കുള്ളൻ തെങ്ങ് നിറയെ തേങ്ങ ഉണ്ടാവാൻ/Coconut Tree Cultivation Malayalam/Coconut Tree Farming Tips

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 136

  • @FayhasKitchenandVlogs
    @FayhasKitchenandVlogs  3 роки тому +34

    ഹായ് ഫ്രണ്ട്‌സ്, ഈ വിഡിയോയിൽ voice കൊടുത്തപ്പോൾ ഒരു mistake വന്നിട്ടുണ്ട്. അറിയാതെ വന്ന ഒരു mistake ആണ് ക്ഷമിക്കണം. തെങ്ങിൻ തൈ നടാൻ കുഴി എടുക്കുമ്പോൾ ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഉണ്ടായിരിക്കണം.പിന്നെ അതുപോലെതന്നെ 80cm തായ്ച്ചയും ഉണ്ടായിരിക്കണം. ഞാൻ പറഞ്ഞത് 1cm നീളവും വീതിയും എന്നാണ്. Sorry for this. Voiceover കൊടുത്തപ്പോൾ വന്ന ഒരു mistake ആണ്.

  • @abdurahiman6702
    @abdurahiman6702 2 роки тому +5

    മലേഷ്യയിൽ ഉണ്ടായ തെങ്ങിൽ മലയാളി പ്രലോഭി ച്ച് കുള്ളൻ തെങ്ങിന് പുറകെ പോവുന്നു. നല്ല നാടൻ തൈ പാകി മുളപ്പിച്ചു നടൂ. രണ്ടോ മൂന്നോ തലമുറക്ക് ഉപകരിക്കും. തീർച്ച 🌹

  • @purple_army-3.1
    @purple_army-3.1 3 роки тому +3

    Fantastic thanks for this information 😊

  • @alleppeyrajeevkitchen4180
    @alleppeyrajeevkitchen4180 3 роки тому +7

    *very useful sharing, definitely need to try this*

  • @nizamrai8853
    @nizamrai8853 3 роки тому +3

    എന്റെ വീട്ടിലെ തെങ്ങ് മുരടിച്ചു വെച്ചതുപോലെ നിൽക്കുവാൻ. ഇത് നല്ല ഒരു ഐഡിയയാണ്.ഇതുപോലെ ചെയ്‌ത് നോക്കണം. താങ്ക്സ്

    • @musthafack6958
      @musthafack6958 3 роки тому

      അഞ്ചുവർഷമായി എന്റെ വീട്ടിൽ ഞങ്ങൾ ഒരു തെങ്ങിൻതൈ വെച്ചിട്ടുണ്ട്. മൂന്നുവർഷംകൊണ്ട് കായ്ക്കും എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ഇതുവരെ കായ്ചിട്ടില്ല.. മൂന്നുവർഷം മൂന്നുമാസം കൂടുമ്പോൾ വളം ചെയ്തുകൊടുത്തു അതിനുശേഷം വളം ഒന്നും ചെയ്യാറില്ല കായ്ഫലം കിട്ടാൻ എന്ത് ചെയ്യണം പ്ലീസ് റിപ്ലെ

  • @raihanathev1838
    @raihanathev1838 11 місяців тому

    തെങ്ങിന് പുതയിടാനും വളം കൊടുക്കുമ്പോഴും കരിയില ചേർക്കാമോ. സർ

  • @muneerpullat1544
    @muneerpullat1544 3 роки тому +3

    spc homiyo marunnu thenginu nallathano?

  • @ckhkkkkk
    @ckhkkkkk Місяць тому

    ഒരു സെന്റിമീറ്റർ നീളവും ഒരുസെന്റമീറ്റർ വീതി യും ഉള്ള കുഴിയിൽ തെങ്ങിൻ തൈ നടാൻ ഇതിൽ പറയുന്നു. അതെങ്ങിനെ സാധിക്കും?

  • @lio12345
    @lio12345 Рік тому

    Varshathil ethra thavana valam nalkanam

  • @sivansiva7107
    @sivansiva7107 3 роки тому +2

    👌👌👌👌👌 നല്ല ഇൻഫർമേഷൻ വീഡിയോ

  • @aminakuttyamina6852
    @aminakuttyamina6852 2 роки тому

    Kullan thengintekula vannath sherik pattayude idayilnn purath varunnille pattayude idayil viriyanpattathe kudungiyirikunnu entha cheyuka.

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 3 роки тому +2

    Nalla arivanu ,sub cheythu.

  • @aravindrajappan965
    @aravindrajappan965 3 роки тому +2

    ചേട്ടാ അടിപൊളി. ചേട്ടാ ഒരു വർഷം കണ്ടീഷൻ ചെയ്യാൻ വയ്ക്കുമ്പോൾ ചാക്കിൽ നടാമോ. ??. ചേട്ടാ തൈ കൾ നടുമ്പോൾ തൈ കൾ തമ്മിൽ എത്ര അകലം വേണം. നനച്ചു കൊടുക്കുന്ന രീതി എങ്ങനെ യാണ്. ??

    • @FayhasKitchenandVlogs
      @FayhasKitchenandVlogs  3 роки тому +1

      Thanks dear, തൈകൾ നടുമ്പോൾ ഒരു 8 അല്ലെങ്കിൽ 10 അടിയെങ്കിലും അകലം ഉള്ളത് നല്ലതാണ്. ചാക്കിൽ നടാം. അല്ലെങ്കിൽ ഡ്രമിലും നാടാവുന്നതാണ്

  • @sabunazsabunaz4891
    @sabunazsabunaz4891 3 роки тому

    Chetta ipo thengu thy vechit 9 month aayi vechit patta kilarthitilllla enthu valamaanu edendathu

  • @krishnakaimal7181
    @krishnakaimal7181 2 роки тому

    Thanks for your tips, but costly.

  • @sudheeshm3691
    @sudheeshm3691 3 роки тому +2

    Thank you for your valuable information

  • @shehishemi9877
    @shehishemi9877 3 роки тому

    Veedinte tharayude aduth ninnum ethra centimeter agalathil vekkanam. Sadha thenginte pole veru orupad dhorathekkundagumo

  • @fousimeher8522
    @fousimeher8522 3 роки тому +11

    നല്ല ഒരു ഇൻഫോർമേഷൻ ഷെയർ ചെയ്‌തു. ഇതിന്റെ തൈകൾ എവിടുന്ന് കിട്ടും.

  • @fathimafasal3291
    @fathimafasal3291 Рік тому

    നമ്പർ എവിടെ എങ്ങനെയാണ് വില എത്ര വർഷം കൊണ്ട് കായ്ക്കും സ്ഥലം എവിടെയാണ് വീട്ടിലെത്തിക്കുമോ

  • @ayamadutt912
    @ayamadutt912 2 роки тому

    വായകൊണ്ട്പറയാൻഎന്ത്എളുപ്പംഇത് നടപ്പീലാക്കാൻപ്റയാസം

  • @bonitoshoppee5248
    @bonitoshoppee5248 3 роки тому +2

    Good information. . Thanks

  • @sattpoott7640
    @sattpoott7640 3 роки тому +9

    ഒരു സെൻ്റീമീറ്റർ നീളവും 1 സെൻ്റിമീറ്റർ വീതിയും 80 സെൻ്റിമീറ്റർ ആഴവും എന്നത് ശരിയാണോ? ആഴം പറഞ്ഞത് ശരിയാണ് നീളം - വീതി പറഞ്ഞത് തെറ്റാണ് Bro തെറ്റ് തിരുത്ത് ശരിയായ രീതി പറയുക?

    • @prathapcn
      @prathapcn 2 роки тому

      വീഡിയോ കാണുക: കോമൺ സെൻസ് ഉപയോഗിക്കുക:

  • @sharadmarathe9497
    @sharadmarathe9497 3 роки тому +1

    can you tell in english. for planting what are the material you suggest and how much quantity. also do you use salt?

  • @spidervrk160
    @spidervrk160 2 роки тому +1

    Meter അന്നോ cm anno

  • @superman-pr4uu
    @superman-pr4uu 2 роки тому +1

    3 സെന്റിൽ എത്ര തെങ്ങ് വയ്ക്കാം.

  • @afrafaizal7415
    @afrafaizal7415 3 роки тому +2

    അപ്പോ പറമ്പിൽ നാടാതെ ചാക്കിൽ മണ്ണ് നിറച്ച് വെച്ചാൽ മതിയോ.

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 3 роки тому +5

    1 Kg ground nut cost Rs. 180/- 6 coconut cost Rs. 100/- which is better?

  • @SS-vc7te
    @SS-vc7te 3 роки тому

    Ente thengil thenga pidikinnilla kozhinju pokunnu enthu cheyyanam

  • @johnmathew8327
    @johnmathew8327 3 роки тому +5

    1cm length x 1 cm width X 80 CM depth ? What do you mean?

    • @FayhasKitchenandVlogs
      @FayhasKitchenandVlogs  3 роки тому

      Hi dear. Check previous comments. I allready corrected and replied manytimes to viewers. This is voiceover mistake.

  • @riasabdulla7363
    @riasabdulla7363 2 роки тому

    1) Initially they make it grow in agro bags in fully fertilized environment, later when we plant to our soil it won't grow properly unless we pump in excess fertilizers to our soil.
    2) Normal coconut weighs around 400-500grams. How much this high breed weigh? Also it's oil content?
    3) They say this will start giving yeild at 3 years but never say about its life expectancy. Normal coconut trees can give yield upto 50+ years.

  • @photonbiologicals2766
    @photonbiologicals2766 3 роки тому +9

    ഒരു cm നീളം ഒരു cm വീതി എന്ത് കുയി ആണ് ഇത്? തെങ് ആണോ അതോ കടുക് ആണോ നടുന്നെ

    • @FayhasKitchenandVlogs
      @FayhasKitchenandVlogs  3 роки тому +3

      Sorry dear. Paranjathil vanna mistake aan. Oru meeter veethiyum oru meeter neelavum ennaan.

    • @koyamoideen5765
      @koyamoideen5765 3 роки тому +1

      1cm. നീളവും 1സിഎം വീതിയുമുള്ള കുഴി ഉണ്ടാകാൻ കുഴിയാനായാണ് നല്ലത്.

    • @cyrilkjoseph1
      @cyrilkjoseph1 7 місяців тому

      കുയി?
      കുഴിച്ച് ഇടുക ?

  • @sinoobthayyilsinoobthayyil8392
    @sinoobthayyilsinoobthayyil8392 3 роки тому +1

    Aattin kasttam pattumo

  • @chandrikarajan1076
    @chandrikarajan1076 3 роки тому +5

    Sir enike ningaluday phone no tharumo nerittu speak chayan vendiyane.

  • @geethakumari771
    @geethakumari771 3 роки тому +1

    Good

  • @damodarankolayilvalappil68
    @damodarankolayilvalappil68 2 роки тому

    It must be one metre

  • @paulputhussery9369
    @paulputhussery9369 2 роки тому

    Hai

  • @hajarak2240
    @hajarak2240 Рік тому

    കുള്ളൻ തെങ്ങ് എവിടെ കിട്ടും

  • @siyacreations6305
    @siyacreations6305 3 роки тому

    Good information 👍

  • @venkateshkvk1749
    @venkateshkvk1749 3 роки тому +1

    Per coconut Rate How much

  • @jincyjincy4643
    @jincyjincy4643 3 роки тому +2

    ഇതിന്റെ തൈകൾ സൊസൈറ്റി വഴി ഉണ്ട്

  • @sudheersoman2057
    @sudheersoman2057 3 роки тому +1

    Veendumparayuka

  • @rayanmon4305
    @rayanmon4305 3 роки тому +1

    Super presentation😍😍👍

  • @sushilkumarnayak5526
    @sushilkumarnayak5526 3 роки тому +1

    Please make video in hindi or English.

  • @dragon6302
    @dragon6302 3 роки тому +2

    I used the

  • @jacobpg1857
    @jacobpg1857 3 роки тому +1

    Oru centimeter um oru meterum thammilulla vyathyaasam ariyaatha thaanengine viedio undaakkinni

    • @FayhasKitchenandVlogs
      @FayhasKitchenandVlogs  3 роки тому

      Voice kodukumbole vanna oru mistake aan ath. Ath pala praavashyam njan viwersinod paranjittund. Alaathe oru meeterum centimeeterum manasdilaavinjittalla sahodara. Nammal samsaarikumbole vaakil varunna piyavukal ath normalaan. Ath ningalkkum sambavikaam. ith upload cheytha video aayathinaal ath mattaan pattilla. Ath njan paranjappole vanna mistake aayirikkum enn manassilakkaan ningalkk kazhinjilallo.

    • @FayhasKitchenandVlogs
      @FayhasKitchenandVlogs  3 роки тому

      UA-cam il video undaaki upload cheyunna oru vekthikk samaanya budhiyindaavum. By mistake il samsaarikumbole varunna vaak ath jeevithathil ellaavarkkum sambavikunnathaan. Ningal ennod samsaaricha tone sheriyaayilla bro.

    • @mtr2715
      @mtr2715 3 роки тому

      @@FayhasKitchenandVlogs സർ.തെറ്റ് ആർക്കും പറ്റാം.എനിക്കും ഇത് പോലെ ഒരു പാട് patiyittund.പക്ഷേ upload ചെയ്യുന്നതിന് മുൻപ് വരെ അത് നിങ്ങളുടെ കയ്യിൽ തന്നെ അല്ലെ.അപ്പൊൾ എഡിറ്റ് ചെയ്യുന്ന സമയത്ത് തിരുത്തണം.ഭാവിയിൽ വീവേഴ്‌സിനെ കുടപെടുതിയത് കൊണ്ടോ നേരെയാക്കാൻ ശ്രമിച്ചത് കൊണ്ടോ നമ്മളുടെ തെറ്റ് മായുന്നില്ല ബ്രോ...

  • @satheesankrishnan4831
    @satheesankrishnan4831 3 роки тому +9

    ഒരു സെൻറീമീറ്റർ അല്ല എൻറെ പൊന്നു മോനെ ഒരു മീറ്റർ ആണ് ഒന്ന് കറക്റ്റ് ചെയ്യുക..

    • @FayhasKitchenandVlogs
      @FayhasKitchenandVlogs  3 роки тому +1

      Hi dear. Paranjathil vanna mistake aan. Video upload cheyth kazhinjathkond difficultaan change cheyaan. Oru meeter thanneyaan udheshichath

  • @sushilkumarnayak5526
    @sushilkumarnayak5526 3 роки тому

    I can't undrained your language how much price per plant?

  • @musthafapmk3800
    @musthafapmk3800 2 роки тому +1

    ഞാൻ കുള്ളൻ തെങ്ങും ചെന്തെങ്ങും വച്ചിട്ട് 7 വർഷമായി .ഇത് വരേ കാഴ് ചിട്ടില്ല എന്താണ് ചെയ്യുക - അറിയുന്നവർ പറയു

  • @shafeekh6223
    @shafeekh6223 2 роки тому +4

    ഒരു സെന്റീമീറ്റർ അല്ല ഒരു മീറ്റർ 😍

  • @jerancieskalloor7338
    @jerancieskalloor7338 3 роки тому +1

    1cm neelam 1cm veedhi???????

  • @mariammajoseph4777
    @mariammajoseph4777 3 роки тому +2

    👌👌❤🌹🌹

  • @ajithkunnel4811
    @ajithkunnel4811 3 роки тому

    ഒരു സെ ന്റി മീ റ്റർ നീളം ഒരു സെ ന്റി മീറ്റർ വീതി യുമാണോ കുഴി ക്കു വേണ്ട ത് ഈ കുഴി ൽ എങ്ങനെ തെങ്ങ് നടാൻ പറ്റും?

    • @FayhasKitchenandVlogs
      @FayhasKitchenandVlogs  3 роки тому +1

      Hi sir, Pinned Comment ആയിട്ട് ഇതിൽ വന്ന Mistake പറഞ്ഞിട്ടുണ്ട്. വാക്കിൽ വന്ന തെറ്റ് തിരുത്തിയിട്ടുണ്ട്. ക്ഷമിക്കണം.🙏🙏

  • @cherishcosmos1039
    @cherishcosmos1039 3 роки тому +1

    👍

  • @venkateshkvk1749
    @venkateshkvk1749 3 роки тому

    Which place Address?????

  • @fishloverscalicut3080
    @fishloverscalicut3080 3 роки тому

    Hi

  • @kanzafathimakanzafathima8847
    @kanzafathimakanzafathima8847 3 роки тому +5

    ഒരു centeemeetaro

  • @vargheset7001
    @vargheset7001 2 роки тому

    തേങ്ങ ഉണ്ടാകുമ്പോൾ കുലയിൽ പകുതിയും പേട് ആയിപോകുന്നു. ഇത് ഒഴിവാക്കാൻ എന്തെങ്കിലും tips ഉണ്ടോ

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 3 роки тому +13

    ഒരു തെറ്റിനെ മരിക്കുന്നത് വരെ Hilight ചെയ്ത് കാട്ടുന്നത് നാറിയ മലയാളികളുടെ സ്വഭാവമാണ്, അദ്ദേഹം 1 cm x 1 cm എന്നത് 1 M X 1 M ആണെന്ന് പറഞ്ഞു. എന്നിട്ടും ക്രൂശിക്കുന്നു അദ്ദേഹത്തെ. എത്ര നല്ല വിവരമാണ് അദ്ദേഹം തന്നത്! ഇനി എൻ്റെ സംശയം പറയാം പച്ച നിലക്കടലയുടെ അളവ് എത്രയാണ് എന്ന് പറയാമോ സർ? ജയ് ഹിന്ദ്.

    • @johnmathew8327
      @johnmathew8327 3 роки тому

      KINDLY MIND YOUR LANGUAGE. PLEASE GIVE RESPECT TO EACH OTHER. I DON'T LIKE TO COMMENT AS "ILL BREAD".
      What is wrong with Malayalies? Pointing out certain errors? We have no right to accuse another person for a right comment.

    • @sabeeralisabeerali518
      @sabeeralisabeerali518 3 роки тому

      മലയാളി ചെറ്റകളാണ്

    • @hanapk948
      @hanapk948 3 роки тому

      Yes

  • @yoosafka
    @yoosafka Рік тому

    Not one cm 1 metre

  • @pinkup5312
    @pinkup5312 3 роки тому

    One cm? M?

  • @krishnasabari5552
    @krishnasabari5552 2 роки тому

    Enikku hybrid coconut thagha vennam arakilum kodukkunundakil plc msg me

  • @shibinammu7580
    @shibinammu7580 2 роки тому

    ✨️✨️

  • @kanzafathimakanzafathima8847
    @kanzafathimakanzafathima8847 3 роки тому +6

    ഒരു സെന്റീമീറ്ററിൽ മച്ചിങ്ങ വെക്കാൻ പോലും കഴിയില്ല

  • @aruntm593
    @aruntm593 3 роки тому +2

    ഒരു സെന്റീമീറ്റർ ഓ 😁😁🤔

  • @pgbhaskan9760
    @pgbhaskan9760 3 роки тому

    ഷിഷ് എമനോ ആസിഡ് എവിടെ കിട്ടും?

    • @antonymalayatoortips7346
      @antonymalayatoortips7346 3 роки тому +1

      നമുക്ക് വീട്ടിൽ തന്നെ ഉണ്ടാകാം. യൂട്യൂബിൽ fish amino acid malayalam എന്ന് tipe ചെയ്യുക . അപ്പോൾ ഉണ്ടാകുന്ന വീഡിയോസ് കിട്ടുന്നതായിരിക്കും

  • @hussaintofazal
    @hussaintofazal 3 роки тому

    👍👍👍👍😍

  • @kumarankutty2755
    @kumarankutty2755 3 роки тому

    അയ്യോ അപകടമാണ്. കാരണം കുള്ളൻ തെങ്ങു കള്ളന്റെ പണി എളുപ്പമാക്കുന്നതാണ്.

  • @raveendranpk8658
    @raveendranpk8658 3 роки тому +2

    ചെള്ളിന്റെ ആക്രമണം - പ്രതിവിധിയെന്ത്?

    • @koulathkoulu5185
      @koulathkoulu5185 3 роки тому +1

      ഒരു ബക്കറ്റിൽ ശർക്കര കലക്കി വച്ചാൽ ചെല്ലി അതിൽ വന്നു വീഴും,ട്രൈ ചെയ്യൂ

    • @raveendranpk8658
      @raveendranpk8658 3 роки тому +1

      @@koulathkoulu5185 പച്ച വെള്ളത്തിൽ കലക്കിയാൽ മതിയോ ? ഉരുക്കി ശർക്കരപ്പാനിയാക്കണോ ?

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 3 роки тому +1

      @@koulathkoulu5185 നിനക്ക് വേറെ പണി ഒന്നും ഇല്ലേ - ആക്കാൻ -

    • @raveendranpk8658
      @raveendranpk8658 3 роки тому +4

      @@kizhakkayilsudhakaran7086 അറിയാൻ വേണ്ടിത്തന്നെ ചോദിച്ചതാണ്. 4 ദിവസമായി പച്ച വെള്ളത്തിൽ കലക്കി വെച്ചിട്ട് - കുറെ പത വന്നതല്ലാതെ വാസനയൊന്നും ഇല്ല - ശർക്കരപ്പാനിയാണെങ്കിൽ വാസനയുണ്ടാകും എന്ന് ഒരാൾ പറഞ്ഞു. അതാണ് ചോദിച്ചത് - ജീവിതത്തിൽ ഇന്നേവരെ ആരേയും "ആക്കാത്ത " അതായത് പരിഹസിയ്ക്കാത്ത 70 തിനോടടുത്ത റിട്ടയേർഡ് അദ്ധ്യാപകനാണ് ഞാൻ. ജീവിത മൂല്യങ്ങൾ മുറുകെപ്പിടിച്ച് സസന്തോഷം മക്കളും പേരക്കുട്ടികളും കൃഷിയുമായിക്കഴിയുന്നു - വാട്സ്അപ്പിനേയും യുട്യൂബിനേയും വളരെ ഗൗരവപൂർവ്വം സമീപിയ്ക്കുകയും ചെയ്യുന്നു. സന്തോഷം - നമസ്ക്കാരം.

    • @raveendranpk8658
      @raveendranpk8658 3 роки тому +1

      @@kizhakkayilsudhakaran7086 സോറി - അശ്രദ്ധ പറ്റി - കുഞ്ചു ---- എന്ന ആൾ ആണ് എന്റെ അനുബന്ധ ചോദ്യത്തിന് മറുപടി പറഞ്ഞതെന്നു കരുതി - അങ്ങ് കുഞ്ചു..... എന്ന ആളോട് മറുപടി പറഞ്ഞതാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട് - കോക്കനട് ഫ്രന്റ്സ് എന്നോ മറ്റോ പേരുള്ള യുട്യൂബ് ചാനലിൽ ശർക്കര + വേപ്പിൻപിണ്ണാക്ക് + ചാണകം ഇവയിൽ വെള്ളം ചേർത്ത് വെച്ചാൽ ചെള്ള് വന്നു വീഴുമെന്ന് കണ്ടു - പരീക്ഷിച്ചപ്പോൾ ധാരാളം ചെള്ളുകൾ അതിൽ കുടുങ്ങി യതായിക്ക ണ്ടു. ശർക്കര മാത്രമായാലും ഫലപ്രദമാകുമോ എന്നറിയാൻ താല്പര്യം - വീണ്ടും .... ക്ഷമിയ്ക്കുമല്ലൊ.

  • @vikroosworld3182
    @vikroosworld3182 3 роки тому +2

    👍😂

  • @pppoulosepoulose4610
    @pppoulosepoulose4610 2 роки тому

    Ó

  • @sinankp8745
    @sinankp8745 3 роки тому

    Number tharumo ples

  • @phathuijas2433
    @phathuijas2433 3 роки тому

    നമ്പർ അയകനെ

  • @venkateshkvk1749
    @venkateshkvk1749 3 роки тому

    U r phone number coriyar parsel services la send pannalama TIRUNAVELI DISTRICT

  • @jayajayaav3258
    @jayajayaav3258 3 роки тому +1

    Verygood