നിലത്തു നിന്നും തെങ്ങു നിറയെ കായ്ക്കുന്ന കുള്ളൻ തെങ്ങ് | Sunnangi Kullan Thengu | Dwarf Coconut Tree

Поділитися
Вставка
  • Опубліковано 14 жов 2024
  • ഞങ്ങൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് സണ്ണങ്കി എന്ന ഒരിനം കുള്ളൻ തെങ്ങിനെക്കുറിച്ചാണ് ഈ വീഡിയോ നിങ്ങൾ തീർച്ചയായും മുഴുവനായും കാണാൻ ശ്രമിക്കുക ..
    " സണ്ണങ്കി " കുള്ളൻ തെങ്ങിൻ തൈകൾ ആവിശ്യമുള്ളവർ വിളിക്കേണ്ട നമ്പർ:
    അലക്സാണ്ടർ . (പുറ്റത്താങ്കൽ നഴ്സറി കുറ്റ്യാടി ) : +91 94962 19531
    വീഡിയോ ഇഷ്ടപ്പെട്ടാൽ ഈ ചാനൽ Subscribe & Like ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ😃😃
    My Outher Channel : M4 Mizhi.
    ua-cam.com/users/ch...
    Direction ,Camera & Editing : Lineesh Kunduthode
    Camera : Canon EOS 800d
    Editing : Adobe Premiere Pro 2020 & Fcp 10
    / 24-digital-frames-1128...
    Free Seed Jack video Link : • ഈ പ്ലാവ് ഇങ്ങനെയൊന്ന് ...
    Tyer Pot video Link : • ടയർ പൂചട്ടികൾ | Tyer P...
    Indoor Plants Video Link : • ഇൻഡോർപ്ലാൻ്റുകളുടെ പരി...
    Kuttiadi Coconut Video Link : • സബ്സിഡിയോടെ ഒർജിനൽ കുറ...
    Vietnam Super Early Video Link : • രണ്ടു വർഷം കൊണ്ട് പ്ലാ...
    Worm compost Tips Video Link : • മണ്ണിര കമ്പോസ്റ്റ് ഉണ്...
    Full Of Mangoes Without Worms Video Link :
    • ഇനി മാങ്ങയിൽ ഒരിക്കലും...
    #24digitalframes #sannagilkullanthengu #andhrapradeshkullanthengu #kullanthengu #kullanthengumalayalam #keralam #kullanthengukerala #കുള്ളൻതെങ്ങ് #സണ്ണങ്കികുള്ളൻതെങ്ങ്‌ #howeaslygrowcoconuttree #coconuttreegrowingtips #howtogrowcoconuttreeveryfast #coconuttreecaringtips #howtoplantcoconuttree #howtoplantacococnuttree #coconutplantingathome #howtocareforcoconuttree #thengukrishimalayalam #howtogrowcoconuttree #howto #howtofertilizecoconuttree #coconut #villagefood #sannagicoconuttreemalayalam #howtoplantcoconutseedsathome #coconuttree #howtoplantcoconutseed #howtoplantcoconutseedlings #howtoplantcoconuttreeathome #coconutplantcare #howtomakecoconutplantathome #howtomakecoconutplantathome #howtoplantcoconuttreeathome #howtomakecoconutplantathome #coconuteasygrowing #makemoneywithplants #plant #plants #homegarden #homeplants

КОМЕНТАРІ • 89

  • @johnsonpulinthanathumala1432
    @johnsonpulinthanathumala1432 3 роки тому +23

    ഈ യുവകർഷകൻ എൻറെ അളിയൻ ആണ് 🤝 ഷൈജി പന്തപ്ലാക്കിൽ ❤️

  • @bijeshgeorge
    @bijeshgeorge 3 роки тому +3

    വളരെ നന്നായി അവതരിപ്പിച്ചു.
    I like 24 digital frame
    Thank you so much 💐 💐 💐

  • @sibysiby9582
    @sibysiby9582 3 роки тому +2

    സൂപ്പർ തെങ്ങ്
    വളരെ നല്ല ഉപകാരമായ അവതരണം. 👍👍
    ക്യാമാറ മാന്റെ ഖരവിരുത് സമ്മതിച്ചിരിക്കുന്നു. 👍

  • @umeshshenoy5051
    @umeshshenoy5051 2 роки тому +1

    തെങ്ങ് കണ്ടിട്ട് കൊതിയാകുന്നൂ
    👍👍💕💕💕

  • @mahijapadamata7825
    @mahijapadamata7825 Рік тому

    ayachutaran pattumo andra

  • @Dixonthanku
    @Dixonthanku 3 роки тому +2

    അഭിനന്ദനങ്ങള്‍ 👌👌

  • @AnilKumar-gg9et
    @AnilKumar-gg9et 2 роки тому +2

    കൊള്ളാം.., നല്ല അറിവുകൾ 👍 പക്ഷേ കുറച്ച് നീണ്ടുപോയില്ലെന്ന് ഒരു സംശയം....

  • @tojidayas1184
    @tojidayas1184 3 роки тому +1

    അഭിനന്ദനങ്ങൾ

  • @rejinajeena9773
    @rejinajeena9773 3 роки тому +3

    തുടക്കത്തിൽ ഉള്ള ആ മ്യൂസിക്
    പിന്നെ കൃഷി 💞💞💞💞

  • @firosv4225
    @firosv4225 Рік тому

    സൂപ്പർ broo👍🏻😊

  • @musthafavp1465
    @musthafavp1465 Рік тому

    നട്ട് 5 ദിവസം ആയി മഴ പെയ്താൽ വെള്ളം കൂഴിയിൽ കെട്ടി നിൽക്കുന്നു കുഴപ്പം ഉണ്ടോ

  • @johnsJoy
    @johnsJoy 3 роки тому +1

    സത്യസന്ധമായ അവതരണം

  • @bijumathew2562
    @bijumathew2562 3 роки тому +1

    അഭിനന്ദനങ്ങൾ 👍

  • @MohananKK-e1g
    @MohananKK-e1g 3 місяці тому

    Suneki theng thai avide kittum chetta pl phone no

  • @eldhovarghese4738
    @eldhovarghese4738 2 роки тому +1

    എന്ത അകലത്തിലാണ് കുള്ള തെങ്ങ് വയ്ക്കേണ്ടത്

    • @24DigitalFrames
      @24DigitalFrames  2 роки тому

      വീഡിയോയുടെ താഴെ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം

    • @shijeejoy1669
      @shijeejoy1669 2 роки тому

      സന്നങ്ങി 25 അടി അകലത്തിൽ നടാം... ഓലക്കു നീളം കുറവാണ്...

  • @ramachandranpillai6351
    @ramachandranpillai6351 3 роки тому +2

    തൈകിട്ടാൻ വഴിയുണ്ടോ

  • @geosam629
    @geosam629 3 роки тому +2

    Good.

  • @geosam629
    @geosam629 3 роки тому

    I had Seen earlier, one of your Video about Agarwood trees..

  • @shabnakh7548
    @shabnakh7548 3 роки тому +2

    Superb shijee

  • @kansepatil
    @kansepatil 2 роки тому

    I request you please give English Subtitles.Thank you 🌷

  • @jijalineesh7058
    @jijalineesh7058 3 роки тому +2

    nice ....

  • @runachakma417
    @runachakma417 Рік тому

    You,villega

  • @JeswinJamesofficial
    @JeswinJamesofficial 3 роки тому +2

    👌

  • @noushadpattambi3619
    @noushadpattambi3619 Рік тому

    👍👍

  • @AKMadhu-lr2ro
    @AKMadhu-lr2ro 3 роки тому

    ഗംഗാബോണ്ടത്തിനേക്കാൾ സന്നങ്കിക്കുള്ള മേന്മയെന്താണെന്ന്
    പറഞ്ഞുതരാമോ?

    • @24DigitalFrames
      @24DigitalFrames  3 роки тому

      ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം

  • @babypaul686
    @babypaul686 3 роки тому +1

    ഈ ഇനം തെങ്ങിന്റെ തേങ്ങ വീട്ടു ഉപയോഗത്തിനും, വെളിച്ചെണ്ണ ക്കും പറ്റുമോ?

  • @prasadkumarmalamal3346
    @prasadkumarmalamal3346 2 роки тому +1

    Rate please

    • @24DigitalFrames
      @24DigitalFrames  2 роки тому

      നമ്പറിൽ വിളിക്കൂ

  • @vinodkolot2385
    @vinodkolot2385 3 роки тому +1

    തെങ്ങ് വണ്ണം കുറവാണോ ഇതിൻ്റെ തൈകിട്ടാൻ വഴിയുണ്ടോ

    • @24DigitalFrames
      @24DigitalFrames  3 роки тому

      ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് വിളിച്ചാൽ മതി

  • @AjayGhoshPattath
    @AjayGhoshPattath 10 місяців тому

    Please give me tw0.

  • @marakkarali644
    @marakkarali644 3 роки тому

    Etinty.tai.evidykittum.bro

    • @24DigitalFrames
      @24DigitalFrames  3 роки тому

      ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം

  • @lukaegaming6842
    @lukaegaming6842 3 роки тому +1

    Bigu pewer🔥🔥

  • @chackobaby810
    @chackobaby810 2 роки тому

    എന്തങ്കി ?

  • @dq6178
    @dq6178 3 роки тому +5

    ഒരു കരിക്ക് എനിക്ക് താ 😂

  • @rajanp3694
    @rajanp3694 2 роки тому

    കുള്ളൻ ഒരെണ്ണം പരിഷനാർത്ഥം വാങ്ങി വെച്ചു, നോക്കട്ടെ.

  • @subramanianck2261
    @subramanianck2261 2 роки тому

    നടുന്ന രീതി മാറ്റിയാൽ എങ്ങിനെ കൂടുതൽ വിളവ് ഉണ്ടാകുവാനാ, തുടർ പരിചരണം വേണം

    • @shijeejoy1669
      @shijeejoy1669 Рік тому

      അങ്ങനെ പറയുന്നില്ലലോ..... പരിചരണം കൊടുത്താൽ മാത്രമേ തേങ്ങ ഉണ്ടാവു..... നടുമ്പോൾ നാടൻ തെങ്ങിന് എടുക്കുന്ന അത്ര വലിയ കുഴി വേണ്ടാ എന്നല്ലേ പറയുന്നുള്ളു

  • @josmijoseph3711
    @josmijoseph3711 3 роки тому +1

    God

  • @aswathysunil7507
    @aswathysunil7507 3 роки тому +1

    Enikku oru Thai tharamo?

    • @24DigitalFrames
      @24DigitalFrames  3 роки тому

      ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ

  • @monipilli5425
    @monipilli5425 3 роки тому +1

    രണ്ടുപേരുടെയും കളങ്കമില്ലാത്ത അവതരണം ....കുള്ളൻ തെങ്ങുകളുടെ വിത്ത് തേങ്ങാ ശേഖരിക്കുവാൻ തെങ്ങിന് എത്ര വർഷം പ്രായം ആകണം ...

    • @24DigitalFrames
      @24DigitalFrames  3 роки тому

      ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം

    • @josephpj1960
      @josephpj1960 3 місяці тому

      😅

  • @fathimafasal3291
    @fathimafasal3291 Рік тому

    എല്ലാം നിങ്ങൾ കാണിക്കുന്നുണ്ട് പക്ഷേ നമ്പറും വിലയും സ്ഥലവും കാണിക്കുന്നില്ല🌹

    • @24DigitalFrames
      @24DigitalFrames  Рік тому

      നിങ്ങൾ വീഡിയോ കാണാതെ പറയരുത് നമ്പറും സ്ഥലവും എല്ലാ അതിൽ ഉണ്ട്

  • @miclejohnvjvj1845
    @miclejohnvjvj1845 2 роки тому +2

    മൂന്നു എണ്ണം വെച്ചു മൂന്നും ചെള്ളി കുത്തി പോയി

  • @abduljamal5557
    @abduljamal5557 10 місяців тому

    Ende

  • @prakashbabunambiar1852
    @prakashbabunambiar1852 3 роки тому

    ഈ കർഷകന്റെ ഫോൺ നമ്പർ തരാമോ

    • @24DigitalFrames
      @24DigitalFrames  3 роки тому

      ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @devasiam.t4328
    @devasiam.t4328 3 роки тому

    L

  • @varghesepalliparambil9231
    @varghesepalliparambil9231 2 роки тому +1

    ഗംഗാ ബോണ്ടം, സണ്ണങ്കി എല്ലാം ഒന്നു തന്നെ

    • @mohammednishar1628
      @mohammednishar1628 2 роки тому

      തേങ്ങ കാണുപ്പോൾ വെത്യാസം ഉണ്ട്‌

    • @serayskrishnakizhoor3560
      @serayskrishnakizhoor3560 2 роки тому

      അല്ല ഷേപ്പ് ഡിഫറന്റ് ബാക്കി same

  • @jagadeesanparappuram6176
    @jagadeesanparappuram6176 3 роки тому +1

    അഭിനന്ദനങ്ങൾ

  • @sudhiedavilangu
    @sudhiedavilangu Рік тому

    Good