ഭാര്യയും ഭർത്താവും തീർച്ചയായും കേട്ടിരിക്കേണ്ട കണ്ണീരിന്റെ നനവുള്ള ഒരു കഥ SHAHUL MALAYIL NEW VIDEO

Поділитися
Вставка
  • Опубліковано 12 вер 2024
  • Use Headphones for better experience
    പുതിയ പുതിയ ഗാനങ്ങൾ കഥകൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക
    new whatsapp status
    shahul malayil comedy story
    new shahul malayil
    new sad love story 2019
    shahul malayil latest video
    shahul malayil new video
    shahul malayil new storys
    shahul malayil 2019 new
    shahulmalayilnew
    whatsappstatus
    real story malayalam
    2019 shahul malayil
    heart touching love story.
    malayalam love story new
    malayalam sad story
    shareej poonoor
    #malayalamStory #shahulMalayil#pnrcreations
    നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
    shareejvattakandy@gmail.com
    (NP നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു)

КОМЕНТАРІ • 93

  • @jazajasijabru2362
    @jazajasijabru2362 4 роки тому +72

    പലപ്പോഴും ഞാൻ ചിന്തിചിട്ടുണ്ട് ഈ മൊബൈൽ കണ്ട് പിടിച്ചില്ലായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന്. ആ പഴയ കാലം ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന്. എന്ത് രസമായിരുന്നു അന്നൊക്കെ വീട്ടിലെല്ലാല്ലാരും ഒരുമിച്ച് കൂടി ചിരിച്ചു കളിച്ചു അങ്ങനെ അങ്ങനെ.... ഒരുപാട് സന്തോഷങ്ങൾ ഇന്ന് ആർക്കും ഒന്നിനും ടൈം ഇല്ല വീട്ടിലുണ്ടായാൽ തന്നെ ഫുൾ ടൈം മൊബൈൽ... മൊബൈൽ നമ്മുടെയൊക്കെ കുടുംബത്തിലെ വില്ലനായി മാറിയിരിക്കുന്നു. മൊബൈൽ വന്നില്ലായിരുന്നെങ്കി എന്റെ ഇക്കുസീനൊക്കെ കത്തെഴുതി വിടാമായിരുന്നു... ഇങ്ങോട്ടതിന്ടെ മറുപടിയൊക്കെ കിട്ടി വായിക്കുമ്പോൾ എന്ത് രസമായിരിക്കും..... ooo.. 😃😄😀😇

  • @raseenakv1204
    @raseenakv1204 4 роки тому +13

    ശെരിയാണ്. ഒരുപാട് നല്ല നിമിഷങ്ങൾ മൊബൈൽ വന്നതോടെ ഇല്ലാണ്ടായി.....

  • @fathimakassim2856
    @fathimakassim2856 4 роки тому +9

    തികച്ചും യാഥാർഥ്യം തന്നെ. മൊബൈലും ഇന്റർനെറ്റും വരുത്തിയ വിനകൾ തന്നെ. എല്ലാവരുടെയും സമയം കാർന്നു തിന്നുന്നത് ഇതൊക്കെ തന്നെയാണ്. ആർക്കും ചുറ്റുമുള്ളവരെ കാണാൻ നേരമില്ല

  • @jazajasijabru2362
    @jazajasijabru2362 4 роки тому +25

    Spr ഷാഹുൽക്കാ.. ഓരോ കഥയിലും ഓരോരുത്തരുടെ ജീവിതാനുഭവങ്ങൾ... ഗുണപാഠങ്ങൾ

  • @animol-vz3hu
    @animol-vz3hu 4 роки тому +6

    സൂപ്പർ വോയിസ്‌.......... FB യും വാട്സ്ആപ്പ് ഉം ഒന്നുമില്ലായിരുന്നെങ്കിൽ ജീവിതം അതി മനോഹരം ആകുമായിരുന്നു........ ഇതൊക്കെ ഇല്ലാതെ ഇപ്പോഴുള്ള മനുഷ്യർക്ക്‌ കൂടെ ഉള്ള ആളുടെ സ്നേഹം പോലും മനസിലാക്കാൻ കഴിയാതെ വരുന്നു...... വിധി....... അതാണെന്ന് കരുതി കൂടെ ഉള്ള ആളെ സ്നേഹിക്കുക..... എന്നെങ്കിലും തിരിച്ചറിയാതിരിക്കില്ല.....

  • @babuvly7178
    @babuvly7178 4 роки тому +104

    ജീവിതം Online ആയാല്‍ കുടുംബം offline ആകും.
    👌👍

    • @najiyathasni3916
      @najiyathasni3916 4 роки тому +2

      Verigood

    • @aacreation2502
      @aacreation2502 4 роки тому

      Correct

    • @sawathyes3809
      @sawathyes3809 4 роки тому

      Ente jeevidham pole 😓😓😪

    • @shahzad.p1267
      @shahzad.p1267 3 роки тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @bijilamajesh1566
    @bijilamajesh1566 4 роки тому +6

    ഷാഹുൽ ഏട്ടാ നിങ്ങളുടെ ഓരോ കഥ യിലും ഓരോ ജീവിതം uand. Eniku ഈ അനുഭവം uand. By

  • @user-gg1bq9il9y
    @user-gg1bq9il9y 4 роки тому +4

    മൊബൈൽ കൊണ്ട് നന്മയും ഉണ്ട് ചീത്തയും ഉണ്ട് മൊബൈൽ കയ്യിൽ എടുക്കുമ്പോ പേടിയാണ് എന്നാലും നന്മ ചെയ്യാൻ എങ്ങനെ പറ്റും എന്നാണ് ചിന്തിക്കൂ മൊബൈൽ കൊണ്ട് നന്മ ചെയ്യാനും തിന്മ ചെയ്യാനും നമ്മള് തന്നെയാണ് കാരണം ഒരുപാട് പേര് തെറ്റിലേക്ക് പോകുമ്പോ കുറച്ചു പേര്‍ക്ക് എങ്കിലും മാറി ചിന്തിച്ചൂടെ ഇക്ക സൂപ്പർ 👌👌👌👌👍👍👍👍

  • @ziluzilzila3920
    @ziluzilzila3920 4 роки тому +10

    മൊബൈൽ കാരണം എത്രയോ ദാമ്പത്യം നശിക്കുന്നു. മാതാപിതാക്കൾ മക്കൾ തമ്മിൽ ബന്ധമില്ല ഭാര്യ ഭർത്താവ് തമ്മിൽ ബന്ധമില്ല.. ശരിക്കും ഈ കഥ അല്ല അനുഭവം ഇന്നത്തെ ജനറേഷനിൽ 100ഇൽ 80ശതമാനം ആൾകാരിലും ഉള്ള അനുഭവമാണ് 👍👍👍👍👌👌ഷാഹുൽക പൊളിച്ചു അടിപൊളി msg ഈ ജനറേഷൻ അത്യാവശ്യമായത്. കുടുംബത്തേക്കാൾ കൂടെ ഉണ്ടാവുന്നതിന് പകരം ഇന്ന് മൊബൈൽ ആയി . Nte habby വന്നാൽ മൊബൈൽ എവിടേലും മൂലേലുണ്ടാകും നോക്കുക തന്നെയില്ല

    • @athif9125
      @athif9125 4 роки тому

      🙄🙄 ennum anugrahm undakatte

    • @ziluzilzila3920
      @ziluzilzila3920 4 роки тому

      @@athif9125 ആമീൻ. എന്തെ 🙄

    • @athif9125
      @athif9125 4 роки тому

      Onnulla Alhamdulillah

    • @jazajasijabru2362
      @jazajasijabru2362 4 роки тому

      ഭാഗ്യവതി

    • @ziluzilzila3920
      @ziluzilzila3920 4 роки тому

      @@jazajasijabru2362 😍അൽഹംദുലില്ലാഹ്

  • @roopaanandan2948
    @roopaanandan2948 3 роки тому +1

    ഒരു നല്ല സന്ദേശം

  • @shamnadileepdilshad9017
    @shamnadileepdilshad9017 4 роки тому +1

    Ithu verum kadhayalla palarudeyum jeevithagalannu.spr 👌

  • @sinishaa2413
    @sinishaa2413 4 роки тому +2

    Background music super aanu shahulkkaaaa.story pinnea parayaanilla 👌👌👌

  • @murshidashareefms7267
    @murshidashareefms7267 4 роки тому +3

    Ikkaaa polichu ttooo 😍👍💞

  • @Seenurashi
    @Seenurashi 4 роки тому +6

    Hi shahulkka fans

  • @havvap5359
    @havvap5359 4 роки тому +1

    😁Good New Msg😍👌💪

  • @safiyasafi1465
    @safiyasafi1465 4 роки тому +2

    shahulka polich👍👍👍

  • @sirajudeen8455
    @sirajudeen8455 4 роки тому +17

    മൊബൈൽ കാരണം പലരുടെയും ജീവിധം നശിച്ചു അത് കാരണം ഒന്നും ഓർമ്മയില്ല

  • @adzz7224
    @adzz7224 4 роки тому +15

    മോബൈലിനെക്കാൾ നാം പ്രധാന്യം നൽക്കേണ്ടത് കുടുംബ ബന്ധങ്ങൾക്കാണ് ആ വലിയ ലോകത്ത് മോബൈൽ നൽക്കുന്നതിനേക്കാൾ അധികം സന്തോഷമുണ്ടാവും

  • @shahinachinnu7323
    @shahinachinnu7323 4 роки тому

    Shahulkkaa ningalde oro kadha kelkkumpozhum athil oru msg und. Enikk life kure nalla karyangal mnssilakkn pattiiiiii

  • @statusworld-ov3lw
    @statusworld-ov3lw 4 роки тому +2

    👍👍👌super aan....👍♥️

  • @muhammedshaan6106
    @muhammedshaan6106 4 роки тому +1

    First

  • @anumol9198
    @anumol9198 4 роки тому +1

    Good message nice story

  • @hasnasha723
    @hasnasha723 4 роки тому +1

    Story polichuuuu

  • @thasneemramees7854
    @thasneemramees7854 4 роки тому +5

    Ee mobile ullathondaanu ketto stories okke kelkkan kazhiyunnath

    • @hugzzmedia
      @hugzzmedia 4 роки тому

      👍done please support me

  • @rosepetal8077
    @rosepetal8077 4 роки тому +1

    Societyil nadakkunnoru storyanith
    Ennum santhoshathode kaliyum chiriyumokkeyayi jeevikkunna oru familyavanm ellarudethum
    Njanathan aagrahikunnath

  • @jilushameem4402
    @jilushameem4402 4 роки тому

    Ikaa ika inganano veetil eppalum phonil kalichirkoo😜😜😜story kidu

  • @ahhajara4245
    @ahhajara4245 4 роки тому +3

    നമ്മൾ തെറ്റുകൾ ചെയ്യുബോൾ പരസ്പരം അത് പറഞ് മനസ്സിലാക്കുക മനസ്സിൽ വച്ചത്കൊണ്ട് നമുക്ക് നഷ്ടങളെ ഉണ്ടാകൂ മുബൈൽ കൊണ്ട് ഉപകാരങളും ഉണ്ടായിട്ടില്ലെ വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ മതിയല്ലൊ

  • @simlathyousaf768
    @simlathyousaf768 4 роки тому +1

    Shahulka spr 😊

  • @mubimuthuz2933
    @mubimuthuz2933 4 роки тому +1

    Ella kudumpathilum ulla oru main prblm annu ippo phn athu yeathra paraju koduthaalum addit aayavark manassillavillaaa ithu pole enthenkkilum anubavam undaavunpole athu oke thirichariyu ellavarum. paraju kodukunnathu pole allallo anubavangal 😊

  • @ammuthrikkakara2824
    @ammuthrikkakara2824 4 роки тому +1

    വളരെ നല്ല വീഡിയോ

  • @resmirejith1411
    @resmirejith1411 4 роки тому +1

    സൂപ്പർ

  • @anumolanus6372
    @anumolanus6372 4 роки тому +1

    Good message,

    • @hugzzmedia
      @hugzzmedia 4 роки тому

      76/77👍...🙏🏽🙏🏽🙏🏽 please

  • @thasleemashinasshinas985
    @thasleemashinasshinas985 4 роки тому

    Supper ikkaaa👌👌👌👌👍👍👍

  • @malappurambavamalappuram1143
    @malappurambavamalappuram1143 4 роки тому +2

    soooper.....amidamaayi mobile phone adit aakarud

  • @dayadiya4205
    @dayadiya4205 4 роки тому +3

    Ella bharthakkamarum kelkkenda story aanu

  • @hidayathsherihidayathsheri2973
    @hidayathsherihidayathsheri2973 4 роки тому

    Kannu niranjupoyi 'ororutharum anubavichu kondirekunna avasthaya ethu "social media eniyum matum palarudeayum jeevithangal"nalla manasode kudumbathe sneahich munot pokan eallavarkum kazhiyatea😢

  • @jaisonkokkat3659
    @jaisonkokkat3659 4 роки тому +1

    Thanks.

  • @jumimuhammed2130
    @jumimuhammed2130 4 роки тому +1

    Third😉

  • @kulusuut4118
    @kulusuut4118 4 роки тому +2

    Hii ikka.... story ellam poliyatto...

    • @hugzzmedia
      @hugzzmedia 4 роки тому

      എന്നെയും സപ്പോർട്ട് ചെയ്യണം

  • @minikv4257
    @minikv4257 4 роки тому

    Ee idakkidakke ulla etta etta vili onnu nirthumo. Avasyathine venam. But ithe kurache adhikam ayippokunnu. Ithil mathramalla mattulla ella kadhakalilum

  • @yousafyousaf9960
    @yousafyousaf9960 3 роки тому

    Super ikkaaa

  • @hilshakhil
    @hilshakhil 4 роки тому

    Orupadu cash koduthulla gift onnum bharyamarku venda sandhoshathode andhegilum randuvaku adh madhi aval alla dhivagalem vilichu e nallorum jeevidham thannadhinu nanni parayan barthavine mathram snehich nadakunna oru bharyamarkum thirichu adhe alavilu snehikunna bharthakan mare kittanamennilla...

  • @sarathbabu9247
    @sarathbabu9247 4 роки тому

    Arilla Nik fb whatsapp kurachu akalam palikyana eshttam ... Eee social media matrava njagal thammil vazhakku varunnadu....

  • @drawings7564
    @drawings7564 4 роки тому

    Adipoly sherikum nte ikkanod adikoodarund e foninte perum prnju enikum fb illa thalparyamilla but ikkade whtsapum fb yum okke nokum aarelum vallathe aduthidapazhakunnavare pole msg ayachal athinu adi undakum ikka uranganel nattapathirakoke vilichunarthum ninak vere paniyille choikum apo mindand kidannal pinne ikkem urangilla nnalum 2 days oke fon nokathirunnal choikum inn checking illenn ithoke dbt kondanenn thonnumayirikum chilark but oru bharthavinod snehamulla wife nu nthayalum possessiveness undakum chila timil chat cheyanel njn ikkane thanne noki irikum apo enik fon nte nere thirich pidich kanikum aarann ath kanumbo njn chirikum nte chiri kand ikka chirich parayum alla nee aduthath athavum choikann but ethra aayalum enik ikkanem ikkak ennem nannayi ariyam snehamullidathe pinakkam undavu enn parayunnath valare sheriyanu allathath oru tharam adjustment aanu ennanu ente oru ith

  • @riyasnv8146
    @riyasnv8146 4 роки тому

    Sound 👌👌👌

  • @shihabothayi6138
    @shihabothayi6138 4 роки тому

    നല്ല ഫലമുള്ള വാക്ക്

  • @satheesh6olakkal952
    @satheesh6olakkal952 4 роки тому +1

    ഒരു സഹായ ഹസ്ത പരസ്യം

  • @sunilbaby6167
    @sunilbaby6167 4 роки тому

    Super

  • @haseenahaseenahaseena304
    @haseenahaseenahaseena304 4 роки тому +1

    👌👌👌👌👌👌👌

  • @siddiqca5749
    @siddiqca5749 4 роки тому

    super

  • @surayyabeegam6136
    @surayyabeegam6136 4 роки тому +1

    👌👌👌👌

  • @shahananoufal2576
    @shahananoufal2576 4 роки тому +1

    🤳 story 👌

  • @shahanasc6611
    @shahanasc6611 4 роки тому +1

    4 njan

  • @shb_nblshihab8070
    @shb_nblshihab8070 4 роки тому +1

    👍👍👍👍👍👍👍👍

  • @siddiqca5749
    @siddiqca5749 4 роки тому

    gd voice

  • @mumthazmumtha4909
    @mumthazmumtha4909 4 роки тому

    👌👌

  • @navyanarayanan838
    @navyanarayanan838 3 роки тому

    Ennum susepense ayalo🥰

  • @ahhajara4245
    @ahhajara4245 4 роки тому +4

    മൊബൈലിനെക്കാൾ വൈറസാ പ്റണയത്തിനഡിറ്റായാൽ

  • @ramshadparukk7209
    @ramshadparukk7209 4 роки тому

    👍

  • @aiswaryabijunemmara6625
    @aiswaryabijunemmara6625 4 роки тому

    Ellavideyum ee problem undalle njan karuthi enik maathramaanennu

  • @athif9125
    @athif9125 4 роки тому +2

    😍😍😍

  • @aachiichoos5840
    @aachiichoos5840 4 роки тому

    😥😥

  • @rohithpnair2579
    @rohithpnair2579 4 роки тому

    Ente jeevithavum kathayakki mattam

  • @ziluzilzila3920
    @ziluzilzila3920 4 роки тому

    സെക്കന്റ്‌ 😍😍😍

  • @sajuwayanad8743
    @sajuwayanad8743 4 роки тому +3

    ഇത് കോപ്പി ആണല്ലോ മച്ചാ ...

    • @hugzzmedia
      @hugzzmedia 4 роки тому

      21/22👍 please 🙏🏽

  • @abdusamad4168
    @abdusamad4168 4 роки тому

    Super

  • @shahil.pkuttikkad4667
    @shahil.pkuttikkad4667 4 роки тому

    😥😥

  • @ssmusic1703
    @ssmusic1703 4 роки тому

    Super