#T

Поділитися
Вставка
  • Опубліковано 5 вер 2024
  • ‪@fernsandcoconuttreejpj‬ in this video include ...... difference between DxT coconut tree TxD coconut tree.

КОМЕНТАРІ • 112

  • @pratheeshpanthaplvail
    @pratheeshpanthaplvail Рік тому +3

    nalla vivaranam

  • @benjaminkurien
    @benjaminkurien 6 місяців тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏

  • @bhaskarank6751
    @bhaskarank6751 3 роки тому +2

    തികച്ചും ഉപകാരപ്രദമായ വിവരങ്ങൾ.Thanks. ഞാനിതു രണ്ടും ഒന്നാണെന്നാണ് കരുതിയിരുന്നത്.

  • @ajithpadmam8012
    @ajithpadmam8012 3 роки тому +2

    പുതിയ അറിവാണ് ചേട്ടാ 👌👌

  • @syams6229
    @syams6229 3 роки тому +4

    വർഷങ്ങളായി മനസിൽ കൊണ്ട് നടന്ന സംശയങ്ങൾക്ക് വിരാമം. നന്ദി നല്ല അറിവ് തന്നതിൽ

  • @nimmycyrus9309
    @nimmycyrus9309 3 роки тому +3

    👍

  • @bsuresh279
    @bsuresh279 3 роки тому +2

    Weighing for next video 👍

  • @nandakumarvelayudhan2991
    @nandakumarvelayudhan2991 Рік тому +1

    Worth

  • @priyajoe1000351
    @priyajoe1000351 3 роки тому +2

    Jibin sir, തേങ്ങുകളോടുള്ള നിങ്ങളുടെ ഇഷ്ടം എത്രമാത്രം എന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. താങ്കളുടെ ഈ നല്ല തോഴിൽ പഠിപ്പിക്കാൻ എൻ്റെ മകനെ കൂടെവിടാൻ താത്പര്യപെടുന്നു.

  • @nandakumarvelayudhan2991
    @nandakumarvelayudhan2991 Рік тому +1

    In my house only one coconut tree is allowed to plant. I request you sir to which one I prefer among CHAVAKKAD KULLAN & D x T also please specify the qualities, features and disadvantages. If it is possible a video please

  • @monipilli5425
    @monipilli5425 3 роки тому +2

    നല്ല അവതരണം ....കേരളത്തിന്റെ സാധാരണ കാലാവസ്ഥയിൽ കൃഷി ചെയ്യുവാൻ പറ്റുന്ന DxT തെങ്ങിനം ഏതാണ് .... കുറ്റ്യാടി തെങ്ങുകൾക്ക് കുറ്റ്യാടിയിലേതിന് വ്യത്യസ്തമായ കാലാവസ്ഥയുള്ള കേരളത്തിന്റെ തെക്കൻ ജില്ലകളിൽ വളർച്ചയും ,വിളവും എങ്ങിനെയാണ് ...കുറ്റ്യാടിയിലും ,പരിസരപ്രദേശങ്ങളിലും കിട്ടുന്ന വിളവ് അവിടെയും കിട്ടുന്നുണ്ടോ ....

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 роки тому

      വ്യത്യസ്‌തമായ വിളവ് ആയിരിക്കും

    • @watershed2963
      @watershed2963 Рік тому

      അളിയോ .........😂

  • @monipilli5425
    @monipilli5425 2 роки тому +1

    തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....

  • @Peace.1380
    @Peace.1380 Рік тому +2

    പെട്ടെന്ന് കായ്ക്കുകയും ഉയരം കുറഞ്ഞതും കറിക്കരക്കാനും വെളിച്ചെണ്ണക്ക് ആട്ടാനും വിളവ് കൂടുതൽ ഉള്ളതുമായ തെങ്ങ് ഏതാണ് വെള്ളം കുറവുള്ള സ്ഥലമാണ് മലപ്പുറം ജില്ലയിലാണ് please reply

  • @ananthu1996
    @ananthu1996 2 роки тому +2

    You did not explain the advantages of planting txd or dxt,if any. Always doubts still linger in our minds all about txd and dxt. Which is suitable for central Travencore?

  • @nitheeshdevarajan954
    @nitheeshdevarajan954 2 роки тому +1

    രോഗപ്രതിരോധശേഷിയുള്ളതും കൂടുതൽ ഉത്പാദനം ഉള്ളുതുമായ തെങ്ങിൻ തൈ ഏതാണ് നല്ലത്

  • @Saran.kumarv
    @Saran.kumarv 3 роки тому +3

    TxD , DxT ഇനങ്ങളിൽ ഏതാണ് ഉയരം കുറഞ്ഞത്?
    തെങ്ങിൻ കൃഷിയിൽ ഓരോ കാര്യങ്ങളും താങ്കളുടെ videos kandu പഠിച്ചു വരുന്ന ഒരാൾ ആണ് ഞാൻ.Thankyou so much for sharing these valuable information.

  • @vinodmaruvan
    @vinodmaruvan 3 роки тому +2

    വെള്ളം കുറവുള്ള പാറ പ്രദേശത്തു നടുവാൻ പറ്റിയ നല്ല തെങ് ഏതാണെന്നു പറയാമോ

  • @basherkp3119
    @basherkp3119 2 роки тому +2

    ഇതെല്ലാം വിശ്വസിച്ചു എവിടുന്ന് വാങ്ങാൻ കിട്ടും എന്നുകൂടി പറയാമോ പ്ലീസ്

  • @jojojoseph577
    @jojojoseph577 2 роки тому +1

    Sir,
    ഞാൻ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടക്കാരനാണ്
    സാറിൻ്റെ youtube channel ലെ നാളികേര കൃഷിയുടെ വീഡിയോകൾ വളരെയധികം ഇഷ്ടപെട്ടു. ഇതിൽ സാർ പറയുന്ന kalpa shreshtta D xT തെങ്ങിനത്തിന് rout wilt രോഗ പ്രതിരോധ കഴിവുണ്ടോ?
    അടുത്തതായി ഈ Kalpa shreshtta D X T തെങ്ങിൻ തൈകൾ ലഭ്യമാകുന്ന Govt. നേഴ്സറികൾ തൃശൂർ അടുത്ത് എവിടെ യെങ്കിലു മുണ്ടോ?
    മുപടി പ്രതീക്ഷിച്ചു കൊണ്ട് നിറുത്തുന്നു

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 роки тому

      ഹലോ ജോജോ sir വെള്ളയാണി കാർഷിക കേന്ദ്രത്തിൽ ഒന്നാനിഷിക്കാമോ...
      ഞാനും സെർച്ച്‌ ചെയ്തിട്ട് പറയാം

  • @maneshb7456
    @maneshb7456 3 роки тому +3

    T×d, d×t, ഇവയിൽ ആദ്യം കായ്ക്കുന്നത് ഏതാണ് , കിടാക്രമണം കുറഞ്ഞത് ഏതാണ്

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  3 роки тому +2

      T x D ആണ് കൂടുതൽ മികച്ചു നിൽക്കുന്നത്.

    • @thomasmathew6350
      @thomasmathew6350 2 роки тому

      I was waiting for this answer

  • @abhilash.pabhi.p9102
    @abhilash.pabhi.p9102 3 роки тому +1

    T×d തേങ്ങാണോ കുറ്റ്യാടി തേങ്ങാണോ മികച്ചത്, രോഗപ്രീതിരോതാശേഷിയിലും അദായത്തിലും ,പ്ലീസ് explain

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  3 роки тому +1

      രോഗ പ്രതിരോധശേഷിയിൽ മികച്ചു നിൽക്കുന്നത് കുറ്റിയാടി തെങ്ങ് ആണ്.. കയഫലത്തിൽ മികച്ചു നില്കുന്നത് TxD യും

    • @abhilash.pabhi.p9102
      @abhilash.pabhi.p9102 3 роки тому +1

      @@fernsandcoconuttreejpj ഇതു രണ്ടും കർഷന് അത്യാവശ്യം വേണ്ടതല്ലേ, ഇങ്ങനെ വരുമ്പോൾ ഏതിനമാണ് തങ്ങൾ ഒരു കർഷകന് suggest ചെയ്യുക

  • @prarun2647
    @prarun2647 3 роки тому +1

    TxD തെങ്ങുകളുടെ സവിശേഷത എന്താണ്?.
    DxT തെങ്ങുകളുടെ സവിശേഷത എന്താണ്?.
    TxD, DxT ഇവയിൽ ഏതിനാണ് ഉയരം കുറവ്?.
    TxD, DxT ഇവയിൽ ഏതിനാണ് കായ്ഫലം കൂടുതൽ ഉള്ളത്?.
    മറുപടി പ്രതീക്ഷിക്കുന്നു.

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 роки тому

      DxT ee ഇനങ്ങൾക്കാണ് ഉയരം കുറവ്

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 роки тому

      കയഫലം ക്രോസ്സ് ചെയ്യുന്ന father പ്ലാന്റിനെ ആശ്രയിച്ചിരിക്കും

    • @jigsaw5371
      @jigsaw5371 2 роки тому

      @@fernsandcoconuttreejpj txd ഉയരക്കുറവ് അല്ലെ

    • @jigsaw5371
      @jigsaw5371 2 роки тому

      @@fernsandcoconuttreejpj txd ഉയരക്കുറവ് അല്ലെ

  • @oryxolaya4318
    @oryxolaya4318 2 роки тому +1

    Sir Chandra Sankarayanno Kerasreeyanno more better in Malabar area

  • @sangramkesharimekap4238
    @sangramkesharimekap4238 3 роки тому +1

    Where can I get d×t coconut plant?

  • @InterMilan4
    @InterMilan4 2 роки тому +2

    SIR TxD coconut tree 🌴 വിളവ് ലഭികാൻ എത്ര വർഷം വേണം

  • @captainjacksparrow319
    @captainjacksparrow319 2 роки тому +1

    T*d height etra varum. Coconut oli നു ഏതാണ് നല്ല t*d. Chavakadan kullan cross varunna t*d ഉണ്ടോ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 роки тому +1

      Hello sir sorry for late reply....
      May be 12-15 feet
      ചാവക്കാട് കുള്ളൻ cross വരുന്ന t*d ആണ്
      കേരസങ്കര

  • @surendrankp8355
    @surendrankp8355 2 роки тому +1

    T×D. Tഉയരം കൂടിയ മാത്ര്വ്ര്ക്ഷം Dഉയരം കുറഞ്ഞ പിത്ര്റവ്ര്ക്ഷം.അപ്പോൾ തെങ്ങ് വളർച്ച ഡ്വാർഫ് ആയിട്ടാണോ?അതുപോലെD×T മാത്ര്റവ്ര്ക്ഷം ഡ്വാർഫും പിത്ര്റവ്ര്ക്ഷം ടോളും,അപ്പോൾ തെങ്ങ് നാടൻ തെങ്ങുപോലെ ഉയരം കൂടി യാണോ വളർച്ച?ഏതിനമാണ് വേഗത്തിൽ കായ്ഫലം തരിക.ഹൈബ്രിഡ് ആക്കുന്നതിന്റെ പ്രധാന ഉദ്ദേശമെന്താണ്?.മണ്ണിൽ വളരുന്ന ഭാഗം തന്നെയല്ലേ പിത്ര്വ്ര്ക്ഷം?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 роки тому

      TxD യിൽ തെങ്ങിന് ഉയരം കൂടും... DxT യിൽ തെങ്ങിന് ഉയരം കുറയും..

  • @proGamer-bc2el
    @proGamer-bc2el 3 роки тому +2

    ചേട്ടാ അമ്പാടി എന്ന പേരിൽ തെങിനം ഉണ്ടോ റിപ്ലൈ തരുമോ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  3 роки тому

      ഹലോ bro .. ഞാൻ ആദ്യമായി കേൾക്കുകയാണ്.. ചിലപ്പോൾ അത് പ്രാദേശികമായ പേര് ആകും.. ചില നടന്നിങ്ങൾക്ക് പ്രേദേശത്തിന് അനുസരിച്ചു പേര് ഉണ്ടാകും

  • @LovinBabu
    @LovinBabu 3 роки тому +1

    ഈ രണ്ടു സങ്കര ഇനം തെങ്ങുകളുടെ ഉയരം എങ്ങനെയായിരിക്കും?

  • @mathewvarghese8782
    @mathewvarghese8782 3 роки тому +1

    കൃഷി ഭവനിൽ നിന്നും കിട്ടിയ തൈകൾ 2021- hybrid-VIII എന്ന tag ഉണ്ട്. ഇത് ഏത് ഇനം ആണ്

  • @mohammednishar1628
    @mohammednishar1628 2 роки тому +2

    ഇതിൽ പെട്ടെന്ന് കയിക്കുന്ന ഏത് ഇനം ആണ് നല്ലത്

  • @sajiisac4534
    @sajiisac4534 3 роки тому +6

    ആ മുസിക് വേണ്ടായിരുന്നു. ഒന്നും വ്യക്തമാകുന്നില്ല

  • @shynik7945
    @shynik7945 3 роки тому +1

    ചെന്നീരൊലിപ്പിനെപ്പറ്റി ഒരു വീടിയോ ചെയ്യാമോ

  • @sajithomas5948
    @sajithomas5948 3 роки тому +1

    വീട്ടാവിശ്യത്തിനും എണ്ണയ്ക്കും ഏറ്റവും
    പറ്റിയ D×T ഇനം ഏതാണ്. എത്ര
    വർഷം കൊണ്ട് കായ്ക്കും. താങ്കളുടെ
    മറുപടി പ്രതീക്ഷിക്കുന്നു.

  • @bijumundachal2408
    @bijumundachal2408 11 місяців тому

    Where we get this txd ?

  • @nandakumar2908
    @nandakumar2908 2 роки тому +1

    മ്യൂസിക് അരോചകം....

  • @kanthilalkb2837
    @kanthilalkb2837 Рік тому

    ഇതിൽ ഏതാണ് നല്ല വിളവ് ലഭിക്കുന്നത്

  • @abdurahmanpp4630
    @abdurahmanpp4630 2 роки тому +1

    T XD തെങ്ങിൽ കന്നും വിത്തുതേങ്ങ ഉപയോഗിക്കാമോ അബ്ദുൾ റഹ്മാൻ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 роки тому

      ഉപയോഗിക്കാം ബട്ട്‌ അതിന്റെ വിത്തിന്റെ ഇനം വ്യത്യാസതം ആകാം

  • @alexanderkjohn2553
    @alexanderkjohn2553 2 місяці тому +1

    Useless info - no details of the plants given

  • @jismijigu
    @jismijigu 2 роки тому +1

    Music disturbance....

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 роки тому

      Yes sir പറ്റി പോയി.... റിമോവ് ചെയ്യാൻ നോക്കിട്ട് പറ്റുന്നില്ല

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 роки тому

      Yes sir പറ്റി പോയി.... റിമോവ് ചെയ്യാൻ നോക്കിട്ട് പറ്റുന്നില്ല

  • @aswinraj4317
    @aswinraj4317 2 роки тому +1

    D×T kaikkan etra varaham edukkum

  • @adarshvk4339
    @adarshvk4339 2 роки тому +2

    T*D ആണോ കുള്ളൻ VARIETY എന്നൊന്ന് പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @lillykutty6295
    @lillykutty6295 Рік тому

    Hai

  • @inANOOPKC
    @inANOOPKC 3 роки тому +2

    T*D ആണോ അതോ D*T ആണോ കൂടുതൽ ഉയരത്തിൽ കാണപ്പെടുന്നത്?
    ഇത് രണ്ടും കുള്ളൻ ഇനങ്ങൾ ആണോ?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  3 роки тому +1

      അല്ല.. കുള്ളൻ തെങ്ങിന്റെയും ഉയരം കൂടിയ തെങ്ങിന്റെയും മിസ്രിതമാണ് ഇവ... ഇവ ഉയരം വയ്ക്കുന്ന തെങ്ങുകൾ ആണ്
      ഉയരം കുറഞ്ഞ തെങ്ങുകൾ :-
      ua-cam.com/video/y6XZVrcPTOQ/v-deo.html

    • @inANOOPKC
      @inANOOPKC 3 роки тому +1

      Thanks. പിന്നെ ഒരു ചോദ്യം. ഗങ്ങാബോണ്ടം 9 മാസം പ്രായം ഉള്ള തൈ ഇല വരുന്ന കൂമ്പ് കരിഞ്ഞ് ആണ് വരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  3 роки тому +1

      ഓല കരിച്ചിൽ രോഹമോ കൂമ്പ് ചിയാൽ രോഗമോ ആകാo Contaf5E എന്ന കുമിള നാശിനി 5ml +1L വെള്ളത്തിൽ ഒഴിച്ച് കൊടുക്കുക കൂമ്പിൽ.
      ചെറിയ തേങ്ങണേൽ അതിന്റെ പകുതി മതിയാകും

    • @inANOOPKC
      @inANOOPKC 3 роки тому

      ഈ രോഗം എന്തിൻ്റെ അഭാവം / കൂടുതൽ കൊണ്ടാണ്?

  • @adwaithsaabhinandsasujiarc3969

    കേര സമ്പൂർണ ഏതാണ്

  • @pradeepkumar-qd6nl
    @pradeepkumar-qd6nl 3 роки тому +2

    തെങ്ങിന്റെ പരസ്യം ആണോ അതോ മ്യൂസിക്കിന്റെ പരസ്യമോ

  • @krishnanmohanan3736
    @krishnanmohanan3736 Рік тому +1

    വിവരണം നന്നായി എഴുതി കാണിക്കുന്നതിൽ അക്ഷര തെറ്റുകൾ ഉണ്ട് ശ്രദ്ധിക്കുമല്ലോ

  • @joy-ld5so
    @joy-ld5so Рік тому +1

    Like book reading 🥴

  • @TM-vv7tq
    @TM-vv7tq 3 роки тому +1

    stop this music

  • @abdulla2749
    @abdulla2749 2 роки тому +1

    Sir nte number tarumo?

  • @ashlyjpj744
    @ashlyjpj744 3 роки тому +2

    👍

  • @abinbabu8753
    @abinbabu8753 3 роки тому +2

    👍