്കാരം 🙏🙏🙏തൂലിക ചലിപ്പിച്ച ആൾക്ക് 🙏🌹🌹ഒരു Big salute 🌹🌹

  • @jannetjoseph8714
    @jannetjoseph8714 6 місяців тому +1

    Yes , a true story, nice 👍👌

  • @anupp7694
    @anupp7694 6 місяців тому +7

    👍🏻👌🏻👌🏻👌🏻👌🏻 സ്റ്റോറി ഒരുപാട് ഇഷ്ടായി

  • @Futbl933
    @Futbl933 6 місяців тому +2

    Super Super 👌👌👌👌

  • @niyajohny4207
    @niyajohny4207 6 місяців тому +1

    Super story adipoli . Writer is super

  • @devimaheswari8231
    @devimaheswari8231 5 місяців тому

    Ente jeevitha kadhapole 14 yrs aayi marriage kazhinjit.ethuvare chettente pappa, amma ,pengal njangalod mindiyittilla.

  • @minijestine-qi2hg
    @minijestine-qi2hg 6 місяців тому +1

    നല്ല കഥ 👌❤️👃

  • @salinir6800
    @salinir6800 6 місяців тому +4

    എന്റെ അച്ഛന്റെയും അമ്മയുടെയും കഥ ☹️ഒരു ദിവസം പോലും അതോർത്തു വിഷമിക്കാത ദിവസങ്ങൾ ഇല്ല എന്റെ അച്ഛന്, 26 വർഷം ആയി ഇപ്പോഴും,സ്നേഹത്തോടെ ഒരു വിളി കാത്ത് ഇരിക്കുവാ ☹️

    • @devimaheswari8231
      @devimaheswari8231 5 місяців тому +1

      Ente husband ethupole kaathirikkukaya ammedem pappadem vilikk vendi

  • @binijabinija
    @binijabinija 6 місяців тому +1

    അടിപൊളി സ്റ്റോറി.

  • @roufinaabid1289
    @roufinaabid1289 6 місяців тому +2

    ❤❤❤

  • @ayshavc9807
    @ayshavc9807 6 місяців тому

    നല്ല കഥ 💕💕

  • @RejinaReji-kn7lv
    @RejinaReji-kn7lv 6 місяців тому +1

    Super story ❤❤

  • @PreethyJohnson-cf1gn
    @PreethyJohnson-cf1gn 6 місяців тому

    Super super story 😘😘😘😘

  • @NusaibaKa-qs8id
    @NusaibaKa-qs8id 6 місяців тому +2

    നല്ല കഥ... 🫂😊

  • @kochumonjoshi3346
    @kochumonjoshi3346 6 місяців тому +1

    അടിപൊളി സ്റ്റോറി ഇക്കാ 💞

  • @SullaNoufal
    @SullaNoufal 6 місяців тому +1

    Kollam ❤

  • @hanananu1147
    @hanananu1147 6 місяців тому +2

    👌👌♥️

  • @ajzalajmal2801
    @ajzalajmal2801 5 місяців тому

    ❤🥰❤🥰

  • @razanvpz9767
    @razanvpz9767 6 місяців тому +2

    സിനസിന്റെ സ്റ്റോറി എല്ലാം സൂപ്പറാ 👍

  • @ancyfathima5943
    @ancyfathima5943 6 місяців тому +3

    ♥️♥️♥️🥰

  • @Adi54524
    @Adi54524 6 місяців тому +1

    സൂപ്പർ 🥰

  • @SalmanShuaib-by7th
    @SalmanShuaib-by7th 5 місяців тому

    Kudumbathil ippo nadakkunna real story

  • @BabbuttyBabbutty
    @BabbuttyBabbutty 5 місяців тому

    Entha uppata jeevitham paksha oru thiruth und ennum enta uppak avarudey sneham kidunnilla a manas vedanikunnath kand nilkan mathrama patuga

  • @fayisp7175
    @fayisp7175 6 місяців тому +1

    ❤❤❤❤❤❤❤❤❤❤❤

  • @naseejamm2604
    @naseejamm2604 6 місяців тому

    Chila veedukalil.nadakunath..thanne.nalla.story❤❤❤❤

  • @syamaajumon2082
    @syamaajumon2082 6 місяців тому +1

    😢😢❤❤

  • @binoyb3617
    @binoyb3617 6 місяців тому +1

    First

  • @FathimaSuhara-dq5cl
    @FathimaSuhara-dq5cl 6 місяців тому

    Super😊

  • @rajeshjoseph7156
    @rajeshjoseph7156 6 місяців тому +1

    കഥ എങ്ങനെയും എഴുതാം അനുഭവിച്ചവർക്ക് അങ്ങനെ പെട്ടന്ന് മറക്കാൻ പറ്റില്ലാ ( അനുഭവം ഗുരു)

  • @AsheeraAsheera-sh6cj
    @AsheeraAsheera-sh6cj 6 місяців тому

    ❤😢❤❤

  • @JafnaShirlaj-l2x
    @JafnaShirlaj-l2x 6 місяців тому

    Mr.shahul malayil
    Enikk oru rewuest und ... thamgalude soundum oru BL storiyum .... please can you do it ...

  • @fellasartscraft6764
    @fellasartscraft6764 6 місяців тому

    😢😢

  • @shifushifana6813
    @shifushifana6813 6 місяців тому +1

    ഞാൻ വന്നൂ❤❤

  • @shobasundharan8036
    @shobasundharan8036 2 місяці тому

    ❤️❤️❤️❤️❤️😂😂😭😭😭

  • @muhammedaneesh1288
    @muhammedaneesh1288 6 місяців тому +1

    😂😂😂😂😂 first😂😂😂😂

  • @MubeenaMr
    @MubeenaMr 6 місяців тому

    Supper story ekka❤❤

  • @vinodhininair9215
    @vinodhininair9215 6 місяців тому

    😂😂😂❤❤❤❤❤❤

  • @gloryjoy880
    @gloryjoy880 6 місяців тому +1

    Fantastic story. This is what happens in most of the families. If we think for a while all can live together happily. Thanks for this lovely story.

  • @NusaibaShameer
    @NusaibaShameer 6 місяців тому +3

    ❤❤❤❤

  • @muhammedaneesh1288
    @muhammedaneesh1288 6 місяців тому +1

    Supper story❤❤❤❤

  • @ashwathikolliyan5542
    @ashwathikolliyan5542 6 місяців тому +3

    Super story ❤❤❤

  • @Hibafathzzz
    @Hibafathzzz 6 місяців тому +3

    ❤❤❤❤❤

    • @sooryarajesh6068
      @sooryarajesh6068 6 місяців тому +2

      എവിടാ ♥️

    • @Hibafathzzz
      @Hibafathzzz 6 місяців тому +2

      @@sooryarajesh6068 njn ivide indee 🙌❤️

  • @sooryarajesh6068
    @sooryarajesh6068 6 місяців тому +2

    ❤️❤️❤️

  • @sabeenas3232
    @sabeenas3232 6 місяців тому +1

    ❤❤

  • @aamisworld2397
    @aamisworld2397 6 місяців тому +2

  • @rashidaa5807
    @rashidaa5807 6 місяців тому +1

    ❤️❤️❤️

  • @Bindu-f9x
    @Bindu-f9x 6 місяців тому

    ❤❤❤❤❤

  • @ShailacKoomanna
    @ShailacKoomanna 6 місяців тому +2

    ❤❤❤❤

  • @AdriaAntony
    @AdriaAntony 6 місяців тому

    ❤❤❤❤❤

  • @Athiraprasad-5898
    @Athiraprasad-5898 6 місяців тому +2

    ❤️❤️❤️

  • @shajimpshajimp6665
    @shajimpshajimp6665 6 місяців тому

    ❤❤

  • @ruksanabinthali5881
    @ruksanabinthali5881 5 місяців тому

    ❤❤

  • @irfana8360
    @irfana8360 6 місяців тому

    ❤❤❤❤

  • @UnnimayaSharon
    @UnnimayaSharon 6 місяців тому

    ❤❤❤

  • @illuinnu2055
    @illuinnu2055 6 місяців тому +1

    ❤❤❤

  • @nasarbinansar451
    @nasarbinansar451 5 місяців тому

    ❤❤❤❤