"കടുകുമണിക്കുള്ളിലെ ലോകം'' എത്രപേർക്കറിയാം? I P.R Nathan I Mochitha I Interview I Part-05

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 204

  • @smilemaker307
    @smilemaker307 2 місяці тому +134

    ബ്രെയിൻ ന്റെ രണ്ടു ഭാഗങ്ങളെ ആണ് ശിവനും പാർവതി യുമായി കാണേണ്ടത്. അതിനും മുകളിൽ സഹസ്രാര പത്മം. അതാണ് ചിന്തമണി രത്നം. അതു ഉണരുന്നതോടെ മനുഷ്യൻ മോക്ഷം നേടുന്നു പ്രപഞ്ചവും താനും ഒന്നാണെന്ന തോന്നൽ, അല്ലങ്കിൽ ആരേലും അങ്ങനെ പറഞ്ഞത് തലയിൽ നിൽക്കുന്നതല്ലാതെ അതു അനുഭവഭേദ്യം ആകുന്നു. സമസ്ത ചോദ്യങ്ങളും അസ്തമിക്കുകയും മനുഷ്യൻ പ്രപഞ്ചവും ആയി അലിയുകയും ചെയ്യുന്നു.മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും സാമാന്യ തത്വം ഒന്ന് തന്നെ. നമ്മുടെ ഉള്ളിലെ കുണ്ഡലിനി ഊർജം പോലെ തന്നെ ആണ് ഭൂമിക്കുള്ളിലെ മഹാ ഊർജം. അതിന്റെ സൂക്ഷ്മം ആണ് കുണ്ഡലിനി. ഭൂമിക്കുള്ളിൽ കാലന്തരത്തിൽ ഊർജത്തിനുള്ളിൽ ഒരു ബ്ലാക്‌ഹോൾ പോലെ ഒന്നുരൂപം കൊണ്ട് ഊർജം എടുത്തുകൊണ്ടു അതു കലാകാലം വളരുന്നു അവസാനം അതു ഈ ഗ്രാഹത്തിന്റെ വ്യാപ്തിയോളം വളരുന്നു..അതോടെ അതിന്റെ കാലം കഴിയുന്നു.അതുപോലെ തന്നെ നമ്മുടെ ഊർജം കുണ്ടലിനിയിൽ നിന്നു സ്വതവേ കാലം കൊണ്ട് സഹസ്രാര പത്മത്തിലേക്ക് ഉയരുന്നു.... മനുഷ്യൻ മോക്ഷം അഥവാ മുക്തിയിലേക്ക് ഉയരുന്നു. ഈ സ്വതവേ ഉള്ള പ്രക്രിയയെ തപനം കൊണ്ട് കീഴടക്കി സാഹസ്രാര പത്മം വരെ നേരത്തെ എത്തിച്ച വർ മരണത്തിനും അപ്പുറം സൃഷ്ട്ടിയെ പുറത്തുനിന്നു കാണുന്നു. ഇതിലും സിമ്പിൾ ആയി. പ്രപഞ്ചത്തെ വിവരിക്കാൻ കഴിയില്ലാത്തതിനാൽ ആണ് "അഹം ബ്രഹ്മമാസ്മി "എന്ന് ഒറ്റ വാക്കിൽ സാരംശം നൽകിയത്. അല്ലാതെ കുറെ തപ്പിനടന്നു നേരം കളയണ്ട കളഞ്ഞാലും ഇല്ലങ്കിലും ഈ ജന്മം സമസ്ത പ്രപഞ്ച ത്തിന്റെ പ്രവർത്തനം പോലെ തന്നെ നടന്നോളും നല്ല ഒരു വ്യക്തിയായി നമ്മിൽ ഉള്ളത് തന്നെ മറ്റെന്തിലും എന്ന് കണക്കാക്കി സമാധാനത്തിൽ സ്നേഹത്തിൽ ഒരുമയിൽ ജീവിക്കുക. ഈ സമയവും കടന്നുപോകും. അതുപോലെ നമ്മളും. ഉൽക്കണ്ണ് തുറക്കാൻ ആദ്യം ഉള്ള രണ്ടു കണ്ണ് മര്യാദക്ക് തുറന്നു കാര്യങ്ങളെ കാണുക. 👍

    • @aminaraowf4162
      @aminaraowf4162 2 місяці тому

      😂👍🏻

    • @adarshchamiar2725
      @adarshchamiar2725 2 місяці тому

      @@aminaraowf4162 കണ്ടവർ മിണ്ടില്ല, മിണ്ടിയവർ കണ്ടിട്ടില്ല

    • @ramdas72
      @ramdas72 2 місяці тому +6

      അക്ഷരതെറ്റുകൾ മാറ്റിനിർത്തിയാൽ അക്ഷരർത്ഥത്തിൽ ആത്മജ്ഞാനം നേടിയ അവധൂതനെപ്പോലെയുള്ള പ്രഭാഷണം. 😍

    • @travelmemmories2482
      @travelmemmories2482 2 місяці тому

      @@smilemaker307 🙏🙏🙏🙏🙏

    • @DynamikCouple
      @DynamikCouple 2 місяці тому

      Well said

  • @manjuanil4275
    @manjuanil4275 Місяць тому +5

    സത്യം പറഞ്ഞാൽ ഇത് കേട്ടതിനു ശേഷം ഞാൻ വേറെ ഒരു ലോകത്തായി.ഹൃദയത്തിനുളളിൽ ഒരു തണുപ്പ്.എൻ്റമ്മേ പറ്റുന്നില്ല....❤

  • @travelmemmories2482
    @travelmemmories2482 2 місяці тому +51

    ഹിമാലയം ആദ്യാത്മികതയുടെ ഉത്തുംഗതയാണ്.... തുടർച്ചയായി മുന്ന് തവണ ആ തപോഭൂമിയെ അനുഭവിക്കാൻ സാധിച്ചു.... ജയ് ബദ്രി വിശാൽ 🙏🙏🙏🙏

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk 2 місяці тому +3

      🎉🎉🎉

    • @harikkirann
      @harikkirann 2 місяці тому +6

      എന്റെ സ്വപ്നം ആണ് 🙏 ഞാൻ പോകും ആ പുണ്യ ഭൂമിയിലേക്ക്

    • @travelmemmories2482
      @travelmemmories2482 2 місяці тому +1

      @@harikkirannവേഗം സാധിക്കട്ടെ 🙏

    • @selinrk964
      @selinrk964 2 місяці тому +1

      Thank you sir 🙏🙏🙏 thank you universe 😂❤❤

    • @maninair609
      @maninair609 2 місяці тому +2

      അതെയോ മഹാഭാഗ്യവാൻ .🙏എന്റെയും സ്വപ്നഭൂമി ❤ഞാനും പോകും ഒരുനാൾ 💪🙏🙏🙏

  • @xamheroacademy
    @xamheroacademy 2 місяці тому +12

    Pr Nathan sir ഒരു നിർമലത ആണ്, അദ്ദേഹം എഴുതിയ അങ്ങാടിപ്പാട്ട് എന്ന സീരിയൽ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു പ്രണാമം 🙏

  • @ManjuKm-g9c
    @ManjuKm-g9c 2 місяці тому +12

    ഇനിയിപ്പോ അധികം കാത്തിരിക്കേണ്ടല്ലോ ഏലിയൻസിനെ കാണാൻ. ഉടൻ സംഭവിക്കും.

  • @AjithaLakshmanan-f2x
    @AjithaLakshmanan-f2x Місяць тому

    വളരെ നല്ല അറിവുകൾ simple ആയി പറഞ്ഞു തരുന്നു പക്ഷേ അതിൻ്റെ ഉള്ളറ തുറന്നുകാട്ടാതെ ഒളിപ്പിച്ച് വച്ച് മനസ്സിലാക്കുന്നവർ മാത്രം മനസ്സിലാക്കട്ടെ എന്ന് സാർ അഭിനന്ദനങ്ങൾ❤

  • @salilakumary1697
    @salilakumary1697 2 місяці тому +16

    ഹരേകൃഷ്ണ
    രണ്ടു പേർക്കും പ്രണാമം🙏

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 2 місяці тому +6

    സകല ലോകവും ആത്മ മനസുകളുടെ സംയോഗത്തിൽ ഉണ്ടാകുന്നു.
    അകവും പുറവും
    ഒന്നു തന്നെ.
    ഉത്തിഷ്ഠത ജാഗ്രത
    പ്രാപ്യവരാൻ നിബോധത .
    വിവേകാനന്ദൻ പറഞ്ഞു വച്ചത് ശരിയാണ്.

    • @Ashokkumar-kq8ps
      @Ashokkumar-kq8ps 2 місяці тому +2

      ശ്രീ വിവേകാനന്ദൻ പറഞ്ഞത് കടൊപനോഷത്തിലെ വരികളാണ്. 🙏🏿🇮🇳

  • @GuruEesan-atomfounder
    @GuruEesan-atomfounder 2 місяці тому +9

    ശിവൻ മുതൽ ശ്രീബുദ്ധൻ വരെയും എല്ലാവരും സിദ്ധന്മാർ /അയ്യനാർ മാർ ആയ അവധൂതന്മാർ ആണ്, ഇവരെല്ലാം ജനിച്ചത് ഇന്നത്തെ Scheduled community യുടെ പൂർവികർ ആണ്.

  • @broswami
    @broswami 2 місяці тому +23

    "ചിന്തമണി ഗൃഹന്തസ്ഥ പഞ്ചാബ്രഹ്മസനസ്ഥിതാ "

  • @sudisudi8457
    @sudisudi8457 2 місяці тому +8

    ഞാൻ ഇതിനെ പറ്റി കേട്ടത് കൽക്കി സിനിമയിൽ നിന്നാണ്

  • @pvgopiabnle
    @pvgopiabnle 2 місяці тому +3

    ശീട്ടു കളിക്കുമ്പോൾ പിതൃക്കൾ പിന്നിൽ വന്നു നിന്നു കളി കാണുന്ന ആ ഭാഗം അടിപൊളി.
    എന്തരോ എന്തോ 🤔
    എനർജി കോയിൽ രൂപത്തിലാണ് സ്റ്റോർ ചെയ്യാൻ പറ്റുക.!!!!

  • @seemag5914
    @seemag5914 2 місяці тому +5

    Sampala യിലേയ്ക്ക് പോവാം മനസ്സ് കൊണ്ട് ❤❤

  • @bennymani5959
    @bennymani5959 14 днів тому

    🙏നമസ്കാരം 🙏ഗുരുജി

  • @selfwitnessing
    @selfwitnessing 2 місяці тому +25

    Yes
    നമ്മുടെ ഉള്ളിൽ ത്തന്നെയാണ് ആ ലോകാം
    ബോധലോകം ....
    അതാണ് ആ ദിവ്യലോകം ...... ബോധോദയം സംഭവിച്ച എല്ലാവർക്കും കാണാം അറിയാം. ❤
    Aliens are entangled with our consciousness

    • @ManjuKm-g9c
      @ManjuKm-g9c 2 місяці тому +3

      ഉള്ളിൽ തന്നെ ഉള്ളത് പുറത്തും ഉണ്ട്.

    • @selfwitnessing
      @selfwitnessing 2 місяці тому +2

      @@ManjuKm-g9c
      ശരിയാണ് ഇതിൽ സംസാരിക്കുന്ന നിങ്ങളും എന്റെ ഉള്ളിലും ഉള്ളതു തന്നെ

    • @vijayanajvijayanaj9273
      @vijayanajvijayanaj9273 2 місяці тому +3

      പറഞ്ഞു മനസിലാക്കുക പ്രയാസം അനുഭവിച്ചറിയുക മാത്രം.
      അറിയുക
      അറിയിക്കുക
      അറിയാൻ ശ്രമിക്കുക
      മറ്റു മാർഗ്ഗങ്ങളില്ല.
      കെമിസ്റ്ററി ശരീരത്തിന്റെ ത്
      ശരിയാക്കി പരിശ്രമിക്കുക ക്ഷമയോടെ നിരന്തരം ....

    • @rockc6609
      @rockc6609 2 місяці тому +1

      അല്ല. You have to learn a lot....

    • @ManjuKm-g9c
      @ManjuKm-g9c 2 місяці тому

      @@rockc6609 🙄

  • @sreejam436
    @sreejam436 2 місяці тому +6

    നമസ്തേ സർ ഓം ശ്രീ ഗുരുഭ്യോ നമഃ

  • @sreenivasan9182
    @sreenivasan9182 2 місяці тому +7

    ഒരു മാത്രക്കുള്ളിൽ മണിക്കൂറുകളും മണിക്കൂറിനുള്ളിൽ വർഷങ്ങളുമുണ്ട്.നമസ്കാരം സാർ, 🙏🙏🙏

  • @sreedevip1101
    @sreedevip1101 2 місяці тому +4

    Sathakodi Pranamam Guruji 🙏🙏🙏🌹🌹🌹

  • @jishat.p6101
    @jishat.p6101 2 місяці тому +4

    ഇനിയും കേൾക്കാൻ തോന്നുന്നു 🙏🏻🙏🏻🙏🏻

  • @bhargavic-kf2ji
    @bhargavic-kf2ji 2 місяці тому +6

    പുതിയ അറിവുകളാണ് കിട്ടുന്നത്😊

  • @manoharankk3467
    @manoharankk3467 2 місяці тому +3

    ഞാനെന്ന വ്യക്തിയെ സംബന്ധിച്ചുള്ള ഓരോ ചിന്തയും പ്രവർത്തിയും അത് എന്തിനെ ആശ്രയിച്ച് എന്തായി തീരുന്നു എന്നത് നമ്മുടേതുതന്നെ കണ്ടെത്തലുകളുടെ ഭാഗമാണ്, എന്നാൽ ഓരോ കണ്ടെത്തലുകളും കേവലം ആശ്വാസം എന്നതിനപ്പുറം മറ്റൊന്നും തന്നെ നമുക്കു സമ്മാനിക്കുന്നില്ല, കാരണം ഒന്നിനുമല്ലാത്ത ജീവിതം എന്തിനു വേണ്ടി എന്ന ചോദ്യം ഏതൊരു കണ്ടെത്തലുകളേയും മറികടക്കുന്നതാണ്......,

  • @renjusudheer233
    @renjusudheer233 Місяць тому

    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

  • @littlecat9132
    @littlecat9132 Місяць тому

    Shambala where sages and saints Are Alive,,, A huge palace made of pure gold food are served by Bhramins where lord krishna and lord shiva eat their bhojan ( satusfying soul not body ) with their favrt humens as so pure as their soul, 😊

  • @SudhirN-jc6dx
    @SudhirN-jc6dx Місяць тому

    Thanks for sharing.

  • @kesavadas5502
    @kesavadas5502 Місяць тому

    മോചിത you 👍

  • @animohandas4678
    @animohandas4678 2 місяці тому +1

    രണ്ടുപേർക്കും പാദനമസ്ക്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithbhaskar8995
    @ajithbhaskar8995 2 місяці тому +5

    ഹരി ഓം...

  • @preethibalakrishnan625
    @preethibalakrishnan625 2 місяці тому +3

    ഓം നമഃ ശിവായ 🙏 അനേകം അനുഭവങ്ങൾ 🙏

  • @anilmadhavan5006
    @anilmadhavan5006 2 місяці тому

    Mochita ji correct and great way of talk and questions

  • @cpcreation7
    @cpcreation7 2 місяці тому +6

    ശംബാല!! അത് നിഗൂഡമല്ല..സ്വയം അറിയൂ അപ്പോൾ ഈശ്വരനെ അറിയാം ഈശ്വരനെ അറിഞ്ഞാലോ.. ശംബാല മാത്രമല്ല,ഈ പ്രപഞ്ചരഹസ്യം മുഴുവനെയുമറിയാം..!!!

  • @divyanair5560
    @divyanair5560 2 місяці тому

    Pranamam chachi and sir 🙏🙏🙏

  • @nalinisudhakaran375
    @nalinisudhakaran375 2 місяці тому +1

    Manassinte ullarayilaku azhnniraguna Mojithajiyudai vivaranagal❤

  • @jothomas417
    @jothomas417 2 місяці тому

    Wonderful and great

  • @UdayadeviS-rq7gg
    @UdayadeviS-rq7gg 2 місяці тому +1

    Sir paranjathu ellam sathyam aanu my soul oru guhayeloode poyettund athu sambaalayelottavumo

  • @valsalasasikumar851
    @valsalasasikumar851 2 місяці тому +3

    Hare krishna
    Pranamam guro

  • @shyamalasasidharan905
    @shyamalasasidharan905 2 місяці тому +3

    Hare Krishna ❤

  • @sudhasreenivasan7255
    @sudhasreenivasan7255 2 місяці тому +1

    Puthiya puthiya arivukal kelkkan sadikkunnu sir & mochi namasakaram🙏🙏

  • @ayushsubash4336
    @ayushsubash4336 2 місяці тому +3

    ഹരി ഓം 🙏🙏🙏❤

  • @vinodpn6316
    @vinodpn6316 2 місяці тому +10

    5 th dimensional views വരെ മനസ്സ് എത്തേണ്ടി വരും...ഇതൊക്കെ മനസ്സിലാവാൻ ( 4th വരെ എങ്കിലും )😊

  • @VijayaLakshmi-et6nw
    @VijayaLakshmi-et6nw 2 місяці тому +2

    Om Sri Gurubhyo Namaha, Hari Om, Hare Krishna 🙏🙏🙏🙏🙏🙏

  • @dinakarank8571
    @dinakarank8571 2 місяці тому +3

    Kindly read " The Masters and the Path" By C. W. Leadbeater

  • @nalinisudhakaran375
    @nalinisudhakaran375 2 місяці тому +1

    Hare krishna

  • @0n0p0g
    @0n0p0g 2 місяці тому +1

    very informative.....words of Wisdom WoW

  • @ganilrajan
    @ganilrajan 2 місяці тому +6

    ചട്ടമ്പി സ്വാമികളുടെയും ശ്രീ നാരായണ ഗുരു ദേവന്റെയും ഗുരുവായ അയ്യാ ഗുരുക്കൾ കൈലാസം ഹിമാമലയം ഈ സ്ഥലങ്ങളിൽ പോകുമായിരുന്നു (കൂടു വിട്ട് കൂടു മാറുന്ന ശക്തി അദ്ദേഹത്തിന് ഉണ്ടായിരുന്നു )

  • @k.a.moosakunju9140
    @k.a.moosakunju9140 2 місяці тому +1

    Valuable ❤🙏🙏🙏

  • @radhadevi2911
    @radhadevi2911 2 місяці тому +1

    , Pranamam 🙏

  • @gayathrip3965
    @gayathrip3965 2 місяці тому +12

    മോചിതാ. താങ്കൾ പറയുന്നതു പോലെ തോന്നലുകൾ നല്ലതും ചീത്തയുമായ ചിന്തകളുടെ സ്ഥൂലവുംസൂഷ്മവും ആയ അനുഭവങ്ങളിലേക്കത്തിക്കും. ഈ തോന്നലുകൾ ഇല്ലാതെയാകുമ്പോൾ മനസ്സു നിശ്ചലമാകും. പിന്നെ തുരീയാവസ്ഥ. ജന്മാന്ത ര പുണ്യങ്ങളുടെ സദ്ഫലം ഉള്ളവർക്കുമാത്രം ഉണ്ടാകുന്ന മോക്ഷം

  • @sudisudi8457
    @sudisudi8457 2 місяці тому

    നന്ദി നമസ്കാരം 😊

  • @jayanthyganapathy7409
    @jayanthyganapathy7409 2 місяці тому +2

    Waiting for the next episode

  • @akv8941
    @akv8941 2 місяці тому +23

    Sri അവധൂത നാദാനന്ദ shambhalayil പോയിട്ടുണ്ട് എന്ന് അദ്ദേഹത്തിൻ്റെ autobiography of an അവധൂത എന്ന ബുക്കിൽ ഉണ്ട്. അദ്ദേഹം ഇപ്പോഴും കർണൂൽ എന്ന ദിക്കിൽ ജീവിച്ചിരിക്കുന്നുണ്ട്.

  • @manojkumarkannur8421
    @manojkumarkannur8421 2 місяці тому +3

    സിദ്ധാശ്റമം സഹസ്റാരം ഉണർന്നവർക്ക് മാത്റം പ്രവേശനം സാധിക്കും

  • @ArjunVenugopal-dw5sp
    @ArjunVenugopal-dw5sp Місяць тому

    Mk ramachandran sirumayi oru abimugam prathishikunu

  • @rajimadhu7641
    @rajimadhu7641 2 місяці тому +1

    Kalkki film kandapo ethupole sambala ennu ketuvannu video kandatha njn

  • @mmohan623
    @mmohan623 2 місяці тому +6

    Nazi like hitler and himmler വളരെ ശ്രമിച്ചതാണ് Shambala കണ്ടുപിടിക്കാൻ. ( അതിന്റെ വിവരണമാണ് Himmler's Crusades എന്ന book ]

    • @rajeshsadasivanpillai4056
      @rajeshsadasivanpillai4056 2 місяці тому +1

      ഈ ബുക്ക്‌ ഇംഗ്ലീഷ് ആണോ മലയാളം ആണോ

    • @mmohan623
      @mmohan623 2 місяці тому +2

      @@rajeshsadasivanpillai4056 it's in English. പക്ഷെ ഇദ്ദേഹം പറയുന്ന അനുനാക്കികളും shambala യും തമ്മിൽ ഒരു Connection ഉം ഇല്ല.

    • @rajeshsadasivanpillai4056
      @rajeshsadasivanpillai4056 2 місяці тому

      @@mmohan623 ok

  • @nd8qo
    @nd8qo 2 місяці тому

    Faith like a mustard seed
    In Matthew 17:20, Jesus says that if you have faith the size of a mustard seed, you can move a mountain.

  • @ജിഷ്ണു.പാലക്കാട്ട്

    ഹരി ഓം തത് സത് 🙏🦚💕

  • @rajakrishnanr3039
    @rajakrishnanr3039 Місяць тому

    Patanjali is seshanagam who he came to earth as patanjali though this globe is on his head .
    The aghoris knows very well about him

  • @lisymolviveen3075
    @lisymolviveen3075 2 місяці тому +6

    Sambala 🙏🙏🙏🙏himalaya parvatha sanukkalil sambala enna swarga gramam 🙏🙏🙏🙏🙏 Kailasam 🙏🙏🙏🙏🙏❤❤❤❤

  • @vasanthim4670
    @vasanthim4670 2 місяці тому +2

    🙏

  • @ThajudeenThajudeen-yw1pu
    @ThajudeenThajudeen-yw1pu 2 місяці тому

    Supar❤❤❤❤❤❤❤

  • @moneyisgod3010
    @moneyisgod3010 2 місяці тому +3

    MahaAvatar Babaji എനിക്ക് ഇതിയിലും വലിയ അറിവുകൾ.... തന്നിട്ടുണ്ട്...🇮🇳യുടെ ഗതികേടിനു ദാരിദ്രത്തിനും ധർമം പരിഹസ്യം ആയതിന്റെയും ഇന്ത്യൻ രാഷ്ട്രീയ ക്കാരും പൊതുജനം വും സ്വന്തം ദേശത്തോടും പ്രകൃതി യോടും ആത്മാർത്ഥ കെട്ടവരായത്തിന്റെയും ഒക്കെ കാരണം പക്ഷെ മുഖം പോലും കാണിക്കരുത് 2035 വരെ വെളിപ്പെടുത്തരുത് എന്നാണ് നിർദ്ദേശം.. 2035 ൽ ബാബജി ഇന്ത്യയിൽ പ്രത്യക്ഷ ആവും...

    • @ajaydev981
      @ajaydev981 Місяць тому +1

      സത്യാണോ

    • @gireeshkumar5773
      @gireeshkumar5773 Місяць тому

      ഓം ക്രിയ ബാബാജി നമഃ ഓം

  • @sarathsiva999
    @sarathsiva999 2 місяці тому

    രണ്ട് അല്ല. മൂന്ന് മക്കൾ ഗണപതി
    മുരുകൻ
    അശോകസുന്ദരി..

  • @Thillai37
    @Thillai37 2 місяці тому

    Sambala ...yaksha ...kandharva....nagalokam ....aduthu...near Tibet .

  • @RK-en8ic
    @RK-en8ic 2 місяці тому +1

    ❤❤❤

  • @amruthabm2198
    @amruthabm2198 2 місяці тому

    Njanapanayilokke 14 lokathe kurichokke paraynille..boomiyallatha eth lokavum nammalk annya grahavum avide ullavar annya graha jeevikalum alle...
    Angane nokkuvanel devalokam gandarvalokam asuralokam paathalam etc ithokke annyagrahavum avideyullavar nammalk annyagraha jeevikalum aaville..
    Avark nammal annyagrahajeevikalum.. puraanangal sookshmamaayi parisodhich nokku..

  • @padmanabhannairg7592
    @padmanabhannairg7592 2 місяці тому +5

    Bhagavatham ekadasaskadham vayikkanam ellavarum. Athil Kaliyugavarnana undu. 5000thilere varshangalkku munpu innunadakkunnathum, varanpokunnathumaya karyangal varnichittundu. Athil SAMBALA enna divyasthalam paranjittundu. Ivideyanu pathamathe avatharamaya KALKI janikkanpokunnathu.

  • @jagguvijay3734
    @jagguvijay3734 2 місяці тому +1

    🙏🙏🙏🙏

  • @238gshivamnair7
    @238gshivamnair7 2 місяці тому +2

    Ayyo..enukku vattayi povumo entho ithellam ket..ente Shivane ! -- Preethi

    • @sarvavyapi9439
      @sarvavyapi9439 2 місяці тому

      ഞാനും😂 . ആകെ പൊഹ അടിച്ച അവസ്ഥയിലായി😂

  • @rajakrishnanr3039
    @rajakrishnanr3039 Місяць тому

    Andham is called as egg whatever is there in the andham the same is in our body also.

  • @Jose-gg8zn
    @Jose-gg8zn 2 місяці тому +4

    ഹിമാലയം, ഹിന്ദു അദ്ധ്യാത്മികതയുടെ എന്ന് പറയുക

  • @jayarammenon223
    @jayarammenon223 2 місяці тому

    ഞാൻ മനോരമ പത്രം വായിക്കുമ്പോൾ, മാപ്പിള പുറകിൽ നിന്നും വായിക്കും.... എന്താ കീറു പോന്ന് മോനെ നാഥാ...

  • @MaheshG-pq8wc
    @MaheshG-pq8wc 2 місяці тому

    അവത നാഥാനന്ദം പോയി പോയിട്ടുണ്ട് അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

  • @deepeshraju8515
    @deepeshraju8515 2 місяці тому +1

    👌👌❤️🌹

  • @0n0p0g
    @0n0p0g 2 місяці тому +1

    Anunakki

  • @sreekanthkssreekanth4763
    @sreekanthkssreekanth4763 2 місяці тому +7

    കുറച്ചുകൂടി മനസ്സിലാകാൻ ഇംഗ്ലീഷ് ഫിലിം ഹോർട്ടൺ മൂവി കണ്ടാൽ മതി. നമ്മൾ എത്ര ചെറുതാണെന്ന് മനസ്സിലാകും.

  • @rajani9196
    @rajani9196 2 місяці тому +1

    🙏🙏🙏❤️

  • @vivaanandhvt1087
    @vivaanandhvt1087 2 місяці тому +4

    ഓം നമശിവായ ഗുരവെ നമ:കൈലാസത്തിലാണ് ഷാൻ ഗ്രില്ല എന്നാണ് പറയപെടുന്നത് - കൈലാസത്തിനുള്ളിലേക്ക ഒരേ ഒരാൾ മാത്രമേ പോയിട്ടുള്ളു (അതു നേപ്പാളുകാരാനാണെന്ന തോന്നു .ന്നു ) ഒരു സ്വാമി . തിരിച്ചു വന്ന ആ സ്വാമി ഒരക്ഷരം അതിനെ കുറിച്ച് ഉരിയാടിയിട്ടുമില്ലെന്നാണ കേട്ടു കേഴവി

    • @deepuvsoman1985
      @deepuvsoman1985 2 місяці тому +1

      Milarepa

    • @lovenature552
      @lovenature552 2 місяці тому +1

      Nepal tibatan ബുദ്ധ സന്യാസി പോയിട്ട് തിരിച്ചു വന്നിട്ടില്ല എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.

    • @deepuvsoman1985
      @deepuvsoman1985 2 місяці тому

      @@lovenature552 yes

    • @sreejam436
      @sreejam436 2 місяці тому +1

      നമസ്തേ സർ ശ്രീനാരായണ ഗുരു തത്വത്തിലൂട ഉറുമ്പിനപോലും നോവിക്കാതെ ത്യാഗമനോഭാവത്തിലൂടജീവിക്കുന്നതസ്മയ് gurujiyuda ഒരുപാട് ശിഷ്യന്മാർക്ക് mditationiluda പ്രഭഛ്ച ശക്തികൾ സൂര്യനിൽനിന്നും ചന്ദ്രനിൽനിന്നും ഈ അല്ല്യൻസിനയും 14 ഡൈമൻഷൻ എത്തി കാണാൻ സാധിക്കുന്നുണ്ട് എല്ലാം ആത്മീയതയുടെ ഒരു കഴിവ് എല്ലാവരും ഒരു ജീവജാലങ്ങളെയും കൊല്ലുകയോ തിന്നുകയോ ചെയ്യാതിരിക്കാൻ കൂട്ടായി പ്രാർത്ഥിക്കാം ഓം തസ്മൈ ശ്രീ ഗുരുവേ നമഃ നമസ്ത്

  • @premalathak6716
    @premalathak6716 2 місяці тому

  • @sanathanam11
    @sanathanam11 2 місяці тому

    🙏🏻🌹🙏🏻

  • @0n0p0g
    @0n0p0g 2 місяці тому +1

    Chintamani Gruham.......lalitha sahasra namam

  • @rlalithambika3346
    @rlalithambika3346 2 місяці тому +1

    🙏🙏🙏😇

  • @shajikurien5985
    @shajikurien5985 2 місяці тому

    Nalla bhava. But some people believe what you say is truth.

  • @padmajavijayakumar3608
    @padmajavijayakumar3608 2 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤👍🏻

  • @padmanabhannairg7592
    @padmanabhannairg7592 2 місяці тому

    Lalitha sahasranamathil Bhagavathyude oru namam anu "Chinthamani Grihanthastha" ennullathu.

  • @ajithellath371
    @ajithellath371 2 місяці тому +1

    💕🙏 💕

  • @joshikakkad5491
    @joshikakkad5491 2 місяці тому

    😇

  • @prajitharajendran9069
    @prajitharajendran9069 2 місяці тому +1

    🙏🙏🙏🙏🙏🙏

  • @preethibalakrishnan625
    @preethibalakrishnan625 2 місяці тому +1

    അനുനാകികൾ

  • @Thusharasr-y6r
    @Thusharasr-y6r Місяць тому

    ambavanathil randu pravasyam poyi thirike vannu

  • @bijukuzhiyam6796
    @bijukuzhiyam6796 2 місяці тому +1

    🙏🕉️🙏

  • @ganasurabisangeethsangeeth9820
    @ganasurabisangeethsangeeth9820 2 місяці тому

    Ipol kaanicha sugamaavum kurachu kazhina shock adikendi varum

  • @praseethat4687
    @praseethat4687 2 місяці тому +1

    ❤️🌹🌹🌹🌹🌹🌹🌹

  • @lakshmankadan2546
    @lakshmankadan2546 2 місяці тому

    വിശ്വസിക്കുക ശാസ്ത്രജ്ഞന്മാരെ അവരുടെ കണ്ടുപിടുത്തം നമുക്ക് കൂടി ഉള്ളതാണ് എന്നാൽ ഇവരൊ അങ്ങിനെയാണ് ഇങ്ങിനെയാണ് എന്ന് മാത്രം നീ കണ്ടുപിടിക്കുക നിനക്ക് മാത്രം ഉപകരിക്കുക ബാക്കി സ്വയം കൃതി ആർക്ക്

  • @jayakumari472
    @jayakumari472 2 місяці тому +2

    Hariom 🙏

  • @sumabaiju101
    @sumabaiju101 2 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @unnichegv
    @unnichegv 2 місяці тому

    DO SMS MEDITATION AND EXPERIENCE THE TRUTH YOURSELF

  • @aravindvishwanath4458
    @aravindvishwanath4458 2 місяці тому

    Manju chechi sugaano..???

  • @suryaprabha369
    @suryaprabha369 2 місяці тому

    🙏🏽🙏🏽🙏🏽🌹❤️

  • @rockc6609
    @rockc6609 2 місяці тому +3

    PR. Nathan Sir, താങ്കൾ SMS (Sun Moon Star) മെഡിറ്റേഷൻ ചെയ്താൽ within a month എല്ലാത്തിനും താങ്കൾക്ക് ഉത്തരം കിട്ടും

  • @bodypulse8900
    @bodypulse8900 Місяць тому

    He mixes pseudoscience and mythology with science. As a believer, only they can swallow it.