REIKI - SCIENCE OR PSEUDOSCIENCE | DARKMODE ©BeyporeSultan Vlog 342

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 234

  • @karthikp8086
    @karthikp8086 4 місяці тому +18

    ന്തായാലും negative, പോസിറ്റീവ് & neutral എനർജി എല്ലാ വസ്തുകളിലും ഉണ്ട് എന്നത് ഒരു സത്യം ആണ്. ഒന്ന് മനസ്സ് വച്ചാൽ നമുക്ക് എല്ലാവർക്കും അത് തിരിച്ചറിയാവുന്നതേ ഉളളൂ.. അപ്പൊ പിന്നെ അതിനെ ചുറ്റി പറ്റി എന്തേലും ഒക്കെ കാണുമല്ലോ.... പിന്നെ സുൽത്താൻ last പറഞ്ഞ ഒരു കാര്യത്തിൽ എനിക്ക് ഒരു അഭിപ്രായവ്യത്യാസം ഉണ്ട്.. പണി എടുക്കുന്നവന്റെ വീട്ടിലെ പണം ഉണ്ടാവൂ എന്നത്.. പണി എടുക്കുന്ന എല്ലാവരുടെ വീട്ടിലും പണം ഉണ്ടാവണം എന്നില്ല.. എനിക്ക് നേരിട്ട് അനുഭവം ഉള്ള എത്രയോ ആളുകൾ ഉണ്ട്... എത്ര ഒക്കെ കഷ്ടപ്പെട്ടാലും.. എന്തെല്ലാം ചെയ്താലും രക്ഷപെടാത്തവർ.. ജീവിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ.. അതെന്താവും അങ്ങനെ 🤔 അതിന്റ പിന്നിൽ എന്തെങ്കിലും reason കാണുമോ 🤔

  • @HCK-tf9jk
    @HCK-tf9jk 4 місяці тому +36

    New video suggestion :- kundalini yoga and human chakras

  • @madeinheaven8225
    @madeinheaven8225 Місяць тому +11

    കിടക്കാൻ നേരം കാണുന്ന *ലെ ഞാൻ 😢....... കൗതുകം ലേശം കൂടുതലാ 😁

  • @arthurmarston102
    @arthurmarston102 4 місяці тому +42

    Reiki is true bro ❤ I have experienced

    • @KidsIQClub
      @KidsIQClub 4 місяці тому +3

      I can understand From this you are not science student. 😂, or scored D+ in physics 😄🙏 ,

    • @Jayarajdreams
      @Jayarajdreams 4 місяці тому

      @@KidsIQClub ഞാൻ ആധുനിക സയൻസിന്റെ എല്ലാ സാധ്യതകളും പരിശോധിച്ച് നോക്കിയിടുണ്ട് പക്ഷേ അവയ്ക്ക് എല്ലാം അതീതമായി reiki നിലകൊള്ളുന്നു, അതിനായി വര്ഷങ്ങളോളം പഠിച്ചു , മനശാസ്ത്രപരമായോ , biological , physical ആയ എല്ലാ ശാസ്ത്രങ്ങളുടെയും പലവിധ സാധ്യതകള് മുൻകൂട്ടി കണ്ടു പരീക്ഷണങ്ങള് ചെയ്തിട്ടുണ്ട് , എന്നാല് അവയെ എല്ലാം തോൽപ്പിക്കും വിധം എനിക്ക് result ഉണ്ടായിട്ടുണ്ട്

    • @aopcreation5971
      @aopcreation5971 4 місяці тому

      Just google "placebo effect"

    • @arthurmarston102
      @arthurmarston102 4 місяці тому +7

      @@KidsIQClub bro I believe in science and everything is belief if you believe something deeply ur subconscious will work on that you agree or disagree no one care but the fact is acupuncture,reiki all true caz human body not only flush but also soul

    • @arthurmarston102
      @arthurmarston102 4 місяці тому

      @@KidsIQClub and fuck off who the hell ur judging physics score

  • @Pauljoseph85
    @Pauljoseph85 4 місяці тому +6

    എല്ലാം ശാസ്ത്രത്തിനു തെളിയിക്കാൻ കഴിയില്ല സുൽത്താൻ, അതിനു പരിധികൾ ഉണ്ടു്.

  • @captain1797
    @captain1797 4 місяці тому +35

    ഇതുപോലുള്ള വീഡിയോസ് ആണ് സുൽത്താനിൽ നിന്ന് പ്രതീക്ഷിക്കുന്നത് ❤❤

  • @sumisasikumar9221
    @sumisasikumar9221 Місяць тому +4

    I watched Leena Vishwa's video.

  • @k96-olk
    @k96-olk 4 місяці тому +1

    when we start thinking, reality changes... you can heal when you decide to do

  • @seetha55
    @seetha55 4 місяці тому +14

    അവർ അവരുടെ വിശ്വാസം പറയുന്നു സുൽത്താൻ സുൽത്താന്റെ വിശ്വാസം പറയുന്നു
    വിശ്വാസം രക്ഷിക്കട്ടെ എന്ന് കർത്താവ് പറഞ്ഞിട്ടുണ്ട്
    അവർ കരണം ആർക്കെങ്കിലും ഒരു ഉപകാരം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നല്ലതല്ലേ

  • @Halwanakiltan206
    @Halwanakiltan206 9 днів тому

    ഈ പറഞ്ഞ അറിവുകൾ ഒക്കെ വളരെ കറക്റ്റ്ണ്
    ഇതൊക്കെ ഗുരുക്കന്മാരുടെ നിർദേശപ്രകാരം തപസ്സു ചെയ്യുമ്പോൾ കിട്ടുന്ന ഒരു അറിവാണ് ഇത്
    ഈ കലിയുഗത്തിൽ എല്ലാ പരസ്യമാണ് 🙏

  • @truce111
    @truce111 4 місяці тому +7

    Consiousinte pala steps anu mukalilekku ennu parayunathu..nerukayil soul ethan oru tunnelilude pokuna pole nde experience cheyta alkar parayunu...

  • @BabuMathew-w5f
    @BabuMathew-w5f 4 місяці тому +28

    Next Matrix theory patti video cheyammo

  • @ajayvs8824
    @ajayvs8824 4 місяці тому +1

    സുൽത്താൻ
    VOYNICK MANUSCRIPT എന്ന Book നെ കുറിച്ച് ഒരു video ചെയ്യാമോ

  • @ezvlogs1705
    @ezvlogs1705 3 місяці тому +3

    Day 100 of asking you to please either decrease the bgm or put it in the same volume as your voice and also the volume when the screen is going black.

  • @ArunKumar-nd6ho
    @ArunKumar-nd6ho 4 місяці тому +10

    മേഘസൻദേശം എന്ന സിനിമയിൽ നെപ്പോളിയൻ (ഫാദർ) ക്യാരക്ടർ ഇതുപോലെ ആത്മാവായി വന്ന നായികയുടെ ഫോട്ടോ വെച്ച് ഒരു സംഭവം ചെയ്യുന്നുണ്ട് അത് ഇതേ കാരൃം ആണോ???

  • @THEGHOST_1_4_1_
    @THEGHOST_1_4_1_ 4 місяці тому +5

    Astral projection 🖤🖤🖤

  • @savan..
    @savan.. 4 місяці тому +4

    reiki യെ കാളും ഉന്നതമായ ക്രിയകൾ ഉണ്ട്. അത് പഠിക്കണം എങ്കിൽ ഒരു യോഗം വേണം ജീവിതത്തിൽ. അങ്ങനെ ഒന്ന് ആണ് ശരയോഗം

  • @Suman-l5x1q
    @Suman-l5x1q 4 місяці тому +5

    ശാസ്ത്രവും ക്രിയയും ഒന്ന് തന്നെയെങ്കിലും അനുഭവം ഓരോരുത്തരിലും വിഭിന്നമായിരിക്കും. Reiki ഒന്നുമല്ല അതിനും മേലെ ഉള്ള ക്രിയകൾ ഉണ്ട്. വിഷയത്തിൻ്റെ ഓരത്ത് നിന്നും സംസാരിച്ചിട്ട് കാര്യമില്ല.

  • @thrushnakrishnan8618
    @thrushnakrishnan8618 4 місяці тому +3

    Nalla adipoli perfume smell ulla atmakkal undo.. Njangalde veettil chelappo nallA smell varum..

    • @Tamarapurplerose
      @Tamarapurplerose 3 місяці тому

      യക്ഷി വരുമ്പോൾ പാലപ്പൂ മണം വരും 😄😄😃

  • @_.ASHER_
    @_.ASHER_ 4 місяці тому +7

    🖤🎈

  • @syamj758
    @syamj758 4 місяці тому +34

    അല്ലെങ്കിൽ വേണ്ട നാളെ പകൽ കാണാം 😮

  • @libinvm4495
    @libinvm4495 4 місяці тому +95

    ഇന്നത്തെ ഉറക്കം പോയി🙃

    • @compessexplorer4027
      @compessexplorer4027 4 місяці тому +2

      😂😂😂😂😂

    • @Undamborimedia
      @Undamborimedia 4 місяці тому +1

      😂

    • @rasheedagthia8292
      @rasheedagthia8292 Місяць тому +4

      Video kaanunnenu munne aadyam ur comment aanu kande. So,naale ravile kaanam. Verthe enthina urakkam kalayne 🙊😂😂

    • @Chachu42157
      @Chachu42157 Місяць тому

      Njanum

    • @anha4241
      @anha4241 Місяць тому

      Same here njn naale kandolaam 😂😂 ​@@rasheedagthia8292

  • @Vishnu-fe4dq
    @Vishnu-fe4dq 4 місяці тому +13

    Better to talk about something which you know and avoid talking about that which u don't know to maintain your credibility. Your old episodes supports existence of ghosts but here you condemn healing techniques. It is contradictory as both these phenomena occur in semisolid plasma and energy level. There are many cases where energy healing techniques are used for different purposes including disease curing. Similar phenomena happens in technically designed temples.

    • @aopcreation5971
      @aopcreation5971 4 місяці тому +5

      From what i understood from his videos. He doesn't believe in the existence of ghosts He just takes the topic which are entertaining.

    • @Kdramabingy
      @Kdramabingy 4 місяці тому +3

      ​@@aopcreation5971 yes, that is what I understood.

    • @gokulmusiq
      @gokulmusiq 4 місяці тому

      True

    • @anjanacp415
      @anjanacp415 4 місяці тому +2

      ഞാൻ സുൽത്താന്റെ ഒരു സ്ഥിരം viewer ആണ്.
      But ഈ റെയ്ക്കി video യെ ഇങ്ങനെ criticise ചെയ്തത് ശരിയായില്ല...
      Prove ചെയ്യാത്തതൊന്നും തെറ്റാണെന്ന് കണ്ണടച്ച് പറയുന്നത് ശരിയല്ല.
      വാക്കുകൾക്കുള്ളിലൂടെ വായിക്കാതെ വാക്കുകൾക്കിടയിലൂടെ വായിക്കാൻ ശ്രമിക്കു.,
      തെറ്റുകൾ കണ്ടെത്താൻ എളുപ്പമാണ്. ഷാഫിയെ കൂടി തിരയുന്നവനാവണം യഥാർത്ഥ criticizer

  • @sanjogmv_
    @sanjogmv_ 3 місяці тому +1

    3 days mumbe i was sleeping on my sofa and i feels something weird.porath nadakunadh muzhuvan kellkam amma phone cheyyinadh vre but i cant move also my mind is moving through light speed appo njn confirm aaki njn marich nnu but i am not 👀 7:43

  • @USA6rz
    @USA6rz 4 місяці тому +2

    Super Bro❤👊

  • @jacobgeorge1209
    @jacobgeorge1209 3 місяці тому +1

    Njan padichitund. Attuned ayarunnu. Long back

  • @SocialistSociopathPK442
    @SocialistSociopathPK442 4 місяці тому +1

    My cousin is Yoga meditation teacher yoga is for physical fitness meditation for stress not ayurvedic herbal treatment or herbal bath

  • @Rks-t8z
    @Rks-t8z 4 місяці тому +13

    മറ്റൊരാളുടെ ശരീരത്തിൽ കയറിയ ആത്മാവ് പല കാര്യങ്ങളും പറയാറുണ്ട് പക്ഷെ സായിപ്പിന്റെ പ്രേതം കേറി ഇന്നുവരെ ഒരു മലയാളിയും english പറഞ്ഞിട്ടില്ല എന്ത് കൊണ്ട്?

    • @Sreenathbhasiactor
      @Sreenathbhasiactor 4 місяці тому

      Actually ithoke udayippanenu ellavarkum aryam but thankal paranja pole oru sambavam kerathil undayitond pandu kalathe british kar thamasichiruna oru banglavil annu avide maricha oru kuttiyude athmav keri, keriya kutti english samsarikukayo angane enthokeyo

    • @Sreenathbhasiactor
      @Sreenathbhasiactor 4 місяці тому

      Sthalathinte perum mattu details oke njn maranu but athine pati youtubeil okke orupad per videos okke cheythitond

    • @Sreenathbhasiactor
      @Sreenathbhasiactor 4 місяці тому

      Pinne keralathil mathramalla matu pala sthalangalilum spirit keri avark aryatha language samsarikunathayi document cheythitond, ithonum sathyam allenkilum thaankal paranjathu oru puthya karyamalla pandu thotte nadanu varunathanu

    • @Rks-t8z
      @Rks-t8z 4 місяці тому

      @@Sreenathbhasiactor അങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കിൽ അത് തെളിയിക്കാൻ സാധിച്ചാൽ 8 കോടി രൂപ നിങ്ങൾക്ക് uk യിൽ നിന്നു മാത്രം കിട്ടും

    • @mohanMohan-vw6qe
      @mohanMohan-vw6qe 3 місяці тому +1

      മിസ്റ്റർ......സായിപ്പിന്റെ ആത്മാവ് അങ്ങ് യൂറോപ്പിന്നോ അമേരിക്കെന്നോ ഇത്രയും ദൂരം സഞ്ചരിച്ച് ഇവിടെ വരെ വരേണ്ടേ

  • @govindchittezhath
    @govindchittezhath 4 місяці тому +4

    First' 🎉

  • @Lulu-777-m4l
    @Lulu-777-m4l 24 дні тому

    I hate devils , demons , evil spirits and negative energy.

  • @sidharthsuresh333
    @sidharthsuresh333 4 місяці тому +3

    11:42 enik feel cheythittund oru chandhanathiriyude manam

    • @ayanaasita
      @ayanaasita 4 місяці тому +1

      Same here. But ചന്ദനം അല്ല. വേറെ

    • @sidharthsuresh333
      @sidharthsuresh333 4 місяці тому

      @@ayanaasita nth

    • @sidharthsuresh333
      @sidharthsuresh333 4 місяці тому

      @@ayanaasita incense stick anu udheshiche

  • @RedBook-jx4iv
    @RedBook-jx4iv 4 місяці тому +11

    ഉറക്കത്തിൽ എന്നെ സ്വപ്നങ്ങൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു... സിനിമകൾ പോലെ വലിയ കഥകൾ ഉള്ള സ്വപ്നങ്ങൾ....
    ചിലത് വല്ലാതെ പേടിപ്പിക്കുന്നു ഞാൻ കരഞ്ഞിട്ട് വീട്ടിൽ എല്ലാവരും എണീച്ചു...
    ആരേലും എന്നെ ഒന്നു help ചെയ്യുമോ...

    • @manurchandran1406
      @manurchandran1406 4 місяці тому

      Same എനിക്കും ഉണ്ട് ബ്രോ...

    • @falgun86645
      @falgun86645 4 місяці тому

      Lucid dream ചെയ്യാൻ ശ്രമിക്ക്

    • @athulvinod4139
      @athulvinod4139 4 місяці тому

      Bro do some meditation

    • @viking10112
      @viking10112 4 місяці тому

      പേടിച് വിളിക്കാറുണ്ടോ

    • @prathappanchami30
      @prathappanchami30 4 місяці тому +1

      നല്ലൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കണ്ടാൽ മതി

  • @AksAch308
    @AksAch308 4 місяці тому +9

    Time 1:45am..ok bei 🚶🥲

  • @Snehanair0707
    @Snehanair0707 4 місяці тому +3

    Njn Reiki Level 2 practitioner aanu 😊

    • @arivumniravum2606
      @arivumniravum2606 4 місяці тому

      Reiki enganund chaythitt

    • @Snehanair0707
      @Snehanair0707 4 місяці тому +2

      @@arivumniravum2606 Aa lady pareyunath pole onnum alla. Its a healing technique

    • @dathan_nir
      @dathan_nir 4 місяці тому

      Evdeya reiki padikune

    • @Snehanair0707
      @Snehanair0707 4 місяці тому

      @@dathan_nir Bangalore na Reiki padichath

    • @Snehanair0707
      @Snehanair0707 4 місяці тому +1

      @@dathan_nir njn Bangalore la Reiki padichath

  • @2official3705
    @2official3705 4 місяці тому +4

    Njan oru psychic healer nte aduthu poyirunnu shocking ayirunnu adheyam paranjathu ende friend nte soul connected ayirunnu ende body yil

  • @dr.reshmareshu6678
    @dr.reshmareshu6678 4 місяці тому +4

    Respect universal energy 👍

  • @prasanthmukundanunni5509
    @prasanthmukundanunni5509 4 місяці тому +9

    Hey Shyam... This is good one👍🏻👍🏻 ...
    Please do a video on DOWSING... we got an annoying family friend who came to our house and he used 2 antennas to find bad energy, good energy, and many supernatural things inside our house and the premises. He even found spirits and also presence of Lord Hanuman 🤔 ... I don't know what he is thinking... He even made us move many objects to different locations and also made us to change bed positions in all bedrooms. He made us throw away objects from showcase and also framed paintings from the wall. I definitely don't believe such things. But this guy is a hell of a character 🤣.
    Can you please explain? It will be great for your audiences.

  • @varshamoncy9427
    @varshamoncy9427 4 місяці тому +16

    ഞാൻ അവരുടെ വീഡിയോ കണ്ടാരുന്നു എനിക്ക് അവർ പറഞ്ഞത് ശെരി ആണെന്ന് തോന്നിയിട്ടുണ്ട് കാരണം ഒരാൾ കുളിച്ചുകഴ്ഞ്ഞ് മറ്റൊരാൾ അപ്പോൾ തന്നെ ആ ബാത്രൂം ഉപയോഗിച്ച് നോക്കു അപ്പോൾ അവിടെ ഉണ്ടാകുന്ന ചൂട് അതാണ് aaa ആളുടെ നെഗറ്റീവ് എന്നർജി

    • @Rks-t8z
      @Rks-t8z 4 місяці тому +15

      എന്റെ ബൈക്ക് സർവീസ് ചെയ്യുമ്പോൾ അവിടെ ചൂട് ഉണ്ടാകാറുണ്ട് അതെന്റെ ബൈക്കിന്റെ നെഗറ്റീവ് എനെർജി ആയിരിക്കുമല്ലേ

    • @Sumii122
      @Sumii122 4 місяці тому

      😂😂​@@Rks-t8z

    • @sumisasikumar9221
      @sumisasikumar9221 Місяць тому +1

      What an observation!!!!!😅😅😅

    • @athul1752
      @athul1752 Місяць тому

      ​@Rk😂😂😂s-t8z

    • @claudius_21
      @claudius_21 Місяць тому

      Nalla reethiyil thudangi avasanam kond poi kalanjallodey😂😂

  • @rabee-hrayyan3978
    @rabee-hrayyan3978 4 місяці тому +2

    Enth aanu ennu onnm enk areela enk pregnancy time il oru anubhavum indaayotund
    Swasm mutt varuka, kaykal neela clr aavuka, therich veeyuka ennokke
    Swasm mutt varunna time shareerathil CLR change aavunnath kond Dr kaanichu. Chelar inhailer use cheyyan paranju, 2,3 Dr maathi maathi kaanichu. Oru paad test thukal cheythu Bt test il onnm oru kuyappavum indaayirunilla. Bt enthe avsta Drs neritt kaanunnundaayirunn. Athil oru Dr paranju ningl ningude thaaya reethiyil ith maathaan pathumo ennu nokku. Kulika kudichitt kaarym illaaaa ennu. Ath kett astrologer ntne aduth poyappol avr paranjath entho VARAV thattiyath aanu ennaaanu. Avr athinu entho oru prathivithi cheyth. Enthe problm sheriyaavukayum cheythu

    • @rabee-hrayyan3978
      @rabee-hrayyan3978 4 місяці тому +1

      Ath vare ee type kaaryathil vishwaasm illathirunna njn vare vishwasich poya samayam aayirunnu ath

  • @AnsabAyyoobta
    @AnsabAyyoobta 4 місяці тому +2

    Sultan💎

  • @Undamborimedia
    @Undamborimedia 4 місяці тому +1

    Njyan avide kandavaronnum appol? Manushyar alle? Chilarokke ayirikum

  • @sijojoy6907
    @sijojoy6907 4 місяці тому +2

    Last dialogue kalakki cheta😂😂

  • @priyap9358
    @priyap9358 8 днів тому

    Innu councilorne kaanan പോകുന്നു മുമ്പ് energy healing ennu പറയുന്നു 😊

  • @Myownmoon-h2i
    @Myownmoon-h2i 22 дні тому

    നിങ്ങൾ ഒരുപാട് പേരിൽ നെഗറ്റിവിറ്റിയും അന്ധകാരവും നിറക്കുന്നു...അവർ നെഗറ്റിവിറ്റി ഉള്ളവരിൽ ആശ്വാസവും പ്രകാശവും നൽകുന്നു.. നിങ്ങളുടെ രണ്ടാളുടെയും നിയോഗം തികച്ചും വ്യത്യസ്തമാണ്...

  • @syamsankarankutty2450
    @syamsankarankutty2450 4 місяці тому +16

    ഒരു വിഷയത്തെ കുറിച്ച് വിശദമായി പഠിച്ചു അവതരിപ്പിക്കുക എനിക്ക് അറിയാൻ പാടില്ല അതുകൊണ്ട് എല്ലാം തട്ടിപ്പാണെ എന്ന് വിളിച്ചു പറയരുത്. വിഷയത്തെ കുറിച്ച് ഉള്ള പഠനങ്ങൾ ഗ്രന്ഥങ്ങൾ ഒന്നിനെ കുറിച്ചും video ൽ പറയുന്നില്ല നിങ്ങളുടെ video യുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു 🫤

    • @Rks-t8z
      @Rks-t8z 4 місяці тому +3

      ആത്മാവിന് സഞ്ചരിക്കാനും മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിക്കാനും സാധിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ

    • @syamsankarankutty2450
      @syamsankarankutty2450 4 місяці тому

      @@Rks-t8zvideo യിലെ പോരായ്മകൾ ആണ് എടുത്തു പറഞ്ഞത് അതും എന്റെ തോന്നലും തമ്മിൽ എന്ത് ബന്ധം? Reiki എന്ന വിഷയത്തെ കുറിച്ച് video ഇടുന്നു Reiki അതെന്താണ്? എങ്ങനെ രൂപം കൊണ്ടു? അതിനെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ, പഠനങ്ങൾ ഗവേഷകർ ഒന്നിനെ കുറിച്ചും പറയാതെ ഒറ്റയടിക്ക് ഇയാളുടെ തോന്നൽ മാത്രം വിളിച്ചു പറയുന്ന നിലവാരം കുറഞ്ഞ പരിപാടി

    • @adiza1830
      @adiza1830 4 місяці тому

      ​@@Rks-t8zpattum

    • @livewithsinika8003
      @livewithsinika8003 4 місяці тому

      @@Rks-t8z yes,avrk travel cheyiyan sadhikum ,pakshe oru body il praveshikan ulla ability depends on various things,ath epozhum sadyam akenm enn ella

    • @Rks-t8z
      @Rks-t8z 4 місяці тому +1

      @@livewithsinika8003 മലയാളം മാത്രം അറിയാവുന്ന ആളുടെ ശരീരത്തിൽ കയറിയ ഹിന്ദിക്കാരന്റെയോ തെലുങ്കന്റെയോ തമിഴന്റെയോ സായിപ്പിന്റെയോ ആത്മാവ് ആ ഭാഷ സംസാരിക്കുന്നത് ഇത് വരെ നേരിട്ടു കണ്ടിട്ടുണ്ടോ?

  • @AnandakrishnanR.G
    @AnandakrishnanR.G 4 місяці тому +2

    Sultane❤❤❤

  • @Unknown-iy6de
    @Unknown-iy6de 4 місяці тому

    Sulthan powli❤

  • @Undamborimedia
    @Undamborimedia 4 місяці тому +3

    Chila paambulak va thurakkumbol korach dhoorathek aaa manam varum enn parayapedunnund😮

  • @Abdul_hadhi_ibn_zubair_CK.
    @Abdul_hadhi_ibn_zubair_CK. 4 місяці тому

    What is meant by the voice from Dune film could you please make a video about this

  • @anuragparamel3504
    @anuragparamel3504 Місяць тому

    Rebirth kore nadannit indallo athine pattiyooo ❓❓❓❓❓❓❓

  • @KidsIQClub
    @KidsIQClub 4 місяці тому +15

    Kaaryangal correct aayi manasilakaan sultante videos kaananam ennaayallo 🙏👍😄 super 👌

  • @JD-yx4qk
    @JD-yx4qk 3 місяці тому

    Background sound kurach kurakkamayirunnu parayunnath athrak ok avunnilla headset vekkumbo

  • @THEGHOST_1_4_1_
    @THEGHOST_1_4_1_ 4 місяці тому +2

    🖤🖤🖤

  • @pleasuretrip502
    @pleasuretrip502 Місяць тому

    I wants to study more about this

  • @anandhuanandhu9002
    @anandhuanandhu9002 4 місяці тому +3

    1st view 🎉

  • @hridhyak.k8733
    @hridhyak.k8733 3 місяці тому

    Bro next video kalki avatar ne Kurich cheyaamo?

  • @ajithachandran3296
    @ajithachandran3296 4 місяці тому +3

    ഈ പ്രപഞ്ചം ശാസ്ത്രത്തിൽ മാത്രം അധിഷ്ഠിതമാണെന്ന് ധരിക്കുന്നത് വിഡ്ഡിത്തമല്ലേ എന്നാണ് എൻ്റെ അഭിപ്രായം.. ശാസ്ത്രം പോലും പകച്ച് നിൽക്കുന്ന എത്രയോ കാര്യങ്ങൾ ഉണ്ട്.. ഈ പറയുന്ന ശാസ്ത്രങ്ങളും വെറും മനുഷ്യൻ കണ്ട് പിടിച്ചതാണല്ലോ... ഈ പ്രപഞ്ചത്തിൻ്റെ പൂർണ്ണ രൂപം ഈ പറയുന്ന ശാസ്ത്രം കണ്ട് പിടിച്ചിട്ടില്ല.. ഈ പ്രകൃതിയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ശാസ്ത്രം കണ്ട് പിടിച്ച് കഴിഞ്ഞോ.. ഒന്നും വേണ്ട ശാസ്ത്രത്തിന് ഉത്തരം കിട്ടാത്ത ഒരു ചോദ്യം.." ജീവൻ എവിടെ നിന്നും വരുന്നു.. ജീവനുള്ള രണ്ട് കോശങ്ങളിൽ നിന്നും പുതിയ ഒരു ജീവനുണ്ടാകും.. ശരി സമ്മതിച്ചു..ഡെഡ് ആയിട്ടുള്ള കോശങ്ങളിൽ നിന്നും ഇത് വരെ ഒരു ജീവൻ നൽകാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല..അപ്പോൾ ഈ ജീവൻ എവിടെ നിന്ന് വരുന്നു...അത് പോലെ മരണത്തിന് ശേഷം ജീവൻ എങ്ങോട്ട് പോകുന്നു.. ഇത് വരെയും ശാസ്ത്രത്തിന് തെളിയിക്കാൻ പറ്റാത്ത കാര്യങ്ങൾ.. അല്ലെങ്കിൽ തെളിയിക്കാൻ ശ്രമിച്ചിട്ട് തോറ്റ് പോയ കാര്യങ്ങൾ.. artificial intelligence വരെ develop ചെയ്ത ശാസ്ത്രത്തിന് ഇന്ന് വരെ ഇതിന് ഉത്തരം കിട്ടിയിട്ടില്ല.. പുള്ളിക്കാരി പറഞ്ഞത് തെറ്റാണ് എന്ന് തെളിയിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല..Beypore Sultan പറഞ്ഞത് ശാസ്ത്രം ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട് എന്നാണ്...അല്ലാതെ ശാസ്ത്രം ഇതൊക്കെ disprove ചെയ്തിട്ടുണ്ട് എന്നല്ല..

    • @Rks-t8z
      @Rks-t8z 4 місяці тому +2

      ശാസ്ത്രമെന്നത് സത്യാന്വേഷണത്തിന് ഉപയോഗിക്കുന്ന ചിന്താരീതിയാണ് പ്രപഞ്ചം ശാസ്ത്രം കൊണ്ടല്ല എങ്കിൽ പിന്നെ എന്ത് ഉപയോഗിച്ചാണ് നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് എന്ന് കൂടി വ്യക്തമാക്കൂ ? ശാസ്ത്രം ഉത്തരം കണ്ടെതാത്ത വിടവുകളിൽ തോന്നുന്നതെന്തും തിരുകി വച്ചത് കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്? പ്രഞ്ചത്തിലുള്ളതെല്ലാം ശാസ്ത്രം കണ്ടുപിടിക്കാത്തത് കൊണ്ട് എന്റെ തോന്നലുകൾ അവിടെ ഉപയോഗിക്കണം എന്നാണെങ്കിൽ മിന്നൽ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് പോലും നമ്മളിപ്പോൾ കണ്ടെത്തില്ലായിരുന്നു കാരണം മിന്നൽ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നറിയാത്ത കാലഘട്ടവും ഉണ്ടായിരുന്നു അന്നവിടെ തോന്നലുകൾ കൊണ്ട് വിടവുകൾ നികത്താൻ ഉദ്ദേശിച്ചിരുന്നു എങ്കിൽ നമ്മളന്നും ഇന്നും എന്നും പുരോഗതി പ്രാപിക്കില്ലായിരുന്നു പുരോഗമിച്ചു കൊണ്ടിരിക്കില്ലായിരുന്നു മരണത്തിന് ശേഷം ജീവൻ ഇറങ്ങിനടക്കുന്ന റൂട്ട് map ശാസ്ത്രത്തിന് തയ്യാറാക്കേണ്ടതില്ല അതിനുത്തരം കിട്ടാതെ ശാസ്ത്രം കടപ്പുറത്തുകൂടെ അലഞ്ഞു നടക്കുന്നുമില്ല കാരണം അങ്ങനെയൊരു ജീവൻ ശരീരത്തിൽ നിന്ന് ഇറങ്ങിപോകുന്നുണ്ട് എന്നത് നിങ്ങളുടെ ഭാവനകൾ മാത്രമാണ് ഭാവനകൾക്ക് ഉത്തരം നൽകേണ്ട ആവശ്യം ശാസ്ത്രത്തിനുണ്ടോ? പിന്നെ ഇല്ലാത്ത ഒരു സാധനത്തെ ഇല്ല എന്ന് തെളിയിക്കാൻ എങ്ങനെ സാധിക്കും എന്നൊന്ന് പറയാമോ നാളെ കൊക്കാച്ചി എന്നൊരു ദൈവം ഉണ്ടെന്ന് ഞാൻ പറയുമ്പോൾ ഇല്ല എന്നാണ് നിങ്ങളുടെ വാദമെങ്കിൽ ഇല്ലെങ്കിൽ ഇല്ല എന്ന് തെളിയിക്കൂ എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എങ്ങനെ തെളിയിക്കും?

    • @Sarangooo123
      @Sarangooo123 3 місяці тому

      Ente ponnu bro athyam ithokke type cheyith vidumbo onnu research cheyi maranashesham sharirathill ninnum onnum purathpokunnilla aaka kurach gas mathram sharirathill nikkum athum shariram azhukaann vendi. Pinne kandulidikkatha karyangalle oru logikkum illathe connect cheyyalle

    • @akhilpm6122
      @akhilpm6122 3 години тому

      ​@@Rks-t8z most satisfying comment 👍🏼👍🏼👏🏼👏🏼

  • @sreejithsreejith1223
    @sreejithsreejith1223 4 місяці тому +2

    ❤❤❤❤❤

  • @sparco8844
    @sparco8844 4 місяці тому +2

    സുൽത്താനെ പ്രേതത്തിൻ്റ വീഡിയോ ചെയ്യോ ഇനിയും

  • @Muhammedsalihcv
    @Muhammedsalihcv 4 місяці тому

    ബേയ്പ്പൂർ മുത്തു thnks a lot

  • @akshayts5130
    @akshayts5130 4 місяці тому +2

    🌬️⚡

  • @jibinkkoshy1355
    @jibinkkoshy1355 4 місяці тому +1

    🎈🎈🎈

  • @anandhu921
    @anandhu921 3 місяці тому +1

    Courage the cowardly doginte oru vdo cheyyamo

  • @midhunprabhakaran7691
    @midhunprabhakaran7691 4 місяці тому

    Dear sulthan,
    പിച്ചവെച്ചു പോലും തുടങ്ങിയിട്ടില്ലാത്ത നമ്മുടെ ശാസ്ത്രത്തിന്റെ കണ്ണുകളും കാതുകളും എത്ര തുറന്നു വച്ചാലും കാണാത്തത് പലതുമുണ്ട് ഈ വലിയ പ്രപഞ്ചത്തിൽ. Brian L weiss എന്ന അമേരിക്കയിലെ ഒരു പ്രശസ്ത മനഃശാസ്ത്രജ്ഞന്റെ ഒരു പുസ്തകമുണ്ട് Many lives many masters സമയമുണ്ടെങ്കിൽ ഒന്നു വായിച്ചു നോക്കണം. തിരയാനും തേടാനും തുറന്ന മനസസ്സും ആഗ്രഹവുമുണ്ടെങ്കിൽ പലതും നിങ്ങൾക്കു മുന്നിൽ തെളിഞ്ഞു വരും. അതിനുള്ള ഭാഗ്യമുണ്ടാവട്ടെ

  • @maheshp1786
    @maheshp1786 4 місяці тому +3

    🤘

  • @bijumadhusyamala7920
    @bijumadhusyamala7920 Місяць тому

    നൈറ്റ് ജോലി കഴിഞ്ഞ് വന്ന് പകൽ ഉറക്കം വരുന്നില്ല എന്താ problem

  • @aravindfrkz26
    @aravindfrkz26 4 місяці тому +2

    ❤❤

  • @anoopjayachandran3996
    @anoopjayachandran3996 4 місяці тому +1

    🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @vipindavid1364
    @vipindavid1364 4 місяці тому +6

    അവരുടെ ഇന്റർവ്യൂ ഞാനും കണ്ട്. "ഇവിടെ ചിരിക്കാവോ. ഇത്ര കോൺഫിഡൻസ് ആയിട്ട് ഇതൊക്കെ പറയുന്നത് കണ്ട് ചിരിക്കാൻ ആണ് തോന്നിയത് "
    ഇതാണ് ആ വീഡിയോയുടെ അടിയിൽ ഇട്ടത് 😂..
    ബ്രോ കലക്കി ഈ വീഡിയോ..

    • @ajithachandran3296
      @ajithachandran3296 4 місяці тому +3

      അങ്ങനെ ചിരിച്ച് തള്ളണ്ട മാഷേ.. ഈ പ്രപഞ്ചം ശാസ്ത്രത്തിൽ മാത്രം അധിഷ്ഠിതമാണെന്ന് ധരിക്കുന്നത് വിഡ്ഡിത്തമാണെന്നാണ് എൻ്റെ അഭിപ്രായം.. ശാസ്ത്രം പോലും പകച്ച് നിൽക്കുന്ന എത്രയോ കാര്യങ്ങൾ ഉണ്ട്.. ഈ പറയുന്ന ശാസ്ത്രങ്ങളും വെറും മനുഷ്യൻ കണ്ട് പിടിച്ചതാണല്ലോ... ഈ പ്രപഞ്ചത്തിൻ്റെ പൂർണ്ണ രൂപം ഈ പറയുന്ന ശാസ്ത്രം കണ്ട് പിടിച്ചിട്ടില്ല.. ഈ പ്രകൃതിയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ശാസ്ത്രം കണ്ട് പിടിച്ച് കഴിഞ്ഞോ.. ഒന്നും വേണ്ട ശാസ്ത്രത്തിന് ഉത്തരം കിട്ടാത്ത ഒരു ചോദ്യം.." ജീവൻ എവിടെ നിന്നും വരുന്നു.. ജീവനുള്ള രണ്ട് കോശങ്ങളിൽ നിന്നും പുതിയ ഒരു ജീവനുണ്ടാകും.. ശരി സമ്മതിച്ചു..ഡെഡ് ആയിട്ടുള്ള കോശങ്ങളിൽ നിന്നും ഇത് വരെ ഒരു ജീവൻ നൽകാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല..അപ്പോൾ ഈ ജീവൻ എവിടെ നിന്ന് വരുന്നു...അത് പോലെ മരണത്തിന് ശേഷം ജീവൻ എങ്ങോട്ട് പോകുന്നു.. ഇത് വരെയും ശാസ്ത്രത്തിന് തെളിയിക്കാൻ പറ്റാത്ത കാര്യങ്ങൾ.. അല്ലെങ്കിൽ തെളിയിക്കാൻ ശ്രമിച്ചിട്ട് തോറ്റ് പോയ കാര്യങ്ങൾ.. artificial intelligence വരെ develop ചെയ്ത ശാസ്ത്രത്തിന് ഇന്ന് വരെ ഇതിന് ഉത്തരം കിട്ടിയിട്ടില്ല...So please don't laugh at one's knowledge blindly.... പുള്ളിക്കാരി പറഞ്ഞത് തെറ്റാണ് എന്ന് തെളിയിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല..Beypore Sultan പറഞ്ഞത് ശാസ്ത്രം ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട് എന്നാണ്...അല്ലാതെ ശാസ്ത്രം ഇതൊക്കെ disprove ചെയ്തിട്ടുണ്ട് എന്നല്ല....ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കുക..

    • @Rks-t8z
      @Rks-t8z 4 місяці тому

      ​@@ajithachandran3296 ശാസ്ത്രമെന്നത് സത്യാന്വേഷണത്തിന് ഉപയോഗിക്കുന്ന ചിന്താരീതിയാണ് പ്രപഞ്ചം ശാസ്ത്രം കൊണ്ടല്ല എങ്കിൽ പിന്നെ എന്ത് ഉപയോഗിച്ചാണ് നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് എന്ന് കൂടി വ്യക്തമാക്കൂ ? ശാസ്ത്രം ഉത്തരം കണ്ടെതാത്ത വിടവുകളിൽ തോന്നുന്നതെന്തും തിരുകി വച്ചത് കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്? പ്രഞ്ചത്തിലുള്ളതെല്ലാം ശാസ്ത്രം കണ്ടുപിടിക്കാത്തത് കൊണ്ട് എന്റെ തോന്നലുകൾ അവിടെ ഉപയോഗിക്കണം എന്നാണെങ്കിൽ മിന്നൽ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് പോലും നമ്മളിപ്പോൾ കണ്ടെത്തില്ലായിരുന്നു കാരണം മിന്നൽ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നറിയാത്ത കാലഘട്ടവും ഉണ്ടായിരുന്നു അന്നവിടെ തോന്നലുകൾ കൊണ്ട് വിടവുകൾ നികത്താൻ ഉദ്ദേശിച്ചിരുന്നു എങ്കിൽ നമ്മളന്നും ഇന്നും എന്നും പുരോഗതി പ്രാപിക്കില്ലായിരുന്നു പുരോഗമിച്ചു കൊണ്ടിരിക്കില്ലായിരുന്നു മരണത്തിന് ശേഷം ജീവൻ ഇറങ്ങിനടക്കുന്ന റൂട്ട് map ശാസ്ത്രത്തിന് തയ്യാറാക്കേണ്ടതില്ല അതിനുത്തരം കിട്ടാതെ ശാസ്ത്രം കടപ്പുറത്തുകൂടെ അലഞ്ഞു നടക്കുന്നുമില്ല കാരണം അങ്ങനെയൊരു ജീവൻ ശരീരത്തിൽ നിന്ന് ഇറങ്ങിപോകുന്നുണ്ട് എന്നത് നിങ്ങളുടെ ഭാവനകൾ മാത്രമാണ് ഭാവനകൾക്ക് ഉത്തരം നൽകേണ്ട ആവശ്യം ശാസ്ത്രത്തിനുണ്ടോ? പിന്നെ ഇല്ലാത്ത ഒരു സാധനത്തെ ഇല്ല എന്ന് തെളിയിക്കാൻ എങ്ങനെ സാധിക്കും എന്നൊന്ന് പറയാമോ നാളെ കൊക്കാച്ചി എന്നൊരു ദൈവം ഉണ്ടെന്ന് ഞാൻ പറയുമ്പോൾ ഇല്ല എന്നാണ് നിങ്ങളുടെ വാദമെങ്കിൽ ഇല്ലെങ്കിൽ ഇല്ല എന്ന് തെളിയിക്കൂ എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എങ്ങനെ തെളിയിക്കും?

    • @Rks-t8z
      @Rks-t8z 4 місяці тому

      ​​@@ajithachandran3296ശാസ്ത്രമെന്നത് സത്യാന്വേഷണത്തിന് ഉപയോഗിക്കുന്ന ചിന്താരീതിയാണ് പ്രപഞ്ചം ശാസ്ത്രം കൊണ്ടല്ല എങ്കിൽ പിന്നെ എന്ത് ഉപയോഗിച്ചാണ് നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് എന്ന് കൂടി വ്യക്തമാക്കൂ ? ശാസ്ത്രം ഉത്തരം കണ്ടെതാത്ത വിടവുകളിൽ തോന്നുന്നതെന്തും തിരുകി വച്ചത് കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്? പ്രഞ്ചത്തിലുള്ളതെല്ലാം ശാസ്ത്രം കണ്ടുപിടിക്കാത്തത് കൊണ്ട് എന്റെ തോന്നലുകൾ അവിടെ ഉപയോഗിക്കണം എന്നാണെങ്കിൽ മിന്നൽ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് പോലും നമ്മളിപ്പോൾ കണ്ടെത്തില്ലായിരുന്നു കാരണം മിന്നൽ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നറിയാത്ത കാലഘട്ടവും ഉണ്ടായിരുന്നു അന്നവിടെ തോന്നലുകൾ കൊണ്ട് വിടവുകൾ നികത്താൻ ഉദ്ദേശിച്ചിരുന്നു എങ്കിൽ നമ്മളന്നും ഇന്നും എന്നും പുരോഗതി പ്രാപിക്കില്ലായിരുന്നു പുരോഗമിച്ചു കൊണ്ടിരിക്കില്ലായിരുന്നു മരണത്തിന് ശേഷം ജീവൻ ഇറങ്ങിനടക്കുന്ന റൂട്ട് map ശാസ്ത്രത്തിന് തയ്യാറാക്കേണ്ടതില്ല അതിനുത്തരം കിട്ടാതെ ശാസ്ത്രം കടപ്പുറത്തുകൂടെ അലഞ്ഞു നടക്കുന്നുമില്ല കാരണം അങ്ങനെയൊരു ജീവൻ ശരീരത്തിൽ നിന്ന് ഇറങ്ങിപോകുന്നുണ്ട് എന്നത് നിങ്ങളുടെ ഭാവന മാത്രമാണ് ഭാവനകൾക്ക് ഉത്തരം നൽകേണ്ട ആവശ്യം ശാസ്ത്രത്തിനുണ്ടോ? പിന്നെ ഇല്ലാത്ത ഒരു സാധനത്തെ ഇല്ല എന്ന് തെളിയിക്കാൻ എങ്ങനെ സാധിക്കും എന്നൊന്ന് പറയാമോ നാളെ കൊക്കാച്ചി എന്നൊരു ദൈവം ഉണ്ടെന്ന് ഞാൻ പറയുമ്പോൾ ഇല്ല എന്നാണ് നിങ്ങളുടെ വാദമെങ്കിൽ ഇല്ലെങ്കിൽ ഇല്ല എന്ന് തെളിയിക്കൂ എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എങ്ങനെ തെളിയിക്കും?

    • @Rks-t8z
      @Rks-t8z 4 місяці тому +1

      ശാസ്ത്രമെന്നത് സത്യാന്വേഷണത്തിന് ഉപയോഗിക്കുന്ന ചിന്താരീതിയാണ് പ്രപഞ്ചം ശാസ്ത്രം കൊണ്ടല്ല എങ്കിൽ പിന്നെ എന്ത് ഉപയോഗിച്ചാണ് നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് എന്ന് കൂടി വ്യക്തമാക്കൂ ? ശാസ്ത്രം ഉത്തരം കണ്ടെതാത്ത വിടവുകളിൽ തോന്നുന്നതെന്തും തിരുകി വച്ചത് കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്? പ്രഞ്ചത്തിലുള്ളതെല്ലാം ശാസ്ത്രം കണ്ടുപിടിക്കാത്തത് കൊണ്ട് എന്റെ തോന്നലുകൾ അവിടെ ഉപയോഗിക്കണം എന്നാണെങ്കിൽ മിന്നൽ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് പോലും നമ്മളിപ്പോൾ കണ്ടെത്തില്ലായിരുന്നു കാരണം മിന്നൽ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നറിയാത്ത കാലഘട്ടവും ഉണ്ടായിരുന്നു അന്നവിടെ തോന്നലുകൾ കൊണ്ട് വിടവുകൾ നികത്താൻ ഉദ്ദേശിച്ചിരുന്നു എങ്കിൽ നമ്മളന്നും ഇന്നും എന്നും പുരോഗതി പ്രാപിക്കില്ലായിരുന്നു പുരോഗമിച്ചു കൊണ്ടിരിക്കില്ലായിരുന്നു മരണത്തിന് ശേഷം ജീവൻ ഇറങ്ങിനടക്കുന്ന റൂട്ട് map ശാസ്ത്രത്തിന് തയ്യാറാക്കേണ്ടതില്ല അതിനുത്തരം കിട്ടാതെ ശാസ്ത്രം കടപ്പുറത്തുകൂടെ അലഞ്ഞു നടക്കുന്നുമില്ല കാരണം അങ്ങനെയൊരു ജീവൻ ശരീരത്തിൽ നിന്ന് ഇറങ്ങിപോകുന്നുണ്ട് എന്നത് നിങ്ങളുടെ ഭാവനകൾ മാത്രമാണ് ഭാവനകൾക്ക് ഉത്തരം നൽകേണ്ട ആവശ്യം ശാസ്ത്രത്തിനുണ്ടോ? പിന്നെ ഇല്ലാത്ത ഒരു സാധനത്തെ ഇല്ല എന്ന് തെളിയിക്കാൻ എങ്ങനെ സാധിക്കും എന്നൊന്ന് പറയാമോ നാളെ കൊക്കാച്ചി എന്നൊരു ദൈവം ഉണ്ടെന്ന് ഞാൻ പറയുമ്പോൾ ഇല്ല എന്നാണ് നിങ്ങളുടെ വാദമെങ്കിൽ ഇല്ലെങ്കിൽ ഇല്ല എന്ന് തെളിയിക്കൂ എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എങ്ങനെ തെളിയിക്കും?

    • @Rks-t8z
      @Rks-t8z 4 місяці тому

      ​@@ajithachandran3296ശാസ്ത്രമെന്നത് സത്യാന്വേഷണത്തിന് ഉപയോഗിക്കുന്ന ചിന്താരീതിയാണ് പ്രപഞ്ചം ശാസ്ത്രം കൊണ്ടല്ല എങ്കിൽ പിന്നെ എന്ത് ഉപയോഗിച്ചാണ് നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് എന്ന് കൂടി വ്യക്തമാക്കൂ ? ശാസ്ത്രം ഉത്തരം കണ്ടെതാത്ത വിടവുകളിൽ തോന്നുന്നതെന്തും തിരുകി വച്ചത് കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്? പ്രഞ്ചത്തിലുള്ളതെല്ലാം ശാസ്ത്രം കണ്ടുപിടിക്കാത്തത് കൊണ്ട് എന്റെ തോന്നലുകൾ അവിടെ ഉപയോഗിക്കണം എന്നാണെങ്കിൽ മിന്നൽ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് പോലും നമ്മളിപ്പോൾ കണ്ടെത്തില്ലായിരുന്നു കാരണം മിന്നൽ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നറിയാത്ത കാലഘട്ടവും ഉണ്ടായിരുന്നു അന്നവിടെ തോന്നലുകൾ കൊണ്ട് വിടവുകൾ നികത്താൻ ഉദ്ദേശിച്ചിരുന്നു എങ്കിൽ നമ്മളന്നും ഇന്നും എന്നും പുരോഗതി പ്രാപിക്കില്ലായിരുന്നു പുരോഗമിച്ചു കൊണ്ടിരിക്കില്ലായിരുന്നു മരണത്തിന് ശേഷം ജീവൻ ഇറങ്ങിനടക്കുന്ന റൂട്ട് map ശാസ്ത്രത്തിന് തയ്യാറാക്കേണ്ടതില്ല അതിനുത്തരം കിട്ടാതെ ശാസ്ത്രം കടപ്പുറത്തുകൂടെ അലഞ്ഞു നടക്കുന്നുമില്ല കാരണം അങ്ങനെയൊരു ജീവൻ ശരീരത്തിൽ നിന്ന് ഇറങ്ങിപോകുന്നുണ്ട് എന്നത് നിങ്ങളുടെ ഭാവനകൾ മാത്രമാണ് ഭാവനകൾക്ക് ഉത്തരം നൽകേണ്ട ആവശ്യം ശാസ്ത്രത്തിനുണ്ടോ? പിന്നെ ഇല്ലാത്ത ഒരു സാധനത്തെ ഇല്ല എന്ന് തെളിയിക്കാൻ എങ്ങനെ സാധിക്കും എന്നൊന്ന് പറയാമോ നാളെ കൊക്കാച്ചി എന്നൊരു ദൈവം ഉണ്ടെന്ന് ഞാൻ പറയുമ്പോൾ ഇല്ല എന്നാണ് നിങ്ങളുടെ വാദമെങ്കിൽ ഇല്ലെങ്കിൽ ഇല്ല എന്ന് തെളിയിക്കൂ എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എങ്ങനെ തെളിയിക്കും?

  • @Radhamadhav_99
    @Radhamadhav_99 4 місяці тому

    Aarkkeghilum ariyo hypnotism padikkunnath kurich details, enkk ath padikkanam nn indayirunnu ,

    • @Tamarapurplerose
      @Tamarapurplerose 3 місяці тому +2

      അതിനുള്ള institutions ഉണ്ട്... Online websites and classes ഉണ്ട്‌.... Google ചെയ്തു നോക്കൂ

  • @Kdramabingy
    @Kdramabingy 4 місяці тому +1

    Liked the chain on your neck, ☺️

  • @gayathrigopi4012
    @gayathrigopi4012 4 місяці тому

    ❤🕊

  • @albinraihan9179
    @albinraihan9179 3 місяці тому

    Do a video about leviathan

    • @dev7624
      @dev7624 3 місяці тому

      UA-cam channel oo

  • @shamilleo6962
    @shamilleo6962 4 місяці тому

    Yesterday vedio😢missing 😒

  • @Drishtadyumnan
    @Drishtadyumnan 4 місяці тому +3

    ഒരു വീഡിയോ രണ്ടും മൂന്നും ലക്ഷം viewers ഉണ്ടായിരുന്ന ചാനൽ ആണ്, ഇപ്പോൾ കൂടി പോയാൽ 50k, എന്തു പറ്റി മോനെ, അങ്ങു ഏശുനില്ലലോ, 😂😂😂

    • @anuas7049
      @anuas7049 4 місяці тому +3

      Thalparyam ulavar kaanatte 😊

  • @muthu573
    @muthu573 4 місяці тому +1

    Dr Daniel nemes
    Video

  • @niyas1419
    @niyas1419 3 місяці тому

    😍😍😍😍😍😍😍😍

  • @KrishnamohanR-r7g
    @KrishnamohanR-r7g Місяць тому

    ഉദരനിമിത്തം ബഹുകൃതവേഷം

  • @heaven_of_fishys
    @heaven_of_fishys 4 місяці тому +1

    Pretha kadakal venam

  • @Ameershaji8
    @Ameershaji8 4 місяці тому +4

    Ponn bro ente urakkam poyi😢😢😮
    Pedichitt uranguo avo night kandath ma ndatharamayi

  • @manum9661
    @manum9661 4 місяці тому +2

    Orupad naalukalkk shesham sultante video kanune njn 😊🎈

  • @SocialistSociopathPK442
    @SocialistSociopathPK442 4 місяці тому

    REIKI 2 version of tantra kuthanthram

  • @LD72505
    @LD72505 4 місяці тому

    Super

  • @GeethaShankaran
    @GeethaShankaran Місяць тому

    2:59 AM njan theernn sulthane..!!

  • @reneeshreni5070
    @reneeshreni5070 4 місяці тому

    kolkata news video venam

  • @CaptainJeanLucPicard
    @CaptainJeanLucPicard 3 місяці тому

    I attended a reiki session in 2016 in Bangalore. Went to a reiki practitioner. But couldn't feel any energy and she was a very inexperienced. That made me lose faith in reiki. Thought it was all hoax. I have had NDE more than 2 decades ago and I have seen my own body or me doing things on multiple occasions, last was in 2017.

  • @krishnakishor0783
    @krishnakishor0783 3 місяці тому +1

    Last
    Friday video vannilla lo sulthanei

  • @sou_zeppeli
    @sou_zeppeli 4 місяці тому

    Ith bleach inte story line alle??

  • @athirak540
    @athirak540 4 місяці тому

  • @barathgamer1581
    @barathgamer1581 4 місяці тому

    Reality is first, science is flowing, example: how can fly beetle ….? Science can’t explain

    • @aopcreation5971
      @aopcreation5971 4 місяці тому

      If science can't explain something, does that mean supernatural claims are real?

  • @sujithstanly6798
    @sujithstanly6798 4 місяці тому

    ❤❤❤❤❤❤❤❤

  • @alientribe96
    @alientribe96 4 місяці тому

    🌱

  • @Tamarapurplerose
    @Tamarapurplerose 3 місяці тому

    ഉള്ളതാണ്....

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    നിങ്ങളുടെ... മലമുകളിൽ പോയി ഉള്ള ഹനുമാൻ സേവ അല്ലെ... ഈ ജനങ്ങളെ പിടിച്ച് ഇരുത്തുന്ന ഊർജം 🙄🤔

  • @lifeofshahulhameed4489
    @lifeofshahulhameed4489 4 місяці тому +1

    Epstein islandne pattiyolla video odane cheyyamo

  • @Ffaalliill
    @Ffaalliill 25 днів тому

    മുഴുവൻ ഉത്തരവും പരിശുദ്ധ ഖുർആൻ നിൽ ഉണ്ട്.പൂർവ ജന്മമല്ല പൂർവികർ ജീൻ വഴി പാസ്സ് ചെയ്യുന്ന ഇമോഷൻ ആണ്. മുകളിലത്തെ വാതിൽഭൂമിയുടെ അവസാന നാൾ വരെ തുടരാനുള്ള ആലമുൽ ഭാര്സക്കി ലോകമാണ് ലോകവസാനത്തിന് ശേഷം കർമ്മഭലമാനുസ രിച് വിചാരണയും സ്വർഗവും നരകവും. ഈമാനുള്ള സൈക്കിക്ക്നെ പൂർണത കണ്ടത്താനാകൂ

  • @Thasni-dm7ev
    @Thasni-dm7ev 4 місяці тому +1

    Nammude generation ellam manmarnju poyt ith proven ayal nammal ariyilla

  • @reshoottyreshma6710
    @reshoottyreshma6710 4 місяці тому

    സുൽത്താന്റെ ഭൂതഗണം എത്തിയിരിക്കുന്നു 🎈🎈🎈

  • @rockc6609
    @rockc6609 4 місяці тому

    Its beyond your knowledge...

  • @vrindavanam741
    @vrindavanam741 2 місяці тому

    എന്താണ് ഈ തെളിയിക്കപ്പെട്ട ശാസ്ത്രം? എന്താണ് തെളിയിച്ചത്? എവിടെ? എങ്ങനെ?എല്ലാം തെളിയിച്ചു കഴിഞ്ഞോ? എങ്കിൽ പിന്നെ ശാസ്ത്രത്തിന്റെ ആവശ്യമില്ലല്ലോ