മരിക്കാത്ത ജീവിതം, മരിക്കുന്ന ശരീരം l എന്റെ 5 തലങ്ങൾ l അറിവില്ലായ്മ എന്ന അറിവ് l പ്രിയതാരം ലെന l 04

Поділитися
Вставка
  • Опубліковано 29 вер 2024
  • #malayalam #lena #inspiration
    part 1
    • ആത്മാവിന്റെ വെളിപ്പെടു...
    Part 2
    • ദൈവം ആരാണെന്ന തിരിച്ചറ...
    part 3
    • പൂർവ്വജന്മങ്ങൾ സത്യമോ?...

КОМЕНТАРІ • 232

  • @AnilKumar-hj6rr
    @AnilKumar-hj6rr 3 місяці тому +51

    ഗംഭീരം, ലെനയുടെ ഇന്റർവ്യൂ പലതും കേട്ടിട്ടുണ്ട്, ചോദ്യങ്ങൾ കണ്ടത് ബിജുവേട്ടാ താങ്കളിൽ നിന്ന്.... Superb ❤️🙏

    • @ESPParanormalsai
      @ESPParanormalsai  3 місяці тому +1

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

    • @sukeshsukesh9864
      @sukeshsukesh9864 3 місяці тому

      Yes

    • @vanaejaanair5162
      @vanaejaanair5162 3 місяці тому

      Namaskaram to both of u
      V r getting more knowledge through biju sir n Lena madam tku biju sir 🙏

    • @Goodhealthalways-st4uq
      @Goodhealthalways-st4uq 3 місяці тому

      Cinemmakkarude Paisa medichit oomban pokade atanu itinekkal bhedham​@@ESPParanormalsai

    • @trioknights4869
      @trioknights4869 3 місяці тому

      @@ESPParanormalsai ithu pure materialistic atheistic point of view alle? ithu paranju vaikkunnathu sadist aayittulla oru brahman ne alle?

  • @rekhasenthilkumar4024
    @rekhasenthilkumar4024 3 місяці тому +97

    എനിക്ക് ലെനചേച്ചിയെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി. എന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇവിടെ consciousnesses അല്ലാതെ വേറെ ഒന്നുമില്ല, നമുക്ക് മരണമില്ല എന്ന് പറഞ്ഞപ്പോൾ. എനിക്കതു പൂർണമായും മനസിലാക്കാൻ കഴിഞ്ഞു. ജീവിതത്തെ കുറിച്ച് ദുഃഖിക്കാനോ ഭയപ്പെടാനോ ഒന്നുമില്ല എന്ന് മനസിലായി. സന്തോഷം മാത്രം. ❤❤❤❤❤❤❤❤❤❤❤❤

  • @krishnadaspolpully7109
    @krishnadaspolpully7109 3 місяці тому +4

    🌹🌹അറിവില്ലായ്മ, അറിയാനും അത്.....
    തിരിച്ചറിവാകനും പ്രകൃതിയുടെ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. 🌹🌹

  • @DAFFODILS943
    @DAFFODILS943 3 місяці тому +39

    നാം ശരീരം അല്ല അറിവ് ആകുന്നു. .ശരീരം ഉണ്ടാകുന്നതിനു മുൻപിലും അറിവായ നാം ഉണ്ടായിരുന്നു . ....ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും അറിവായ നാം ഉണ്ടാരിക്കും. ജനനം, മരണം, ദാരിദ്രം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല
    . ശ്രീ നാരായണ ഗുരു

    • @AiswaryaOnYoutube
      @AiswaryaOnYoutube 2 місяці тому

      ഈ ഗദ്ധ്യപ്രാർത്ഥന തന്നെയാണ് എന്റെ മനസിലും വന്നത്.....
      ഇനിയും ഇതൊക്കെയും ഇല്ലാതെ പോയാലും അറിവായ നാം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും.... 🙏

  • @josoottan
    @josoottan 3 місяці тому +13

    ലെന ഒരു തുടക്കക്കാരിയാണ്, ശീരിക്കും എക്സ്പോസ് ചെയ്യാറായില്ല! ഇനിയും കുറെ സഞ്ചരിക്കാനുണ്ട്. അതുകൊണ്ടാണ് മനുഷ്യൻ എന്തോ സ്പെഷ്യൽ ആണെന്ന, ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന ചിന്ത അടിസ്ഥാനപ്പെടുത്തി ആശയം രൂപീകരിക്കുന്നത്!
    ശേരിയായ എൻലൈറ്റൺമെന്റ് വന്നാൽ ഈ എക്സൈറ്റ്മെന്റ്ഉണ്ടാവില്ല, പ്രസന്നതതുണ്ടാവില്ല, സംസാരം തീരെ ഇല്ലാണ്ടാവും! ഇത് അവനവനെ തിരിച്ചറിയുന്നത് മുതൽ എല്ലാവർക്കും ലഭിക്കുന്ന സന്തോഷം മാത്രമാണ്. ഇതും കഴിഞ്ഞു പോകും, എത്ര അധികം കൊട്ടിഘോഷിക്കുന്നുവോ അത്രയും ആഴത്തിലേക്കായിരിക്കും പിന്നീടുള്ള വീഴ്ച്ച!

    • @blakurls
      @blakurls 3 місяці тому

      no way angane aanel ethrayo perr veezhendath aayirunnu.

    • @shambhootransport6743
      @shambhootransport6743 3 місяці тому

      ഈ കമന്റ് കാണുമ്പോൾ എനിക്ക് ചിത്രം സിനിമയിലെ ജഗതി സോമനോട് പറയുന്ന ഒരു ഡയലോഗ് ഓർമ്മ വരുന്നു...

    • @okgsa
      @okgsa Місяць тому

      @@shambhootransport6743 nee aaruvaade enna dialog alle?😆

  • @sreedevisreekumar989
    @sreedevisreekumar989 3 місяці тому +4

    ജീവിതത്തെ യാഥാർത്ഥ്യ ബോധത്തോടെ കണ്ട് നമുക്ക് അറിവ് പകരുന്ന ലെന Maaminu അഭിനന്ദനങ്ങൾ🎉🎉

  • @DeviSasiDeviSasi-e6i
    @DeviSasiDeviSasi-e6i Місяць тому

    നല്ല ക്ലാരിറ്റി യോടെ സ്‌പ്ലൈൻ ചെയുന്നു 👍👍❤️❤️❤️❤️🙏🙏🙏

  • @smv6507
    @smv6507 3 місяці тому +4

    Thank you universe for giving me an opportunity to hear these kind of wonderful interview from these wonderful souls🙏🏼🙏🏼

  • @radhakrishnan2118
    @radhakrishnan2118 3 місяці тому +1

    No words... Excellent explanation. My heartfelt pranams.

  • @mythmith7188
    @mythmith7188 3 місяці тому +9

    🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

    • @S8a8i
      @S8a8i 3 місяці тому +1

      രാമനും കൃഷ്ണനും ഒന്നും ഇവിടെ ഇല്ലാ.. 😅😅😅. ഇത്രയും കേട്ടിട്ട് മനസ്സിലായില്ലേ 😅

    • @smayy12
      @smayy12 3 місяці тому

      ​@@S8a8i und bro😂😂 ath arum parayilla.. each word its own speciality.. avatharam oke spiritual journey il ollork mnslvm, sathym anonn

  • @rameshmanayil2460
    @rameshmanayil2460 3 місяці тому +2

    Nice discussion madam. If after self realisation self actualisation is required then self realisation becomes meaningless. Self realisation may be dimensionless but if someone wants again actualisation after that, then it is not self realisation. Very thought that actualisation is required indicates ego. Continuous Dhyanam and samadhi alone is possible after self realisation. Anything that happens after that like Turiyateeta avastha happens only because of divine grace or anugraha. . Thanks for this beautiful discussion.

  • @femena11
    @femena11 3 місяці тому

    Reaching the state of as it is ...
    Huge respect to Mrs. Lena for boldy sepaking and educating the mass audience...

  • @fclegend8508
    @fclegend8508 2 місяці тому

    Mam paraunnad ellam correctanu

  • @madhavikutty8505
    @madhavikutty8505 3 місяці тому +2

    Lena you are super 🙏🙏🙏🌹🌹🌹❤️

  • @vms00v
    @vms00v 3 місяці тому

    Explained simply and well.. Thank you Mam & Sir 🙏🏼

  • @rajeshkr9635
    @rajeshkr9635 3 місяці тому +1

    Great Interview 🙏🏻

  • @KERALAVLOG567
    @KERALAVLOG567 3 місяці тому +2

    നന്ദി ❤️❤️🙏🙏🌼🌼

  • @MarcoseP.A
    @MarcoseP.A 2 місяці тому

    Enlightment the only revolution🙏

  • @sashidharant7786
    @sashidharant7786 3 місяці тому

    There is a difference listening to somebody (like Lena) who has accumulated theoretical knowledge through books and you tube and listening to real awakened personalities like Dr.Hawkins,Swamy Sarvapriyananda ,Sri M etc.

  • @akhilvidyanandan44
    @akhilvidyanandan44 3 місяці тому +1

    Enlightenment.. ❤️❤️

  • @sureshsoul
    @sureshsoul 3 місяці тому +1

    Thanks

  • @trioknights4869
    @trioknights4869 3 місяці тому

    mobile nte karyam vachulla example is leading to a materialistic atheistic point. athu individual existence illa ennale kaattane

  • @midnightblack6711
    @midnightblack6711 3 місяці тому

    Thank you Lena.. And bijusir

  • @preethibaburaj197
    @preethibaburaj197 3 місяці тому

    Thank you so much Lena mam and Biju sir❤

  • @sunandanair8613
    @sunandanair8613 3 місяці тому +1

    🌹🌹🌹

  • @sabareesanambatt
    @sabareesanambatt 3 місяці тому +1

    👍🏻👍🏻🌹🌹🙏🏻🙏🏻

  • @ranjeemk376
    @ranjeemk376 3 місяці тому

    Super super

  • @binduvelayi2074
    @binduvelayi2074 3 місяці тому

    🙏

  • @kishorens2787
    @kishorens2787 3 місяці тому +1

    അഹങ്കാരം എന്തിന്?
    ആത്മാവ് ശരീരത്തില്‍ പ്രവേശിക്കുന്നത് എപ്പോഴാണോ അപ്പോള്‍ മായയുടെ പ്രഭാവത്താല്‍ അത് ശരീരത്തെ മുഴുവന്‍ കീഴടക്കുന്നു അങ്ങിനെ ഞാന്‍ ശരീരമാണ് എന്ന മിഥ്യാബോധം അവനില്‍ ജനിക്കുന്നു ശരീരത്തെ സംരക്ഷിക്കാനാണ് ഈ ബോധം അവനില്‍ നിവേശിക്കപ്പെട്ടത്. സാമ്രാജ്യത്തെ സംരക്ഷിക്കാന്‍ ചക്രവര്‍ത്തിയിലും ഈ അഹംബോധം തന്നെയാണ് വളരുന്നത്. അഹം ലോകത്തെ സംരക്ഷിക്കാനാണ് നശിപ്പിക്കാനല്ല ഉണ്ടായത്. അഹത്തിൻെറ ക്രമക്കേടാണ് നാശം ഉണ്ടാക്കുന്നത്. ഭ്രൂണത്തിന്‍റെ മൂര്‍ധാവിലൂടെ ആത്മാവ് പ്രവേശിക്കുന്നു. ഞാന്‍ എന്ന അവബോധമാണ് ആത്മാവ്. ആത്മാവ് എന്ന അഹം അത് ചുരുങ്ങുകയും വികസിക്കുകയും ചെയ്യും.
    ആത്മാവ് ശരീരം കീഴടക്കുമ്പോൾ ഞാൻ ശരീരമാണ് എന്ന ബോധം വികസിക്കുന്നു. മൂർത്ത ആത്മജ്ഞാനം ഈ അഹം ബോധത്തെ നശിപ്പിക്കുന്നു. മൂർത്ത ആത്മജ്ഞാനം ആത്മാവിൽ നിന്ന് ഉണ്ടാകുന്നതല്ല. ആത്മബോധത്തിൽ നിന്ന് ഉണ്ടാകുന്നു. ആത്മബോധം മസ്തിഷ്കത്തിൻെറ ഭാഗമാണ്. ആത്മജ്ഞാനം പ്രപഞ്ചബോധത്തിൽ നിന്ന് പ്രത്യേക മനുഷ്യ മസ്തിഷ്കത്തിലേക്ക് എത്തുന്നു. ഞാൻ ശരീരമാണ് എന്ന ബോധം ആത്മാവിൻെറയല്ല ശരീരത്തിൻെറയാണ്. ശരിയായ ബോധവും തെറ്റായ ബോധവും നൽകുന്നത് മസ്തിഷ്കമാണ്. ബൈബിള്‍ പറയുന്നു അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിന് മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു. ഇതിൻെറ വ്യാഖ്യാനം = ഉണ്ടെങ്കിലല്ലെ അറിയാന്‍ കഴിയു. അപ്പോള്‍ അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിന് മുമ്പ് നീ ആത്മാവിൻെറ രൂപത്തില്‍ ഈ ലോകത്തില്‍ തന്നെയുണ്ട് എന്നാണ് വ്യാഖ്യാനം.
    A. ഞാന്‍ ആത്മാവാണ് അതില്‍ ഞാന്‍ മാത്രമെയുളളു, അത് ഒന്നിനെയും വഹിക്കുന്നില്ല. അത് ശരീരത്തിലിരിക്കുന്നുവോ അതിൻെറ അവകാശിയാകും എങ്കിലും അതിന് സ്ഥായിയായി നിലനില്‍പ്പ് ഇല്ല. ശരീരവും ഭൂമി അവകാശമാക്കാറുണ്ട് അതിനും സ്ഥായിയായി നിലനില്‍പ്പ് ഇല്ല. അതായത് ശരീരവും അതിന്‍റെ ഭൂ അവകാശങ്ങളും ഉപേക്ഷിച്ച് മറ്റൊരു മേഖല അവകാശമാക്കും.
    B. നാം പഠിക്കുന്ന എല്ലാ തരത്തിലുളള അറിവും ആത്മജ്ഞാത്തിന്‍റെ പട്ടികയില്‍ വരും. അതായത് ഇന്ന് സ്പിരിച്വാലറ്റി അറിവിന്‍റെ പരിധില്‍ മാത്രമുള്ള അറിവല്ല. അതില്‍ ശരിയായ അറിവും തെറ്റിധാരണ ഉണ്ടാക്കുന്ന അറിവുമുണ്ട്. അതായത് കളയും ഗോതബും പോലെ. ആത്മജ്ഞാനം മരണത്തോടെ നശിക്കുന്നില്ല. എൻെറ പേര് ഞാന്‍ തിരിച്ചറിയുന്നത് ആത്മജ്ഞാനത്തില്‍ നിന്നല്ല ജഢജ്ഞാനത്തില്‍ നിന്നാണ്. അതുകൊണ്ടാണ് അപകടങ്ങളുടെ ഷോക്കില്‍ പേരും പഴയ ഓര്‍മ്മകളും മറന്നുപോകുന്നത്. എന്നാല്‍ പഠിച്ച കാര്യങ്ങള്‍ മറക്കുന്നില്ല. എന്നാല്‍ പേരുകള്‍ ആത്മജ്ഞാനത്തിെന്‍റ ഭാഗമാവുമെങ്കിലും പേരിനെ സൂചിപ്പിക്കുന്ന രൂപങ്ങള്‍ ആത്മജ്ഞാനത്തിലെക്ക് പോകുന്നില്ല. ആത്മജ്ഞാനം ആത്മാവിൻെറ കൂടെ സഞ്ചരിക്കുന്നില്ല. ആത്മജ്ഞാനത്തെ ആത്മാവ് അവകാശിയാക്കുകയാണ് ചെയ്യുന്നത്. നാം ഭൂമിയിൽ അവകാശം സ്ഥാപിക്കുകയും അത് ഇല്ലാതാക്കുകയും ചെയ്യുന്നു അതുപോലെ. പൂർവ്വ ജൻമ സ്മൃതി ഒരിക്കലും നടക്കില്ല, കാരണം ഒരാൾ നേടിയ അറിവ് മറ്റൊരുവൻ അവകാശിയാകും. തെറ്റായ അറിവിനെയും ശരിയായ അറിവിനെയും ബുദ്ധി കടഞ്ഞെടുക്കുന്നു.

    • @ViviiivivekpiYu
      @ViviiivivekpiYu 3 місяці тому

      ആത്മാവ് ആണ് എങ്കിൽ ശരീരത്തിന് വരുന്ന് വേദന ഒക്കെ അനുഭവിക്കുന്നത് ആത്മാവ് ആല്ലാലോ.. ശരീരം അല്ലേ.. ആത്മാവ് വേദന അനുഭവിക്കുന്നു ഉണ്ടോ

  • @sathyaamma7272
    @sathyaamma7272 3 місяці тому

    👌🙏❤️

  • @bindushaji6142
    @bindushaji6142 3 місяці тому

    ലെന ❤️❤️❤️❤️🥰🥰🥰🥰🥰🌹🌹🌹🌹

  • @jijupattan4511
    @jijupattan4511 3 місяці тому

    ❤❤❤

  • @kesavadas5502
    @kesavadas5502 3 місяці тому

    അറിയില്ല എങ്കിൽ അത് ഒരു അറിവാണ് 😂😄🤭

  • @sukuv3837
    @sukuv3837 3 місяці тому

    ❤❤🙏🏼🙏🏼🙏🏼

  • @satheeshpullippara3427
    @satheeshpullippara3427 3 місяці тому

    അതെ അതെ അതെ 😂😂😂

  • @satheeshpullippara3427
    @satheeshpullippara3427 3 місяці тому

    Ya ya ya 😅

  • @kesavadas5502
    @kesavadas5502 3 місяці тому

    ജീവനെ ചലിപ്പിച്ചു കോളത്തിൽ ആക്കുന്നത് ആ ശക്തി ആണ് 😂😄🤭

  • @AryaSobhana
    @AryaSobhana 3 місяці тому +46

    നാം അറിവില്ലാത്തവരോട് ക്ഷമിക്കണം.
    ശ്രീ നാരായണ ഗുരുദേവൻ.

  • @ligeshpg
    @ligeshpg 3 місяці тому +9

    വീഡിയോ വെട്ടി മുറിച്ച് ഇടുന്നതിനൊപ്പം മുഴുവൻ അഭിമുഖത്തിൻ്റെ വീഡിയോ കൂടി ഇടാൻ ദയവുണ്ടാകണം.....
    ഒരഭിമുഖം മുഴുവനായി കാണുമ്പോഴുള്ള സുഖം മുറിച്ച വീഡിയേയിക്ക് കിട്ടില്ല.
    ഗതികേടുകൊണ്ടു കാണുന്നു എന്ന് മാത്രം.
    ഇത്രയും നല്ല അഭിമുഖങ്ങൾ ചെയ്തിട്ട് അതിനെ ജീവനോടെ തുടരാൻ അനുവദിക്കാമോ....?

  • @cadarsh6781
    @cadarsh6781 3 місяці тому +41

    നമുക്ക്, മറ്റൊരുവന് ego ഉണ്ടെന്നോ അയാൾ ജാടയാണെന്നോ തോന്നുന്നുവെങ്കിൽ... നമുക്കാണ് തിരുത്തൽ വേണ്ടത്... നമ്മളാണ് അപ്പോൾ നെഗറ്റീവ്. ഏകമായ പ്രണവത്തെ ഉപസിക്കുന്നവർ ദ്വൈതമനസ്ഥിതിക്ക് അതീതരത്രേ 🙏

    • @riswana6394
      @riswana6394 3 місяці тому +1

      Existence itself is ego ..ego doesn't mean negative behaviour or certain manner...

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 3 місяці тому +4

      Athengane nammal nokki chirichalum poyi samsarichalum thirichu mind cheyyathe nikkunnathu nammukku ano ego

    • @vanajakn4996
      @vanajakn4996 3 місяці тому

      Correct

    • @malinisubramanian3829
      @malinisubramanian3829 3 місяці тому

      അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു❤❤❤

    • @davedonot2788
      @davedonot2788 3 місяці тому

      Ego is 'identity of self ', `I am' adhava njyan in this context. . Allathe it is not of display of ego of a person.

  • @vanajakn4996
    @vanajakn4996 3 місяці тому +14

    നല്ലത് വരുമ്പോൾ ആരും ദൈവത്തിന് നന്ദിപറയുന്നില്ല. ദുഃഖം വരുമ്പോൾ ദൈവത്തെ കുറ്റപ്പെടുത്തുന്നു

  • @PriyaPriyas-m5e
    @PriyaPriyas-m5e 3 місяці тому +19

    Ellavarum spiritual awakening sambavikattae ee bhomi nammukku sundaramakkaam thank u universe

  • @mahinaboobacker9006
    @mahinaboobacker9006 2 місяці тому +2

    ലെ നയക്ക് പരലോക വിശ്വാസമുണ്ടോ ? നരക, സ്വർഗ്ഗ വിശ്വാസം, അതോ ഇവിടെ തന്നെ പുനർ ജീവിക്കുന്നു എന്നതാണൊ? എന്റെ വിശ്വാസം ശരീരം മരിക്കുന്നു, ആത്മാവ് മരിക്കുന്നില്ല, അത് ദൈവത്തിലേയ്ക്ക് തിരിച്ചു പോയി, അവന്റെ കർമ്മ ഫലമനുസരിച്ച് ദൈവം രക്ഷ ശിക്ഷകൾ നൽകുന്നു

  • @Fitnessfreak7890-s4n
    @Fitnessfreak7890-s4n 3 місяці тому +12

    Educated allathavar nalla botham ullavar orupadu und

  • @malinisubramanian3829
    @malinisubramanian3829 3 місяці тому +4

    വളരെ ലളിതമായ ഭാഷയിൽ ഇത് പറയാൻ കഴിയുന്നത് വലിയ അനുഗ്രഹം ആണ്.. ഇതു കുറേക്കാലമായി മനസ്സിൽ കൊണ്ടു നടന്ന സംശയങ്ങൾ പെട്ടെന്നു മനസ്സിലായി❤❤❤❤ഇനിയും കൂടുതലായി അറിയാനായി കാത്തിരിക്കുന്നു🎉🎉🎉

  • @navaneethakrishnan3756
    @navaneethakrishnan3756 3 місяці тому +2

    Brahman is not a separate state but all states; waking , dream and deep sleep appear and disappear in Brahman which is pure consciousness. Consciousness is not the product of the brain. Whereas it is because of the consciousness the brain functions..

  • @adastra3679
    @adastra3679 3 місяці тому +3

    ഇസ്ലാമിക ആധ്യാത്മികതയുടെ ഏഴയലത്ത് പോലും ഈ സംസാരം വരുന്നില്ല.കാരണം ഇസ്ലാമിൽ അതിനൊരു സിസ്റ്റമാറ്റിക് റോൾ ഉണ്ട്. അഹം ബ്രഹ്മാസ്മിയായി പറയുന്ന വഹ്ദത്തുൽ വുജൂദ് മനോഹരമായ ഒരു സങ്കൽപമാണ്. ഇബ്നു വക്തും ഉൾചേരലും കുർബും ജംഉം കൂടിയ മനോഹരമായ ഒരു spiritual സങ്കൽപമാണത് .....🎉🎉🎉

    • @rafequetbava
      @rafequetbava 2 місяці тому

      ഇത്തരം വിവരങ്ങൾ ഇസ്ലാമിൽ ഉണ്ടോ? അതിശയം തന്നെയാ. ആരും പറഞ്ഞു കേട്ടിട്ടില്ല.

    • @adastra3679
      @adastra3679 2 місяці тому

      @@rafequetbava സംഘടന വലുതാക്കാൻ നോക്കുമ്പോൾ ആര് ഇതൊക്കെ കേൾക്കുന്നു

    • @Mushtak-m2i
      @Mushtak-m2i 26 днів тому

      All religious spiritualities r one n same, no much difference is there. And all religious spiritualities r fake. Even a small safety pin is not invented by so called spiritual gurus. All gurus, saints and saviours cheating the people by using high sound words like spiritual energy, god, soul nd bla bla philosophy. No use of these bla bla things to common people. Saints and saviours jus cheat people nd make lauds of money without doing any work.

  • @jesskmon7169
    @jesskmon7169 3 місяці тому +6

    എല്ലാവരിലും അറിവുണ്ട്. എല്ലാവർക്കും ജ്ഞാനവും ഉണ്ട്. പലപ്പോഴും വിഷയങ്ങളുടെ പരിന്ജ്ജാനം സാഹചര്യം അനുസരിച്ചാണ് ഓരോ വ്യക്തിയിലും ഉളവാക്കുന്നത്. അതുകൊണ്ട് ആരെയും നമ്മുടെ ബുദ്ധിവച്ചു അളക്കരുത്. നാം അറിയുന്നതൊന്നും പൂർണ്ണമല്ല. പൂർണ്ണം എന്നത് ശൂന്യമാണ്‌. അവിടെ ഞാനും നീയും ഇല്ല. എല്ലാവരും തുല്യമാണ്.നാം പ്രകൃതിയുടെ ഒരു ഭാഗമാണ്.
    നമ്മെ പ്രകൃതിക്ക് കൊടുക്കൂ. നമ്മുടെ ഡ്യൂട്ടി നമുക്ക് അറിയാം സാധിക്കും.

  • @Wexyz-ze2tv
    @Wexyz-ze2tv 3 місяці тому +8

    🙏🙏🙏❤️❤️🔥🔥🙏🙏🙏സന്തോഷം ലെന മാം ബാക്കി കേൾക്കാൻ കാത്തിരിക്കുക ആയിരുന്നു..

  • @valsalags9433
    @valsalags9433 3 місяці тому +3

    ലനയുടെ മുൻപുള്ള വീഡിയോ കാണുമ്പോൾ മുഖത്തുള്ള ചൈതന്യം ഇപ്പോൾ കാണുന്നില്ല നേരിട്ട് കണ്ട് സംസാരിക്കണം എന്നുണ്ട്.

    • @Tiara_Tincy_Rijesh
      @Tiara_Tincy_Rijesh 3 місяці тому +1

      ക്യാമറ യുടെ കുഴപ്പം ആരിക്കും

  • @mazingdreamz3793
    @mazingdreamz3793 Місяць тому

    You given your life for we crores of people that's we salutes this WORLD salutes you from our hearts we and you are same i know but salutes you

  • @AmalNichlose7
    @AmalNichlose7 3 місяці тому +10

    ലെ ന ചേച്ചി. യ്ക്ക് തുറന്ന് പറയാൻ നല്ല അവസരങ്ങൾ കിട്ടി. നന്നായി. ഈ ഉപകരണം ഉപയോഗപ്പെട്ടു തുടങ്ങി. നന്നായി ഞങ്ങളും കാത്തിരിക്കുന്നു. ഞങ്ങളെയും 'ഉപയോഗിക്കുന്നുണ്ട് പക്ഷെ ആഗ്രഹിക്കുന്ന തലത്തിൽ എത്തിയിട്ടില്ല. എന്ന് തോന്നാറുണ്ട്. ഒരു പടി കുടി ഉയർത്തി💕🤍🤩 അപ്പോൾ മനസ്സിലായി. ഞാൻ ഒന്നും അല്ല. ബൈബിൾ പഠിക്കുമ്പോൾ വചനം പറയുന്നു. ശാന്തമാക്കുക ഞാൻദൈവമാണെന്ന് അറിയുക. സങ്കീർത്തനങ്ങൾ: 46:10🤍🙏🏻💞👍🏻

  • @akhil_sai
    @akhil_sai 3 місяці тому +2

    Glad regardless of religion, people understanding the underlying spiritual aspects of talks, if you dig more into it, everything boils down to the essence of veda and upanisad.

  • @chinju8887
    @chinju8887 3 місяці тому +2

    Njanum edakk igane okke parayaar und but ith kettaal nte aniyanum ettanum nne kaliyakkum😌😌

  • @sreedharana1675
    @sreedharana1675 3 місяці тому +1

    അറിവില്ലായ്മ തെറ്റല്ല... എന്നാൽ അത് ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നത് തെറ്റ്...

  • @arunimas9498
    @arunimas9498 3 місяці тому +2

    Oh!!Lena ma'am... it's a new knowledge for me .....
    Life ന് മുന്നോട്ട് പോകാൻ വേണ്ടി നമ്മുടെ mind ൽ thoughts ഇട്ട് തരുന്നത് ഈ life തന്നെയാണെന്ന്..!! super Lena ma'am!!!🔥🔥🔥🔥🙏🙏 എല്ലാം ഒരു അത്ഭുതം തന്നെയാണ്!!😍♥️
    പിന്നെ ego യുടെ explanation super ആയിട്ടൊ😅👌
    ആനന്ദമയകോശത്തിന്റ level എത്തിയവരും ego stage വിട്ടിട്ടില്ലെന്നതും പുതിയ അറിവാണ്...🙏❤
    Enlightened stage കടന്ന്,ആ last stage ൽ എത്തിയവർ വീണ്ടും ഭൂമിയിലേക്ക് വരുന്നു എന്ന് പറഞ്ഞതും!!!!🎉💥🙏🙏💫🌟
    Thank you Lena ma'am❣️🙏🌹 & Thank you Biju sir❣️🙏🌹

    • @rafequetbava
      @rafequetbava 2 місяці тому

      Excellent deductions. Thanks for the comment.

  • @radhakrishnan2118
    @radhakrishnan2118 3 місяці тому +2

    No words... Excellent explanation. My heartfelt pranams.

  • @rakeshkanady330
    @rakeshkanady330 3 місяці тому +3

    Mrs Lena is simply explaining the things, very nice interview. Biju Sir 👌👍❤

  • @RrRr-kw9xz
    @RrRr-kw9xz 3 місяці тому +3

    Sanatana dharma gives us Hope. Shraddha is SPIRITUALITY.

  • @safnashaju9486
    @safnashaju9486 3 місяці тому +2

    Wow ,,,!!!!thank you for the wonderful questions and answers ,,,💓more clarity , helpful for everyone who going through this journey

  • @NabzvisioNnabz
    @NabzvisioNnabz 3 місяці тому

    🤍

  • @bhargaviamma7273
    @bhargaviamma7273 3 місяці тому +1

    ഈ ലെന Solitude- ൽ കുറച്ചു നാൾ കഴിഞ്ഞത് വെറുതേ ആയിരുന്നില്ല..🤔👍😀

  • @devadas954
    @devadas954 2 місяці тому

    Great 👍👍👍👍

  • @bindhumurali2504
    @bindhumurali2504 3 місяці тому +3

    ലെന മാം ❤️ ബിജു സർ 🙏🏻

  • @kunjimoncm1501
    @kunjimoncm1501 3 місяці тому

    യേശുവിൻ്റെ ഈഗോയുടെ ചുരുളഴിക്കാതെ ( ചോദ്യം ചെയ്യാതെ)എന്ത് പറഞ്ഞാലും പൂർണമാവില്ല

  • @amithjob8187
    @amithjob8187 3 місяці тому

    Your talk is incomplete,you want to complete your knowledge you must know about Jesus,you want Jesus, you must know about Holy Spirit, you want Holy Spirit you go born again church filled with Holy Spirit,ask Holly Spirit you will get it,and Holy Spirit will study you every thing ❤

  • @valsaaryanarayanan5837
    @valsaaryanarayanan5837 2 місяці тому

    🙏🙏🙏🌹🌹🌹🌹

  • @arunbvlogs1484
    @arunbvlogs1484 3 місяці тому

    Ego ulla ഒരാൾ. അതായത് അറിവില്ലാത്ത ആൾ.മറ്റൊരു ആളെ ഒരു കത്തി എടുത്ത് കുത്തി കൊന്നാൽ അയാളെ എന്തു ചെയ്യും

  • @manikandanmoothedath8038
    @manikandanmoothedath8038 3 місяці тому

    ജീവിതത്തിൽ സൂക്ഷ്മമായി അറിയേണ്ട കുറെ കാര്യങ്ങളാണ് ലെന വിവരിക്കുന്നത്

  • @വചസ്പതീസ്
    @വചസ്പതീസ് 3 місяці тому

    എത്രയും വേഗം ഒരു സൈക്യാട്രിസ്റ്റിനെ കാണ്

  • @sheebashaji3784
    @sheebashaji3784 3 місяці тому +1

    Lena , I really Love you so much, you r the right way in spirituality❤❤❤

  • @akhileshubhanu518
    @akhileshubhanu518 3 місяці тому +2

    God bless you Lena madam ❤️ Biju sir ❤❤❤❤

  • @saan505
    @saan505 3 місяці тому +1

    Lena superb as always...eye opener for new gen...interviewer is outstanding...🎉❤

    • @ESPParanormalsai
      @ESPParanormalsai  3 місяці тому

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @kesavadas5502
    @kesavadas5502 3 місяці тому

    ലെന യുടെ മുഖത്ത് പണ്ട് ഒരു പ്രകാശം ഉണ്ട് ആയിരുന്നു ഇപ്പോൾ കാണുന്നില്ല സ്വയം സമ്മതിച്ചാൽ മതി 🤔🤭😄😂

  • @sudhasunil7679
    @sudhasunil7679 3 місяці тому +1

    ഈ സ്റ്റേജ്ക്ക് എങ്ങനെ എത്തും മെഡിറ്റ്റേഷൻ വഴിയോ. അതോ വായന വഴിയോ ഗുരു വേണോ

    • @manjukm8928
      @manjukm8928 3 місяці тому

      മെഡിറ്റേഷൻ

    • @Arogyalokam
      @Arogyalokam 3 місяці тому

      Brain ne kurichu padikuu

  • @bingoasn6375
    @bingoasn6375 3 місяці тому

    Human being is a vessel , his main duty is to guard the truth , he can choose to be a vessel of god or vessel of satan … moreover , human being is a spiritual being he has a start point starts from birth but there is no endpoint that means he won’t completely destroy…❤ I like Lena😊god bless❤

  • @asokantk8543
    @asokantk8543 3 місяці тому +1

    വാഴ്‌ക വളമുടൻ 🙏

  • @Sivamritananda
    @Sivamritananda 3 місяці тому +3

    Well said.

  • @babuthomasET
    @babuthomasET 3 місяці тому

    പറയാൻ കൊള്ളാം But not Practical

  • @priyankaarjun7777
    @priyankaarjun7777 3 місяці тому +1

    Wowww 🥰 great Lena ma'am 🥰 thank you so much

  • @Manilalprabhakaran
    @Manilalprabhakaran 3 місяці тому +1

    Great wisdom ,Mam simplified for us.

  • @anilkumarvr4273
    @anilkumarvr4273 3 місяці тому +2

    Beautiful ❤ thank you

  • @gopakumarkurup1415
    @gopakumarkurup1415 3 місяці тому +2

    Excellent definition 🙏

  • @rajeshp3190
    @rajeshp3190 3 місяці тому +2

    നമസ്തേ❤

  • @haripriyashappycommune695
    @haripriyashappycommune695 3 місяці тому +1

    ലെന... ❤❤❤❤❤❤

  • @dxnammangod8086
    @dxnammangod8086 3 місяці тому +3

    Excellent

  • @rajendranpmenon
    @rajendranpmenon 3 місяці тому

    കേട്ട് മതിയായില്ല. I really enjoyed. Thank you, both🙏

  • @salilakumary1697
    @salilakumary1697 3 місяці тому +1

    രണ്ടു പേർക്കും പ്രണാമം🙏

  • @nellthomas4966
    @nellthomas4966 3 місяці тому

    Excellent talk. This information is very helpful and eye opening. Thankyou very much Lena🙏

  • @sharanyasreejith8634
    @sharanyasreejith8634 3 місяці тому

    Sir ഓട്ടോബയോഗ്രാഫി ഓഫ് ഗോഡ് പുസ്തകം മലയാളം ഉണ്ടോ 🙏

  • @akshinthaniyath6046
    @akshinthaniyath6046 3 місяці тому

    Does God care about human beings ??

  • @ajithavenu9772
    @ajithavenu9772 3 місяці тому

    എന്തൊരറിവാണ് ലെന ക്കു 🙏🏻🙏🏻🙏🏻

  • @sudhavk5170
    @sudhavk5170 3 місяці тому +1

    നന്ദിസർ നന്ദി മാഡം

  • @sreekumarib6400
    @sreekumarib6400 3 місяці тому +1

    🙏🏼🙏🏼🙏🏼

  • @csreelatha6251
    @csreelatha6251 3 місяці тому +1

    Thanks a lot❤🙏🙏🙏🙏👌👌

  • @JACOBG-hd2yc
    @JACOBG-hd2yc 3 місяці тому +2

    ലെന പറയുന്നത് 100 % ശരിയാണ്. വളരെ ആദരവ് തോന്നുന്നു. ആരാധന ഒന്നുമില്ല. അതു് ശരിയുമല്ലല്ലോ? Enlightenment വരണമെങ്കിൽ ആദ്യമായി അഹംഭാവം മാറണം. അപ്പോൾ ലെന പറയുന്നത് വളരെ യുക്തിപൂർവ്വമാണെന്നും ശരിയായ കാര്യമാണെന്നും മനസിലാകും. അഹംകാരം കൊണ്ട് Ego കൂട്ടുമ്പോൾ എല്ലാറ്റിനെയയ പുച്‌ഛിക്കുവാൻ തോന്നും.

    • @davedonot2788
      @davedonot2788 3 місяці тому

      Ego is identity of self in this context. Allaathe ahambhavam alla.

  • @manjumaria2461
    @manjumaria2461 3 місяці тому

    താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏🙏❤️❤️❤️

  • @ranjithkunhambath9354
    @ranjithkunhambath9354 3 місяці тому +1

    ❤❤❤❤❤

  • @shivankandapu
    @shivankandapu 3 місяці тому +1

    🙏

  • @GaneshKrishna-p7e
    @GaneshKrishna-p7e 3 місяці тому +1

    🙏🙏🙏