താൻ സ്നേഹിക്കാത്ത ഭർത്താവിന്റെ സ്നേഹം ഒറ്റ രാത്രി കൊണ്ടു മനസ്സിലാക്കിയ ഭാര്യ

Поділитися
Вставка
  • Опубліковано 25 сер 2024
  • കല്ല്യാണം കഴിഞ്ഞ്‌ ഭർത്താവിനെ സ്നേഹിക്കാത്ത ഭാര്യ

КОМЕНТАРІ • 254

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +140

    *റോസിലി ജോസഫ് ചെറിയ വരികളിലൂടെ,ശാഹുൽ ഭായുടെ മനോഹര വോയിസിലൂടെ വലിയ അറിവുകൾ സമ്മാനിച്ചു,*
    *പോയത് ഓർത്തും,നഷ്ടപെട്ട ദിനങ്ങൾ ഓർത്തും ദുഃഖികാതെ,*
    *കിട്ടിയ ഭാഗ്യത്തെ ഓർത്തു സുഖ സന്തോഷമായി ജീവിക്കുമ്പോളാണ് ജീവിതമാവുക,*
    *ഒരു ആണിന്റെയും പെണ്ണിന്റെയും ഇടയിൽ വിഗാര വിചാരമായ പ്രണയം എന്നതൊക്കെ കുടുംബതിന് ഇടയിൽ അവർ നല്ലൊരു ഭാര്യ ഭർത്താവ് ആവുമ്പോഴാണ്,*
    *Life is Enjoy Famliy is Happy,*
    😍😍😍😍

    • @SMTMission
      @SMTMission 4 роки тому +6

      മ്മളെ ഓർക്കുണ്ടോ 😍

    • @mylifemyfamliy3836
      @mylifemyfamliy3836 4 роки тому +7

      @@SMTMission
      മറന്നിട്ട് വേണ്ടേ ഓർക്കാൻ ❣️🤩

    • @rosilyjosephamala4985
      @rosilyjosephamala4985 4 роки тому +1

      Thankyou

    • @ammuthrikkakara2824
      @ammuthrikkakara2824 4 роки тому +2

      ആ പറഞ്ഞത് വളരെ കറക്റ്റ്

    • @shihabudheen7375
      @shihabudheen7375 4 роки тому +2

      My LiFe# My FamLiy 👍🏻

  • @noushadpm2266
    @noushadpm2266 4 роки тому +93

    Shahulkka......
    അള്ളാഹുവിന്റെ അനുഗ്രഹം കിട്ടിയ വ്യക്തി.
    Masha allah
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲

  • @subairsubairmp584
    @subairsubairmp584 4 роки тому +21

    നല്ല വോയ്സ് . പറയാൻ വാക്കുകൾ parathuva . കഥയും poli . ഓരോ കഥയുടെ music super

  • @vishnugr8112
    @vishnugr8112 4 роки тому +56

    കിട്ടിയ ജീവിതം ആസ്വദിക്കാൻ ശ്രമിച്ചാൽ അതിനേക്കാൾ ഇരട്ടി മധുരം മറ്റോന്നിനും കാണില്ല
    കഥ ഇഷ്ടം ആയി ഇക്കയുടെ ശബ്ദം കൂടി ആയപ്പോൾ അതി മനോഹരവും
    ഏല്ലാവർക്കും നല്ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @jazajasijabru2362
    @jazajasijabru2362 4 роки тому +171

    ഭാര്യയും ഭർത്താവും ആസ്വദിച്ചു ജീവിച്ചു തുടങ്ങിയാൽ... ജീവിതം സ്വർഗ്ഗമാകും

    • @sureshkumarkumar8281
      @sureshkumarkumar8281 4 роки тому +3

      Athey sathyam...swergamayirunnu...but enneyum makkaleyum vitu.....ente snehesweran...poyi...1 year kazhinjunu April 18.. .

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 роки тому +2

      അതിന്റ ഒരു pradhana ഒരു കാര്യം ഉണ്ട് കിടപ്പറയിൽ ഉള്ള കെമിസ്ട്രി corrrct ayala ഒരു സന്തോഷമായ ജീവിതം മുൻപോട്ടു പോകും

  • @ziluzilzila3920
    @ziluzilzila3920 4 роки тому +20

    Oru രക്ഷയുമില്ല ഷാഹുൽക 😍. ഞാൻ ഈ കഥ കേട്ടപ്പോൾ ഇക്കുനെ(എന്നും ഓർക്കാറുണ്ട് നിഴൽപോലെ ) ഓർമവന്നു എത്ര വേദനയും യാധനയും ഉണ്ടായാലും കൂടെ hus ഉണ്ടായാൽ എല്ലാം മഞ്ഞുപോലെ ഉരുകിപ്പോകും. അത് അവരുടെ കാരങ്ങളിലെ മാജിക്കാണ്. അത് ഞാൻ അനുഭവിക്കാനും ഇക്കുന്റെ സ്നേഹം അറിയാനൊക്കെ എനിക്കൊരു abortoin വേണ്ടിവന്നു. ഒറ്റക്ക് കരഞ്ഞിരിക്കാൻ പോലും സമ്മതിക്കാറില്ലായിരുന്നു കണ്ണ് നിറയാൻ പോലും time തരില്ല. അത്രക്കും കട്ടക്ക് കൂടെ നിക്കാൻ എന്റെ ഇക്കുനെ കയ്യു. പരസ്പരം സ്നേഹിക്കാനും മനസിലാക്കാനും കഴിയുമ്പോൾ ആണ് കുടുംബം സ്വർഗം ആകുന്നെ. അൽഹംദുലില്ലാഹ് 😍മാഷാ അല്ലാഹ് 😘

  • @diviyak.k8036
    @diviyak.k8036 4 роки тому +24

    Ee kadhakalokke kelkkumbo ithile kadhapathrangal ariyathe nammal thanne anennu thonni povum 👍👍👍

  • @barasap7420
    @barasap7420 4 роки тому +9

    സൂപ്പർ ഓരോ ദിവസവും പുതിയ കഥകൾക്ക് ആയി കാത്ത് നിൽക്കു ഏത് കഥയായാലും അതിൽ ഒരു പാട് മനസിലാക്കാൻ ഉണ്ടാവു But ഒരു ഗുണപാഠം

  • @riyasmichumr2962
    @riyasmichumr2962 4 роки тому +18

    ശാഹുൽ ഇക്കാന്റെ സ്റ്റോറി okke superaaaa... കേൾക്കാൻ തന്നെ മനസിന് ഒരു സുഖം 😍👌

  • @rafeekrafi833
    @rafeekrafi833 4 роки тому +12

    Nammal snehikunnavarude sanidhyam avarude snehathodeyulla vakukal ithokke undengil nammude pakuthi asugavum marum. Shahulikka super👏👏👏

  • @ashiqpk6317
    @ashiqpk6317 3 роки тому +5

    Supper👍👍👍👍, ente story😍
    Poyathinekkal eathrayoooo manoharam aan vannathum varan irikkunnathum❤

  • @user-pd5rl2nj5q
    @user-pd5rl2nj5q 4 роки тому +31

    ഇക്കാന്റെ കഥകൾ കേട്ടാൽ അന്ന് ഒരു സുഖം ആണ്,,, ഒരു ഗുണ പാടം ഉണ്ടാവും,,,, tnx, ഇക്കാ,,,, ഇനിയും പ്രദീക്ഷിക്കുന്നു

  • @shihabudheen7375
    @shihabudheen7375 4 роки тому +49

    നമ്മൾ എല്ലാവരും വീട്ടിൽ കെയറിയാൽ ആദ്യo നമ്മള് വിളിക്കുന്ന പേരാണ് ഉമ്മാ എന്ന് ഇത് കേട്ടപ്പോൾ എനിക്ക് എന്റെ ഉമ്മാനെ ഒരു പാട് മിസ്സ് ചെയുന്നു 😘😘😘 ഇക്കാ സൂപ്പർ

    • @rosilyjosephamala4985
      @rosilyjosephamala4985 4 роки тому +3

      Hrudhyamaya nandhi

    • @mylifemyfamliy3836
      @mylifemyfamliy3836 4 роки тому +5

      *ഏത് നട്ട പാതിരാക്കും കാളിംഗ് ബെൽ അടിച്ചാൽ കെട്ടില്ലങ്കിലും,ഉമ്മ എന്ന് പതിയെ വിളിച്ചാൽ ഓടി വന്നു വാതിൽ തുറന്നു തരുന്ന ഉമ്മയെ ഇ കമന്റ് കണ്ടപ്പോൾ ഓർമ വന്നു,*

  • @nasheeda2968
    @nasheeda2968 4 роки тому +58

    ഇതുപോലെ ആണ് എന്റെ ജീവിതം സ്നേഹിച്ച ആളെ നഷ്ടപ്പെടുമ്പോൾ മറ്റേ എല്ലാത്തിനോടും ദേഷ്യം മാത്രമായിരിക്കും

    • @vijithavijayan4903
      @vijithavijayan4903 3 роки тому +1

      Njanum agane aayirunnu, bt ente husband nalla care and love aanu ippo njangal hpy aayi jeevikunnu

  • @thasleemashinasshinas985
    @thasleemashinasshinas985 3 роки тому +7

    നല്ല ഒരു കുഞ്ഞി കഥ 👌👌👌👌👌

  • @ayisharasool
    @ayisharasool 4 роки тому +9

    അവസാനം ഇക്കാപറഞ്ഞതു ശരിയാണ് നഷ്ട്ടം ഓർത്ത് ഒരിക്കലും ഇരിക്കരുത് നമുക്ക് അരികിലിരിക്കുന്നതു അതിനേക്കാൾ മധുരമായിരിക്കും ആ മധുരം ഞാനിന്ന് ഒരുപാട് ഒരുപാട് ഞാൻ അറിയുന്നു അന്ന് ഞാനും ദുഃഖിച്ചു എന്നാൽ അന്നത്തെ ദുഃഖം ഇന്ന് സന്തോഷം masha allah

  • @anoofanu6170
    @anoofanu6170 4 роки тому +6

    Ikka kadha cheruthanengilum msg sooper👍👍😍

  • @rafeeqaloor2359
    @rafeeqaloor2359 4 роки тому +8

    Nigal nakshathrakannullarajakumaran yenna storie parayamo plz

  • @zanumol5465
    @zanumol5465 3 роки тому +1

    Enik orupade sakadagalude, shahulka
    Ette husinne nalla snehama, pashe kettich kayinnapol ette uppakum, ummakum, nan anya ayadupoleya orupade sakadagalude,
    Etilullaa orupade voice kelkupol nalla sugama, thanks

    • @zanumol5465
      @zanumol5465 3 роки тому

      Enik oru reply tharannam please

  • @vishakvis1455
    @vishakvis1455 2 роки тому +2

    Uff 😥😊കഥ കേട്ടു കഴിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു

  • @rejiyabulkees3989
    @rejiyabulkees3989 4 роки тому +3

    Superb ikka ithoke kekumbo sherikum kanne nirayum bharthavinte snehathekal valuthayit veronnum illa oru penninum. Ath sherikum anubhavicharinja alane njn i love my chettayee

  • @safanaafsal7644
    @safanaafsal7644 4 роки тому +9

    Kure days aayi shahulkante story kettit👍👍

  • @viswaniammu722
    @viswaniammu722 3 роки тому +1

    Kadha super ishtayi orupadu but nashtapranayathe kurichu orkathe kittiya aale snehikanel athupole nammale snehikukayum santhoshipikunavarum aayirikanam kittiya partner ennale life swargamavu adhyam randalum nallapole manasilakiyirikanam

  • @hamnaammu2350
    @hamnaammu2350 4 роки тому +4

    സൂപ്പർ 😍പറന്നത് വളരെ sathya poyithine orth sanghadapedathe kittiya jeevithathe snehikannam athinu nashtapetathinekal മധുരം ayirikum.....

  • @adzz7224
    @adzz7224 4 роки тому +3

    Jivitatill apoyum namale vicharichade labikilla kittiyade maduramuladakuka adanee jivithathinte vijayam super story shahul ekka

  • @bismithaasif4745
    @bismithaasif4745 4 роки тому +44

    കിട്ടിയ ജീവിധം മധുരം ഉള്ളതാക്കാൻ എല്ലാരും ശ്രമിക്കുക... pnne ജീവിതത്തോട് ഒരിക്കലും വെറുപ്പ് തോന്നില്ല... വിതച്ചതേ കിട്ടു. കൊതിച്ചത് കിട്ടില്ല. So കിട്ടിയ ജീവിതത്തിൽ സന്ദോഷം കണ്ടെത്തുക. ജീവിധം ആസ്വദിക്കുക...

  • @sadiquesadique6728
    @sadiquesadique6728 4 роки тому +4

    Ikka ikkaante sound supper aanutto

  • @murshidashareefms7267
    @murshidashareefms7267 4 роки тому +6

    Ikkaaa polichu ttooo 💞✌

  • @amruthap.r2339
    @amruthap.r2339 3 роки тому +1

    സൂപ്പർ story

  • @saifudeensaifu9009
    @saifudeensaifu9009 4 роки тому +2

    Kodhichathe kittanjathe vithicha aludea Prarthanayavum eanne Njan kettittund kothicha jeevithathekaal Manoharamaya jeevitham padachon Namukk vendi maattivachathanne vithicha jeevitham 😘

  • @mohamedshafee8620
    @mohamedshafee8620 3 роки тому +2

    Sheriyaa💯 anubavam

  • @aishaershad464
    @aishaershad464 2 роки тому +1

    Last dialogues 💯correct 👍🏻

  • @drafiyaalloor4263
    @drafiyaalloor4263 4 роки тому +10

    Ikkande kadhakalk ippo adict ayipoyallo

  • @abduljaleelnt4241
    @abduljaleelnt4241 4 роки тому +3

    Hai, wonderful story.

  • @jaseenakpjaseenakp9372
    @jaseenakpjaseenakp9372 3 роки тому +6

    ശാഹുൽ ക യുടെ സ്റ്റോറി മുഴുവൻ അമ്മ നല്ലതാണല്ലോ അങിനെ വരാൻ വഴിയില്ല എല്ലാവർക്കും അല്ല ഞാൻ ഉദെഷിച്ചത്

  • @nirmalajuby8263
    @nirmalajuby8263 4 роки тому +2

    Super cute story 😘😍

  • @ameenami6636
    @ameenami6636 4 роки тому +3

    സൂപ്പർ

  • @shamnasalmansalushanu8949
    @shamnasalmansalushanu8949 4 роки тому +7

    Good story 😍

  • @kavithavarghese5816
    @kavithavarghese5816 3 роки тому +1

    Super

  • @surayyabeegam6136
    @surayyabeegam6136 4 роки тому +2

    Shahul ikka story. Polichu

  • @justinkuruppasseril3940
    @justinkuruppasseril3940 4 роки тому +7

    Tovino ude sound pole undallo

  • @safameenu7955
    @safameenu7955 4 роки тому +4

    Enalum Amma nthina chirichat 🤔🤔
    Kadha poli aatooo ... Ingale voice oru rekshila 💞

    • @sruthiearkara5648
      @sruthiearkara5648 2 роки тому

      Enikkum manassilayilla.. Serikkum enthinayirunnu aavo💝💝

  • @mubimuthuz2933
    @mubimuthuz2933 4 роки тому +5

    Shahul ikkante storynte notification noki irikunnathu njan maathram anno 🤔

  • @ibrahimbadhusha5253
    @ibrahimbadhusha5253 3 роки тому

    Suppar story ❤️❤️👌👌💯💯

  • @siyonamilan6964
    @siyonamilan6964 4 роки тому +6

    ഈ സന്ദർഭത്തെ കുറിച്ച് ഷാഹുൽ ഭായ് നേരത്തെ യും കഥ പറഞ്ഞിട്ടുണ്ട് എങ്കിലും,ഭായ് യുടെ ആ അവതരണ ശൈലി കേൾക്കാൻ നല്ല രസാണ്..... 💞💞💞💞💞💞💞💞💞💞🙏
    പിന്നെ നഷ്ട പ്രണയവും, നഷ്ട പെട്ട ജീവിതവും ഒന്നും തിരിച്ചു കിട്ടില്ല.....
    കല്യാണം ഉറപ്പിച്ചവരോടും, പ്രണയിക്കുന്നവരോടും, ദാമ്പത്യ ജീവിതം നയിക്കുന്നവരോടും എനിക്ക് ഒന്നേ പറയാൻ ഉള്ളൂ,.... "ജീവിതം ഒന്നേയുള്ളു, അത് ആസ്വദിച്ചു, വിശ്വസിച്ചു, സ്നേഹിച്ചു, ജീവിതത്തിൽ സന്തോഷം നിലനിർത്തുക "...
    കാരണം...........
    😪എനിക്ക് ആ ഭാഗ്യം ഇനി ഉണ്ടാവില്ല എന്ന് ഉറപ്പുള്ള തു കൊണ്ട്,....... (പാഴ് ജന്മം )😪

  • @jiju466
    @jiju466 3 роки тому +1

    Njanum ikkante voicinte fanai ipol ennum story kaanarundu

  • @sheejak2780
    @sheejak2780 4 роки тому +2

    Good

  • @jasminmuneer8093
    @jasminmuneer8093 4 роки тому +3

    സൂപ്പർ ഇക്കാ

  • @nasheeda2968
    @nasheeda2968 4 роки тому +2

    Nice 👍👍👍

  • @hasnasha723
    @hasnasha723 4 роки тому +2

    Story polichu

  • @sabeenabeevisabeenabeevi5225
    @sabeenabeevisabeenabeevi5225 4 роки тому +5

    ikka supper sound

  • @ammuthrikkakara2824
    @ammuthrikkakara2824 4 роки тому +2

    വളരെ നല്ല വീഡിയോ

  • @happyfamily5441
    @happyfamily5441 3 роки тому

    Masha allah , idhu pole oru jeevidham aara kodhikkathadh

    • @kunjuvava342
      @kunjuvava342 3 роки тому

      Salu sali kothikku aanoo 😍😍😍

  • @ameenav.p7260
    @ameenav.p7260 2 роки тому

    ശരിയാ എനിക്ക് നഷ്ടപ്പെട്ട് പോയ ജീവിതത്തെക്കാൾ. ഇരട്ടി മധുരമാണ് എൻ്റ ഇക്ക തരുന്നത് .I Love. You. I lKKA

  • @hibafathimahiba126
    @hibafathimahiba126 4 роки тому +4

    supar ikka വളരെ ഇഷ്ടപ്പെട്ടു ഈ സ്റ്റോറി

  • @niyajohny4207
    @niyajohny4207 4 роки тому +3

    Husband and wife engane sehical athu oru hevan ayi marun

  • @ajmishanavas3569
    @ajmishanavas3569 3 роки тому

    Ella vedioum super annu keattooo enikku ishttayiii😘😘😘😘😘😘

  • @dayadiya4205
    @dayadiya4205 4 роки тому +1

    Super story 💖💖💖

  • @fathimasudheer9962
    @fathimasudheer9962 4 роки тому +2

    Super Ekka

  • @zahrakv5028
    @zahrakv5028 4 роки тому +10

    ചിന്തിക്കാൻ ഒരുപാടുണ്ട്

  • @hanasudheer2038
    @hanasudheer2038 4 роки тому

    Good story

  • @salimglobesalimglobe5088
    @salimglobesalimglobe5088 4 роки тому +2

    Super.

  • @athirasoman6160
    @athirasoman6160 4 роки тому +1

    Thank you

  • @fidhaabi326
    @fidhaabi326 4 роки тому +1

    Superb

  • @raseenackcholakundil5644
    @raseenackcholakundil5644 4 роки тому +4

    Ith mump kettittund. Ennalum kelkkan rasand

    • @rosilyjosephamala4985
      @rosilyjosephamala4985 4 роки тому

      Raseena ck Cholakundil എല്ലാരും പറയുന്നു കേട്ടിട്ടുണ്ട് എന്ന് എവിടെയാ കേട്ടിട്ടുളെ എന്ന് പറയാമോ

    • @raseenackcholakundil5644
      @raseenackcholakundil5644 4 роки тому

      @@rosilyjosephamala4985 you ട്യൂബിൽ ഹെഡിങ് എനിക്ക് ഈ ആർത്തവമെന്നൊന്നും പറഞ്ഞാൽ അറിയില്ല എന്നാണ് എന്ന് തോന്നുന്നു. ചുമ്മാ ഞാൻ പറയില്ല. ശാഹുല്ക്കാ എന്റെ ഫാൻ ആണ്.

    • @rosilyjosephamala4985
      @rosilyjosephamala4985 4 роки тому

      ഇത് എന്റെ ജീവിതം ഞാൻ മുന്നിൽ കണ്ട് എഴുതിയതാണ് മറ്റൊരാൾ ഇത് എഴുതിയെന്ന് പറഞ്ഞാൽ എനിക്ക് വിശ്വസിക്കാനാവില്ല.
      അല്ലെങ്കിൽ പിന്നെ ആ സ്റ്റോറിയുടെ ലിങ്ക് അല്ലെങ്കിൽ വീഡിയോ എങ്കിലും തരണം

  • @hudaifmetro3332
    @hudaifmetro3332 3 роки тому

    Randalkkum thrpthikaramaya jeevitham kittukayanekil pinne.. Dukkichirikenda avasyamilla... Ella karyathilum.. 😊😊😊

  • @prajithasunilkumar1205
    @prajithasunilkumar1205 3 роки тому

    Nalla sound

  • @mumthazmumtha4909
    @mumthazmumtha4909 4 роки тому +1

    Nice

  • @anueducation9115
    @anueducation9115 4 роки тому +9

    Mmm... ശ്രമിച്ചു കൊണ്ടിരിക്കുവാ കിട്ടിയത് മധുരം ഉള്ളതാക്കാൻ

  • @jasheerasiddikjasheerasidd529
    @jasheerasiddikjasheerasidd529 4 роки тому +2

    Addipoli.alla ikka bharthavinte kodumkrooratha thudarumnn paranjtt thudarnnillallo😔😔

  • @REDROSE-yc6or
    @REDROSE-yc6or 4 роки тому +1

    👌👌👌

  • @ahhajara4245
    @ahhajara4245 4 роки тому +4

    Santhoshamulla kudumba jeevitham avanamenkil nammal parasparam vittuveeychakalokke cheyyendivamallo pratheegich pennugal

  • @kulusuut4118
    @kulusuut4118 4 роки тому +3

    Like adichu.. comment ettu..
    Eni story full kelkatte...

  • @althafashraf8814
    @althafashraf8814 4 роки тому +3

    Ith mumb upload cheytha vedio alle

  • @niyajohny4207
    @niyajohny4207 4 роки тому +1

    Ethinte second part kannumo

    • @harisismail1378
      @harisismail1378 3 роки тому

      Ingane kathayum vayichunadanno 😁😁😁

  • @shan.spallimukku993
    @shan.spallimukku993 4 роки тому

    Sooper

  • @amnashamna9171
    @amnashamna9171 3 роки тому +2

    അദ്യത്തെ ഒരു 2-3എറികഴിഞ്ഞാൽ 5വർഷം കാണും പിന്നീട് അങ്ങോട്ട്‌ആ ദിവസത്തെ മനസിക പിരിമുകം സ്ത്രീകളെക്കാൾ കൂടുതൽ പുരുഷ ന്മാർ കാവും ദേഷ്യം ചട്ടം ഒന്ന് കിടക്കുന്നതെങ്ങാനും കണ്ടാൽ 😔😔😔ഒന്നും പറയാതിരിക്ക നല്ലത്

  • @bisharafasal3041
    @bisharafasal3041 3 роки тому

    Correct 👌👌❤❤

  • @radhikavelayuthan9525
    @radhikavelayuthan9525 3 роки тому

    Adipoli

  • @bijithaputhenpurackal467
    @bijithaputhenpurackal467 2 роки тому

    സത്യം 🥰

  • @nasfurafee
    @nasfurafee 4 роки тому +3

    👍👍👍👍👍

  • @jasnamampoilchungathara6282
    @jasnamampoilchungathara6282 4 роки тому +1

    Poli

  • @afigafoo1256
    @afigafoo1256 4 роки тому +1

    👌

  • @aswathimr4364
    @aswathimr4364 2 роки тому +1

    Ente peru aswathi ya🙈🙈🙈

  • @arifasadique2491
    @arifasadique2491 4 роки тому +3

    Ikkaa super

  • @Aswathyrs13-tx2hd
    @Aswathyrs13-tx2hd Рік тому

    Sound ntho...

  • @sindhu.parackal3180
    @sindhu.parackal3180 4 роки тому +2

    നല്ല കഥ എല്ലാം നഷ്ടം ആയപ്പോൾ കിട്ടിയ ജീവിതം ജീവിയ്ക്കാൻ മറന്നു പോയ എന്നെ പോലെ അല്ലാലോ

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 роки тому

      എന്തു പറ്റി കഥകൾ പറയൂ
      എന്റ kadhayila നായിക ആക്കാം

    • @sindhu.parackal3180
      @sindhu.parackal3180 3 роки тому

      @@AnilKumar-wv3ut എന്റെ കഥ പറഞ്ഞാൽ ഞാൻ ആണ് അതിൽ നായിക, വേറൊരാളുടെ കഥയിലെ നായിക ആകുന്നത് എങ്ങനെ,അതിനു എന്റെ കഥ എന്തിന്

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 роки тому +1

      @@sindhu.parackal3180
      താങ്കളുടെ കഥന കഥ ആണോ പിന്നെ വേറെ ഒരാളുടെ കഥയിൽ നായിക
      ആകാൻ pattilla
      എവിടേയോ പരിചയം ഉള്ളതു പോലെ തോന്നി അതു കൊണ്ട് comt. ചെയ്‌തു enna ഉള്ളൂ
      ഒരു പക്ഷേ വീട്ടു പേര് പരിചയം ഉള്ളതു കൊണ്ട് ആവും എന്തോ ഒരു ആകർഷണം തോന്നി അത്ര മാത്രം
      കഥ കേൾക്കാൻ എനിക്കും ഇഷ്ടഷ്ടമാണ് sindhu

    • @sindhu.parackal3180
      @sindhu.parackal3180 3 роки тому

      @@AnilKumar-wv3ut കഥ എഴുതുമോ

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 роки тому +1

      @@sindhu.parackal3180
      ഇല്ലാ എഴുതില്ല,സംഗീതം aswatikkum, സ്പോർട്സ് 100മ, ക്രിക്കറ്റ്‌, സൈനികൻ ആയിരുന്നു
      ഇപ്പോൾ വീട്ടിൽ, ചെറിയ ജോലിയൊക്കെ, മീൻ കൃഷി ഉണ്ട് ഇങ്ങനെ pokunnu

  • @mashipp6811
    @mashipp6811 3 роки тому +1

    ❤❤❤

  • @ashadevij1164
    @ashadevij1164 3 роки тому

    Kollaam nalla kadha

  • @BrokenHeart22554
    @BrokenHeart22554 4 роки тому +3

    എന്താ ഇപ്പൊ പ്രശ്നം?

  • @amruthap.r2339
    @amruthap.r2339 3 роки тому +1

    സൂപ്പർ സ്റ്റോറി

  • @sruthisivankutty
    @sruthisivankutty 2 місяці тому

    ❤❤❤❤❤❤❤❤❤❤

  • @eternate6840
    @eternate6840 4 місяці тому

    Manassu nirakkunna kadha
    Epposhum orkkan thonnum

  • @soumyaos6990
    @soumyaos6990 Рік тому

    💖💖💖💖💖💖💖💖

  • @malavikarajesh3722
    @malavikarajesh3722 3 роки тому +1

    Ennalum amma enthina arune noki chiriche🤔

  • @hudaifmetro3332
    @hudaifmetro3332 3 роки тому

    Hi

  • @jishnup.v8364
    @jishnup.v8364 4 роки тому +2

    എന്നാൽ ഒരു സംശയം അമ്മ നോക്കി ചിരിച്ചത എന്താ കാര്യം ഇക്കാ

    • @rosilyjosephamala4985
      @rosilyjosephamala4985 4 роки тому +4

      Jishnu P. V മകന്റെയും മരുമകളുടെയും (തലേദിവസം രാത്രിയിൽ) ഡൈനിങ് ഹാളിൽ വെച്ചുള്ള സ്നേഹം കണ്ടിട്ടുണ്ടാവും ഇല്ലെങ്കിൽ അവൾ പറഞ്ഞിട്ടുണ്ടാവും. ഇതുവരെ അവർ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാതെ, സ്നേഹിക്കാതെ ഇരുന്നിട്ട് പെട്ടന്ന് അത് കണ്ടപ്പോൾ മനസ്സിന്റെ സന്തോഷം കൊണ്ട് ചിരിച്ചതാ. മറുപടി തൃപ്തികരമായോ എന്നറിയില്ല എങ്കിലും..
      -Rosily joseph-

  • @rathis5192
    @rathis5192 4 роки тому

    👌👌👌👌👌👌👌👌👌

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 роки тому

      സൂപ്പർ ആണല്ലേ രതി?

  • @ashbinashbin2845
    @ashbinashbin2845 3 роки тому

    🥰🥰

  • @parukuttykannan385
    @parukuttykannan385 3 роки тому

    💖💖💖💖💖💖💖