സുബൈർക്ക പറയുന്നു; വമ്പമ്മാരെല്ലാം തോൽക്കും,ലോക കപ്പ് അവർ നേടും|Subair Vazhakkad |Panali Junais Vlog

Поділитися
Вставка
  • Опубліковано 5 жов 2024
  • #subairvazhakkad #panalijunaisvlog #football #footballmanager #footballnews #footballplayer #footballer #qatar2022 #worldcup2022 #worldcup2022 #malappuram
    Subscribe&Support Our Social Media Accounts
    Follow
    Instagram
    ....
    UA-cam
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog

КОМЕНТАРІ • 330

  • @charlieboy1155
    @charlieboy1155 Рік тому +208

    എന്റെ പൊന്നിടാവേ ഫിഫക് പോലും ഇത്രക്ക് ഫുട്ബാളിനെ കുറിച്ച് അറിഞ്ഞിട്ടിണ്ടാവൂല
    സുബൈർ ഇക്ക ഇങ്ങൾ പൊളിയാണ് ❤️🔥

  • @vahabvahu2078
    @vahabvahu2078 Рік тому +207

    ഫുട്ബോളിനെ പറ്റി എല്ലാം വിലയിരുത്തുപോലും സ്വന്തം ടീമാണെന്ന് വിചാരിച്ചു അവരെ പൊക്കി പിടിക്കില്ല നിലപാട് ഒരുപോലെ പറയും എല്ലാ ടീമിനെയും പറ്റി

  • @SbKaloor
    @SbKaloor Рік тому +135

    ജാഡ ഇല്ലാത്ത കൃഷിക്കാരനായ ഒരു പാവം മനുഷ്യൻ, സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക

  • @nainazannaina-zan5597
    @nainazannaina-zan5597 Рік тому +14

    എത്ര കുട്ടികൾ ഫ്രീ കിക്ക് അടിച്ചും മറ്റും ലോകകപ്പ് നേരിട്ട് കാണാനുള്ള അവസരം ലഭിച്ചു, അതുപോലെ ഫുട്ബോളിനെ ഇത്രക്ക് സ്നേഹിക്കുന്ന ഇവർക്കു ലോകകപ്പ് കളി നേരിൽ കാണുവാനുള്ള അവസരം ലഭിക്കണം ❤️❤️🇧🇷

    • @appunnireji7586
      @appunnireji7586 Рік тому

      Pullik veetil kurch preshnangal ind, adhehathinu offer vaneyanu

  • @dreamsvlogs3824
    @dreamsvlogs3824 Рік тому +104

    ഒരു സ്പോര്‍ട്സ് ലേഖകന്‍ പോലും ഇങ്ങനെ നിരീക്ഷണം നടത്തില്ല നമിച്ചു ഈ മനുഷ്യനെ

  • @khaleelrahim9935
    @khaleelrahim9935 Рік тому +25

    എല്ലാവർക്കും ഒരു ദിവസം 24 മണിക്കൂർ സമയം, നല്ല നല്ല കാര്യങ്ങൾ ചിന്തിക്കുന്നതുംപ്രവർത്തിക്കുകയും അറിവ് നേടുന്നതും അവനവന്റെ മനസ്സിൽ ,അതിനുദാഹരണമാണ് ഇദ്ദേഹം

  • @babupa7633
    @babupa7633 Рік тому +2

    എന്റെ പൊന്നോ... ഇതെന്തൊരു മനുഷ്യൻ. ഫിഫ യുടെ മുഘ്യ വക്താവ് ആകാൻ ഇതിൽ കൂടുതൽ എന്ത് യോഗ്യതയാ വേണ്ടത്. നമിച്ചു പൊന്നെ... നമിച്ചു 🙏🙏🙏

  • @siyadsiya7161
    @siyadsiya7161 Рік тому +4

    ഇദ്ദേഹമാണ് യഥാർത്ഥ ഫുട്ബോൾ സ്നേഹി😍😍സുബേർക്ക വാഴക്കാട്❤

  • @ibrahimch9839
    @ibrahimch9839 Рік тому +17

    ചെറിയ ടീം വലിയ ടീമിനെ
    അട്ടിമറിക്കും സുബൈർകാൻടെ
    ആ പ്രവചനം യാഥാർഥ്യമായി..

  • @artist6049
    @artist6049 Рік тому +15

    ഇദ്ധേഹത്തിന്റെ കഴിവ് അറിവ് അത്ഭുതം❤

  • @muhammedshafeeque8837
    @muhammedshafeeque8837 Рік тому +50

    പൊന്നു മക്കളെ ഒന്നേപറയാനൊള്ളൂ ഒരിക്കലും ഒരുരാജയത്തിന്റെയും കോടികൾ കത്തിക്കരുത് നാശാകരുത് കോടികളെ ബഹുമാനിക്കണം 😊😊😊

    • @ummerummer9324
      @ummerummer9324 Рік тому +10

      കോടിയല്ല. കൊടിയാണ് ശരി ok

    • @ajmalaju1743
      @ajmalaju1743 Рік тому +1

      @@ummerummer9324 😂

    • @muhammedshabeerm48
      @muhammedshabeerm48 Рік тому

      കൊടി ആണോ ഉദ്ദേശിച്ചത്?

    • @rasheedear2882
      @rasheedear2882 Рік тому

      കോടി അല്ല... കുടി ആണ്

    • @ummerummer9324
      @ummerummer9324 Рік тому

      @@rasheedear2882 സുഹൃത്തേ കുടി എന്നത് ശരിയല്ലല്ലോ. കൊടിയാണ് ശരി. കാരണം കവി മോയിൻ കുട്ടി
      വൈദ്യർ ബദർ കിസ്സപ്പാട്ടിൽ പറയുന്നത് (കൊടി എന്നാണ്.

  • @alawalymakkah3535
    @alawalymakkah3535 Рік тому +59

    ഇത്ര കറക്റ്റായിട്ടു പറയാൻ കഴിയില്ല
    അതും സാദാരണക്കാരൻ നമിച്ചു സുബേർക്ക

  • @steach4463
    @steach4463 Рік тому +9

    ഫുട്ബോൾ ലഹരി തലയ്ക്കു പിടിച്ച ഒരു ജനത അതിൽ മൂത്തലഹരിക്കാരൻ ശരീഫിക്ക ഫുട്ബോളിന്റെ എല്ലാ വിവരവും തെറ്റാതെ പറയാൻ അപാരകഴിവ് സൂപ്പർ ഒരായിരം അഭിനന്ദനങ്ങൾ

  • @nasirknadapuram9957
    @nasirknadapuram9957 Рік тому +13

    സുബൈർ ബായിൻ്റ ഫുഡ് ബോളിനെ പറ്റിയുള്ള വിലയിരുത്തൽ സൂപ്പർ

  • @niceworld691
    @niceworld691 Рік тому +11

    ഈ വേൾഡ് കപ്പിലെ സ്വർണ്ണ പാദുകം സുബേറിക്കാക്ക് സമർപ്പിക്കുന്നു... 😄😄👍🙏

  • @abduljaleelvmabduljaleelvm5590

    വെറുതെയങ്ങ് വിലയിരുത്തുകയല്ല ഇദ്ദേഹം, ഓരോ കളിയെയും കളിക്കാരനെയും പഠിച്ചിട്ടാണ് വിലയിരുത്തൽ.👍👍👍

  • @darknight5182
    @darknight5182 Рік тому +2

    മലപ്പുറം കാർക് ഫുട്ബാൾ ളിനെ കുറിച് നല്ല വിവരം ആണ് 👍

  • @ibrahimch9839
    @ibrahimch9839 Рік тому +3

    World 🌎 Cup history ഇത്രയും
    കാണാപാഠമാക്കിയ സുബൈർക്കാനെ sports വകുപ്പ്
    ജോലി കൊടുക്കാൻ തയ്യാറാവണം..

  • @jafarjafarch3852
    @jafarjafarch3852 Рік тому +6

    ചൂടുള്ള കപ്പ വായിലിട്ടാലും കിട്ടാത്ത പേര് ഈ.. കാക എത്ര ഈസിയായിട്ടാണ് പറയുന്നത് 🤔🙄🔥🔥

  • @abdulgafoor7432
    @abdulgafoor7432 Рік тому +8

    🙏🙏 നിങ്ങൾ ഒരു സംഭവമാണ് ഇക്കാ

  • @Ishal__medina
    @Ishal__medina Рік тому +15

    ഇങ്ങള് പുലിയാണല്ലോ 💎

  • @safeequeohassan8220
    @safeequeohassan8220 Рік тому +19

    സൗദി തകർത്തു...😀

  • @ashiquezyne1409
    @ashiquezyne1409 Рік тому +11

    ബ്രസീൽ 💛💛💛💛

  • @badushanmuhammed2142
    @badushanmuhammed2142 Рік тому +20

    Argentina 🇦🇷❤️‍🔥

  • @abuareekode9333
    @abuareekode9333 Рік тому +14

    Vamos Argentina 🇦🇷💙

  • @ajayibmedia2474
    @ajayibmedia2474 Рік тому +29

    നിങ്ങൾ ആരെ സ്നേഹിക്കുന്നു; അവരോടൊപ്പം ആയിരിക്കും നാളെ......

  • @shafeeqalbiceleste8932
    @shafeeqalbiceleste8932 Рік тому +3

    അർജന്റീന ഫൈനലിൽ എത്തി 🔥🔥

  • @Lucky-er2ne
    @Lucky-er2ne Рік тому +26

    Forca Portugal 🇵🇹 ❤

  • @mrvs7307
    @mrvs7307 Рік тому +3

    ലോകകപ്പ് തുടങ്ങിയ കാലം മുതൽ ഉള്ള ഓരോ കളിക്കാരൻ്റെ പേരും: നിരീക്ഷണങ്ങളും ക്ര്ത്യമായി പറയാൻ കഴിയുന്നത് ഇദ്ദേഹം മാത്രമായിരിക്കും എന്ന് എനിക്ക് തോന്നിപോവുന്നു: വേൾ5 കപ്പ് കളിക്കുന്നവർക്ക്പോലും കഴിയില്ല.?

  • @yusufakkadan6395
    @yusufakkadan6395 Рік тому

    Itrayum nallareedil samsaricha subairka bai tankyu tankyu

  • @robincherukara351
    @robincherukara351 Рік тому +2

    This. Guy is terrific, how easily he remember these names!!!

  • @team2024media
    @team2024media Рік тому +15

    Germany 🇩🇪 fans undo

  • @abhilashsasidharan1822
    @abhilashsasidharan1822 Рік тому +1

    ❤️❤️❤️❤️ pwoli alle ningal logam muzhuvan ningal ariyappedatte

  • @salmanbabumuhammedsalmantp834
    @salmanbabumuhammedsalmantp834 Рік тому +6

    ബ്രസീൽ 👍🏻👍🏻👍🏻

  • @haleemahalee1719
    @haleemahalee1719 Рік тому +1

    ഇതാണ് മലപ്പുറം ഫുട്ബോൾ ട്രഡീഷൻ
    കൃഷിക്കാർ വരെ കളിയെ അവലോകനം ചെയ്യുന്നു

  • @vishnu8088
    @vishnu8088 Рік тому +2

    സുബൈർ ഇക്ക 😊🔥

  • @ameenjunaid9998
    @ameenjunaid9998 Рік тому +2

    Subairkka😍

  • @joseachayan7740
    @joseachayan7740 Рік тому +2

    💓💓🌹🌹സുബൈർ

  • @sthampilal9626
    @sthampilal9626 Рік тому +4

    ബ്രസീൽ 💛🇧🇷

  • @salihck982
    @salihck982 Рік тому +5

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷 vamos 🇦🇷

  • @riyasvalani
    @riyasvalani Рік тому +15

    🇧🇷🇧🇷🇧🇷🇧🇷💪🏻

  • @mohamedsalima5819
    @mohamedsalima5819 Рік тому +4

    Nederland നെ പറ്റി പരാമർശിച്ചില്ലല്ലോ.. പിന്നെന്ത് നിരീക്ഷണം?

  • @suhailsh5128
    @suhailsh5128 Рік тому +3

    നല്ലൊരു മനുഷ്യൻ ❤️

  • @goodhope9080
    @goodhope9080 Рік тому +17

    ഫ്രാൻസ് ഉള്ള കാലത്തോളം കപ്പ് കൊതിച്ചു ആരും കൊതിക്കണ്ട മക്കളെ

  • @abdulmajeed1126
    @abdulmajeed1126 Рік тому +2

    Good morning super knowledge super dialogue football tournament good Suber ka

  • @hemmatkhoramroz4880
    @hemmatkhoramroz4880 Рік тому +28

    Vamos Argentina 🇦🇷

  • @ajeshakhil
    @ajeshakhil Рік тому +2

    പ്രതിഭയാണ്..... പ്രതിഭാസമാണ്

  • @safvanksafvan1232
    @safvanksafvan1232 Рік тому +8

    🇦🇷🇦🇷🇦🇷💚

  • @anaswarraj2847
    @anaswarraj2847 Рік тому +11

    നൈയ്മർ 🇧🇷🇧🇷🇧🇷👍👍👍👍👍🇧🇷🇧🇷🇧🇷🇧🇷

  • @salihck982
    @salihck982 Рік тому +6

    Vamos ...argentinaaa

  • @bugrider007
    @bugrider007 Рік тому +7

    Sadyatha കുറച്ചു ടീമുകൾക്കെ ഉള്ളു അര്ജന്റീനയും ബ്രസീലും അതിലുണ്ട് ബട്ട്‌ എല്ലാരും ആലോചിക്കേണ്ട കാര്യങ്ങളുണ്ട് ലേറ്റിനമേരിക്കൻ ടീമുകൾ knock out സ്റ്റേജിൽ വളരെ മോശം ആണ്

  • @abbasmullanmadayan3722
    @abbasmullanmadayan3722 Рік тому +1

    കാക്ക പൊളിയാണ് കെട്ടൊ

  • @ajeeshpp8224
    @ajeeshpp8224 Рік тому

    സുബൈർ ക്കാ നിങ്ങൾ മുത്താണ്

  • @manuababmanu1727
    @manuababmanu1727 Рік тому

    Ente ponno namichu

  • @juruvlogs3593
    @juruvlogs3593 Рік тому +8

    VAMOS ARGENTINA 🇦🇷🇦🇷😘😘

  • @rageshsharma9930
    @rageshsharma9930 Рік тому +1

    Silva❤️❤️❤️

  • @bavapbava4637
    @bavapbava4637 Рік тому +7

    കരുത തുക ടീം💪🇦🇷

  • @juruvlogs3593
    @juruvlogs3593 Рік тому

    Ikka Polichu 😘😘😘😘

  • @remizpm9899
    @remizpm9899 Рік тому

    Super Subairka👍

  • @mashoor7421
    @mashoor7421 Рік тому +2

    അർജൻറ് നബ്യ സീൽ ആരാധകാരോട് മാപ് ചോദിച്ച് കൊണ്ട് ഒരു കാര്യം പറയാം ഇംഗ്ലണ്ട് ഫ്രാൻസ്പോർച്ചുഗൽ ഇവരായിരിക്കും കപ്പ് നേടുക

  • @squi8ward
    @squi8ward Рік тому +4

    🇫🇷❤️‍🔥

  • @shibinasa1258
    @shibinasa1258 Рік тому +12

    🇨🇵🇨🇵🇨🇵🇨🇵🇨🇵ഫ്രാൻസ്

  • @abdulkareem6605
    @abdulkareem6605 Рік тому +11

    CR 7 🇵🇹

  • @Faisal786kunnampalli
    @Faisal786kunnampalli Рік тому +3

    2022,world cup അര്‍ജന്റീന നേടും കാരണം മലയാളികള്‍ ആണ്‌ ഗാലറിയില്‍ ഉള്ളത്‌ അത് കൊണ്ട്‌ മെസ്സി ഗോൾ അടിപിക്കും ✔️💯🤔😇😄😆😄😆😄😆😄😆😄🇮🇳😄😄😆😄😆😄

  • @UnniKrishnan-zq3rz
    @UnniKrishnan-zq3rz Рік тому +4

    ഖത്തർ ൽ അർജന്റീന മാത്രമല്ല കളിക്കുന്നത് ഫ്രാൻസ് പോർച്ചുഗൽ ബെൽജിയം ബ്രസീൽ നെതെർലാന്റ് ഇഗ്ലണ്ട് തുടങ്ങിയ വമ്പൻ മാരുണ്ട്

  • @josephjoseeayalil
    @josephjoseeayalil Рік тому +3

    Kollallo 🔥

  • @dond5270
    @dond5270 Рік тому +3

    🇧🇪❣️

  • @rahul-kb7xn
    @rahul-kb7xn Рік тому +1

    Ejjathy analysis

  • @ashiquevlogger9080
    @ashiquevlogger9080 Рік тому +3

    🇦🇷🇦🇷🇦🇷🇦🇷

  • @yusufakkadan6395
    @yusufakkadan6395 Рік тому

    Nalla oru samanam..subirkakhe.nalghanam

  • @kirand5698
    @kirand5698 Рік тому +1

    നിഷ് കള്ളങ്കമായ വാക്കുകൾ 👍 എന്റെ ടീം അർജന്റീന 👍 മെസ്സി റൊണാൾഡോ നെയ്മർ 🙏🙏

  • @jaseemtk9492
    @jaseemtk9492 Рік тому +7

    🇧🇷🇧🇷🇧🇷🇧🇷🇧🇷🔥🔥

  • @rajeeshek6906
    @rajeeshek6906 Рік тому +3

    🇦🇷🇦🇷

  • @adilabdrehman7559
    @adilabdrehman7559 Рік тому +2

    ❣️

  • @aneeshaneeshmessi6613
    @aneeshaneeshmessi6613 Рік тому +4

    🇦🇷🔥

  • @ashiqashi3248
    @ashiqashi3248 Рік тому +4

    🔥🔥🔥🇦🇷😊

  • @rashidchettali727
    @rashidchettali727 Рік тому +2

    🇪🇸🇪🇸🇪🇸

  • @agrajb4334
    @agrajb4334 Рік тому +1

    Bro .. oru 2 or 5 match okke kazhinjitt vdio tarane

  • @sharafudheen3409
    @sharafudheen3409 Рік тому

    സൗദി അറേബ്യയെ തോൽപ്പിക്കുമെന്ന് പറഞ്ഞു
    അവിടെ ഇക്കാക്ക് പിഴച്ചു
    എങ്കിലും കാൽ പന്തുകളിയെക്കുറിച്ച് വളരെ അറിവുള്ള മഹാൻ തെന്നെ 🙏🙏

  • @krajendraprasad4786
    @krajendraprasad4786 Рік тому +4

    വമ്പന്മാരെല്ലാവരും തോൽക്കും,കാരണം വമ്പന്മാർ
    കളിക്കുന്നത് അവരുടെ ഫാൻസിന്റെ വലയത്തിലാണ്.
    ചെറുകിടക്കാർ കളിക്കുന്നത്
    ഫാൻസിനായുള്ള വലയത്തിനാണ്. അപ്പോൾ കളി നന്നാവുക
    ചെറുകിടക്കാരുടെയാണ്.
    അതു ഈപ്രാവശ്യം ശ്രദ്ധിച്ചു കൊള്ളുക.
    ഇന്നലത്തെ കളി കണ്ടില്ലേ?.
    ഇക്കഡോർ നല്ല കളി കാഴ്ചവെച്ചു. ഖത്തർ പ്രതിരോധ നിര സ്‌ട്രോങ്
    അല്ല.പക്ഷെ ശരിയാകും.

  • @mohammedeshank3372
    @mohammedeshank3372 Рік тому +1

    Bro nongal alle puthur pallikkal A. M. U. P shoollileeke vannath aa vidio upload cheyyamo

  • @sportThought18
    @sportThought18 Рік тому +15

    ജർമ്മനി 🇩🇪

  • @suryabn8416
    @suryabn8416 Рік тому +1

    Chance...
    👇👇👇👇👇
    England
    France🇫🇷
    Spain🇪🇸
    Argentina🇦🇷 Brazil🇧🇷

  • @shajalhameed5373
    @shajalhameed5373 Рік тому

    Subairkane chanelil onnu vilayiruthaan iruthiyaal, adhehathinu valla mechhavumundaakum 😊

  • @ummerummer9324
    @ummerummer9324 Рік тому +9

    അതും ഇതും ചോദിക്കാതെ സുബൈർ കാനെ കത്തറിൽ എത്തിക്കാനുള്ള വഴി ഒരുക്കികൊടുക്ക്.ഇദ്ദേഹത്തിന്റെ പേരും പറഞ് കുറേ യൂട്ടൂബർ കാശുണ്ടാക്കും.ഇദ്ദേഹം ഒരു പാവം.പാഞ്ഞു കയറാനൊരു ചാഞ്ഞമരം.

  • @firdouseparad2533
    @firdouseparad2533 Рік тому

    സ്പെയിൻ

  • @__sidharthan__
    @__sidharthan__ Рік тому +5

    🇨🇵❤️

  • @salmanbabumuhammedsalmantp834
    @salmanbabumuhammedsalmantp834 Рік тому +6

    🇧🇷🇧🇷🇧🇷

  • @mohammedsajeerpmohammedsaj4761

    പപ്പുവിനെ ഓർമവന്നു

  • @Baldboyofjamaica
    @Baldboyofjamaica Рік тому

    നല്ല നിരീക്ഷണം

  • @shihabbavu6085
    @shihabbavu6085 Рік тому +2

    കോട്ടും ടൈയും അണിഞ്ഞവർക് ഇദ്ദേഹം ഒരു അപവാദമാണ്...ജ്ഞാനത്തിൽ അൽഭുതമില്ല... ഖാലിദ് കൊണ്ടോട്ടി

  • @shameerthekkan2237
    @shameerthekkan2237 Рік тому +4

    😍🤲

  • @akhilsiva359
    @akhilsiva359 Рік тому +4

    England & Croatia Both are dangerous in this worldcup. 🔥

  • @thilavathulquran-4758
    @thilavathulquran-4758 Рік тому +1

    കപ്പ് നെതർലാന്റ് എടുക്കും

  • @shihabudheen4965
    @shihabudheen4965 Рік тому +1

    ശക്തമായ കിടിലൻ team ആയ ബെൽജിയം പുറത്തായി 😂

  • @vijeshayyathan264
    @vijeshayyathan264 Рік тому +1

    WORLD FOOTBALLINE KURICHU NALLA KNOWLEDGE ULLA NALLA MANUSHYAN SUBAIRKA. SUBAIRKAYUDE MOB.NO.THARAMO.

  • @samshds1548
    @samshds1548 Рік тому +18

    അർജന്റീന ബ്രസീൽ സെമി അത് മാത്രം ആവണ്ടിരിക്കാൻ സുബൈർക്ക പ്രാർത്ഥിക്കുക കാരണം ഉറപ്പാണ് അർജന്റീന തോൽക്കും 😂

  • @najyadnan398
    @najyadnan398 Рік тому +1

    Iyalk ee fieldil enthengilum job kodukkannem.pavamannu.

  • @chaaver3417
    @chaaver3417 Рік тому

    Kandirunnu poya video ,😇😇

  • @aluminiumFabMachuKvm
    @aluminiumFabMachuKvm Рік тому

    എന്റെ പൊന്നു ചേട്ടാ