ഞാൻ സ്വപ്നത്തിൽപോലും ചിന്തിക്കാത്ത ഭാഗ്യം

Поділитися
Вставка
  • Опубліковано 24 лют 2024

КОМЕНТАРІ • 151

  • @ommoidu6838
    @ommoidu6838 Місяць тому +49

    അങ്ങനെ ഉത്ഘാടനം ചെയ്യാൻ ഭാഗ്യം കിട്ടി സുധിമോൾക് സന്തോഷം സ്നേഹം കൊണ്ടു മൂടി ആ ചിരി കാരിക്ക് ആശംസകൾ

  • @greeshmagreeshma7775
    @greeshmagreeshma7775 Місяць тому +39

    സുധിമോളെ ❤❤❤നിന്നെ ചവട്ടിതേച്ചവർക്ക് ഇത് കണ്ട് സംതൃപ്തി അടങ്ങട്ടെ ഇത് വെറും ഒരു തുടക്കം മാത്രം ❤❤❤❤❤❤❤❤❤❤സബൽസമൃതി തന്ന് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ സന്തോഷം സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏿🙏🏿

  • @sidhussidtharth9574
    @sidhussidtharth9574 Місяць тому +52

    ഞാനും ഇൻസ്റ്റായിൽ കണ്ടു വന്നത് 😊😊😊😊❤❤ സബ്സ്ക്രൈബ്ചെയ്തു 👌👌👌👌all അമർത്തി..😊😊😊😊

  • @valsalakollarickal7421
    @valsalakollarickal7421 Місяць тому +57

    തള്ളിപ്പറഞ്ഞവരുടെ മുന്നിൽ ദൈവം ഉയർത്തും... 🙏❤️

  • @SameeraRafeeque-gu6vk
    @SameeraRafeeque-gu6vk Місяць тому +25

    സുധി നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥം ആയി പ്രാർത്ഥിക്കുന്നു❤❤❤

  • @as2747
    @as2747 5 місяців тому +40

    എല്ലാവരും share ചെയ്ത് സുധിമോൾക് subscribersine നേടി kodukku....❤❤❤❤

  • @Walk-with-akku
    @Walk-with-akku 5 місяців тому +22

    ഇങ്ങനൊരു channel ഉണ്ടെന്ന് ആരും അറിഞ്ഞിട്ടില്ല. അറിഞ്ഞാൽ ഒരുപാട് subscribers വരും. നിങ്ങളക്ക് ഒരുപാട് ആരാധകർ ഉണ്ട് ചേച്ചി

  • @shaibasreejith7586
    @shaibasreejith7586 Місяць тому +7

    ഞാനും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലെ എല്ലാം പെർഫോമൻസും മുടങ്ങാതെ കണ്ടിട്ടുണ്ട്. ഇനി ഇതും കാണും❤️

  • @jikkiva9005
    @jikkiva9005 Місяць тому +18

    സന്തോഷം. ഞങ്ങൾ സുധിമോളുടെ പരിപാടി കാണാറുണ്ട്.
    മോൾക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ. ഉയരങ്ങളിതലത്തിൻകഴിയട്ടെ.
    അഭിനന്ദനങ്ങൾ സുധി മോളെ

  • @arjunabhishek7946
    @arjunabhishek7946 Місяць тому +6

    സൂപ്പർ ഒത്തിരി ഇഷ്ടം ആയി സുധി മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @ChandraThara-cv7te
    @ChandraThara-cv7te 28 днів тому +4

    ഹായ് സുധി നീ ഇനിയും ഒരു പാട് മുന്നോട്ടു ധൈര്യം മായി മുന്നോട്ടു പോകു ഞങ്ങൾ എല്ലാവരും നിന്റെ കൂടെ ഉണ്ട്

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 Місяць тому +6

    ഇതുപോലെ ഒരുപാട് ഉൽഘാടനങ്ങൾ കിട്ടട്ടെ നമ്മുടെ സുധി ഉയരങ്ങളിൽ എത്തട്ടെ

  • @ShajiBiju
    @ShajiBiju Місяць тому +9

    എല്ലാം റെ ഭവത്തിന്റ കളികൾ സുധി മോൾക്ക ഇനിയും ഒരുപാട് വേദികഗ കിട്ടട്ടെ

  • @rabiyarabi-uc5cg
    @rabiyarabi-uc5cg Місяць тому +5

    👍🏻👍🏻✨ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Biju-wb1ft
    @Biju-wb1ft Місяць тому +2

    ഇനിയും.... ഇനിയും ... ഒരുപാട് നേട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകും ദൈവം.... അനുഗ്രഹിക്കട്ടെ,..ഞങ്ങൾ കുടുംബ സമേതം എല്ലാ പ്രോഗ്രാമുകളും കാണുവാറുണ്ട്.....🙏🙏

  • @ayshasherin.m7844
    @ayshasherin.m7844 Місяць тому +5

    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @AnithaSunil-ro5di
    @AnithaSunil-ro5di Місяць тому +11

    സുധിമോളെ സബ്സ്ക്രൈബ് ചെയ്തു കേട്ടോ ❤️🥰ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Arekkal
    @Arekkal 5 місяців тому +5

    അങ്ങനെ സന്തോഷങ്ങൾ ഓരോന്നായി സുധിയെ തേടി എത്തട്ടെ❤❤

  • @dhanya6357
    @dhanya6357 Місяць тому +7

    Hi സുധി ഞാൻ ഇൻസ്റ്റയിൽ കണ്ടു തേടി പിടിച്ചു വന്നതാ 🥰

  • @bobbyjohnson5101
    @bobbyjohnson5101 Місяць тому +2

    ഇതു നല്ല തുടക്കം ആവട്ടെ God bless you

  • @shynigirish6834
    @shynigirish6834 Місяць тому +2

    ഇത് എല്ലാം കണ്ട് കഴിയുമ്പോൾ അസൂയാലുക്കൾ തല പൊക്കും ...അത് ഒന്നും കണ്ട് തളരരുത്...തീയിൽ കുരുത്തത് വെയിലത്ത് വാടില്ല......

  • @johaansabuabraham8980
    @johaansabuabraham8980 28 днів тому

    സുധി മോളെ സന്തോഷം ദൈവം ഇനിയും അനുഗ്രഹിയ്ക്കട്ടെ👏🏻👏🏻👏🏻

  • @gincydavis5576
    @gincydavis5576 29 днів тому

    സുധി ചേച്ചി... ഒരുപാട് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...... Love u dear..... 👌🏻👌🏻👏🏻👏🏻👏🏻

  • @bessymohangeorge
    @bessymohangeorge 28 днів тому

    അങ്ങനെ സുധിമോൾ, celebraity ആയി. ദൈവം മോളെ ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🙏🙏

  • @sallyvarghese489
    @sallyvarghese489 Місяць тому +1

    God bless Sudhi mol💕

  • @vijisuresh7440
    @vijisuresh7440 Місяць тому

    Sudhi മോൾക്ക് എല്ലാ നന്മകളും നേരുന്നു

  • @prasannanchellappan7915
    @prasannanchellappan7915 Місяць тому +5

    സുധി കുട്ടിക്ക് ദൈവത്തിന്റെ അനുഗ്രഹം 🙏🙏എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏👍👍👍👍

  • @AliceSoman
    @AliceSoman Місяць тому +1

    Godblesyou, സുധിമോൾ,,,

  • @padmashinde9011
    @padmashinde9011 Місяць тому

    Sudhi.mole.molus❤❤❤❤❤.orupadu.uyarangalil.ethum.tto.🎉🎉🎉..molunte.thani.nadan.reethiyanu..molunte.vijaya.rehasyam..all.the.best❤❤❤❤❤❤💋💋💋💋💋

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 18 днів тому

    dress നല്ല ഭംഗിയുണ്ട് സുധി

  • @as2747
    @as2747 5 місяців тому +9

    വീഡിയോസ് ഇടുന്നത് നിർത്തരുത്...channel valarnnolum...ഒരുപാട് incom ee ചാനലിലൂടെ ലഭിക്കാൻ കഴിയട്ടെ...എല്ലാവരും share ചെയ്യൂ

  • @user-tr4pt4nw1v
    @user-tr4pt4nw1v Місяць тому +1

    God blesse you . I'm your sescriber okay🎉🎉🎉

  • @sheebajoseph5121
    @sheebajoseph5121 29 днів тому

    Good Sudhi mol... God bless you

  • @chandrasenanacn3645
    @chandrasenanacn3645 Місяць тому +1

    സ്വപ്നത്തിൽ ചിന്ത ഇല്ല... സ്വപ്നം വെറും മായയാണ്😂

  • @azhakintedevathakumary9439
    @azhakintedevathakumary9439 Місяць тому +3

    Subscribe ചെയ്തിട്ടുണ്ട്

    • @Sudhimolmc
      @Sudhimolmc  Місяць тому +1

      താങ്ക്‌യൂ കുമാരിച്ചേച്ചി

  • @Saraswathi-eu7uo
    @Saraswathi-eu7uo 23 дні тому

    Super sudhi mole ❤❤❤❤

  • @ushasreenivasan6146
    @ushasreenivasan6146 26 днів тому

    Love you Sudhimole.❤❤❤❤❤

  • @as2747
    @as2747 5 місяців тому +2

    Subscribe ചെയ്തിട്ടുണ്ട് ❤❤❤❤❤❤

  • @rajishakr44
    @rajishakr44 Місяць тому +1

    സന്തോഷം സുധിമോളെ ❤

  • @Sikhusvlogs
    @Sikhusvlogs Місяць тому

    ♥️♥️ ദൈവം അനുഗ്രഹിക്കട്ടെ

  • @deepthimoldc5490
    @deepthimoldc5490 Місяць тому

    Supperrrr sudhimole al the best

  • @user-sn9lo1ix4f
    @user-sn9lo1ix4f Місяць тому +2

    ❤❤❤❤❤

  • @Marykutty-ls6pl
    @Marykutty-ls6pl Місяць тому +1

    Congratulations sudhmol

  • @omanavarkala2612
    @omanavarkala2612 26 днів тому

    Supper ❤Supper Supper ❤😊👍

  • @yesodatv
    @yesodatv 28 днів тому

    Sudhi mole supper ❤❤❤

  • @ajithasubramani6933
    @ajithasubramani6933 17 днів тому

    Godblessyou.sudhimole❤❤❤❤❤❤

  • @ranimathew7100
    @ranimathew7100 Місяць тому +3

    ഞാൻ subscribe ചെയ്തുട്ടോ

  • @tintushaji9739
    @tintushaji9739 4 місяці тому +1

    God bless you dear

  • @binunicholas
    @binunicholas Місяць тому

    God bless you with a bright future

  • @AjithaAji-jl6dc
    @AjithaAji-jl6dc Місяць тому +1

    ഞാനും സസ്ക്രൈബ് ചെയ്തു

  • @ansariyas3519
    @ansariyas3519 5 місяців тому +1

    ചേച്ചി എന്നോട് ഒന്ന് സംസാരിക്കാൻ ആഗ്രഹമുണ്ട്. നേരിൽ കാണാനും❤❤❤❤

  • @sakunthalae7097
    @sakunthalae7097 Місяць тому

    Good luck sudhi.

  • @rajaniunnikrishnan5119
    @rajaniunnikrishnan5119 Місяць тому

    സന്തോഷം തോന്നി ഈ വീഡിയോസ് കണ്ടപ്പോ

  • @AshleyKuruvila
    @AshleyKuruvila Місяць тому

    Eniyum uyarangalil athette😊😊😊

  • @user-ov1hw5ni2t
    @user-ov1hw5ni2t Місяць тому

    God bless you❤

  • @sheebaci7335
    @sheebaci7335 24 дні тому

    👌👌sudhimole❤❤

  • @sujithakumari771
    @sujithakumari771 28 днів тому

    സന്തോഷം സുധിമോളെ 🥰

  • @elsyjoseph9723
    @elsyjoseph9723 Місяць тому +1

    🎉🎉❤❤❤❤❤

  • @premakrishnadas9725
    @premakrishnadas9725 Місяць тому

    ആശംസകൾ സുധി ❤

  • @nirmalapk953
    @nirmalapk953 Місяць тому

    God bless you

  • @SOBHIJOY
    @SOBHIJOY Місяць тому +1

  • @prasannank.sprasannan9659
    @prasannank.sprasannan9659 22 дні тому

    You are great,

  • @cmuraleedharan4067
    @cmuraleedharan4067 24 дні тому

    നല്ലതു വരട്ടെ

  • @bijukuriakose9519
    @bijukuriakose9519 Місяць тому

    സുധി സുപ്പർ👌🏿👌🏿👌🏿👌🏿💕💞💞💞💞❤🎄❤🎄

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 Місяць тому

    god bless you

  • @bincynishad3899
    @bincynishad3899 29 днів тому

    Hii chechii ❤

  • @rvgeo5177
    @rvgeo5177 Місяць тому

    Feeling much better than honeyRoss inauguration

  • @zombi3684
    @zombi3684 22 дні тому

    Chechiye പുച്ഛിച്ചു നിന്നവരുടെ മുന്നിൽ... ദൈവം ഉയർത്തി

  • @francisviji6903
    @francisviji6903 Місяць тому

    Jeasus. Bless. Your. Family

  • @PetalPath24
    @PetalPath24 Місяць тому

    സൂപ്പർ❤❤

  • @indravelyadhan3878
    @indravelyadhan3878 Місяць тому

    സുപ്പർ🙏🙏🙏👏👏👏👏💕❤️❤️💕💕

  • @divyaskitchen7994
    @divyaskitchen7994 26 днів тому

    ചേച്ചി 😊❤❤❤

  • @SanojKumar-hu6lk
    @SanojKumar-hu6lk Місяць тому

    I'm your subscriber okay ❤

  • @suvaibaSubi
    @suvaibaSubi Місяць тому +1

    ❤ഹായ് ഞാൻ മലപ്പുറം ത്തുനിന്നാണ്. ജീവിതത്തിൽ ഇത്‌ വരെ ആരെയും നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിട്ടില്ല. എന്നാൽ ബംബർ ചിരി കണ്ടതോടെ. നിങ്ങളോടുള്ള ബഹുമാനം കൂടി കാണാനുള്ള ആഗ്രഹവും എന്നെങ്കിലും കാണുകയാണെങ്കിൽ ഞാൻ നിങ്ങളുടെ അടുത്ത് വന്നു സംസാരിക്കും ഇൻശാഅല്ലഹ് ❤❤

    • @Sudhimolmc
      @Sudhimolmc  Місяць тому

      തീർച്ചയായും

    • @suvaibaSubi
      @suvaibaSubi Місяць тому

      @@Sudhimolmc 💞

  • @philipthomas9777
    @philipthomas9777 Місяць тому

    യിതു യെന്തുവാ 🤔കുറുക്കൻ കൂവുന്ന ഒച്ചയും കേൾക്കുന്നുണ്ടല്ലോ പഗവാനെ 🤔😂😂

  • @baburajank9433
    @baburajank9433 Місяць тому

    All. Tha. Best

  • @deepavarma8233
    @deepavarma8233 Місяць тому

    Super❤❤❤

  • @vidzownworld8065
    @vidzownworld8065 Місяць тому

    👏🏻👏🏻👏🏻👏🏻

  • @user-sr4mi6vz9q
    @user-sr4mi6vz9q 25 днів тому

    👌👌👌🙏🙏

  • @ShainyShainysathyan
    @ShainyShainysathyan Місяць тому

    ❤❤❤ സുധി മോളെ

  • @ManjuSidhu-vz6lc
    @ManjuSidhu-vz6lc Місяць тому

    Sudhi molee

  • @omsaran8509
    @omsaran8509 Місяць тому

    ❤😍👍

  • @minimini9597
    @minimini9597 Місяць тому +1

    ❤❤❤❤

  • @gouribabu552
    @gouribabu552 Місяць тому

    🥰❤️❤️👍🏻

  • @lalithala2809
    @lalithala2809 Місяць тому

    ഞാൻ ഇൻസ്റ്റാൾ ചെയ്തുട്ടാ.

  • @sandhajana2489
    @sandhajana2489 Місяць тому

    👍👌👌👌👌🥰❤️

  • @Walk-with-akku
    @Walk-with-akku 5 місяців тому +1

    Hi chechi inim videos idane

  • @PraveenLatha-fl6xo
    @PraveenLatha-fl6xo Місяць тому

    ❤❤❤👍

  • @_s_e_b_i_n__85__
    @_s_e_b_i_n__85__ Місяць тому

    Good❤

  • @sreedevis553
    @sreedevis553 29 днів тому

    ആകെ കറുപ്പ് മാത്രം ഒന്നും കാണുന്നില്ല

    • @user-zh6ht6kl6t
      @user-zh6ht6kl6t 25 днів тому

      കറുപ്പ്. വെളുപ്പ് edh എല്ലാം deyvathinte sreshikal അല്ലെ.. കറുപ്പിന്റ ഉള്ളിൽ ഒരു നല്ല മനസ് അതാണ്.. വേണ്ട ദ്.. സെലെബ്രെറ്റികൾ ക്. മാത്രം ആണോ ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാവു എന്നുണ്ടോ 🙏

  • @LeethuUnnikrishnan
    @LeethuUnnikrishnan Місяць тому

    Sudhimole dhyvam rashikkum

  • @user-my2wo2vg8k
    @user-my2wo2vg8k Місяць тому

    👌

  • @user-jm2of2fl7z
    @user-jm2of2fl7z Місяць тому

    ❤❤❤

  • @user-hk6pr9we5k
    @user-hk6pr9we5k Місяць тому

    Adipoli

  • @lathap2
    @lathap2 Місяць тому

    ❤❤❤❤🙏🙏🙏

  • @SreejaSreekutti-jy3qi
    @SreejaSreekutti-jy3qi Місяць тому +1

    ചെയ്തിട്ടുണ്ട്..തിരിച്ചും ചെയ്യണേ❤❤ എല്ലാ പ്രോഗ്രാമും കാണാറുണ്ട്.. സൂപ്പറാ

  • @user-df2rh4kg3d
    @user-df2rh4kg3d Місяць тому

    ഇതു എന്താണ്? വീഡിയോ ഇടുന്നവർ അത് പറയേണ്ടേ? ഈ സഹോദരി കോമഡി പ്രോഗ്രാം കണ്ടിട്ടുണ്ട്. എന്താണ് സംഭവം? Pl.

  • @sheelasajeev8999
    @sheelasajeev8999 29 днів тому

    ❤❤🎉🎉

  • @bindusunu4957
    @bindusunu4957 Місяць тому

    Sudhimolay en I ennum uyarcha mathram

  • @user-tt6ts2cg1c
    @user-tt6ts2cg1c 27 днів тому

    HariahnankR😅😅😅