അന്യഗ്രഹ ജീവികളുടെ പരീക്ഷണശാലയോ ഭൂമിയും മനുഷ്യരും

Поділитися
Вставка
  • Опубліковано 10 вер 2024
  • ഏലിയൻസ് ഭൂമിയിൽ മനുഷ്യജന്മം സ്വീകരിക്കുന്നു. കാരണം പഠിക്കുവാൻ ഏറെയുണ്ട്. #abackMedia #leenaviswa #hypotherapy
    For more details contact :Leena Vishwa - 85903 32219
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    * ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 193

  • @amillionairelife9907
    @amillionairelife9907 Місяць тому +145

    ഈ മാഡത്തിന്റെ ഇന്റർവ്യു ഇനിയും വേണം .... ..waiting. ..

  • @vidhyalakshmisr1722
    @vidhyalakshmisr1722 Місяць тому +83

    🥰🥰നൈസ് mam, ഒരുപാട് കേൾക്കാൻ ആഗ്രഹം ഉണ്ട്, mam തന്നെ ഇന്റർവ്യൂ ഇനിയും കൊണ്ട് വരണം

  • @DabeliKd
    @DabeliKd Місяць тому +45

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു... ഇങ്ങനെയുള്ള എനെർജിസ് ഉണ്ടെന്നു കേട്ടപ്പോൾ.... ഇങ്ങനെത്തെ അറിവ് തരാൻ ആരും ഉണ്ടായില്ല ഇതുവരെ..

    • @earth2580bad
      @earth2580bad 17 днів тому

      നിനക്കൊന്നും..
      തലയിലിടെ

  • @praveenpathaniparambil8789
    @praveenpathaniparambil8789 Місяць тому +32

    വളരെ കാലമായി മനസ്സിൽ കൊണ്ട് നടക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ mam ന്റെ ഇന്റർവ്യൂ ൽ നിന്നും ക്ലാരിറ്റി ലഭിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏

  • @euginbruno6509
    @euginbruno6509 Місяць тому +19

    Anchor ഒരു കാര്യം ശ്രെദ്ധിക്കുക.. ഒരു കാര്യം... പറഞ്ഞു തീർത്തതിനു ശേഷം അടുത്തതിലേക്ക് പോവുക....

  • @samdas3119
    @samdas3119 Місяць тому +24

    ഇവരുമായിട്ടുള്ള തുടർ interview -കൾ കൂടുതൽ ഉണ്ടാകട്ടെ .

  • @suryarajan3888
    @suryarajan3888 Місяць тому +19

    Nice topic & explanation.we want more episodes.

  • @jayarajvirat18vm88
    @jayarajvirat18vm88 Місяць тому +21

    അടിപൊളി ആയിട്ടുണ്ട് ഇ mam ന്റെ സംസാരം 😍🔥😈😈😈

  • @r.muralisiva3373
    @r.muralisiva3373 Місяць тому +15

    Ariyillengil Ariyilla ennu parayunnu. That is great

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Місяць тому +10

    നമ്മൾ അഹങ്കാരത്തോടെ പറയും, നമ്മടെ പ്ലാനറ്റ് നമ്മടെ പ്ലാനറ്റ്... ഉണ്ടയാണ്, എലിയൻസ് ആണ് മനുഷ്യനെ, പിരമിഡ് പോലുള്ള നിർമിതികളെ എല്ലാം സൃഷ്ടിച്ചത്, ഡാവിഞ്ചിയുടെ മോനാലിസയിൽ ഒരു പറക്കും തളികയെ വരച്ചു വെച്ചിട്ടുണ്ട്, എല്ലാ മത പുസ്തകങ്ങളിലും ആകാശത്തു നിന്നു വന്നവയെ കുറിച്ച് പറയുന്നുണ്ട്, ഇത്ര ഭംഗിയായി മനുഷ്യനെ സൃഷ്‌ടിച്ച എലിയനെ മനുഷ്യർ വലിയ കണ്ണും മുട്ട പോലത്തെ തലയും വരച്ചു കോമാളിയാക്കി, എലിയൻസ് മനുഷ്യർക്കിടയിൽ യുഗങ്ങളായി ജീവിക്കുന്നുണ്ട്, മനുഷ്യർ തമ്മിൽ തല്ലിക്കുന്നത് പോലെ രാജ്യങ്ങളെയും തമ്മിൽ തല്ലിക്കുന്നു, പല കാരണങ്ങൾ പറഞ്ഞു... ഒടുവിൽ അവർ തിരിച്ചു വന്ന് നമ്മളെയെല്ലാം വീണ്ടും നശിപ്പിക്കും, വീണ്ടും പുനസൃഷ്ടിക്കും...

    • @poonghatradhish5883
      @poonghatradhish5883 11 днів тому

      ബുദ്ധി തുളുമ്പി പോവണ്ട

  • @bijuv4672
    @bijuv4672 Місяць тому +15

    എല്ലാം മലയാളത്തിൽ പറയാൻ ശ്രമിക്കണം കാരണം മലയാളം മാത്രം അറിയുന്ന ഞാൻ 🤔

  • @soul12327
    @soul12327 Місяць тому +8

    We want more episodes please.......want to know more about this!

  • @arunps-zy2kh
    @arunps-zy2kh Місяць тому +9

    കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു

  • @sundaran.kkattungal7056
    @sundaran.kkattungal7056 24 дні тому +1

    വളരെ ഇൻഡ്രസ്റ്റിങ് ആയ അഭിമുഖം തുടർന്നും പ്രതീക്ഷിക്കുന്നു 🙏

  • @justingeorgy5408
    @justingeorgy5408 24 дні тому +1

    Pls put more videos with her... I feel she is reliable.

  • @bravo9847
    @bravo9847 Місяць тому +28

    എടാ വധൂരികളെ അബദ്ധത്തിൽ ഞാൻ നിങ്ങളുടെ ഒരു ഇന്റർവ്യൂ കണ്ട് ഇപ്പം യൂട്യൂബിൽ ഇതുമായിട്ട് ബന്ധപ്പെട്ട എല്ലാ വീഡിയോസും കാണുക ആണ് പ്രധാന പരിപാടി.🙆🏻‍♂️
    കൗതുകം ലേശം കൂടുതലാ.🤔
    ഈ ചിന്തകളിൽ നിന്ന് ഊരി വരാൻ പറ്റുന്ന ഏതേലും ഒരു ഇന്റർവ്യൂ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ.😊

    • @tulips_world
      @tulips_world Місяць тому +14

      dhyan sreenivasante interview kanda mathi enna vegham oori
      varam 😂

    • @kalika2112
      @kalika2112 Місяць тому +1

      😂😂​@@tulips_world

  • @devanakshathra4797
    @devanakshathra4797 17 днів тому +1

    സ്കിപ് ചെയ്യാതെ കേട്ട് ഇരിക്കാൻ തന്നെ തോന്നിയ ഇന്റർവ്യൂ ആണ് മാഡത്തിന്റെ ❤🤝

  • @itsmenimmy
    @itsmenimmy 21 день тому +2

    Very interesting ❤💯 waiting for next !!

  • @deepthydavid6524
    @deepthydavid6524 Місяць тому +2

    Nalla Interview. Useful informations maathram. Thank you

  • @RajuK-yh2me
    @RajuK-yh2me Місяць тому +15

    ഇംഗ്ളീഷ് കുറക്കണം ഒന്നും മനസിലാവുന്നില്ല

  • @UllasUk-mf1up
    @UllasUk-mf1up Місяць тому +5

    അനുനക്കി ഈസ്‌ റിയൽ.

  • @vinaivikram2635
    @vinaivikram2635 Місяць тому +2

    Destiny of souls and journy of souls Michel Newtown book

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 13 хвилин тому +1

    Super

  • @chinchuantony6
    @chinchuantony6 24 дні тому +1

    Very very very interesting ❤❤❤

  • @user-fi7il8nc5i
    @user-fi7il8nc5i Місяць тому +5

    Nice interview

  • @kittie9619
    @kittie9619 Місяць тому +1

    Thank you for giving information like this aback media 😍👏👏👏actually ithe adhyamite anne enganoke kelkunnathe. We want more interviews from this mam or Hypnotherapist's.bcz it's so valuable information I never see kind of information from any person.once again Thank you 🙏🙏🙏🙏🌹❤ so much for Aback Media.

  • @JobJacob-hr9ji
    @JobJacob-hr9ji Місяць тому +5

    Nxt episode waiting....

  • @lalkrishna451
    @lalkrishna451 Місяць тому +1

    മേഡത്തിന്റ contact കിട്ടാൻ വല്ല വഴിയും ഉണ്ടോ?

  • @ytmk09
    @ytmk09 Місяць тому

    very interesting, thank you! expecting more videos like this!

  • @priyapp3314
    @priyapp3314 Місяць тому +3

    Thank you mam for your great knowledge❤❤❤❤❤❤

  • @aslammohamed7436
    @aslammohamed7436 21 день тому

    Such an amazing content and very informative

  • @user-cw1ly9io7c
    @user-cw1ly9io7c Місяць тому +2

    Beautiful way of talking

  • @storiesbyanjudas
    @storiesbyanjudas Місяць тому +2

    Like to know about 11:11 phenomenon from her

  • @sweetynadasha4933
    @sweetynadasha4933 6 днів тому

    മലയാളം ഉപയോഗിച്ചാൽ നന്നായി രുന്നു❤

  • @musicaljourney110
    @musicaljourney110 4 дні тому

    Its true❤

  • @annishandh
    @annishandh 17 днів тому

    Kidu interview ❤

  • @nachushahan2020
    @nachushahan2020 16 днів тому

    More episodes about this topic from this maam plz

  • @inmypassion
    @inmypassion Місяць тому +3

    Good ഇന്റർവ്യൂ

  • @sreeharim8344
    @sreeharim8344 Місяць тому +3

    Waiting next episode

  • @jungle__machan
    @jungle__machan Місяць тому

    Njan oru aliyans anoyennu samsayam... Chilar enne kanumbol thozhunnu...ennil oru padu roopangal kanan pattunnu ennu... kanunna swapnangal 5to10 yr..earekkure athupole sambavikkunnu.. Kuduthalum prapanjavumayi badhappettanu... Njan kanda lokangal.. ithuvare kanatha roopangal avide yundu thikachum vetyasam ulla roopam ithokke 6feetil kuduthal hight varum..veluppu niram.. Ithokke thonnal ano atho real ano

  • @shamsiyabiju8906
    @shamsiyabiju8906 Місяць тому

    Ente aniyathi hypnotherapy padichatha..its magical..namuk manasila ila aadyam

  • @nikso2197
    @nikso2197 Місяць тому +1

    Video length koottamo? Waiting for next interview of Leena madam 😊

  • @esotericpilgrim548
    @esotericpilgrim548 Місяць тому +4

    Madam Leena And Mr.Rajesh, I took the phone number of madam Leena from you , as I have very serious question on the experience I had, but I quit the effort as madam wanted to charge me for speaking with her. If you both remember & scroll back you will get my details. Aboo, Malappuram. ( everything is not always a business) ANY WAY this video of you have thrown light THANK YOU BOTH.

  • @user-dd1jq5on8x
    @user-dd1jq5on8x Місяць тому +1

    Waiting for her next interview

  • @ShinuAshok-hc8fy
    @ShinuAshok-hc8fy Місяць тому

    Iniyum more videos pratheekshikunnu. Wait cheyyannu.

  • @eshanyaalthaf
    @eshanyaalthaf Місяць тому +1

    Ithokke viswasikkunna aalukalum undalle

  • @rahanap.s3539
    @rahanap.s3539 Місяць тому +1

    Apo nammude soul nmml ayt oru bandhavum ille🤔 nmmude soul nmml ayt engne an connect cheyyunnath🤔🤔

  • @nidhine7608
    @nidhine7608 29 днів тому

    7:40 Shirur arjun missing incident, aaa samayathu undaya feelings and emotional energy filed wayanad disaster um related ano?🤔 i was always thinking about that what will be the result of that energy ?

  • @keerthanasuresh3809
    @keerthanasuresh3809 Місяць тому +1

    Is this interview series ending?? Please more....

  • @Ajcvd
    @Ajcvd Місяць тому +8

    ഞാൻ ഒരു അന്യഗ്രഹ ജീവി ആണ് 😢

  • @MBR-THAZHEKAD.
    @MBR-THAZHEKAD. 27 днів тому

    ഈ മാഡത്തിൻ്റെ ഓഫീസ് എവിടെ ആണ് ? ഒഫീഷ്യൽ നമ്പർ?

  • @SudhiArackal-z2g
    @SudhiArackal-z2g 9 днів тому +1

    Anchor നോട്‌ anger വരുന്നുണ്ട് എന്ന് പറയാത്തവർ ചുരുക്കം. 😂. 😂😂. 😂. 😂. 😂. 😂.

  • @keralahunk
    @keralahunk Місяць тому +1

    Ask her about locating the missing persons of Wynad landslide.

  • @ajmalhussain5040
    @ajmalhussain5040 9 днів тому

    Comment box thurannapozhaaan orupaaad aaalkaark eee vishyam thalparyamundann ariyunnath

  • @asokkumarc5946
    @asokkumarc5946 Місяць тому

    Good informative revelation.

  • @jps453
    @jps453 12 днів тому

    All these are truth

  • @manjulavijayakumar8886
    @manjulavijayakumar8886 Місяць тому +2

    വളരെ കൗതുകകരമായ വിഷയം❤❤❤

  • @ponnirema72
    @ponnirema72 Місяць тому +8

    മലയാളം പറഞ്ഞാ മനസ്സിലായേനെ

  • @kavyaammu7488
    @kavyaammu7488 Місяць тому +3

    interesting❤

  • @amarnathananth9304
    @amarnathananth9304 Місяць тому +1

    How to contact her!

  • @anoopdevarajan9492
    @anoopdevarajan9492 Місяць тому

    I love this topic ❤ 🕉️🥰

  • @ansahafeed8215
    @ansahafeed8215 Місяць тому +1

    waiting for next video

  • @gopikag9321
    @gopikag9321 Місяць тому

    Need more interviews from mam ❤️❤️❤️

  • @pluviophile3826
    @pluviophile3826 Місяць тому +1

    How to contact her for consultation??

  • @chithram5450
    @chithram5450 Місяць тому

    Interesting video, loving mammmmm🥰🥰🥰🥰

  • @shameeraziya3153
    @shameeraziya3153 Місяць тому

    Thnx mam🎉

  • @jeevanrajb
    @jeevanrajb Місяць тому +2

    Read further @ Dr brain L weiss. Many master many lives n more..

  • @stronglady9140
    @stronglady9140 Місяць тому

    മാഡം ഞാൻ 2 തവണ ഗർഭിണി ആയി 4 മാസം ആയപ്പോ ജനറ്റിക് പ്രോബ്ലം ആയി അത് അബോർട്ട് ചെയ്തു. വീണ്ടും പ്രഗ്നൻറ് ആയി അതിനും ജനറ്റിക് പ്രോബ്ലം ഉണ്ടായിരുന്നു but അബോർട്ട് ചെയ്യാൻ തോന്നിയില്ല.പ്രസവിച്ചു രണ്ടാമത്തെ ദിവസം മരിച്ചു. എനിക്ക് എപ്പോഴും എന്താ ഇങ്ങനെ. ഇനി കുഞ്ഞു വേണം എന്ന് ആഗ്രഹം ഉണ്ട്. But😢😢😢😢😢
    പ്ലീസ് reply

  • @eshanyaalthaf
    @eshanyaalthaf Місяць тому

    Ini kure souls koodi mullaperiyar dam pottikkeyirikkum,aa koottathil ente soulum koodi undaavulo ennorkkumpozhaanu

  • @remyakmkm9260
    @remyakmkm9260 Місяць тому

    Thank you❤

  • @prasanthnavaloor
    @prasanthnavaloor Місяць тому +3

    3 kannu 3 mathee arivu annu..

    • @manjukm8928
      @manjukm8928 Місяць тому

      ആര് പറഞ്ഞു?

    • @prasanthnavaloor
      @prasanthnavaloor Місяць тому +1

      @@manjukm8928 manushyan 2 kannu kodu canunnu.. 3 kannu namudee nettudee madyathil annu. Athu active ayal namukku bramham ariyum.. chuduviral marmam .. . Athukodanu namal avidee basmam chandanam avidee aniunnathu...

  • @sunuelizabeth2282
    @sunuelizabeth2282 15 днів тому

    Animals nu soul undel , there are lots of small creatures in this worls. Then how?
    Viruses, bacterias etc

  • @user-yu5ui2yw2c
    @user-yu5ui2yw2c 29 днів тому

    Super video ❤️

  • @aneesh2679
    @aneesh2679 Місяць тому

    Njan waiting !!!

  • @user-ds4oo6ve5l
    @user-ds4oo6ve5l Місяць тому +1

    Ithil ee negative parayuna commenters muzhuvan ee christianity follow cheyunavaranallo.. bible maatram arach kalaki kudichathynte prashnama.. be grow up bros

  • @rahulr2544
    @rahulr2544 25 днів тому

    Ipo oru karyam urappayi..Lionel Messiyum oru Alien soul tannadey…. Footballine patti padichu information pass cheyan vanna soul.

  • @SandyaS-uw7bt
    @SandyaS-uw7bt Місяць тому +1

    Super 👍🥰

  • @remiraj2718
    @remiraj2718 11 днів тому

    👌👌👍👍👏👏❤❤❤

  • @hellssangels6771
    @hellssangels6771 Місяць тому

    She is an alien❤️💪🔥🔥

  • @ophelia1134
    @ophelia1134 Місяць тому

    What is her name

  • @KrishnaVasuki
    @KrishnaVasuki Місяць тому

    Enth manoharamayanu samsarikkunnath❤

  • @poonghatradhish5883
    @poonghatradhish5883 11 днів тому

    അങ്ങനെ ബെറ്റർ വെർഷൻ മാത്രം ഉള്ളെങ്കിൽ ജയിൽ ഒന്നും വേണ്ടി വരില്ലല്ലോ

  • @midhunmohan.p2846
    @midhunmohan.p2846 Місяць тому +5

    Yes I'm an alien 😂😂😂 enthoru mandatharagal ee parayunne...athum ithra confident aayi....

  • @kgodavarma2238
    @kgodavarma2238 3 дні тому

    ശുദ്ധ നുണകൾ ആണ്

  • @bilaljohn9265
    @bilaljohn9265 Місяць тому

    This lady name

  • @aishwaryakanand9271
    @aishwaryakanand9271 Місяць тому +1

    Eniyum maamine kond varanam plzz

  • @pluviophile3826
    @pluviophile3826 Місяць тому

    Interesting

  • @KalkiR-od3su
    @KalkiR-od3su Місяць тому

    നല്ല ഇന്റർവ്യൂ

  • @binunshadk8932
    @binunshadk8932 Місяць тому

    Ee മാഡത്തിൻ്റെ name yenthaa

  • @Vipin.kVipin.k
    @Vipin.kVipin.k Місяць тому

    Mam eniku tretmend edukanam ennundu

  • @eldowvarghese521
    @eldowvarghese521 Місяць тому

    Interesting, but please don’t assume anything with out proof. Lot of people watching ,
    Earth is a planet out of Millions, so what is the use of other planets and stars.
    We don’t know what is there, so how we can say anything.
    I feel like I don’t know anything 😮

  • @user-yu5ui2yw2c
    @user-yu5ui2yw2c 29 днів тому

    Apo pranav mohanlal yathrakale kurichu padikkan vanna soul aanalle...

  • @Roshtheannah
    @Roshtheannah Місяць тому

    Pala universe enn paranjapol petten Lenaye oorma vannu 😅

  • @gayathribalaram2037
    @gayathribalaram2037 Місяць тому

    🙏🏻

  • @Stocktalkx
    @Stocktalkx Місяць тому +1

    Both of them don’t know anything they are just speculating

    • @Zeira111
      @Zeira111 8 днів тому

      If you know, then contact the anchor and get yourself interviewed. We all can watch it.

    • @Stocktalkx
      @Stocktalkx 8 днів тому

      @@Zeira111 did I tell you that I know everything inept??

  • @user-ds4oo6ve5l
    @user-ds4oo6ve5l Місяць тому

    Try astral projection bro

  • @pluviophile3826
    @pluviophile3826 Місяць тому

  • @user-yu5ui2yw2c
    @user-yu5ui2yw2c 29 днів тому +1

    ഇനിയിപ്പോ ശമ്പലാ ആണോ aliens ഇന്റെ നാട്... ഹിഡൻ സ്പേസ്

  • @MubarakaliShalu
    @MubarakaliShalu Місяць тому

    🌹🌹🌹🌹👍👍👍

  • @vintageaudioclues9599
    @vintageaudioclues9599 Місяць тому +1

    കുട്ടി ഇംഗ്ലീഷ് മീഡിയം ആയിരിക്കും അല്ലേ 😢